ശുകപുരം ദിലീപ്, തായമ്പക Skills Limca Book Record Holder. ഇടക്ക് ഉള്ള skills കാണാന്‍ മറക്കല്ലേ

Поделиться
HTML-код
  • Опубликовано: 24 авг 2024
  • അസുര വാദ്യം കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന മേള പെരുമയുടെ തമ്പുരാന്‍,
    സര്‍വ്വശ്രീ ശുകപുരം ദിലീപ് നയിക്കുന്ന double തായമ്പക. കണ്ടു ഇഷ്ടമായി എങ്കില്‍ like comment ചെയതു share ചെയ്യുമല്ലോ.
    തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും വീക്കുചെണ്ടയും) അണിനിരക്കുന്നു. ഇടംതല, വലംതല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.
    #kshethramelangal #chenda #kerala #pooram #chendamelam #thrissur #thayambaka #love #melam #palakkad #percussion #art #keralagodsowncountry #symphony #artist #melapremi #poorapremi #kochi #kalanilayamudayannamboothiri #traditionalart #followforfollowback #aana #insta #malappuram #panchavadyam #indianpercussion #kalpathibalakrishnan #beforcovid #ernakulam #thrissurkaran#chendamelam #kerala #chenda #pooram #melam #thrissur #shinkarimelam #music #keralagram #singarimelam #ulsavam #instagram #love #keralatourism #temple #art #keralagodsowncountry #sinkarimelam #photography #thrissurpooram #trending #keralam #keraladiaries #aattamkalasamithi #aanapremi #mallu #festival #shingarimelam #mallugram #ponnan

Комментарии • 3