നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം | Navagraha Sthuthi | Navagraha Sthotram

Поделиться
HTML-код
  • Опубликовано: 2 сен 2020
  • Click Here to Subscribe Now goo.gl/6wu1s9
    നവഗ്രഹ സ്തുതി
    ______________________________
    രചന : പരമ്പരാഗതം
    സംഗീതം : പി . ഡി . സൈഗാൾ
    ആലാപനം : മനോജ് കൃഷ്ണൻ
    നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ് നവഗ്രഹങ്ങള്‍. ജ്യോതിഷപ്രകാരം നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇതുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നമ്മുടെ ഉയര്‍ച്ചയെ ബാധിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങള്‍ നിത്യവും ജപിച്ചാൽ നവഗ്രഹ ദോഷങ്ങള്‍ നീങ്ങുമെന്ന് ജ്യോതിഷം പറയുന്നു.
    നവഗ്രഹപ്രീതിക്ക് പൂക്കള്‍ കൊണ്ടുള്ള ഉപാസന വളരെ ഉത്തമമാണ്. ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ പൂക്കള്‍ കൊണ്ടുള്ള ഉപാസനയാണ് നടത്തേണ്ടത്. സൂര്യനും കുജനും ചുവന്നപൂക്കളും ചന്ദ്രനും ശുക്രനും വെളുത്ത പൂക്കളും ശനിക്ക് കറുപ്പ്, നീല പൂക്കളും വ്യാഴത്തിന് മഞ്ഞ പൂക്കളും ബുധന് പച്ച പൂക്കളും ഉപയോഗിച്ച് ഉപാസന നടത്തിയാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകും.
    നവഗ്രഹപ്രീതിക്ക് ഈ ദേവതകളെ ഉപാസിക്കാം
    ________________________________________________________________
    നവഗ്രഹപ്രീതിക്ക് ഓരോ ദേവതകളെയും ഉപാസിക്കാം. സൂര്യന് ശിവനെയും ചന്ദ്രന് ദുർഗയെയും ചൊവ്വയ്ക്ക് ഭദ്രകാളിയേയും പൂജിക്കുന്നത് ഉത്തമമാണ്. ബുധന് സുബ്രഹ്മണ്യനെയും വ്യാഴത്തിന് ശ്രീകൃഷ്ണനെയും ശുക്രന് മഹാലക്ഷ്മിയെയും ശനിക്ക് ശാസ്താവിനെയും അയ്യപ്പനെയും രാഹുവിന് നാഗദേവതകളെയും ഉപാസിക്കുന്നതിലൂടെ അനുകൂല ഫലങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം.
    latest krishna devotional songs malayalam # latest krishna devotional songs # guruvayoorappan devotional songs # guruvayoorappan songs # guruvayoorappa suprabhatham # krishna songs malayalam yesudas # krishna songs malayalam chitra # guruvayoorappan hit songs # kesadipadam thozhunnen original # kanikanum neram kamalanethrante # pularan ezhara nazhigai p leela # ambadi thannilorunni # mazhamukilolivarnan gopalakrishnan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayoorappan songsmalayalam # guruvayoorappa suprabhatham # madhu balakrishnan devotional songs # madhu balakrishnan # madhu balakrishnan songs # acha ippol # acha ippol nammal irangiya mp3 # mg sreekumar devotional songs # mg sreekumar devotional songs malayalam # mg sreekumar krishna devotional songs # devotional songs # madhu balakrishnan devotional songs # madhu balakrishnan krishna devotional songs # narayanam bhaje narayanam # narayanam bhaje narayanam malayalam # narayanam bhaje narayanam chitra # narayanam bhaje narayanam bhaje # vaikom vijayalakshmi songs # vaikom vijayalakshmi devotional songs # vaikom vijayalakshmi guruvayur suprabhatham # sreekrishna sandhyanamam # p jayachandran # g venugopal # sujatha mohan # madhu balakrishnan # geetha govindam # geetha govindam ashtapadi # geetha govindam by ms subbulakshmi # geetha govindam malayalam _____________________________________________________
  • ВидеоклипыВидеоклипы

Комментарии • 61

  • @mohanannair9468
    @mohanannair9468 Год назад +20

    🙏❤🌹 നവഗ്രഹ സ്തുതി 🌹❤🙏
    ഗ്രഹാണാ മാദി, രാദിത്യോ
    ലോകരക്ഷണ കാരകാ
    വിഷമ സ്ഥാന സംഭൂതാ
    പീഢാം ഹരതു മേ രവി : (1)
    രോഹിണീശ സുതാ മൂർത്തി :
    സുധാ ഗാത്ര സുതാ ശന
    വിഷമ സ്ഥാന സംഭൂത
    പീഢാം ഹരതു മേ വിധു (2)
    ഭൂമി പുത്രോ മഹാതേജോ
    ജഗതാം ഭയകൃത് തദാ
    വൃഷ്ടി കൃത് വൃഷ്ടി ഹർത്താ ച
    പീഢാം ഹരതു മേ കുജ: (3)
    ഉത്പാതരൂപോ ജഗതാം
    ചന്ദ്രപുത്രോ മഹാ ദ്യുതി:
    സൂര്യപ്രിയകരോ വിദ്വാൻ
    പീഢാം ഹരതു മേ ബുധ: (4)
    ദേവമന്ത്രീ വിശാലശ്ച
    സദാ ലോക ഹിതേ രത
    അനേക ശിഷ്യ സമ്പൂർണ്ണ
    പീഢാം ഹരതു മേ ഗുരു: (5)
    ദൈത്യ മന്ത്രീ ഗുരുസ്ത്വേഷാം
    പ്രാണ ദക്ഷ മഹാമതീ
    പ്രഭു: സ്താരാ ഗ്രഹാണാം ച
    പീഢാം ഹരതു മേ ഭൃഗു: (6)
    സൂര്യപുത്രോ ദീർഘ ദേഹോ
    വിശാലാക്ഷ ശിവപ്രിയാ
    മന്ദ ചാര പ്രസന്നാത്മാ
    പീഢാം ഹരതു മേ ശനി : (7)
    മഹാശിരാ മഹാവക് ത്രോ
    ദീർഘദ്രംഷ് ട്രോ മഹാബല:
    അ തനുശ് ചോർദ്ധ്വ കേശശ്ച
    പീഢാം ഹരതു മേ തമ: (8)
    അനേക രൂപ വർണ്ണശ് ച
    ശതശോത സഹസ്രച
    ഉൽപ്പാതരൂപോ ജഗതാം
    പീഢാം ഹരതു മേ ശിഖി: (9)
    കുറിപ്പ് :
    കേട്ട് എഴുതി തയ്യാറാക്കിയതാണ് ,
    തെറ്റുകൾ ഉണ്ടെങ്കിൽ സൂചിപ്പിച്ചാൽ തിരുത്തി ക്രമീകരിക്കുന്നതാണ് .
    ആദിത്യാദി നവഗ്രഹങ്ങൾ സർവ്വ ഭക്തർക്കും അനുഗ്രഹ മേകുമാറാകട്ടെ ..
    (ഈ നവഗ്രഹസ്തുതി അവതരിപ്പിച്ചതിനു നന്ദി)

  • @sivaramancp4243
    @sivaramancp4243 4 месяца назад +2

    Sivaraman🎉🎉🎉❤❤😊

    • @sivaramancp4243
      @sivaramancp4243 3 месяца назад

      Sobana❤❤❤sivaraman🎉🎉h by🧖🧖

  • @somank8481
    @somank8481 2 года назад +7

    പുതിയ അറിവ് പറ ഞുതന്നതിന് വളരേ നന്ദി ഓം namasivaya.

  • @sivaramancp4243
    @sivaramancp4243 5 месяцев назад +1

    Sivaraman🎉🎉❤😂

  • @anandkm9128
    @anandkm9128 Год назад +4

    നല്ല ആലാപനം

  • @prasannalohi9173
    @prasannalohi9173 2 года назад +25

    🙏ചൊല്ലുന്നതു ഒന്നു എഴുതി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നല്ലോ

    • @mohanannair9468
      @mohanannair9468 Год назад +4

      ശ്രവിച്ച് എഴുതിയിട്ടുണ്ട്.

    • @Ramnambiarcc
      @Ramnambiarcc Месяц назад

      ​@@mohanannair9468❤️🙏🙏

  • @anithavenugopal8286
    @anithavenugopal8286 2 года назад +11

    Aadhithya cha somaya
    Manghalaya bhudhaya cha
    Guru sukra sanibyascha
    Rahave kedhave namaha.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @jayachandrannairk7301
    @jayachandrannairk7301 Год назад +3

    നല്ല ആലാപനം 🙏🏼🙏🏼🙏🏼🙏🏼

  • @sarasammapillai1906
    @sarasammapillai1906 Месяц назад

    Very good prayer

  • @studyaccountancywithme5727
    @studyaccountancywithme5727 2 года назад +3

    🙏

  • @premithpc1371
    @premithpc1371 2 года назад +2

    Very good 🙏🙏🙏🙏

  • @sumativpvp5228
    @sumativpvp5228 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaramancp4243
    @sivaramancp4243 Месяц назад

    Sivasoba❤❤🎉

  • @igntranger7403
    @igntranger7403 3 года назад +3

    🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    🙏🙏🙏

  • @rajeshnair6503
    @rajeshnair6503 2 года назад +2

    🙏🏿

  • @studyaccountancywithme5727
    @studyaccountancywithme5727 2 года назад +2

    🙏🙏🙏🙏🙏

  • @ushadevis6866
    @ushadevis6866 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ksk4831
    @ksk4831 4 месяца назад

    ഗുഡ്, 🙏🏻🙏🏻🙏🏻

  • @vinitharaniv9537
    @vinitharaniv9537 Год назад +2

    🕉🙏🙏🙏🙏🙏🙏🙏🙏🙏🕉

  • @premithpc1371
    @premithpc1371 2 года назад +3

    Hi

  • @reenaanil6006
    @reenaanil6006 2 года назад +3

    🙏🙏🙏🌹🌹🌹

  • @SreeharipmSreeharipm
    @SreeharipmSreeharipm 6 месяцев назад

    Om navagrahaya namaha

  • @geethakumari771
    @geethakumari771 Год назад

    Om Namashivaya

  • @titankichu7706
    @titankichu7706 3 года назад +5

    First viwe

  • @geethakumari771
    @geethakumari771 Год назад

    Om Rahuve Kethuve Namaha
    Om Navagrahaya Namaha

  • @pulikkalsundaran4848
    @pulikkalsundaran4848 2 года назад +2

    🙏👏👍👌👏🙏

  • @dranandphd
    @dranandphd 11 месяцев назад

    ❤❤❤ please allow us to download. So that we can use daily and pray 🙏🙏🙏. Thanks 🙏

  • @sunilca8272
    @sunilca8272 11 месяцев назад

    Azhuti kanichal nannayirunnu nandhi namaskaram

  • @lotterychances6830
    @lotterychances6830 Год назад

    🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @jayachandran3149
    @jayachandran3149 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylathaaji7418
    @shylathaaji7418 Год назад +5

    എഴുതി കണിക്കുന്നില്ല

    • @mohanannair9468
      @mohanannair9468 Год назад +2

      ശ്രവിച്ച് എഴുതിയിട്ടുണ്ട് കമൻ്റിനൊപ്പം

  • @lathagopinath9321
    @lathagopinath9321 Год назад

    Please don't play ads frequently

  • @niranjanasankarkrishna
    @niranjanasankarkrishna Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanpk1534
    @mohanpk1534 2 года назад +3

    ,,🙏🙏🙏🙏🙏🙏🙏🙏🙏

  • @marketpromotion7934
    @marketpromotion7934 Год назад

    🙏🙏🙏🕉🕉🕉🙏🙏🙏

  • @anitham9077
    @anitham9077 3 года назад +3

    🙏

  • @sarasammapillai1906
    @sarasammapillai1906 Месяц назад

    🙏🙏🙏

  • @niranjanasankarkrishna
    @niranjanasankarkrishna Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKumar-lc5br
    @SunilKumar-lc5br Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvenugopalan1475
    @anjuvenugopalan1475 3 года назад +2

    🙏

  • @appukuttanvembully3806
    @appukuttanvembully3806 Год назад

    🙏🙏🙏

  • @lathikasuresh9018
    @lathikasuresh9018 Год назад

    🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 9 месяцев назад

    🙏🙏🙏

  • @ameyasajeesh532
    @ameyasajeesh532 Год назад

    🙏🙏🙏