Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
nice song
❤️Thanks
1 Shalomiye varikente priyeChelezhum swarloka sundariyeMalozhikkum ninte premarasam vazhi-njalapippikkunnen chundukale mama2 Thathanaho thanikkullavarelokaril ninnu pirichidunnuAakayal thannude vachamanusaricha-aayavaril ninnu vegam akannu nee{break}8 Vesha’visheshangal-aabharanam jathikal-kkotha duracharanamDurekarikka nee swodara-puranamSadhichidum kapad-aatmika-dharanam9 Kannukal-moham jadathin mohamjevanathinte prathapamivaOnnum pithavil-ninnallithu lokathilNinnu thanneyi vayellam-ozhinjupom{break}12 Divyamayulla manavaraye daivam-namukkay orukkumaye!Dyovil labhikkume vasasthalathuNaam mevum-anavadhi modamodennume13 Kettiyadachulla thottameyenmudrayittulla jalashayameVattidathulla nin prema-vellangalilMuttum layichu ramippen sadaapi njan----------------1 ശാലോമിയേ! വരികെന്റെ പ്രിയേ! ചേലെഴും സ്വർലോക സുന്ദരിയേ! മാലൊഴിക്കും നിന്റെ പ്രേമരസം വഴി ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ2 താതനഹോ തനിക്കുള്ളവരെലോകരിൽ നിന്നു പിരിച്ചിടുന്നു ആകയാൽ തന്നുടെ വാചമനുസരിച്ചാ-യവരിൽനിന്നു വേഗമകന്നു നീ{break}8 വേഷവിശേഷങ്ങളാഭരണം ജാതികൾ-ക്കൊത്ത ദുരാചരണം ദൂരീകരിക്ക നീ സോദരപൂരണം സാധിച്ചിടും കപടാത്മികധാരണം9 കണ്ണുകൾ മോഹം ജഡത്തിൻമോഹം, ജീവനത്തിന്റെ പ്രതാപമിവഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം{break}12 ദിവ്യമായുള്ള മണവറയെ ദൈവം-നമുക്കായൊരുക്കുമയേ!ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു നാം മേവുമനവധി മോദമോടെന്നുമേ13 കെട്ടിയടച്ചുള്ള തോട്ടമേയെൻമുദ്രയിട്ടുള്ള ജലാശയമേ വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ
❤️❤️❤️
Thankyou Thankyou a million thanks for the beautiful song.............
Beautiful Song... God Bless You
Simply beautiful , have heard pogham inni nammaku pogham as well same tune from pr.james
Nice ,good job Jameschayan.God bless 🙏❤️💐🎉🎈👍
Manoharamaya ganam
ദൈവം അനുഗ്രഹിക്കട്ടെ
Maranatha, praise the lord
Blessings .. Beautiful song and meaningful lyrics
God bless you
It’s a beautiful song , sung well
KVS❤
Old song.... beautiful singing. God bless.
Prise👍
😍😍😍
Good work
Praise the lord.
Church and christ based on . K v simon hit
Yes....
Beautiful song
Old song amen
W
It should be Shoolemi, not salomi. The bride of Christ and the Jesus the groom. Sing of Solomon .
Very nice song
nice song
❤️Thanks
1 Shalomiye varikente priye
Chelezhum swarloka sundariye
Malozhikkum ninte premarasam vazhi-
njalapippikkunnen chundukale mama
2 Thathanaho thanikkullavare
lokaril ninnu pirichidunnu
Aakayal thannude vachamanusaricha-
aayavaril ninnu vegam akannu nee
{break}
8 Vesha’visheshangal-aabharanam jathikal-
kkotha duracharanam
Durekarikka nee swodara-puranam
Sadhichidum kapad-aatmika-dharanam
9 Kannukal-moham jadathin moham
jevanathinte prathapamiva
Onnum pithavil-ninnallithu lokathil
Ninnu thanneyi vayellam-ozhinjupom
{break}
12 Divyamayulla manavaraye daivam-
namukkay orukkumaye!
Dyovil labhikkume vasasthalathu
Naam mevum-anavadhi modamodennume
13 Kettiyadachulla thottameyen
mudrayittulla jalashayame
Vattidathulla nin prema-vellangalil
Muttum layichu ramippen sadaapi njan
----------------
1 ശാലോമിയേ! വരികെന്റെ പ്രിയേ!
ചേലെഴും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ
2 താതനഹോ തനിക്കുള്ളവരെ
ലോകരിൽ നിന്നു പിരിച്ചിടുന്നു
ആകയാൽ തന്നുടെ വാചമനുസരിച്ചാ-
യവരിൽനിന്നു വേഗമകന്നു നീ
{break}
8 വേഷവിശേഷങ്ങളാഭരണം ജാതികൾ-
ക്കൊത്ത ദുരാചരണം
ദൂരീകരിക്ക നീ സോദരപൂരണം
സാധിച്ചിടും കപടാത്മികധാരണം
9 കണ്ണുകൾ മോഹം ജഡത്തിൻമോഹം,
ജീവനത്തിന്റെ പ്രതാപമിവ
ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
{break}
12 ദിവ്യമായുള്ള മണവറയെ ദൈവം-
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ
13 കെട്ടിയടച്ചുള്ള തോട്ടമേയെൻ
മുദ്രയിട്ടുള്ള ജലാശയമേ
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ
❤️❤️❤️
Thankyou Thankyou a million thanks for the beautiful song.............
Beautiful Song... God Bless You
Simply beautiful , have heard pogham inni nammaku pogham as well same tune from pr.james
Nice ,good job Jameschayan.God bless 🙏❤️💐🎉🎈👍
Manoharamaya ganam
ദൈവം അനുഗ്രഹിക്കട്ടെ
Maranatha, praise the lord
Blessings .. Beautiful song and meaningful lyrics
God bless you
It’s a beautiful song , sung well
KVS❤
Old song.... beautiful singing. God bless.
Prise👍
😍😍😍
Good work
Praise the lord.
Church and christ based on . K v simon hit
Yes....
Beautiful song
Old song amen
W
It should be Shoolemi, not salomi. The bride of Christ and the Jesus the groom. Sing of Solomon .
Very nice song