മൊടയൻ പണി തുടങ്ങി.. ആകെ തകർന്ന് പിണറായി I Serious fraud investigation office

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ചിദംബരത്തെ അകത്തിട്ട മൊടയൻ മാന്തി തുടങ്ങി.. വിറ മാറാതെ പിണറായി
    #sfio #pinarayivijayan #veenavijayan #keralagovernment #kerala
    #mm001

Комментарии • 864

  • @EMANSGROUP971
    @EMANSGROUP971 7 месяцев назад +1535

    ഷോൺ ജോർജ്ജിനെയും.. മാത്യു കുഴൽനാടൻ്റെയും ഈ പോരാട്ടത്തിന് സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

    • @mohananav4173
      @mohananav4173 7 месяцев назад +25

      ഇവരാണ് നമ്മുടെ രക്ഷകർ😂😂

    • @sreedharannambiar8468
      @sreedharannambiar8468 7 месяцев назад +3

      OC,RC,Kk,Ik ഇതൊക്കെയും Kuzhalnaadan തെളിയിക്കണം😊😊😊😅So chances he ll ഡ്രോപ്പ് it 😊😊😊😅😅

    • @prasannasomarajan7004
      @prasannasomarajan7004 7 месяцев назад +9

      100000000. സപ്പോർട്ട്

    • @HypocriticalYoutube1
      @HypocriticalYoutube1 7 месяцев назад

      ​@@mohananav4173 anu
      Kamikkal allathvrk rajydrohikale ethirkk7nnvr ralshakar ayi thonnum
      Kammikal thangal moodu thangi nadakkunna methakknmr ethra kattu mudichalum nallathym thonnum 😊

    • @Isha-u6y
      @Isha-u6y 7 месяцев назад +27

      കുഴല്നാടന്റെ 100ഇൽ ഒന്ന് കഴിവ്, സതീശന്നു ഉണ്ടായിരുന്നേൽ നാട് രക്ഷപെട്ടേനെ

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +844

    വർഷങ്ങൾക്ക് മുമ്പേ എക്സ്ട്രാ ലോജിക്കിനെ കുറിച്ച് പിണറായിയുടെ മുഖത്തുനോക്കി വെല്ലുവിളിച്ച് പി ടി തോമസ് പറഞ്ഞത് 100% സത്യമെന്ന് കാലം തെളിയിക്കുന്നു

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +572

    എന്ത് അഴിമതി നടത്തിയാലും വിജയന്റെയും കുടുംബക്കാരുടെയും രോമത്തിൽ തൊടില്ല എന്ന ധാഷ്ട്യം ഇതോടുകൂടി അവസാനിച്ചു കാണണം അയ്യപ്പ 🙏🙏🙏

    • @ambilispillai
      @ambilispillai 7 месяцев назад +5

      ,, ശുഭദിനാശംസകൾ 🙏❤️

    • @satheeshanm4074
      @satheeshanm4074 7 месяцев назад +7

      ആയിരം ശതമാനം ഉറപ്പ്

    • @sudhisukumaran8774
      @sudhisukumaran8774 7 месяцев назад

      @@satheeshanm4074 🙏🙏🙏🌹🌹🌹

    • @Manu8j
      @Manu8j 7 месяцев назад +6

      ഇതിലും ഇയാൾ രക്ഷപ്പെടും

    • @sudhisukumaran8774
      @sudhisukumaran8774 7 месяцев назад +2

      ​@@ambilispillai🙏🙏🙏😢😢😢

  • @madhusudananmanghat8451
    @madhusudananmanghat8451 7 месяцев назад +291

    ആ ഒരൊറ്റ വാർത്തക്കായി മൂന്നരകോടി ജനങ്ങൾ സർവ്വ ക്ഷമയും നശിച്ചു കാത്തിരിക്കുന്നു 😃😃😃😃SFIO real hero👍👍👍

    • @Truthandjustice2030
      @Truthandjustice2030 7 месяцев назад +8

      Lavolin. Already undu. Onnum nadakkillla. Maashe

    • @malavikamenon4465
      @malavikamenon4465 7 месяцев назад +6

      ഒന്നും നടക്കില്ല....... അല്ലെങ്കിൽ വരും ദിവസങ്ങളിൽ നിങ്ങൾ കണ്ടോളൂ.....

    • @wdlcrockz
      @wdlcrockz 7 месяцев назад

      പിണറായിയും മകളും ജയിലിൽ കിടക്കും എന്നാണെങ്കിൽ ആ വാർത്ത ഒരിക്കലും കേൾക്കില്ല കാരണം അവരെ ഒന്നും ആരും തൊടില്ല കട്ട കോടികൾ വെച്ചു രക്ഷപെടും വിദേശത്തു എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് പിണറായിയും കുടുംബവും

    • @NeilG-e6q
      @NeilG-e6q 7 месяцев назад

      ​@@malavikamenon4465സത്യം

    • @user-mf3mx7zk8e
      @user-mf3mx7zk8e 7 месяцев назад +1

      100%

  • @chandrankallery9840
    @chandrankallery9840 7 месяцев назад +325

    ഈശ്വരാ ഈ തിരുട്ട് കുടുംബത്തെ ജയിലടച്ച് കേളത്തെ ഈ തിരുട്ട് കുടുംബത്തിൽ നിന്ന് രക്ഷപ്പെടുത്തണമേ.!

    • @thambyjacob8797
      @thambyjacob8797 7 месяцев назад +3

      100%

    • @gjpets5506
      @gjpets5506 7 месяцев назад

      നമ്മുക്ക് തിരുട്ടു കുടുംബം തീട്ടകമ്മികൾക്ക് തിരു കുടുംബം !!

    • @paramasivan2024
      @paramasivan2024 7 месяцев назад

      👍🤣

    • @KvPrasad-vi8qq
      @KvPrasad-vi8qq 7 месяцев назад

      ദൈവത്തോട് കൂടി മാത്രമല്ല മോദിയെ കൂടി സപ്പോർട്ട് ചെയ്താൽ ഇത്രയും കാലം ഭരിച്ച കേരളത്തിലുള്ള മുഴുവൻ കള്ള ഫാമിലി കളുടെയും അടിവേര് തോണ്ടാൻ അത് മോദി ഗവൺമെൻറിന് മാത്രം സാധ്യo

    • @ravindranathanp8419
      @ravindranathanp8419 2 месяца назад

      പപപപ ജംഗ് ത❤❤❤കക്കക്കക്
      ​@@paramasivan2024

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +414

    സ്വന്തം കുടുംബക്കാർക്കും പാർട്ടിക്കാർക്ക് മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്💯💯

    • @thambyjacob8797
      @thambyjacob8797 7 месяцев назад +2

      ഗുണം ഉള്ളതല്ല! കൊള്ളയടിക്കുകയല്ലേ

    • @pradeebk8696
      @pradeebk8696 7 месяцев назад

      theevravadikalkkum

  • @babucvchandru244
    @babucvchandru244 7 месяцев назад +253

    കൊന്ത തൊട്ടുള്ള പ്രാർത്ഥന ക്കു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു 🙏🙏🙏🙏

    • @ramilravi6130
      @ramilravi6130 7 месяцев назад +4

      കർത്താവ് എല്ലാം കാണുന്നുണ്ട്... ❤️

    • @girijakumari4314
      @girijakumari4314 7 месяцев назад

      😅

  • @ABM257
    @ABM257 7 месяцев назад +270

    മഹത് വചനം
    മനുഷ്യന്റെ ആർത്തിയാണ് അഴിമതിക്ക് കാരണം
    (കടപ്പാട് മുഖ്യമന്ത്രിയോട്)

    • @manikantannairb
      @manikantannairb 7 месяцев назад +10

      എത്ര നല്ല മനുഷ്യനാണ് 😂

    • @Indian1992
      @Indian1992 7 месяцев назад +5

      ​@@manikantannairb😂😂😂

    • @ceeyem7482
      @ceeyem7482 7 месяцев назад +3

      "" മനസ്സമാധാനം ""..........
      എന്ന വാക്കും........ഇവൻ......
      പറഞ്ഞു തുടങ്ങി..........!!!!!!!!!!!!!
      .........
      നഷ്ടപ്പെട്ടപ്പോൾ..........
      ആ.......വാക്കിന്റെ.... അർത്ഥം....
      മനസ്സിലാക്കിത്തുടങ്ങി......!!!!!!!!!!!!

    • @user-mf3mx7zk8e
      @user-mf3mx7zk8e 7 месяцев назад +1

      ഒരു സത്യം ഉള്ളിരുന്ന മനസിലാരുന്ന പേടി അറിയാതെ പറഞ്ഞു പോയതാണ്. ഇതാണ് എനിക്ക് പറ്റിയത് മെനഞ്ഞ കുറുക്കനെപോലെ കൂവിപോയതാണ് വയർ നിറഞ്ഞപ്പോൾ.

    • @NoName1k56
      @NoName1k56 7 месяцев назад

      😂🤣@ABM

  • @Triple-SRD3
    @Triple-SRD3 7 месяцев назад +168

    Good News എല്ലാം ദിവസവും അറിയിക്കുന്ന മറുനാടൻ സാജൻ സാറിനെ ഒരുപാട് ബഹുമാനം ഉണ്ട് .👏🏻👏🏻👏🏻❤️

  • @mallikamallika7505
    @mallikamallika7505 7 месяцев назад +175

    തകരണം, തളരണം , വരളണം --- എന്താച്ചാ ഒരു പാട് അമ്മമാരുടെ നെഞ്ചുരുകിയ ശാപം ഏറ്റ് വാങ്ങിയിട്ടുണ്ട് ---- അത് ഫലിക്കാതെ പോവില്ല --- 😡😡😡😡😡😡

  • @SalilR-f5d
    @SalilR-f5d 7 месяцев назад +107

    നമ്മളെ വിട്ടു പോയത് കേരളത്തിന് വളരെ വലിയൊരു നഷ്ടമാണ് പ്രണാമം PT

  • @santhoshpt4781
    @santhoshpt4781 7 месяцев назад +66

    Super, Super ന്യൂസ്. 70 വർഷമായി കേരളത്തെ മാറി മാറി കൊള്ളയടിച്ച രാഷ്ട്രീയ തമ്പുരാക്കൻമാരുടെ തറവാട് ഇളകി തുടങ്ങി. നന്ദി കേന്ദ്ര സർക്കാർ.

  • @jalajasasi4014
    @jalajasasi4014 7 месяцев назад +73

    സർ, ഈ ഉദ്യോഗസ്ഥൻമാരുടെ പേരുകൾ ഇങ്ങിനെ പറയേണമോ. കാരണം ശത്രുക്കൾ കൊടുംവിഷങ്ങളാണ് ഇവരൊക്കെ ഈ പേരുകൾ ഒക്കെ കേൾക്കാതിരിക്കുന്നതണ് നല്ലത് സത്യം ജയിക്കാൻ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ ഉദ്യോഗ്ര സ്ഥർക്ക് ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

    • @merrymerry6544
      @merrymerry6544 7 месяцев назад +3

      അയ്യോ എന്റെ കരങ്ങൾ ശുദ്ധമാണോ ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ അടുത്ത തവണയം വോട്ടു നൽകി മുഖ്യനായി ജരുത്തണമേ

    • @suseelaraj955
      @suseelaraj955 7 месяцев назад

      Good,God save that officers from Lorry accident or car accident

  • @nimal6388
    @nimal6388 7 месяцев назад +63

    ഫുൾ ഫാമിലിയും അന്ദം കമ്മികൾ എല്ലാവരും തീഹാർ ജയിലിലേക്കുള്ള വാക്ദാനങ്ങൾ ആണ് 🤗

  • @Viswanath940
    @Viswanath940 7 месяцев назад +564

    ഇയാളെ ചുമക്കുന്ന കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ കഴിവ് കേടു. നട്ടെല്ല് ഇല്ലാത്ത അപ്പം ഗോവിന്ദന്‍ ടീം

    • @MohanK-pd9cj
      @MohanK-pd9cj 7 месяцев назад

      CPIയും നട്ടെല്ല് പണ്ടെ ഊരി എടുത്ത് Cഅച്ചുതമേനോൻ പോയ മ്പോൾ കൊണ്ടുപോയതാണ്

    • @satheeshn1703
      @satheeshn1703 7 месяцев назад

      Kittunnathu ellavarum koodiya nakkunnathu, chumakkande pinne,

    • @issacvarghese3278
      @issacvarghese3278 7 месяцев назад +1

      യൂട്യൂബ് ചാനലുകാരെ എത്ര നാളായി,നിങ്ങൾ പിണറായി വിജയൻ ഇപ്പോ അകത്താക്കും വീണയെ ഇപ്പൊ പിടിക്കും ഇത് പറയാൻ തുടങ്ങിയിട്ട് എന്തെങ്കിലും നടന്നോ ? നിങ്ങൾക്ക് കാശുണ്ടാക്കാൻ നല്ല മാർഗ്ഗം . Thank you

    • @thomasmichael3318
      @thomasmichael3318 7 месяцев назад +1

      അടിമകൾ 😂

  • @reginadapuram7289
    @reginadapuram7289 7 месяцев назад +91

    കോരന്റെ കുടുംബം ഒത്തിരി ശാപം വാങ്ങി കൂട്ടിയിട്ടുണ്ട്.. മൊത്തം തീഹാർ ജെയിലിൽ ആയാൽ കേരളം രെക്ഷപെടും 👌👌👌👌

  • @sheejashajukumar338
    @sheejashajukumar338 7 месяцев назад +227

    പട്ടിണി കിടന്നവനു ആഹാരം കാണുമ്പോ ആർത്തി കൂടിയപോലെ പിണറായി കുടുംബം പണം കണ്ട് ആർത്തി മൂത്ത് എല്ലാം വാരിക്കൂട്ടി.

    • @frreie
      @frreie 7 месяцев назад +13

      ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്ക കൂട്ടാൻ കിട്ടിയതുപോലെ😅😅😅

    • @Subha586
      @Subha586 7 месяцев назад

      ​@@frreieപൂച്ചയെ ജീവനോടെ തിന്ന ആ ചെറുപ്പക്കാരന് കേരളത്തിലെത്തി ഭ്രാന്ത് വന്നു. കേരളം ഭ്രാന്താലയം No.1 ഭ്രാന്താലയം

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 7 месяцев назад +3

      സത്യം❤

    • @paramasivan2024
      @paramasivan2024 7 месяцев назад

      👍🤣

  • @sudhisukumaran8774
    @sudhisukumaran8774 7 месяцев назад +379

    തന്റെ മക്കളെ ശതകോടീശ്വരൻ ആക്കാൻ വേണ്ടി കേരളത്തിൽ കടന്ന് കഷ്ടപ്പെടുന്ന ഒരച്ഛനെ നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ 🤔🤔🤔😂😂😂

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 7 месяцев назад +42

    അഭിനന്ദനങ്ങൾ 🙏സത്യം ലോകം അറിയണം

  • @pramodtp4500
    @pramodtp4500 7 месяцев назад +39

    കേരളത്തിലെ പ്രതിപക്ഷത്തിനും മിണ്ടാൻ പറ്റില്ല കാരണം ഒരേമുന്നണിയിൽ ആയത് കൊണ്ട് അവർക്ക് കേന്ദ്രസർക്കാറിനെ കുറ്റം പറയാൻ മാത്രമേ കഴിയുക

  • @thambyjacob8797
    @thambyjacob8797 7 месяцев назад +65

    P T തോമസ് ന്റെ ആന്മാവ് നിത്യ ശാന്തി നേരുന്നു 🙏🏻

  • @AshokVarma-h8q
    @AshokVarma-h8q 7 месяцев назад +25

    Pinarayi ഇനി വെറും വിജയനായി മാറും അയാളുടെ കഷ്ടകാലം തുടങ്ങി ധർമം സംരെക്ഷിക്കുന്ന ധർമ ശാസ്താവ് ശ്രീ അയ്യപ്പനാകുന്നു.... സ്വാമിയേ ശരണമയ്യപ്പ

  • @nithinss7361
    @nithinss7361 7 месяцев назад +39

    ഇതെല്ലാം കാണുമ്പോൾ ഒന്നേ പറയാൻ ഉള്ളൂ , karma ⚡*സ്വാമി ശരണം * ❤

  • @gopakumar50
    @gopakumar50 7 месяцев назад +118

    കേന്ദ്രം ഒത്തുതീർപ് ഉണ്ടാക്കിയില്ലെങ്കിൽ അകത്തു പോകും ഇല്ലെങ്കിൽ നേരത്തെ നടത്തിയ കേന്ദ്ര അന്വേഷണം പോകെ ഇതും ആകും

    • @usharanib7663
      @usharanib7663 7 месяцев назад +1

      Now is the apt time. Modiji is waiting for this time.

    • @issacjoseph3091
      @issacjoseph3091 7 месяцев назад +5

      ചിദംബരത്തിനോടുള്ള കലിപ്പ് പിണറായി യോട് കാണുന്നില്ല. അതു് കൊണ്ട് അകത്തു പോകുന്ന കാര്യം സംശയം ആണ്

  • @shaijusreeba9368
    @shaijusreeba9368 7 месяцев назад +101

    പി സി യും ഷോണും, ബിജെപിയിൽ ചേരുന്നത് പിണറായിയും കുടുംബത്തെയും തകർക്കാൻ വേണ്ടി മാത്രം. പിന്നെ kjpയിൽ നിന്ന് ബിജെപിയിലേക്ക് കേരളവും..

  • @saseedranvv1807
    @saseedranvv1807 7 месяцев назад +29

    P C George നെയും മകനെയും നമ്മുടെ പാർട്ടിയിൽ എടുത്താൽ മതിയായിരുന്നു എന്ന് ഇപ്പൊൾ വിചാരിച്ചു പോകുന്നു.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 7 месяцев назад +66

    ഈ അഹങ്കാരി ജയിലിൽ പോകുന്നതു കാണണം എന്നുള്ളവർ ഇവിടെ ലൈക് അടിക്കു

  • @rajamohanan-gl5sq
    @rajamohanan-gl5sq 7 месяцев назад +27

    പി. ടി. യുടെ വാക്കുകൾ അർത്ഥവത്താകട്ടെ........🌹✌️✌️

  • @reshmabai7474
    @reshmabai7474 7 месяцев назад +36

    പെൻഷൻ തുക മുടക്കിയത് വെറുതെയായി മകളേ😂😂😂

  • @SijoMathew-h3e
    @SijoMathew-h3e 7 месяцев назад +56

    അഡ്ജസ്റ്മെന്റ് ആണ് ഒന്നും നടക്കില്ല എന്ന് ഷാജനും അറിയാം

  • @French1907
    @French1907 7 месяцев назад +19

    ഒരു കടലാസ് കമ്പനിയുടെ ഒരാഴ്ചകൊണ്ട് കണ്ടെത്താവുന്ന സഹസ്ര കോടികളുടെ അനധികൃത ഇടപാടുകൾ അന്വേഷിക്കാൻ എട്ടു മാസം സമയം കൊടുത്തത് മാർച്ച്‌ ആദ്യവാരം തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്..!!

  • @anirudhanv538
    @anirudhanv538 7 месяцев назад +38

    ഇവിടുത്തെ പ്രതിപക്ഷവും കോടതിയും ഈ അനങ്ങ പാറ നയം സ്വീകരിക്കുമ്പം ഇതല്ല ഇതിലും വലുതായിരിക്കും ഇനിയും ജനം സഹിക്കേണ്ടി വരുക

  • @haritashaji5557
    @haritashaji5557 7 месяцев назад +45

    ക്ലൈമാക്സിൽ അറിയാം
    ദിവസവും ഇങ്ങനെ ഉരുവിട്ട് കൊണ്ടിരുന്നിട്ട് അവസാനം സ്വാഹ എന്ന് പറയാനാണോ😢

  • @sodee6136
    @sodee6136 7 месяцев назад +54

    കുഴപ്പമില്ല പുതിയ ബഡ്ജറ്റിൽ sfio വേണ്ടി 50 കോടി മാറ്റി വച്ചിട്ടുണ്ട് ബാലഗോപാൽ😂😂😂😂

  • @malllufan
    @malllufan 7 месяцев назад +42

    ചിദംബരത്തിന് പിന്നീട് എന്ത് സംഭവിച്ചു? അതാണ് പിണുവിൻ്റെ ആശ്വാസം..

  • @purushothamankani3655
    @purushothamankani3655 7 месяцев назад +44

    എന്റമ്മോ.. ഷാജൻ ജി എന്തൊരു വിവരണമാണ് താങ്കൾ നടത്തുന്നത്.. ഇത്രേം അറിവൊക്കെ ശരിക്കും താങ്ങൾക്കുണ്ടോ.. സമ്മതിച്ചിരിക്കുന്നു 😊 അല്ല, ഇങ്ങനൊരു വീഡിയോ ചെയ്യാൻ എത്ര കാര്യങ്ങൾ താങ്കൾ ക്രോഡീകരിച്ചിരിക്കുന്നു.. ഇതിനൊക്കെ താങ്കൾ എങ്ങനെ സമയം കണ്ടെത്തുന്നു.. അടിപൊളി..
    താങ്കൾ ഇവിടെങ്ങും നിക്കേണ്ട ആളല്ല.. 🙏😊

  • @kodanabajualhamra4124
    @kodanabajualhamra4124 7 месяцев назад +85

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @vincentdepaul8503
    @vincentdepaul8503 7 месяцев назад +75

    ഷാർജ ഷെയ്ക്കിനു വരെ കൈക്കൂലി കൊടുത്ത മോളാ

    • @godsoncountry9202
      @godsoncountry9202 7 месяцев назад +2

      ഹിഹി

    • @markosemv8028
      @markosemv8028 7 месяцев назад

      ഷാജന്റെ ആവേശം കൊള്ളാം. പക്ഷെ ഒന്നും സംഭവിക്കില്ല.

  • @truthprevails6463
    @truthprevails6463 7 месяцев назад +26

    കമ്മ്യൂണിസ്റ്റ് ക്രൂരതയുടെയും, വഞ്ചനയുടെയും, അഴിമതിയുടെയും പ്രതീകങ്ങൾ ആയി മാർക്സിസ്റ്റുകൾ അധപ്പതിച്ച് പോയി എന്നതും പരമാർത്ഥം ആണ്.

  • @minimuralipn268
    @minimuralipn268 7 месяцев назад +10

    എന്റയ്യപ്പ തകർക്കണം അവന്റെ കുടുംബം ഒന്നിനെയും വെറുതെ വിടരുത് ഇന്നലെ അവിടുത്തെ ഭക്തർക്ക് സന്തോഷം ആവു ഭഗവാനെ

  • @sunflower78
    @sunflower78 7 месяцев назад +40

    ഒന്നും നടക്കാൻ പോണില്ല. അവസാനം പവനായി ശവമായി എന്നാവും😂'പണത്തിൻ്റെ മേലെ ഒരു പരുന്തും പറക്കില്ല എന്ന് പിണു വിന് അനുഭവം കൊണ്ട് അറിയാം ഉദാ:- ലാവ്‌ലിൻ ലൈഫ് മിഷൻ,ഡോളർ കടത്ത്, സ്വർണ്ണ കടത്ത്...... ഇങ്ങനെ പോകുന്നു. മിക്കപ്പോഴും SFI 0 ജയിലിൽ ആകാതെ നോക്കണം EDക്ക് എതിരെയും, CBI ക്കെതിരെ ഒക്കെ കേസെടുത്ത ആളാണ് കാരണഭൂതം😂😂😂

  • @ratheeshmgh4600
    @ratheeshmgh4600 7 месяцев назад +37

    എന്റെ പൊന്നു പതിനെട്ടാം പടിക്ക് അധിപനേ എല്ലാം നിന്റെ ലീലകൾ നീ ചുമ്മാതെ കുത്തിയിരിക്കുകയല്ല അവിടെ എന്നറിയാം നിന്നേ നോവിച്ചവനേ നന്നായി അങ്ങ് നോക്കിക്കോണേ ചിന്മുദ്രാംഗിതനേ

    • @manjuambrose1408
      @manjuambrose1408 7 месяцев назад +2

      😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 7 месяцев назад +1

      അയ്യപ്പസ്വാമി ഇതെല്ലാം ചെയ്യുന്നത് സ്വയം തനിക്ക് വേണ്ടിയല്ല .....
      തൻ്റെ പ്രിയ ഭക്തജനങ്ങൾക്കും നന്മക്കും വേണ്ടി മാത്രമാണ്....👈🏻👈🏻☺️

  • @avinashck5arolno947
    @avinashck5arolno947 7 месяцев назад +31

    തീപിടുത്തം ഇല്ലാതെ നോക്കണം കൊടകരയും അജ്ഞാതനും ഇടപെട്ടില്ലെങ്കിൽ രക്ഷപ്പെട്ടു

  • @jp3818
    @jp3818 7 месяцев назад +25

    ആ ദിവസം കാണാൻ കേരള ജനത കാത്തിരിക്കുന്നു ജയിൽവാസം സുഖവാസം 🤣

  • @sreeharin2295
    @sreeharin2295 7 месяцев назад +13

    സർ എത്ര ശ്രദ്ധ യോടെ എല്ലാം കണ്ടുപിടിച്ചു ഞങ്ങൾക്ക് മനസ്സിലാക്കി തരുന്നു, പക്ഷെ ഒന്നും സംഭവിക്കില്ല സർ. സ്വർണകടത്തു പോലെ മറ്റു പലതും പോലെ ഇതും തേഞ്ഞുമാഞ്ഞു പോകും.

  • @madhusudananmanghat8451
    @madhusudananmanghat8451 7 месяцев назад +21

    ഭരിക്കാൻ മോദി കേമനാണ് ഇന്ത്യയിൽ എങ്കിൽ കേസൊ തുക്കാൻ പിണുവാണ് കേമൻ എന്ന് SFIO കൂടി മനസിലാക്കാൻ പോകുന്നു.... ലോകയുകതയെ പഞ്ഞിക്കിട്ട് അധികനാ ളായില്ല..... 🤓🤓🤓🤓

  • @citizenkane9222
    @citizenkane9222 7 месяцев назад +13

    അയ്യപ്പാ, മിന്നിച്ചേക്കണേ 🙏🏼

  • @kuttikrishnank1938
    @kuttikrishnank1938 7 месяцев назад +75

    ഒന്നും സംഭവിക്കില്ല. ലാവ്ലിൻ തന്നെ ഉദാഹരണം. വെറുതെ കൊതിപ്പിക്കാതെ ....

    • @usharanib7663
      @usharanib7663 7 месяцев назад +2

      Next is the Lavline. Now the time is ok.

    • @rajeshp5200
      @rajeshp5200 7 месяцев назад

      എന്താ ലാവ്‌ലിൻ കേസ് ? വിചാരണ കോടതിയും, ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള അപ്പിലാണിത്. ഇതൊന്നും തുടങ്ങിയത് BJP ഭരണകാലത്തല്ല ....അതെങ്കിലും മനസ്സിലാക്കു

    • @ശ്രീകണിശ്ശേരിൽ
      @ശ്രീകണിശ്ശേരിൽ 7 месяцев назад +2

      സത്യം.... ഒരു ചുക്കും നടക്കില്ല എന്നു ഏവർകും അറിയാം.... ചുമ്മാ കേൾക്കാൻ ഒരു സുഖം.... പറയാനും...

    • @manoharanmangalodhayam194
      @manoharanmangalodhayam194 7 месяцев назад +1

      അതുപോലെ ആവില്ല...
      ഈ കേസിന് ഫോളോ അപ്പ് എടുക്കാൻ വൈരാഗ്യ ബുദ്ധിയോടെ ഷോനും അപ്പൻ PC യും കുഴൽ നാടനും കൂടെ ഉണ്ട്..

  • @venkatramanv.s6741
    @venkatramanv.s6741 7 месяцев назад +21

    അതിമോഹം ദുര്യോധനനെയും അതികാമം രാവണനെയും മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചു.

  • @wilsonpj2614
    @wilsonpj2614 7 месяцев назад +34

    ഭക്ഷണം കഴിക്കാനും കേസ് മാറ്റിവെക്കുന്നു എന്ന് പറയാനും മാത്രം "വാ "തുറക്കുന്ന ഒരു ഏമാൻ അങ്ങ് ഡൽഹിയിൽ ഉള്ളപ്പോൾ "ഭൂതം "ആരെ പേടിക്കാൻ

  • @tnsk4019
    @tnsk4019 7 месяцев назад +9

    എത്രയോ നേരത്തെ വേണ്ടതായിരുന്നു ഇത്. ഇത്രയും നാൾ ഈ അന്വേഷണം താമസിപ്പിച്ചതിലൂടെ കേരള ജനതയുടെ സാമാന്യ അവകാശങ്ങളെ പോലും കാര്യമായി ബാധിച്ചു. 😢😢😢😢😢😢😢

  • @thomasca3017
    @thomasca3017 7 месяцев назад +60

    കരിമണൽ കർത്താ എത്ര നല്ല മനുഷ്യൻ!

  • @sumagmenon1901
    @sumagmenon1901 7 месяцев назад +33

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @rajanm5543
    @rajanm5543 7 месяцев назад +13

    പിണറായി, താമസിയാതെ, ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നിന്നും വെളിച്ചപ്പാടിനെ പോലെ തുള്ളി തുള്ളി തമ്പാന്നൂരിലേക്ക് ഓടുന്നത് താമസിയാതെ കാണാം..😅അവിടെ നിന്നും കിഴക്കെ ക്കോട്ട വഴി വിഴിഞ്ഞത്തേക്ക്, അവിടെ നിന്നും കടലിലേക്ക്. സൂര്യൻ അല്ലെ...ചൂട് കുറയ്ക്കാൻ കടൽ നല്ലതല്ലേ..

  • @padmakumar6677
    @padmakumar6677 7 месяцев назад +15

    അപ്പോൾ ഇതുവരെ PT THOMAS SIR ആണ് പണി കൊടുത്തു കൊണ്ട് ഇരുന്നത് ഇനി ഉമ്മൻചാണ്ടി സാറിൻ്റെ ഉഴം ബാക്കി നിൽക്കുകയാണ് , ഓ ഇ കുടുംബത്തിൻ്റെ കാര്യം കട്ടപ്പുക , മരുമോനും പെടും😅😅😅

  • @Redmi-xv4xl
    @Redmi-xv4xl 7 месяцев назад +29

    അച്ഛനുറങ്ങാത്ത വീട് 😂😂😂😂 😂😂 😂😂😂

  • @pradeepank548
    @pradeepank548 7 месяцев назад +17

    അരുൺപ്രസാദ് സൂപ്പർ. എല്ലാ കള്ളന്മാരും കിടുങ്ങട്ടെ, കുടുങ്ങട്ടെ ഇനിയുള്ള ജീവിതം അഴിക്കുള്ളിലാവട്ടെ.

  • @French1907
    @French1907 7 месяцев назад +61

    ഒന്നും ഭയപ്പെടാനില്ല.!!
    സിപിഐ യുടെ രണ്ടും നമ്മുടെ മൂന്നും വളർത്തു മൃഗങ്ങളെ......!!😂😂

  • @shebaabraham687
    @shebaabraham687 7 месяцев назад +10

    നന്മകൾ മരിക്കുന്നുവോ, ഇവിടം തിന്മകൾ ഭരിക്കുന്നുവോ , സുകൃതം ക്ഷയിക്കുന്നുവോ, ഇവിടെ പുണ്യം ഇല്ലാതെയാകുന്നുവോ😢

  • @kuttantampuran.2590
    @kuttantampuran.2590 7 месяцев назад +16

    അടിമചങ്ങലകളെ ഒന്നിനെയുംകാണാനില്ലല്ലോ.

  • @ILLYASAREACODE
    @ILLYASAREACODE 7 месяцев назад +7

    പരറായിയുടെയും കുടുംബത്തിൻ്റെയും അനിവാര്യമായ അതിദാരുണ അന്ത്യം ... ആത്മാഭിമാനമുള്ള ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെയും അന്തരാത്മാവ് കൊതിക്കുന്ന യാഥാർത്ഥ്യം. '. അനിവാര്യത...

  • @Lechuvelaudhan
    @Lechuvelaudhan 7 месяцев назад +21

    എല്ലാവരെയും പുറത്തു കൊണ്ട് വരണം 🤟👍

  • @tg7491
    @tg7491 7 месяцев назад +7

    ഒരു ദിവസം എങ്കിലും PV യുടെ മോൾ അകത്തു കിടന്നു നിലവിളിക്കുന്നത് കാണാൻ ഉള്ള മനോധൈര്യം തരണേ അയ്യപ്പാ, ശബരിമലയെ തകർക്കാൻ കാണിച്ച ആ ബുദ്ധി ഇതോടെ തീർത്തു കിട്ടണേ 😊

  • @babuthomas7690
    @babuthomas7690 7 месяцев назад +8

    എന്ത് പണി, എല്ലാവരെയും കബളിപ്പിക്കുന്നു, മുഖ്യന് ഭാരതരത്നം അവാർഡ് കിട്ടി എന്ന് കേൾക്കാം.

  • @krishnans5854
    @krishnans5854 7 месяцев назад +5

    " നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ, സർവ്വശക്തനായ ദൈവത്തോടോ / ദൈവദൂതനായ മോദിജിയോടോ !!

  • @geneshkumar3698
    @geneshkumar3698 7 месяцев назад +7

    ഇവർ ഒരു ചുക്കും ചെയ്യില്ല, ഞാള് SFI യെ ഇറക്കും, പോരെങ്കിൽ CITU യും ഉണ്ടല്ലോ, ഇന്നിട്ടാണ്

  • @varghese1817
    @varghese1817 7 месяцев назад +8

    മോഡി പിണറായിയുടെ വീടിന്റെ ഐശ്വര്യം...😂😂😂😂😂😂😂.. .......
    ഒന്നുമില്ല... ഒന്നുമില്ല ഇഞ്ചിമുട്ടായി ഇഞ്ചിമുട്ടായി

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 7 месяцев назад +9

    തെറ്റിന് ശിക്ഷ 🙏അതുറപ്പാക്കണം 🙏

  • @mohananav4173
    @mohananav4173 7 месяцев назад +18

    പിണറായി ശരിക്കും പെട്ടു 😂😂

  • @pradeepsk5898
    @pradeepsk5898 7 месяцев назад +6

    കൈകൾ ശുദ്ധമായ..... ചന്ദ്രിക സോപ്പ്... നല്ല നമസ്കാരം... ഇത് കേരളമാണ്.... മാസപ്പടി.... ആക്ഷൻ...

  • @mariainternationaltrading6695
    @mariainternationaltrading6695 7 месяцев назад +15

    ❤️ഉമ്മൻ ചാണ്ടി ❤️

  • @gopalakhil6910
    @gopalakhil6910 7 месяцев назад +6

    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്ന സത്യം ഒരുപാടു തത്വ വാചകങ്ങൾ തള്ളുന്ന ഇയ്യാൾക്ക് അറിയാൻ പാടില്ലാത്തതാണോ - എത്ര നാൾ ജനത്തെ കബളിപ്പിച്ചു കഴിയും എല്ലാത്തിനും ഒരു അന്ത്യം ഉണ്ടാകുമല്ലോ - അതാ ഇനി ഉണ്ടാകാൻ പോകുന്നത് - അത് ഇനി എപ്പോൾ എന്ന് മാത്രം ചിന്തിച്ചാൽ മതി - അതിനുള്ള സമയം ആസന്നമാകുന്നു - So cout down start - get ready

  • @viswanathan2743
    @viswanathan2743 7 месяцев назад +42

    SFI O അന്വേഷണ റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണ്. ഒരു ചുക്കും സംഭവിക്കില്ല🎉 ലോക സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ കിടുവ കാട് കയറും. അതുവരെ വെറുതെ സോസിൽ മീഡിയക്ക് വച്ച് കാച്യാം🎉 ബിജെപി ക്കാർ ഉൾപ്പെട്ടിട്ടുള്ളതിനാൽ കിർത്തിയ മായ നടപടി ണ്ടൊക്കും 'തീർച്ച

    • @manjushabiju9585
      @manjushabiju9585 7 месяцев назад

      ഏതു ബിജെപിക്കാർ

    • @Stocktalkx
      @Stocktalkx 7 месяцев назад

      Eyalk vattano?? Ethu bjpkar! Than oru congi thanne 😂😂

  • @mariamsunny4371
    @mariamsunny4371 7 месяцев назад +5

    ലോകത്തെ അതിന്റെ തിന്‍മനിമിത്ത വും ദുഷ്‌ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്‌ഷിക്കും. അഹങ്കാരിയുടെ ഒൗ ധത്യം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയന്റെ ഗര്‍വ്‌ ഞാന്‍ ശമിപ്പിക്കും.
    ഏശയ്യാ 13 :

  • @mariainternationaltrading6695
    @mariainternationaltrading6695 7 месяцев назад +14

    ❤️പി സി ജോർജ് ❤️
    ❤️മോദിജി ❤️

  • @shibu8376
    @shibu8376 7 месяцев назад +6

    വീണക്ക് മാസപ്പടി കൊടുക്കുന്നതിൽ കേന്ദ്ര അന്വോഷണ ഏജൻസി ഉദ്യോഗസ്ഥരും കാണാൻ സാധ്യതയുണ്ട്

  • @rvn2342
    @rvn2342 7 месяцев назад +9

    എന്നും ഒരുപോലിരിക്കുമോ. നല്ല പ്രതിപക്ഷം പോലും ഇല്ലാത്തതാ

  • @alantabenny9168
    @alantabenny9168 7 месяцев назад +6

    ഇന്നത്തെ ബഡ്ജറ്റ് പ്രഖ്യാപനവുമായി ഒരു വീഡിയോ .... ഇടുമോ sir കേന്ദ്രത്തെ നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്😢

  • @joyaugustine2690
    @joyaugustine2690 7 месяцев назад +3

    തെരുവുനായ സ്നേഹികളും, കർത്തായുടെ മാസപ്പടി വാങ്ങിയിട്ടുണ്ടാകും.😢

  • @abrahambabybaby1518
    @abrahambabybaby1518 7 месяцев назад +1

    ' അന്വോഷണം നടത്തി ലാഭ വിഹിതം തുല്യമായി വീതിച്ച് 'ക്ലീൻ ഷീറ്റ് കൊടുത്ത് കേസ് തീർക്കും ' അതാണ് രാഷ്ട്രീയ മര്യാദ. എല്ലാം ശുഭം.

  • @vikaschidambaram5143
    @vikaschidambaram5143 7 месяцев назад +6

    പ്രതീക്ഷകൾ.. നാളെ നാളെ നാളെ നാളെയാണ് നാളെയാണ് നാളെയാണ്
    മണ്ണാങ്കട്ട 😂😂😂

  • @jayaprakash9193
    @jayaprakash9193 7 месяцев назад +4

    പിസി ഫാമിലി ബിജെപി യിൽ ചേർന്നത് പിണറായിയെ പൂട്ടാൻ ആണേൽ എന്റെ ഓട്ട് പിസി കാർക്ക് തന്നെ

  • @thomasca3017
    @thomasca3017 7 месяцев назад +5

    ചിദംഭരനെ അകത്തിടും പിണറായിയെ തൊടില്ല. മോദി അനുവദിക്കില്ല.

  • @milikuttu8953
    @milikuttu8953 7 месяцев назад +5

    ഒന്നും സംഭവിക്കില്ല സാർ, അവസാനം നാണം കെടുന്നത്, ഏജൻസികളും, കേന്ദ്ര സർക്കാരും 😂

  • @guinnessrineesh007
    @guinnessrineesh007 7 месяцев назад +1

    ഇനി പിണറായി വിജയന് ഒറ്റ മാർഗം മാത്രം മുൻപിൽ ... ബി ജെ പിയിൽ ചേർന്ന് കുടുംബത്തെ രക്ഷിക്കുക ... ലാൽ സഗാവേ !

  • @matthaitm8945
    @matthaitm8945 7 месяцев назад +4

    Very good. Excellent. Great news.

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 7 месяцев назад +9

    PV is the main in vanishing cpm in Kerala, thanks to PV because kerela people will have a nice future without any anti-corruption thanks to God,,,,,,, jai hind 🙏

  • @jabalumanilal8240
    @jabalumanilal8240 7 месяцев назад +5

    Patiently waiting for that euphoric moment

  • @aswathykutty4874
    @aswathykutty4874 7 месяцев назад +1

    സത്യം കുറച്ചു കാലമെതക്കാൻ സാധിക്കുകയുള്ളു സമയത്തിൻ്റെ പരിപൂർണ്ണതയിൽ മറനീക്കി സത്യം പുറത്തുവരും.അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • @Victor_202
    @Victor_202 7 месяцев назад +6

    So happy to listen and understand well that , still there are officers who are not corrupted in our bureaucracy 🤞

  • @alexvjacobveloopra1898
    @alexvjacobveloopra1898 7 месяцев назад

    🤘🏻💐 തിരുട്ടു കുടുംബം... കേരളത്തെ തിരുട്ടു ഗ്രാമം ആക്കുന്നതിനു മുൻപ് രക്ഷിച്ചേക്കണേ ദൈവമേ... 🙏🏻

  • @madhuji9927
    @madhuji9927 7 месяцев назад +5

    Many best wishes to the honest officers of SFIO.

  • @pgmohanan9843
    @pgmohanan9843 7 месяцев назад +1

    ശ്രീ സാജൻ സ്കറിയാ . സത്യം അറിഞ്ഞുപറഞ്ഞതിൽ സന്തോഷം ഇനി ഇരുമ്പുകൂടിൽ കഴിയുക എം എം മണിയുടെ 1 . 2 . 3 . അറിയില്ലേ ...?😢😢😢

  • @abrahamvaidhyan786
    @abrahamvaidhyan786 7 месяцев назад +6

    പിണറായി വിജയന് ഒരു പ്രശ്നവും ഇല്ല.....

  • @dharmikvew
    @dharmikvew 7 месяцев назад +6

    നശിച്ചവർ പണ്ടാരടങ്ങട്ടെ

  • @avinashck5arolno947
    @avinashck5arolno947 7 месяцев назад +5

    ഉറപ്പിക്കാറായിട്ടില്ല

  • @reghunadhannairnair9443
    @reghunadhannairnair9443 7 месяцев назад +3

    ഭഗവാനെ ഈ രാക്ഷനെയും കുടുംബത്തെയും അകത്താക്കണേ ? അങ്ങനെ ഈ കമ്മിക്കൂട്ടം കേരളത്തിൽ നിന്ന് അപ്രത്യക്ഷം ആകണം. For ever !

  • @sh21600
    @sh21600 7 месяцев назад +11

    PC and Shone is vital for its result. Nodoute they will say before the public if any compromise occurred like other cases

  • @madhupvcheruvathur6520
    @madhupvcheruvathur6520 7 месяцев назад +2

    താങ്കളുടെ അന്വേഷണ മികവ് സമ്മതിച്ചു ❤

  • @IBNair9
    @IBNair9 7 месяцев назад +3

    കേരളത്തിലെ ആദ്യത്തെ ജയിലില് പോകുന്ന മുഖ്യനായി ഗിന്നസ് ബുക്കില് കേറുമോ മാ൪ക്സ് മുത്തപ്പാ 😳