Pallavoor Appu Marar

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 114

  • @praveenkumark5169
    @praveenkumark5169 5 месяцев назад +3

    ആസ്വാദക വൃന്ദത്തെ കൈയ്യിലെടുക്കുന്ന മനോഹരമായ ശൈലി ... ഗ്രേറ്റ് പല്ലാവൂർ അപ്പു മാരാർ

    • @krishnanv3602
      @krishnanv3602 27 дней назад

      ജാഡ ഇല്യ...
      ഇന്ന് ഉള്ളോർക്
      അത് മാത്രേ ഉള്ളൂ

  • @vijayandn9262
    @vijayandn9262 2 месяца назад

    എത്ര പാവശ്യം കേട്ടാലും മതിവരില്ല...മുന്നിൽ ഒരു ബാലൻ നിർന്നിമേഷനായും നിൽപ്പുണ്ട് , എന്റെ ബാല്യം എന്നെ ഓർമ്മിപ്പിച്ചു കൊണ്ട്...
    നിലവിളക്കിലെ തിരികളും താളലഹരിയിൽ മതിമറന്ന് ആടുന്നോ.. അഹോ നമ്മുടെ ക്ഷേത്ര സംകേതങ്ങൾ എത്ര ധന്യം...
    ശ്രീ. ഹരി പാനാവൂരിന് നമസ്തേ.

  • @sudeepgmenon
    @sudeepgmenon 5 лет назад +18

    ഇന്നുള്ള തായമ്പകകൾക്കില്ലാത്ത സംഗീതാത്മകത!!!

  • @balasubramaniannair4410
    @balasubramaniannair4410 Год назад +6

    Legend of Thayambaka never dies

  • @likesanddreamz1043
    @likesanddreamz1043 5 лет назад +7

    Thanks for uploading this video.... ഇതു ഇങ്ങനെ കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏

  • @ashtapadi9776
    @ashtapadi9776 10 месяцев назад +1

    ചെണ്ടയിലും ഇടക്കയിലും കവിത രചിച്ച മഹാപ്രതിഭ ...അതുല്യ മേളപ്രമാണി❤ 🙏

  • @daspd8531
    @daspd8531 2 года назад +3

    ഹരിജി ഇടക്ക് വീണ്ടുംവീണ്ടും കാണാറുണ്ട്...
    എന്തെല്ലാം പൊടികൾ ആണ് ഈ മഹാനുഭാവൻ പ്രയോഗിക്കുന്നത്..
    കലാശത്തിലെ അവയുടെ സാധ്യതകൾ അപാരം...
    കൊട്ടും, കഥകളിയും കണ്ട പ്രതീതി....
    സാഷ്ടാംഗ പ്രണമാം,🙏

  • @behappyandsafeandsecure
    @behappyandsafeandsecure 2 года назад +1

    അപ്പുച്ചേട്ടൻ,,,,, എന്റെ ജീവിതത്തിലെ മഹാഭാഗ്യം,,,, തൃക്കൂർ ഷേത്രത്തിലേക്കു അദ്ദേഹത്തെ ക്ഷണിക്കാനും,,,, അപ്പുച്ചേട്ടന് "" തായംബക സംഗീത ചക്രവർത്തി """ എന്ന മുഖമുദ്ര കെപിസിസി ഭട്ടത്തിരിയെ കൊണ്ട് കൊടുക്കുവാനും സാധിച്ചു.

  • @mahsha3
    @mahsha3 5 лет назад +4

    ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാക്കുന്ന ഇതുപോലുള്ള വാദ്യകലകൾ എന്നും നിലനിൽക്കട്ടെ.

  • @babuperinchery8160
    @babuperinchery8160 2 года назад

    I am quite delighted to see my village percussion master, great sopanam singer performing...my childhood memories of watching Appotta beating artfully.. beautifully..as also his brothers maniyetta..kunjukuttettan..
    We pallvooriyans blessed with to have association with such eminent masters since childhood...
    Pallavoor ezhamvilakku was always marvellous with all kind of festival grandeur...

  • @venkatasubramaniamkrishnan2408
    @venkatasubramaniamkrishnan2408 10 месяцев назад +1

    Genius of Geniuses 1:05:58 and there is no second for him in idakka .The pallavoor brothers were so dominating and the style cannot be seen again

  • @ravindranathmenon1090
    @ravindranathmenon1090 11 лет назад +8

    Thank you Hari for uploading this video. To me it has always been a spiritual experience to watch maestros perform. This video was one such experience. Thank you once again.

  • @harimadhavan01
    @harimadhavan01 9 лет назад +3

    Hearing this since an year. A flight off to heaven . Love and gratitude, Hari Panavoor .

  • @pavankumar-ff9bo8zc5y
    @pavankumar-ff9bo8zc5y 4 года назад +2

    Just can’t get enough of this. More is less.I can see a lot of difference in the technicality and execution compared to other thayambaka exponents.

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 6 месяцев назад

    Is it Thayambaka or Chenda music? Great Appu Marar!

  • @brijeshg9838
    @brijeshg9838 10 лет назад +2

    True legend!!! He has got a Shaili of his own. Creativity at its best!!

  • @venkatasubramaniamkrishnan2408
    @venkatasubramaniamkrishnan2408 10 месяцев назад

    APPU MARAR Had visited OUR HOME so many years ago to have dinner with our family.proud to say this.

  • @Parvathy--7km
    @Parvathy--7km 4 года назад +9

    താളം കൈയിൽ നിന്നു കളിക്കുന്നു ❤🙏

  • @padam360
    @padam360 Год назад

    Delighted to watch the legendary maestro's performance🙏

  • @lighupv411
    @lighupv411 Год назад +1

    അസാധ്യമായ കാര്യം അത്രക്ക് മനോധർമ്മം

  • @t.venugopalnair5377
    @t.venugopalnair5377 6 месяцев назад

    Thrithala Kesavapoduval vs Appu marar two legends Thayambaka video Kittumo pls for comparing only pls

  • @lapakp
    @lapakp 2 года назад

    I am Privileged to see this live in Vayiloor Temple..... 2 hr 10 minutes single Thayambaka.... Appu Marar kku Thulyam Appu Aaashan Mathram... Singam.....

  • @rameshtrikkur
    @rameshtrikkur 10 лет назад +2

    Dear Shri.Hari, words cannot express my Gratitude for having Posted Appuettans Trikkur Thayambaka. Could u by chance find Appuettans Vyaloor Temple shivarathri First year Thaymbaka.. It was a Sumptuous Feast.. Kudos to You for the effort..Ramesh Trikkur

  • @aravindakshankp7318
    @aravindakshankp7318 4 года назад

    Fantastic.The mastery over the instrument on display.Thumps up.

  • @swimgc
    @swimgc 10 лет назад +1

    what a prodigy of an artist. Many thanks for uploading this video.

  • @manikandannair3024
    @manikandannair3024 9 лет назад +1

    NO words to describe - Vadya Kulapathy - treated all of us for more than 6 decades and presented us a lot to watch, hear and memorize.

  • @csramakanthcsramakanth
    @csramakanthcsramakanth 22 часа назад

    Greatest art most melodious

  • @sumeshkillimangalam3279
    @sumeshkillimangalam3279 5 лет назад +5

    തായമ്പക എന്താണെന്ന് അറിയാത്തവരാവും unlike ചെയ്തിട്ടുണ്ടാവുക......

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 года назад +1

    സംഗീതാത്മകമായി തായമ്പക വായിക്കുന്നു : ചെണ്ട പോലും അറിയാതെ ഇങ്ങനെ താളവിസ്മയം തീർക്കാൻ ഇദ്ദേഹത്തെ പോലുള്ളവർ തന്നെ... ഇന്നിപ്പോൾ തായമ്പക കൊട്ടലായി( എല്ലാരുമല്ല) ഒരു മേളമാ വെടി കെട്ടോ കഴിഞ്ഞ പോലാകും... അപ്പുമാരാർ= അപ്പുമാരാർ🙏🙏🙏

  • @harimadhavan01
    @harimadhavan01 4 года назад +1

    നമ്മൾ ജീവിച്ചിരുന്ന കാലം ! സമ്പ്പൂർന്നസുകൃതം.
    നമ്മുടെ സുകൃതം.
    കൂപ്പുകൈ!

  • @meera7267
    @meera7267 8 лет назад +1

    The one without a second! "Raja Rajan" Pallavur

  • @ktpthrivikraman
    @ktpthrivikraman 11 лет назад +2

    thanks a lot for posting this

  • @unnikrishnan1905
    @unnikrishnan1905 4 года назад

    Legendary percussionist. Sathakodi pranamam.

  • @balajivwr
    @balajivwr 5 лет назад +2

    Pranaams to the Mahaan.
    Listening carefully the beats are singing.

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 Год назад

    No comparison! One and only Pallavoor.

  • @satishkumar-ds9rh
    @satishkumar-ds9rh 4 года назад

    Golden times the pallasana trithalas pallavurs chetali aliparambu good old days

  • @sundarsubramanian5026
    @sundarsubramanian5026 11 месяцев назад

    ഇദ്ദേഹം വലിയ എളിയ കലാബോധം ഉള്ള ചെണ്ട തിമില ഇടക്ക ഇതിലൊക്കെ പ്രാവീണൻ സാക്ഷാൽ സരസ്വതി ദേവിയുടെ അനുഗ്രഹം സിദ്ധിച്ച മനുഷ്യൻ

  • @TheKinglybeard
    @TheKinglybeard 11 лет назад +2

    Do you have his ashtapadi at Pallavur Temple..? If yes, Please upload.

  • @mohanchandran3221
    @mohanchandran3221 2 года назад

    Will anyone ever come up like Pallavoor Appuassan?
    He was a University of Edakka, Chenda thimila. Remembering His great father, Pattrath Shankara Marar, His twin brother, n his Son, the Madhlam mastro Kunsseri Chandran.

  • @nanduvpn1795
    @nanduvpn1795 5 лет назад +1

    Thanks for uploading 😍

  • @satishkumar-ds9rh
    @satishkumar-ds9rh 4 года назад

    Any idea of his age when he performed this tayambaka

  • @randomrecords9631
    @randomrecords9631 9 лет назад

    the legend of tayambaka....... hats off to you sir...!!!!

  • @divyakrishnanp5891
    @divyakrishnanp5891 11 месяцев назад

    വ്യക്തവും, സുന്ദരവുമായ എണ്ണം ❤, വളരെ കുറച്ചു പേർ മാത്രമേ സംഗീത സാന്ദ്രമായി ചെണ്ടയെ ഉപയോഗിക്കുന്നുള്ളൂ.. പ്രണാമം,...

  • @harimadhavan01
    @harimadhavan01 4 года назад +1

    The eternal legacy 🙏❤️🥰.
    I'm all speechless -

  • @കുമ്പിടിസ്വാമികൾ

    കുട്ടന്മാരാർ ഒക്കെ ഇദ്ദേഹത്തിന്റെ ആരോഗ്യം കണ്ടു പഠിക്കണം.

  • @asubmani
    @asubmani 11 лет назад

    Thanks a lot for posting this!

  • @satheesanpm4558
    @satheesanpm4558 Месяц назад

    If Mattannur is the king Appu Mararar is emperor of Chenda

  • @kgkrishnan8050
    @kgkrishnan8050 Месяц назад

    Super

  • @suryavenkitesh7030
    @suryavenkitesh7030 2 года назад +1

    The legend 🙏🏻🙏🏻🙏🏻🙏🏻

  • @santhoshkumar-ro9dj
    @santhoshkumar-ro9dj Год назад

    Rajavu ayirunnu. 🙏🙏🙏

  • @sukusuku4225
    @sukusuku4225 6 месяцев назад

    പ്രതിഭ 🙏🥰

  • @krishnakrish2291
    @krishnakrish2291 9 лет назад

    Great Guruji,, Vanakam.

  • @akhileshs1526
    @akhileshs1526 6 лет назад

    One of the great legend in chenda melam

  • @anilkumarv8753
    @anilkumarv8753 Месяц назад

    🔥🔥🔥🥰

  • @rajakrishnanr3039
    @rajakrishnanr3039 2 года назад

    King is always a king but no comparison

  • @unnikrishnanunni7698
    @unnikrishnanunni7698 3 года назад

    സൂപ്പർ 🙏🏻

  • @likesanddreamz1043
    @likesanddreamz1043 5 лет назад

    The legend in chenda...

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 6 месяцев назад

    Thiruvegappurayeyum onnorthupoyi.

  • @TheKinglybeard
    @TheKinglybeard 11 лет назад

    Such a great Maestro....

  • @ravisarmanputhillam6705
    @ravisarmanputhillam6705 5 месяцев назад

    അപ്പുമാരാർ , പല്ലശ്ശന , ചിതലി അന്നത്തെ ത്രയം ആയിരുന്നു

  • @Sruthimelam
    @Sruthimelam 4 года назад

    Super 🔥🔥🔥🔥🔥🔥🔥

  • @sreenivasannair5676
    @sreenivasannair5676 2 года назад +2

    എണ്ണങ്ങളുടെ ഉസ്താദ്

  • @sumeshkillimangalam3279
    @sumeshkillimangalam3279 5 лет назад

    സൂപ്പർ തായമ്പക.....

  • @PrasobhKadangode
    @PrasobhKadangode 11 лет назад +1

    please upload the Edakaalam,56,24,12,6,3 &Thimila edachil .plssssss

  • @jyothishal
    @jyothishal 4 года назад

    Great.... Amazing

  • @mahsha3
    @mahsha3 11 лет назад

    great.... thanks upload

  • @manojvarier7185
    @manojvarier7185 4 года назад +1

    He was a geneous

  • @2371958
    @2371958 10 лет назад

    Legendary show

  • @vibinakb1254
    @vibinakb1254 Год назад

    👍👍

  • @Sreeprayag
    @Sreeprayag 8 лет назад +1

    Sakala Kalaa Vallabhan.

  • @rahulkr6323
    @rahulkr6323 6 лет назад

    A True Genius

  • @manusiva9073
    @manusiva9073 2 года назад

    ഇതുപോലെ ഒരു പ്രതിഭ ഇനി ഉണ്ടാകുമോ?

  • @dasputhucode
    @dasputhucode 7 лет назад +7

    ith chenda kottalalla.......marich chenda vaayanayanu........like violin......_/\_

  • @mukundankuniyath6240
    @mukundankuniyath6240 2 года назад

    ഹൃദയസ്പർശം🙏

  • @NARAYANA711983
    @NARAYANA711983 9 лет назад +1

    vadhyakalayude kulapathi kku ananthakodi pranaamangal

  • @ravindranathan1440
    @ravindranathan1440 2 года назад

    Mela chakravarti nalla ormagal

  • @jdsvds1307
    @jdsvds1307 11 лет назад

    1000000........... thank's

  • @shriharica5693
    @shriharica5693 10 лет назад +2

    thank you

  • @PRAVEENKUMAR-ht9dv
    @PRAVEENKUMAR-ht9dv 5 лет назад

    അസാധ്യം ❤❤❤

  • @harickunnathchekunnath3081
    @harickunnathchekunnath3081 6 лет назад +1

    Namikunnu marrare

  • @opravindran
    @opravindran 4 года назад

    Great

  • @maheshkumar-rv4xk
    @maheshkumar-rv4xk 2 года назад

    🙏🙏🙏

  • @prakashmenon5183
    @prakashmenon5183 10 лет назад +2

    Thrithala Keshavapoduval kazhinjhal Thayambakayile Thamburan.

    • @rameshkk9685
      @rameshkk9685 7 лет назад +3

      Both were excellent. Cannot cardinally rank them.

    • @manuopto
      @manuopto 7 лет назад +4

      അങ്ങനെ പറയാൻ കഴിയില്ല. രണ്ടുപേരും ആഗ്രഗന്യർ ആണ്. എന്റെ അഭിപ്രായത്തിൽ ഒരു പണത്തൂക്കം മുന്നിൽ ഒരുപക്ഷേ പല്ലാവൂർ ആയിരിക്കും

    • @krishnakichu9054
      @krishnakichu9054 2 года назад

      Chenda ayalum.thimala ayalum idak ayalum.oru pole top lu ninna alanu pallavur appu marar aa kalathu...angne vachu nokumbo pallavavur appu marar thanne anu No 1.

    • @lapakp
      @lapakp 2 года назад

      Njan Appu Aashante oru 20 kooduthal Thayambaka nerittu kandittundu pala stalathum...
      20 pala pole anu.... Onninonnu mecham... Appu aashan kottunnna ennangal avide theernnu... athu pinnne orthedukkan polum pattilllla.... Maha Pratibha..... Edathu kay shidhatha oru ennnam avayude janyam kotti muzumichu sangeethatmakamay kondu pokunna Thayambaka... Thayambakayude Thampuran ennum......

  • @harickunnathchekunnath3081
    @harickunnathchekunnath3081 7 лет назад

    Greate

  • @narayanankutty5008
    @narayanankutty5008 7 лет назад

    great show

  • @ottobena
    @ottobena 11 лет назад

    Good upload

    • @prasadpattery7876
      @prasadpattery7876 5 лет назад

      ഒരുപാട് അർഥങ്ങൾ ഉള്ള ചെറിയ വാക്കുകൾ പോലെ. ... മനസിരുത്തി ആസ്വദിച്ചു... Good..

  • @divakaranpranavam
    @divakaranpranavam 3 года назад

    Thank you 🙏🙏🙏

  • @nidhinbabubabu3970
    @nidhinbabubabu3970 3 года назад

    Mela kulapathi

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 Год назад

    അടിച്ചു കൊട്ടി ബഹളം സൃഷ്ട്ടിക്കുന്നില്ല ...............തലോടി വായിക്കുന്നു

  • @sreedharannambiar6028
    @sreedharannambiar6028 9 лет назад

    Super beyond comments

  • @mohandasau4700
    @mohandasau4700 2 года назад

    Style mannan

  • @SreeRam-po9wf
    @SreeRam-po9wf Месяц назад

    1:04:32

  • @harickunnathchekunnath3081
    @harickunnathchekunnath3081 6 лет назад

    Entha arkum etheploe kazhiyilla

    • @Amarlovesdevils
      @Amarlovesdevils 3 года назад

      Thayambakiude Raavanan Trithaala Kesavan..

    • @kkchidambaran9435
      @kkchidambaran9435 2 года назад

      Pallavur is a blessed village in pgt dist. for producing several legends in thayambhaka, pachavadhya other instruments for pase five decades of which inknow and this MAHA VIDWAN Is no exception.grest he is indeed in his unique way of presenting this now. Namaskarams to him and hi so group

    • @kkchidambaran9435
      @kkchidambaran9435 2 года назад

      Playing thayambhaka is more intricate and difficult than chenda (with both hands through kol) or madhalam or any such vadhyams..entire left fingers crosses beating through right hand kol so swiftly and rythamatically. Asura sadhakam warranted to acquire this knowledge.

    • @rudran9281
      @rudran9281 Год назад

      It is really fantastic. We are losing the greatest artists like Appu Marar who are immortals

  • @chitooryagneswaransubraman8005
    @chitooryagneswaransubraman8005 10 лет назад +1

    No parallels

  • @harimadhavan01
    @harimadhavan01 4 года назад

    നമ്മൾ ജീവിച്ചിരുന്ന കാലം ! സമ്പ്പൂർന്നസുകൃതം.
    നമ്മുടെ സുകൃതം.
    കൂപ്പുകൈ!