ഇവിടെ രക്ഷയില്ലാതെ കുവൈറ്റിന് പോയി.. അവിടെയും പൂട്ടിക്കാൻ പിണറായി l k g abraham kuwait

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 1,2 тыс.

  • @binusimonthomas7741
    @binusimonthomas7741 4 месяца назад +362

    അപ്പൻ സ്വന്തം മകനെ താൻ ജോലി ചെയ്ത ഈ സ്ഥാപനത്തിൽ ജോലിക്ക് കൊണ്ടക്കണമെങ്കിൽ ഈ സ്ഥാപനവും ഉടമയും നല്ലതായിട്ടാണല്ലോ. K. G എബ്രഹാം എന്ന സ്ഥാപനം ഉടമക്ക് ഈ അവസ്ഥയും തരണം ചെയ്യാനുള്ള ശക്തി ദൈവം കൊടുക്കട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.

    • @csatheesc1234
      @csatheesc1234 4 месяца назад

      അതേ അതാണ് മനസ്സിലാക്കേണ്ടത് പിണു അണ്ടി താങ്ങികൾക്ക് വല്ലതും മനസ്സോക്കുന്നുണ്ടോ ആവോ

    • @yohannanvc3361
      @yohannanvc3361 4 месяца назад +2

      ❤👍

    • @udayjanardhanan
      @udayjanardhanan 4 месяца назад +3

      Absolutely right

  • @abhijithkss7029
    @abhijithkss7029 4 месяца назад +519

    കമ്യൂണിസ്റ് കേരളത്തിൽ ജനിച്ചു പോയി എന്നൊരു കുറ്റം മാത്രമേ K.G ഏബ്രഹാം ചെയ്തുള്ളൂ

    • @AliceJose345
      @AliceJose345 4 месяца назад +14

      ICG അബ്രാഹേ മ നിങ്ങളെ ദൈവം അനുഗ്രഹിക്കും നിങ്ങൾ നല്ല ക്കേ മനുഷ്യസ്നേഹിയാണBest oha' K 13:06

    • @pulseofnewbharat-2047
      @pulseofnewbharat-2047 4 месяца назад

      KG ഏബ്രഹാം നിങ്ങൾ നിങ്ങളുടെ വഴിയിൽ മുന്നേറുക. CPM പട്ടികൾ കുരയ്ക്കും. അവർ എല്ലാം നശിപ്പിച്ചിട്ടെ ഉള്ളു. ഒന്നും ഉണ്ടാക്കിയിട്ടില്ല.

    • @pulseofnewbharat-2047
      @pulseofnewbharat-2047 4 месяца назад

      KG ഏബ്രഹാം നിങ്ങൾ നിങ്ങളുടെ വഴിയിൽ മുന്നേറുക. CPM പട്ടികൾ കുരയ്ക്കും. അവർ എല്ലാം നശിപ്പിച്ചിട്ടെ ഉള്ളു. ഒന്നും ഉണ്ടാക്കിയിട്ടില്ല.

    • @josekg5043
      @josekg5043 4 месяца назад +4

      കമ്യൂണിസ്റ്റ് കേരളത്തിൽ അല്ല ജനാധിപത്യ കേരളത്തിലാണ് K G Abraham ജനിച്ചത് ,...

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 4 месяца назад +216

    പിണറായിയുടെ നികൃഷ്ടജന്മം നാടിന്ന് ഒരു ശാപമായിത്തീർന്നു.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      50 പേരെ പണത്തിനോടുള്ള ആർത്തി മൂത്ത് ബലി കൊടുത്തവൻ മഹത് വെക്തി പോടാ ഉവ്വേ

  • @georgekushy9101
    @georgekushy9101 4 месяца назад +208

    ഞങ്ങളുടെ കൊച്ചു ഗ്രാമമായ നിരണത്തിൻ്റെ അഭിമാനമാണ്
    കെ ജി എബ്രഹാം സാർ

    • @SajiKc-nt8gj
      @SajiKc-nt8gj 4 месяца назад +11

      നമ്മളുടെ സ്വന്തം, വടക്കെകുന്നെലെ ബേബിച്ചായൻ

    • @jayaramaprabhu9139
      @jayaramaprabhu9139 4 месяца назад +4

      🙏🙏🙏👌😘

    • @yohannanvc3361
      @yohannanvc3361 4 месяца назад +3

      ❤️❤️❤️👍

    • @KannanNair-mg2ys
      @KannanNair-mg2ys 4 месяца назад +1

      ❤❤❤

    • @josemathewjose3300
      @josemathewjose3300 4 месяца назад +1

      ❤❤❤❤❤❤🎉❤❤❤❤❤

  • @sekharanc6428
    @sekharanc6428 4 месяца назад +310

    നമസ്തേ! എബ്രഹാം സാറിന് നല്ലത് വരട്ടെ.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад +1

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG

    • @flasher4267
      @flasher4267 4 месяца назад

      റെന്റ് കുറഞ്ഞ പൊളിക്കാൻ ആയ ബിൽഡിംഗ്‌

    • @sandhyas1292
      @sandhyas1292 4 месяца назад +4

      ​@@flasher4267ആണോ, അത് ഉടമ കളായ അറബി കളും, arabi ഗവണ്മെന്റ് ഉം ആണ് ഉത്തരവാദി.

    • @shebaabraham687
      @shebaabraham687 4 месяца назад +7

      ​@@sandhyas1292ഈ മുകളിൽ കമന്റ് ഇടുന്നവന് എല്ലായിടത്തും കമന്റ് ഇട്ടിട്ടുണ്ട് സുഡാപ്പി ആണെന്ന് തോന്നുന്നു പേരില്ലാത്തവൻ

    • @Achu283
      @Achu283 4 месяца назад

      👍🏻​@@shebaabraham687

  • @abhijithkss7029
    @abhijithkss7029 4 месяца назад +409

    K.G.ഏബ്രഹാമിൻ്റെ സ്ഥാപനം കേരളത്തിൽ ആയിരുന്നെങ്കിൽ ആന്തൂറിലെ സാജൻ്റെയോ കിറ്റെക്സ് സാബുവിൻ്റെയോ ഗതി ഉണ്ടായെന്ന് പറഞാൽ മതി

    • @Rajprasad-hc1yz
      @Rajprasad-hc1yz 4 месяца назад +7

      പിണറായി ചാരൻ കിടെക്സ് സാബു

    • @Vijayi-r2e
      @Vijayi-r2e 4 месяца назад

      Ivide useup aliyum luluvum maathram mathi ..kafirkale poottum ....alla pinne ...

    • @stephennedumpilli8059
      @stephennedumpilli8059 4 месяца назад +2

      കേരളത്തിലും ഉണ്ട് കൊച്ചി crown പ്ലാസ ഹോട്ടൽ തിരുവല്ല alite പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് അങ്ങനെ പല ബിസിനസ്സുകൾ

    • @saseendranunni8146
      @saseendranunni8146 4 месяца назад +1

      ഒരു ബ്രാഞ്ച് ഉണ്ടെങ്കിൽ പൂട്ടാമായിരുന്നു

    • @ronyabraham1
      @ronyabraham1 4 месяца назад

      no..

  • @supreme203
    @supreme203 4 месяца назад +508

    കമ്മ്യൂണിസം ലോകത്തിനാപത്ത്😯😯

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 месяца назад

      ചത്തകുതിരകൾക്ക് ശേഷം ഊർദ്ധവായു വലിക്കുന്നൊരു പാർട്ടിയും അതുപോലൊരു പോത്ത്
      സിഎം...ഉം. 😩😩😩
      ഇനാംപേച്ചി ചിഹ്നം അനുവദിച്ച് കിട്ടിയിട്ടുണ്ട്..... 🤣🤣🤣

    • @antonyainchel6187
      @antonyainchel6187 4 месяца назад +11

      100% ശരിയാണ്

    • @sivadasanmb7060
      @sivadasanmb7060 4 месяца назад +11

      പിണറായി നാടിന്ന് ആപത്ത്. വേഗം നാട് നീങ്ങി കിട്ടാൻ പ്രാർത്ഥിക്കുന്നു.

    • @BobySamueal
      @BobySamueal 4 месяца назад +1

      കറക്റ്റ്

  • @rockstardesigners
    @rockstardesigners 4 месяца назад +162

    ഞാൻ കുവൈറ്റിൽ ഉള്ള ഒരാളാണ്.സ്വന്തം സ്ഥാപനത്തിലെ പണിക്കാരോട് ഇത്രയും ആത്മാർത്ഥതയുള്ള മുതലാളിമാർ വളരെ കുറച്ചു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
    രണ്ടായിരത്തിലാണെന്ന് എനിക്ക് തോന്നുന്നു മാർക്കോസിനെ കൊണ്ടുവന്ന് സ്റ്റാഫിന് മാത്രമായിട്ട് ഗാനമേള നടത്തിയതാണ് Mr.എബ്രഹാം.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

  • @daviska7892
    @daviska7892 4 месяца назад +364

    എബ്രഹാം സാറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ കനൽ ഒരു തരിയെ ഗൗനിക്കണ്ട താനെ അണങ്ങോളും

    • @flashunlocktips1803
      @flashunlocktips1803 4 месяца назад +3

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG

    • @shebaabraham687
      @shebaabraham687 4 месяца назад +7

      ​@@flashunlocktips1803നിങ്ങളാണ് പോരാളി ഷാജി എത്ര പ്രാവശ്യം ഇങ്ങനെ കമന്റിട്ട എന്ത് സുഖം കിട്ടി വേറെ പണിയൊന്നും ഇല്ലായിരിക്കും 😊

    • @flashunlocktips1803
      @flashunlocktips1803 4 месяца назад +4

      @@shebaabraham687 അച്ചായന്റെ പൊള്ളത്തരം ആളുകൾ മനസിലാക്കാട്ടെ. ഇനിയും ഒരു അപകടം ഇല്ലാതിരിക്കാൻ.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      @@shebaabraham687 ഷീബ മോൾ ഏത് കാല ഘട്ടത്തിൽ ആണ് ജീവിക്കുന്നത്. ഞാനും പ്രവാസി ആണ്. ഞങ്ങളുടെ കമ്പനി റെന്റിനാണ് ബിൽഡിംഗ്‌ എടുത്തത്. പക്ഷെ എല്ലാ മാസവും fire and safty ചെക്കിങ് ഉണ്ടാവും. Ligter വെച്ച് എല്ലാ റൂമിലെയും fire sensor ചെക് ചെയ്യും. ഒരു റൂമിൽ ചെക്ക് ചെയ്യുമ്പോ തന്നെ ബിൽഡിംഗ്‌ മൊത്തം അലാറം മുഴങ്ങും. കാത് പിടിപ്പിക്കുന്ന ശബ്ദത്തിൽ. അത് പോലെ എമർജൻസി exit എപ്പോഴും ക്ലീൻ ആയിരിക്കും. Automatic Fire പൈപ്പ് ഇല്ല റൂമിലും ഉണ്ട്. തീ വരാൻ ഒരു സത്യതയും ഇല്ലാത്ത ഏരിയ ആയിട്ടും കമ്പനി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് അമ്പനെ. അച്ചായനെ പോലെ വിരൽ വെക്കുന്ന അല്പൻ അല്ല മുതലാളി.

    • @reshmalal-fd9eg
      @reshmalal-fd9eg 4 месяца назад

      Swantham peril vada kammi​@@flashunlocktips1803

  • @BinuBahrain
    @BinuBahrain 4 месяца назад +120

    K.G Abraham എന്ന നല്ല് മനുഷ്യന്റെ കൂടെ ദൈവം ഉണ്ട്..ധാരാളമായി അനുഗ്രഹിക്കട്ടെ...ഒരു ജോലിയും ചെയ്യാതെ നോകുകൂലി കൊണ്ട് മാത്രം ജീവിക്കുന്ന വിഷ വിത്തുകൾ ക് ഒന്നും ചെയ്യാൻ പറ്റില്ല...എല്ലാ ജനങ്ങളുടെയും പ്രാർത്ഥന Abraham സാറിന്റെ കൂടെ ഉണ്ട്...

  • @catlov97
    @catlov97 4 месяца назад +245

    വീണയുടെ യാത്രയിൽ സമയോചിതമായ തീരുമാനമെടുത്ത കേന്ദ്രം മുഖ്യന്റെ താല്പര്യത്തെയും വേണ്ട വിധം ഗൗനിച്ചുകൊള്ളും.

  • @abhijithkss7029
    @abhijithkss7029 4 месяца назад +226

    പിണറായി കുവൈറ്റ് ആമീർ ആകഞ്ഞത് മലയാളികളുടെയും K.G.ഏബ്രഹാമിൻ്റെയും മഹാ ഭാഗ്യം ❤❤❤❤❤

    • @sweenthomas5072
      @sweenthomas5072 4 месяца назад +10

      aanengil Kuwait Somalia ayene😂

    • @jithinjosepeter6085
      @jithinjosepeter6085 4 месяца назад +2

      ​​@@sweenthomas5072😂 pinarai alla orupade valiya kallenmaru sahakarna bank ile netagale karivanur oranum alle orupandu undu

    • @SOBHIJOY
      @SOBHIJOY 4 месяца назад +1

      😂😂😂

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      50 പേരെ ബലി കൊടുത്തവനെ മഹത്വരിക്കാൻ നാണം ഇല്ലേ

  • @sudhisukumaran8774
    @sudhisukumaran8774 4 месяца назад +864

    ഇവിടെ കമ്മ്യൂണിസ്റ്റുകാർ കൊടികുത്തി പൂട്ടിച്ച സംരംഭങ്ങൾ ഇന്ന് ഉണ്ടായിരുന്നെങ്കിൽ കേരളം മറ്റൊരു സ്വർഗം ആകുമായിരുന്നു എന്നത് സത്യമാണ്

    • @flashunlocktips1803
      @flashunlocktips1803 4 месяца назад +15

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 4 месяца назад

      ഒരു തേഡ്റൈറ്റ് ഗുണ്ട അധികാരത്തിലെത്തിയാൽ ഇതിൽകൂടുതൽ പ്രതീക്ഷിക്കരുത്... 😩

    • @prasasthactor2451
      @prasasthactor2451 4 месяца назад +28

      കൊടി പിടിച്ച് നശിപ്പിച്ചിട്ട് പാർട്ടി അണികൾക്ക് നക്കാ പിച്ചാ കോപ്പറേറ്റീവ് ബാങ്ക് മറ്റ് സർകാർ സ്ഥാപനങ്ങളിൽ പാർട്ടി ക്കാരായ ആൾക്കാർക്ക് താത്കാലിക ജോലി നൽകും. അപ്പോൽ ഇങ്ങനെ ജോലി നേടുന്നവരും അവരുടെ കുടുംബവും മരിച്ച് പാർട്ടിക്ക് വേണ്ടി നിൽകും. മറ്റ് വ്യവസായം വന്നാൽ ആൾക്കാർക്ക് പാർട്ടിക്കാരുടെ സഹായം ഇല്ലാതെ ജോലി കിട്ടും എല്ലാവർക്കും. അത് ഉണ്ടാവരുത് എന്ന് പാർട്ടിക്കാർ അഗരഹി ക്കുന്നു. ഇവിടത്തെ സാധാരണക്കാരുടെയും പവങ്ങളുടെയും ക്യാഷ് കൈകാര്യം ചെയുന്നത് ഇവിടത്തെ പാർട്ടിക്കരാണ്. കോഓപറേറ്റീവ് ബാങ്ക് മുഖേന.

    • @xplorer2345
      @xplorer2345 4 месяца назад

      എല്ലാം ഇല്ലാതി കേരളത്തെ നശിപ്പിക്കുന്നവർക്ക് പറയാൻ വിപ്ലവം മാത്രം ബാക്കി

    • @sreekutty2418
      @sreekutty2418 4 месяца назад +6

      ആമാ ആമയ്യാ ആമാം

  • @balakrishnannair2627
    @balakrishnannair2627 4 месяца назад +38

    താങ്കളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
    🙏🙏🙏

  • @PrasadP-tv6ei
    @PrasadP-tv6ei 4 месяца назад +123

    കമ്പനികൾ എല്ലാം പൂട്ടിച്ചു ഇനി ദേശാന്തരങ്ങളിൽ ചെന്ന് പൂട്ടിക്കാമോ എന്ന് ഗവേഷണം 'ജനം ഈ പാർട്ടിയിൽ നിന്ന് പിൻമാറി. അന്തങ്ങൾ മാത്രം തുങ്ങി കിടന്ന് ഒരു ശ്രമം

  • @johnytn13
    @johnytn13 4 месяца назад +82

    ഈ ദ്രോഹികൾ പൂട്ടിച്ച നൂറുകണക്കിന് ഫാക്ടറികൾ.. ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ, കഞ്ഞിയിൽ മണ്ണ് വാരി ഇട്ട ഈ പാർട്ടിയെ ഇപ്പോഴും ജനം ചുമക്കുന്നു... കഷ്ടം തന്നെ..

  • @rajendranb4448
    @rajendranb4448 4 месяца назад +200

    നോക്ക് കൂലിയും, മാസപ്പടിയും, പിരിവും നടത്തി അവിടെയും പൂട്ടിക്കുവാൻ പറ്റുമോ എന്നു നോക്കണം.. ലാൽ സലാം.. 😂

  • @yesudasfrancis6010
    @yesudasfrancis6010 4 месяца назад +143

    പിണറായ് ദുഷ്ടരിൽ ദുഷ്ട്ടൻ ആണെന്ന് ഏവർക്കും അറിയാം. എബ്രഹാം സാറിന് ദൈവം കൂട്ടുണ്ടാകും. അദ്ദേഹം മനസ്സാ വാചാ കർമ്മണാ ഒന്നും അറിയില്ല. അവിടത്തെ കുവൈറ്റിയുടെ അധീനതയിൽ ഉള്ള ഒരു നല്ല കെട്ടിടം വാടകയ്ക്കെടുത്ത് തൊഴിലാളികളെ പാർപ്പിച്ചു എന്നതല്ലാതെ അബ്രഹാം എന്ന ആ മഹാമനുഷ്യന് ഒന്നും അറിയില്ല.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG. ഗൾഫിൽ നല്ല ബിൽഡിംഗുകളിൽ ഒരു തീപ്പൊരി കണ്ടാൽ fire സെൻസർ ഓൺ ആയി ചെവി തുളകുന്ന അലാറം വരും. പക്ഷെ അത് പോലും വെക്കാൻ അച്ചായന് പണം മുടക്കിയില്ല. മാസം മാസം വലിയ കമ്പനി കളുടെ ഫയർ &സേഫ്റ്റി ടീം സിസ്റ്റം verify ചെയ്യാറുണ്ട്. ഇയാൾ എമർജൻസി exit പോലും പ്ലേവുഡ് വച്ചു പാർട്ടീഷൻ ചെയ്ത് റൂം ആക്കി ആളുകളെ പാർപ്പിച്ചു. ഇത് വഴി nbct കമ്പനി നേടിയത് ഞങ്ങൾ മലയാളികൾ പിച്ച എടുത്തു തരുമായിരുന്നില്ലേ. ആടുജീവിതത്തിലെ നജീബിനെക്കാൾ ദുരിത പൂരിതമായിരുന്നു ഇയാളുടെ staff accomadation. Worster than Gaza concentration camp

  • @NishasVlog-xq8cd
    @NishasVlog-xq8cd 4 месяца назад +72

    കുവൈറ്റിൽ കാര്യങ്ങൾ കൃത്യമായി നടക്കും. നാട്ടിൽ പ്രഖ്യാപിച്ച തുക state govt അങ്ങ് കൃത്യമായി കൊടുക്ക്

  • @sasikmsasikm1176
    @sasikmsasikm1176 4 месяца назад +64

    അറബിക്കടലിൻ്റെ വക്കിൽ വരെ എത്തിയിട്ടുണ്ട് ഈ പാർട്ടി കേരളത്തിലെ ജനങ്ങൾ ആത്മാർത്തമായി സഹകരിച്ചാൽ 2026 ൽ ഈ പാർട്ടിയെ എടുത്ത് അറബിക്കടലിൽ കളയാം

  • @mithun2337
    @mithun2337 4 месяца назад +61

    കുവൈറ്റും മോദിയും കെജീഎബ്രഹാമും വേണ്ടപോലെ കാര്യങ്ങൾ ചെയ്യ്തോളും

  • @valsalaakarliparamb530
    @valsalaakarliparamb530 4 месяца назад +114

    കമ്പനി ഉടമയ്ക്ക് അറിയാം എന്ത് ചെയ്യണമെന്ന്: മുഖ്യമന്ത്രി കേരളത്തിൽ ജീവിക്കുന്ന ജനങ്ങളുടെ കാര്യം നോക്കട്ടെ ,

    • @jomonct007
      @jomonct007 4 месяца назад +7

      കരുവന്നൂർ ബാങ്കിലെ പാവങ്ങളുടെ പൈസ ആദ്യം kodukkatte

  • @sooraj981
    @sooraj981 4 месяца назад +639

    പിണറായി.. ലുലു ഗ്രൂപ്പിനെതിരെയൊന്നും ഒരക്ഷരം മിണ്ടില്ല 😊😊😊

    • @diyadileepkumar
      @diyadileepkumar 4 месяца назад

      പിണറായി ക്ക് 1000 കോടിയുടെ നിക്ഷേപം ഉണ്ട് (2018 ലെ പ്രളയം ത്തില്‍ ഗള്‍ഫില്‍ പിണറായിയും മന്ത്രി മാരും പോയീ പിരിച്ച 750 കോടി കൊണ്ട് വരാൻ കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുത്തില്ല ആ പണം ലുലു വഴി കടത്തി)

    • @prajithk123
      @prajithk123 4 месяца назад +29

      കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ yathratha satru hindu and ക്രിസ്ത്യന്‍ സമൂഹമാണ്, Athu kondanu, Kazhutha kaamam കരഞ്ഞു theerkatte vere നിവൃത്തിയില്ല 😂

    • @flashunlocktips1803
      @flashunlocktips1803 4 месяца назад +5

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG

    • @nijakuriyakose6016
      @nijakuriyakose6016 4 месяца назад +11

      ​@@flashunlocktips1803 Tag idal must alle. In hospitals also. Especially it's an industrial company. It must be. Problems illa company undo. Thammil Beetham thomman ee company. Ella company workers piszhiyunnavar anu. Especially lulu. Venengil parayam ravum pakalum illathe kashtapedunnavar und lulu.athind adiyil kondupoyi labham undakkan security gas cylinder vachathu karanam alle ethrem problem ayahuasca. Entha arum athu parayathu

    • @shebaabraham687
      @shebaabraham687 4 месяца назад

      ​ അൽപ്പനല്ലാത്ത ലുലു മുതലാളി മാത്രം സമ്മതിച്ചു അബ്രാമിന് പിആർ വർക്ക് ഇല്ല അദ്ദേഹം മറ്റുള്ളവർക്ക് കൊടുക്കുന്നതൊന്നും ആരും അറിയുന്നില്ല തനിക്കെന്താ ഇത്ര വൈരാഗ്യം താൻ അവിടെജോലി ചെയ്യുന്നുണ്ടോ പിണറായിക്ക് കിട്ടാനുള്ളത് പിണറായിക്ക് കിട്ടിക്കോളും

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 4 месяца назад +109

    കേരളം മുടിച്ചു. ഇനി പുറത്ത് പോയവരെ കൂടി അവിടെ പോയി മുടിക്കും അതാണ് LDF🙏🙏🙏

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 4 месяца назад +3

      ഇയാള് ലോകം മുഴുവനും മുടിപ്പിക്കും

    • @shanthanayar5547
      @shanthanayar5547 4 месяца назад

      That may be the reason why Veena madam planned to go to Kuwait.

  • @anilkumaranilanilkumaranil1846
    @anilkumaranilanilkumaranil1846 4 месяца назад +181

    Kuwait government നു ബോധ്യമായി കമ്പനി കുറ്റക്കാരനല്ലെന്ന്... പിണറയിൻക്ക് ഒന്നും ചെയ്യാൻ പറ്റില്ല

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      AG എബ്രഹാം എന്ന അൽപന്റെ പണത്തോടുള്ള ആർത്തി ഇന്ത്യക്ക് നഷ്ടമായത് 49 പൗരന്മാരെ.തുച്ഛമായ ലാഭത്തിനു വേണ്ടി ആളുകളെ തിങ്ങി പാർപ്പിച്ചു പുകച്ചു കൊന്നു. NBTC എന്ന കമ്പനി അടിമ ഉടമ എന്ന പ്രാകൃത രീതിയിലാണ് പ്രവർത്തിക്കുന്നത് ടാഗ് ഇടാൻ മറന്നാൽ സ്റ്റാഫിന്റെ 10KD സാലറി കട്ട്‌ ചെയ്യും. പാവപെട്ട ആളുകളുടെ തൊഴിലിലായിമയും മറ്റും മുതൽ എടുത്ത് അടിമ പണി എടുപ്പിക്കുന്ന KG

    • @JTCBR
      @JTCBR 4 месяца назад +3

      കുവൈറ്റിൽ അടിമ ഉടമ വ്യവസ്ഥയിൽ അല്ലാതെ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ പേര് പറയൂ. കഫീൽ സിസ്റ്റം അല്ലേ നിലവിൽ

    • @jaimyandrew8100
      @jaimyandrew8100 4 месяца назад

      @@JTCBR correct

    • @shibusoloman2564
      @shibusoloman2564 4 месяца назад +3

      ​@@flashunlocktips1803
      Eda nanmayullavre veruthe vidu.
      Luluvinte karyam aano nee kidannu mongunnathu?

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      @@shibusoloman2564 എടാ ഞാനും ഗൾഫിൽ ആണ്.തീ പൊരി കണ്ടാൽ fire സെൻസർ സ്റ്റിമുലേറ്റ് ആവേണ്ടതാണ്.ഞങ്ങളുടെ കമ്പനി അക്വ്‌മടഷൻ റെന്റ് ആണ് പക്ഷെ മാസം മാസം fire and safty ചെക്കിങ് ഉണ്ടാവും. Lighter വെച്ച് fire sensor ചെക് ചെയ്യും അപ്പൊ ചെവി തുളക്കുന്ന അലാറം മുഴങ്ങും. Emergency exit എപ്പോഴും ക്ലീൻ ആയിരിക്കും. അല്ലാതെ NBCT കമ്പനി ചെയ്യുന്ന പോലെ എമർജൻസി എക്സിറ്റും ഹാളും മറ്റു ഒഴിഞ്ഞ സ്ഥലത്തും പ്ലേവുഡ് അടിച്ചു പാർട്ടീഷൻ ചെയ്ത് ആളുകളെ ആട്ടിൻ പറ്റത്തെ പോലെ പാർപ്പിക്കാറില്ല.അത് പോരെ അംബാനെ തീ പിടിക്കാൻ

  • @kiran.b.30
    @kiran.b.30 4 месяца назад +100

    ചാവാറായാലും വച്ചൊഴിഞ്ഞു പോകില്ല. അ ള്ളിപ്പിടിച്ചിരുന്നു മറ്റുള്ളവരെ ദ്രോഹിക്കും

    • @shanthanayar5547
      @shanthanayar5547 4 месяца назад +1

      The epitome of selfishness. Selfishness in a capsule.

  • @prasannan6348
    @prasannan6348 4 месяца назад +118

    ഈ പാർട്ടിയും ഇവരുടെ തൊഴിലാളി പ്രസ്ഥാനവും മാത്രം മതി ഒര് രാജ്യത്തിനെ കുട്ടിച്ചോറാക്കാൻ. ഈ കേരളം ഈ അവസ്ഥയിൽ തൊഴിൽ ഇല്ലാതെ ആവാൻ കാരണം ഇവന്മാരും അവരുടെ തൊഴിൽ സംഘടനയും.

    • @AjeshSébastien
      @AjeshSébastien 4 месяца назад +5

      പാർട്ടികൾ അല്ല അടിമയായ അണികൾ

  • @muthumanin5976
    @muthumanin5976 4 месяца назад +79

    വിജയൻയെന്റെനിർദ്ദേശമൊന്നും കേദ്രസർക്കാരിന് ആവശ്യം ഇല്ല അതെല്ലാം അവർചെയ്‌തോളും

  • @ajaypr68
    @ajaypr68 4 месяца назад +202

    പൂട്ടിക്കും, ഞങ്ങൾ പൂട്ടിക്കും ഗൾഫിൽ ആണെങ്കിൽ പോലും എന്ന് പറഞ്ഞ് കൊടുക്ക് മന്ധ്രേക്കെ, സഖാവേ.

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      ആളുകളെ ഗാസ അഭയാർത്ഥി ക്യാമ്പ്‌ പോലെ തിങ്ങി പാർപ്പിച്ചത് മൂലം NBTC അച്ചായന് ഉണ്ടായ തുച്ഛമായ ലാഭം ഞങ്ങൾ പിച്ച എടുത്ത് തരുമായിരുന്നില്ലേ. ഇന്ത്യൻ ഗവണ്മെന്റ് കമ്പനി owner ക്കെതിരെ മണപ്പുറം ഉള്ള നരഹത്യക് കേസ് എടുക്കണം

    • @sajithap1612
      @sajithap1612 4 месяца назад +4

      താങ്കൾക് എന്തറിയാം ആ കമ്പനി യെ കുറിച്ച്

    • @vinodkoshy6532
      @vinodkoshy6532 4 месяца назад

      @@flashunlocktips1803picha eduthaaaanallo Ningalk seelavum

    • @ManiDharaniJana
      @ManiDharaniJana 4 месяца назад

      ​@@flashunlocktips1803pinu adimayanalle

    • @gdp8489
      @gdp8489 4 месяца назад

      ​@@sajithap1612താൻ ആരെടോ മൈരേ😢😢😢

  • @denneypallipad5219
    @denneypallipad5219 4 месяца назад +21

    വളരെ ആൽമാർത്ഥമായുള്ള കെ ജി എബ്രഹാം സാറിന്റെ വാർത്താ സമ്മേളനം കണ്ട എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയിരിക്കും... വളരെ സത്യസന്ധമായി അദ്ദേഹം കാര്യങ്ങൾ പറഞ്ഞു അത് കേരളത്തിൽ ഉള്ള എല്ലാവർക്കും മനസിലായി. ഇനി പിണറായി എത്ര കുത്താൻ നോക്കിയാലും അദ്ദേഹത്തെ ഒന്നും ചെയ്യാൻ പറ്റില്ല. ഓരോ വീട്ടിലും സഹായം നേരിട്ട് എത്തിച്ചു... പിണറായിയെകാൾ ഒരു പടി മുന്നിലാണ് അദ്ദേഹം

  • @Raj-y6v2i
    @Raj-y6v2i 4 месяца назад +59

    എഴുന്നേറ്റ് നടക്കാൻ വയ്യ ഇയാൾക്ക" എന്നിട്ടും കുത്തിത്തിരിപ്പിന് ഒരു കുറവുമില്ല. അനുഭവിക്കണം കേരളീയർ ഇയാളെ ഭരണം എല്ലിച്ചതിന്ന്😂😢😢

  • @hillarytm6766
    @hillarytm6766 4 месяца назад +44

    ഒരു സ്ഥാപനം പൂട്ടിക്കുവാൻ എന്തൊരു ഉൽസ്സാഹം.അദ്ദേഹം ഇനി മലയാളിക്ക് ജോലി കൊടുക്കാതിരിക്കണം ഉറപ്പ്

  • @rajan3535
    @rajan3535 4 месяца назад +35

    KG Abraham is a gentleman
    He is a man of integrity
    What happened is very unfortunate. Let this be an eye opener to all the high rise buildings .
    Nbtc is a very reputed company in Kuwait .
    That is why major contracts are awarded to them.
    The quality of work Nbtc does is highly appreciated.
    Abraham only helped so many.
    With his hard work he made his riches and made others to have a good life
    There is no medicine for envy.

  • @sooraj4998
    @sooraj4998 4 месяца назад +64

    എബ്രഹാം സാറിന് നൻമ മാത്രം വരട്ടെ🙏🏻🙏🏻🙏🏻

  • @nassirkandampadi5704
    @nassirkandampadi5704 4 месяца назад +22

    എബ്രഹാം സാറിന് നല്ലത് വരട്ടെ !
    ആരും മനപൂർവ്വം അപകടം ഉണ്ടാക്കിയത് അല്ലല്ലോ ?
    ഈ നഷ്ടപരിഹാരം ആ കുടുംബങ്ങളുടെ കൈയ്യിൽ നേരിട്ട് എത്തിക്കുക

  • @Dong_Hwa23
    @Dong_Hwa23 4 месяца назад +51

    നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ തിന്മ ജയിച്ച ചരിത്രം ഇല്ല. അതിനാൽ പിണറായി തോൽക്കാൻ വേണ്ടി യുദ്ധം ചെയ്തുകൊണ്ടിരിക്കട്ടെ.

    • @josekj9690
      @josekj9690 4 месяца назад

      പൂട്ടിക്കും ഞങ്ങൾ പൂട്ടിക്കും കേരളം ഞങ്ങൾ കുട്ടിച്ചോറാക്കി കർഷകത്തൊഴിലാളികളെ ഞങ്ങൾ കേരളത്തിൽ ഇല്ലാതാക്കും നിങ്ങളുടെ വാഴ ഒടിഞ്ഞാല് നെല്ല് കരിഞ്ഞു പോയാലും എൽഡിഎഫ് ഗവൺമെൻറ് അഞ്ചു പൈസ നിങ്ങൾക്ക് തരില്ല നിങ്ങൾ ഇല്ലാതാവും

  • @bijudavidg74
    @bijudavidg74 4 месяца назад +16

    കെ.ജി എബ്രഹാം സർ ഒരു നല്ല ദൈവഭക്തനാണ്. അതുകൊണ്ട് അദ്ദേഹത്തെ ആർക്കും തകർക്കാനോ തളർത്താനോ സാധിക്കില്ല.കാരണം സർവ്വശക്തനായ ദൈവം അദ്ദേഹത്തോടൊപ്പം ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ രോമത്തെ തൊടാൻ ദൈവം അനുവദിക്കില്ല. അതല്ല, അദ്ദേഹത്തെ തകർക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അതു വെറും വ്യാമോഹമാണ്

  • @renukaappukuttan
    @renukaappukuttan 4 месяца назад +22

    നമസ്തേ എബ്രഹാം സാർ ❤️🙏🙏

  • @maryjohn5975
    @maryjohn5975 4 месяца назад +10

    എത്ര സത്യവാനായ സാർജനതയെ സ്റ്റേ ഹിക്കുന്ന നല്ല മനുഷ്യൻ നന്മ മരം ദൈവം അനുഗ്രഹിക്കട്ടെ Sir ൻ്റെ കുടുംബം രക്ഷപെടും ദൈവഭയമില്ലാത്ത വർഗം പലതും പറയും

  • @manojkk1498
    @manojkk1498 4 месяца назад +61

    ക്രൂരതയുടെ മുഖം...😡
    പിണറായിസവും കമ്മ്യൂണിസവും... 😢

  • @sivarajan3399
    @sivarajan3399 4 месяца назад +34

    കേരളാ സോപ്സ് ആൻറ് ഓയിൽസ്, മാവൂർ ഗ്വാളിയോർ റയഏൺസ്. കൊല്ലം ജില്ലയിലെ പേപ്പർ മിൽ, കശുവണ്ടി ഫാക്ടറികൾ. അത് പോലെ ആയിരകണക്കിന് ഫാക്റ്ററികൾ. പൂട്ടിയ കൊടിപട.

  • @true-jq8gg
    @true-jq8gg 4 месяца назад +28

    മരിക്കുന്നതിന് മുൻപ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നല്ല കാര്യം ചെയ്യ്തൂടെ ഇദ്ദേഹത്തിന്

  • @balakrishnankv79
    @balakrishnankv79 4 месяца назад +22

    ആ കമ്പനി ഉടമയെ കരിവാരിത്തേക്കാൻ. ശ്രമിച്ച വിജയാ. മരണത്തെ ഭയക്കണം ദൈവം നല്ല മരണം തരട്ടെ നിങ്ങൾക്ക്,,

  • @anoopc7696
    @anoopc7696 4 месяца назад +113

    KG ഏബ്രഹാം മുസ്ലിം ആണെങ്കിൽ കുഴപ്പമില്ല

    • @flashunlocktips1803
      @flashunlocktips1803 4 месяца назад

      ആളുകളെ ഗാസ അഭയാർത്ഥി ക്യാമ്പ്‌ പോലെ തിങ്ങി പാർപ്പിച്ചത് മൂലം NBTC അച്ചായന് ഉണ്ടായ തുച്ഛമായ ലാഭം ഞങ്ങൾ പിച്ച എടുത്ത് തരുമായിരുന്നില്ലേ. ഇന്ത്യൻ ഗവണ്മെന്റ് കമ്പനി owner ക്കെതിരെ മണപ്പുറം ഉള്ള നരഹത്യക് കേസ് എടുക്കണം

    • @samuvalsam6681
      @samuvalsam6681 4 месяца назад +5

      സത്യം.. യൂസുഫ് മാർക്ക്‌ മാത്രമേ ഗൾഫ് രാജ്യങ്ങളിൽ ബിസിനസ്‌ നടത്താൻ പറ്റൂ.. ഉദാഹരണം,. അറയ്ക്കൽ ജോയ്..😮

    • @jomathews982
      @jomathews982 4 месяца назад

      ​@@samuvalsam6681അത് പിണറായി ആശംസിച്ചു പൂച്ചെണ്ട് കൊടുത്ത്..
      അദ്ദേഹം അധികം താമസിയാതെ ഈ ലോകം വിട്ടു പോയി.

    • @mohdsharafudheen2287
      @mohdsharafudheen2287 4 месяца назад

      വന്നല്ലോ മതവുമായി . പോയ് ചാവെടാ പെരട്ട അനൂപേ .... oooomb

    • @sugunadas3803
      @sugunadas3803 4 месяца назад

      അതാണ് പിണുവി൯േറ൦ അൽഖേ൪ളളത്തി൯െറ൦ പ്രശന൦....മുറിയാണ്ടികളല്ലാത്തവരുടെ നന്മകളെഇവ൪ക്ക്കാണാ൯ കഴയില്ല പ്രത്യേഗിച്ച് ഹൈന്ദവരായാൽ, സുപേഷ്ഗോപി

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 4 месяца назад +40

    ഈ മുടിഞ്ഞ പാർട്ടി നാട് മുടിച്ചു.. ഇതിനെ ഉന്മൂലനം ചെയ്യണം

  • @rudrakshs2442
    @rudrakshs2442 4 месяца назад +97

    മനുഷ്യത്വ മുള്ളവർക്കല്ലേ ആ മനുഷ്യന്റെ വേദന മനസ്സിലാവൂ. അത് ഈ ബോധം ഇല്ലാത്ത സഖാക്കൾക്കു മനസിലാവില്ല.

  • @jacksonkj2260
    @jacksonkj2260 4 месяца назад +10

    Abraham സാർ നെ പോലുള്ള മുതലാളിമാർ കൂടുതൽ ഉണ്ടാവട്ടെ ❤❤

  • @unnick1183
    @unnick1183 4 месяца назад +64

    മറ്റുള്ള ലേബർ ക്യാമ്പുകൾ പോലെയല്ല NBTC വളരെ നല്ല ക്യാമ്പുകൾ ആണ് ഈ ദാരുണസംഭവം ഉണ്ടായത് ഒരിക്കലും NBTC യുടെ ഭാഗത്തു നിന്നുമുള്ള ഒര് വിധത്തിലുള്ള അലംഭാവം കൊണ്ടൊന്നുമല്ല ഞാൻ നേരിട്ട് പോയിട്ടുള്ളതാണ് പല ക്യംബുകലിലും ഞാനും ജോലി ചെയ്യുന്നത് കുവൈറ്റിൽ തന്നെ . വര്ഷങ്ങളായി

  • @xplorer2345
    @xplorer2345 4 месяца назад +20

    . വീണയെ വീട്ട് എല്ലാം ഞങ്ങൾ ചെയ്തത് എന്നു പരസ്യ o ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള പ്രതികാര വാക്കുകൾ

  • @remakrish7884
    @remakrish7884 4 месяца назад +15

    K. G. Abraham 🙏🏿🙏🏿🙏🏿നല്ല മനുഷ്യൻ

  • @Joseson-r3x
    @Joseson-r3x 4 месяца назад +28

    ഈ നികൃഷ്ട ജന്മം ഇവിടെ നിന്ന് പോയെങ്കിലെ ഈ നാട് നന്നാകു, ഇയാൾ ഇതിനെല്ലാം ദൈവത്തോട് കണക്ക് പറഞ്ഞെ ഈ ലോകത്തുനിന്ന് പോകു, ദുഷ്ടൻ.

  • @sastadas7670
    @sastadas7670 4 месяца назад +19

    ഓരോ പാരകളും നന്മ ഉള്ളവരുടെ ജീവിതത്തിൽ പൂക്കൾ ആയി വന്നു ഭവിക്കുന്ന സാഹചര്യം പ്രകൃതി ശക്തികൾ ഒരുക്കുക തന്നെ ചെയ്യും.
    അതിൻ്റെ ഒരു ഭാഗം ആണ് മറുനാടൻ.
    സത്യം ജനതയിൽ എത്തിക്കുന്നതിന് ദൈവം കണ്ടെത്തിയ മാർഗ്ഗം.
    ദൈവത്തിൻ്റെ മഹത്വം അറിയാത്തവർക്ക് മനസ്സിൽ ആക്കാൻ സാത്താൻ അവൻ്റെ പ്രവർത്തനങ്ങൾ വല്ലപ്പോഴും ചെയ്യുന്നത് നല്ലതാണ്

  • @spbk1
    @spbk1 4 месяца назад +17

    കൊടി പിടിച്ചു പിടിച്ചു ഒറ്റ ബിസിനസ്സ് പോലും ഇവിടില്ല...പഠനത്തിന് അനുസരിച്ചു ജോലി കിട്ടാത്തതിനാൽ എല്ലാവരും വിദേശത്തോട്ടു ഓടുന്നു.
    അന്നൊരു കാലത്തു കൊടി പിടിക്കേണ്ട അവശ്യമുണ്ടായിരുന്നു..കാലം മാറിയതറിയതെ ഇപ്പോൾ വ്യവസായങ്ങൾ പൂട്ടിക്കാൻ കൊടി പിടിക്കുന്നു..
    വല്യ വല്യ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ വാങ്ങുന്നവർ ,സ്വര്ണമാലയും വച്ചും ഒക്കെ അണിഞ്ഞു അവകാശം സംരക്ഷിക്കാനും ആനുകൂല്യങ്ങൾ ഇനിയും പിടിച്ചു വാങ്ങാനും ചെങ്കൊടിയും പിടിച്ചു നടത്തുന്ന സമരങ്ങൾ കാണുമ്പോൾ പാവങ്ങൾക്ക് തോന്നുന്നത് പരമ പുശ്ചമാണ്..

  • @shajiabraham3697
    @shajiabraham3697 4 месяца назад +8

    ദൈവം ,നിറഞ്ഞ അനുഗ്രഹങ്ങൾ വീണ്ടും നൽകട്ടെ.

  • @mathewthomas5168
    @mathewthomas5168 4 месяца назад +14

    ശരിയായി നാവെടുത്ത് സംസാരിക്കാൻ പോലും വയ്യ , കുഴിയിലേക്ക് കാലുംനീട്ടി. ഇരിക്കുന്ന ഈ അപശകുനത്തിന് . എന്നിട്ടും ഇവൻ്റെ തനി സ്വഭാവം പുറത്തു വരുന്നു . അതോക്കെ കേട്ടുകൊണ്ട് അവിടെ ഇരിക്കുന്ന കുറെ പാഴു പ്രാഞ്ചിയേട്ടന്മാർ , ഈ ദുശകുനത്തിൻ്റെ മൂടുതാങ്ങുന്ന
    ഇവന്മാരോട് പുച്ഛം ....
    സമയോചിതമായി ഇടപെടൽ നടത്തി വേണ്ടതെല്ലാം ചെയ്ത കേന്ദ്രസർക്കാരിന് അദിനന്ദനങ്ങൾ . അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ , ശ്രീ K G Abraham തളരാതെ മുന്നോട്ട് പോകാൻ ദൈവം ശക്തി നൾകട്ടെ . ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസവും സമാധാനവും നൾകട്ടെ ....🙏🙏🙏

  • @Jithinanjuuz
    @Jithinanjuuz 4 месяца назад +27

    വീണ ജോർജ് അങ്ങോട്ട് പോയാൽ കെജി എബ്രഹാം പൂട്ടിപോകേണ്ടവരും എന്ന് കരുതിയാണ് വിലക്കിയത് അത് എന്തായാലും നന്നായി

  • @soumyalathap6945
    @soumyalathap6945 4 месяца назад +17

    നല്ല ആരോഗ്യമുള്ള പ്രായത്തിൽ നാട്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചുക്കാൻ പിടിച്ച് എത്രയെത്രയോ യുവാക്കളെ കൊലയ്ക്ക് കൊടുത്ത ആൾ പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന ഈ വാർദ്ധക്യത്തിൽ അധികാരസ്ഥാനം ഉള്ളതുകൊണ്ട് മാത്രം ഇത്രയേ ചലനമറ്റ ഭൗതിക ശരീരങ്ങൾക്ക് ഒന്നിച്ചു ആദരാഞ്ജലികൾ അർപ്പിക്കേണ്ട ദുർഗതി അനുഭവിക്കേണ്ടി വന്നു.

  • @vishwanath22
    @vishwanath22 4 месяца назад +39

    പ്രവാസികൾ എന്താണ് വിവരങ്ങൾ മനസിലാക്കി പ്രത് കരിക്കാത്തത്. നാട് നശിപ്പിച്ചിട്ടു മുതലക്കണ്ണീർ പൊഴിക്കുന്നു. ആ മനുഷ്യൻ വളരെ നല്ലവനാണെന്നാണ് പറയപ്പെടുന്നത്.

  • @tijothomas8777
    @tijothomas8777 4 месяца назад +17

    ഇപ്പോൾ കാര്യം മനസിൽ ആയി വീണയെ കുവൈറ്റിൽക്ക് വിടാത്തതിന്റെ ബുദ്ധിമുട്ട്

  • @jithuuS2022
    @jithuuS2022 4 месяца назад +81

    പിണറായിയും പണി കൊടുക്കുന്ന ഒരു തൊഴിലുടമയാണ്.
    "പിണറായുടെന്ന് പണി കിട്ടി തുടങ്ങിയാ ," എൻ്റെ സാറെ " പണി പിന്നെ വന്നു കൊണ്ടേയിരിക്കും
    ഇതാണ് പിണറായിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്

    • @thilakanpv9519
      @thilakanpv9519 4 месяца назад +4

      Ayalude PANI theerarayi.Ini adhikam pokilla....

    • @josekg5043
      @josekg5043 4 месяца назад +1

      പണി കൊടുത്തിട്ടുള്ളവനൊക്കെ പണി കിട്ടാതെ പോയിട്ടില്ല ,...

    • @indirakumari4063
      @indirakumari4063 4 месяца назад +1

      Super, കൊടുത്തു, കൊടുത്തു 😂😂

  • @ramachandranp8965
    @ramachandranp8965 4 месяца назад +45

    കമ്യൂണിസ്റ്റ്കാർ ലോകത്തിനു തന്നെ ആപത്ത്

  • @OmanOman-pj9kj
    @OmanOman-pj9kj 4 месяца назад +4

    നമസ്കാരം സാറേ സാറിനെ ദൈവം വേണ്ടുവോളം അനുഗ്രഹങ്ങൾ തരട്ടെ ദൈവം കൈവിടാതിരിക്കട്ടെ ദൈവ നല്ല കാര്യങ്ങൾ ചെയ്ത് അങ്ങേക്ക് ദൈവം എപ്പോഴും കൂടെയുണ്ട് ദൈവത്തോട് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന

  • @SaviourThomas-k1j
    @SaviourThomas-k1j 4 месяца назад +22

    K.G.A. അത്ര മോശപ്പെട്ട കമ്പനി ആണെങ്കിൽ അവിടെ ജോലി ചെയ്യുന്ന സീനിയർ ജോലിക്കാർ സ്വന്തം മക്കളെ അവിടെ ജോലിക്ക് കയറ്റുമോ.

  • @unnikrishnan4519
    @unnikrishnan4519 4 месяца назад +23

    കമ്പനി കൊടുക്കുന്ന നഷ്ടപരിഹാരം കുടുംബങ്ങൾക്ക് കമ്പനി നേരിട്ട് കൊടുക്കണം. ഇല്ലെങ്കിൽ അതിനും കമ്മീഷൻ എടുക്കും

  • @Sagara-ahj
    @Sagara-ahj 4 месяца назад +20

    ഗൾഫ് രാജ്യങ്ങളിൽ ബിസിനസ്‌ നടത്തുന്ന ഒരു പ്രത്യേക മതത്തിൽ പെടാത്തവരെ തകർക്കാനുള്ള ശ്രമം. ജാഗ്രതയോടെ നിന്നാൽ കൊള്ളാം⚠️

  • @dhanapalktdhanu7906
    @dhanapalktdhanu7906 4 месяца назад +41

    സർ കേരളത്തിൽ കൊടുക്കും എന്ന് ആവേശത്തിൽ പറയുന്നത് ഒന്നും തന്നെ കൊടുക്കില്ല അതുകൊണ്ടാണ് നിങ്ങൾ സഹായം ഡയറക്റ്റ് ചെയ്യാൻ പറയുന്നത് ഹര ഹര മഹാദേവ

  • @MathewChittarMathew
    @MathewChittarMathew 4 месяца назад +17

    അ വൃത്തി കേട്ട മനസ്സിൽ അതെ വിരിയു. കഷ്ടം പിണറായി ഇത്രേം പ്രായം ആയില്ലേ. ഇനിയെങ്കിലും മനസ് നന്നാക്ക്

  • @ThankachanDevassy
    @ThankachanDevassy 4 месяца назад +13

    Abraham sir is an upright man
    I am in kuwait
    It is very true he has 25000 or even more than 25 000
    Now NBTC has operation in Saudi , UAE Qatar and he is giving tremendous support to Marthoma parish and other social centers .every year he makes an annual day with all ployees unlike other indian enterpreneours
    Certainly he is not a Pranchiyettan

  • @Alex-l1k1y
    @Alex-l1k1y 4 месяца назад +16

    ദൈവം കെജി. എബ്രഹാമിനെ അദ്ദേഹത്തിന്റെ സൽപ്രവർത്തി നിമിത്തം ഇനിയും സമൃധിയായി അനുഗ്രഹിക്കട്ടെ, അത് കണ്ടു കുരു പൊട്ടുന്ന കമ്മികൾ ചൊറിഞ്ഞോണ്ട് നടക്കട്ടെ.

  • @radhakrishnann8424
    @radhakrishnann8424 4 месяца назад +19

    എബ്രാഹ൦ ആപെെസ ഭൂതത്തിന്റെ കയ്യികൊടുത്ത്, ഭൂത൦ കമ്മീഷനെടുത്ത് ബാക്കി കുടുമ്പത്തിന് കൊടുക്കാൻ അവസര൦ കൊടുക്കണമായിരുന്നു. അതാണ് അദ്ദേഹ൦ ചെയ്ത തെറ്റ്.

  • @osologic
    @osologic 4 месяца назад +10

    കള്ളൻ കമ്മ്യുണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അതൊരു സാമൂഹ്യ ദുരന്തത്തിന്റെ ഭീകരമായ തുടക്കമാണ്.

  • @balanp5037
    @balanp5037 4 месяца назад +27

    അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല

  • @jincybiju1801
    @jincybiju1801 4 месяца назад +10

    ഈ സമയവും കടന്ന് പോകും ദൈവം അദ്ദേഹത്തെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 4 месяца назад +9

    അതു ശരിയാണ് പാർട്ടി നിലനിൽക്കണ മെങ്കിൽ ഫണ്ട് വേണം തരാൻ പറ്റാത്തവർ ആരും കേരളത്തിൽ വേണ്ട

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 4 месяца назад +13

    ഇങ്ങനെ ഒരു നല്ല വർത്തമാനം പോലും വിജയൻ പറയുകയില്ല കോവിഡ് കാലത്ത് ആറുമണിക്ക് ടിവിയിൽ വന്നിരുന്നു ആരോഗ്യമന്ത്രി പറയുന്നതിന് പകരം ഇദ്ദേഹം ഇരുന്ന് അദ്ദേഹത്തിന്റെ പേരും പെരുമയും കാണിക്കാൻ എന്തോ പറഞ്ഞിരുന്നു വിലകുറഞ്ഞ സംസാരം

  • @jomathews982
    @jomathews982 4 месяца назад +10

    ചാകാൻ കിടക്കുമ്പോഴും ഒരുത്തനെയും, ഇയാള് വളരാൻ വിടില്ല...ദുർഭൂതമാണ് ഇയാള്..

  • @shebaabraham687
    @shebaabraham687 4 месяца назад +44

    പിണറായിക്ക് കിട്ടാനുള്ളത് ജനങ്ങൾ താമസിയാതെ കൊടുത്തോളും പിണറായിക്ക് സുഡാപ്പി മുതലാളികളോട് മാത്രമേ സ്നേഹമുള്ളൂ പക്ഷേ ഇലക്ഷൻ വന്നപ്പോൾ സുഡാപ്പികൾ തിരിച്ചടിച്ചു 🥰

  • @ramachandranmk3627
    @ramachandranmk3627 4 месяца назад +15

    ഈ പിറണായിയെ ജയിലിലടക്കാൻ നട്ടെല്ലുള്ള ആരും ഇവിടെയില്ലെ

  • @josekj9690
    @josekj9690 4 месяца назад +2

    മറുനാടൻ സാജൻ സാറെ പോലെ ഒരു ആൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഒന്നും അറിയാൻ പറ്റുമായിരുന്നില്ല ഷാജൻ സാർ ഇങ്ങനെയുള്ള അറിയിപ്പുകളും ആയി മുന്നോട്ടു പോകുവാനുള്ള എല്ലാ വഴികളിലും ദൈവം അനുഗ്രഹിക്കട്ടെ

  • @aravindakumar7256
    @aravindakumar7256 4 месяца назад +9

    God blessing forever kg abraham and family❤❤❤

  • @sureshkochappu673
    @sureshkochappu673 4 месяца назад +20

    നമ്മൾ വിതക്കും പൈങ്കിളിയെ, നമ്മൾ ചതിക്കും പൈങ്കിളിയെ എന്നായി ഈ കുണ്ണ പിണറായിയുടെ കയ്യിലിരിപ്പ്. "CPM നെ മറക്കൂ കേരളത്തെ രക്ഷിക്കൂ" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nathajitruth5393
    @nathajitruth5393 4 месяца назад +8

    തീ പിടിച്ച കെട്ടിടത്തിൽ ആ സമയത്തു... സഖാക്കൾ..ഉണ്ടായിരുന്നോ ആരെങ്കിലും വന്നു പോയോ എന്നും അന്വേഷിക്കണം....വിരോധം ഉണ്ടെങ്കിൽ ഒരു കമ്പനി പൂട്ടി ക്കാൻ ഏതറ്റം വരെയും ഇവർ പോകും...

  • @r....phoenix2121
    @r....phoenix2121 4 месяца назад +20

    നാൽപ്പതിനാലിലെ ഒരു പേമാരിക്കാലത് , മിസ്റ്റർ ......., നൂ പറ്റിയ ഒരു , അബന്ദ മാണ് ഇന്നത്തെ കേരള ജനത അനുഭവിക്കേണ്ടി വരുന്നത് എന്ന് ഓർക്കുമ്പോൾ ആ മഹാ വ്യക്തിത്തെ സ്മരിച്ചു പോകുന്നു...😢.

    • @Rajprasad-hc1yz
      @Rajprasad-hc1yz 4 месяца назад +1

      കോരൻ ഒരു വാഴ വെച്ചാൽ മതിയായിരുന്നു.

  • @ThankammaPJ
    @ThankammaPJ 4 месяца назад +5

    ആയിരമായിരം ഷാജൻ സ്കറിയാ മാർ വളർന്നുവരട്ടെ ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @varughesemathew7950
    @varughesemathew7950 4 месяца назад +5

    Mr.K.G.Abraham NBTC Group one of the Best Company in Kuwait and Take Care of their Employees.I know personally this company and sad what happens in kuwait.

  • @indiranair622
    @indiranair622 4 месяца назад +8

    കുവൈറ്റിൽ പോയി കോടി കുത്തി കമ്പനി പൂട്ടിക്കാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ ഇത് ഒരു അവസരം ആക്കി നമ്മുടെ മുഖ്യൻ. എന്തിര് നല്ല മനസ് ആണ്.

  • @phoenixfire2164
    @phoenixfire2164 4 месяца назад +52

    കേരളാ "കാലൻ പിണു " വിനെ എത്രയും പെട്ടന്ന് കാലപുരിക്കയക്കുക

    • @ManojUliyan
      @ManojUliyan 4 месяца назад +3

      K കാലൻ :👹

  • @ramadastp3690
    @ramadastp3690 4 месяца назад +6

    Abraham sir is greater ..iam worked 5yrs ago,NBTC ex Mangaf❤❤

  • @jackmj4596
    @jackmj4596 4 месяца назад +24

    പാര വെക്കാൻ പിണറായി കേന്ദ്ര സർക്കാരിൻ്റെ ഒപ്പം കൂടും. ഈ നാട് മുടിച്ചു

  • @MpSreeni-to2od
    @MpSreeni-to2od 4 месяца назад +1

    KG Abraham sir good man

  • @remakrish7884
    @remakrish7884 4 месяца назад +13

    ഒരു കാലത്തു ഘോര ഘോര പ്രസംഗം നടത്തിയിരുന്ന ആളാണ് Mr. വിജയൻ.

  • @babyampatt468
    @babyampatt468 4 месяца назад +6

    We all Keralaities are with you dearAbraham sir❤🌹

  • @BalachandranMenon
    @BalachandranMenon 4 месяца назад +18

    Mr എബ്രഹാം മാസപ്പടി കൊടുത്താൽ തീരാവുന്ന പ്രസ്നമേയുള്ളു

    • @pk123ashokan8
      @pk123ashokan8 4 месяца назад +2

      God bless our great industrialist from all targeted troubles, created by makri people, they are the brothers of Naxals. Their rude behaviour make all nuisance.

    • @SaMnGeo
      @SaMnGeo 4 месяца назад

      ഇത്‌ കുവൈത്ത് ആണ്, പിണറായഉടെ മോളുടെ സ്ഥാപനം അല്ല.
      ഇവടെ രാജ ഭരണം ആണ്, കൈകൂലി നടക്കില്ല

  • @sajanthankachan6745
    @sajanthankachan6745 4 месяца назад +9

    കോട്ടയം ലുലുമാളിൽ ശമ്പളം പോലും നേരാവണ്ണം കിട്ടുന്നില്ല തൊഴിലാളി സംഘടനകളെ കാണാനില്ല എല്ലാം പിണറായി ഭക്തരാണ്

    • @LibinBabykannur
      @LibinBabykannur 4 месяца назад

      Gulf Lulu um cheriya sallery ollu 😮

    • @LibinBabykannur
      @LibinBabykannur 4 месяца назад +1

      Gulf Lulu Mall um cheriya salary l joli cheyune mikavrum

  • @sabilj7062
    @sabilj7062 4 месяца назад +21

    4വർഷത്തെ ശമ്പളം ഇൻഷുറൻസ് തുകയായി കിട്ടും എന്നല്ലേ കെജി എബ്രഹാം പറഞ്ഞത്?

    • @remeshbabu9108
      @remeshbabu9108 4 месяца назад +3

      അത് എക്സ്ട്രാ ആണ്. വേറെയും ഉണ്ട്‌ 8lakhs +

  • @shajikv8503
    @shajikv8503 4 месяца назад +18

    ഇങ്ങനെ കൊറേ തെമ്മാടികൾ ഇവിടെയുണ്ട്

  • @arunadhil2025
    @arunadhil2025 4 месяца назад +6

    ഞാനൊക്കെ താമസിച്ച കമ്പനി റൂമിൽ ആറും എഴും പേരാണ് ചിലതിൽ അതിൽ കൂടുതൽ. KG എബ്രഹാം നല്ല മനുഷ്യനാണ്. പ്രവാസത്തെ അറിയാത്ത പ്രവാസിയേ അറിയാത്ത ചിലർ എഴുതുന്ന മൻ്റ് കണ്ടാൽ ശരിക്കും പുശ്ചം തോന്നുന്നു. "വാർദ്ധഖ്യ പെൻഷൻ കൊടുക്കാൻ നിവർത്തി ഇല്ലാത്തവർ വൃദ്ധസധനം ഉണ്ടാക്കാൻ നടക്കുന്നു"!

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 месяца назад +8

    പിണറായി വിചാരിച്ചാലൊന്നും K G അബ്രഹാമിന്റെ കമ്പനി പൂട്ടാൻ കഴിയില്ല.

  • @jamesjoseph8474
    @jamesjoseph8474 4 месяца назад +20

    God bless you K G E salute

  • @shynianil5321
    @shynianil5321 4 месяца назад +6

    വെള്ളപൊക്ക ദുരിതാശ്വാസം അർഹതപ്പെട്ടവർക്കു കിട്ടിയെന്ന് ഉറപ്പു വരുതിയോ ആവോ 🤔🤔