ജൂൺ 19 വായനാദിനം ആയത് എങ്ങനെ? THE STORY OF P.N. PANICKER| Reading Day Malayalam

Поделиться
HTML-код
  • Опубликовано: 17 июн 2021
  • In this video, we bring to you the inspiring story of PN Panicker, the founder of Grandhashala Sangam, which was later known as Kerala Grandhashala Sangham.
    PN Panicker is known as the Father of the Library Movement in the Indian state of Kerala. The activities of the Kerala Grandhasala Sangham that he initiated triggered a popular cultural movement in Kerala which produced universal literacy in the state in the 1990s. June 19, his death anniversary, has been observed in Kerala as Vayanadinam (Reading Day) since 1996. The Department of Education in Kerala also observes Vayana varam (Reading Week) for a week from June 19 to 25.
    In 2017, Indian Prime Minister Narendra Modi declared June 19, Kerala's Reading Day, as National Reading Day in India. The following month is also observed as National Reading Month in India.
    Kerala Grandhasala sangham is now known as Kerala State Library Council.
    #PNPanicker
    #GrandhasalaSangham
    #VayanaDinam
    #ReadingDayJune19
    #NationalReadingDayIndia
    #ReadingWeekKerala
    #AppleStoryClub
    #Neelamperoor
    #KeralaLibraryMovement
    #TrivandrumPublicLibrary
    #StateCentralLibray
    #BooksAboutPNPanicker
    #PNPanickerFoundation

Комментарии • 48

  • @ajithamolepk2846
    @ajithamolepk2846 3 года назад +28

    എന്റെ അമ്മ ക്യാൻ ഫെഡിന്റെ ആദ്യ കാല പ്രവർത്തക ആയിരുന്നു. ഞങ്ങളുടെ വയലാ എന്ന കൊച്ചു ഗ്രാമത്തിൽ അദ്ദേഹം വന്നിട്ടുണ്ട്. അന്ന് അമ്മ എന്നെ പണിക്കർ സാറിന് പരിചയപ്പെടുത്തി. അദ്ദേഹം എന്റെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ആ അനുഗ്രഹമാണ് MM HSS-ലെ മലയാളം Tr ആയി എന്നെ മാറ്റിയത്.👍👍

  • @manojpoovally
    @manojpoovally 3 года назад +12

    വളരെ മികച്ച അവതരണം 🙏🙏🙏

  • @sanalkulathoor2484
    @sanalkulathoor2484 2 года назад +7

    ഒരുപാട് നല്ല പ്രസന്റേഷൻ. ഒത്തിരി നന്ദി

  • @lekhal3393
    @lekhal3393 Год назад +1

    വളരെ നല്ല അവതരണം 🙏🙏🙏അറിവ് ധാരാളം ലഭിച്ചു.. നന്ദി 🌹🌹

  • @teenam.c906
    @teenam.c906 2 года назад +4

    വളരെ നല്ല വിവരണം....നന്ദി🙏

  • @delcyjoseph4923
    @delcyjoseph4923 2 года назад +4

    👍

  • @sureshnair2619
    @sureshnair2619 26 дней назад

    Nice presentation...Congratz.

  • @naseefsworld1168
    @naseefsworld1168 2 года назад +4

    good 👍👍

  • @BINCYK-fr7pe
    @BINCYK-fr7pe 27 дней назад +1

  • @mollyjoseph2396
    @mollyjoseph2396 26 дней назад

    അതി മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ 🙏🏻👏🏻👏🏻👏🏻🌻

  • @AnithaVinu-kv8db
    @AnithaVinu-kv8db 26 дней назад

    Nice. I like the short Life Circle of Sri.P.N PaniKar.❤❤❤

  • @adiaryasworld8906
    @adiaryasworld8906 3 года назад +3

    👌

  • @priyanair885
    @priyanair885 3 года назад +4

    Nice maam

  • @sobharmenon7653
    @sobharmenon7653 26 дней назад

    നല്ല അവതരണം..👏💐❣️

  • @sruthys503
    @sruthys503 3 года назад +3

    Thank u ma'am for the nice story in this day

  • @thejoos9834
    @thejoos9834 2 года назад +2

    Thanks madam

  • @saleemsaleem8713
    @saleemsaleem8713 26 дней назад

    Sure. 👍.

  • @syamkumars5109
    @syamkumars5109 3 года назад +2

    🙏

  • @cirt7422
    @cirt7422 2 года назад +3

    Njan valare kuracche bookukale vaaicchittollu,vaaikkunna bookukal 100 thavanayil adikam vaaicchu,angana inne ore govt job kitty. 🤝

  • @sagajames3799
    @sagajames3799 2 года назад +3

    👏👏👏🌹🌹

  • @Shanil___456
    @Shanil___456 2 года назад +2

    Nice 👍👍👍👍

  • @karthiayanikarthi2188
    @karthiayanikarthi2188 2 года назад +3

    നല്ല അവതരണം കുട്ടികൾക്ക് വേണ്ടി എഴുതിയ ബുക്ക്‌ വേണമായിരുന്നു എവിടെ കിട്ടും

    • @AppleStoryClub
      @AppleStoryClub  2 года назад

      ഏറെ നന്ദി. പുസ്തകം ബാലസാഹിത്യ ഇന്സ്ടിട്യൂട്ടിന്റെ പുസ്തകശാലകളിൽ ലഭ്യമാണ്.

  • @dignapaul6461
    @dignapaul6461 2 года назад +4

    ഈ പുസ്തകത്തിന്റെ പ്രസാധകർ ആരാണ്, എവിടെ വാങ്ങാൻ കിട്ടും

    • @AppleStoryClub
      @AppleStoryClub  2 года назад +1

      സൈകതം ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • @dsreedevi5519
    @dsreedevi5519 26 дней назад +1

    വായന ദിനം എന്നു പറഞ്ഞാൽ മതി

  • @hananashahnava6586
    @hananashahnava6586 Год назад +2

    വായനദിനം അല്ലേ വായനാ ദിനം ആണോ

    • @AppleStoryClub
      @AppleStoryClub  Год назад

      'വായന ദിനം' എന്നും ഒരുമിച്ചെഴുതുമ്പോൾ 'വായനാദിനമെന്നും' എഴുതുന്നത് സാധാരണ കാണാറുണ്ട്... 🙏

  • @pranbabu8572
    @pranbabu8572 Год назад +1

    ചരിത്രം തെറ്റായി രേഹപ്പെടത്തിയാൽ വരും തലമുറ തെറ്റിലേക്ക് പോകില്ലേ? ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ?
    P N പണിക്കർ സർ ജനിക്കുന്നതിനും എത്രയോ വർഷം മുമ്പുതന്നെ 1900 ന് മുമ്പ് തന്നെ *ശ്രീനാരായണ ഗുരുദേവൻ* കുളത്തൂർ കോലത്തുകരയിൽ വായനശാല തുടങ്ങി. അതുപോലെ തന്നെ അരുവിപ്പുറത്തും മറ്റും തുടങ്ങിയിട്ടുണ്ട്. തുടർന്ന് ഗുരു പറയുന്നുണ്ട് അറിവ് താനെ വരുമോ? ഇല്ല, യത്നിക്കണം നല്ല പുസ്തകങ്ങൾ വായിക്കണം എന്ന്. ചരിത്രകാരന്മാർ. ഇതെന്താണ് കാണാതെ പോയത്

    • @AppleStoryClub
      @AppleStoryClub  Год назад +1

      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പണിക്കർ സർ തുടങ്ങിയ ആദ്യത്തെ ഗ്രന്ഥശാല ആണ് 'സനാധനധർമം' എന്നാണ്. അതിനു മുൻപും കേരളത്തിൽ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്.

  • @cirt7422
    @cirt7422 2 года назад +2

    👍