Thayambaka - Mulamkunnathukavu( Kallat) Appukutta Kurupp

Поделиться
HTML-код
  • Опубликовано: 8 мар 2017
  • Date of Recording: 12-4-2001
    Venue: Mulamkunnathukavu Temple
    Vattom: Kelath Aravindan Marar & Kelath Rajan Marar (late)
    Appakkurup, Kesavankutti kurup ,Sivan kurup
    Thalam: Maniyampilli Mani, Prof Krishnan Thiyyadi, Jayan Thiyyadi.
    Appukutta kurupp was well-versed in both thayambaka and chenda melam. He grasped lessons of melam from his father Gopala Kurupp,who was mela pramani of elanjithara melam. He studied thayambaka under Ramankadath Rama Marar ( who was very particular about the clarity of stick and hand), panchari kooru from Thiruvegappura Rama Poduval and atantha kooru from Thiruvilwamala Kontha Swami. He had more than twenty years of rigorous practice to produce the nada which he wishes to bring out from chenda. When this performance was conducted, he was weak to perform according to his wish.
  • ВидеоклипыВидеоклипы

Комментарии • 60

  • @manojkvnair
    @manojkvnair 3 года назад +9

    നമിച്ചു. ഇത് ഒരു റികോർഡ് ആയിരിക്കും ഈ പ്രായത്തിൽ ഇത്രയും മനോഹരമായി കൊട്ടിയത്.

  • @mohananchenniveettil5683
    @mohananchenniveettil5683 2 года назад +4

    അതി ഗംഭീരമായി ലളിതമായ പ്രകടനം എത്ര ക്ലിയർ ആയ വിസ്താരം കാലങ്ങളെ പറ്റിയൊന്നും എനിക്കറിയില്ല എന്റെ ഭാഷയിൽ എഴുതി എന്നുമാത്രം വല്ലാതെ രസിച്ചു 👌👌🙏🙏🙏

  • @vishnuvalsan347
    @vishnuvalsan347 5 лет назад +10

    പ്രായത്തെ... ചെണ്ട കൊണ്ട് തളർത്തിയ... കലാകാരൻ....... പൊളിച്ചു..... നമിച്ചു... പ്രണാമം.🙏

  • @mohananchenniveettil5683
    @mohananchenniveettil5683 2 года назад +2

    അതിഗംഭീരം ആ വലിയ കലാകാരന്റെ കാൽ തൊട്ടു വന്ദിക്കുന്നു 👏👏👏👏🌹🌹🌹🌹

  • @kallattsanthosh
    @kallattsanthosh 5 лет назад +6

    ആദരവും അംഗീകാരവും നേടാതെ പോയ ഒരു കലാകാരൻ. കേരളത്തിലെ പ്രഗത്ഭരായ ഒരു തായമ്പക വിദ്യാനും അഭ്യാസത്തിലും അറിവിലും ഇദ്ദേഹത്തിനോട് കിടപിടിക്കാനാവില്ല. തായമ്പക എന്ന കലയിൽ ലോകം അറിയപ്പെടാതെ പോയ ഒരു കലാകാരൻ

  • @thehonest4025
    @thehonest4025 5 лет назад +12

    മനസ്സറിഞ്ഞു തോഴണ്ട പ്രതിഭ പ്രാണാമം 🙏🙏🙏🙏🙏

  • @sreelalrl
    @sreelalrl 5 лет назад +4

    പ്രായത്തിനും ചെണ്ടയ്ക്കും ഇടയിൽ യൗവ്വനയുക്തമായ തായമ്പക പെയ്‌തിറങ്ങിയപ്പോൾ മഹത്തായ ആ കലയെ ആ കലാ സപര്യയെ നമിച്ചുപോകുന്നു .ശതകോടി പ്രണാമങ്ങൾ

  • @sabarimala18
    @sabarimala18 4 года назад +3

    ഇതിനു മുൻപിലും ഈ തായമ്പക കേട്ടിട്ടുണ്ട്. നമ്മൾ നമ്മളെ അറിയാതെ പോയ ഒരു മഹാ ചിത്രമാണ് ഇദ്ദേഹം വരച്ച് കൊട്ടിയത്.

  • @lalishml7530
    @lalishml7530 Год назад +1

    വളരെ നന്നായിട്ടുണ്ട്, കൃത്യമായി വ്യക്തമായി കൊട്ടിക്കയറി.. അങ്ങയുടെ അവതരണം ലോകത്തുള്ള കലാകാരൻമാർക്ക് പ്രചോദനം... നമിക്കുന്നു ഞാൻ

  • @narayanannambudiri6484
    @narayanannambudiri6484 4 года назад +3

    Amazing to see a performance in the old T AYAMBAKA style. Very rare at an old age.. Pranamam.

  • @sinojp3994
    @sinojp3994 Год назад +1

    പ്രായം തളർത്താത്ത കലാകാരൻ..🙏❤❤❤❤

  • @subash1758
    @subash1758 2 года назад +3

    ന്യൂ ജനറേഷൻ തയമ്പകകാർ കാണേണ്ട ഒരു വീഡിയോ 🙏🙏🙏ചുറ്റു പോലും ഇല്ലാതെ കൊട്ടിട്ടും ആ കയ്യിന്റെ ശബ്‌ദം അസാധ്യമായിരിക്കുന്നു 🙏🙏

  • @pramodpattambi7161
    @pramodpattambi7161 2 года назад +3

    മഹാനായ കലാകാരൻ. 🙏🙏🙏

  • @SivaPrasad-jf4fx
    @SivaPrasad-jf4fx 4 года назад +3

    ഒരു രക്ഷയും ഇല്ല തകർത്തു 😍😘😘😘😘😘

  • @patriclewis2004
    @patriclewis2004 5 лет назад +5

    Salute his spirit🙏 bowing down

  • @thehonest4025
    @thehonest4025 5 лет назад +6

    ഇത് dislike Aduchavaru Avark kalakal ennathinte Artham arriyilla idam Kayyil Chuttupolm illanda Idheham Kottanath.... 🙏🙏🙏🙏😘

  • @fullspeedaheadbarcelona
    @fullspeedaheadbarcelona Год назад

    The beats are very toned and crisp and just shows hallmark of a great artist.
    My sincere Pranaams to great master.
    Greetings from Mumbai..

  • @Babu-pl1iw
    @Babu-pl1iw 2 года назад +2

    Ghuru,namaskkaram

  • @kiranramankutty3269
    @kiranramankutty3269 5 лет назад +3

    Kalakyu pryamilla marannamilla....
    Pranaamam

  • @shajiarayankavu
    @shajiarayankavu Год назад

    🙏🙏🙏🙏🙏athigambheeram🙏🙏

  • @athulap2878
    @athulap2878 3 года назад +2

    Asadyam

  • @jaushalbabu8153
    @jaushalbabu8153 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @nazeerpm6502
    @nazeerpm6502 3 года назад +2

    greate effort big salute

  • @deva7436
    @deva7436 Год назад

    Ariyathe poya mahanubahavan Oscarinum appuram awardukal karasthamakenda. All kodi kodi pranamam ee video edutha. Alku irikatte oru Sali te

  • @vishnusureshvichu9963
    @vishnusureshvichu9963 4 года назад +2

    Parayan vakkukal kitunnillaaa gambeeram🙏🙏🙏

  • @ranganathanpv8513
    @ranganathanpv8513 2 года назад +1

    🙏🙏🙏🙏🙏🙏

  • @vinodkulangara20
    @vinodkulangara20 7 лет назад +4

    amazing collection brother!!

  • @sarathsaseendran2831
    @sarathsaseendran2831 3 года назад +2

    Kayyu potti chora vannittum.... 🙏🙏

  • @arundev9996
    @arundev9996 4 года назад +1

    ഒരുപാട് ഇഷ്ട്ടപെട്ടു...

  • @entevlog5314
    @entevlog5314 2 года назад +2

    പ്രണാമം 🦋

  • @deva7436
    @deva7436 Год назад

    Ente Murtha ssante changu

  • @deva7436
    @deva7436 Год назад

    Salute

  • @mohanannm8663
    @mohanannm8663 Год назад

    വളരെ.നന്നായി

  • @ajithkrishnaajithkrishna4792
    @ajithkrishnaajithkrishna4792 5 лет назад +2

    പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണ്

  • @ramakrishnan1231
    @ramakrishnan1231 6 лет назад +4

    Awesome

  • @manjimaudayan2214
    @manjimaudayan2214 3 года назад +2

    😍😍😍😍😘😘

  • @thribuvandasacharyathrilog3392
    @thribuvandasacharyathrilog3392 3 года назад +1

    🙏🏻🙏🏻🙏🏻

  • @mohanannm8663
    @mohanannm8663 Год назад

    ദൈവം.രക്ഷിക്കട്ടെ

  • @sajantsajan3343
    @sajantsajan3343 2 года назад +1

    🙏🙏🙏🙏

  • @johnalexander2600
    @johnalexander2600 3 года назад +1

    I love it !

  • @dasv1981
    @dasv1981 Месяц назад

  • @sureshbhai.3674
    @sureshbhai.3674 2 года назад +1

    🙏🙏🙏💐💐💐💐💐

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 2 года назад +1

    🙏🙏🙏🙏🙏

  • @gopivelathkarappakkutty9689
    @gopivelathkarappakkutty9689 Год назад

    🙏🙏🙏🎶🎼🎵

  • @ramakrishnan1231
    @ramakrishnan1231 6 лет назад +2

    Pranamam

  • @viswanathantk9178
    @viswanathantk9178 3 года назад +1

    നമിക്കുന്നു 🌷🌷🌷🌷

  • @vrgmenon9707
    @vrgmenon9707 2 года назад +2

    🙏🙏🙏...നമിക്കുന്നു.....ഈ കലാകാരനെ കുറിച്ച് കൂടുതൽ അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യാമോ.....

    • @koncheriunnimenon9575
      @koncheriunnimenon9575 2 года назад

      ഇദ്ദേഹം തൃശൂർ ജില്ലയിൽ മുളംകുന്നതുകവിൽ ഉള്ള ധർമ്മശാസ്താ ക്ഷേത്രത്തിനടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. പേര് കല്ലാറ്റ് അപ്പുക്കുട്ടൻ കുറുപ്പ്. കുറെ വർഷങ്ങൾക്കു മുൻപേ ഇദ്ദേഹം അന്തരിച്ചു.

  • @nibinsoman2087
    @nibinsoman2087 5 лет назад +3

    Great

  • @elephantlover3037
    @elephantlover3037 2 года назад +1

    😍

  • @suryavenkitesh7030
    @suryavenkitesh7030 Год назад

    പ്രണാമം

  • @johnrambo7960
    @johnrambo7960 5 лет назад +1

    Wonderful...

    • @gopivv6468
      @gopivv6468 3 года назад

      ഇതാണ് തായംബകം എത്ര മനോഹരം കാണാത്തവർക്ക് ഒരു വലിയ നഷ്ടമാണ് പാദാരവിന്ദങ്ങളിൽ നമിക്കുന്നു.

  • @balamuralib4034
    @balamuralib4034 3 года назад +1

    🙏🙏

  • @satheeshkumar8774
    @satheeshkumar8774 2 года назад +1

    Kayyil oru chuttupolum ellathe

  • @aamaadmitopics7628
    @aamaadmitopics7628 3 года назад +1

    🙏🙏🙏🙏🙏

  • @epicplayz1494
    @epicplayz1494 5 лет назад +1

    Great

  • @manikandanthekkunnu648
    @manikandanthekkunnu648 6 лет назад +1

    പ്രണാമം