ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കണ്ട ആളാണ് എന്നാലും നട്ടു പക്ഷെ വിറ്റില്ല വീട്ടിൽ തന്നെ ഉബയോഗിച്ചു അയൽവാസികൾക് കൊടുത്തു കുടുബക്കാർക്കും കൊടുത്തു 😊😊😊🥰😍😍😍
മലപ്പുറം ജില്ലയിൽ കാന്താരിയെ ചീനമുളക് എന്നാണ് പറയുന്നത് ഇത് കപ്പപുഴുങ്ങുമ്പോൾ അതിന്റെ കൂടെ വേവിച്ചാൽ ഏറ്റവും രുചികരമായിരിക്കും പരിപാടി ഇഷ്ടപ്പെട്ടു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല
Cheta നാട്ടിൽ പെട്ടു പോയ പ്രവാസി ആണ് എനിക്കൊരു 4 സെന്റ് സ്ഥലം ഉണ്ട് , മുളക് കൃഷി ചെയ്താലോ ennund, ഇതിൽ നിന്നും nammuk ഒര് സ്ഥിര വരുമാനം ഉണ്ടാക്കാൻ പറ്റുമോ
കാന്താരി, മുളക് വീണു കിളർക്കുന്നതിൽ കൂടുതൽ കിളി തിന്നു കാഷ്ടിക്കുന്നതിൽ കൂടിയാണ്... കാര്യം ഒക്കെ ശരിയാണ് 18 kg പറിച്ചുകൊണ്ട് ചെന്നപ്പോൾ പച്ചക്കറികട ക്കാര് 40/കെജി തരുകയൊള്ളു എന്നു പറഞ്ഞു കുറച്ചെടുത്തു ഉണങ്ങി ബാക്കി കുപ്പയിൽ എറിഞ്ഞു.. പണിക്കുലി പോലും മുതലാകാതെ കൊടുത്തിട്ടു കാര്യം ഇല്ലല്ലോ ആണ് 1500 / കെജി വിലയുണ്ട് കേട്ടപ്പോഴാണ് കൊടുക്കാൻ കൊണ്ടു പോയത്.
എനിക്ക് പല സൈസ് കാന്താരി ഉണ്ട്. പറിച്ചു ഫ്രിഡ്ജിൽ വെക്കും. കുറെ നാൾ കഴിഞ്ഞു ചീഞ്ഞു പോകും. കുറെ വീട്ടുകാർക്കും മറ്റും കൊടുക്കും. വെള്ള കാന്താരി അച്ചാർ ഇടും. കുറെ ഉണക്കിവെച്ചു. അപ്പോൾ ഓർത്തു ഇതു വിറ്റലോ. വിപണി പറഞ്ഞു തന്നതിന് നന്ദി 🙏👌
അടുത്ത ജൂൺ ൽ നാടുവാൻ ഉള്ള കാന്താരി വിത്ത് ഇപ്പോൾ എടുത്തു വക്കാമോ? എങ്ങിനെ ആണ് വിത്ത് സൂക്ഷിച്ചു വക്കുന്നത്? പറമ്പിൽ നാടുവാനുള്ള കാന്താരി എന്നാണ് /എങ്ങിനെ ആണ് മുളപ്പിച്ചു വെക്കേണ്ടത്
ജൂണ് വരെ കാക്കേണ്ട കാര്യമില്ല. കാന്താരി എല്ലാകാലത്തും കൃഷി ചെയ്യാം. വിത്തു എയർ ടൈറ്റ് ആയ ഒരു കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിച്ചാൽ 6 മാസം വരെയൊക്കെ ഇരിക്കും. ചകിരിച്ചൊറിലോ പൊടിമണ്ണിലോ ഒക്കെ ഇട്ടു വിത്തു മുളപ്പിക്കാം.
ഞാനും തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്ടാവണം 🤲🤲🤲
കൃഷിതുടങ്ങിയോ? എങ്ങനെ ഉണ്ട്?
Engane pokunu😊
Tudangiyo
വളരെ നന്ദി, വിപണിയുടെ കാര്യം പറഞ്ഞതിൽ.15ചെടിയുണ്ട് ധാരാളം കാന്താരി കിട്ടുന്നുണ്ട്, ഇനി അത് 50 ബാഗിൽ ആക്കാൻ പോകുന്നു 🙏
ബാഗ് എവിടെ കിട്ടും
@@meeee823 നഴ്സറിയിൽ
തഴച്ചു വളർന്ന ഒറ്റ കാന്താരി ചെടിയിൽ നിന്ന് ഒരു കിലോ കാന്താരി മുളക് ഞങ്ങൾ പറിച്ചെടുത്തിട്ടുണ്ട്!
കാന്താരി അച്ചാർ അടിപൊളിയാണ് 👌
എത്ര ദിവസം കൊണ്ട്
ഒരു ദിവസം എത്ര ഗ്രാം കിട്ടും
15 ദിവസം ആകുമ്പോഴാണോ ഒരു കിലോ കിട്ടിയത്
ബാഗ് എവിടെ നിന്ന് വാങ്ങാം
ഞാൻ ഈ കൃഷി ചെയ്യാൻ നിക്കുവാ
ഇങ്ങനെ ഒരു അറിവ് എനിക്ക് തന്നതിന് ഒരുപാട് നന്ദി.. thank you so much
🤔🤔🤔
സന്ദീപ്, അവതരണ രീതി വളരെ നന്നായി ഇങ്ങനെ വേണം താങ്ക്സ് അറിവുകൾ പകർന്നുതന്നതിനു നന്ദി
❤🙏
ലളിതമായ അവതരണം. സൂപ്പർ.
ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കണ്ട ആളാണ് എന്നാലും നട്ടു പക്ഷെ വിറ്റില്ല വീട്ടിൽ തന്നെ ഉബയോഗിച്ചു അയൽവാസികൾക് കൊടുത്തു കുടുബക്കാർക്കും കൊടുത്തു 😊😊😊🥰😍😍😍
,🙏❤️❤️
Very honest presentation. Thank you. All the best for future endeavours.
കാന്താരിവിത്തും തക്കാളിവിത്തും അയച്ചത് കിട്ടി ...ഒരുപാടുസന്തോഷം
സർ കാന്താരി വിത്ത് ഹൈബ്രിഡ് അഹ്‌ണോ ?
E arivu paranju thannathinu oru big thanks
നമസ്തേ. നല്ലൊരു അറിവ് നൾകിയതിന് നന്ദി.
🙏
വളരെ ഉപകാരപ്രദമായ വീഡിയോ..🧡
നന്ദി..🙏
നന്നായിട്ടുണ്ട്. എല്ലാ ഭാഗങ്ങളും വേണ്ടവിധം പറഞ്ഞുതന്നു.
🙏വളരെ നന്ദി സുഹൃത്തേ..
കാന്താരിയുടെ വിത്ത് പാകിയത് മുതൽ വിളവെടുക്കുന്നത് വരെ എത്ര കാലം വേണം . പത്തു സെന്റ് സ്ഥലത്തു എത്ര തൈ വരെ നടാം
നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപയോഗപ്രദമാണ് Thank you
🙏 welcome
ശ്രദ്ധിച്ചിരുന്നു പോകുന്ന രീതിയിലാണ് വിവരണം. വളരെ കൃത്യതയോടെയാണ് പ്രതിവിധികളും മറ്റും പറയുന്നതും.
"Thankyou"
വീഡിയോ ഇഷ്ടായി
നല്ല മനസ്സിന് നന്ദി
മലപ്പുറം ജില്ലയിൽ കാന്താരിയെ ചീനമുളക് എന്നാണ് പറയുന്നത് ഇത് കപ്പപുഴുങ്ങുമ്പോൾ അതിന്റെ കൂടെ വേവിച്ചാൽ ഏറ്റവും രുചികരമായിരിക്കും പരിപാടി ഇഷ്ടപ്പെട്ടു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല
🙏
ശശിയേ.... ഇജ്ജ് ഒരു പുടിക്ക് ഒതുങ്ങേ....
അത്. എന്താ. അവിടെമാത്രം. ഇങ്ങനെ. പറയുന്നത്
മുക്കം ഭാഗത്തു ചിര പറങ്ങി എന്നും പറയാറുണ്ട്
ചീര പറങ്കി
Aarum share cheyyaatha tips and marketing paranju thannu , thanks bro
❤🙏
അണ്ണാ Thank you...
സൂപ്പർ അവതരണം
🙏Thank യൂ..
Hi Chetta Can i grow the 10to 15 seed plants in the same pot since i grow it my balcony
annaa.nigal soooper poliyaanu.........very nice............
🥰🥰🥰❣️🙏
വളരെ നന്ദി
Thank you super
God bless you
ഉപകാരപ്പെട്ടു
Cheta നാട്ടിൽ പെട്ടു പോയ പ്രവാസി ആണ് എനിക്കൊരു 4 സെന്റ് സ്ഥലം ഉണ്ട് , മുളക് കൃഷി ചെയ്താലോ ennund, ഇതിൽ നിന്നും nammuk ഒര് സ്ഥിര വരുമാനം ഉണ്ടാക്കാൻ പറ്റുമോ
കാന്താരി, മുളക് വീണു കിളർക്കുന്നതിൽ കൂടുതൽ കിളി തിന്നു കാഷ്ടിക്കുന്നതിൽ കൂടിയാണ്... കാര്യം ഒക്കെ ശരിയാണ് 18 kg പറിച്ചുകൊണ്ട് ചെന്നപ്പോൾ പച്ചക്കറികട ക്കാര് 40/കെജി തരുകയൊള്ളു എന്നു പറഞ്ഞു കുറച്ചെടുത്തു ഉണങ്ങി ബാക്കി കുപ്പയിൽ എറിഞ്ഞു.. പണിക്കുലി പോലും മുതലാകാതെ കൊടുത്തിട്ടു കാര്യം ഇല്ലല്ലോ ആണ് 1500 / കെജി വിലയുണ്ട് കേട്ടപ്പോഴാണ് കൊടുക്കാൻ കൊണ്ടു പോയത്.
Pachacurry kadakalil koduthal vila vekilla..wholesale marketil 200 oke kittum..allathe ulla hotel, shap oke 300,400 kittum
കുറച്ചു കാന്താരി നടണം 😊😍
😀👍
🙏🙏🙏നല്ല ഉപകാരപ്രദമായ വീഡിയോ 🙏🙏🙏
ഇപ്പോൾ എങ്ങനെ ആണ്, കാന്താരിക്ക് Market ഉണ്ടോ?
Thank You!
Bro.. Oru karim und oru kanthari chediyil ninne oru thavana vilave edukkubole 100 grams kooduthal kittilla 1kg kittanamegi 10_15 chedikal venm
Nallonam ishtayeto thanks
Vellicha pokan vape oil mediche adiche koduthal mathi
Alla eagil sulfer adichalum mathi
arivu pakarnnu thannathinu nandi
Nalla informationa thannathu.
"Thankyou"
കൊള്ളാം അടിപൊളി 🤩
അടിപൊളി നോക്കട്ടെ
Ilayude adiyil polliyathu pole brown colour varunnathu endukondu
Eppol vilayundo
അടിപൊളി👍
*പുതിയ subscriber...* 🎈🎈🎈🎈🎈🎈
നല്ല വേയിലുള്ള സ്ഥലത്ത് കാന്താരി കൃഷി ചെയ്യാമോ...?
Kanthari kazichal BP kuduthal ullavark kurayum ennu kettittude shariyanoo farmar istam
Cholesrol and Bp
എനിക്ക് ഒരു ചെറിയ കഴങ്ങ് തോട്ടം ആണ് ഉള്ളത് അതിന്റെ ഉള്ളിൽ നടാൻ പറ്റുമോ ഒരു ചട്ടിയിൽ ഒന്നിലധികം നടാൻ പറ്റുമോ
Super, unda mulaginte ari tharrumo paisa tharam.
Chetta terasil vellari nadan pattumo
ചെടി ചട്ടിയിൽ ആണോ കാന്താരി ചെടി നടുന്നത്. നല്ലോണം കാന്താരി ണ്ടാവാൻ എന്തൊക്കെ ചെയ്യണം pls റിപ്ലൈ
Super vedio poliii
vithu kittumo?
നല്ല അവതരണം
🙏വളരെ നന്ദി
Thanls fpr your imformation
Nice one try ചെയ്യാം ഇതു ചെടി ചട്ടിയിലും grow ബാഗിലും നന്നായിട്ടു വരുമല്ലോ അല്ലെ sir thanku for sharing
👏👏👏
Simple and nice presentation...
🙏Thank you
@@sanremvlogs how can I contact you?
Thanks. Chetta
Nalla avatharanam chettayi
🙏വളരെ നന്ദി
നീല, വെള്ള കാന്താരി മാർക്കറ്റിങ്ചാർജ് ഉണ്ടോ
Chetta ഞങ്ങടെ വീട്ടിലെ കാന്താരി മുളക് ചെടി നല്ല വെയില് ഉള്ള സ്ഥലത്താണ് ഇരിക്കുന്നെ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Hi nice seeing your video...pls let me know where to get seeds from?
ruclips.net/video/kAgcj7gkylI/видео.html
Send me the envelope. I will send you the seeds. Please click the link adress is in this video.
Thanks farmer
😊😛😎
Welcome
😊😛😎
വളരെ നല്ല വീഡിയോ 👍
വീഡിയോ പൊളിച്ചു
സത്യം പറഞ്ഞു 🥲🥲🥲🥲
Chettan full thug ann😁
Thank you bro...
Eniku ithinte Thai tharumo ingottu onnum kittane illa
Thank.you.brother
Im from calicut. Per KG ethra kittum?
എനിക്ക് പല സൈസ് കാന്താരി ഉണ്ട്. പറിച്ചു ഫ്രിഡ്ജിൽ വെക്കും. കുറെ നാൾ കഴിഞ്ഞു ചീഞ്ഞു പോകും. കുറെ വീട്ടുകാർക്കും മറ്റും കൊടുക്കും. വെള്ള കാന്താരി അച്ചാർ ഇടും. കുറെ ഉണക്കിവെച്ചു. അപ്പോൾ ഓർത്തു ഇതു വിറ്റലോ. വിപണി പറഞ്ഞു തന്നതിന് നന്ദി 🙏👌
Enta vittil ishtampolea und but araum vagan ellathathu kondu waist ayi poguvaa😢
സൂപ്പർ👍
thank You bro👍👍👍👍🙏🙏🙏🙏🙏
❤️🙏
Me too pathanamthitta.... ente veettil 3 type kaanthaari undu... tvm town il kaanthaariku ponninte vilaya
Neela kandhari
Nall veyil kittiyale kaandhari nalla pole indaku ennu undoo... ente veedinte oru corner il 2 hrs ee vetil kittu avide nattalum nalla vilavu kittumooo
അടുത്ത ജൂൺ ൽ നാടുവാൻ ഉള്ള കാന്താരി വിത്ത് ഇപ്പോൾ എടുത്തു വക്കാമോ? എങ്ങിനെ ആണ് വിത്ത് സൂക്ഷിച്ചു വക്കുന്നത്? പറമ്പിൽ നാടുവാനുള്ള കാന്താരി എന്നാണ് /എങ്ങിനെ ആണ് മുളപ്പിച്ചു വെക്കേണ്ടത്
ജൂണ് വരെ കാക്കേണ്ട കാര്യമില്ല. കാന്താരി എല്ലാകാലത്തും കൃഷി ചെയ്യാം. വിത്തു എയർ ടൈറ്റ് ആയ ഒരു കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിച്ചാൽ 6 മാസം വരെയൊക്കെ ഇരിക്കും. ചകിരിച്ചൊറിലോ പൊടിമണ്ണിലോ ഒക്കെ ഇട്ടു വിത്തു മുളപ്പിക്കാം.
Ethra dhivasam kondanu kilirthu varunnath? Pls reply....
Thankalak etra kitty ngnya vilkunne...alav....ekadeshm onn pruo
Elathinte koode nadan pattumo
Place evideyaa...Ellathinum full thanal alle vendathu
Sir nallayinam kaanthari vith kittan enthanu vazhi?
Nmml vilkubol nalla rate kittumo???
ഇ ത്രയും വില പ്പെട്ട അറീവ് thaന്നതിന് നന്ദി
Seed kittumo?
Superr
Enikum cheyyan oru inspiration♥️,pareekshichu nokkam alle
കാന്താരി നടുമ്പോൾ എത്ര ആണ് അകലം പാലിക്കേണ്ടത്...
Nice presentation
Thank you,❤️🙏
Nice 👌
Nalla video.nan chernu.ningal cherane.
Pwoli
kantakari vittu vilakku or Small chedi kittumo? oru 300 plants / atinotta seeds venam .. ready aakan sadikumo???
Njan tharam kanthari chedi/or seeds
Chetta guntur oru 3 acre stalam und avide ith valarthan pattumo
അതിനെക്കുറിച് കൂടുതലായി അറിയില്ല. പച്ചമുളക് അവിടെ കൂടുതലായി കൃഷി ചെയ്യുന്നുണ്ടെങ്കിൽ കാന്താരിയും ചെയ്യാം
@@sanremvlogs avde ippol guntur mulak an ulath ...bulk ayit vith kitan vazhi undo
ചേട്ട നംമ്പര്‍ ഒന്ന് തരാമോ നിങ്ങളുടെ ,,,,,,,,ഞാന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത് നാട്ടില്‍ വന്ന് കൃഷിപണിചെയ്യാന്‍ ആഗ്രഹിക്കുന്നു
Nuber tharumo
Red colored or green coloured is required in supermarket
Green
Thank you
Green colour small kanthari seeds tharumo ? Help me?
ടെറസിൽ valarathamo nalla veyil ഉണ്ട് എന്തെങ്കിലും കുഴപ്പം undo
ടെറസിൽ വളർത്താം
എനിക്ക് കാന്താരി യുടെ യും ഉണ്ട മുള കിന്റെ സീഡ്‌സ് തരാമോ പ്ലീസ്
Where are you from?
വയനാട്ടിൽ ചില samayanghalil kg 400 roopakkokke kittum
Karnadakathil unakkiya kanthari mulak kittum kg 1250 roopa vare market vila vannittund
Sir, if possible, please give your contact no.. thank you
Athevdayannu parayammo
Karnatakail market evidaya
സകലാസ്‌പുര
ഉണക്കിനാണ് പച്ചക്കല്ല
Try cheyam