അനുശ്രീ ലൈവില് തുറന്നടിച്ചതു കേട്ടോ... സംഭവം ഞെട്ടിച്ചെന്ന് ആരാധകര് | Anusree
HTML-код
- Опубликовано: 10 май 2020
- #MediaFlix #Anusree
കൂടുതല് വാര്ത്തകള് അറിയാന് ഈ ചാനല് സബ്സ്ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com - Развлечения
മോശം കമന്റിട്ടവരോട് മാന്യമായും സൗമ്യ മായും മറുപടി പറഞ്ഞ മോൾക് അഭിനന്ദനങ്ങൾ.
Supper chechi
ശെരിക്കും
👍👍
അനുചേച്ചി super, മാന്യമായ സംസാരത്തിലൂടെ മറുപടി കൊടുത്തു. വളരെ ഇഷ്ട്ടപെട്ടു.
👍👍
ആങ്ങളമാർ ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.... you are 100% corrrect anusree... 🥰🥰👌👌👌👌
Immaculate ആണ് ശരി
thanku@@dipujosephjosephdipu9241
Enikkum anghala illa
Seriyaa.... njyanum orupad kothichattunddu edhu poley oru aagalaye kittan... endhaayaalum Anushree nalla chutta marupadi koduthu very good dear👍👍👍
@@gloryansal7088 njanm kodhich
പുട്ടിന് തേങ്ങ ഇടും പോലേ മറുപടി കൊടുത്ത മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍
ആനി ചേച്ചിക്ക് നല്ല അടിപൊളി രീതിയിൽ തന്നെ മറുപടി കൊടുത്തു
E kunjuchannelsubcheyyuo
എന്തിനാടോ മറ്റുള്ളവരുടെ ലൈഫിൽ കയറി ഇടപെടുന്നേ അനുശ്രീ കൊടുത്ത മറുപടി super
Nagative മൈൻഡ് ullvaarak അങ്ങനെ ഒക്കെ പറയാൻ patullu ചേച്ചി പോകാൻ para happy aay irikk njnagl und cutta support
Waq
Shaneeba Sha z👀
Njanum und
✌️👌👌👌👌👌👌👌u really rocked.
ഞാനും ഒരു പെങ്ങളാണ്, ചേച്ചിയുടെ മറുപടി തകർത്തു. കൊളളാം
Edhaaaa. Riyas pannniiiiii
Nannayee mole ingane kodukkanam marupadi
Ente brotherum inganethanneya
Good
Brother ഇല്ലാത്തവർക്കേ അതിന്റെ വേദന അറിയൂ 😢😢you are apsalutly right
Absolutely spelling onnu. Nokikollu😊
🤗🤗hi sister
എനിക്കിപ്പോൾ ഒരു സിസ്റ്റർ ഉണ്ട് എന്നാലും ഒരു സിറ്റർ കൂടി വന്നാലും എനിക്ക് ഏറെ ആവില്ല😌😌😘 ilike my sister 😘😘😘
,😥
Sathyam🥺🥺🥺
അഭിനന്ദനങ്ങൾ പെൺകുട്ടികൾ ഇങ്ങനെവേണം ഈ മറുപടി അനിവാര്യം.
നന്നായി അനുകുട്ടീ ...👍
ചില ആളുകൾഅങ്ങനാ സ്വന്തം വീട്ടിലെ കൊറോണ പ്രശ്നമല്ല ആരാന്റെ വീട്ടിലെ ജലദോഷമാ പ്രശ്നം 😉
ശരിയാണ്
Addipoly chechiiiii🥰💪🏻
😃😄😁🤙🤙🤙
പുതിയ പഴംചൊല്ല് 😛😛👍
Babukutty Km
ഈ ഡയലോഗ് കൊള്ളാലോ
അനുചേച്ചി പറഞ്ഞത് 100% ശരിയാണ്
Athe👌
@@mumthasrasheed9190 pkjj
Sathyam
Yzzz👌👌
Adipoly
അന്തസ്സുള്ളംമറുപടി. മോൾക്ക് അഭിവാദ്യങ്ങൾ
എന്റെ പെങ്ങളുടെ മുടി പിന്നി കൊടുത്താൽ ഇങ്ങനെയും പറഞ്ഞുണ്ടാക്കുമോ
അടിപൊളി മറുപടി ചേച്ചി
ഞങ്ങൾക്ക് ഒക്കെ ചേട്ടൻ ഇല്ലാഞ്ഞിട്ട് ഇതൊക്കെ കാണുമ്പോ സങ്കടം ആണ് വരുന്നത് 🥺🥺🥺
Ath Sathyam
സത്യം
Athe😔
Sathyam
Sathym😥
നെഗറ്റീവ് കമന്റ് ഇട്ടവരോട് അതെ നാണയത്തിൽ മറുപടി പറയാതെ, മാന്യമായ രീതിയിൽ പ്രതികരിച്ച നിങ്ങൾ തന്നെ താരം..
അഭിനന്ദനങ്ങൾ മോളെ 👌👌💙💙
ചിലരുടെ ചൊറിച്ചിൽ മാറ്റി കൊടുത്തു അനുശ്രീ ചേച്ചി " പൊളിച്ചു ചേച്ചി "💪💪💪💪💪👌👌👌👌👌👌
ഈ സഹോദരിയുടെ മറുപടി കേട്ടവർ ജന്മത്തിൽ ഇതുപോലുള്ള പോസ്റ്റുകൾ ഇടില്ല...... good job
ഇന്ന് എൻ്റെ പെങ്ങളാണ് എൻ്റെ മുടി മുറിച്ചത് ആങ്ങളമാരെ അഹങ്കാരം തന്നെയാണ് പെങ്ങൾ... അത് ഇല്ലാത്തതിൻ്റെ ചൊറിച്ചല്
❤️
Athe. Sathyamaanu. Eniku 3 chettanmaaru und . njagal 4 perum kudyal veedu polikunna thakarppanu veetil.. ethoke anubavichariunnavarkku ariyam athinte santhosham.
😃
@@user-lk8zh3kb9t............
.. k
.
Ku
Satyam
എനിക്ക് ഇങ്ങനെ ഒരു ആങ്ങള ഇല്ലാതെ ആയിപോയല്ലോ. വിമർശിക്കുന്നവർ വിമർശിക്കട്ടെ. എന്നും ഈ ആങ്ങള പെങ്ങൾ ബന്ധം ഇതു പോലെ നില നിൽക്കട്ടെ
വളരെ പക്വതയും പാകതയുമായ മറുപടി...
അനുക്കുട്ടി.....
അനുവിന്റെ ഓരോ വാക്കുകൾക്കും ബിഗ് സല്യൂട്ട്.....
എന്റെ മുടിയിൽ ആണ് എന്റെ പെങ്ങൾ പുതിയ hair style oke പരീക്ഷിക്കുന്നെ 😊
So cute
Lovely
😂🥳🥳
Nyz
Soo cute
പൊളിച്ച് മുത്തേ.... സിങ്ക പെണ്ണേ,
കല്യാണം.. മാങ്ങാത്തൊലി.. ഞാനും കേട്ട് കേട്ട് മടുത്തു 🤐🤐🤐
വളരെ നന്നായിട്ടുണ്ട് മോളെ.... ഇങ്ങനെ തന്നെ വേണം.... എന്നാൽ മാത്രമേ അവരുടെ വായ് മൂടികെട്ടാൻ പറ്റതുളൂ.... അവർക്ക് അസൂയയാണ്...
Anusree... Mole valare nannayi ketto. Nalla marupadi. Ingane venam. Penkuttikal abinandhanangal🙌
എന്തായാലും നല്ല മറുപടി കൊടുത്തു സൂപ്പർ, എന്തിന് പേടിക്കണം സ്നേഹിക്കാനും, കരുതാനും ഒരു സഹോദരൻ ഉള്ളപ്പോൾ
അടിപൊളി മറുപടി
avarkke sahodarimar illathathukondayirikkam iingane perumarunathe
enikkum oru pengal undayirunengil njanum avalkke mudiokke kettikoduthene mootha angalaikke oru achante stanam koodi unde
മിടുക്കി ഇങ്ങനെയാവണം , വായിൽ തോന്നുന്ന എന്തും എഴതമെന്ന വായിനോക്കികൾക്കു കൊടുക്കേണ്ട മറുപടി , സൂപ്പർ
എന്റെ അനിയത്തിയുടെ മടിയിൽ എത്ര തവണ കിടന്നു ഉറങ്ങിയിട്ടുണ്ട് അപ്പൊ അതിനു ഏതെല്ലാം പറയുവാരിക്കും......
സൂപ്പർ മറുപടി. Great Anu.
അനുശ്റീ നിങ്ങൾ മുത്താണ് മുത്ത്. ഒരുപാട് ഇഷടം ആണ്. നല്ല നടി എന്ന നിലയിലും ജാഡ ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിലും. ഇത് ഇങ്ങനെ ലൈവിൽ പറഞ്ഞതിന് ഒരു ബിഗ് സലൂട്....
അനുശ്രീചേച്ചി, ചേച്ചി മുത്തല്ല,, പവിഴം ആണ്, ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
കുടുംബ ബന്ധങ്ങളുടെ വില അറിയാത്തവർ അതാണ് അവരുടെ കുഴപ്പം
Polich
നല്ല മറുപടി മോളെ
കുടുംബം ഇങ്ങനെ ആയിരിക്കണം മരണം വരെ നിങ്ങളുടെ കുടുംബം സൗഹാധമായും സന്തോഷം ആയി പോകട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു വളരെ നല്ല. മോളാ നീയ്' നിൻ്റെ ആങ്ങളയുടെ കല്യാണ. വീഡിയോ കണ്ടവർക്ക് അനുശ്രീയെ മനസിലാകും. പോകാൻ പറ.
W
Supper മറുപടി ആണ് മോള്
അനുശ്രീ അങ്ങനെ തന്നെ വേണം നിങ്ങൾ ആങ്ങള പെങ്ങൾ സൗഹൃദം മരണം വരെ അങ്ങനെ പോവട്ടെ അനുശ്രീ നീ മുത്താണ്. അസൂയാലുക്കൾ ഇങ്ങനെ ചൊറിയും. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇതൊക്കെ നല്ല ആങ്ങള പെങ്ങൾ അനുശ്രീ എന്റെ സഹോദരിക്ക്.
ഒരു അനാവശ്യ വാക്ക് പോലും പറയാതെ മാന്യമായി ശരിയായ രീതിയിൽ മറുപടി പറഞ്ഞ അനിയത്തിയുടെ ഭാവിജീവിതം, ഇപ്പോഴത്തെ പോലെ തന്നെ ഹാപ്പിയായി തുടരട്ടെ എന്ന് ആശംസിക്കുന്നു
ഈ ലൈവിലൂടെ സിമ്പിൾ ആയി വ്യക്തമായി മലയാളത്തിലെ കഴിവുള്ള ഒരു നടി ഒരു ജടയുമില്ലാതെ തുറന്നു പറഞ്ഞത് പുതിയ അനുഭവമായി
ഇവരൊക്കെ ഇനിയും എത്രയോ ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു
Super
Nannayi ,kallaki
അനുശ്രീ കിടുലൻ മറുപടി യാണ് സൂപ്പർ
അനുശ്രീ നീയാണ് പെണ്ണ് ചുട്ട മറുപടി പൊളിച്ചുമോളെ ആനി ക്കു കൊടുത്ത മറുപടി പൊളിച്ചു
Ath enikkum ishttappettu....
Anu cheachi aleagilum vallavarudea kariyam nokkanaa allukallkku nearamullu yenteaa oru kannu poyalum mattullavarurudea reandu kannum ponnaam yeannaghrahikunnaa nadanithu iganeayullaa allukkal iganeaa parajuthaneaa irikkumm yeanthu parajalum nanamillatha allukkalaa nokkanda
അനു ചേച്ചി പറഞ്ഞത് 100% ശരിയാണ്
Madam നിങ്ങൾ കലക്കി ഒരു പട്ടാളക്കാരന്റെ സല്യൂട്ട്
അനു ഞാൻ രണ്ടു പെങ്ങന്മാരുടെ ആങ്ങളയാണ്, ഇങ്ങനെ പലതും കേൾക്കും മൈന്റക്കണ്ട ,ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയു
Mintakanam
സത്യം dear
എന്റെ പെങ്ങൾ പറഞ്ഞത് ശരിയാണ് സഹോദരൻ സഹോദരി ബന്ധം എന്താണ് എന്ന് പോലും ഒട്ടും അറിയാത്ത
ചിലർ വേറൊരു കോണിൽ നോക്കുകയാണ് സാമ്പത്തിക കഴിവ് ഉള്ളവർ ഇല്ലാത്ത വരെ സഹായിക്കാം ഇവനിക്ക് കുടുംബം എന്താണ് എന്ന് പോലും അറിയില്ല ഇവന്റെ ജോലി തന്നെ മറ്റുള്ളവരുടെ ഉള്ളിൽ കയറി നോക്കലാണ് നേരിൽ മറുപടി കൊടുക്കൽ വളരെ ഉത്തമം അഭിനന്ദനങ്ങൾ
അനുശ്രീ സുപ്പർ ഇങ്ങനെ വേണം
അനു ചേച്ചി നിങ്ങളാണ് യഥാർത്ഥ നടി. ഇങ്ങനെ ആയിരിക്കണം ഒരു പെണ്ണ്.സൂപ്പർ ചേച്ചി നല്ല തകർപ്പൻ മറുപടി👏👏👏👏👏
Ithupole RUclips l oru kidilam channel und thatteem mutteem but athil varunnath nalla informative videos aanu👍
ruclips.net/video/umdjZ6yXV4E/видео.html
Babu Babu kuttan nair ez
👍
ആങ്ങള മാരുടെ സ്നേഹം കിട്ടിയവർകെ ആ സ്നേഹത്തിന്റെ വില അറിയൂ അനു ചേച്ചി
ചേച്ചി സൂപ്പർബ്.. മറ്റു actors ൽ നിന്നും ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് അഭിനന്ദനങ്ങൾ... ചേച്ചി യുടെ ഈ വാക്കുകളോട് പൂർണമായും ഞാൻ യോജിക്കുന്നു..
Perfect Anu ..
Proud of you💝💝💝
Hence forth ignore these negative guys...
They shouldn't be in your radar at all.
That post of yours is full of affection and warmth.
Keep spreading joy.
You are a wonderful actress.
ഇത് താണ്ട..... അനുശ്രീ. ഞങ്ങൾ ഒരു നാട്ടുകാർ. എന്റെ നാടിന്റെ മുത്ത്.... നല്ല മറുപടി കൊടുത്തതിൽ ഒരായിരം നന്ദി....
All r indians
Evdaya nadu
യൗടെ നാട്. കട്ട സപ്പോർട്ട്
Etha nad
Njnaum
അനുശ്രീ.. ഫസ്റ്റ് ഫിലിമിൽ തന്നെ ടാലെന്റ്റ് തെളിയിച്ച കലാകാരി ആണ്. വളരെ natural ആയ ആക്ടിങ് ആണ്. ഒരുപാട് ഇഷ്ടം. Wish u all success
Anu great reply, it’s a fitting reply for such negative people Appreciate it
അനുശ്രീ സൂപ്പർ
Very good അനു നാല് ആങ്ങളമാരുള്ളൊരു പെങ്ങള ഞാനും ഇ പറഞ്ഞ നാരികൾക്കതൊന്നും മനസിലാവില്ല അനു പൊളിച്ചു.... 😘
അനു നീയാണ് പെണ്ണ് നല്ല നട്ടെല്ലുള്ള പെണ്ണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന natural actress കൂടിയാണ്
വേറെ ആർക്കും നട്ടെല്ലില്ലെ 😂😂
My fav actress
@@rashidrazi670
Chilarkku mathre ulluuu tto
👏👏👍
അനുശ്രീ ചേച്ചി കലകൻ മറുപടി നന്നേകൊടുത്തു super.
പെങ്ങേൻമാർ ഇല്ലാത്ത വരാണ്
ഇങ്ങിനെ ഏല്ലാം പറയുന്നത്.
👍👍👍
അനുശ്രീ പൊളിച്ചു ❤️❤️❤️❤️❤️
മോശമായി പറഞ്ഞവർക്ക് മാന്യവായി മറുപടി പറഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങൾ
അനു നിന്നെ കുറിച്ച് കുറച്ച് ആൾകാർ പലതു പറഞ്ഞു but അത് എത്രനിസാരമായിട്ട chirichode പറയുന്നത്. അതിന് വേണം ഒരു ലൈക്
Athe👍👍
യെസ് റൈറ്റ് ആൻസർ
എന്റെ ആങ്ങളമാർ എന്റെ ahankaaram💕💕💕💕👌
ആനി വേറെ പണിയൊന്നും ഇല്ലേ?
അനുശ്രീ സ്മാർട്ട്...
മീര ജാസ്മിൻ, നയൻ താര ഒക്കെ വച്ചു നോക്കുമ്പോ.. മിടുക്കി ആണ് 👍
മീരാജാസ്മിൻ നയൻതാരയ്ക്കും എന്താ കുഴപ്പം?
സൂപ്പർ അനുശ്രീ ഇങ്ങനെ തന്നെ വേണം 👍👍👍
അനുശ്രീ നീ കലക്കി ഇവർക്ക് പറ്റിയമറുപടി തന്നെ നീ കൊടുത്തു 👍
അടിപൊളി👌 .നെഗറ്റീവ് കമെന്റ് ഇട്ടവരുടെ വയറും മനസും നിറഞ്ഞു കാണും.
അനുചേച്ചി പറഞ്ഞത്100% correct👍
ഞരമ്പ് രോഗികൽകുള്ള മറുപടി സൂപ്പർ ❤❤❤
ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. ആരും പ്രതികരിക്കാത്തത് കൊണ്ടാണ് ആളുകൾ ഇങ്ങനെ ബിഹേവ് ചെയ്യുന്നത്
ആനി ചേച്ചി സന്തോഷമായില്ലേ 🤪🤪🤪🤣🤣🤣🤣🤣👌👌👌
🤭🤭🤭🤭🤭🤭🤭🤭
👹
Anushree you are really did a great thing. Such psychos need minimum this much. Love you 💝💯👏👏👏
ആനി fake name ആയിരിക്കും വല്ല ഞരമ്പെനും ആണ്
Anu super kalakki...
സൂപ്പർ മറുപടി
... Love uuuu anukuttaaaa
ചൊറിയുന്നവർക്കുള്ള നല്ല മറുപടി പൊളിച്ച് അനു... ആനി ചേച്ചി നാണംകെട്ടു വല്ല കാര്യവും ഉണ്ടായിരുന്നോ.......???
4സഹോദരി മാർ ഉള്ള എനിക്ക് അനു ശ്രീ യുടെ മറുപടി വളരെ ഇഷ്ട പ്പെട്ടു സന്തോഷം പെങ്ങളെ
നല്ല ഒന്നാന്തരം മറുപടി ആണ് മോളെ കൊടുത്തത് ഇതാണ് പെണ്ണ് സൂപ്പർ
Haha
Iam so lucky because l have a sweet brother
കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയില്ലേ സഹോദരൻ സഹോദരി മാരെ
കൊടുത്ത മറുപടി കുറഞ്ഞു പോയെന്നെ ഞാൻ പറയു. അമ്മയെയും സഹോദരങ്ങളെയും തിരിച്ചറിയാത്ത കുറെ ആണും പെണ്ണും ഉണ്ട്
കൊടുത്ത മറുപടി വളരെ കുറഞ്ഞു പോയി സത്യം
നല്ലത് കണ്ടാലും വിമർശിക്കുന്നവർ ഉണ്ട്. വിമർശിച്ച് ആളാകാൻ..
അതിനുള്ള മരുന്നാണ് പെങ്ങൾ ഇപ്പോൾ കൊടുത്തത്👍
അനാവശ്യ കമൻ്റിട്ട അവരാ തിമോൻ മോൾക്കും ചുട്ട മറുപടി കൊടുത്ത അനുശ്രീക്ക് Big സല്യൂട്ട്
👌👌 ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
Such a beautiful relationship between siblings. This world is increasingly becoming evil. Very unfortunate that such values are lost now. Ignore this world and be yourselves. You've set a lovely example to all especially youngsters.
Your response is so beautiful and absolutely mature. And, loved your sarcasm. God bless your family!
M
കുറഞ്ഞു പോയി എന്നെ പറയാൻ ഉള്ളൂ..... ചേച്ചി പ്രതികരിച്ചതിന് hats off... അണ്ണാക്കിൽ കൊടുത്തു
Adipoli anset
വിത്തുകാളയുടെ മനസ്സുള്ളുവർ
ഞരമ്പുരോഗികളായി മാറും,
അവരുടെ വികലൽപ്പങ്ങളാണ്
ഈ വിഷം നിറഞ്ഞ വാക്കുകൾ.
ഉചിതമായ മറുപടി നൽകിയ
അനുശ്രീക്ക് അഭിനന്ദനങ്ങൾ
👍👍👍👍
Exactly said,👍
എന്ത് വിവരം ഇല്ലാത്ത ആൾക്കാര്. വളരെ സത്യം bro
ഞാനും. മുടി. കെട്ടി. കൊടുത്തിട്ടുണ്ട്. എന്റെ. അനുജത്തിക്ക്. അത്. തന്നെ. സിസ്റ്റർ. പറഞ്ഞതാണ്. ശരി. 👌🏻. നല്ല. മറുപടി. കൊടുത്തു. ഗുഡ്.
അടിപൊളി മറുപടി അഭിനന്ദനങ്ങൾ
കലക്കി, സാഹോദര്യ ബന്ധങ്ങൾ എന്താണെന്നു മനസ്സിൽ ആവാത്തവർക്ക് ഇതൊക്ക venam
മിടുക്കി. Congrats
അനു നീ ആണ് പുലികുട്ടി പേര് എടുത്ത് പറഞ്ഞത് കൊണ്ട് അത് എത്തേണ്ടിടത് eththikaanum
അനുശ്രീ കലക്കി 🙏 മധുരമായി പറഞ്ഞു കൊടുക്കേണ്ട മറുപടി കൊടുത്തു. 👏👏👏
അവർക്കുള്ള മറുപടി പൊളിചടുക്കി
Chechi സൂപ്പർ... ഇത്രയെങ്കിലും chechi പറഞ്ഞില്ലെങ്കിൽ അത് അവർക്ക് വീണ്ടും വീണ്ടും പറയാനുള്ള motivation ആകും. ഇങ്ങനെ തുറന്നടിച്ചു പറയുന്നവരെ മറ്റുള്ളവർക്ക് ചിലപ്പോ ഇഷ്ട്ടപെട്ടെന്ന് വരില്ല, but അങ്ങനെ ഉള്ളവർ പറയുന്നത് സത്യമായിരിക്കും 👍👍👍👌👌👌
Dear അനുശ്രീ കലക്കി തങ്ങളുടെ മറുപടി, എല്ലാ സ്ത്രീകളും ഇത് കണ്ട് പേടിക്കണം
നെഗറ്റീവ് command ഇട്ടവരുടെ വയറു നിറഞ്ഞു ഇനി ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഉറങ്ങിക്കോളൂ. Good night sweet dreams
😅💅
Nannayi.
Mole
💪💪👏👏💞
Good Anu . Good reply. I too have son and daughter. Some time i feel so proud of my son that howmuch he care his sister. So dont worry mollu and be happy. God bless
അനു ചേച്ചി പൊളിച്ചു..... നല്ല മറുപടി ഇവന്മാരെ പോലുള്ളവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 👌👌👍
എന്റെ അനുചേച്ചി നിങ്ങൾ പൊളിച്ചു .മുഖത്ത് കാർക്കിച്ചു തുപ്പിയാൽ പോലും ഇത്രയും effact വരില്ല 😂
🤣🤣🤣
നീ യാണ് മോളെ പെണ്ണ്. പുലിയാണ് നീ . best of good luck
.🙏🙏🙏🙏👍👍👍👍. Great.. Great. Great.
പെണ്പിള്ളാരുടെ വീട്ടുകാർക്കില്ലാത്ത സങ്കടം ആണ് നാട്ടുകാർക്കു..
നാട്ടുകാർ തെണ്ടികളോട് പോവാൻ പറ.. കുറ്റങ്ങൾ മാത്രം കണ്ടെത്താൻ ആയിട്ട് കൊറേ എണ്ണം ഇണ്ട്
Satyam
അനു ചേച്ചി great Reply good Reply proud of you Dear sister
Anusree chechy allenkilum vere level aanu.... 🥰🥰🥰🥰🥰🥰oru actress ennathil upari nalloru personalitukku udamayaanu❤️❤️❤️
ഇത് പൊളിച്ചടുക്കി...
എല്ല ഞരമ്പ് രോഗികളുടെയും വായ ഇതോടെ മൂടിയിട്ടുണ്ടാകും
ആനിക്കു കൊടുത്ത മറുപടി കൊള്ളാം കലക്കി..... ചില പെണ്ണുങ്ങൾ ഇങ്ങനത്തെ ചൊറിച്ചികൾ ആയിരിക്കും....
പെണ്ണാണ് പെണ്ണിന്റെ ശത്രു
@@mayaraju7709 hiii. E kunjuchannelsubcheyyuo
Athe endinte sookkedano ivarkkokke
എനിക് ഒരു അങ്ങള ഇല്ലത്ത വിഷമം ഇങ്ങനെ വേണം അങ്ങള മാർ
മറുപടി സൂപ്പർ സൂപ്പർ
എനിക്ക് അനിയത്തി ഇല്ല.പക്ഷേ ഞാൻ ഒന്നു പറഞ്ഞോട്ടെ. അനുശ്രീ അനിയത്തിയുടെ മറുപടി കലക്കി
Yes correct 💯
Illathavarkku illatha vishamam
നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ വ്യക്തിപരമായ കാര്യത്തിൽ അഭിപ്രായം പറയുന്നത് തന്നെ ഒരുതരം മനോരോഗം ആണ്..
എന്റെ കൊച്ചേ പറയുന്നത് എല്ലാം ശരിയാണ്.... ഒരു തെറ്റും ഇല്ല........ പിന്നെ ചേച്ചി ഒരു കാരും പറയട്ടെ... ബഹുജനം.... പല വിധം... നമ്മൾ പഠിച്ചിട്ടില്ലേ?????
അതുകൊണ്ട് വീട്ടിൽ നടക്കുന്ന ഓരോരോ കാ ര്യങ്ങൾ... പുറത്തു വിടാതിരിക്കാൻ.. നമ്മൾ.. ശ്രദ്ധി കണം..... അപ്പോൾ ഇതൊന്നും ഉണ്ടാവില്ല... കൊച്ചിനെ ഈ ചേച്ചിക്ക് ഒത്തിരി ഇഷ്ടമാണ്....... കേട്ടോ 🥰..... Rosamma.... Kochumala
ആങ്ങളമാർ ഇല്ലാത്തവർക്കെ അതിന്റെ വില മനസ്സിലാകു you're absolutely right chechi👍😍
കലക്കി താങ്കളെ അഭിനന്ദിക്കുന്നു.ഭാരത സ്ത്രീകൾ ഇങ്ങനെയാണ്.
എങ്ങനെ തന്നെ മറുപടി കൊടുക്കേണ്ടത് എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമുള്ള ഒരു നടിയാണ്
സൂപ്പർ മറുപടി ❤
Anusree chechiyude ധൈര്യം enik valare ishtapettu keep it up 👍
ഇതുപോലെ തന്നെ പ്രതികരിക്കണം
ചേച്ചി. ചേച്ചിയും ഒരു മനുഷ്യആണ്,.
Well done ചേച്ചി 😁