പാരഗൺ ബിരിയാണിയുടെ കുക്കിങ് - Complete Cooking Video - Biriyani - Calicut Paragon
HTML-код
- Опубликовано: 30 сен 2024
- Blog: 12
Biriyani is in the heart and soul of Indian Subcontinent’s food culture. There are many versions. I’m exploring my favourite biriyani.
The best way to contact me is by messaging on Instagram:
/ mrinal_blog
Michelin’s Criteria for Star Ranking:
-------------------------------------------------------
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
RUclips: / mrinal'sblog
To be a member on RUclips:
/ @mrinalsblog
All locations are here:
www.vengalat.co...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/f...
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
ലോകത്തിലെ ഏറ്റവും നല്ല ഹോട്ടൽ ഭക്ഷണ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനം കരസ്ഥമാക്കി പാരഗൺ
Chettooyy ... haniffkaa irachichore recipe plzzz
valya valya vakkukal,ithiri sahithyam ondalle
Obamakkum kanjiyo. Kozhikode biriyani undakkanum venam nammal alappuzhakkar
secret ingredients ozhike, baaki itta items vivarikkamo?
പാരഗൺ ഓരോ ദിവസവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. റഹ്മത്ത് ബിരിയാണി ഇപ്പോൾ വളരെ മോശമായിക്കൊണ്ടിരിക്കുന്നു
അടിയെടാ കോഴിക്കോടൻസ് ഒരു ലൈക്
😘😘😘
💪💪💪💪💪
Ooii
💪💪💪💓💥💥💥💫
👋👋👋
4 കൊല്ലം മുൻപ് മൃണാളിന്റെ വ്ളോഗിനുളള ആ ക്രിയേറ്റീവിററി ഇപ്പോഴത്തെ വ്ളോഗിനില്ല.
ശ്രമിച്ചാൽ നടക്കാവുന്നതേ ഉള്ളൂ
ഒരു കാര്യം ഉറപ്പാണ് ഈ vlogന്റെ മുതലാളി നന്നായിട്ട് വായിക്കുന്ന ഒരു മനുഷ്യൻ ആണ്.
കിടു വളരെ നന്നായിട്ടുണ്ട്.
Food ഉം സാഹിത്യവും ആണ് എന്റെ fav.
SGK യുടെ 'സഞ്ചാരം' കണ്ടപോലെ ഉണ്ട് !!
പാരഗൺ ബിരിയാണി കുറെ കഴിച്ചിട്ടുണ്ടെങ്കിലും ഇത് ഉണ്ടാക്കുന്ന ആളെയും ഉണ്ടാക്കുന്ന രീതിയും ഇപ്പോഴാ കാണുന്നത് Thanks for this Video👍
വിശന്നിരിക്കുമ്പോൾ തന്നെ കാണിക്ക് കുരുത്തം കെട്ട മൃണാലേ.....
ഹഹഹ
😄😄😄
😂😂😂
😂😂😂
ഞാൻ കഴിച്ചിട്ടുണ്ട് പാര് ഗണിലെ ബിരിയാണി ഉഷാറാട്ടോ
😊
Njanum😊
finally a malayali vlogger with good knowledge and passion on gastronomy. Paragon is the best hotel in Calicut, extremely mainstream but still civilized
Thank you very much for the kind words.
കഴിഞ്ഞ മാസം മുതൽ മൂന്നു തവണ കാലിക്കറ്റ് പോയി.. മൂന്നു തവണയും മിസ്സ് ചെയ്യാതെ കഴിച്ചു paragon ബിരിയാണി 🙏
പോസ്റ്റ് ഇന്നലെ കണ്ടു ബിരിയാണി ഇന്ന് കഴിച്ചു.കിണ്ണംക്കാച്ചിയ ബിരിയാണി♥️ അപ്പവും മുട്ടക്കറിയും കൊള്ളാം👌
Ys.
Thalassery ബിരിയാണി വീഡിയോ കാണുന്നില്ലല്ലോ ? ചെയ്തിട്ടുണ്ടോ ??
മുതലാളിടെ കടിച്ച പൊട്ടാത്ത ഇംഗ്ലീഷ്.എന്റമ്മമോ
Antha kalathe St.Joseph boys aan mone...
Muhammad Ashraf Kovval Valappil vv !llppoiuyp
നിങ്ങളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു എന്നാൽ ഞാൻ പറയുന്നു നിങ്ങൾ ഒരു വിദ്യാലയമാണ്. ബ്ലോഗിലൊതുങ്ങാതെ കുറച്ചു കൂടി എന്തെങ്കിലും.?
Brother നന്നായിട്ടുണ്ട് അവതരണം ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്. All the best
Thanks bro
After watching this video, I decided to go through Calicut city center on my way to Waynad from Cochin just to eat Paragon biriyani. It was so worth it. The other dishes like prawns, poratta and beef were also awesome. It was so good that we went there again on our way back. Calicut people are lucky!!!
കൊറേ ആയി കോഴിക്കോട് ബിരിയാണി കഥകൾ കേക്കണേ. ന്തായാലും ഇനി കഴിക്കാൻ പോയിട്ടേന്നെ കാര്യം 🤤🤤🤤🤤
കഴിക്കണം എന്നാലേ അതു മനസ്സിലാവൂ by ഒരു കോഴിക്കോട്കാരി
കോഴിക്കോട് ബിരിയാണി കഴിക്കാൻ വേണ്ടി പോകണം
ഒരു പുസ്തകം വായിച്ച് തീർന്ന ഫീൽ ഉണ്ട്,,, 😊😊
Thanks bro
അതെ 😍
@@MrinalsBlog 👍👍
650 kg....... Biriyani ....Cool ayittu.....Super words......Nalla avatharanam..... Njanum oru south indian chef annu...ethokke kazhivu ennu parayam...30 varshamayi biriyani undakkunnu.... Oru salute kodukkam chefinu....mattullavar kazhichittu nallathanannu parayumbol aa time manasil oru vallathal santhosham undu athu paranjalum mathivarulla...... Paniyedukkan pattunidatholam kallam paniyudukkum....Chef.
Your Attitude towards your employees is reflecting in the way your staff nice behaving to customers.... good keep it up...
"പേഴ്സണലായിട്ട് പറയുവാ" ആ ശബ്ദം അത് ഏത് സിനിമ നടനുമായി സാമ്യം തോന്നുന്നു?
Lalu Alex
Calicutile Aadaminte chayakadayil poyittundo?
Love your honest opinions
Paragon Ile mutton biryani aanu ente favourite.. kidilana...
I will never forget Paragon Biryani.
ഞാൻ ആദ്യം ആയിട്ടുണ്ട് ആണ് സുമേഷ് എന്ന മനുഷ്യനെ ഞാൻ കാണുന്നത് ജോലിക്കാരോട് ഈ മനുഷ്യന്റെ സമീപനം ആണ് ഈ സ്ഥാപനത്തിന്റെ വിജയം ഇത് ഈ സ്ഥാപനത്തിലെ മുൻ ജീവനക്കാരുടെ അഭിപ്രായം ആണ് ഞാൻ കേട്ടിട്ടുണ്ട് അത് ഞാൻ രേഖ പെടുത്തിയെന്നു മാത്രം
നല്ല ആഴത്തിലുള്ള വായന
നല്ല ഭക്ഷണപ്രിയം
പറ്റിയ സ്ഥലം ആണ്
നമ്മുടെ കോഴിക്കോട്
നല്ല അവതരണം
The chef said 650 kg 4500 peoples In one second ... subhannallah exactly he said ... what Ta chef ya ? 😋 Briyani u r camera fabuloustics
I am originally from Calicut but settled in Kolkata. For people in Calicut food is a way of life & emotion. And Paragon Restaurant is one of the pioneers & most sought after places to satiate the food experience. The last time also I went on vacation in Sept 2018 I had Chicken Biryani from Paragon. Another favourite of mine from Calicut is Mussels (kallumakayi / kaduka) but bought fresh from market & home made😋
Seems like you like good food
@@MrinalsBlogആഹാ
I miss Kozhikode and paragon.. Love that dates pickle they give along with biryani!!
Njn kazhichathil vech bst biriyani paragon biriyani aane.
മച്ചാനെ പൊളിച്ചു. Super blog! I made it a point to visit Paragon Calicut during my visit to Wayanad, even though it cost me a lot of time to taste it first hand. It was more than worth the time. Hands down the best Biriyani I had.
Thanks bro
4:22 paavam enth choodu anubhavikkund, njanum cheythittund daily 10000 pax biriyani for 1 month
Always Calicut biriyani is the best biriyani ❤️
Njan ee paragonil work cheyyunna aalanu. Ith kandappol orupadu santhosham und tnx bro
നിഷ്കളങ്കനായ ഷെഫ്..
Wow... അവതരണം കിടിലം 👍👑✌
That presentation though 😍
😍
അമ്പോ... ബിരിയാണിയെന്നു പറഞ്ഞാൽ തന്നെ കോഴിക്കോട് paragon ആണ് ആദ്യം ഓർക്കാറ്..
കിടു taste ആണ്... ഞാൻ മലപ്പുറംകാരിയാണേലും 🤩aw ഇപ്പോളും ആ ബിരിയാണീടെ taste നാവിലുണ്ട് 🤗
മലപ്പുറം പാലക്കാട് ജില്ലകളിൽ കല്യാണത്തിന് ഉപയോഗിക്കുന്ന കുട്ടൻ ബിരിയാണി എന്ന ഒന്നുണ്ട്. അത് ഒന്ന് ട്രൈ ചെയ്തു നോക്കൂ ചിലപ്പോൾ ഇഷ്ടമാകും
Chicken - paragon beef - Rahmath
I really dont like the Rahmath Beef Biriyani. ruclips.net/video/IHmRRzu0zJM/видео.html
@@MrinalsBlog that's personal choice but in calicut beef briyani and beef roast briyanyil powli rahmath thaneya chickenum muttonum bombay hotelum
@@alfahad7065 I'm sorry. I disagree with the claim about Rahmath Beef biriyani.
@@alfahad7065 1) rahmath uses lot of dalda ( so much that the hand sticks like smeared with glue after eating )
2)taste I don't like ( I agree taste is a personal and individual opinion )
Rahmath biriyani oru week adipicha kazhicha mathi heart pblm taniye vannolum..Dalda ittu nirachum trans fat ulla biriyaani..Akaaryathil paragon better aanu..Oil kurava ennalum mosham..Evideyaayalum Pinne ajinamota okke angu vaari ittal mathiyallo😑
Ippo aa hotelile chef aan njan
Start one in Toronto...please! Its cold and I look forward to an excellent Chicken Biriyani to top it with a nice dancing Tea!
Paragon பிரியாணி ரொம்ப ரொம்ப சூப்பரா இருக்கு இன்னைக்கு ஒரு பிடி அருமை அருமை அபாரம் வாழ்த்துக்கள் நன்றிகள் கோடி வாழ்க வளமுடன்
Vlog വളരെ eshtam aaye.
Bro മറ്റുള്ളവരുടെ sound കേള്ക്കാന് ബുദ്ധിമുട്ട് ഉണ്ട് like when interview with MD. Kindly use a good മൈക്.
മനുഷ്യത്വം തുളുമ്പുന്ന ബിരിയാണി കഥ .. well done mate...
Thanks mate
ചേട്ടാ ശശി തരൂർ ആണോ ആശാൻ😍😍
അങ്ങേരും ബിരിയാണി വെക്കുമോ?
@@MrinalsBlog 😂😂
Full English
@@MrinalsBlog tharqraraa...... Bgm
This guy deserves a TV show of his own.. Just saying..
This is just a hobby bro.
ഞാൻ കോഴിക്കോട് പാരഗൺ ഹോട്ടൽ വന്നു ഫുഡ് കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് തിരുവനന്തപുരം പാരഗൺ വളരെ മോശം ഫുഡ്
Valarie seri Anu bro. Thiruvananthapuram paragon Biriyani verum shokam anu
Now the world knows it ❤
calicut വേറെ ലെവലാ....!😎✌🏼
Treat for ears.. amazing style of vloging
Thank you
Machane orupadu perude chanel njan kandityunde pakshe ith verity polichu
350 തൊഴിലാളികൾ... !!!! ഞെട്ടിപ്പിച്ചു
Aravanitto ...beaf fryk 160...
biriyaani good.
but
lulu paraganill edapalli
fish meals kazhichappoul orru small peice fish kittiyulloo
rs 200🙄🙄
all item expence
ഇത് തലശ്ശേരി സ്റ്റൈൽ ബിരിയാണിയാണ് ...പാരഗൺ ഉൾപ്പെടെ കോഴിക്കോടുള്ള പല ഹോട്ടുകളിലും തലശ്ശേരി ബിരിയാണി തന്നെയാണ് വിളമ്പുന്നത് ...യഥാർത്ഥ കോഴിക്കോട് ബിരിയാണി കുറ്റിച്ചിറ മേഖലയിൽ ഉണ്ടാക്കുന്ന അരിയും ഇറച്ചിയും എല്ലാം ഒരുമിച്ച് തയ്യാറാക്കുന്ന ബിരിയാണിയാണ്....
hi sir
ethvare njn kandathil vachu eatavum nalla food explorer..
8 minute kond orupaad karyangl manasilaayi
👍🏻👍🏻👍🏻
you are the best in malayalam youtube food vloggers
Thank you very much
I thought only Serbians do the perfect food vlog.. but I was wrong.. your vlog is something special bro.. as you said, still going strong.. keep up the good work bro.. lots of love and greetings..
Thats for the kind words. Lots of love, bro
Really loved ur way of presentation 👌🏻
Awesome!!!
Paragon ennu kanda pine kuttam parayan valia paada.
sumesh govind is great entrepreneur lovely presentation i am from alappuzha but i love the food of paragon it is best and tasty in kerala
Rahamath or paragon biriyani is Realy No.1???
Paragonil chicken biriyanu famous
Rahmathil beefum...compare cheiyan pattilla.. chicken biriyani paragon thanne best...beef nokkumbo mammalis volga yanu best..rahmath hypinulla biriyani ellengilum...Nalla biriyaniyanu
@@sreejeshnath1905 tnx bro
@@akhiy9371 കഴിച്ചിട്ട് റിപ്ലെ ചെയ്യണം ... ഞാൻ കഴിച്ചിട്ട് ഒരു കൊല്ലത്തോളമായി .....
@@sreejeshnath1905 yes broo
എന്താ ഒരു അവതരണം. Ho'''''😍😍
ലയിച്ചു പോയി
🙏
Love you're honest reviews ❤️
Germaniyiley boshintey machine pwlichu😂😂😍😍
ഇവർക്കു വില കുറച്ചു ഊണ് കൊടുക്കുന്ന ഒരു ഔട്ട്ലെറ്റ് ഉണ്ട്. പിന്നെ നിങ്ങൾ റേറ്റ് കൂടി പറയണം.
What about Dubai paragon is it owned by the same owners
Yes
Proud to be kozikoden
പാരഗണിൽ മിനിമം സ്റ്റാൻഡർഡ് ഉറപ്പാണ്. ബാക്കി എല്ലായിടത്തും അത് മാറി കൊണ്ടിരിക്കുന്നു. അതാണ് അവരുടെ വിജയവും. റഹമത്ത് ഒക്കെ വെറും കച്ചറയായി ഇപ്പോ ഒരു ടേസ്റ്റും ഇല്ല
Thursday Night I am the one having Dum Biriyani only for the reason it's you. Really ur vedios temptating lots to eat .Become a Big Fan in short period of time.
Beautiful presentation. Nannayirunnu
Njn hotel 'paragon' . .'rahmath' nke biryani kazhichtund. .rahmathle beef biriyani poliyanu. .👌
Kannur le hotel ' Soft ' nu chicken biriyani kazhichtu. . .'best biriyani' ethanu teerumanikku enne parayanullooo. . .
Adevide bus stand adth oru cheriya hotel aano
I was never a biriyani fan right from my childhood….But paragon changed it all…I just love their biriyani❤️
Loved the presentation!!😍
Thanks bro
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട video
I was traveling from Guruvayoor to calicut paragon for enjoying their taste not only in Biriyani but all their items
ചേട്ടൻ ആലപ്പുഴക്കാരൻ..💪
അത് അയാളുടെ കുട്ടിക്കാലത്ത് 30 വർഷം മുൻപ്, ഇന്ന് കോഴിക്കോടിന്റെ സ്വന്തം...
@@shinut2935 janma gunam Alappuzha ❣️ kozhikkodu ❣️
Thalassery Paris nte munnil paragon nu aduthu nilkan polum pattila..paragon oru brand name undakhi milk sarbath pole kayichsvarum kudichavarkum oru shathamanam enkilum undakhm e abjiprayam..
I've never been to paris, thalassery
Paris Biriyanitallipoli
Paris biriyanitallipoli
Thank you for this wonderful Vlog. For us, the people of Kozhikode, Hotel Paragon is an emotion. They are consistent with their taste, quality, and quantity in the last few years that I have been visiting.
Thanks bro
പൊന്നു മക്കളെ.. പാരഗൺ ബിരിയാണി ഒരു കാരണവശാലും തിരക്കുള്ളപ്പോ പോയി കഴിക്കരുത് ഭയങ്കര ശോകമാണ്.. വെറുതെ കോഴി ഇട്ട ഒരു ചോറ്.. തൈര് സലാഡും ഈത്തപ്പഴം അച്ചാറും കൊള്ളാം.. വല്യ തിരക്കില്ലാത്തപ്പോ നല്ല കറക്ട് ബിരിയാണി കിട്ടും..
Crct bro
Kozhikode dum biriyani yude taste ariyanamenkil kuttichira sidil vaa meat adiyam sepperate vevikkathe dummil mathram vevich kaanichthaaram.....
Paragon ന്റ് ഒക്കെ നിരവധി വീഡിയോ കണ്ടിട്ടുണ്ട്.ആദ്യായിട്ടാ ഒരെണ്ണം ഇത്രേം ഇഷ്ടപ്പെട്ടത്
Njan Kannurkkaran aanu but Ettavum Tasty best Biriyani Kozhikode Paragon Hotel aanu No doubt 100%😍😘👌😊
You speak like a pro ,good work 👍
മികച്ച അവതരണം.
Thank you
പൊളിച്ചു ബ്രൊ
I was started my career from paragon ❤️❤️❤️❤️❤️❤️
I don't think it is tasty.. ..there is paragon inside aster medcity..I think local shops are better... why you give this much importance..very poor
My Fav... Paragon biriyani
Nalla avatharanam maashe.. pattumenkil oru book ezhuthan koode sramikku.. nice work..
എഴുത്തൊക്കെ വല്യ വല്യ കാര്യങ്ങളല്ലേ?
Ayyooo nammade Paragon 😍😍😍😍😍 my fav 😋😋
😍😍
Great Presentation Mrinal
Thank you
Paragon hotel.phon.no.?
Good presntation... I like it