നവഗ്രഹ സ്തോത്രം എന്നും കേൾക്കൂ നേട്ടങ്ങൾ ഉറപ്പ് | Navagraha Stotram | പ്രഭാതത്തിൽ ജപിച്ചാൽ ഇരട്ടിഫലം

Поделиться
HTML-код
  • Опубликовано: 2 июл 2024
  • NAVAGRAHA STOTRAM
    Sung by Manacaud Gopan
    Key moments
    00:26 സൂര്യ സ്തോത്രം
    01:07 ചന്ദ്ര സ്തോത്രം
    01:40 കുജ സ്തോത്രം
    02:13 ബുധ സ്തോത്രം
    02:45 വ്യാഴ സ്തോത്രം
    03:19 ശുക്ര സ്തോത്രം
    03:55 ശനി സ്തോത്രം
    04:32 രാഹു സ്തോത്രം
    05:02 കേതു സ്തോത്രം
    05:38 വന്ദന ശ്ലോകം
    06:07 ഫലശ്രുതി
    06:28 ജപനിഷ്ഠ, ഫലം
    നവഗ്രഹ സ്തോത്രം എന്നും കേൾക്കൂ നേട്ടങ്ങൾ ഉറപ്പ് | Navagraha Stotram With Lyrics | പ്രഭാതത്തിൽ വിളക്ക് വച്ച് ജപിച്ചാൽ ഇരട്ടി ഫലം | ഗ്രഹദോഷം മാറും, ധനം, ആരോഗ്യം, ജോലി, കാര്യശേഷി ലഭിക്കും | Navagraha Stotra Mantra | 9 Powerful Shlokas | Manacaud Gopan | Neramonline | AstroG
    Content Owner: Neram Technologies Pvt Ltd
    Rendition
    Manacad Gopan
    +919447066628
    Orchestration, Recording & Mix
    Vinayan Vinod , +91 98460 24246
    Graphics
    Prashant Balakrishnan
    +919447326554
    Editing
    Drishya Dhanesh
    +9170126 16788
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    RUclips by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Mantra Description ....
    Navagraha placement in horoscope influence the behaviour of all living beings. The Navagraha includes Surya, Chandra, Kuja, Budha, Guru, Sukra, Shani, Rahu & Kethu. Chanting or Listening Navagraha Stotra Mantras help us to comeout of Negativity and fill our minds Positive Energy
    നവഗ്രഹ സ്തോത്രം...
    സൂര്യൻ...
    ജപാകുസുമ സങ്കാശം
    കാശ്യപേയം മഹാദ്യുതിം
    തമോരിം സർവ്വ പാപഘ്നം
    പ്രണതോസ്മി ദിവാകരം
    ചന്ദ്രൻ ...
    ദധിശംഖ തുഷാരാഭം
    ക്ഷീരോദാർണ്ണവ സംഭവം
    നമാമി ശശിനം സോമം
    ശംഭോർമ്മകുടഭൂഷണം
    ചൊവ്വ ...
    ധരണീ ഗർഭസംഭൂതം
    വിദ്യുത് കാന്തി സമപ്രഭം
    കുമാരം ശക്തിഹസ്തം
    തം മംഗളം പ്രണമാമ്യഹം
    ബുധൻ ...
    പ്രിയംഗു കലികാശ്യാമം
    രൂപേണാപ്രതിമം ബുധം
    സൗമ്യം സൗമ്യഗുണോപേതം
    തംബുധം പ്രണമാമ്യഹം
    വ്യാഴം ....
    ദേവാനാം ച ഋഷീണാം ച
    ഗുരും കാഞ്ചനസന്നിഭം
    ബുദ്ധിഭൂതം ത്രിലോകേശം
    തം നമാമി ബൃഹസ്പതിം
    ശുക്രൻ ...
    ഹിമകുന്ദമൃണാളാഭം
    ദൈത്യാനാം പരമം ഗുരും
    സർവ്വശാസ്ത്രപ്രവക്താരം
    ഭാർഗ്ഗവം പ്രണമാമ്യഹം
    ശനി ...
    നീലാഞ്ജന സമാനാഭം
    രവിപുത്രം യമാഗ്രജം
    ഛായാമാർത്താണ്ഡ സംഭൂതം
    തം നമാമി ശനൈശ്ചരം
    രാഹു ...
    അർദ്ധകായം മഹാവീര്യം
    ചന്ദ്രാദിത്യ വിമർദ്ദനം
    സിംഹികാ ഗർഭസംഭൂതം
    തം രാഹും പ്രണമാമ്യഹം
    കേതു ...
    പലാശ പുഷ്പസങ്കാശം
    താരകാ ഗ്രഹമസ്തകം
    രൗദ്രം രൗദ്രാത്മകം ഘോരം
    തം കേതും പ്രണമാമ്യഹം
    നമഃ സൂര്യായ സോമായ മംഗളായ
    ബുധായ ച ഗുരുശുക്ര ശനിഭ്യശ്ച
    രാഹവേ കേതവ നമഃ
    ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിതം ദിവാ വാ യദി വാ
    രാത്രൗ വിഘ്ന ശാന്തിർ ഭവിഷ്യതി
    ജപഫലം....
    നവഗ്രഹ സ്തോത്രം എന്നും ജപിച്ചാൽ
    ഗ്രഹപ്പിഴ മാറി കുടുംബത്തിൽ സമാധാനവും സമൃദ്ധിയും ഉണ്ടാകും. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്ന് ജപിച്ചാൽ ഇരട്ടി ഫലം. മറ്റ് ജപങ്ങൾ കഴിഞ്ഞ ശേഷം ജപിക്കണം
    ശനിദോഷമുൾപ്പെടെ എല്ലാ ഗ്രഹപ്പിഴയും അകലാൻ നവഗ്രഹങ്ങളെ ദിവസവും പ്രാർത്ഥിക്കണം. 9 ഗ്രഹങ്ങളുടെയും സ്വാധീനം എല്ലാവരിലുമുണ്ട്. അതിനാൽ നവഗ്രഹ ക്ഷേത്രദർശനവും നവഗ്രഹസ്തോത്ര ജപവും ഉത്തമ ദോഷപരിഹാരമാണ്
    ജപിക്കുന്ന ഏത് വ്യക്തിക്കും നവഗ്രഹ സ്തോത്രം പോസിറ്റീവ് എനർജി തരും.
    രാശിമാറ്റത്തിൻ്റെ പ്രതികൂലത, ജാതക ഗ്രഹദോഷങ്ങൾ ഇവ മാറ്റി അനുകൂല ഫലമേകും
    ആരോഗ്യം, ധനം, സാമ്പത്തിക സ്ഥിരത, ബുദ്ധിശക്തി, തൊഴിൽ മികവ്, തടസ്സമോചനം, അറിവ്, സർഗ്ഗശേഷി
    കാര്യശേഷി, ആത്മീയ ഉന്നതി എന്നിവ കരഗതമാകും
    നവഗ്രഹ സ്തോത്രം നിത്യേന 108 തവണ ജപിക്കുന്നത് അത്ഭുത ഫലം തരും.
    രാവിലെയും വൈകിട്ടും ജപിക്കാം.
    നവഗ്രഹദർശനം നടത്താതെയും നവഗ്രഹ സ്തോത്രം ജപിക്കാതെയും എത്ര ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ലെന്ന് ജ്ഞാനികൾ പറയുന്നു. വെറും ക്ഷേത്രങ്ങളല്ല ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസ സ്ഥലമാണ് ഇവ
    ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹ മണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹത്തെയും വണങ്ങണം.
    ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിക്ക് നവഗ്രഹ സ്‌തോത്രം കുറഞ്ഞത് 16 പ്രാവശ്യം ചൊല്ലണം എന്നാണ് വിധി
    ക്ഷേത്രത്തിൽ തുടർച്ചയായി 27 ദിവസം നവഗ്രഹ മണ്ഡപം ചുറ്റി ഓരോ ശ്ലോകവും ചൊല്ലി ഓരോ മൂർത്തിക്കും 9 നമസ്‌കാരം ചെയ്യുന്നത് രോഗം മാറാനും ഗ്രഹപ്പിഴാ ശാന്തിക്കും ഉത്തമം
    #NavagrhaStotram
    #NeramOnline
    #PositiveVibesMantras
    #ManacaudGopan
    #mantras_for_removing_obstacles_of_life
    #TroubleshootingMantras
    #MantrasForCuringMalificEffectsOfNinePlanets
    #NavagrahaStotraMantras
    #MantrasForRemovingGrahaDosham
    #devotionals
    #NavagrhaStotramMalayalam
    #hindudevotionalsong
    #HinduMusic
    #hindubhajan
    #hindumantra
    #devimantras
    #NegativityRemovalMantras
    #SpreadingPositiveEnergyMantras
    #Surya
    #Chandra
    #Mangala
    #Budha
    #Guru
    #Sukra
    #Shani
    #Rahu
    #Kethu
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Комментарии • 34

  • @shelvamani625
    @shelvamani625 5 дней назад +4

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mukeshkrishna7346
    @mukeshkrishna7346 4 дня назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandininambiar738
    @nandininambiar738 6 дней назад +3

    🙏🙏

  • @minianil09-
    @minianil09- 7 дней назад +4

    What a voice😍

  • @rathnasudhakaran2922
    @rathnasudhakaran2922 7 дней назад +2

    🙏🙏🙏

  • @sdinil2005
    @sdinil2005 7 дней назад +3

    Beautiful rendition Chetaa❤❤

  • @pmbinukumar7062
    @pmbinukumar7062 7 дней назад +2

    🙏🏻

  • @geethaprasad5394
    @geethaprasad5394 7 дней назад +3

    Super

  • @Indiaworldpower436
    @Indiaworldpower436 7 дней назад +3

    🕉🙏

  • @sunandhakumari1053
    @sunandhakumari1053 6 дней назад +2

    🙏🙏🙏🙏🙏

  • @sreejar644
    @sreejar644 7 дней назад +3

    ❤❤❤❤❤❤

  • @maneeshasreenivasan8249
    @maneeshasreenivasan8249 7 дней назад +3

    🙏🙏🙏💐

  • @smithaprasad5
    @smithaprasad5 7 дней назад +2

    🙏🏻🙏🏻🙏🏻🙏🏻

  • @lekshmyradha7845
    @lekshmyradha7845 7 дней назад +2

    🙏🏼🙏🏼🙏🏼😍

  • @bindujoy5948
    @bindujoy5948 7 дней назад +2

    ❤❤❤

  • @anilkumarjb9899
    @anilkumarjb9899 7 дней назад +2

  • @cnw24x7news9
    @cnw24x7news9 7 дней назад +3

    Super ❤

  • @sobhanameleveettil9490
    @sobhanameleveettil9490 7 дней назад +2

    🙏🙏🙏🙏

  • @HarryPotter-vs3on
    @HarryPotter-vs3on 7 часов назад +1

    Om Patnim Manoram Dehi Manovritanusarineem, Tareneem Durgasansar Sagarasye Kulodbhavam
    ഈ മന്ത്രം ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ലഭിക്കാൻ ഉള്ളതാണോ ഇത് 108 തവണ ജപിക്കുന്നത്തിൽ കുഴപ്പം ഉണ്ടോ.. ഇതിന്റെ മലയാളം പരിഭാഷ ഒന്ന് പറഞ്ഞുതരുമോ. ഹിന്ദി ആയതു കൊണ്ട് ഉച്ചാരണം എങ്ങനെ ആണ് എന്ന് ദാരണ ല്ലാ.🙏

    • @anandamnair9862
      @anandamnair9862 6 часов назад

      മനസ്സിന് inanghiyavalum മനോരമയും ഉൽകൃഷ്ട ku lathil ജനിച്ചവളും samsara sagarathe മറികടക്കാൻ എന്നെ സഹായിക്കുന്നവളൂ മായ പത്നിയെ എനിക്ക് തന്നാലും. ഇത് ദേവി maahaathmythile വരികളാണ്.

  • @jinisijeesh2085
    @jinisijeesh2085 7 дней назад +2

    🙏🙏🙏

  • @madhunair8246
    @madhunair8246 7 дней назад +2

    🙏🙏

  • @syammuthana4118
    @syammuthana4118 7 дней назад +2

    ❤❤❤

  • @sobhak7552
    @sobhak7552 7 дней назад +2

    🙏🏼🙏🏼🙏🏼

  • @deepujanakan1339
    @deepujanakan1339 7 дней назад +2

    🙏🙏🙏

  • @rvenug4430
    @rvenug4430 7 дней назад +2

    🙏🙏🙏

  • @kamalammarajalekshmi4796
    @kamalammarajalekshmi4796 7 дней назад +2

    🙏🙏🙏

  • @manacaudgopan
    @manacaudgopan 7 дней назад +1

    🙏

  • @shravanudayakumar462
    @shravanudayakumar462 6 дней назад +2

    🙏🙏