ബൈജു ചേട്ടൻ പല സമയങ്ങളിലും വഴിമാറി പോകുന്നുണ്ടോ എന്നൊരു സംശയം... താങ്കൾ നല്ലോരു auto enthusiast ആണ്... അതുകൊണ്ട് തന്നെയാണ് ഞങ്ങളൊക്കെ subscribe ചെയത് ഓരോരോ വീഡിയോക്ക് വേണ്ടി wait ചെയ്യുനത്... കിട്ടുന്ന സമയം എത്രയോ വണ്ടികളെ കുറിച്ച് എന്തൊക്കെ വീഡിയോ ചെയ്യാം...? ഇതിനൊക്കെ ഇടയില്‍ ഓണത്തിനിടക്ക് പുട്ടുകച്ചവടം പോലെ ഒരു ബന്ധവും ഇല്ലാത്ത paid വീഡിയോസ്....
Flood Risk is the only Risk, previous 2018 flood level upto CIMAR 1st floor i experience that. This means villas upto 2nd floor, Baiju chetta Flood level onnu deeply check cheyumo, otherwise we can invest because its looks amazing 😍
Swimming pool n pakaram puzha upayogikkaaam.... Pand illavar okke puzhayil alle kulichernnath.... Pazhamma nilanirthikondulla puthumayaann aalukhal ishttapeda.... All the best👍
ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം 🙏🙏🙏 plz.
ഇതിൽ വരുന്ന വില്ലകളും ഫ്ലാറ്റുകളും എവിടെയും കാണാത്തതും എല്ലാം കൊണ്ടും അടിപൊളി ആയിരിക്കും.... പിന്നെ ഭയങ്കര സേവനവും ആയിരിക്കും...ഒറിജിനൽ സാധങ്ങളെ use ചെയ്യൂ...ഏറ്റവും നല്ല സ്ഥലത്തും ആയിരിക്കും... അല്ലേൽ ബിജുചേട്ടൻ ആക്കിയിരിക്കും.... 🤭
If glass area is more there would be more heat radiation especially in a state like Kerala which will prompt the use age of a/c throughout the time.we are just copying the architecture method of cold countries in the name of view ing our greenery.
ബൈജു ചേട്ടാ കഴിഞ്ഞ വീഡിയോയിൽ അണ്ണാൻ ചിലച്ചു എങ്കിൽ ഈ വീഡിയോയിൽ കിളികളും, കാക്കകളും ആണ് പ്രതികൾ അവർക്കും കൊടുക്കു ഒരു വില്ല.ഈ വീഡിയോ കണ്ട് ആദ്യം ലൈക്കും, മെസ്സേജും അയച്ച എനിക്കും കിട്ടണം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്താ തരില്ലേ ബൈജു ചേട്ടാ 🌹👍🙏
വില്ല പണിയുന്നത് കൊള്ളം യൂണിയൻ കാരെ ക്യൂറിങ്ന് നിറുത്തരുത് വെള്ളം ഒഴിക്കാൻ പാർട്ടി പത്രം വായന മാത്രം നടക്കും കാശും പോകും നിങ്ങളുടെ കമ്പിനിയുടെ പേരും പോകും , പ്ലാസ്റ്റ് റിംങ് ബംഗാളിൽ അളവ് ഇല്ലാതെ മണ്ണിൽ സിമൻ്റ് ചാക്ക് വെട്ടിപൊട്ടിച്ച് ഇട്ട് തേയ്ക്കും രണ്ടും ഒരു കളർ ആയത് കൊണ്ട് തിരിച്ച് അറിയുകയും ഇല്ല പിന്നെ ഇളകി പോകും അത് കൊണ്ട് മിക് സർനിൽ Mസാൻ്റ് സിമൻ്റ് മിക്സ് ചെയ്യൂക ബംഗാളിയെ അവിശ്വസിക്കുക എന്ന് ഒരു TATA കോൺട്രാക്ട്ടർ ഇവിടെ എല്ലാം ഇത് പോലെ അളക്കാതെ ബംഗാളി മിക്സ് ചെയ്യുന്നത് പുട്ടി ഇട്ട് പെയ്ൻ്റ് അടിച്ചിട്ട് എന്ത് കാര്യം നിങ്ങളുടെ സൂപ്പർവൈസർക് മൊബൈലിൽ കളി തീർന്നിട്ട് സമയം ഇല്ല
Why villa required in Kochi? What job people will do in that useless city? Kerala altogether will become a ghost state going forward without any growth or development. 😂

കാശുള്ളവരുടെ വീടെന്നുള്ള സ്വപ്നം പൂവണിയട്ടെ....
how about flood risk?
Simplicity of that chairman..... could be appreciated..... anyway good luck...❤
True
ബൈജു ചേട്ടൻ കൊണ്ടു വരുന്ന ഓരോ വില്ല പ്രൊജക്റ്റും അടിപൊളി ആണ്. 👌🏻👌🏻👌🏻
പ്രൊജക്റ്റ് എല്ലാം കൊള്ളാം ❤❤❤❤
പൈസ വേണം കുറച്ചല്ല കൂടുതൽ 😎😎😎
The rendered video looks just stunning ❤❤❤❤
But I hope rain will not be an issue
Flood Risk is the only Risk, previous 2018 flood level upto CIMAR 1st floor i experience that. This means villas upto 2nd floor, Baiju chetta Flood level onnu deeply check cheyumo, otherwise we can invest because its looks amazing 😍
What precautions will they take during rainy seasons, baiju sir must include that also, people including me, have a confusion regarding it.
Swimming pool n pakaram puzha upayogikkaaam.... Pand illavar okke puzhayil alle kulichernnath.... Pazhamma nilanirthikondulla puthumayaann aalukhal ishttapeda.... All the best👍
Flood affected area ആണോ ? വെള്ളം കയറിയാൽ road പൊക്കമായതിനാൽ car porch മുങ്ങുമോ?
It's good to know lot of options available in kochi. Best of luck fynday homes.
Kochyil oro dhivasavum koodumthorum villa projectukal undakunnu enthayalum kollam😊
Rainy season and water logging will be a concern. Please share some insights on that
വെള്ളപ്പൊക്കം എങ്ങനെ പ്രതിരോധിക്കാം. അറിയാൻ ആഗ്രഹമുണ്ട്.
Baiju, is the villa maintained by contractor through out the life or as usual after a year or two by tenants?
Samayam,saukaryam,sthalam,panam okke ullavarkk pattiya project aanu....adipoli.parking thanneyaanu ee kaalakattathyle main concern
This is such a wonderful project.
എല്ലാ മനുഷ്യരും ഉയരങ്ങളിൽ തൊട്ടേ 🌳🌳🌳🌳🌳🌳🌳
പൈസ കൈയ്യിൽ ഉണ്ടെങ്കിൽ സ്ഥലം വാങ്ങി വിടുവെക്കുനതിലും നല്ലത് വില്ലതന്നെ നല്ല സ്ഥലത്തും കുടികിട്ടിയാൽ ഗംഭീരം
When sample villa is available.. hope there will be a vlog in this channel ☺️
ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം 🙏🙏🙏 plz.
വെറുതെ പുലിവാല് പിടിക്കണ്ടല്ലോ എന്ന് കരുതി കാണും.
കൊച്ചിയിൽ ഇതിനും മാത്രം സ്ഥലം എവിടെ കിടക്കുന്നു കൊള്ളാം ❤
Uff very much luxurious ❤❤❤
നന്നായിട്ടുണ്ട് 👌👌👌
project is very nice❤
Nice project 😮
Chetta ritz inte review vennam nostalgia il
Project okke kollam....But one thing damn sure that It will be affordable for only rich
Superb 👌👌
ആശംസകൾ... 👍
Baiju Cheettaa Super 👌
മനോഹരം❤
Nicee. 😮😮😮😮😮😮😮
Good 👍🏻👍🏻
ആശംസകൾ ♥️
മുല്ലപെരിയാറിനെ കുറിച്ച് ആലോചിക്കുമ്പോൾ എറണാകുളത്തു വേണ്ടാ
Fynday Homes 🔥
Great project🔥🔥
Highly innovative 🔥
Great looking 👌👌
Premium vilaaa ❤❤❤❤❤ namuk swpanm mathrm
Nice video👏👏👍
project looks nice, what is the costing as of now mentioned by the developers?
5.7 cr
@@manuvelpigares3456 for how many square feet?
Sir
I wish to Purchase a gle suv not below 2 year old.Can you help me?
I am from Kanhangad of Kasaragod district
Best part is 8 car parking ❤❤👌🏻👌🏻
Wow what a luxury.
After Modern Times, Good earth is coming up with new project in the area…!!!
വാച്ചിങ് ❤️❤️❤️
This is next level living
പാർക്കിങ്ങിൽ നദിയിൽ നിന്നുo മഴ സമയത്ത് വെള്ളം കേറില്ലേ. പാർക്കിങ്ങ് താഴ്ന്നതല്ലേ ?
പ്രകൃതിരമണീയം...
Privacy more important in every person
ഇതിൽ വരുന്ന വില്ലകളും ഫ്ലാറ്റുകളും എവിടെയും കാണാത്തതും എല്ലാം കൊണ്ടും അടിപൊളി ആയിരിക്കും.... പിന്നെ ഭയങ്കര സേവനവും ആയിരിക്കും...ഒറിജിനൽ സാധങ്ങളെ use ചെയ്യൂ...ഏറ്റവും നല്ല സ്ഥലത്തും ആയിരിക്കും... അല്ലേൽ ബിജുചേട്ടൻ ആക്കിയിരിക്കും.... 🤭
അവിടെ ഒക്കെ വെള്ളപൊക്കം വരുമോ
Vellappokkam out of fashion ആയി ചേട്ടാ
Namaskaram 🙏
ഇനി മുതൽ വില്ല and apartments ആഗോള അംബാസിഡർ ആയി ബൈജു ഏട്ടനെ തിരഞ്ഞെടുത്തിരിക്കുന്നു.
Y these people are not going to other districts.
Great looking
Good ❤
Best of lack
If glass area is more there would be more heat radiation especially in a state like Kerala which will prompt the use age of a/c throughout the time.we are just copying the architecture method of cold countries in the name of view ing our greenery.
ബൈജു ചേട്ടാ കഴിഞ്ഞ വീഡിയോയിൽ അണ്ണാൻ ചിലച്ചു എങ്കിൽ ഈ വീഡിയോയിൽ കിളികളും, കാക്കകളും ആണ് പ്രതികൾ അവർക്കും കൊടുക്കു ഒരു വില്ല.ഈ വീഡിയോ കണ്ട് ആദ്യം ലൈക്കും, മെസ്സേജും അയച്ച എനിക്കും കിട്ടണം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്താ തരില്ലേ ബൈജു ചേട്ടാ 🌹👍🙏
പുഴയോരം കയ്യേറി
കിട്ടിയ വില്ല്യാണോ
ഇതിന്റെ വില എന്തായിരിക്കും എന്ന് കൂടെ പറയുമെന്ന് ആഗ്രഹിച്ചുപോയി.
ചുരുങ്ങിയത് 2.5 CR nu മുകളില് ayiririkkum
Ente ponno English kettu ente poocha ku vara kochi ambooo😂😂
Nice
🔥🔥😍
Ente nattile villa project
Cash ullavar vangattee...
fynday homes 🏬
Villa🎉
koya koya koya koya
comment of the week price kittuvo😁
❤❤❤❤❤❤❤❤❤❤
Want to book one unit.
👏🏻
👍👍👍👍
👌🙏
❤❤
Flood area aanallo
🖤🖤
🍁🍁
👍🥰😍
കമെന്റ് ചെയ്താൽ ലക്കി ഡ്രോയിൽ പങ്കെടുക്കാമെന്നു കരുതി കമെന്റ് ചെയുന്ന പറ്റിക്കപ്പെട്ട സബ്സ്ക്രൈബർ
hai
🎉
Puthiya Villa Prijectinu Ella vidha Ashamsakal nerunnu
🎉😢😮
വില്ല പണിയുന്നത് കൊള്ളം യൂണിയൻ കാരെ ക്യൂറിങ്ന് നിറുത്തരുത് വെള്ളം ഒഴിക്കാൻ പാർട്ടി പത്രം വായന മാത്രം നടക്കും കാശും പോകും നിങ്ങളുടെ കമ്പിനിയുടെ പേരും പോകും , പ്ലാസ്റ്റ് റിംങ് ബംഗാളിൽ അളവ് ഇല്ലാതെ മണ്ണിൽ സിമൻ്റ് ചാക്ക് വെട്ടിപൊട്ടിച്ച് ഇട്ട് തേയ്ക്കും രണ്ടും ഒരു കളർ ആയത് കൊണ്ട് തിരിച്ച് അറിയുകയും ഇല്ല പിന്നെ ഇളകി പോകും അത് കൊണ്ട് മിക് സർനിൽ Mസാൻ്റ് സിമൻ്റ് മിക്സ് ചെയ്യൂക ബംഗാളിയെ അവിശ്വസിക്കുക എന്ന് ഒരു TATA കോൺട്രാക്ട്ടർ ഇവിടെ എല്ലാം ഇത് പോലെ അളക്കാതെ ബംഗാളി മിക്സ് ചെയ്യുന്നത് പുട്ടി ഇട്ട് പെയ്ൻ്റ് അടിച്ചിട്ട് എന്ത് കാര്യം നിങ്ങളുടെ സൂപ്പർവൈസർക് മൊബൈലിൽ കളി തീർന്നിട്ട് സമയം ഇല്ല
Now all days his channel only paid promotion
Why villa required in Kochi? What job people will do in that useless city? Kerala altogether will become a ghost state going forward without any growth or development. 😂
സർ അബ്ദുറഹീം PLC അയാൾക്ക് വേണ്ടി ഒന്ന് സംസാരിക്കണം ഇത് എൻറെ ഫീൽഡ് അല്ല എന്ന് പറഞ്ഞു ഒഴിയല്ലേ
മാനുഷിക പരിഗണന
Great project coming up
Nice video 😊
Nice.
Good
❤❤❤❤
👍👍👍👍
👏
Hi