ഇതിൽ most of the things ഞാനും practice ചെയ്യുന്നത.. next yer ലേക്ക് എഴുതിയും വെച്ചിട്ടുണ്ട്❤.. except two... 1. Sugar cut.. ജന്മത്ത് നടക്കും തോന്നുന്നില്ല😕 2. Make relationship better: Friends or family എന്ത് പ്രയാസം വന്നാലും ആദ്യം എൻ്റെ അടുത്താണ് എത്തുക.. അവർ അതെപ്പോഴും പറയും.. പലരും എന്നെ mention cheyth status ഒക്കെ വെക്കും.. ഇങ്ങനേ ഒരു ഫ്രണ്ട് luck ആണെന്ന് ഒക്കെ.. I feel blessed for being such a person.. but, ഒരാള് പോലും ഇന്ന് വരെ ഞാൻ ok അല്ലേ എന്ന് ചോദിക്കാറില്ല.. അവരെല്ലാം കടന്നു പോയതിൻ്റെ എത്രയോ ഇരട്ടി വിശമങ്ങളിലൂടെ കടന്നുപോകുമ്പോൾ ആകും ഞാൻ അവരെ motivate ചെയ്തൊണ്ടിരിക്ക്യ.. but, അതൊക്കെ ഇത്രയും കാലം വലിയൊരു ക്വാളിറ്റി ആയാണ് ഞാൻ കണ്ടിരുന്നത്.. ഇപ്പൊ പ്രായം കൂടും തോറും തോന്നുന്നു.. അതൊന്നും സ്നേഹം അല്ല.. ഒരുതരം ഉപയോഗപ്പെടുത്തൽ ആയിരുന്നെന്ന്.. ചിലപ്പോൾ എൻ്റെ mistake ആവും.. ഞാൻ ഇങ്ങനെ ചിരിച്ചും സംസാരിച്ചും നടക്കുന്നതോണ്ട് അവർ കരുതി കാണും ഞാൻ happy ആണെന്ന്..so, ഈ വർഷം ഞാൻ സെൽഫ്ന് importance കൊടുക്കാൻ പോവ.. ആർക്കും അതികം avaliable ആകാതിരിക്കാൻ ശ്രമിക്കണം എന്നുണ്ട്.. ഒരു പരിചയവും ഇല്ലാത്ത area ആണ്.. എന്നാലും ഒന്ന് ശ്രമിച്ചു നോക്കണം❤
3,4 തവണ വായിച്ചു. ചില സമയങ്ങളില്‍ സ്നേഹം കാരണം ആളുകള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കും, physically or mentally available ആവും. But പിന്നീട് അത് അവര്‍ക്ക് കാര്യങ്ങള്‍ നടന്നുപോകാന്‍ വേണ്ടിയുള്ള സ്നേഹമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന pain വളരെ വലുതാണ്. Self Love ❤️
ഹായ് ഡിയർ ❤ ഞാൻ ദിൽനടെ വീഡിയോ കണ്ട്.to do list എഴുതി വെച്ചു🥰.ഞാൻ സാധാരണ കഴിഞ്ഞ കാര്യങ്ങളാ എഴുതി വെക്കാർ.ഈ ചാനൽ കണ്ടിട്ടാണ് ചെയ്യാൻ പോകുന്ന കാര്യം എഴുതി വെക്കുന്നത്.എത്ര കഷ്ടപ്പെട്ടും അതിലേക്ക് എത്തണം എന്ന് ഒരു തോന്നൽ ഉണ്ട്. ❤❤ ഇന്നത്തെ വീഡിയോയിൽ dhilna യെ ഞാൻ കണ്ടില്ല കണ്ണ് ഫുൾ Background le cristmas tree യിൽ ആയി പോയി♥️🎄
Oru karyam paranjotte, travel and enjoy the process um don't allow your tongue to damage others um 11 enna number koduthe. Njan video second time kandu points ezhuthi edukkan neram kadatha. Neg ayt edukkalle... Just paranjunne ullu. Ellam nalla points ayrunnu. Xmas tree nalla bhangi und.
ഇതിൽ most of the things ഞാനും practice ചെയ്യുന്നത.. next yer ലേക്ക് എഴുതിയും വെച്ചിട്ടുണ്ട്❤.. except two... 1. Sugar cut.. ജന്മത്ത് നടക്കും തോന്നുന്നില്ല😕
2. Make relationship better: Friends or family എന്ത് പ്രയാസം വന്നാലും ആദ്യം എൻ്റെ അടുത്താണ് എത്തുക.. അവർ അതെപ്പോഴും പറയും.. പലരും എന്നെ mention cheyth status ഒക്കെ വെക്കും.. ഇങ്ങനേ ഒരു ഫ്രണ്ട് luck ആണെന്ന് ഒക്കെ.. I feel blessed for being such a person.. but, ഒരാള് പോലും ഇന്ന് വരെ ഞാൻ ok അല്ലേ എന്ന് ചോദിക്കാറില്ല.. അവരെല്ലാം കടന്നു പോയതിൻ്റെ എത്രയോ ഇരട്ടി വിശമങ്ങളിലൂടെ കടന്നുപോകുമ്പോൾ ആകും ഞാൻ അവരെ motivate ചെയ്തൊണ്ടിരിക്ക്യ.. but, അതൊക്കെ ഇത്രയും കാലം വലിയൊരു ക്വാളിറ്റി ആയാണ് ഞാൻ കണ്ടിരുന്നത്.. ഇപ്പൊ പ്രായം കൂടും തോറും തോന്നുന്നു.. അതൊന്നും സ്നേഹം അല്ല.. ഒരുതരം ഉപയോഗപ്പെടുത്തൽ ആയിരുന്നെന്ന്.. ചിലപ്പോൾ എൻ്റെ mistake ആവും.. ഞാൻ ഇങ്ങനെ ചിരിച്ചും സംസാരിച്ചും നടക്കുന്നതോണ്ട് അവർ കരുതി കാണും ഞാൻ happy ആണെന്ന്..so, ഈ വർഷം ഞാൻ സെൽഫ്ന് importance കൊടുക്കാൻ പോവ.. ആർക്കും അതികം avaliable ആകാതിരിക്കാൻ ശ്രമിക്കണം എന്നുണ്ട്.. ഒരു പരിചയവും ഇല്ലാത്ത area ആണ്.. എന്നാലും ഒന്ന് ശ്രമിച്ചു നോക്കണം❤
3,4 തവണ വായിച്ചു.
ചില സമയങ്ങളില്‍ സ്നേഹം കാരണം ആളുകള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്തു കൊടുക്കും, physically or mentally available ആവും. But പിന്നീട് അത് അവര്‍ക്ക് കാര്യങ്ങള്‍ നടന്നുപോകാന്‍ വേണ്ടിയുള്ള സ്നേഹമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന pain വളരെ വലുതാണ്. Self Love ❤️
@@ZindagiofDilna 💯
എന്റെ അനുഭവം 🙏
ഞാൻ ഇത് ആണ് 😢😢😢
Njanum und anubavam guru 🙂
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഫുൾ കേട്ടു.. എനിക്കും ലൈഫ് ൽ കുറച്ച് മാറ്റങ്ങൾ കൊണ്ടുവരണം ❤❤ഗുഡ് വീഡിയോ 👍🏼
Thank u very much ✨️
Me also
@Glamon21 Thank u ✨️
Good Message 👍 Happy Year 🎊
Thank u! Happy New Year ✨️
Inspiring....
Thank u ✨️
Mole your videos are really inspiring..🥰
Thank u ✨️
Friendship mainatain cheyyunnathil zen percent failure aanu njan. Ipoo aake ulla kootu childhood friend maathram aanu.. I regret now😢
ഞാനും അങ്ങനെയൊക്കെ തന്നെയാ.
Njanum
@@bijithragb6584❤
Friends aanu namakitu epazhum pani tharunne ..nammal ariyathilla
Love watching ya videos ❤❤😂
Thank u ✨️
Points 3,5,7 noted.kudukka vaangi ...mumpathe oru video il zindagi paranjittundu... good content..keep going zindagi ❤
ഇതെവിടെ ആയിരുന്നു..
Thanks tto ✨️
Ivideyokke undu mashe😂😂 .I also missed you and videos
@@maneshpillai4479 സുഖമല്ലേ. Happy New year ❤
Happy new year zindagi......❤
Sugam..sugaanoo
Such a thoughtful content
Happy new year ❤
Thank u ✨️
Happy New Year 🌼♥️
ഹായ് ഡിയർ ❤ ഞാൻ ദിൽനടെ വീഡിയോ കണ്ട്.to do list എഴുതി വെച്ചു🥰.ഞാൻ സാധാരണ കഴിഞ്ഞ കാര്യങ്ങളാ എഴുതി വെക്കാർ.ഈ ചാനൽ കണ്ടിട്ടാണ് ചെയ്യാൻ പോകുന്ന കാര്യം എഴുതി വെക്കുന്നത്.എത്ര കഷ്ടപ്പെട്ടും അതിലേക്ക് എത്തണം എന്ന് ഒരു തോന്നൽ ഉണ്ട്. ❤❤
ഇന്നത്തെ വീഡിയോയിൽ dhilna യെ ഞാൻ കണ്ടില്ല കണ്ണ് ഫുൾ Background le cristmas tree യിൽ ആയി പോയി♥️🎄
@@Sameera_Ramshad.8089 me too
Sheri... kazhinjupoya karyagal annu azhuthivekkaru❤❤ eppo athu maatti... ❤❤
Samee.. ഒരുപാട് സന്തോഷം ട്ടോ ❤
@@rudrasharmas❤
@@nihalniya174❤
Subscribed 🎉❤️
Thank u ✨️
Niceee videooo❤🎉
Thank u ✨️
Suppar❤❤
Thank u ✨️
നല്ല Vedio ആയിരുന്നു👍🥰
Thank u ✨️
Thank you so much your advice
Thank you for watching ♥️.
Actually, this isn't really advice at all. These are some habits we may have included in our everyday lives..
Try my best ...❤tq for this video
Thank u for watching ✨️
L10❤inspiring video😊😊😊😊😊nalla video aanutto
Thank u ✨️
Thank For Your Advice
Thank you for watching.
Actually, this isn't really advice at all. These are some habits we may have included in our everyday lives..
🥰🥰🥰👍👍ഒത്തിരി ഇഷ്ടായി
Thank u ✨️
Good sharing 👍🥰
Thank u ✨️
Nice dear ❤
Thank u ✨️
good🔥
Thank u ✨️
❤ adipoli ❤🎉 nice.... ❤🎉 ok dear ,"to become a better person"❤❤❤
♥️🫂
😊❤Thank You Chechi ❤😊
❤️🫂
Angneyulla informative video korch parnj tharoo
Sure 🥰
Good video ❤❤
Thank u ✨️
അടിപൊളി 🎉🎉🎉
Thank u ✨️
Hii
Hii
Chechi enik next year le oru exm crack cheyyanm time is very limited
Can you please give me some tips for me❤
മറ്റ് distractions ഒന്നും ഇല്ലാതെ നന്നായി concentrate ചെയ്ത് TIME table ഒക്കെ prepare ചെയ്ത് പഠിക്കുക. All the best 🥰
@ZindagiofDilna 🥰🤍
Get glam with Anjali അവരുടെ face cut ഉണ്ട് ❤️
ആണോ 🥰
@ZindagiofDilna ❤️
Ethavana njan enthayalum ethonnu cheyth nokkum❤
Ok di ❤️🫂😘
Chechi vedio edukkunath ethilaa phone ethaa ??
S23 Ultra.
ഇതില്‍ front cam use ചെയ്തിട്ടാണ് മിക്കപ്പോഴും Shoot ചെയ്യുന്നത്
Cheyato❤
Thank u dear ✨️
❤ ennum vannu nokki.
I'm so sorry for disappointing you 😪
@ZindagiofDilna ey, no sorry please... 🫂
Oru karyam paranjotte, travel and enjoy the process um don't allow your tongue to damage others um 11 enna number koduthe. Njan video second time kandu points ezhuthi edukkan neram kadatha. Neg ayt edukkalle... Just paranjunne ullu. Ellam nalla points ayrunnu. Xmas tree nalla bhangi und.
@@rudrasharmasഅയ്യോ 😂😂
@@rudrasharmasThanks ട്ടോ.
😊😊😊😊
♥️
❤🎉
♥️🫂
❤
❤
❤podi pannumolla
What.
?
😊❤
❤
❤
❤
❤
❤
❤
♥️
💞💞
🥰