ഇന്ന് പല്ലാവൂർ അപ്പു മാരാർ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തോടൊപ്പം കൊട്ടി നിൽക്കാൻ സാക്ഷാൽ പെരുവനം കുട്ടൻ മാരാർക്കോ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്കോ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം.
@@muraleedharanthazhakode7239 യാ അവരൊക്കെ ഓൾഡ് ലെജൻഡ്സ് ആണ്. 😍🖐️ ഇന്നത്തെ ആളുകൾക്കൊന്നും സ്വപ്നം കാണാൻ കൂടി കഴിയില്ല അവർക്ക് കിട്ടിയിട്ടുള്ള കഴിവുകൾ. സാക്ഷാൽ മട്ടന്നൂർ ശങ്കരൻ കുട്ടി ഒരു അഭിമുഖത്തിൽ അവരെക്കുറിച്ചൊക്കെ ( പഴയ കാല സിംഹങ്ങളെക്കുറിച്ച് ) പറഞ്ഞിട്ടുമുണ്ട്. താങ്കൾ കണ്ടിട്ടുണ്ടോ എന്നറിയില്ല
ഈ വീഡിയോ ഉഗ്രൻ തന്നെ. ഇതേ പോലെ ഒരു വീഡിയോ കൂടി ഓർമ്മ പുതുക്കാനുണ്ടു്. അതായത് . ചെതളി രാമമാരാർ ആൻഡ് പത്മനാഭ മാരാർ.(ഇരട്ട തായമ്പിക) കളക്ഷൻ ഉണ്ടെങ്കിൽ ഇടുമല്ലോ.
ഇങ്ങനെ വേണം ഇരട്ടത്തായമ്പക ..... അടിസ്ഥാന എണ്ണങ്ങൾ ,നല്ല തെളിമ, കേൾക്കാൻ നല്ല സുഖം...🙏🙏🙏🙏🙏
ഇന്നത്തേത് വേറും കോലാഹലങ്ങൾ....😭😭😭
Ithu pole oru vaka eduthu athinte janyam muzuvan kotti theerkan ariyandeee... Appo pinne kolahalam thanne sharanam.....
@sreerajvarma Absolutely
They are the Legends of Thayambaka
Appu Marar was a legend in various kind of Vadhyams.His missing will felt for ever.
Thayambaka KULLAPATHI,,,, Pallavor Appu Marar
Fantastic performance.
truely unbeatable legends pranamam with respects pamodh.g from pallavoor
pure and clean form of kalapramanam ! thanks devetta for upload !
2dislikes here maybe accidentally! #Appumarar legend
വൃത്തിയും വെടിപ്പുമുള്ള കൊട്ട്,ഇടകാലത്തിന്റെ കാലപ്രമാണം ഇന്നത്തെ കൊട്ടുകാർ കണ്ടു പഠിക്കട്ടെ
ശുദ്ധി ഉള്ള ശബ്ദം കേൾക്കാൻ തന്നെ എന്ത് രസം ❤️
This is the "Best of the Beauties"....They are Appu and Kunjukutta Marar and great panchanvadiya Pramani..maar..heavenly feelings....
ദേവേട്ടാ ,,, നിങ്ങളുടെ പക്കൽ മാത്രമാണ് ഇത്രപഴക്കം ചെന്ന വീഡിയോ ശേഖരമുള്ളത് ,
ഒരേ ഒരു രാജാവ്❤
The style of sriappumarar is a different type and today's generation can't reach up to him
അടിസ്ഥാനപരമായ എണ്ണങ്ങളുടെ സംഗമം wow 🙏🙏🙏🙏🔥🔥🔥🔥
superb! Pallavoor Appu marar at his superlative degree! Thank you Hari for uploading this thayambaka.
An amazing performance of the duo. Indeed enjoyed a lot - Thanks for the upload - Hari
ഇത് അദേഹത്തിൻ്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹത്തിൻ്റെ സ്വന്തം സഹോദരനാണ്.
Heavenly!!!...pranams to both!!!
ഇങ്ങനത്തെ തായമ്പക ഇന്ന് കേൾക്കാൻ സാധിക്കുമോ .
അപ്പു മാരാർ ഒരു variety തന്നെയാണ്.
പല്ലാവൂർ അപ്പു മാരാർ 🙏🙏🙏🙏
Sivan vs kaalan
ഈശ്വരൻ കൊടുത്ത അപൂർവ്വ ജന്മം
God's Own hands together with them
What a legend this man! Total respect ✊
Legend pallavoor Brothers
👌🙏
ഇന്ന് പല്ലാവൂർ അപ്പു മാരാർ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തോടൊപ്പം കൊട്ടി നിൽക്കാൻ സാക്ഷാൽ പെരുവനം കുട്ടൻ മാരാർക്കോ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്കോ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം.
The same is applicable to trithala kesava poduwal
@@muraleedharanthazhakode7239 യാ അവരൊക്കെ ഓൾഡ് ലെജൻഡ്സ് ആണ്. 😍🖐️ ഇന്നത്തെ ആളുകൾക്കൊന്നും സ്വപ്നം കാണാൻ കൂടി കഴിയില്ല അവർക്ക് കിട്ടിയിട്ടുള്ള കഴിവുകൾ. സാക്ഷാൽ മട്ടന്നൂർ ശങ്കരൻ കുട്ടി ഒരു അഭിമുഖത്തിൽ അവരെക്കുറിച്ചൊക്കെ ( പഴയ കാല സിംഹങ്ങളെക്കുറിച്ച് ) പറഞ്ഞിട്ടുമുണ്ട്. താങ്കൾ കണ്ടിട്ടുണ്ടോ എന്നറിയില്ല
കല്ലൂർ ......
ഉണ്ടായിരുന്നു തൃത്താല കേശവപൊതുവാൾ the ലെജൻഡ്
Peruvanam melathil alle.. Thayambakayil athra keman aano?
Wow
Ethupole thayambaka eppol arenkilum kottumo
അവര്‍ണ്ണനീയം .... ഈ വാദനം അവരുടെ കൈയ്യില്‍ മാത്രം ഭദ്രം....മറ്റാര്‍ക്കും കഴിയില്ല
namichu .... Eee kalathu koodi aa thrimoorthikal jeevichirunel aa virunn onnude kanayirunnu.... Daivamgal thanne
Best 🔥🔥🔥🔥🔥🔥
ഇതൊന്നും ലൈവ് കാണാൻ ഉള്ള യോഗം ഇല്ലാതെ പോയല്ലോ
Answer.... Why kunissery chandran score in madhalam,. ... Paramparyam....
engirunthalum vazhka the gem gem of a person
അസുര വാദ്യത്തിലെ സുരസംഗീതം
ഇതാണ് തായമ്പക
ഈ വീഡിയോ ഉഗ്രൻ തന്നെ. ഇതേ പോലെ ഒരു വീഡിയോ കൂടി ഓർമ്മ പുതുക്കാനുണ്ടു്. അതായത് .
ചെതളി രാമമാരാർ ആൻഡ് പത്മനാഭ മാരാർ.(ഇരട്ട തായമ്പിക)
കളക്ഷൻ ഉണ്ടെങ്കിൽ ഇടുമല്ലോ.
നാദ സൗഭാഗങ്ങളുടെ നേർക്കാഴ്ച
What was their age at the time of this performance
👍
Oru pathma award polum koduthillallo ee kalakaranu... alla chenda yile bhrahmavinu.
Simhathinendina nettippattam :-)
Not one but multiple awards
അമ്മന്നൂർ മാധവ ചാക്ക്യാരുടെ ഏതെങ്കിലും കയ്യിലുണ്ടോ
നാദ വിസ്മയം
ഞാനായിരുന്നേൽ ചെണ്ട ഇട്ടിട്ട് ഓടിയേനെ ഹോ ഇദ്ദേഹത്തിന്റെ ഒപ്പമൊക്കെ എങ്ങനെ കൊട്ടി നിൽക്കാനാ അസാദ്ധ്യം തന്നെ 😕
super
great!!
Kandu padikatte epozhathe thayambaka legends
Kandupadikinmakkale
ശുദ്ധി ഉള്ള ശബ്ദം കേൾക്കാൻ തന്നെ എന്ത് രസം ❤️