POLO AND SWIFT COMPARISON | MALAYALAM REVIEW | WONDER VIBES

Поделиться
HTML-код
  • Опубликовано: 17 сен 2020
  • Hii.. this is a comparison video of maruthi Suzuki swift and Volkswagen polo
    This video has been posted as per my viewers request
    ..
    I haved posted a separate video of Volkswagen
    To check out it
    Link
    ...
    Part 1 : • VOLKSWGEN POLO MALAYAL...
    Part 2 : • VOLKSWAGEN POLO REVIEW...
    Part 3 : • BS6 1 Ltr TURBO TSI | ...
    __________________________________________
    Swift honest review
    Video link : • MARUTHI SUZUKI | SWIFT...
    __________________________________________
    Visit our channel ‪@wondervibes6066‬
    Contact details
    WhatsApp number: 9946587144
    Instagram I'd : wonder vibes
    #malayalam_review

Комментарии • 749

  • @sarankumar5373
    @sarankumar5373 3 года назад +69

    നല്ലരീതിയിൽ ഉള്ള നിലവാരം ഉള്ള റിവ്യൂ..
    എല്ലാം കാര്യങ്ങളും ഉൾകൊള്ളിച്ചു ലാഗ് അടിപ്പിക്കാതെ പറഞ്ഞു തീർത്തു..
    Top end കാര്യം വന്നപ്പോൾ, മുൻകൂട്ടി കമന്റ്‌ വരുമെന്ന് ഉറപ്പിച്ചു ' നിങ്ങൾ ഇതിലും സ്പീഡ് കയറ്റിയിട്ടുണ്ടാവും '
    Driver ഇന്റെ കോൺഫിഡൻസ്, സ്റ്റബിലിറ്റി,ലെവൽ ആണ് സൂചിപ്പിച്ചിരിക്കുന്നെ എന്നുള്ള ഉത്തമ മറുപടി..
    രണ്ടു വാഹനങ്ങളും ഞാൻ നല്ലപോലെ യൂസ് ചെയ്തിതുള്ളതിനാൽ, എനിക്ക് മനസിലാകാൻ കഴിയും.. ഇത് ഒരു യഥാർത്ഥ റിവ്യൂ ആണ്..
    എന്നാലും polo വികാരം 🥰❤
    നല്ല റിവ്യൂ ❤👍

    • @wondervibes6066
      @wondervibes6066  3 года назад +3

      താങ്ക്യൂ സുഹൃത്തേ ..ശെരിക്കും രണ്ടു വാഹനവും ഉബയോഗിച്ചു തന്നെയാണ് റിവ്യൂ ചെയ്തത് ..നിങ്ങളുടെ വിലയേറിയ കംമെന്റിനു ഒരുപാടു നന്ദിയുണ്ട് ..എല്ലാ വിത സപ്പോർട്ടും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു thankyou so much 😊🌹

    • @polomech7944
      @polomech7944 2 года назад +1

      Volkswagen build only Volkswagen

  • @nikhilraj9113
    @nikhilraj9113 3 года назад +201

    ചുരുക്കി പറഞ്ഞാൽ polo വേറെ ലവലാണ് 😄🔥🔥

    • @adhi6496
      @adhi6496 3 года назад

      Pinalah

    • @wondervibes6066
      @wondervibes6066  3 года назад +1

      😊👍

    • @nisanthnis1344
      @nisanthnis1344 3 года назад +1

      Olakkayan edth kudungle bro

    • @adhi6496
      @adhi6496 3 года назад +8

      @@nisanthnis1344 bro njn ippo adth oru second hand polo edthu edkunathinte munne kure aalkar paranji service okke scene aanen enthaayalum vendilaan vach vandi edth coolant changing oil changing ankenne kure kaaryam cheyth vere kurach servicum cheyth aadyam oru 30 thousand rs vann pinne aan muthal ippo 43000 km oodiyittum vere oru servisum vanilla

    • @rahulrahulg2682
      @rahulrahulg2682 3 года назад +6

      @@nisanthnis1344 enth kudungaan onnu poyedo nalla vandi aanu polo

  • @akasht1993
    @akasht1993 3 года назад +285

    Polo ഒരു വികാരമാണ് ♥️

  • @xtkeralaboy9752
    @xtkeralaboy9752 3 года назад +55

    ഒരു കട്ട polo lover ❤❤

  • @anasmon3697
    @anasmon3697 3 года назад +79

    Polo ഉള്ളവർ വാ മോനെ like അടിക്ക്
    My polo super❤❤❤❤🌹🌹🌹

    • @wondervibes6066
      @wondervibes6066  3 года назад

      👍✌

    • @anupj342
      @anupj342 2 года назад +3

      ഞാനില്ല like അടിക്കാൻ. നമുക്ക് കാറെയില്ല

  • @rashidmohammed2860
    @rashidmohammed2860 3 года назад +83

    i20, Swift, Polo and Baleno മാറി മാറി ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഹിന്ദി, ഇംഗ്ലീഷ് , മലയാളം റിവ്യൂസ് മാറി മാറി കണ്ടു. അവസാനം പോളോ അങ്ങ് ബുക്ക് ചെയ്തു.

    • @Rajappanrapayi
      @Rajappanrapayi 3 года назад +2

      Hows the Polo.I am also planning to buy either Polo or i20

    • @jidhinrajkr8918
      @jidhinrajkr8918 3 года назад

      @@Rajappanrapayi wait for the new i20. Have a test drive and decide.

    • @rashidmohammed2860
      @rashidmohammed2860 3 года назад +1

      Test drive all the options and finalize bro, for me polo is the king among others

    • @mosquitomedia4683
      @mosquitomedia4683 3 года назад

      Good choose polo tsi manual 6 speed on road 9.30

    • @rashidmohammed2860
      @rashidmohammed2860 3 года назад

      @@mosquitomedia4683 yes, I booked the same

  • @vasantharag1
    @vasantharag1 Год назад +5

    സ്വിഫ്റ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും തെറ്റാണ് ... വീഡിയോയ്ക്ക് പോളോയോടുള്ള അമിത ആരാധന തന്നെ കാരണം , 5 വർഷം കഴിഞ്ഞു ഇന്നും എന്റെ സ്വിഫ്റ്റ് യാത്ര വളരെ സുഖകരമാണ്

  • @1Sudheesh
    @1Sudheesh 3 года назад +385

    ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ ഫോക്സ് വാഗൻ്റെ പോളോയും ഒരു ബിൽഡ് ക്വാളിറ്റിയുമില്ലാതെ തട്ടിക്കൂട്ടുന്ന സിഫ്റ്റും തമ്മിൽ താരതമ്യം ചെയ്യാൻ ഒരിക്കലും കഴിയില്ല

    • @wondervibes6066
      @wondervibes6066  3 года назад +6

      😊👍

    • @sainabasainaba105
      @sainabasainaba105 3 года назад +13

      Bro ningal paranjathannu sheri 😊😊😊👍

    • @1Sudheesh
      @1Sudheesh 3 года назад +37

      @@PlayVideo007 പോളോ ഏത് ചൈനയിൽ പണിഞ്ഞാലും ഓട്ടോ ഇടിച്ച് പൊളിയുന്ന മാരുതിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല

    • @1Sudheesh
      @1Sudheesh 3 года назад +27

      @@PlayVideo007 വണ്ടി മേടിച്ച് ഇടിച്ചു കളയാനല്ല . റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ വേറെ വണ്ടി ഇടിച്ച് മരിക്കാതിരിക്കാനാണ്

    • @1Sudheesh
      @1Sudheesh 3 года назад +35

      @@PlayVideo007 താങ്കൾ മണ്ടനാണെന്ന് തോന്നുന്നു. മാരുതിയുടെ വിലയേറിയ ബ്രസ വണ്ടി വളവിന് മരത്തിൽ ചെറുതായി തട്ടി എന്റെ വീടിനടുത്ത് 2 ചെറുപ്പക്കാർ മരിച്ചു. ഫോക്സ് വാഗൺ വണ്ടികൾ ഒരു പാട് വലിയ അപകടങ്ങളിൽ പോലും യാത്രക്കാരന് പോറലേൽക്കാതെ രക്ഷപെട്ടിട്ടുണ്ട്.

  • @blessenkottoor7966
    @blessenkottoor7966 3 года назад +14

    വാഹനം ആഗ്രഹിക്കുന്ന സാധാരണക്കാരന് മനസ്സിലാക്കാൻ ഇങ്ങനെയുള്ള comparisson നല്ലതാണ്....ഗുഡ് ബ്രോ

  • @nirappelpappi7172
    @nirappelpappi7172 3 года назад +53

    Next comparison... Fortuner vs grand i10 nios😂

  • @shibichery
    @shibichery 2 года назад +27

    സ്വിഫ്റ്റ് വേറെ ലെവൽ ആണ്. ഞാൻ 160 km/hr vare NH il പോയിട്ടുണ്ട്. No shake or Vibrations. 👌👌

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 2 года назад +12

      സ്വിഫ്റ്റ് അടിപൊളി ആണ്, പോളോ ഓടിക്കുന്നത് വരെ

    • @krato2958
      @krato2958 2 года назад +1

      Bro onnu aa polo test eduth nokk appo ariyam stability nthannu germen power

    • @jamalmbasheer4677
      @jamalmbasheer4677 2 года назад

      Ne just polo onn odich nokkk.. 🔥

    • @x._.hazard
      @x._.hazard 2 года назад

      @@noorulhaqnoorulhaq1607 pinnallaaahh😍😍🔥🔥

    • @kiran-oj6ge
      @kiran-oj6ge 4 месяца назад

      ​@@noorulhaqnoorulhaq1607polo mpi waste ആണ്

  • @ibrahimrasi5832
    @ibrahimrasi5832 3 года назад +29

    POLO thannea Top😍🤩🥳 i love polo in sha allah😇😘i will take✨

  • @g-mminecraft8332
    @g-mminecraft8332 3 года назад +21

    ,bro..build quality polo aanu...high speed stability also goes to polo...polo aanu nallath..german

  • @adharshsa577
    @adharshsa577 3 года назад +88

    Comparison of Polo Vs Swift is like comparing Pizza Vs Kanji 🙄 Oru maryadha vende 😭

    • @wondervibes6066
      @wondervibes6066  3 года назад +2

      😂

    • @DR-be7hl
      @DR-be7hl 3 года назад +21

      But kanji is healthy and good whereas pizza is opposite

    • @TigerWorld55
      @TigerWorld55 2 года назад +6

      @@DR-be7hl yes maruthi providing that is there any accident the driver and passengers are directly ceases to the hell without any suffering

    • @user-lt7lw9kl5l
      @user-lt7lw9kl5l 2 года назад +1

      @@TigerWorld55 😂😂💯

    • @user-lt7lw9kl5l
      @user-lt7lw9kl5l 2 года назад +1

      @@TigerWorld55 you nailed it🥲

  • @multimideams2085
    @multimideams2085 3 года назад +13

    New polo നിറുത്തി തിരിക്കാൻ ഒരു കുഴപ്പവും ഇല്ല സൂപ്പർ 👍

  • @princeh6022
    @princeh6022 2 года назад +29

    Namuk swift mathiyee 🥰

  • @akshaipashok1471
    @akshaipashok1471 Год назад +1

    Polo which model is good 2018 tdi 1.5 or new 2020 model 1 litre tsi ?

  • @withunkwilson
    @withunkwilson 2 года назад +1

    All the elements you included on this comparison vedio.. that’s good and very informative too… very clear

  • @krrizzkrrozz666
    @krrizzkrrozz666 3 года назад +35

    Dont compare VW polo with swift. German auto is always best in everyway.. and you said it, polo is a premium hatchback, Swift is not.

  • @JK-gk7ht
    @JK-gk7ht 3 года назад +5

    German brands Power fun okke anu nokkunnath but suzuki nokunnath milage value for money okke anu aa vethyasam 2 vandikalilum undavum
    2 vandikalum athinde karyangalil valare mikachathanu

  • @abhijith2993
    @abhijith2993 2 года назад +2

    Oru mikacha review. Keep it up bro👍

  • @badhushasalim1417
    @badhushasalim1417 3 года назад +2

    Bro nan polo book cheyyan poyatha bt nan oru saadharna karana... Ayinte full details ellam thappiyattanu poyathu maintain cost ellam kooduthalaanu service charge um kooduthalaanu bt swiftine kaaalum body ellathinum munnil polo aanu sammayikkam... Athumalla nan oru nalla katta polo fan aanu bt ente czn nu polo aanu avn second 2020 vandi eduthu kondu vanna vazhikku vandi ninnu poyi oru dr nte vandi arnu bt adheham 3rd service cheythillaa ivn eduthu kondu vannappo vazhikk stop ayi showroomil vilichu avru vannu check chythu engine complaint ayi ennu paranju so ithu ayichu paniyatte ennu choyichu panitholan paranju avru jst cost paranjju kurach kayinapoo eekhaadhesham 2,85,000 lakhs aavumennu paranju engine paniyanenki then how could we satisfied with this vehicle.... Athondu oru medium aaalukhalku ithu nadakkilla so jst edukkan nallathu swift aannum parayanilla bcz body is not gud ellathinum enthelum preshnam indavum bt polo cost is very too much

  • @agrigardener
    @agrigardener 2 года назад +7

    Comments കാണുമ്പോൾ തന്നെ അറിയാം polo യുടെ poweer 🔥🔥❣️❣️❣️❣️🥰🥰💞💞💞💞💞❣️❣️❣️🔥❣️❣️🥰💞💞

  • @indiancitizen4659
    @indiancitizen4659 2 года назад +4

    I am Polo trendline 1.2 petrol engine user . High maintenance and service cost . Per year 12000+ normal service cost . Items replacement service cost also very high . But car is 🔥

  • @sasasasa711
    @sasasasa711 2 года назад +4

    What all I wanna say is,....Ultimately POLO is an enthusiast's Car..! The wicked road presence and the feedback the motor gives to his master is another level..! Making it My favorite..!
    More over .... Since I would love to have that juicy chicken Burrito..! Who cares even if spinach is nutritious..! Go for what gives you that feel..!

  • @shabeebshibu375
    @shabeebshibu375 3 года назад +2

    Good review👌Interial comparison cheyanamayirunnu

  • @sijipd8735
    @sijipd8735 2 года назад +3

    Ethil safety ulla vandi etha?

  • @gopimelath6
    @gopimelath6 3 года назад +2

    Adipoli comparison review. 100% correct with my experience also.

  • @ADAM-cp3od
    @ADAM-cp3od 3 года назад +13

    Bro.polo gt tsi 2020 review cheyyumo

  • @arjuncp213
    @arjuncp213 3 года назад +1

    Adhyayitaa Oru Vahanathinte Review Video Ingane Full Irunnu Kanunnath Skip Cheyyathe
    Adipoli Avatharanam
    Polo Ishtaa Atha Nokkiye
    Camera, Presentation, voice
    Classsss 👍🏻💖😍
    Ishtaai Tto 🥰

    • @wondervibes6066
      @wondervibes6066  3 года назад

      Ningalude vilayeriya comment enikk thannathin orupaadu bahumanavum santhoshavum und ningalod.. Enthaayalum iniyum munpott povaan ningalude ellavarudeyum sahagaranayum supportum theerchayaaitum undaakum ennu prarheekshikkunnu

    • @arjuncp213
      @arjuncp213 3 года назад

      @@wondervibes6066 😘

  • @arif5682
    @arif5682 3 года назад +19

    ചുരുക്കി പറഞ്ഞൽ പോളോ ഉപയോഗിച്ചതിരിച്ചു വീട്ടിൽ വന്നു കുടുംബതോടൊപ്പോം ആഹാരം കഴിക്കാം 😄

  • @nawazsahara4u
    @nawazsahara4u 3 года назад +1

    Nice video shot .. nice video taken and superb location

  • @ezac6672
    @ezac6672 3 года назад +8

    What is the diffrence between 2010 and 2020 polo?
    The Price.

    • @wondervibes6066
      @wondervibes6066  3 года назад +1

      2010 Polo 1.2 literannu 2020 1.liter mpi athupole thanne 1.liter tsi annu

  • @bijuchacko9142
    @bijuchacko9142 3 года назад +2

    How can you compare????

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 3 года назад +29

    ഈ കമ്പരിഷൻ തന്നെ തെറ്റാ സ്വിഫ്റ്റ് ബിഗ് സിറോ ആണ് പോളോയുമായി കംപൈർ ചെയ്യാൻ പറ്റൂല

  • @midhunpr9559
    @midhunpr9559 3 года назад +1

    Useful review brother 👍.ella karyagalum pakaa aayi mention chydhu

  • @krishna_vvr
    @krishna_vvr 3 года назад +3

    Remembered Zlatan,Don't compare lion with men😎

  • @adnanadnankvr6060
    @adnanadnankvr6060 3 года назад +1

    Just door open cheythal mansilaavum. Quality. Of vw. Appo eduthu kondu poyikonam. Thakara petti. Pinne compare cheythal. Nalla adiyum thozhiyum kittum

  • @krato2958
    @krato2958 2 года назад +4

    Njan 198 vare kettitt ond poloyil Express highway il 😊

  • @beamram8177
    @beamram8177 3 года назад +1

    Is polo red and swift red r same colour

  • @abhinavps6781
    @abhinavps6781 3 года назад +9

    Polo is an my favorite

  • @ajizaaju9727
    @ajizaaju9727 3 года назад +1

    Good review👍👌.. Polo vs altroz cmprsn vedio cheyyo

  • @prasanthpta6115
    @prasanthpta6115 3 года назад +8

    My dream car ❤️ Volkswagen Polo

  • @tijuthampiputhethu
    @tijuthampiputhethu 3 года назад +1

    ഇതിന്റെ റേറ്റ് തമ്മിൽ compare ചെയുമ്പോൾ എങ്ങനെ ആണ്..

  • @iamhrks
    @iamhrks 2 года назад +3

    Just VW Things 🖤🔥.

  • @santhoshc2704
    @santhoshc2704 2 года назад +6

    ചങ്കിടിപ്പാണ് ചങ്കാണ്‌ polo💪

  • @nogoodhacker6944
    @nogoodhacker6944 3 года назад +3

    Awesome review,
    it's a most expected comparison for me and i didn't get this review for the last 4 or 5 months to be exact..
    thank you for making my little wish come true, i will try to watch your previous uploads from now on and also watch your future videos toooo...
    Love from Tamil Nadu!!!!!!!!

  • @rashisanam
    @rashisanam 3 года назад +8

    polo...❤️❤️💪💪💪

  • @yasin9942
    @yasin9942 2 года назад +2

    Bro ee videoill ulla polo eth year model aan

  • @charlesandrews5834
    @charlesandrews5834 3 года назад +4

    Am a polo highline plus owner. Highline plus poli vandiyannu . Avante munbil swift onnum alla . It's my driving experience

  • @SharuSNS
    @SharuSNS 2 года назад +2

    Nalla Kalakkan review ❤

  • @don-gg9er
    @don-gg9er 2 года назад +1

    Good speech broo 👍

  • @kbathmanikbathmani389
    @kbathmanikbathmani389 3 года назад +1

    Bro ithinde wheel drive kurich onnum paranjitillalo... Vw polo nte front wheel enitu ariyam batse swift nte athu wheel driveah?

    • @wondervibes6066
      @wondervibes6066  3 года назад

      WhatsApp me 9946587144

    • @akshay3487
      @akshay3487 3 года назад

      Except Tata nano, all other hatchbacks available in India are front wheel drive...

  • @shajiolivil4087
    @shajiolivil4087 3 года назад +12

    നാൽപതിനായിരം രൂപ കൊടുത്താൽ അഞ്ചുവർഷം ഫ്രീ സർവീസ് ഫോളോ അത് അനുഭവിച്ചുതന്നെ അറിയണം

  • @travelonliva4757
    @travelonliva4757 3 года назад +2

    Perfect 👌 comparison

  • @princeh6022
    @princeh6022 2 года назад +2

    E Location evideya ?

  • @harikrishnanharikarishnan3474
    @harikrishnanharikarishnan3474 3 года назад +4

    Ente kayil ullath polo gt anu ath njan ente geevanekal estapedunnu karanam orupad
    kashtapettanu ath enik swanthamakan kazhijath athra perfect caranu Polo

    • @wondervibes6066
      @wondervibes6066  3 года назад +2

      Theerchayayittum iphone um androidum poleyaan.. Iphone ubayogichavar ath orikkalum pinne maatilla. Ennaal Android ubayogichavar iphonelekk verum.. Haters enth paranjaalum ullinte ullil poloyod oru ishtam undaavum. Hatchbaclile iphone aanu POLO

  • @creativezone8715
    @creativezone8715 3 года назад +7

    പോളോയുമായി compare ചെയ്യാൻ swift ഉണ്ടോ??

    • @aslampk4538
      @aslampk4538 3 года назад

      Und entha swift poli 🥰😘

  • @Hameedperinthalmanna
    @Hameedperinthalmanna 7 месяцев назад

    Ith new model alle old enganeya 2016 diesel dzire okke

  • @DEVIL-jg6jp
    @DEVIL-jg6jp 3 года назад +5

    Polo vere level ♥️

  • @smartnaju
    @smartnaju 3 года назад +4

    Pinne stearing athra tightonnum alla premium segment carukalil anganeyaanu enik athra tight feel cheyyunnilla but athoru safety aayitta thonnunne

  • @vignesha.p4785
    @vignesha.p4785 3 года назад +5

    Mine is swift. Service costs around. Rs. 2500, for synthetic oil its 4000.. I got a mileage of 26 kmpl. I used full tank checking method

    • @Rashid_Rashi2233
      @Rashid_Rashi2233 3 года назад +1

      Chavathe nokiko

    • @vignesha.p4785
      @vignesha.p4785 3 года назад +5

      @@Rashid_Rashi2233 നീ നിനക്കിഷ്ടമല്ലാത്ത വണ്ടി എടുത്തവരെ പറഞ്ഞ് കൊല്ലാൻ നടക്കുവാണോ? ചാവാതെ നോക്കേണ്ടത് ഇ car എടുത്തവർ മാത്രമല്ല... എല്ലാർക്കും ബാധകമാണ്... നിനക്കും....

    • @vignesha.p4785
      @vignesha.p4785 3 года назад +6

      @@Rashid_Rashi2233 നീയൊക്കെ ബൈക്ക് ഓടിക്കുമ്പോഴൊന്നും ഇത് ബാധകമല്ലേ?? എന്തിന്... നടന്നു പോയാലും മതി.... അതുകൊണ്ട് ബാക്കിയുള്ളവരെ ആയുസ്സ് കളയാൻ വലിയ ആവേശം കാണിക്കണ്ട....

    • @vignesha.p4785
      @vignesha.p4785 3 года назад +4

      @@Rashid_Rashi2233 ഇവിടെ പറഞ്ഞതിൽ എന്തേലും വ്യത്യാസമുണ്ടെങ്കിൽ comment ചെയ്യാൻ പറഞ്ഞതനുസരിച്ചാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്.. safety പാക്കയാണെന്നോ വണ്ടി strong ആണെന്നോ പറഞ്ഞിട്ടില്ല....

    • @wondervibes6066
      @wondervibes6066  3 года назад +1

      😊

  • @midhunkrishna2303
    @midhunkrishna2303 3 года назад +1

    ikka ee 2 vandiyudeyu on road price onnu paryo

  • @agrigardener
    @agrigardener 2 года назад +3

    Polo ഒരു വികാരമാണ് അന്നും ഇന്നും എന്നും 🔥❣️💞❣️❣️🥰💞🥰💞smoothness 🥰❣️❣️🔥💞

  • @cmtcbigticket3625
    @cmtcbigticket3625 3 года назад +1

    Good effort keep it up

  • @vsmediamj5634
    @vsmediamj5634 3 года назад +4

    Ellam nattukarkk ariyaam| social Mediail matrame altrozum poleyum ullu Roadil adhikavum Swiftum Balenoyo ullu

  • @LukoseJoseph007
    @LukoseJoseph007 4 месяца назад

    Elite i20 Asta (O), especially the 2018-2020 model is a true allrounder in this segment, 6 airbags, nice insulation, smooth & comfy ride for everyone, decent build quality, decent specs and decent performance, etc. The best thing is, unlike Polo, there are no butthurt fans for i20 that keep on tuning their engine to drag race every other car. Secondly, if money is not an issue for maintenance and repairs (read sensors), then go for a segment above to satisfy your thrills. That way, you will get better specs plus better comfort for copassengers as well for a similar overall price point. Polo is best for 'ഇരുമ്പിനെ പ്രണയിച്ച single rev-happy boys'. Not really a satisfactory family/group travel vehicle as far as practicality is concerned. Very few service centres, expensive sensors and other parts, and frequent service centre visits are really a hassle and a headache. If safety is your biggest priority and you're gonna bash me on that, let me suggest Volvo for those folks, especially since money is not an issue for you guys, apparently.

  • @nidalkp5346
    @nidalkp5346 3 года назад +6

    It have an unique time less design

  • @Gopakumar_tv
    @Gopakumar_tv 2 года назад +1

    Polonte Soares evadea aanu kitunnea, GT deaa.

  • @minhazzzcreativeideas4843
    @minhazzzcreativeideas4843 3 года назад +1

    Amazing review

  • @ebinjoseph490
    @ebinjoseph490 8 месяцев назад

    Continental Tyres are best recommended for VW cars.

  • @jitheshsheldon
    @jitheshsheldon 3 года назад +1

    Swift Vxi Amt nallathano? "Automatic" any users

    • @Jo-rk4fz
      @Jo-rk4fz 3 года назад +1

      Mileage issue und 14km/ltr😒

  • @wheelsofbus
    @wheelsofbus 2 года назад +1

    Polo design materuth athin aa classic look thanne aan rasam

  • @binesh82
    @binesh82 3 года назад +18

    Swift, mini യുമായി comparison ഇടഞ്ഞതിന് നന്ദി 😃

  • @afrazaafro6577
    @afrazaafro6577 2 года назад +3

    70% aalkar swiftinde pudhiye design ishtapedununoo??
    Polo look is standerd never no one hates it
    And i think polo is little better in design

  • @anandpp2275
    @anandpp2275 2 года назад +3

    Polo kainjitte ullu more vehicle because ❣️ polo majja aane 😉💥💥💥

  • @tord3050
    @tord3050 3 года назад +1

    In comparing polo with swift
    dzire which is best

  • @ahamedshameel2758
    @ahamedshameel2758 3 года назад +1

    Adipowli

  • @_ho_p_py___la_b_el_
    @_ho_p_py___la_b_el_ 2 года назад +1

    Bro ee Video shoot cheyetha Location evida?

  • @vishnulal2950
    @vishnulal2950 Год назад +1

    ❤️❤️❤️

  • @ajmalsha3337
    @ajmalsha3337 3 года назад +4

    Swift ❤️

  • @gokulrs088
    @gokulrs088 3 года назад +6

    Figo blu review cheyyavo please..

  • @kiran-oj6ge
    @kiran-oj6ge 4 месяца назад

    Vw polo യുടെ highlights abs sensor issues. Warreny കഴഞ്ഞാൽ 2 years കൂടുമ്പോൾ മാറണം വെറും 20000 രൂപാ മാത്രം പിന്നേ clutch etc. ഈ video purely polo ക്ക് favourable ആയിട്ട് പറയുന്നു.

  • @mhdsajeer5377
    @mhdsajeer5377 3 года назад +1

    Puthiya oru polo nd muthe athinte power 110hp aaa athil review chyuo please?

  • @nasikmohd8673
    @nasikmohd8673 3 года назад +5

    I like swift 1 type and 2 type.

  • @bosesujith
    @bosesujith 3 года назад +2

    Security and safety yegana car odikunuu yanu irikum....yanal bike odikuna oralkum safety illalo bhai yanittum allukar odikunile. Positive and negatives can happen in any drive.

  • @TP-vy3fb
    @TP-vy3fb 3 года назад +3

    Polo 🔥🔥🔥🔥

  • @albinbenny4414
    @albinbenny4414 2 года назад

    Polo edukanam en indarn bt milage and price nokkiyapo swift may better en thoni swift eduth im happy 🙂

  • @enigima9954
    @enigima9954 Год назад

    2015-2017 swift zdi യാണ് ഞാൻ ഉപയോഗിക്കുന്നത് പോളോ എടുക്കാൻ ആഗ്രഹം ഉണ്ടാരുന്നു സേഫ്റ്റി പെർഫോമൻസ് കൂടുതൽ ഉള്ളത് കൊണ്ട്. ന്റെ ഫ്രണ്ടിന്റെ tdi comfirt line ഞാൻ ഉപായിക്കാർ ഉണ്ട് നല്ല പവർ ഉണ്ട് എന്റെ വണ്ടി വെച്ച് നോക്കുമ്പോ. ഞാൻ ന്റെ കാർ cod6 ട്യൂൺ ചെയ്തു last month കുമളി മൂന്നാർ ഹൈവേയിൽ. Polo യെ അടിച്ചു കളഞ്ഞു. 3വട്ടം 🔥🔥.ഇപ്പോഴാണ് ഒരു തൃപ്തിയാത്തത്. അവന്റെജർമൻ സോൾ പൊങ്ങച്ചം കുറച്ചു കുറഞ്ഞു കുറച്ചു കുറഞ്ഞു 😂😂

  • @techie-clone9850
    @techie-clone9850 3 года назад +5

    നാടുകാണി😍❤️

  • @Noname-zs5sq
    @Noname-zs5sq 3 года назад +2

    Ith polo kk vendi undakkiya video akkum alle bro

  • @aravindps2417
    @aravindps2417 3 года назад +20

    Polo is the best. But the only issue is
    the ABS sensor.

    • @shibinvs1861
      @shibinvs1861 3 года назад

      Ath Ella vandikkum undo

    • @jamalmbasheer4677
      @jamalmbasheer4677 2 года назад

      Ella polokum ulla oru prashnam aanu ath shoroomil 3k 4k varum, purath 2 k

    • @beaglethejd368
      @beaglethejd368 Год назад

      Adhanne bro polo yude aaka preshnam abs sensor aan. Warranty extend cheyth kond poovam vera oru vazhiyumilla bro. 🙂

  • @diyafathima7186
    @diyafathima7186 Год назад +1

    Dream polo

  • @basil3130
    @basil3130 3 года назад +1

    Planning to buy polo tsi
    Polo resale kurav aano?

  • @abuthahiribrahim2624
    @abuthahiribrahim2624 3 года назад +1

    Ignis vs swift review cheyyuo...with drive test please

  • @dittyrajan
    @dittyrajan 3 года назад +1

    ലൊക്കേഷൻ കിടു... സൂപ്പർ... 👌👌👌👌 എവിടെ ആണ് ലൊക്കേഷൻ..?

    • @wondervibes6066
      @wondervibes6066  3 года назад +1

      Sorry for the late reply
      Location nadugani churam

  • @Krishnakumar-dt1mh
    @Krishnakumar-dt1mh 2 года назад +3

    Polo good for safety

  • @ameenfayiz0079
    @ameenfayiz0079 3 года назад +5

    PoLo❤️

  • @mhmdshijas7974
    @mhmdshijas7974 Год назад +1

    3.3 lackinu 2013 polo TDI highline diesel nallathano 1.85 km odiyitind ariyunnavar parayo edkan ayirunnu

    • @wondervibes6066
      @wondervibes6066  Год назад

      Rate kooduthalaanu bro whatsApp 90 20 666 111

    • @tubevlogs1909
      @tubevlogs1909 11 месяцев назад

      1 lack ayal major service ahn bru
      Low kilometres nokoo

    • @tubevlogs1909
      @tubevlogs1909 11 месяцев назад

      Njn TDI Petrol 2017 4:25 ahn edthaae petrol ahn varient...

  • @jayakrishnanjkmusicalfacto7191
    @jayakrishnanjkmusicalfacto7191 3 года назад +3

    Polo🥰🥰🥰🥰