ഹക്കീം ശരിക്കും ജീവിച്ചിരിപ്പുണ്ട് ? നജീബിന്റെ രക്ഷിച്ച കുഞ്ഞിക്ക യാഥാർഥ്യം പറയുന്നു | Najeeb

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #aadujeevitham #kunjikka #hakkim #interview #najeeb #thegoatlife #benyamin
    നജീബ് രക്ഷപ്പെട്ടപ്പോൾ ഹക്കീം എവിടെ പോയി, രക്ഷിച്ച കുഞ്ഞിക്ക പറയുന്നു
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

Комментарии • 9

  • @123abdullahahad
    @123abdullahahad Месяц назад

    അവിടെ ഉള്ള ആളുകൾക്ക് അന്നത്തെ കാലത്ത് ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്., ഇത് 30 കൊല്ലം മുൻപുള്ള സംഭവമാണ്, ഓർമ്മക്കുറവ് സംഭവിക്കാം, ആള് മാറി പോകാം.. അങ്ങനെ ഒക്കെ ഉണ്ടാകും.. സഭവം നടന്ന് 30 കൊല്ലം, ബുക്ക് ഇറങ്ങിയിട്ട് 16 കൊല്ലം , ഇത്രയും കാലം കഴിഞ്ഞ് ഇപ്പൊൾ ഇങ്ങനെ ഒക്കെ പറയുമ്പോൾ പൊരുത്തക്കേടുകൾ ധാരാളം ഉണ്ടാകാം..

  • @Gladiator105
    @Gladiator105 5 месяцев назад +3

    1993 ൽ സൗദിയിലേക്ക് പോയി 1996 തിരിച്ചെത്തിയ അളല്ലെ നജീബ്ക്ക. പിന്നെ ഇദ്ദേഹം എന്താണ് 2000 എന്ന് പറയുന്നത്. ... ചിലപ്പോൾ വർഷം തെറ്റിയതാകും ഇദ്ദേഹത്തിന്

  • @lillyjacob8884
    @lillyjacob8884 5 месяцев назад

    Kunjikka is broad minded and philanthropic great man .

  • @sidheequep3260
    @sidheequep3260 5 месяцев назад +1

    Nakeebinte makante vayass nokkiyal manassilavumallo

  • @pavisubash7629
    @pavisubash7629 4 месяца назад

    Ee kunjikka പറഞ്ഞതൊന്നും തെറ്റല്ല.but മറ്റു ആരെങ്കിലും ആയിരിക്കും രക്ഷിച്ചത്.നജീബിനെ ആകില്ല

  • @rasheedarasheeda1138
    @rasheedarasheeda1138 5 месяцев назад +1

    1995 ൽ അല്ലേ നജീബ് രക്ഷപ്പെട്ടത്. ഇദ്ദേഹം പറയുന്നു 2000 ൽ ആണെന്ന്.

    • @travellingvlog7900
      @travellingvlog7900 5 месяцев назад +2

      ഇയാൾ അവിടെ ഹോട്ടല് തുടഗിയ1 4:09 9999 ലാണ്...ഒരു പക്ഷെ നജീബ് പയുന്ന ഹോട്ടല് കാരൻ ഇദ്ദേഹം ആയിരിക്കില്ല, 2 പേർക്കും പരസ്പരം അറിയില്ല സംഭവം മാത്രമേ ഓര്മയുള്ളൂ

  • @SinanPa-lc4xy
    @SinanPa-lc4xy 4 месяца назад

    L