KSRTC ഡ്രൈവറുടെ അഹങ്കാരം ചോദ്യം ചെയ്തു ചുണക്കുട്ടികൾ ‎| MRBTSvlog

Поделиться
HTML-код
  • Опубликовано: 18 июн 2024
  • KSRTC ഡ്രൈവറുടെ അഹങ്കാരം ചോദ്യം ചെയ്തു ചുണക്കുട്ടികൾ ‎@mvdkerala7379

Комментарии • 126

  • @marathsivadasansivadasan
    @marathsivadasansivadasan Месяц назад +123

    ഒന്ന് സൈഡ് ഒതുക്കി കൊടുത്താൽ തീരാവുന്ന പ്രശ്നം ദീർഘ ദൂരം ഓടേണ്ട ഡ്രൈവർമാരുടെ അവസ്ഥ നിങ്ങൾക്ക് അറിയുമോ ശരിയായി ഉറങ്ങുന്നത് പോലും വീട്ടിൽ ചെല്ലുമ്പോൾ നേരത്തിന് അല്ലെങ്കിലും വല്ലാതെ വൈകാതെ ലക്ഷ്യസ്ഥാനത്ത് എത്തി തിരിച്ച് പോവുക അതിന് ഇടയിൽ ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാതെ ഇതൊക്കെ അനുഭവിച്ചവർക്കേ ബുദ്ധിമുട്ട് അറിയൂ

    • @saheedsavad2381
      @saheedsavad2381 Месяц назад +5

      അത് റിപ്പോർട്ട് ചെയ്തു കൂടെ.

    • @sabihjifri6205
      @sabihjifri6205 Месяц назад +8

      ഒതുക്കി കൊടുത്ത് കൊടുത്ത്.. ഇപ്പൊ ഒതുക്കിയില്ലേൽ സ്വൈരം തരില്ല

    • @user-dr3th9rc1z
      @user-dr3th9rc1z Месяц назад +7

      ജോലി ആവുമ്പോ അങ്ങനെ തന്നെ

    • @abdulsathar367
      @abdulsathar367 Месяц назад +7

      അതിനല്ലേ ശബളം തരുന്നത് - ഗൾഫിലും രാത്രികാല സർവീസ് നടത്തുന്നവർ പകൽ ഉറങ്ങും - പകൽ ജോലി ചെയുന്നവൻ രാത്രി ഉറങ്ങാത്തത് നാട്ടുകാരുട തെറ്റാണോ ?

    • @indian9178
      @indian9178 Месяц назад +10

      അത് കൊണ്ട് നിയമം ലംങ്കിക്കാമെന്നുണ്ടോ?
      അതേ പോലെ ദീർഘദൂരം വണ്ടി ഓടിക്കുന്നവരായിരിക്കില്ലേ ആ കാറുകാരും ചെറുവണ്ടിക്കാരും.

  • @afromalluz
    @afromalluz Месяц назад +18

    കാറുകൾ എല്ലാം തന്നെ റോഡിന്റെ സെന്റർ ഭാഗത്താണ് ഉള്ളത് എന്ന് മനസിലാക്കാൻ സാധിക്കുന്നു..

  • @Siddikh-wm4cn
    @Siddikh-wm4cn Месяц назад +18

    അത്തരത്തിലുള്ള പക്വതഇല്ലാത്ത കുറെ ഡ്രൈവർമാർ ചെറുതും വലുതുമായ എല്ലാത്തരം വാഹനവുമായി നിത്യേനെ നിരത്തിൽ കാണാൻ സാധിക്കും.

  • @sreejithkadampuzha
    @sreejithkadampuzha Месяц назад +23

    KSRTC യിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത 'ചുണക്കുട്ടികൾ '

    • @rahulc480
      @rahulc480 27 дней назад

      കെഎസ്ആർടിസിയിൽ യാത്ര ചെയ്താൽ റോഡിൻ്റെ വലതു വശത്തുള്ള വണ്ടി ഇടത് ഭാഗത്ത് ആയി തോന്നുമോ

    • @sreejithkadampuzha
      @sreejithkadampuzha 27 дней назад

      @@rahulc480 ഒന്ന് യാത്ര ചെയ്ത് നോക്ക്

  • @ebookmummy
    @ebookmummy Месяц назад +11

    ചെറിയ ക്ലാസ് തൊട്ടേ ട്രാഫിക് നിയമങ്ങൾ പാഠ്യ വിഷയമാക്കണം. എങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമായിരുന്നില്ല.

  • @sivajits9267
    @sivajits9267 Месяц назад +20

    പാവം ഡ്രൈവർ... ഇവനൊക്കെ... ഇത് ഒന്ന് കൈ കാര്യം ചെയ്തു നോക്കണം... അപ്പോൾ അറിയാം... ഇത്.. ഓവർ സ്മാർട്ട് അല്ല.. അരി പ്രശ്നമാണ്... 👏👏👏

    • @indian9178
      @indian9178 Месяц назад +3

      ഇതും , ഇതിനടപ്പുറവും കൈകാര്യം ചെയ്യുന്നവർ തന്നെയാണ് മറ്റുള്ളവരെന്നും KSRTC ഡ്രൈവർമാർക്ക് ബോധം ഉണ്ടാവുന്നത് നല്ലതാണ്.
      റോഡിൽ ഏറ്റവും വൃത്തികെട്ട ഡ്രൈവിംഗ് ആണ് KSRTC ഡ്രൈവർമാർ മിക്കവരും '
      ബാക്കിയുള്ളവരുടേത് എന്തായാലും വേണ്ടീല -എൻ്റേത് അങ്ങോട്ട് കേറ്റണം അതാണ് അവൻമാർ -
      ലോറിയുമായി ഇവൻമാരുടെ ചെറ്റ ഡ്രൈവിംഗ് കുറെ അനുഭവിച്ചതാണ്.

    • @REALJITH
      @REALJITH  Месяц назад

      @indian9178 correct 💯

    • @sivajits9267
      @sivajits9267 Месяц назад

      @@indian9178 💞💞💞💕💕💕

    • @prashobunniunni4130
      @prashobunniunni4130 29 дней назад +1

      അരിപ്രശനം എല്ലാർക്കും ഉണ്ട് സേട്ടാ

    • @sivajits9267
      @sivajits9267 29 дней назад +1

      @@prashobunniunni4130 അനിയാ.. ഇതിനെക്കുറിച്ച്... പറഞ്ഞാൽ... ഒരുപാട് ഉണ്ട്,. പല വിധം ഉണ്ട്.....

  • @sijukuriakose6965
    @sijukuriakose6965 Месяц назад +20

    ഇത്രയും ദൂരം ഓടിച്ചു എത്തിക്കാൻ പാട് പെടുന്ന ഒരു ബസ് ഡ്രൈവറുടെ ബുദ്ധിമുട്ട് അവർക്കൊന്നും മനസിലാവില്ല

    • @VisakhMurukesan
      @VisakhMurukesan 25 дней назад +1

      Athu kondu wrong keyari ethirey varunavare idichu kolaam ennayirikkum!

  • @raj-mu3hd
    @raj-mu3hd Месяц назад +6

    എൻഡിനു വേണ്ടി ഇങ്ങനെ തോന്നിവാസം കാണിക്കുന്നു, കഷ്ടമാണ്, വല്ല അപകടവും പറ്റിയാൽ ksrtc 10പൈസ കൊടുക്കില്ല, എവിടന്നു കൊടുക്കാൻ, ksrtc ക്കു എന്ട് തോന്നിവാസവും കാണിക്കാമെന്നോ?

  • @abhijithu25
    @abhijithu25 28 дней назад +2

    ദീർഘദൂരം ഓടിക്കുന്നവർക്ക് വഴിയേ പോകുന്ന ആരുടേയും നെഞ്ചത്ത് കയറ്റാൻ മോട്ടോർ വാഹന നിയമ പ്രകാരം അവകാശമുണ്ടെന്നാണ് കമന്റ് സെക്ഷൻ വായിച്ചിട്ടു തോന്നുന്നത്, ആരെങ്കിലും അത് ചോദ്യം ചെയ്യുന്നതാണ് കുറ്റകരം.

  • @christhudas2967
    @christhudas2967 26 дней назад +2

    നല്ല കാര്യം ഇവന്മാർ ആണ് കൂടുതലും റോഡ് block ഉണ്ടാക്കുന്ന മെയിൻ.. 😡😡

  • @travell_bells
    @travell_bells Месяц назад +28

    ദീർഘദൂര സർവീസ് എന്താണ് എന്ന് അറിയാത്ത സഹോദരങ്ങൾ😊😊😊

    • @user-yw7xq2wl6s
      @user-yw7xq2wl6s Месяц назад

      enth myraanengilum Churathil odikkaan oru reethy und..

    • @rahulc480
      @rahulc480 27 дней назад +5

      റോഡ് ബാകി ഉള്ളവൻറെ കൂടെ ആണെന്ന് അവർക്ക് അറിയാം എന്ന് തോനുന്നു

    • @Anp-xn6sk
      @Anp-xn6sk 26 дней назад +3

      Road നിയമങ്ങൾ എന്തിനാണ് പിന്നെ... അത് പാലിച്ചുകൊണ്ട് പോകണം.

    • @MuhammedShafi-gh4ms
      @MuhammedShafi-gh4ms 25 дней назад

      Churam irangumbo dheerkha doormanennokkee paranjitt kaaryamundo? Ninta nenjath koodi keri irangumbo dheerkha dooramanenn paranja mathi sceenillaa

    • @travell_bells
      @travell_bells 24 дня назад

      @@MuhammedShafi-gh4ms onu poyeda maire... Adhyam swntham kalil nikkan padik..thandha tharunan paisak rechargum cheythu enikit konakkan varathe

  • @user-jx7yz9rn3h
    @user-jx7yz9rn3h Месяц назад +1

    😂😂😂😂 Time Corect Aakanamallo. Alle🤣🤣🤣🤣🤣 Ippol seryayitundakum.

  • @user-fn8qr5wt9w
    @user-fn8qr5wt9w Месяц назад +3

    ഇത് ഒരു പ്രൈവേറ്റ് ബസ് ആയിരുന്നെങ്കിൽ ഗണേഷ് മന്ത്രി നിയമം പറഞ്ഞു ഇറങ്ങിയേനെ

  • @IamAshwin869
    @IamAshwin869 25 дней назад +1

    ഇവന്മാർ ഈ ബസിൽ കയറിയാൽ പറയും... സൂപ്പർ ഫാസ്റ്റ് ആണത്രേ... ഒച്ചിഴയുന്ന പോലെ ആണ് പോകുന്നത് എന്ന് 😂😂😂😂😂

  • @sherif.T
    @sherif.T 22 дня назад

    പൊതു ജനം പുതിയ തലമുറ കേരളത്തിൽ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരം ഇവരെ പോലീസ് സ്റ്റേഷനിൽ നിന്നു ഇറക്കാൻ ജില്ലാ സെക്രട്ടറിമാർ വരുന്ന പുതിയ ഭരണത്തിൽ ജനം ഇതു അനുഭവിക്കണം നിയമം നിയമത്തിൻ്റെ വഴിക്കു എന്ന് തത്വം മാറ്റി നിയമം ഞങ്ങളുടെ വഴി ക്ക് എണക്കിയതാണ് ഇവിടെ പ്രശ്നം

  • @mvhmvh4107
    @mvhmvh4107 29 дней назад +1

    ആ ബസിൽ യാത്ര ചെയ്യുന്നവരെ കുറിച്ചും ഒന്നു ഓർക്കുന്നത് നല്ലതാണു
    അവർക്ക് കാറിൽ പോവാൻ കഴിയാത്തത് കൊണ്ടാണ്

    • @rahulc480
      @rahulc480 27 дней назад +2

      അതും ഇതും ആയിട്ട് എന്താ ബന്ധം

    • @2024youtub
      @2024youtub 27 дней назад

      ​@@rahulc480അയ്യോ പാവം എന്നാ നീ കുറച്ചു കാർ വാങ്ങി കൊട് ചുരത്തിൽ എല്ലാരും ശാന്തമായി വണ്ടി ഓടിച്ചു ലൈൻ കീപ് ചെയ്ത് വേണം ഇറങ്ങാനും കയറാനും

  • @pksanupramesh178
    @pksanupramesh178 Месяц назад +4

    വാഹനങ്ങൾ ധാരാളം. റോഡോ പരിമിതം 😂😂😂

  • @samsimon4770
    @samsimon4770 Месяц назад +8

    ബുദ്ധി ഇല്ലാത്ത ചുണക്കുട്ടികൾ.....
    ചോദ്യം ചോദിച്ചവർ ആരും ഓവർടെക് ചെയ്യാത്തവരാണ്....

    • @rahulc480
      @rahulc480 27 дней назад +1

      Overtake ചെയ്തതിനു അല്ലല്ലോ പ്രശ്നം, അതോ ഇപ്പൊ എവിടെ ചെയ്യുന്നു എന്നത് നോക്കി അല്ലേ. കാറും പ്രൈവറ്റ് ബസും എല്ലാം ഇത് ചെയ്യാറുണ്ട് ഇടക്ക് ആർക്കെങ്കിലും ഇത് പോലെ പണി കിട്ടാറും ഉണ്ട്. അത്രയെങ്കിലും വേണ്ടെ

    • @dkops8888
      @dkops8888 16 дней назад

      Nalla ബുദ്ധിയുള്ള കമന്റ്‌

  • @adami100
    @adami100 28 дней назад

    Full support

  • @MuhammadNafy-q1y
    @MuhammadNafy-q1y 26 дней назад +2

    ഇത് ഒന്നും ഗണേഷ് തബ്ബ്രാൻകാണുന്നില്ലേ

  • @Avn414
    @Avn414 23 дня назад +1

    ഒരു കുഴപ്പവുമില്ല അടിച്ചു ഛേപ്പ പൊളിക്കണം ട്രാഫിക് നിയമം പാലിച്ച് ക്യു നിന്നവർ ഒക്കെ ഉണ്ണക്കൻമാർ അല്ല

    • @chalattilmohandas7462
      @chalattilmohandas7462 23 дня назад

      മാപ്രകൾ വാർത്ത ഇടും അന്തി ചർച്ച നടത്തും. യദു മാരെ സൂക്ഷിക്കണം

  • @AjmalRabi-xe7kd
    @AjmalRabi-xe7kd 15 дней назад

    ഗണേഷ് കുമാർ എവിടെ പോയി ബസ്സിനെ തടഞ്ഞിട്ടാ എന്താ ചെയ്യുന്നൊക്കെ പറഞ്ഞല്ലോ നിങ്ങടെ കെഎസ്ആർടിസി കാണിക്കുന്നതിന് ഒരു തെറ്റല്ലേ കണ്ടവന്റെ നെഞ്ചത്ത് കൂടിയാണ് കൊണ്ട് കയറ്റി ഇറക്കണം അതാണ് കെഎസ്ആർടിസി😂

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Месяц назад +3

    എന്ത് തെറ്റ് ചെയ്താലും യാതൊരു ശിക്ഷയും കിട്ടൂല്ലാ.
    ഗൾഫ് നിയമം ഇവിടെ വന്നെങ്കിൽ......

  • @SuhailmusafirMmusafir
    @SuhailmusafirMmusafir 24 дня назад

    ഇത് പോലോത്ത ഡ്രൈവർമാർ ഉള്ളത് കൊണ്ടാണ് ഈ പ്രസ്ഥാനം ഒരു ഗതിയും പിടിക്കാത്തത്

  • @MuhammadNafy-q1y
    @MuhammadNafy-q1y 26 дней назад +1

    ഇത് കാണാത്ത ഗണേഷ്

  • @robinjacob139
    @robinjacob139 Месяц назад +3

    Mr.ganesh look at this

  • @Prasanth1985
    @Prasanth1985 27 дней назад +1

    Kure comments undallo dheergha dooram ullavarannu.
    Ellardem jeevan kalanjittulla oottam anuvadukano

  • @binubinuj5184
    @binubinuj5184 Месяц назад +3

    ആരുടെ നെഞ്ചെത്തോട്ടാടാ KS''''TC

  • @ksdking98
    @ksdking98 28 дней назад

    Avark Kerala police und makkale.....aare venamamkilum idich Kollam.....policne vilicho enn parayum.....keralathile janangal police ne pedich jeevikkunnat kond ithokke sahiche patttuu

  • @Mik_hael
    @Mik_hael 23 дня назад

    തൃശൂർ മൈസൂർ സൂപ്പർ

  • @chalattilmohandas7462
    @chalattilmohandas7462 23 дня назад

    യദു ആയിരിക്കും മാപ്രകളുടെ support😂ഉണ്ടാകും

  • @nikhilnik-gm9ci
    @nikhilnik-gm9ci 25 дней назад

    ചുണ കൂട്ടി കളെ വേഗം കുതിരവട്ടം അടയ്ക്കുക

  • @abhishekar5741
    @abhishekar5741 Месяц назад

    ഒരു പറ സ്ഥലം ഇപ്പുറത്ത് ഉണ്ടല്ലോ...

  • @sajikumar6502
    @sajikumar6502 29 дней назад +1

    സിംഗിൾ റോഡിൽ ഇതൊക്കെ സഹജം തന്നെ തന്നെ കുറച്ചു ക്ഷമയോടെ പോകുക അത്ര തന്നെ... ടൈമിംഗ് ഉള്ള ബസ് ആണ് ഇത് ഓവർടെക് ചെയ്തു പോകേണ്ടി വരും 😡

    • @rahulc480
      @rahulc480 27 дней назад

      സമയം എല്ലാവർക്കും ഒരു പോലെ ആണ്, ഇങ്ങനെ ഒക്കെ കാണിച്ച് വലിയ വണ്ടി കുത്തി കേറ്റി ബാക്കി ഉളളവൻ്റെ സമയം കളയാനുള്ള അവകാശം ഒന്നും ഇല്ല

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Месяц назад

    Engane poakatte ella ksrtc bus kaleyum thadayattte..Mzyer kku aakamenkil athinethite case eduthillel .....enuyum ethokke nadakkum...

  • @nattukal
    @nattukal Месяц назад

    apol bakkil vanna tipper drivero😂😂😂

  • @ryazthachukply
    @ryazthachukply 25 дней назад

    ചുണകൂട്ടി പേരിൽ കേസ് എടുക്കണം ബസ്

  • @sureshkumar.5670
    @sureshkumar.5670 27 дней назад

    കാർ ലെഫ്റ്റ് അല്

  • @SGM-op7bf
    @SGM-op7bf 29 дней назад

    No rules = KSRTC

  • @Faisal-cg8xg
    @Faisal-cg8xg 27 дней назад

    ബസിനു പുറകിൽ വന്ന tiper എന്തേ നിങ്ങൾ കണ്ടില്ലേ

    • @rahulc480
      @rahulc480 27 дней назад

      ഇങ്ങനെ ചെയുന്ന മുന്നിൽ പെടുന്ന ഒരാൾക്ക് ആവും കിട്ടുക അത് ബസ് ആയലും കാർ ആയാലും ലോറി ആയാലും.

  • @Tonysvolg
    @Tonysvolg 23 дня назад

    രണ്ടും ksrtc അല്ലെ

  • @naveenpaul7071
    @naveenpaul7071 24 дня назад

    Ellam tyre air kuthi kalaju povuu

  • @Komban43
    @Komban43 22 дня назад

    #ganeeshkumar#mvdkerala ithenthaa olakka yado

  • @lemonapple504
    @lemonapple504 24 дня назад

    Ksrtc🤣

  • @sahadsahadu9568
    @sahadsahadu9568 26 дней назад

    We’re

  • @bibinmathew5222
    @bibinmathew5222 Месяц назад

    Helmetinu Adi maranno

  • @RAJESHKumar-wn3su
    @RAJESHKumar-wn3su Месяц назад +2

    പുളു

  • @paulpgeorge1
    @paulpgeorge1 Месяц назад +1

    അയ്യോ ksrtc drivers മാലാഖകളാണ്..യദു നമ്പര്‍ വണ്‍ മാലാഖ..😂

    • @user-dr3th9rc1z
      @user-dr3th9rc1z Месяц назад +7

      അത് ഇവിടെ പറയേണ്ട കാര്യം എന്താണ് അടിമേ

    • @rahulc480
      @rahulc480 27 дней назад +1

      അതും ഇതും തമ്മിൽ എന്താണ് ബന്ധം, കെഎസ്ആർടിസി ആണെന്നത് ആണോ?
      തൻ്റെ ശേരിക്കുള്ള പ്രശ്നം താൻ നേരിട്ട് പറഞ്ഞാല് പോരെ, എന്തിനാ ഈ ചുറ്റി വളഞ്ഞ് കൂട്ടി കുഴച്ച് അലമ്പ് ആക്കുന്നത്

  • @VK-zk9hh
    @VK-zk9hh 19 дней назад

    Ee irangy chennu show kaanikkunnavanmaarokke ella niyamavum nokky allae vandi odikkunnathu

  • @muraleedharankk4991
    @muraleedharankk4991 Месяц назад

    Binu. .ninte. ..ammede. .nenjathekke

  • @baijurs9723
    @baijurs9723 26 дней назад

    ഇവനൊക്കെ പ്രൈവറ്റ് ബസ്സുകാരെ കൈ വയ്കാൻ ധൈര്യമുണ്ടോ....ksrtc സൂപ്പർ ഫാസ്റ്റ് ദീർഘ ദൂര സർവ്വീസുകളാണ്‌ അത് മനസ്സിലാക്കണം....എന്നിട്ടു വേണം ഇമ്മാതിരി show കാണിക്കാൻ....എൻറെ കട്ട സപ്പോർട്ട് ksrtc ക്ക്...

  • @user-xq2cg2vh9f
    @user-xq2cg2vh9f 25 дней назад

    Time നോക്കി ബുദ്ധിമുട്ടി യും മറ്റു പല പ്രശ്നങ്ങളും കൊണ്ട് ആണ് ബസ്kstrc ഒക്കെ പോവുക... അവരെ എല്ലാരും സഹകരിച്ചു.. വഴി കൊടുക്കണം.... അല്ലാതെ മെക്കിട്ടു കേറി... പ്രശ്നം ഉണ്ടാകരുത് 👏👏👏

  • @najeebav3578
    @najeebav3578 Месяц назад

    Oru carum oru pooo poda thendikale ningalude oru caar

  • @abdulsathar367
    @abdulsathar367 Месяц назад +3

    ഈ KSRTC പോയ വഴി wrong ആണ് - എത്രയും പെട്ടേന്ന് ഇയാളെ പുറത്താക്കണം -

  • @ashkarakku9329
    @ashkarakku9329 29 дней назад

    Podyee Kunny

  • @Prasanth1985
    @Prasanth1985 27 дней назад

    Panna nari ksrtc bus

    • @Mik_hael
      @Mik_hael 23 дня назад

      Panna nari private bus

  • @brijeshpannikkoden
    @brijeshpannikkoden 24 дня назад

    എന്ത് ചുണക്കുട്ടികൾ.... ബസിലിരിക്കുന്ന യാത്ര കാരെ സമായെത്തെത്തിക്കുക എന്ന ജോലിയാണ് ഡ്രൈവർ ചെയ്യുന്നത്.
    വൈറലാക്കാൻ വേണ്ടി എന്തും ചെയ്യുന്ന അണ്ടതാ നിർത്തുക
    കേരള Govt ന്റെ ബസ് നമ്മുടെ ( janangalude) ബസ് ആണെന്ന് മറക്കുന്ന മണ്ടത്തരം മലയാളികൾ ചെയ്യരുത്.
    കാർ യാത്ര ചെയ്യുന്ന നിങ്ങൾ ആ bus നെ കടത്തി കൊണ്ട് പോകാനുള്ള വഴിയൊരുക്കി സഹായിച്ചാൽ നിങ്ങൾ ചുണക്കുട്ടികൾ.
    ഒരു private ബസ് ( pvt bus ഇതാണ് ചെയ്തു kondirikkunnathu) നോട് ഇങ്ങനെ ചെയ്യാൻ നിങ്ങളുടെ നെഞ്ചിടിക്കും
    !!!!!!!!!??????????

  • @mevinfrancis5444
    @mevinfrancis5444 Месяц назад +1

    @Keralamvd