ഉത്രയെ കൊന്ന സൂരജ് യഥാര്‍ഥത്തില്‍ ഗുണ്ട; പൊട്ടിക്കരഞ്ഞ് അച്ഛന്‍ പറയുന്നു.. അവന്‍ ചെയ്തത്..

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 646

  • @deepthynair3116
    @deepthynair3116 4 года назад +1117

    ഇത്രയും സ്വത്തുണ്ടെങ്കിൽ ആ മകളെ വീട്ടിൽ പൊന്നുപോലെ നോക്കാമായിരുന്നല്ലോ

    • @ajmalfathima6786
      @ajmalfathima6786 4 года назад +23

      Sathyam.... ini nth paranjitentha karyam

    • @prajisudhi3368
      @prajisudhi3368 4 года назад +6

      Yes

    • @dhanyamenon6714
      @dhanyamenon6714 4 года назад +4

      Exactly 👍

    • @archanaanoop5681
      @archanaanoop5681 4 года назад +38

      Correct. Enthinanu aa kuttiye kalyanam kazhippiche. Parents nu nokkikkode? And they are saying that they didn't know he was a gold digger earlier🙄. Seriously, if a man asks this much as dowry, what more do you need as sign🙄." Women should be married no matter what", this mentality of indian society is what creates victims like her.

    • @sapriyawilson9885
      @sapriyawilson9885 4 года назад +86

      അവരുടെ കാലശേഷം മോള് എന്തു ചെയ്യും എന്നോർത്തായിരിക്കും

  • @rahulremanan3239
    @rahulremanan3239 4 года назад +31

    സങ്കടം വരുന്നു ഇത്‌ കണ്ടിട്ട്. ഒരു നല്ല സഹോദരി നഷ്ട്ടപെട്ടപോലെ. അ കുടുബത്തിന് ഇത് സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ.

  • @lavender7651
    @lavender7651 4 года назад +915

    കൊലപാതകവും ബലാത്സംഗം കുറ്റത്തിനു തൂക്കി kollan വിധി വേണം എന്നു തോന്നുന്നു ഉണ്ടോ?

  • @k.smalayali5075
    @k.smalayali5075 4 года назад +120

    സമ്പത്ത് കൊടുത്ത് സ്നേഹവും മനുഷ്യത്വവും വാങ്ങാൻ കഴിയില്ലെന്ന് ഇനിയെങ്കിലും ഇതുപോലെയുളള അച്ഛന്മാർ ഓർക്കണം. ഇൗ പാപിക്കുള്ള ശിക്ഷ എന്തായാലും kittikkolum.

  • @rajeeshchandranp7586
    @rajeeshchandranp7586 4 года назад +219

    നമ്മുടെ സമൂഹത്തിൻറെ വികലമായ വിവാഹ കോ८പായത്തിൻറെ ഇരയാണീ പെൺകുട്ടി .

  • @GreenAgeMedia
    @GreenAgeMedia 4 года назад +54

    ഓരോന്നും ചോദിച്ചു വാങ്ങുമ്പോഴും അവനെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയാതെ പോയി..

  • @pulikkalsundaran4848
    @pulikkalsundaran4848 4 года назад +240

    ഇന്ത്യൻ ജൂഡിസെറിയിൽ കുറ്റവാളികൾക് ശിച്ചയില്ല അവൻ 2വർഷം കഴിയുന്പോൾ വലിയ ഒരു കുറ്റവാളിയായിവീണ്ടും പുറത്ത് വരും

    • @fazalurahiman6261
      @fazalurahiman6261 4 года назад +4

      Athanu evedethe prashnM , spot il kollnam whatever ethram aalukale ,

    • @deepthym4706
      @deepthym4706 4 года назад +1

      Avarkku siksha illenkilum...manushyaavakasam udu...

    • @Lakshmilachu1768
      @Lakshmilachu1768 4 года назад

      Yess

    • @athirajineeshps9766
      @athirajineeshps9766 4 года назад

      അങ്ങനെ പുറത്ത് വന്നാൽ നാട്ടുകാർ തല്ലിക്കൊല്ലും

    • @happydays6610
      @happydays6610 4 года назад

      @@athirajineeshps9766 athokke ellarum marakum apozekum... pavam avalde veetukar mathram kanum

  • @thomasac4061
    @thomasac4061 4 года назад +96

    വിലകൊടുത്ത് പാമ്പിനെ കൊണ്ട് കൊല്ലിക്കുന്നവനെ വാങ്ങി. ഇവന് മൂർഖനെക്കാൾ വിഷമുണ്ട്

  • @adwaithanil611
    @adwaithanil611 4 года назад +35

    ഇത്രയും പണവും സ്വത്തുംഖൊടുത്തത് ആ അച്ഛനും അമ്മ യും വാങ്ങി യത് ഖരിമൂർഖനെയാണ് മകൾക്ക് വേണ്ടി

  • @bushraasmallyoutuber
    @bushraasmallyoutuber 4 года назад +64

    അങ്ങനെ കുറവുള്ള കുട്ടി ആണെങ്കിൽ, കെട്ടിച്ചു വിടാതെ വീട്ടിൽ വന്നു നിൽക്കാൻ താല്പര്യം ഉള്ള ഒരു ചെക്കനെ കെട്ടിച്ചാൽ മതിയായിരുന്നു.

    • @anusreesree8192
      @anusreesree8192 4 года назад +1

      അപ്പോഴും വിശ്വസിക്കാൻ പറ്റില്ല. ചിലപ്പോ വീട്ടുകാരെ മുഴുവനും വഞ്ചിക്കും. അവന്റെ ലോകമാകും

    • @zubairirfani
      @zubairirfani 4 года назад +1

      കടി ഏറ്റത് അവളുടെ വീട്ടിൽ നിന്ന്

    • @sreevidyanair9017
      @sreevidyanair9017 4 года назад +1

      Kadi kittithu aaa kuttide veetil ninnu thanne anu. Appol athu kondum karyam onnum ella.

    • @bushraasmallyoutuber
      @bushraasmallyoutuber 4 года назад

      കെട്ടിച് വിട്ട ശേഷം അവന്റെ വീട്ടുകാരുടെ വാക്കുകളിൽ, അവൻ പുതിയ ജീവിതം കണ്ടു തുടങ്ങി, അവളുടെ വീട്ടിൽ തന്നെ കഴിയുക യാണെങ്കിൽ....

  • @vijinasreejesh978
    @vijinasreejesh978 4 года назад +17

    വിചിത്രമായ കൊലപാതകം നമ്മുടെ കേരളം എങ്ങോട്ടാണ് പോകുന്നത്

  • @minibal2468
    @minibal2468 4 года назад +291

    മകളെ വിറ്റു. മകളെ പാമ്പ് കടിച്ചിട്ടും പാമ്പിനെ സ്നേഹിക്കുന്ന അവനെ സംശയമുണ്ടായിട്ടും ഡൈവോഴ്സ് ചെയ്യാതെ അവനോടൊപ്പം നിർത്തിയതും മാതാപിതാക്കളുടെ തെറ്റ്

    • @sreevidyanair9017
      @sreevidyanair9017 4 года назад +8

      Anjane onnum parayan pattilla. Arkum uhikan pattilla ethonnum. Thanneyum alla penkuttide veetukar nalla alkar anennu thonnunnu. Avar thangale pole akum makale ketticha veetukar annu karuthi kanum. Makale konnittum aaa parents athra decent ayittanu sumsarikunnathu. Athu thanne avar sumskaram ullavarennullathinu proof anu

    • @jyothibiju6183
      @jyothibiju6183 4 года назад +8

      നമ്മൾ സമ്പാദിക്കുന്നത് മക്കൾ ക്കു വേണ്ടി ആണ്.. അത് പെണ്മയ്ക്ക് വിവാഹത്തിന് കൊടുക്കുന്നത് നാട്ടു നടപ്പാണ്.. അതിനു വയ്ക്കുക എന്നല്ല അർത്ഥം.. അവനെ പോലെ ഒരു വിഷ തെ petta അവന്റെ വീട്ടുകാരെ പറഞ്ഞാൽ പോരെ..

    • @mohithroy2750
      @mohithroy2750 4 года назад +6

      @@jyothibiju6183 ee naattu nadappanennulla chindha angu maattyaal mathy. Kashtam thanne. Kalyanam ennu paraumpozhe sthreedhanamaanu. Athum mattullavare kaanikkan.

    • @fathimathnaseehamf358
      @fathimathnaseehamf358 4 года назад +1

      @@jyothibiju6183 a nattunadapp Matti in swarnathinu pakaram padippich oru job nedikkoduth Shesham kettichal Mathi.apol panakothiyanmar anenkilum kollilla. Karanam jeevichirunnal Panam koyyalo.joliyum dhanavum illathavare Anenkilum streedhanamillennu paranju peedippikamallo. Chilavinum kodukilla. Ithakumbo ladies nu samadhanam kittum.

    • @aryaprakash419
      @aryaprakash419 4 года назад

      @@fathimathnaseehamf358 correct

  • @fathimasuhra721
    @fathimasuhra721 4 года назад +149

    യോഗ്യത ഇല്ലാത്തവന് ബലിയാടാകാൻ പാവം പെൺകുട്ടിയെ കൊടുക്കുമ്പോ ഒന്ന് ശ്രദ്ധിച്ചിരുന്നറങ്കിൽ.. നഷ്ടം ആ പെൺകുട്ടിക്ക്

    • @sreevidyanair9017
      @sreevidyanair9017 4 года назад +7

      Ethonnum arkum pedict cheyyan pattilla marriage cheythu kodukumpol. Arenkilum arinjondu apkadathil chadikumo?.thanneyum alla ethrakar nalla actors arikum

    • @SuryaSurendran37
      @SuryaSurendran37 4 года назад +3

      @Sreevidya nair sathyam.

  • @prasanthis2675
    @prasanthis2675 4 года назад +8

    നന്മയുള്ള മനസ്സ് വിലകൊടുത്തു വാങ്ങേണ്ട കാര്യമില്ല.അവരുടെ മനുഷ്യത്വം അതിനു മുതിരില്ല. എന്നാൽ സ്ത്രീലമ്പടനായ ഒരുത്തന് ആവശ്യം പണമാണ്.മറ്റു പലതും അവൻ പണം കൊടുത്ത് നേടിയെടുക്കും.സ്റ്റെപ്പിനി ഉണ്ടെങ്കിൽ മറ്റെന്തുവേണം.അവൻ ചെയ്യാൻ കരുതിയത് അവൻ ചെയ്തു.ഒരിക്കലും അവന് ആത്മശാന്തി കിട്ടില്ല. ഈ ക്രൂരതയ്ക്ക് അവൻറെ കുടുംബത്തിൻറെ പരമ്പര പോലും ഗതി കിട്ടാതെ പോകും. കാലം കാട്ടിത്തരും. ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളെ ഭാരമായി കരുതുന്ന മാതാപിതാക്കൾ കണ്ണുതുറന്ന് കാണുക ഇതൊക്കെ.പെൺമക്കൾ വിൽപ്പനചരക്കല്ല. പെൺമക്കളെ കെട്ടിച്ചു വിടുമ്പോൾ ചെറുക്കൻറെ പണവും ഭൂസ്വത്തുമല്ല നോക്കേണ്ടത് മനുഷ്യത്വമുള്ള, നട്ടെല്ലുള്ള ആൺകുട്ടികളുടെ കയ്യിൽ ഏൽപിക്കുക പട്ടിണി ആണെങ്കിലും അവൻ സന്തോഷത്തോടെ നോക്കും.മറ്റു പലരുടെയും വാക്കുകേട്ട് ഭാര്യയെ ഭാരമായി തോന്നില്ല,തള്ളിപ്പറയില്ല,കൊല്ലാൻ മുതിരില്ല. അങ്ങനെയുള്ളവൻറെ കയ്യിൽ അവൾ സുരക്ഷിതയായിരിക്കും സമാധാനത്തോടെ ജീവിക്കും.

  • @darsanamurukan9831
    @darsanamurukan9831 4 года назад +148

    എന്തിനാണ് അച്ഛാ അവളെ കെട്ടിച്ച യച്ചത്? നിങ്ങൾക്ക് തന്നെ നോക്കിയാൽ പോരായിരുന്നോ?

    • @binduraju630
      @binduraju630 4 года назад +1

      Sathyam

    • @soniyamanoharan3963
      @soniyamanoharan3963 4 года назад +5

      എങ്കിലും മക്കളുടെ കുടുംബജീവിതം ഏതൊരു മാതാപിതാക്കളുടെഉം സ്വപ്നമാണ്

    • @darsanamurukan9831
      @darsanamurukan9831 4 года назад +1

      @@soniyamanoharan3963 എന്നിട്ട് ഇപ്പോൾ ആ മകളെവിടെ?

  • @achums2604
    @achums2604 4 года назад +33

    ഇവിടെ ചില സുഹൃത്തുക്കൾ മരണപെട്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കളെ കുറ്റം പറയുന്നുണ്ട്.....ഇവരുടെ ജീവിതവുമായി എന്റ കുടുംബാന്തരീക്ഷത്തിനു ഒരുപാട് സാദൃശ്യമുണ്ട്, എനിക്കും ഇത്പോലെ ബുദ്ധി കുറവുള്ളൊരു ചേച്ചി ഉണ്ട് സാമ്പത്തിക ഭദ്രത ഉള്ള ഞങ്ങടെ കുടുംബവും ചേച്ചിയുടെ എല്ലാ കുറവുകളും പരിഗണിച്ച ചേച്ചിയെ സ്നേഹിക്കാൻ കഴിയുന്ന ഒരു ആളെയാണ് ആലോജിച്ചത്... ഇപ്പൊ ഉത്തരക് മരണംസംഭവിച്ചെങ്കിൽ എന്റ ചേച്ചി ഇപ്പോളും ജീവനോടെ ഉണ്ട് എന്നേയുള്ളു... ഉത്തരയുടെ കേസിൽ എന്നപോലെ എന്റ ചേച്ചിയുടെ സാമ്പത്തികഭദ്രതക്കും സുഖത്തിനായി നൽകിയ സ്വത്ത്‌ തന്നാണ് ഞങ്ങടെ കഥയിലും വില്ലൻ... സ്വാതന് വേണ്ടി കപട മുഖം അണിഞ്ഞു വന്നവൻ ആർന്നു ചേച്ചിയുടെ ഭർത്താവ് അവൻ ചേച്ചിയെ ഞങ്ങളിൽ നിന്ന്നും അകറ്റി... നന്മ ഏത് തിന്മ ഏത് എന്നു അറിവില്ലാത്ത എന്റ ചേച്ചിയെ ഏത് വിധേനെയും അവൻ വകവരുത്തും എന്നു ഞങ്ങൾ ഭയപ്പെടുന്നു...റൂറൽ sp office, delsa തുടങ്ങി highcourtil വരെ അവളുടെ സുരക്ഷക്കായി ഞങ്ങൾ പോയി എവിടെയും ചേച്ചിയുടെ വാക്കുകൾ ആണ് അവനെ രക്ഷിക്കുന്നത്... പക്ഷെ എന്നും ചേച്ചിയുടെ പുറകെ ഞങ്ങൾ ഉണ്ടാവും, കാരണം ഞങ്ങളുടെ കണ്ണ് ഒന്ന് തെറ്റയിൽ അവൻ ചേച്ചിയെ യാഥാർഥ്യം എന്ന നിലയിൽ കൊലപ്പെടുത്തും.... നിങ്ങൾ ആരും പറയുന്നത് പോലെ എന്റ കുടുംബമോ ഉത്തരയുടെ കുടുംബമോ പയ്യനെ പണം കൊടുത്ത് വാങ്ങയതല്ല ഒരു കുറവ്വ് ഉള്ള മകളെ അംഗീകരിക്കുകയും ആ കുറവ് ഒന്നും ഒരു കുറവെയല്ല എന്ന വിശാല മനസ്സാൽ വരുന്ന ഒരുവനെ ദൈവതുല്യമായി കണ്ട് മകൾക് സമ്മാനങ്ങൾ നൽകി വിവാഹം കഴിപ്പിച്ച നിറന്ന മനസ്സോടെ അയക്കുകയുമാണ് ചെയ്തത്... ഒരു സഹോദരനും മാതാപിതാക്കളും ആഗ്രഹിക്കില്ല മകൾക് ഒരു കുറവ് ഉണ്ടെകിൽ അവളെ ആജീവനന്തകാലം നമ്മൾ തന്നെ നോക്കാന്നും ഞങ്ങളുടെ കാലശേഷം അവളുടെ വിധിയുമാണെന്നു ആശ്വസിക്കാനും ആർക്കുമാവില്ല... ഇങ്ങനെ ചിന്തിക്കാത്തത് ആണോ ഞങ്ങൾ ചെയ്ത തെറ്റ്?..

    • @vijayakumar5289
      @vijayakumar5289 4 года назад

      Good For

    • @Legend-zf6vk
      @Legend-zf6vk 4 года назад

      എനിക്കൊരു ന്യൂന്യത ഉണ്ടെങ്കിൽ ഞാൻ അത് പോലെ മറ്റൊരു ന്യൂന്യത ഉള്ളവളെ കല്യാണം കഴിക്കുക ...പണം കൊടുത്തു സ്നേഹം വാങ്ങാൻ പറ്റുമോ ..???

    • @priyadinakarandinakaran534
      @priyadinakarandinakaran534 4 года назад +3

      ACHU M S
      സഹോദരി പറഞ്ഞത് വളരെ കറക്റ്റ് ആണ്. കാരണം ആ അച്ഛനും, അമ്മയും മോൾക്കൊരു നല്ല ഭാവിയാണ് ആഗ്രഹിച്ചത്. അവരുടെ കാലം കഴിഞ്ഞാലും കുട്ടിയെ സുരക്ഷിതമായൊരു കൈകളിലേൽപിക്കണമെന്ന് ഏതൊരു മാതാ പിതാക്കളും ആഗ്രഹിച്ചുപോകുന്നതാണ്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ആരും പ്രായപൂർത്തിയായ മകളെ വീട്ടിൽ നിർത്തുവാൻ ആഗ്രഹിക്കുകയില്ല . അവർക്കൊരു നല്ല ഭാവിയാണ് ആഗ്രഹിക്കുന്നത്

  • @shaeemmohd3217
    @shaeemmohd3217 4 года назад +7

    ഇതിൽ മാതാപിതാക്കൾ വലിയ തെറ്റുകാർ തന്നെയാണ് ഇങ്ങനെയുള്ള ആളുകൾക്ക് മക്കളെ കല്യാണം കഴിപ്പിച്ചു കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു. ഒരു കാരണവും ഇല്ലാതെ എത്രെയോ ഡിവോഴ്സ് നടക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങളിൽ അത് നടന്നിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു.......... മകളെ അറിഞ്ഞു കൊണ്ട് പണം കൊടുത്തു ഒഴിവാക്കിയത് പോലെ തോന്നുന്നു..... ഇങ്ങനെ സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർ പണത്തോടുള്ള ആർത്തി കൊണ്ട് മാത്രമാണ് മകളെ കല്യാണം കഴിക്കുന്നത് എന്ന തിരിച്ചറിവ് അച്ഛനും സഹോദരനും ഇല്ലാതെ പോയി... കഷ്ടം
    ....... ആ കുഞ്ഞിനെ ആ നാരദനന്മാർക് വിട്ടു കൊടുക്കാതെ അമ്മയില്ലാത്ത വിഷമം അറീക്കാതെ വളർത്തുക..... അതിനെങ്കിലും സാധിക്കട്ടെ....

  • @SoniaOmarAzeez
    @SoniaOmarAzeez 4 года назад +4

    പണം ഉള്ളവൻ അല്ല പണം ഇല്ലാത്തവർക്കാണ് അത്യഗ്രഹം..... കെട്ടിയ പെണ്ണിനെ വേണ്ട പക്ഷെ അവളുടെ മാനവും സ്വത്തും പണവും വേണം.. അർഹത ഇല്ലാത്തവരെ പണം കൊടുത്തു വിലയ്ക്കു എടുത്ത മാതാപിതാക്കൾ ഉം കുറ്റക്കാരാണ്. വിവാഹം- അസുഖത്തിന് മരുന്നല്ല,ആരയും നന്നാകാൻ ഉള്ള മരുന്നല്ല... ഇതൊക്കെ എന്നാണ് ഈ മനുഷ്യർ മനസിലാകുന്നത്.... മക്കൾ ഒരു പ്രായം കഴിഞ്ഞാൽ എന്തിനാണ് ഭാരമായി മാതാപിതാക്കൾ കാണുന്നത്... ഒരു ജീവൻ പൊലിഞ്ഞു പോയി..... ആ കുട്ടീടെ ആത്മാവിന് ശാന്തി കിട്ടട്ടെ....

  • @alichenadenali1880
    @alichenadenali1880 4 года назад +53

    അനുഭവിക്കാൻ വിടരുത് ഇനിയുള്ള ജീവിതം അവൻ അറിയണം എങ്ങനെയെന്ന്

  • @pressykuruvilla5628
    @pressykuruvilla5628 4 года назад +70

    Dear parents remember one thing ,giving so much of money ,or properties to unknown people ,just to get her married ,are we lost our sensibility.

    • @jennarinuvlog9754
      @jennarinuvlog9754 4 года назад

      Jttyguiu

    • @jennarinuvlog9754
      @jennarinuvlog9754 4 года назад

      Keremknjhbbnnnvvb bhhhuuuuibbb nnn nnnnji

    • @pressykuruvilla5628
      @pressykuruvilla5628 4 года назад

      @@jennarinuvlog9754 hi brother you are the future of Kerala think of the stupidity going on in Kerala,are you seeing and you find everything joking

    • @sudhasatheeshkumar4689
      @sudhasatheeshkumar4689 4 года назад

      Onnum aaarum padikkilla.....

  • @alfithankachan1505
    @alfithankachan1505 4 года назад +58

    പെൺപിള്ളേരെ കെട്ടിക്കുമ്പോ joli. കൂലി ഓ num. Nokathe.... swobavam. Arinju. Kettikuka

    • @anulal3077
      @anulal3077 4 года назад

      Kananan kurachu look undengyl veronum vanda

    • @sherintalks08
      @sherintalks08 4 года назад +1

      Eee sherikkkula swabhvam nammak enghanr manasilakn saathikum😁

  • @Gracejohnys
    @Gracejohnys 4 года назад +81

    Why does parents give their hard earned money to the son in law’s family if they expect their son in law to take care of their daughter purely out of love. This society will never learn.

  • @merinckuriakose332
    @merinckuriakose332 4 года назад +15

    പ്രിയപ്പെട്ട മാതാപിതാക്കളോട് ഒരു ചോദ്യം. ഇത്രേം സ്വത്ത് ആരുന്നില്ല നിങ്ങള് മകൾക്ക് കൊടുക്കേണ്ടി ഇരുന്നത്. Aa മകളെ സ്വന്തം കാലിൽ നിൽക്കാൻ padippikkanamaayirunnu. അവളുടെ സംരക്ഷണം നിങ്ങൾക്ക് തന്നെ ആകമായിരുന്നല്ലോ

    • @shahananiyu7797
      @shahananiyu7797 4 года назад

      Sondam Makaluda kaliyannam kanna ulla agrham kondu akum da

  • @ksa7010
    @ksa7010 4 года назад +68

    ഇത്രയൊക്കെ തെളിവ് കിട്ടിയില്ലേ പിന്നെ എന്താ അറസ്റ്റ് ചെയ്താല്

  • @sivasree2431
    @sivasree2431 4 года назад +3

    ഇത്രയും നൽകിയത് പോരാഞ്ഞു, കാർ ചോദിച്ചു വാങ്ങിയപ്പോൾ തന്നെ മനസിലാക്കേണ്ടിയിരുന്നു. ഇങ്ങനെയുള്ളവന്റെ കയ്യിൽ എന്തിനാ മകളെ നൽകിയത്. ആർത്തിപണ്ടാരങ്ങൾ

  • @aswathykrishna6193
    @aswathykrishna6193 4 года назад +43

    മക്കളെ പൊന്നു കൊണ്ട് മുടിയിട്ടോ ലക്ഷങ്ങൾ കൊടുത്തു കെട്ടിച്ചിട്ടോ കാര്യം ഇല്ല ഒന്നും നൽക്കില്ലെങ്കിലും മകൾ സുരക്ഷിത കൈകളിൽ ആണെന്ന് പേരന്റ്സ് ഉറപ്പാക്കണം അല്ലാതെ ഇതു പോലുള്ളവന്മാർക്കു മക്കളെ തൂക്കി vittittu പിന്നെ കരഞ്ഞിട്ട് കാര്യം എന്താ പിന്നെ അവൻ മോശം ആണെന്ന് അറിഞ്ഞപോൾ തന്നെ മോളെ സുരക്ഷിത ആക്കാം ആയിരുന്നു ആ കുട്ടീടെ മരണത്തിൽ അവളുടെ parantsum ഒരുകണക്കിന് കുറ്റകാരർ തന്നെ ഇത്രയൊക്കേ ഉള്ളവർക്ക് ആ മോളെയും കുഞ്ഞിനേയും ഇനി ഉള്ള കലാം നോക്കാൻ പറ്റില്ലായിരുന്നു കൊല്ലൻ കൊടുത്ത പോലെ ആയി 🤷‍♀️

  • @nsh25288
    @nsh25288 4 года назад +9

    ആ പാമ്പിനെ കൊണ്ടുതന്നെ അവനെയും കൊതിക്കുക ജയിലിൽ വിടരുത് pls🙏🙏🙏🙏🙏❓❓❓❓❓

  • @beginner2017
    @beginner2017 4 года назад +6

    തെളിവിന് വേണ്ടി ജീവൻ പോകും വരെ കാത്തിരിന്ന മാതാപിതാക്കൾ

  • @muthunafa4212
    @muthunafa4212 4 года назад +22

    പാവം പെൺകുട്ടി 😢😢😢😢😢

  • @sinivarghese2328
    @sinivarghese2328 4 года назад +23

    Eppol orkkuanu athinae kettippikkandayirunnu.too much cruel man

    • @girijaraghavan3910
      @girijaraghavan3910 4 года назад +2

      പോലീസ് നു big സല്യൂട്ട്.
      ഈ ന്യൂസ്‌ കൾ എല്ലാം ജെനങ്ങളിൽ എത്തിക്കുന്ന എല്ലാ ന്യൂസ്‌ ചാനൽ ലുകൾക്കും അഭിനന്ദനങ്ങൾ.

  • @amaljith9778
    @amaljith9778 4 года назад +21

    വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷക്കും അവൻ അർഹനല്ല

  • @shihanashehan860
    @shihanashehan860 4 года назад +7

    ആ മോളുടെ ബുദ്ധി പോലും ഇല്ലാത്ത അച്ഛനും അമ്മയും കുറവുകളുള്ള മോളെ കണ്ട ദുഷ്ടന്മാരുടെ കയിൽ ഇട്ടു കൊടുത്ത്... പാവം മോളു

  • @nicilfernandez3449
    @nicilfernandez3449 4 года назад +79

    ഇത്രയും പണവും സ്വർണവും കൊടുത്തു കെട്ടിച്ചു കൊടുക്കാൻ നിങ്ങൾക്ക് ബുദ്ധിയില്ലേ, അതും ഒരു കൂതറ ഫാമിലിയിലേക്ക് ആണ് കെട്ടിച്ചു കൊടുക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ, ആ കുട്ടിക്ക് 25 വയസ്സ് അല്ലേ ഉള്ളൂ,, കുറച്ചു വെയിറ്റ് ചെയ്തിരുന്നെങ്കിൽ നല്ല ഒരു ചെറുക്കനെ കിട്ടുമായിരുന്നല്ലോ കുട്ടിക്ക്, ആ കാലൻ ആണെങ്കിൽ ആനയെ പോലുണ്ട് ആ കുട്ടിയുടെ മുൻപിൽ..

  • @jumiAM
    @jumiAM 4 года назад

    *ഇത്ര തെളിവ് കിട്ടിയിട്ടും അവനുള്ള ശിക്ഷ വിധിക്കാൻ എന്തിനാ കാലം നോക്കി നിൽക്കുന്നെ* 🤬🥺

  • @aronjayesharavjayesh1374
    @aronjayesharavjayesh1374 4 года назад +2

    Pavam achanum, ammayum orupad swarnavum,panavum koduthu kettichathu aval santhoshathode jeevikkatte ennu karuthiyavum. Avar arinjilla oru dhushttante kayyelekkanu avale ettukodukkunnathennu...

  • @shakkeerheros3006
    @shakkeerheros3006 4 года назад +1

    മക്കളെ കെട്ടിച്ചു വിടുമ്പോൾ സർക്കാർ ജോലിയും സാമ്പത്തിക ചുറ്റുപാടും മാത്രം നോക്കി കല്യാണം കഴിച്ചു കൊടുക്കുന്ന മാതാപിതാക്കൾക്ക് ഇത് ഒരു താക്കീതാണ്. ചിലർക്ക് സാമ്പത്തികം ഉണ്ടാവില്ല കൂലിപ്പണിയെടുത്ത് എങ്കിലും അവൻ അവന്റെ കുടുംബത്തെ സന്തോഷത്തോടു കൂടി മുന്നോട്ട് കൊണ്ട് പോകുന്നതു കാണാം. ഇനിയെങ്കിലും പെൺമക്കളെ കെട്ടിച്ചു വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക.

    • @mohithroy2750
      @mohithroy2750 4 года назад +1

      Athinivde sarkkar joli um sambathika chuttupaadum onnum avanillallo

    • @vaishnavr3172
      @vaishnavr3172 4 года назад

      Correct

  • @statuscorner715
    @statuscorner715 4 года назад +6

    Less sound clarity

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 года назад +14

    Ithilum better penmakkal kalyanam kazhikkenda, Joli eduthu veetil parents num oppam
    Jeevichal mathy.😉🙂

  • @jasminmartin8146
    @jasminmartin8146 4 года назад +1

    രണ്ടാമത് Car ചോദിച്ചപ്പോൾ തന്നെ ഈ കല്യാണം വേണ്ടാന്ന് വയ്‌ക്കേണ്ടതായിരുന്നു.പാവം പെൺകുട്ടി.

  • @abhilashmani1587
    @abhilashmani1587 4 года назад +7

    If they had this much money,,,they could have protected her life long

  • @indirag293
    @indirag293 4 года назад +1

    പെണ്ണിന്റെ വീട്ടിൽ തന്നെ നിൽക്കുന്ന ഒരു പാവപെട്ട ചെറുക്കാനാണേൽ ഈ പെൺകുട്ടിയെ പൊന്നുപോലെ നോക്കിയേനെ സൗന്നാര്യത്തിൽ അല്ല കാര്യം നല്ലൊരു മനസാണ് ആവശ്യം

  • @sree4607
    @sree4607 4 года назад +37

    എന്തിനാണ് ആ കുട്ടിയെ വിവാഹം കഴിപ്പിച്ചത് ആ പാവംപെൺകുട്ടി സന്തോഷത്തോടെ നിങ്ങളുടെകൂടെ ജീവിക്കില്ലാരുന്നോ ഈ വിവാഹംകൊണ്ട് അച്ഛനും അമ്മയ്ക്കും മകൾ ഇല്ലാതായി

    • @starlinsssukesan4567
      @starlinsssukesan4567 4 года назад +2

      Savathil kuthathedey.....

    • @lekshmi8106
      @lekshmi8106 4 года назад +3

      അവർ വിചാരിച്ചു കാണും ഒരു നല്ല ഭർത്താവിനെ കൊടുത്താൽ അത് അവളുടെ ജീവിതം കൂടുതൽ പുരോഗതി ഉണ്ടാക്കും എന്ന്, പാവങ്ങൾക്കറിയില്ലായിരുന്നു അവന്റെ ഉള്ളിലിരുപ്പ്

    • @sreevidyanair9017
      @sreevidyanair9017 4 года назад +2

      @@lekshmi8106 correct. Dialogue arkum parayan. Experience varumpol ariyam. E comments edunnorum avarde anmakalum nere ayal enjanathe problem ozhivakkam😤

  • @anjaliratheesh7664
    @anjaliratheesh7664 4 года назад +1

    ,ഇവനെ ഒന്നും വെറുതെ വിടരുത് ,പാവം ആ കുഞ്ഞിനെ പറ്റി പോലും ഇവൻ ഓർത്തില്ലലോ

  • @josephmanuel2148
    @josephmanuel2148 4 года назад

    നമ്മക്ക് ഇതുപോലെ ഒരു മലകൊള്ളു ഒത്തുവന്നായിരുന്നെഗിൽ രക്ഷപെട്ടെന്നെ ...

  • @jamsheela.chinju3472
    @jamsheela.chinju3472 4 года назад +1

    Appo anweshikkumbol ithonnum ariyille

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +28

    കണ്ണിൽ കാണുന്ന എരപ്പാളികൾക്കൊക്കെ കിലോ കണക്കിന് സ്വർണ്ണം കൊടുക്കുന്ന മാതാപിതാക്കളെ പറഞ്ഞാൽ മതി

  • @sbrview9852
    @sbrview9852 4 года назад +14

    സൂരജിനെ കൊണ്ട് ജോളിയെ കെട്ടിക്കണം

    • @jeleellkaanelka7774
      @jeleellkaanelka7774 3 года назад

      Ini aa dushttane pennu kodukkathe kaalakaalam jailil idaan ezhuthuka...

  • @devakic6510
    @devakic6510 4 года назад +24

    Avane pamb kothichit kollanam.

  • @manikandanc6135
    @manikandanc6135 4 года назад +1

    I think she is innocent girl😔

  • @vineeshavineeshamani9793
    @vineeshavineeshamani9793 4 года назад

    സ്വത്തൊന്നും ഇല്ലെങ്കിലും എത്രയോ പാവപ്പെട്ട സൽസ്വഭാവിയായ ചെറുപ്പക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ.ഈ ബന്ധം അവർക്കാണ് കിട്ടിയതെങ്കിൽ ഒരു പാവപ്പെട്ട കുടുംബവും പിന്നെ ഈ കുട്ടിയും രക്ഷപ്പെട്ടേനെ

  • @harshavardhankk1524
    @harshavardhankk1524 4 года назад

    ദൈവേ.....

  • @SM-2gmnl
    @SM-2gmnl 4 года назад +5

    Parents were giving him this much dowry for her death certificate?

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +1

    😢😢

  • @himnavh3694
    @himnavh3694 4 года назад +1

    എത്രയൊക്കെ ആവിശ്യപ്പെട്ട അവന് ഒരിക്കലും മകളെ കൊടുക്കരുതായിരുന്നു.......

  • @suneshummanath480
    @suneshummanath480 4 года назад

    ഇവനെയൊക്കെ മാതൃകാപരമായി ശിക്ഷിക്കണം. വേറെ ആർക്കും ഇത്തരത്തിൽ ചെയ്യാൻ തോന്നരുത് 😠😠😠

  • @shabanaansudeen5720
    @shabanaansudeen5720 4 года назад

    Pavam aa achanum ammayum 😢

  • @uvaismon.t6286
    @uvaismon.t6286 4 года назад

    ദാമ്പത്യം പൊന്ന് പോലെ സൂക്ഷിച്ചാൽ അത് തിളക്കം കൂടിയ പൊന്നാണ്..... പാവം മോൾ..... സമൂഹമേ ഇനിയെങ്കിലും കരുതൂ.....

  • @ayshuminnu2602
    @ayshuminnu2602 4 года назад +2

    എന്നാലും എങ്ങനെ ആണ് തന്റെ കൂടെ ഇത്രയും കാലം ജീവിച്ച തന്റെ കുട്ടിയുടെ അമ്മ ആയ ഒരാളെ കൊല്ലാൻ ഒക്കെ തോന്നുക അവന്റെ മനസ്സിന്റെ കട്ടി സമ്മതിച്ചു 😡😡😡😡

  • @clinitajoy5709
    @clinitajoy5709 4 года назад

    Undaakkiyathellam anubavikkunnundallo alle 🤗

  • @tabbykitty177
    @tabbykitty177 4 года назад +2

    സ്വത്തും പണവും കൊടുത്തു കെട്ടിക്കുന്നതിനേക്കാൾ സ്വന്തം മകൾക്ക് ഒത്തവനാണോ അവൻ എന്ന് കൂടി നോക്കണം... എല്ലാ രീതിയിലും......

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 года назад +1

    Better stay single😌
    Samadanm ai kidanne urangalo😒
    Ethoke kandite kalyanam kazhikan thonnunila 😖 pavam a penkutty 😥

  • @manojkk6077
    @manojkk6077 4 года назад

    Pavam

  • @lijips1534
    @lijips1534 4 года назад +1

    pavam parents

  • @anilk5256
    @anilk5256 4 года назад +1

    Kureyadikam..ponnukoduthalonnum..makale..ponnupole..oruthanum..nokkilla.🙂🙂..athine..snehamullavan💗..kudumbathil...pirannavan..thanne.venam😀😀..angane.ulla.nalla.kudumbathil..ullavane..kandupidich.kodukkalane..parents.chaiyendath..🙏🙏

  • @aryaarya436
    @aryaarya436 4 года назад

    Ini ee sthreedhanam kodukkal aanu aadhyam nirthrndathu

  • @rinujohnson4407
    @rinujohnson4407 4 года назад +2

    ഇതിന്റെ നാലിൽ ഒന്ന് പണം നീക്കി വെച്ചിരുന്നു എങ്കിൽ സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ ജീവിക്കാരുന്നു..

  • @radananu8266
    @radananu8266 4 года назад +13

    Aa pavamkuttye ee krurane kittiyola yethrayo pavam aapillarundaayyirunnu

  • @neelimapraveen240
    @neelimapraveen240 4 года назад +8

    ഇത്രയും സ്ത്രീധനം കൊടുത്തത് തന്നെ തെറ്റല്ലേ.. മകളോട് അത്രക്ക് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ചെറുക്കനെയും വീട്ടുകാരെയും കുറിച്ച് നന്നായി അന്വേഷിച്ചു ഒരു വിവാഹം നടത്തി കൊടുക്കണമായിരുന്നു

    • @jyothibiju6183
      @jyothibiju6183 4 года назад

      നാട്ടിൽ ഇത്ര ഡിവോഴ്സ് നടക്കിന്നതും ഒളിച്ചു ഓട്ടവും ഉള്ള വിവാഹം ആരും അന്വേഷണം ഇല്ലാതെ kettiichondalla.. ആരേം വിശ്വസിക്കാൻ ഒക്കില്ല

  • @nijilnijil6649
    @nijilnijil6649 4 года назад

    കേട്ടിട്ട് സഹിക്കുന്നില്ല... ഒന്നര വയസ്സ് മാത്രം ഉള്ള കുഞ്ഞും ഉണ്ട്.. ഏത് ഒരു മൃഗവും നമ്മുടെ മുന്നിൽ നിന്നും പിടഞ്ഞു വീഴുമ്പോൾ നമ്മൾ ആരായാലും അതിനെ രക്ഷിക്കാൻ നോക്കും ബട്ട്‌ ഇവൻ ഒരു മനുഷ്യ ജന്മത്തിൽ പിറന്നത് അല്ല . തീർച്ച .

  • @retnabaiju1207
    @retnabaiju1207 4 года назад +12

    പാമ്പിനെതല്ലികൊന്നതുപോലെഅവനെഅങ്ങുതല്ലികൊന്നേര്.മകളുടെകുറവുകൾഅംഗീകരിച്ചത്അവൻസ്വത്തുമോഹിച്ചുകയ്യടക്കാൻമത്രംഉള്ളതായിരുന്നു.

  • @reshnavr669
    @reshnavr669 4 года назад +34

    Allenkil thanne oru kalyanathinu enthina ethreyum sthreedhanam kodukunathu....... Athuthanne oru thetalle.....

    • @alibaganthod6332
      @alibaganthod6332 4 года назад +1

      Caratt

    • @arshadmanaf5708
      @arshadmanaf5708 4 года назад +2

      Well said

    • @hridyabn3664
      @hridyabn3664 4 года назад +3

      ഈ system തന്നെ മാറണം..

    • @radhul463
      @radhul463 4 года назад

      Kalyanathin sthreedhanam thettanengil indiayil ulla mikka alkaarum thett ano cheyunath sechi

    • @aryaprakash419
      @aryaprakash419 4 года назад

      @@radhul463 dowry prohibited ane but arum ath anusarikunila

  • @kunjumoljames3756
    @kunjumoljames3756 4 года назад

    Avane jeevanodu vidarithu thallikkollanum koduthathinde naliratty avashyappedanum pavam achanun ammayum bro engane sagikkum God samathanippikkatte

  • @simibabushibina5553
    @simibabushibina5553 4 года назад +9

    Adyathe kadiyil thanne marichirunnenkil avan sukhichu jeevichene ..Narakapisaj

  • @anuanutj4491
    @anuanutj4491 4 года назад

    Oh My God

  • @nivekrish8995
    @nivekrish8995 4 года назад

    ആവശ്യമില്ലാത്ത ടെസ്റ്റുകൾ നടത്തി അവനു രക്ഷപെടാൻ അവസരമുണ്ടാക്കരുത്

  • @shahinapmna2892
    @shahinapmna2892 4 года назад +3

    Pavam madha pidhakkal
    Avar arinnallalloo inganeyoru chadhi
    Aa chechi ye vendenki divorce cheydhaa poraynnoo madha pidhakkal ponnupolenokkum ayirunnu pavam Aa pinchu kuttiyum ammayum achanum
    Feeling sad😔 😔 😭😭😭😢😢

  • @neenapavithran6642
    @neenapavithran6642 4 года назад

    Ithinokka dislike adikunath arranavooo?

  • @renjurenju4057
    @renjurenju4057 4 года назад

    Njaan parayunathu thettaano enneniku ariyoola ..onnu parajote kalliyanam kazhichaale jeevitham poorna makukayollu Enna kazhchapad maatti koode....engane ulla moorkkan pambukale nammal enthinaa....

  • @abdulsalam-xx3gv
    @abdulsalam-xx3gv 4 года назад

    paavam kutty

  • @lekshmianilprabhakar1826
    @lekshmianilprabhakar1826 4 года назад +2

    കാമുകനു വേണ്ടി ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ തറയിലടിച്ചു കൊന്ന അമ്മമാരുള്ള കേരളം. ഇതൊക്കെ എന്ത്? ഇനിയും കിടക്കുവല്ലെ കാണാൻ !!

  • @mv9847
    @mv9847 4 года назад

    പരമാവധി ശിക്ഷ ആയ വധശിക്ഷതന്നെ ഈകേസിൽഉള്ള ആളുകൾക്ക് കിട്ടട്ടെ

  • @sreekalar9929
    @sreekalar9929 4 года назад

    മകളും കുഞ്ഞും ഒരു ബാദ്ധ്യതയാകുമെന്ന് കരുതിയാണോ ആ കാലന് വീണ്ടും വീണ്ടും കൊടുത്തു കൊണ്ടിരുന്നത്

  • @RajRaj-zw2cr
    @RajRaj-zw2cr 4 года назад +1

    ആ കുട്ടിയുടെ മരണത്തിന് ആദ്യത്തെ ഉത്തരവാദി അ കുട്ടിയുടെ രക്ഷിതാക്കൾ തന്നെ ആണ്. മന്ദത ഉള്ള കുട്ടിയെ കുറേ കാശ് കൊടുത്ത് അവർ സ്വന്തം തലയിൽ നിന്ന് ഒഴിവാക്കാൻ നോക്കി.

  • @priyachikku4637
    @priyachikku4637 4 года назад +6

    ഈ കൊടും ക്രൂരത ആ കുഞ്ഞിനോട്‌ ആര് ചെയ്തു വോ അവർ അനുഭവിക്കും തീർച്ച

  • @anasvava3378
    @anasvava3378 4 года назад +1

    ഇത് കല്യാണം അല്ല വിൽപ്പന യാണ് ഒരിക്കലും ചെയ്യരുത്

  • @sheebaanilkumar2897
    @sheebaanilkumar2897 4 года назад +16

    മകൾ വിജയസേനനെ ഒരു ഭാരമായിരുന്നോ? ഇങ്ങനെ ഭാരമൊഴുവാക്കാൻ ,,

    • @sreevidyanair9017
      @sreevidyanair9017 4 года назад +8

      Bharam ayore ano kalyanam kazhipikunnathu? Ozhivakiyathu kondano monthly 8000 ayachu koduthirunnathu? Athu parentsum agrahikum makale nalla reethiyil geevikunnathu kanan.namuku abhiprayam parayan easy anu.

  • @parvathy3034
    @parvathy3034 4 года назад +2

    Uthra yude kunjine rekshikknm

  • @c.j2938
    @c.j2938 4 года назад

    സുചിത്രയും പോയി🤔 ഉത്രയും പോയി🤔 ഇവരൊക്കെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കും ആയിരുന്നു😭😭😭

  • @haseenacs7893
    @haseenacs7893 4 года назад +2

    കുട്ടിക്ക് മന്ദത ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ കെട്ടിച്ചയച്ചത് നിങ്ങൾക് നോക്കിയാൽ പോരായിരുന്നോ ഇതിപ്പോ കൊല്ലാൻ കൊടുത്തപോലെ ആയി ഇങ്ങനെ ഉള്ള കുട്ടികളെ ഒക്കെ പോരായ്മ മറക്കാൻ കൊറേ സ്വത്ത്‌ കൊടുത്ത് കെട്ടിക്കും അവസാനം കിണറ്റിലോ പുഴയിലോ പാമ്പ് കടി ഏറ്റോ ഇതുപോലെ മരണപെട്ടു എന്ന വാർത്തയും 😢😢

  • @revathymohan6332
    @revathymohan6332 4 года назад +3

    Second time ayakondanu truth purtathe vannae allel avan escape ayenem

  • @saranyamohandassaranya8844
    @saranyamohandassaranya8844 4 года назад +2

    kalyanam oru kachavadamayi mariyirikunnu....parents kashtapettu valarthi oru penkuttiye naatukarude sanidhyathil gold um cash um car um koduthu kettichu vidunnu....kalyana sesam aval surakshithayano aval santhoshavathiyano ennonum aarkum ariyanda....

  • @divyaaneesh725
    @divyaaneesh725 4 года назад +1

    Sarikkum,thirakaadhe,kettichuvittittalle.

  • @vivekmohan1462
    @vivekmohan1462 4 года назад

    Very sad news,very bad people do things like this.

  • @raziyasulthana4342
    @raziyasulthana4342 4 года назад +2

    pinne dheivam elle namukk anghine awan yenghane rakshapedum

  • @faisalfathima4394
    @faisalfathima4394 4 года назад +1

    Avaneyum agana cheyyanam

  • @kvvinayan
    @kvvinayan 4 года назад

    വലിയ വിലകൊടുത്ത് വാങ്ങുമ്പോൾ .മൂർച്ച കൂടിയത് ഇരിക്കട്ടെ എന്നു കരുത്തിക്കാനും

  • @shruthiraj1771
    @shruthiraj1771 4 года назад +2

    Endinna kuracheee
    ....kurachudi sreedannam kodukarunnu.....onnum nokkade kettichu vidunna parentsinnu oru padam agatte😏🙏🙏🙏

  • @rushalisharma6495
    @rushalisharma6495 4 года назад +1

    Avanu kodukuka Inna attavum valiya Shiksha kodukkanam

  • @aminascorner5166
    @aminascorner5166 4 года назад

    Engane makale vilkendayirunnu... 😐

  • @raakhivs8373
    @raakhivs8373 4 года назад

    As far as now, sooraj is d culprit,, may b with in days we'll come to know whether his family may or may not be involved.But let me say, uthra's father is equally a culprit. He knew his daughter is being harrased daily at d in law's house. But may b because of his pride, he said her to adjust. He didn realise dat money cannot buy love n peace.. Once if he had thought back, she would have been still alive with her baby...