മുത്താണ് ചങ്കാണ് എന്നൊക്കെ പറഞ്ഞ് അവസാനിച്ചു .... അത് മതിയോ ആ പാവത്തിന് ഒരു നല്ല വീടുപോലും ഇല്ല എന്ന് അറിയാമോ ..... വാവ സുരേഷിന് ഒരു സർക്കാർ ജോലി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ അതിനായി സർക്കാരിൽ സമ്മർദം ചെലുത്തണം
@@Rifanoufal3430 ഒരിക്കൽ TV. ഇൽ വാവയുടെ ഇന്റർവ്യു കണ്ടഞാൻ അദ്ദേഹത്തിന് സഹായം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ അതുനിരസിക്കുകയാണ് ചെയ്തത്. ഇക്കാലത്തു ഇങ്ങനെയും ഒരു മനുഷ്യൻ.
ബഹുമാനപ്പെട്ട ശ്രീമാൻ വാവാ സുരേഷ് ചേട്ടനെ ദൈവം ഉന്നതികളിൽ നിന്ന് ഉന്നതികളിലേ ക്ക് ഉയർത്തട്ടെ അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീ൪ഗ്ഗായുസ്സു൦ ദൈവം ഏറ്റിയേറ്റികൊടുക്കട്ടെ
വാവാ ചേട്ടാ നിങ്ങൾ ഹീറോ ആണ്....അല്ലങ്കിൽ ഇത് ഒരിക്കലും ആരും അറിയാൻ പോകുന്നില്ലയിരുന്നു....ഇങ്ങനെ ഒരു സംശയങ്ങൾ അറിയച്ചതുകൊണ്ടാണ് മുന്നോട്ട് ഇത് അനേഷിച്ചതും സത്യം എന്താണെന്ന് തെളിഞ്ഞതും...അല്ലങ്കിൽ അവൻ വീട്ടിൽ ഉള്ളവരെ ഒക്കെ കൊലപ്പെടുത്തിയേനേം......ജയിലിൽ പോകാൻ അനുവദിക്കാതെ അവനെ പാമ്പിനെ കൊണ്ടു തന്നെ കൊല്ലിക്കുക... പാപത്തിന്റെ ശമ്പളം മരണം ആണ്......
Hope Vava Suresh will get a very good job in the Forrest Department, so that he can lead a good life. Very good man and he deserves the best. Hoping and praying!
Vava suresh real hero ...😊 , സൂരജിന് നമ്മുടെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാനായാലും സൂരജെ നീ കരുതിയിരുന്നൂ.....നിനക്ക് ഒരു മകനുണ്ട് അതിന്റെ കൈകൊണ്ട് തന്നെയാവും നിന്റെ അന്ത്യം
Vava chettan is the best and compassionate human being.... I like him more than any film actor or other famous personalities.. Wishing you best health and happiness vava chetta
വാവ സുരേഷ് താങ്കൾ ജീവിതത്തിലേക്കു മടങ്ങിയെത്തിയത് ഞങ്ങളുടെയൊക്കെ ഭാഗ്യമാണ്. ഇപ്പോൾ ഉത്രയ്ക്ക് നീതി കിട്ടുവാനും താങ്കൾ കാരണക്കാരനായി. സർവ്വശക്തൻ താങ്കൾക്ക് ആയുസും ആരോഗ്യവും നൽകി ഏറെക്കാലം ജീവിയ്ക്കുവാൻ അനു നുഗ്രഹിയ്ക്കട്ടെ .
vava suresh fans like here
ruclips.net/video/i669ImLyag8/видео.html
Manushan Annu kollum.Theivam ninnu kollum.
വാവ സുരേഷ് അദ്ദേഹത്തിന് ദൈവാനുഗ്രഹവും ഉത്രയ്ക്ക് ആത്മശാന്തിയും ലഭിക്കട്ടേ.
@B- ETHEREAL a
ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ് വാവ സുരേഷ്..... ബിഗ് സല്യൂട്ട്
True
നല്ല മനസ് ഉള്ള ആളാണ് വാവ സുരേഷ്.
Sathyam ...karanm nammuk oke pediyulla paambine polum ..suresh ethra snehathoodeya idapezhukunath..
സത്യം
p
മുത്താണ് ചങ്കാണ് എന്നൊക്കെ പറഞ്ഞ് അവസാനിച്ചു .... അത് മതിയോ ആ പാവത്തിന് ഒരു നല്ല വീടുപോലും ഇല്ല എന്ന് അറിയാമോ ..... വാവ സുരേഷിന് ഒരു സർക്കാർ ജോലി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ അതിനായി സർക്കാരിൽ സമ്മർദം ചെലുത്തണം
സർക്കാർ ജോലി വേണ്ട എന്ന് വെച്ച ആൾ ആണ് വാവ സുരേഷ്
ആ മനുഷ്യൻക് അതിനോട് ആഗ്രഹം ഇല്ല.... ഉണ്ടേൽ സർക്കാർ ജോലി ഒന്നും വേണ്ട
@@rkvrkv6327 ജോലി സ്ഥിരമല്ലായിരുന്നു. ഇതിനാലാണ് വേണ്ട എന്നുവച്ചത്. ഒരുനല്ലമനസ്സിന്റെ ഉടമയാണ്. അദ്ദേഹത്തിന് സ്ഥിരമായജോലി സർക്കാർ കൊടുക്കണമായിരുന്നു.
@@Rifanoufal3430 ഒരിക്കൽ TV. ഇൽ വാവയുടെ ഇന്റർവ്യു കണ്ടഞാൻ അദ്ദേഹത്തിന് സഹായം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ അതുനിരസിക്കുകയാണ് ചെയ്തത്. ഇക്കാലത്തു ഇങ്ങനെയും ഒരു മനുഷ്യൻ.
Sure 👍
വാവ സുരേഷിനെ ഇഷ്ടമുള്ളവർ ലൈക് അടിക്കു 👍🤩🤩
Vava suresh is the real hero.Big salute
Ok
Yes
👌❤️
Anger nalla manushyanayippoyi illenghil avanayum onnu Kollan nokkamayirunnu
ബഹുമാനപ്പെട്ട ശ്രീമാൻ വാവാ സുരേഷ് ചേട്ടനെ ദൈവം ഉന്നതികളിൽ നിന്ന് ഉന്നതികളിലേ ക്ക് ഉയർത്തട്ടെ അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീ൪ഗ്ഗായുസ്സു൦ ദൈവം ഏറ്റിയേറ്റികൊടുക്കട്ടെ
വാവ സുരേഷ് ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ഈ കേസ് തെളിയില്ലായിരുന്നു,
ഉത്രയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
Vava Suresh 💝💝💝
*ഉത്രയുടെ ആത്മാവ് വാവ സുരേഷിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും*
Big salute to വാവ സുരേഷ് sir 💞❤️
വാവാ സുരേഷിന് അഭിനന്ദനങ്ങൾ
വാവ സുരേഷ് കട്ട fans ലൈക് അടിക്കു
Ini vavakkum beeshani undakumo?pulliyay samrakshikkendathu policenday koodi utharavaditwama
@@kmjayachandran4062 😪
Abdul latheef kp '
വാവാ ചേട്ടാ നിങ്ങൾ ഹീറോ ആണ്....അല്ലങ്കിൽ ഇത് ഒരിക്കലും ആരും അറിയാൻ പോകുന്നില്ലയിരുന്നു....ഇങ്ങനെ ഒരു സംശയങ്ങൾ അറിയച്ചതുകൊണ്ടാണ് മുന്നോട്ട് ഇത് അനേഷിച്ചതും സത്യം എന്താണെന്ന് തെളിഞ്ഞതും...അല്ലങ്കിൽ അവൻ വീട്ടിൽ ഉള്ളവരെ ഒക്കെ കൊലപ്പെടുത്തിയേനേം......ജയിലിൽ പോകാൻ അനുവദിക്കാതെ അവനെ പാമ്പിനെ കൊണ്ടു തന്നെ കൊല്ലിക്കുക... പാപത്തിന്റെ ശമ്പളം മരണം ആണ്......
Sathyam aa roomil athilum vishalla pampinem avanem pootiyidanam
Pakshe... Oru channelilum ethu parayunnila.. U tubil mathramanu vava chettan hero.. Pavagalekurichonnum channelil parayilallo.. Avide police hero
ഒരു murhii
അണലിയെ യും മുർഖനെയും സൂരജ് നെയും കൂടി ഒരു മുറിയിൽ കയറ്റി വാതിലടക്കണം
ഉത്ര സഹിച്ചേവേദന അവനും അറിയണം
@@dollydollymol6317 നമ്മൾ ആഗ്രഹിക്കുന്നു. പക്ഷേ നടക്കില്ലല്ലോ.
Vavasureshettaa ...big salute👏👏👏
എനിക്ക് ഭയങ്കര ഇഷ്ടം ആണ് വാവ സുരേഷ് ഏട്ടനെ.. നല്ല മനസ്സ് ഉള്ള ആൾ ആണ്... എപ്പഴും ഏത് ടൈമിലും എവിടെയും ഓടി എത്തും
സുരേഷേട്ടാ നിങ്ങൾ മാസ്സ് ആണ്
വാവ ചേട്ടൻ ആണ് ഫിലിം ആക്ടർമാരേക്കാൾ റിയൽ ഹീറോ 👍
വാവക്ക്. അഭിനന്ദനങ്ങൾ
വാവ സൂപ്പർ 👍
സുരേഷേട്ടാ.😍😍😍😍😍😍 എങ്ങനെ നന്ദി പറയണമെന്നറിയില്ല.
Sureshetta big salute🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
Big സല്യൂട്ട് sir.. ദൈവത്തിന്റെ കൈയൊപ്പ്.. എത്ര മറച്ചു വെച്ചാലും കള്ളം അത് പുറത്ത് വരുക തന്നെ ചെയ്യും..
തീര്ച്ചയായും...
Hope Vava Suresh will get a very good job in the Forrest Department, so that he can lead a good life. Very good man and he deserves the best. Hoping and praying!
Adheham forest departmentilanu
Chithira Anuz oh I didnt know that
Very good
Mr.surash
Sureshetta......super
Congrats
God bless you
Baba Suresh has to get a job in our forest department
@@indiravijay6264 baba alla vava anu😂
ബായ് താങ്കളെ അന്ന് പാമ്പ് കടിച്ചപ്പോൾ രെക്ഷപെട്ടതിന് ദൈവത്തിന് 100നന്ദി - അതു കൊണ്ട് ഈ കേസ് തെളിഞ്ഞു👍
Supper അതാ ഞങ്ങളുടെ വാവ പാമ്പുകളുടെ കൂട്ടുകാരൻ uthrayk നീതി കിട്ടട്ടെ വാവ ജയ് ജയ് ജയ്
കൺഗ്രാജുലേഷൻസ് മിസ്റ്റർ വാവ സുരേഷ്.
Vavasuresh God is gift
Vava suresh real hero ...😊 , സൂരജിന് നമ്മുടെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് രക്ഷപെടാനായാലും സൂരജെ നീ കരുതിയിരുന്നൂ.....നിനക്ക് ഒരു മകനുണ്ട് അതിന്റെ കൈകൊണ്ട് തന്നെയാവും നിന്റെ അന്ത്യം
Aa kochine uthrayude mathapithakal nannaiii padippichu uyarangalil ethikkatte. Avanulla shiksha daivam kodukkum. Avan puzhuthu aarum thirinjunokkanillathe pandaaradangum..
അദ്ദേഹത്തിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
Hidayattum kodukkate insha allah.
Ameen
Please honour him with a honourary doctorate. Because he helped police to trace this case
U r right!
He had to be... But he refused.... Before for a case...
Absolutely
Suresh bro big hero
Big salute
" SNAKE MASTER " Nigal serikum oru sambavam aanu ✌️
A Biggg Salute Suresh chetaaa🙏🙏🙏🙏
Vava suresh ethra mathram sincere aalanu. Oru kallatharavum aa manushyanu ariyathilla. Kind heart. God bless u vava suresh.
സുരേഷ് സാർ..... താങ്കളാണ് യഥാർത്ഥ ഹീറോ.....
സുരേഷ് ചേട്ടാ നിങ്ങൾ പൊളിയാണ്
Vava chettan is the best and compassionate human being.... I like him more than any film actor or other famous personalities.. Wishing you best health and happiness vava chetta
വാവ സഹോദരന് ഒരായിരം അഭിനന്ദനങ്ങള്
Vava Suresh super
വാവേട്ടൻ സൂപ്പർ... 👌👌👌❤️❤️
A ബിഗ് സല്യൂട്ട് to Mr. Vava
കേരള പോലീസിനും വാവ ചേട്ടനും ബിഗ് സല്യൂട്ട്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വാവ സുരേഷ് 👍😍😘🤩
വാവ സുരേഷ് you are a great
Vava suresh sneham niranja nandhi. ✌️👍🙏
Vava Suresh congrats
സുരേഷേട്ടാ .. ബിഗ് സല്യൂട്ട്
Vava suresh ettanu nalkam namuk oru big salute ✋️✋️✋️
Vava Sureshinu big salute..... entho oru prathyekathayund Vava Sureshjikku......
Mr.Vava Suresh a big salute to you. God bless you and your family.
Vava suresh is great. May god bless u my dear brother vava
Allenkilum vava sureshettan pwoliyalle👍👍
വാവേട്ടന് അഭിനന്ദനങ്ങൾ
വാവ സുരേഷ്..... ഫാൻ
Vava suresh the big hero salute 💪💪💪💪
Vava ✌️✌️❤️
Vava chettan real hero annu✌️✌️
വാവ സുരേഷ് 👍👌🏆
സുരേഷേട്ടൻ🙏🙏🙏🙏
Suresh Sir A Big Salute to You.
വളരെ നല്ല മനുഷ്യൻ ... അയാൾക്കു എന്തെങ്കിലും അംഗീകാരം കൊടുക്കണം... ഇത്രയും സാമൂഹിക സഹായം ചെയുന്ന ഒരാൾ ഈ മേഖലയിൽ വേറെ ഇല്ല.
നല്ലത് വരട്ടെ എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട vava സുരേഷ് ഏട്ടനെ
ബിഗ് സല്യൂട്ട് .... വാവ സുരേഷ്
Vaa Vaa Suresh ji Congratulations God Thanks
വാവ ......ബിഗ് ..💪💪💪💪💪💪💪💪💪💯💯💯💯🙏🙏🙏🙏
Vava Suresh 🙏🙏🙏🙏
Vava suresh sirn thanks
Daivam anugrahikate
നിങ്ങൾ സത്യത്തിൽ നിമിത്തമാണ് ദൈവത്തെ പോലെ
അഭിനന്ദനങ്ങൾ
വാവ സുരേഷ് താങ്കൾ ജീവിതത്തിലേക്കു മടങ്ങിയെത്തിയത് ഞങ്ങളുടെയൊക്കെ ഭാഗ്യമാണ്. ഇപ്പോൾ ഉത്രയ്ക്ക് നീതി കിട്ടുവാനും താങ്കൾ കാരണക്കാരനായി. സർവ്വശക്തൻ താങ്കൾക്ക് ആയുസും ആരോഗ്യവും നൽകി ഏറെക്കാലം ജീവിയ്ക്കുവാൻ അനു നുഗ്രഹിയ്ക്കട്ടെ .
Vavasuresh oru big salute
Uthrakkum kudumbathenum neethe labhekkanam ene oralum eganathe kruratha arodum cheyaruthu
വാവായിക്ക് ബിഗ് സല്യൂട്ട്
Super Hero Vava suresh . Big salute..
വാവ ചേട്ടൻ സിന്ദാബാദ് 👏👏👏🙏😘😘
Vava Chettan changane💪🏻💪🏻💪🏻
സുരേഷേട്ടൻ നിങ്ങൾ മാസ്സാണ്👍👍👍
thank you Vava suresh .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Brilliant
വാ വാ സുരേഷ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
സുരേഷ് ചേട്ടായി ബിഗ് ബിഗ് സല്യൂട്ട്💯💯🥰🥰🥰🥰💖💖💖💖
Vava chettan is a real human 🙏
With love and respect ❤💯
Vavasuresh😍👍
Vava chettan super anneee...
Suretta
You
Are
RealSuperHero
Nammudae muthaanu Suresh chettan 💪
കേരളത്തിന്റെ അഭിമാനമാണ് സുരേഷ്
Big salute sureshetta🙏
Suresh ettaaa big salute ✌
Our Hero The real Hero
Thank u so much sir
God bless u
Vava syreshinu abinandanangal.
Vava Suresh chettan♥️
Sureasheatanea parannal daiva kobam undagum avarod veatta Jeevan rakshykunna daivam annum pearun attank 😢😢
Vava Sureshine Peruthishtam😍😍😍
Big സല്യൂട്ട് വാവേട്ട
Vava suresh is a blessing for kerala itself..God bless you dear with a happy long life..
സുരേഷേട്ടൻ മുത്താണ്.
Vava chettan nammude hero alle..
സുരേഷ് എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത് വാവ ennu vilikkunnatha അത്രയും shudhamaanu അദ്ദേഹത്തിന്റെ മനസ്സും പ്രവർത്തിയും..
Vava Suresh 💪🙏
Vava chetane allahu anugrahikkatte
അർഹിക്കുന്നവർക്ക്
കഴിവുള്ളവർക്ക് അംഗീകാരം കിട്ടാറില്ല... പാവപ്പെട്ടവന്റെ അംഗീകാരം എന്നും തഴയപ്പെട്ടതാണ്
ബട്ട് ജനകോടികളുടെ മനസ്സിലുകളിൽ അവനാണ് ഹീറോ..
വാവ സുരേഷിന് ദീര്ഘഗായുസ് ഉണ്ടാവട്ടെ....
Vava suresh you are real wonderful hero in uthra murder case. Weldon vava very Weldon. Keep it up.