ഓസിൽ കിട്ടുന്ന മദ്യം, തരികിട സുഹൃത്തുക്കൾ, പണം കണ്ട് കൂടെക്കൂടിയ അക്കൻമാർ,അലസത, അച്ചടക്കമില്ലായ്മ.. എന്നിവയാണ് വിനോദ് കാംബ്ളി എന്ന പ്രതിഭയെ വീഴ്ത്തിയത്.😢
ഉവ്വ ഉവ്വ സച്ചിനെ ക്കാളും വരെ 2 ഇരട്ടി മികച്ച കളിക്കാരൻ ആണ് ലാറ.ക്രിക്കറ്റ് ലെ പല ഉടയിപ്പുകൾ കാരണം അത് വ്യക്തമാകാത്ത താണ്..ലാറയുമായിട്ട് കാംബ്ലിയെ compare ചെയ്യുന്നത് വിവര മില്ലായ്‌മയുടെ അങ്ങേയറ്റം.ഓരേ നിറം ആണെന്ന് വെച്ച് ഒരേ കളിക്കാരൻ ആകുമോ😂🤣..
@@Dar_156 ഞാൻ നേരെത്തെ പറഞ്ഞത് സച്ചിന്റെ records ലാറയേക്കാൾ വലുതാണ്,അത് ക്രിക്കറ്റിൽ നടക്കുന്ന പല ഫ്രോഡുകൾ കാരണമാണ്.ആ ഫ്രോഡ്കൾ എന്താണെന്ന് പറയില്ല പക്ഷെ 2023 50 ഓവർ WC കുറച്ചു ശ്രദ്ധിച്ചു കണ്ടിട്ടുണ്ടെങ്കിൽ ആ ഫ്രോഡുകൾ വ്യക്തമാണ്..ക്രിക്കറ്റ് WWE പോലുള്ള ഒരു നാടകമാണ് റിയൽ സ്‌പോർട് അല്ല ഫുട്ബോൾ പോലെ😁 ..കാംബ്ലിയുടെ കരിയർ തകരാൻ ബിസിസിഐ ആണോ കാരണം അതോ പുള്ളി തന്നെ ആണോ എന്നറിയില്ല എന്നാൽ എന്തായാലും കാംബ്ലി ഒരിക്കലും ലാറയുടെ ക്ലാസ് ഉള്ള പ്ലെയർ അല്ല,ആകില്ലായിരുന്നു.. ചിലപ്പോൾ ലാറയുടെ റെക്കോർഡ്‌സ് കിട്ടിയേനെ യായിരുന്നു അതായത് കരിയർ തകരാനുള്ള കാരണങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ..അതാണ് പറഞ്ഞത്..
ഈഡൻ ഗാർഡനിൽ അന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞാൻ കളി കണ്ടിരുന്നു. കാമ്പ്ളി ഇറങ്ങിയപ്പോൾ ബാറ്റിംഗ് തുടങ്ങിയപ്പോൾ സ്റ്റേഡിയം അല്പം ശാന്തമായിതുടങ്ങിയിരുന്നു. അന്ന് കാമ്പ്ളി കളിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ വരില്ലായിരുന്നു. ടൈറ്റാൻ കപ്പിൽ ഇത് പോലെ ബാംഗ്ളൂരിൽ പ്രശ്നമുണ്ടായി. അന്ന് ശ്രീനാഥും കുമ്പളെയും കൂടി കളി ജയിപ്പിച്ചു ഓസ്‌ട്രേലിയയെ തോൽപ്പിച്ചു. ആസാരുദ്ദീൻ ഗ്രൗണ്ടിൽ ഓടിനടന്നു ശാന്തരാക്കി. പക്ഷെ ഈഡൻ ഗാർഡനിൽ അങ്ങനെ ചെയ്തില്ല. കാമ്പ്ളി നിന്നു കളി ജയിപ്പിച്ചാൽ അത് പലർക്കും വിഷമം ഉണ്ടാകുമായിരുന്നു. ഒരുപാട് കരഞ്ഞു പറഞ്ഞു കാമ്പ്ളി കളി തുടരാമെന്ന്. രണ്ടു സിക്സെർ പറത്തി കഴിഞ്ഞാൽ ജനം ശാന്തരാകുമായിരുന്നു അതിനുള്ള കഴിവ് കാബ്ലിക്കുമുണ്ടായിരുന്നു. അന്ന് ഡ്രസിങ് റൂമിൽ വച്ചു കാമ്പ്ളി പൊട്ടിത്തെറിച്ചു അതിൽ ഒരു തെറ്റുമില്ല. കാമ്പ്ളി മുതലുള്ളവർ നിന്നാലൊന്നും 0കളി ജയിക്കില്ലെന്നു വിളിച്ചു പറയാലല്ലേ ആ തീരുമാനം. ഇരു ടീം അവസാനം വരെ പോരാടുക എന്നുള്ളതല്ലേ നീതി. കാമ്പ്ളിയെ ഇല്ലാതാക്കിയത് ആ തീരുമാനമാസയിരിക്കാം.
പണ്ട് ദൂരദർഷനിൽ oneday മാച്ചസ് നടക്കുന്ന കാലം., ഇതുപോലെ മൊബൈൽ ഒന്നും അല്ലായിരുന്നുന്ന കാലം.. ഒരു ടീവിയും കാണും 10..20 പേരും കാണും.. ബഹളം. കമെന്ററി പറച്ചിൽ ഒരു രസമായിരുന്നു ആ ഒരു കുട്ടിക്കാലം.. അന്ന് ക്രിക്കറ്റ് കണ്ടു കമ്പ്ളീടെ കട്ട ഫാൻ ആയ എന്റെ വീടിന്റെ അടുത്ത് ടാക്സി ഓടിക്കുന്ന വിനോദ് അണ്ണൻ.. അങ്ങേരുടെ മോന്റെ പേര് കാമ്പ്ളി എന്നു ഇട്ടു.. ഇപ്പോ ആചെറുക്കാൻ തന്തേനെ ചീത്തയും വിളിച്ചു നടക്കുവായിരിക്കും 😄... ഇനി അടുത്തത് പൃഥ്വി ഷാ.. ഭാവിയിലെ കാമ്പ്ളി...
Indian Cricket ൽ Racism ഉണ്ടോ എന്നൊരു സംശയം ഉണ്ട്...ഇപ്പോഴും BCCI ൽ ജാതിയ്ക്കും നിറത്തിനും എന്തൊക്കെയോ ഒക്കെ ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട്....SHAME BCCI...MUMBAI LOBBY...
സച്ചിനും, ഗവസ്കറും ഉൾപ്പെടെ ലോബി കൺബ്ലിയെ തകർത്തു, അദ്ദേഹത്തെ നിലനിർത്തിയിരുന്നു എങ്കിൽ സച്ചിൻ ഇതു പോലെ ആകില്ലാരുന്നു. ആരുടേം കാലുപിടിക്കൻ പോയില്ല കൺബ്ലി
U have no idea man who was Sachin even when he was 14 years and playing renji Duleep and Irani trophies, may be u r not aware about these tournament 😅😅
ഓരോ മൽസരവും കഴിയുമ്പോഴും ക്ലാംബി ളിയുടെ ആവറേജ് കുറയുകയായിരുന്നു. വെസ്റ്റ് ഇൻഡിസി ന് എതിരേ മുംബെയ് ടെസ്റ്റിലെ ഇന്നിങ്ങി സ് കണ്ടാൽ അറിയാം അദ്ദേഹത്തിൻ്റെ ദൗർബല്യം
സച്ചിനേക്കാളും ആരെയും വളരാൻ വിട്ടില്ല. അത് തന്നെ കാര്യം. അസ്ഹറുദ്ധീന്റെ കാര്യത്തിലും സച്ചിൻ ലോബിയുടെ കൈകൾ ഉണ്ട്. കാരണം അസ്ഹർ അന്ന് ടീമിൽ നിലനിന്നാൽ ലോകത്ത് ആദ്യമായി 10000 റൺസ് തികക്കുന്ന കളിക്കാരൻ അസ്ഹർ ആവും അത് തടയാൻ സച്ചിൻ ലോബി കളിച്ചതാണ് കോഴ വിവാദം
വിനോദ് കമ്പ്ലിനെ ഒത്തിരി ഇഷ്ടമായിരുന്നു…. പക്ഷേ ഇവന് നമ്മുടെ സഞ്ജുവിനെ ഒട്ടും ഇഷ്ടമില്ല എന്ന് തോനുന്നു…. സഞ്ജുവിനെ 100 അടിക്കാൻ പറഞ്ഞു വെല്ലുവിളിച്ചിരുന്നു…..!!!!
ഓസിൽ കിട്ടുന്ന മദ്യം,
തരികിട സുഹൃത്തുക്കൾ,
പണം കണ്ട് കൂടെക്കൂടിയ അക്കൻമാർ,അലസത,
അച്ചടക്കമില്ലായ്മ..
എന്നിവയാണ് വിനോദ് കാംബ്ളി എന്ന പ്രതിഭയെ വീഴ്ത്തിയത്.😢
അയാളിലെ അലസനെ ആരേലും തടഞ്ഞിരുന്നേൽ..ഇന്ന് നമുക്ക് ഒരു ലാറ യെ കൂടെ കിട്ടിയേനെ...❤
ഉവ്വ ഉവ്വ സച്ചിനെ ക്കാളും വരെ 2 ഇരട്ടി മികച്ച കളിക്കാരൻ ആണ് ലാറ.ക്രിക്കറ്റ് ലെ പല ഉടയിപ്പുകൾ കാരണം അത് വ്യക്തമാകാത്ത താണ്..ലാറയുമായിട്ട് കാംബ്ലിയെ compare ചെയ്യുന്നത് വിവര മില്ലായ്‌മയുടെ അങ്ങേയറ്റം.ഓരേ നിറം ആണെന്ന് വെച്ച് ഒരേ കളിക്കാരൻ ആകുമോ😂🤣..
@@Rockey_VRThenga anu.ethu udaayippu para chumma thallathadoo
@Rockey_VR njan paranjath namuk kittiyene ennanu allathe Lara ate pole Vann nikkunn alla ☺️☺️
@@Dar_156 ഞാൻ നേരെത്തെ പറഞ്ഞത് സച്ചിന്റെ records ലാറയേക്കാൾ വലുതാണ്,അത് ക്രിക്കറ്റിൽ നടക്കുന്ന പല ഫ്രോഡുകൾ കാരണമാണ്.ആ ഫ്രോഡ്കൾ എന്താണെന്ന് പറയില്ല പക്ഷെ 2023 50 ഓവർ WC കുറച്ചു ശ്രദ്ധിച്ചു കണ്ടിട്ടുണ്ടെങ്കിൽ ആ ഫ്രോഡുകൾ വ്യക്തമാണ്..ക്രിക്കറ്റ് WWE പോലുള്ള ഒരു നാടകമാണ് റിയൽ സ്‌പോർട് അല്ല ഫുട്ബോൾ പോലെ😁 ..കാംബ്ലിയുടെ കരിയർ തകരാൻ ബിസിസിഐ ആണോ കാരണം അതോ പുള്ളി തന്നെ ആണോ എന്നറിയില്ല എന്നാൽ എന്തായാലും കാംബ്ലി ഒരിക്കലും ലാറയുടെ ക്ലാസ് ഉള്ള പ്ലെയർ അല്ല,ആകില്ലായിരുന്നു.. ചിലപ്പോൾ ലാറയുടെ റെക്കോർഡ്‌സ് കിട്ടിയേനെ യായിരുന്നു അതായത് കരിയർ തകരാനുള്ള കാരണങ്ങൾ സംഭവിച്ചില്ലായിരുന്നെങ്കിൽ..അതാണ് പറഞ്ഞത്..
ഈഡൻ ഗാർഡനിൽ അന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ ഞാൻ കളി കണ്ടിരുന്നു. കാമ്പ്ളി ഇറങ്ങിയപ്പോൾ ബാറ്റിംഗ് തുടങ്ങിയപ്പോൾ സ്റ്റേഡിയം അല്പം ശാന്തമായിതുടങ്ങിയിരുന്നു. അന്ന് കാമ്പ്ളി കളിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ വരില്ലായിരുന്നു. ടൈറ്റാൻ കപ്പിൽ ഇത് പോലെ ബാംഗ്ളൂരിൽ പ്രശ്നമുണ്ടായി. അന്ന് ശ്രീനാഥും കുമ്പളെയും കൂടി കളി ജയിപ്പിച്ചു ഓസ്‌ട്രേലിയയെ തോൽപ്പിച്ചു. ആസാരുദ്ദീൻ ഗ്രൗണ്ടിൽ ഓടിനടന്നു ശാന്തരാക്കി. പക്ഷെ ഈഡൻ ഗാർഡനിൽ അങ്ങനെ ചെയ്തില്ല. കാമ്പ്ളി നിന്നു കളി ജയിപ്പിച്ചാൽ അത് പലർക്കും വിഷമം ഉണ്ടാകുമായിരുന്നു. ഒരുപാട് കരഞ്ഞു പറഞ്ഞു കാമ്പ്ളി കളി തുടരാമെന്ന്. രണ്ടു സിക്സെർ പറത്തി കഴിഞ്ഞാൽ ജനം ശാന്തരാകുമായിരുന്നു അതിനുള്ള കഴിവ് കാബ്ലിക്കുമുണ്ടായിരുന്നു. അന്ന് ഡ്രസിങ് റൂമിൽ വച്ചു കാമ്പ്ളി പൊട്ടിത്തെറിച്ചു അതിൽ ഒരു തെറ്റുമില്ല. കാമ്പ്ളി മുതലുള്ളവർ നിന്നാലൊന്നും 0കളി ജയിക്കില്ലെന്നു വിളിച്ചു പറയാലല്ലേ ആ തീരുമാനം. ഇരു ടീം അവസാനം വരെ പോരാടുക എന്നുള്ളതല്ലേ നീതി. കാമ്പ്ളിയെ ഇല്ലാതാക്കിയത് ആ തീരുമാനമാസയിരിക്കാം.
Excellent cricketer vinod kambli
Cricketile “ Ekalavyan”.. cant forget his crying scene in 1996 worldcup semi at Eden Garden 💔💔💔
കാംബ്ലി 😍😍
Vinod Kambli ❤
പണ്ട് ദൂരദർഷനിൽ oneday മാച്ചസ് നടക്കുന്ന കാലം., ഇതുപോലെ മൊബൈൽ ഒന്നും അല്ലായിരുന്നുന്ന കാലം.. ഒരു ടീവിയും കാണും 10..20 പേരും കാണും.. ബഹളം. കമെന്ററി പറച്ചിൽ ഒരു രസമായിരുന്നു ആ ഒരു കുട്ടിക്കാലം.. അന്ന് ക്രിക്കറ്റ് കണ്ടു കമ്പ്ളീടെ കട്ട ഫാൻ ആയ എന്റെ വീടിന്റെ അടുത്ത് ടാക്സി ഓടിക്കുന്ന വിനോദ് അണ്ണൻ.. അങ്ങേരുടെ മോന്റെ പേര് കാമ്പ്ളി എന്നു ഇട്ടു.. ഇപ്പോ ആചെറുക്കാൻ തന്തേനെ ചീത്തയും വിളിച്ചു നടക്കുവായിരിക്കും 😄... ഇനി അടുത്തത്
പൃഥ്വി ഷാ.. ഭാവിയിലെ കാമ്പ്ളി...
Kambli is another league he is better. Than sachin
Professionalism the main factor
Sachin behind fall especially
*ഡീസന്റ് ബോയ് VS ഫ്രീക്ക് ബോയ് 🤣🤣🤣🤣🤣🤣🤣*
Nobody except his Alcoholism!
Indian Cricket ൽ Racism ഉണ്ടോ എന്നൊരു സംശയം ഉണ്ട്...ഇപ്പോഴും BCCI ൽ ജാതിയ്ക്കും നിറത്തിനും എന്തൊക്കെയോ ഒക്കെ ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട്....SHAME BCCI...MUMBAI LOBBY...
Angne enkil BCCI president Roger Binny aavillallo.. hardik Pandya India teamil indavllalo niram nokkyttanel
Mumbai lobby ennu paranju ne mongathr ullu
അടിച്ചു ഫിറ്റായി അസറുദീനെ കുപ്പി പൊട്ടിച്ചു കുത്താൻ ചെന്നു അല്ലാതെ കാംബ്ലിക്ക് റേസിസം ഒന്നും പ്രശ്നം അല്ലായിരുന്ന
Samshayamo😂
സച്ചിനും, ഗവസ്കറും ഉൾപ്പെടെ ലോബി കൺബ്ലിയെ തകർത്തു, അദ്ദേഹത്തെ നിലനിർത്തിയിരുന്നു എങ്കിൽ സച്ചിൻ ഇതു പോലെ ആകില്ലാരുന്നു. ആരുടേം കാലുപിടിക്കൻ പോയില്ല കൺബ്ലി
സച്ചിൻ ക്യാപ്റ്റൻ ആയപ്പോൾ ആണ് കാംബ്ലി ക്ക് വീണ്ടും ടീമിൽ അവസരം കിട്ടിയത്.... വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ......
U have no idea man who was Sachin even when he was 14 years and playing renji Duleep and Irani trophies, may be u r not aware about these tournament 😅😅
Kl Rahul kittiyaal chance vere arkum kittiyillaaaa😅
Kambli kku ennalla, aarkkum aa match rekshapeduthi edukkaan saadhikiillaayirunnu...
He is more talented batsman than Sachin... indiscipline life style made him this way!!
Ithu kettittu adheha oru madyapani ayathinu main karanam indian cricket anennu thonnunu adhehathe help cheyyendidathu aver arum help cheythilla
കാംബ്ലിക്കൊരു ആത്മകഥ എഴുതാൻ അവസരം കൊടുത്താൽ ഇന്ത്യയിലെ പല ക്രിക്കറ്റ് വിഗ്രഹങ്ങളും വീണുടയും
സച്ചിനേക്കാൾ മികച്ച പ്രതിഭ ...... പക്ഷെ കാര്യമുണ്ടായില്ലെന്ന് മാത്രം !
Laharikk adima ayipoyi
Vinod kambli better than sachin tendulkar
Yes in alchaholism 🤣
Testil batting avg50+ ആയിരുന്നു... Bcci kambliye ozhivakiyathanu...
ഓരോ മൽസരവും കഴിയുമ്പോഴും ക്ലാംബി ളിയുടെ ആവറേജ് കുറയുകയായിരുന്നു. വെസ്റ്റ് ഇൻഡിസി ന് എതിരേ മുംബെയ് ടെസ്റ്റിലെ ഇന്നിങ്ങി സ് കണ്ടാൽ അറിയാം അദ്ദേഹത്തിൻ്റെ ദൗർബല്യം
സച്ചിനേക്കാളും ആരെയും വളരാൻ വിട്ടില്ല. അത് തന്നെ കാര്യം. അസ്ഹറുദ്ധീന്റെ കാര്യത്തിലും സച്ചിൻ ലോബിയുടെ കൈകൾ ഉണ്ട്. കാരണം അസ്ഹർ അന്ന് ടീമിൽ നിലനിന്നാൽ ലോകത്ത് ആദ്യമായി 10000 റൺസ് തികക്കുന്ന കളിക്കാരൻ അസ്ഹർ ആവും അത് തടയാൻ സച്ചിൻ ലോബി കളിച്ചതാണ് കോഴ വിവാദം
😂
കുറച്ചു മണ്ണ് വാരി തിന്ന്
സുടാപ്പി ഓട്ര 😂
@@aneeshraj2843😂
Azhar century adikanam Pakistan jayikanam😂😂
വിനോദ് കമ്പ്ലിനെ ഒത്തിരി ഇഷ്ടമായിരുന്നു….
പക്ഷേ ഇവന് നമ്മുടെ സഞ്ജുവിനെ ഒട്ടും ഇഷ്ടമില്ല എന്ന് തോനുന്നു…. സഞ്ജുവിനെ 100 അടിക്കാൻ പറഞ്ഞു വെല്ലുവിളിച്ചിരുന്നു…..!!!!
എന്ത് കുഞ്ചു 😅