polo പൊളി ആണ് പക്ഷേ😔😔😔😔😔😔

Поделиться
HTML-код
  • Опубликовано: 21 авг 2020
  • polo പൊളി ആണ് പക്ഷേ😔😔😔😔😔😔😔😔
    കൂട്ടുകാരൻറെ ചാനെൽ / @anandsinfocentreaic2325
  • Авто/МотоАвто/Мото

Комментарии • 828

  • @WheelsandWagen
    @WheelsandWagen 4 года назад +202

    ഇനി പോളോയെ കുറിച് ആരും ഒന്നും പറയേണ്ടതില്ല
    ഒന്നും വിട്ട് പോകാതെ പറഞ്ഞിട്ടുണ്ട്
    Well done 👍🏻 sabeen ikkaa ❤️

    • @anasvp4085
      @anasvp4085 4 года назад +2

      Sabeen ikkaa ennu paranjal
      Mecanic Dr allyeeee👌👌

  • @ubaidnizar2886
    @ubaidnizar2886 3 года назад +25

    Satisfied Polo owner since 2017 🥰

  • @midhunjayaprakash1
    @midhunjayaprakash1 3 года назад +9

    8 varshamayi vento TDi upayokinunu. 2.3L km odii...ningal parayuna oro karyangalum valare vakthamanu....clutch , suspension mararayit ond. Pinne service purath cheythal oru 7500rs avunolu. Vishvasam ondel matram....Only driving enthusiasts can love this car. From a Volkswagen enthusiast

  • @nithincprabhakar2233
    @nithincprabhakar2233 4 года назад +11

    വാഹനത്തെ കുറിച്ച് ഉള്ള വിവരണം നന്നായി ഒരുപാടു ആരാധകർ ഉള്ള കാർ ആണ് അതുപോലെ സാധാരന്നകാർകും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്കും ഈ വാഹനം ഉള്ളവർ ആണെകിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ സത്യത ഉണ്ട്‌

  • @Akshay-fm2pf
    @Akshay-fm2pf 4 года назад +4

    Vallare nalla arivukal an njngal vandipranthanmark thank you so much. Inniyum ee chanel uyaratte

  • @nandagopal.a4166
    @nandagopal.a4166 3 года назад +8

    First time seeing your review. The information is genuinely explained. Even my close friend owns the same vehicle. Subscribed.

  • @rahultklpm1824
    @rahultklpm1824 3 года назад +1

    polo deasel ,Key on cheyumbol cooling fan thanne work cheyunnath enthu kondaan, start cheyiyathe thannee,
    Nthelum complaint ahnno?

  • @renjithnelliyil7589
    @renjithnelliyil7589 3 года назад +3

    Super chettaa... Valare nannayittundu...
    Full support.... 😀😀😀

  • @ajaybinu765
    @ajaybinu765 4 года назад +2

    Starting sound kittiyilla BUT ikka start cheythappo athu anubhavuchu
    *Soooper.....*

  • @akashsalim5500
    @akashsalim5500 3 года назад +1

    New polo turbo 1 ltr engine maintenance cost kuduthal aano....payaye pole thanne aano parts rate?

  • @AadisCafe
    @AadisCafe 3 года назад +1

    കൊള്ളാം... നല്ല പെർഫെക്ട് റിവ്യൂ... i was a sales manager for an automobile brand.. ishtapettu...

  • @diljithtinku
    @diljithtinku 3 года назад +5

    Oru Polo 2014 1.2 TDI highline owner anu . 120000 km aayi timing belt, front shock absorber mount bush, angane kurach paniyokke eduthu. Ennalum ippazhum performance and comfort super thanneyanu. Drivers car 😍 ath sathyanu.
    Review cheyth ikka thanks

  • @jainztalks6170
    @jainztalks6170 3 года назад +7

    Polo petrol nu ABS problem vannud. Sensors pokum 5k koduth oru side maari pashe veedum vannu same problem 😭

  • @revathpr9813
    @revathpr9813 3 года назад +10

    Excellent review video I've ever seen highlighting the exact pros and cons of VW Polo. I have seen a leak in the 1st injector of that vehicle which you didn't mention it.

  • @sanalrajs6599
    @sanalrajs6599 4 года назад +7

    Videok kurach colors kutti adjust cheyyuvanel nalloru greenary allengi nalloru quility feel cheyyum....
    Just a suggestion...😊🤗

  • @rohithyolo5481
    @rohithyolo5481 4 года назад +3

    2nd generation swift review cheyyo? Plz🙏🙏

  • @HMtech123
    @HMtech123 4 года назад +3

    Super bro 💪

  • @abhilashpj1867
    @abhilashpj1867 4 года назад +5

    Swift k series petrol engine review cheyamoo 2013-2016

  • @technicalevolution9887
    @technicalevolution9887 3 года назад

    Abs sensor.. power steering.. injector
    ഇത്‌ മൂന്നും complint ആകുന്നുണ്ട്
    അനുഭവസ്ഥർ നേരിട്ട് പറഞ്ഞതാണ്
    ന്റെ ഫ്രണ്ടിന്റെ ചേട്ടൻ volskwagenil ആണ് വർക്ക്‌ ചയ്യുന്നത്
    അങ്ങേരും ഇത് തന്നെ പറഞ്ഞു
    Abs sensor ആണ് മെയിൻ പ്രശ്നം
    പിന്നെ normal service cost um

  • @akhiludayan7520
    @akhiludayan7520 4 года назад +1

    Chetta.. Toyota Etios diesel recommend engine oil grade parayuo?? Pls reply

  • @kamalkc8508
    @kamalkc8508 3 года назад +1

    Ekka endu oru doubt synthetic engine oil atra nallathu alla ennu paryunne. Njan dubail anu I'm using renault fluence anu eppozum synthetic engine oil anu use cheyunne I driven more 210000km

    • @kamalkc8508
      @kamalkc8508 3 года назад

      Ekka please can I get your number if you don't mind

  • @Badusha9633
    @Badusha9633 4 года назад +3

    കാത്തിരുന്ന വീഡിയോ....

  • @foodandtechy4080
    @foodandtechy4080 4 года назад +3

    Kolllam poli aanu ikkade video

  • @suneeshmm6167
    @suneeshmm6167 3 года назад +6

    ജർമൻ വണ്ടികൾ ഇങ്ങനെ തന്നെയാണ് കാണാനും ഉപയോഗിക്കാനും super ആണ് അവരെ വെല്ലാൻ വേറെ വണ്ടികൾ ഇല്ല.. പക്ഷെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ രീതിയിലാണ് പാർട്സുകൾ ഡാമേജ് ആകും ഒടുക്കത്തെ വിലയും ആയിരിക്കും അതിനൊക്കെ... ആ dip സ്റ്റിക്ക് തന്നെ ഉദാഹരണം അത്‌ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയാൽ മതി പക്ഷെ അവർ ഉണ്ടാക്കില്ല.. വണ്ടിയുടെ പല പാർട്സുകളും അങ്ങനെ ആണ് കുറച്ചു കാലം ഉപയോഗിച്ചാൽ മനസിലാകും

  • @jobinsmj5777
    @jobinsmj5777 4 года назад +2

    Adipoli.... Hudai Accent onnu cheyyumoo plz...❤️❤️

  • @alfandubai103
    @alfandubai103 4 года назад +1

    Bro Fod figo 2018 petrol model onnu review cheyyamo plzzzz...❤

  • @milans3747
    @milans3747 3 года назад +1

    Chetta review super , ithe pole thanne Chevrolet optra lt Magnum diesel onn review chyamo , second eduthal ettinte pani arkumo ?

  • @nikhilck5282
    @nikhilck5282 4 года назад +1

    Kathirunna video ... I love polo 😍

  • @sajiseven8587
    @sajiseven8587 4 года назад

    orupaad kathirunna video ... thanks ikka 👍🏻

  • @simongeorge5
    @simongeorge5 4 года назад +1

    Hello ikka.... Pls etupole Honda jazz petrol manual Oru review cheyaamo it's a request...

  • @sanuashokdon9833
    @sanuashokdon9833 4 года назад +115

    പോരാക്കുറവ് ആണ് നമ്മടെ ഹൈലൈറ്റ്. പോരാക്കുറവ് ഇല്ലെങ്കിൽ നമ്മളില്ല.
    ഇനി ഒരുത്തനും പോളോയെ കുറിച്ച് ഒരു റിവ്യൂ ചെയ്യണമെന്നില്ല.... ഇതാണ് റിവ്യൂ..
    വർക്ക് ഷോപ്പിൽ നിന്നും നേരെ വന്ന് ചെയ്യുന്ന റഫ് & ടഫ് ലുക്ക്... അതാണ് ഇക്കയുടെ സ്റ്റൈൽ... അല്ലാതെ ഒരു മാതിരി കുളിച്ച് മുടിയും ചീകി പൗഡറുമിട്ട് ജൂനിയർ ഹോർളിക്സും കുടിച്ച് പാൽ പൊടിയും തിന്ന് റിവ്യു ചെയ്യുന്നതിൽ ഒരു ത്രിൽ ഇല്ല

  • @nabs6298
    @nabs6298 4 года назад +1

    എത്തിയല്ലോ 😍😍😍💐💐💐

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +149

    ഇതാണ് യഥാർത്ഥ റിവ്യു അല്ലാതെ ഒരുമാതിരി കമ്പനിക്കാ രെ സുഖിപ്പിക്കൽ അല്ല ഇപ്പോളാ ണ്‌ ഈ വണ്ടിയുടെ യാഥാർത്ഥം മനസിലായത്

    • @rahimkvayath
      @rahimkvayath 3 года назад +12

      അതാണ്, കമ്പനിക്കാരെ സുഖിപ്പിച്ച് കാശുണ്ടാക്കുന്ന ഒരു വിഭാഗം റിവ്യൂ ക്കാരുണ്ട്, അവർ ചാണകം ഐസ്ക്രീമാക്കി അവതരിപ്പിക്കും

    • @shihabmullasheri5526
      @shihabmullasheri5526 3 года назад +3

      @@rahimkvayath റിവ്യൂ കണ്ട് ഒരിക്കലും വണ്ടി എടുക്കാൻ പോകരുത് പോകുമ്പോൾ ടെക്‌നിക്കൽ വശം അറിയുന്ന ഒരാൾ നിർബന്ധം റിവ്യു ചെയുന്ന പല ആളുകൾക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല അവർ വാക്ക് കേട്ടാൽ കുടുങ്ങും ഉറപ്പ്

    • @rahimkvayath
      @rahimkvayath 3 года назад +4

      @@shihabmullasheri5526 Correct, ഹെഡ് ലൈറ്റിൻ്റെ ഭംഗിയും Logo യുടെ place mentഉം സ്ഥിരം ക്ലീഷേ, ലാഗ്, Body roll ഇവ വെച്ച് ചില കാച്ചലുകൾ

    • @Anfaljr
      @Anfaljr 3 года назад

      Manasilakunna reethiyil paranju bro...

  • @ajmalajuzzycc8219
    @ajmalajuzzycc8219 3 года назад +5

    Kerala Mechanic❣️❣️❣️
    ഞാൻ നാട്ടിൽ പോകുമ്പോൾ Sabin ഇക്കയുടെ work ഷോപ്പിലാണ് വണ്ടി പണിയുന്നത്....ഇക്കാ നിങ്ങൾ ഈ ചാനൽ കുറച്ചു കൂടി മുന്നേ തുടങ്ങേണ്ടത് ആയിരുന്നു....എല്ലാറ്റിനും അതിൻറേതായ സമയം ഉണ്ട് ദാസാ....😍😍😍
    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു....ഓർമ്മ ഉണ്ടോ മാരുതി റെഡ് colour 800...ഉയരങ്ങളിൽ ഈ ചാനൽ എത്തട്ടെ....❣️❣️❣️❣️

  • @Charlesjose2255
    @Charlesjose2255 4 года назад +15

    Chetta civic old model onnu cheyyamo

  • @sanalkumarvg2602
    @sanalkumarvg2602 4 года назад +51

    ഈ പോളോ എടുത്ത 2012 ല് ടാറ്റ ബോള്‍ട്ട് എന്നൊരു വണ്ടി ഉണ്ട് ...എങ്ങനെ ഒക്കെ തലകുത്തി മറിച്ചു ഓടിച്ചാലും പോക്കറ്റ് കീറാത്ത മിടുക്കന്‍ , പക്ഷെ ജര്‍മ്മന്‍ അല്ലാത്തത് കൊണ്ട് ആരും mind ചെയ്തില്ല ...വിദേശികള്‍ക്ക് heavy service cost വന്നാല്‍ ആ പണം മുടക്കാന്‍ ഒരു അഭിമാനം ആണ് , ഇന്ത്യന്‍ വണ്ടിക്ക് അതേ cost വന്നാല്‍ , വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ ആയിരിക്കും ...

    • @vishnuk4136
      @vishnuk4136 3 года назад +5

      With turbo alle ath.. 1.2?

    • @zainuddeenzain9179
      @zainuddeenzain9179 3 года назад +4

      Tata Bolt cheyamo

    • @amalreji323
      @amalreji323 3 года назад +2

      @@zainuddeenzain9179 Tata zest also,,,1.2 ltr Turbo Petrol

    • @amalreji323
      @amalreji323 3 года назад +3

      @@vishnuk4136 Diesel same fiat engine anu like Quadrajet(90ps & 75ps)

    • @baijut3748
      @baijut3748 3 года назад +1

      Comparing tata bolt with vw polo..... Oduvil athum kaanendi vannu. Bolt pootti keetti. World car of the year award winner polo innum polikkunnu.e bolt ന്റെ sedan drive cheytha ente cousin parayunnathu otta vaakkaanu. Horrible

  • @jayakrishnanjkmusicalfacto7191
    @jayakrishnanjkmusicalfacto7191 3 года назад +51

    Polo ഞാൻ 2009 തൊട്ട് ഉപയോഗിക്കുന്നുണ്ട് ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും എനിക്കില്ല എൻറെ വണ്ടി polo 🥰🥰

    • @binisonkv4645
      @binisonkv4645 3 года назад

      Petrol aano???

    • @arjunnair4915
      @arjunnair4915 3 года назад +2

      വണ്ടി എടുക്കണം എന്ന് ഉണ്ട്,
      വണ്ടിക്ക് സർവീസ് ചാർജ് കൂടുതൽ ആണോ

  • @ebintsr5127
    @ebintsr5127 4 года назад +16

    Fault finding vw service centersനു പോലും പാടാണ്.. അപ്പോൾ ലോക്കൽ garagesന്റെ കാര്യം പറയണ്ടല്ലോ..

  • @shibusankuru8302
    @shibusankuru8302 4 года назад +37

    വാവ സുരേഷിന്റെ സൗണ്ട്

  • @suchithsuresan4806
    @suchithsuresan4806 3 года назад +1

    Chetta please try to review palio mjd 1.3 and 1.6 petrol gtx or s10

  • @thisismyentertainment_barb1266
    @thisismyentertainment_barb1266 3 года назад +7

    3Cylinder and 4 cylinder engine differences and advantages Oru video cheyamo?

  • @muhammedrashik8764
    @muhammedrashik8764 3 года назад +2

    Kandu ishttaaayi
    Subscribe cheithu
    Keep it up

  • @dreamcatcher1753
    @dreamcatcher1753 4 года назад +16

    ശരിക്കും ഉള്ള കാര്യങ്ങൾ അറിയണമെങ്കിൽ സബിനിക്കയുടെ video കാണണം. He is very ഇന്റലിജന്റ്

  • @cal_mi_abu
    @cal_mi_abu 3 года назад +22

    GT TDi Owner 🤟🏻 #Satisfied with the build quality and Performance and driving pleasure 💙❤️

  • @eldhouthup5952
    @eldhouthup5952 4 года назад +4

    പോരാ കുറവ് പോളി🔥🔥🔥🔥🔥🔥

  • @shabinali9352
    @shabinali9352 4 года назад +1

    Ikkaa verna fludic 2011 cheyumboo
    1 lak mukalill odiyath engine lasting etraa

  • @sujith4428
    @sujith4428 4 года назад +3

    Njan oru automobile padichu kazhinja student aanu. Chettanu പരിചയം ulla ആരെങ്കിലും എറണാകുളം ഭാഗത് undenkil pani padikkan vendi കേറ്റാൻ pattumo

  • @ajayvs8824
    @ajayvs8824 3 года назад +3

    Bro vdo super 👍
    Nissan micra ഒരു vdo ചെയ്യുമോ,?

  • @muhamedhassankm7877
    @muhamedhassankm7877 4 года назад +1

    Bro fiat punto diecel nde oru review cheyyu...

  • @khaleeltfc6788
    @khaleeltfc6788 3 года назад +2

    Adhyam kandappo review pora ennu thonni... Pakshe kurachu neeram kandirunnapol adipoli review ayittu thonni.. ella karyagallum krithyamaayitu paranju thannu.. aake poraaima camera orudathu vechu chaiythaal kurachu koodi nannavumaayirunu..👍

  • @ansaritm
    @ansaritm 4 года назад +1

    ഇതാണ് റിവ്യൂ Super

  • @musfarmuz6019
    @musfarmuz6019 3 года назад +2

    Volkswagen Vento diesel & petrol Mileage ethra varunnund???

  • @ebinbiju6519
    @ebinbiju6519 4 года назад +1

    Ikka polo1.2.mpi petrol,1liter tsi kudi cheyavo.abs sensor change cheyuna oru video polo usersinu heloful akum showroom kar ootum.oru sensor4500 company tharunathu pakshe vela kurachu vere sensors ondu athu effective ayirikuvo ??plz reply

    • @pranavofficial
      @pranavofficial 3 года назад +1

      Amazon through vangicholu effective aanu

    • @ebinbiju6519
      @ebinbiju6519 3 года назад +2

      @@pranavofficialshowroom kar tharuna same sathanam ano

    • @pranavofficial
      @pranavofficial 3 года назад +1

      @@ebinbiju6519 Ade

  • @mohammedfazil2732
    @mohammedfazil2732 3 года назад +2

    Mr. Car doctor can you review fiat linea😊

  • @user-xy7ux1hc9n
    @user-xy7ux1hc9n 3 года назад +1

    Elite i20 Asta Diesel Review cheyyumo?

  • @arundevsasi5502
    @arundevsasi5502 3 года назад +1

    Elka ee video kandu njan subscrib chaithu poi. Super. Thanks

  • @rayonrobin1622
    @rayonrobin1622 3 года назад

    VW Jetta TDI 1.9 eduthu. 2 lakh kms odiyittundu.. enikku eni ethra engine life koodi expect cheyyam pattum if I can maintain it very well ?

  • @nifed9778
    @nifed9778 3 года назад +1

    What is secondary pumb and whats its purpose?

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 года назад +1

    Toyota etios liva yude oru mechanically review cheyyamo please

  • @bobbymohan7864
    @bobbymohan7864 3 года назад +1

    Sabin ഇക്ക ford figo bs6 നെ കുറിച്ച് ഒരു review ചെയ്യാമോ?

  • @jaseemjamal1811
    @jaseemjamal1811 4 года назад +10

    Xuv 500 inte oru video cheyyuoo plss

  • @vineshvinu6297
    @vineshvinu6297 4 года назад +1

    Indica petrol spearparts kittan bhudhimuttano. Onnu rewive cheyyamo plz

  • @jcwmalayalam5855
    @jcwmalayalam5855 3 года назад +7

    Polo cost anelum ath oru poli vandi anu👍🔥🔥

  • @prthomas82
    @prthomas82 3 года назад +4

    Hi bro, My VW Vento car is being driven only 64k kilometres. ( 2014 model) During my last service in VW , They informed me that my car has complaints such as Gear oil leaking, unnatural noise from left acceleration, silencer censor damaged, suspension bush broken, steering rack noise. And it’s very costly to rectify this issues. Comfort and safety is good. Apart from that it’s very difficult to maintain.

  • @rajasekarannair907
    @rajasekarannair907 3 года назад +12

    ജർമ്മൻ ടെക്നോളജി, പോരാക്കുറവ് കീശയും ട്രൗസറും കീറൽ, വർക്ക്ഷോപ്പിൽ വാസം, എബി എസ്സ്, ഓവർ ഹീറ്റ്,എന്നിവ മാറ്റി വച്ചാൽ അടിപൊളി വണ്ടി....😀😀😀😀😀

  • @aruns9859
    @aruns9859 3 года назад +3

    100 percent correct. Odukkathe cost anu bro. Engine leak,suspenstion work varunnund. Diesel pumb, pipe. Ellam mattendi vannitund. Etra sookshichittum nalla pani kitty.

    • @muhammedsalih845
      @muhammedsalih845 3 года назад

      Preshnam ano bro 2012 diesel

    • @aruns9859
      @aruns9859 3 года назад +2

      @@muhammedsalih845 Ella vandikalum problem ella. Dont worry bro.ente vandi 1.75 lakh km odi. Ata irikkum.2012 il medichatanu. Jan ciaz 1.5 diesel eduttu.

  • @Arjun-cy3fw
    @Arjun-cy3fw 3 года назад +1

    Honda amaze review chyyoo!!

  • @rejeeshthampy4226
    @rejeeshthampy4226 4 года назад +1

    Nexon petrol bs4 review ചെയ്യാമോ

  • @wesell274
    @wesell274 4 года назад +2

    Ikka pwoli ❤️

  • @bijumonkuniyil2101
    @bijumonkuniyil2101 3 года назад +21

    Oru polo എടുക്കാൻ കഴിയാത്ത ഞാൻ .

  • @aswinkamal2898
    @aswinkamal2898 3 года назад +3

    I have 2013 polo highline and a 2019 GT TDI performance mathram kanditta vandi eduthe.

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 4 года назад +38

    Polo ജർമ്മൻ ടെക്‌നോളജി ആണ് അതുകൊണ്ട് ടോളറൻസ് കുറവായിരിക്കും. അതുകൊണ്ട് spire parts വളരെ coastly ആയിരിക്കും. tecZorba യുടെ ഇന്നത്തെ വീഡിയോ ഒന്നുകണ്ടുനോക്കുക.

  • @rahimkvayath
    @rahimkvayath 3 года назад

    പതിവ് പോലെ നല്ല ഉപകാരപ്രദമായ അവതരണം

  • @avinnadhkrishna1774
    @avinnadhkrishna1774 4 года назад +2

    Bro ambassadornte review cheyamo

  • @subin189
    @subin189 3 года назад +2

    Honda jazz diesel review cheyamo

  • @muneershasha4749
    @muneershasha4749 3 года назад +2

    Poli explanation 🔥❤️

  • @muneebkeyyem8321
    @muneebkeyyem8321 4 года назад +1

    Pajero review ചെയ്യുമ്പോൾ ഇത്പോലെ തന്നെ full detail ആയി ചെയ്യണേ

  • @koshi7466
    @koshi7466 3 года назад +1

    Old model honda city review cheyo ashane

  • @sreeviolin1
    @sreeviolin1 4 года назад

    തകർപ്പൻ റിവ്യൂ. പൊളിച്ചു സഹോ. ഞാൻ കാണാൻ വരുന്നുണ്ട്

  • @ebinbiju6519
    @ebinbiju6519 3 года назад +1

    Ikka silencer rust kurakunathinu coating cheyunathu nallathaano?

  • @automobileinformationbyast1168
    @automobileinformationbyast1168 4 года назад +4

    Poli

  • @asianautozone9529
    @asianautozone9529 4 года назад +1

    Ikka xylo mhawk onn rivew cheyyumo specialy mechanical detail

  • @dragondragon84
    @dragondragon84 4 года назад +1

    Sabin bai paranja pole aa volkswagen logoyude power onnu vere thanne.polo red colour aanu kooduthal masss look

  • @arfu1541
    @arfu1541 3 года назад +7

    ഇതാണ് റിവ്യൂ നൈസ്.. എല്ലാം പറഞ്ഞു 😍❤💥

  • @hanaan__429
    @hanaan__429 2 года назад +2

    verna fluidic 1.6 aano polo aano power kuduthal?

  • @salihsali1111
    @salihsali1111 3 года назад +1

    contessa,premiere pathmini athpolulla old model carnte video cheyyuvo?

  • @mansoorc4948
    @mansoorc4948 4 года назад +2

    Punto, linea കൂടി റിവ്യൂ ചെയ്യുമോ

  • @shaijujose4619
    @shaijujose4619 4 года назад +1

    സൂപ്പർ റിവ്യൂ 🌹🌹🌹💐👍👍

  • @ajmal2559
    @ajmal2559 3 года назад +1

    Volkswagen Jetta 2011 model review cheyamo

  • @rahulullas6583
    @rahulullas6583 3 года назад +4

    German cars mikhathum 15kyil service cheythal madhi....pakshe bhaki ellam 5Kyil general checkupinu kettanam kooti nokumbol VW ayitu veliye difference onnum verila expense

    • @fadilp87
      @fadilp87 3 года назад +1

      correct. but 99% aalukalum ath consider cheyyilla..veruthe service cost kooduthal ennu angu parayum. pinne ee segment il itrem stability, control, safety oke tarunna vere car illa.. and It's German
      pinne petrol and diesel service cost different aanu..ath eduth thanne parayanam..car vangi 10 yrs kazhinjalum first time use cheytha same feel kitunnath oke thanne athinte specialty thanne anu

  • @protomaxgaming7104
    @protomaxgaming7104 3 года назад +3

    Skoda vento ellam clutch tight aanu bro orikalum free aarikkilla

  • @lp6015
    @lp6015 4 года назад +1

    Happy to see your unity 👍👍👍

  • @adhi6496
    @adhi6496 2 года назад +6

    Ellavarodum oru kaaryam njaan oru polo 1.2 tdi 2011 model vandiyude owner aanu ente vandi 94k kilometer oodiyitundu maintaince valiya oru kuzhapam aayi ennik thoniyitila namle rough use cheyaathe irunal poket kaaliyakoola ippo 10 year old polo kazhinja maasam njaan coimbathore highwayil 190 kmh il ketti its still a beast nice beast🔥🔥 pine enik tdi yil oru 6th gear konduveramayirunu enn thonii

    • @asifsaheer3275
      @asifsaheer3275 Год назад

      Trendline aano

    • @adhi6496
      @adhi6496 Год назад

      @@asifsaheer3275 highline tdi

    • @asifsaheer3275
      @asifsaheer3275 Год назад +1

      @@adhi6496 eeth varient aan adipoli bro . Highline, trendline, comfortline eethan better ?

    • @adhi6496
      @adhi6496 Год назад +1

      @@asifsaheer3275 bro highline ane etoom better highline enu parnja full option comfor line enu parnjal 2nd option trendline enu parnja base model ane edkumbo nala engine condition noki highline ghanne edukan sredhikuka

    • @asifsaheer3275
      @asifsaheer3275 Год назад

      @@adhi6496 ee trendline 2011 model fog lamps undo

  • @arunkailas191
    @arunkailas191 3 года назад +4

    Volkswagen bentley, bugatti ,audi, lambhorgini and porche brands own cheyunna company aanu. So partsinte velayum maintanancum athinu anusariche thanne varum. Cant compare the maintenance costs with other indian or korean brands.

    • @LINTUSOORYA
      @LINTUSOORYA 2 года назад

      VW is known as common people’s brand. They are cheating the Indian market by pretending as a luxury brand.

    • @arunkailas191
      @arunkailas191 2 года назад +1

      @@LINTUSOORYA its known as people brand in Europian countries. Oru cheriya vyathyasam elle ..?? Indiayil peoples brand is Maruti.

    • @alanjoji7122
      @alanjoji7122 2 года назад

      @@LINTUSOORYA adh Germanyl aan.ivde india sadharnakarande rajyam aan ibde maruti suzuki.avdthe living style India aayitt compare cheyyan polm patillello 😂😅

  • @vinus6376
    @vinus6376 3 года назад +1

    Bhai fiat punto and linea patti oru video cheyyumo

  • @damdamakumbla5299
    @damdamakumbla5299 4 года назад

    Sir ford freestyle vandi edukkan uddesikunn sir nde abiprayam parayamo

  • @jobinthomas3264
    @jobinthomas3264 4 года назад +1

    2016 automatic rate athrayakum..?

  • @krishnanunni2949
    @krishnanunni2949 4 года назад +1

    Old ciaz onnu review cheyyo???

  • @Binan3
    @Binan3 3 года назад +1

    Ford freestyle 3 cylender petrol aanu but oru vibrationum tonniyilla. Atentha Sabin chetta?