(VT/2) First Day in Vietnam 🇻🇳 | people Reaction | Beware !! Scam !!

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #vietnam #scam #fruad

Комментарии • 597

  • @sanidkummangal7549
    @sanidkummangal7549 2 года назад +132

    യാസീൻകാ 97 മില്യൺ എന്നാൽ 9 കോടി 70 ലക്ഷം ആണ്.. വിയറ്റ്നാമിൽ 10 കോടിയുടെ അടുത്ത് ജനസംഖ്യ ഉണ്ട്... നിങ്ങൾ പറഞ്ഞത് 1 കോടി എന്നാണ്... ♥️

  • @shikhak7145
    @shikhak7145 2 года назад +41

    പൊന്നു മക്കളെ നിങ്ങളെ സമ്മതിച്ചു. ഭാഷ പോലും അറിയാതെ ആ സ്ഥലത്ത് കറങ്ങാൻ കാണിച്ച ധൈര്യം അടിപൊളി👏🏻👏🏻👏🏻👏🏻

  • @deviparudevi3305
    @deviparudevi3305 2 года назад +42

    എക്സാം ആയത് കൊണ്ട് വീഡിയോ ജസ്റ്റ് നോക്കി പോകെ ഉണ്ടായുള്ളു ഷെയർ ആക്കി ലൈക് ചെയ്തു പോകും ഇന്ന എല്ലാം കണ്ടത് , ,സിംഗപ്പൂർ വീഡിയോ എല്ലാം ഒരേ പോളി ആയിരുന്നു , , ഇവിടെ നിങ്ങൾക് ബൈക് റെന്റിന് കിട്ടും എങ്കിൽ കാണുന്നവർക്ക് ഹാപ്പി ആകും നിങ്ങൾ അങ്ങനെ പോകുന്നത് കാണാൻ ആണ് എല്ലാർക്കും ഇഷ്ട്ടം , , 💖

  • @trungnguyen7890
    @trungnguyen7890 2 года назад +7

    Bạn đã có một số fan nhất định từ việt nam 🇻🇳🤩🇮🇳

  • @ashlymerrin
    @ashlymerrin 2 года назад +3

    Love from Vietnam😄✌🏽🙋🏻‍♀️

  • @dilfadiya3872
    @dilfadiya3872 2 года назад +3

    അടിപൊളി വീഡിയോസ് 👍👍ഫുൾ സപ്പോട് 😍യാസീൻ വ്ലോഗ്സ് ഒരുപാട് ഇഷ്ടം 😍

  • @alfasonic8775
    @alfasonic8775 2 года назад +34

    Fayis, you're brilliant personality 👍🥰

  • @ayshuhibasworld1748
    @ayshuhibasworld1748 2 года назад +6

    Yaseenka videos allaam superb 👌 👏

  • @noushadtrt4795
    @noushadtrt4795 2 года назад

    യാസീൻ.... പൊളിച്ചു ട്ടോ.... എത്ര നാളായി ഇങ്ങനേ ഓക്കേ വീഡിയോ വന്നിട്ട്👍👍👍👍👍👍👍

  • @Sherinminha9876
    @Sherinminha9876 2 года назад +5

    Ennathe video polichu..... ✨️💫
    Yaseen bro &fayis bro.... ❤️‍🔥

  • @munnasvlog9275
    @munnasvlog9275 2 года назад

    Natural ആയി ഒരു ബുദ്ധിമുട്ട് നിങൾ ഇങ്ങനെ overcome ചെയ്യുന്നു. എന്നൊക്കെ ആണ് നിങ്ങളിൽ കൂടുതൽ ഇഷ്ടം, ഇപ്പൊ പുതിയ ഫുഡിങ് രീതികൾ എല്ലാം ...all the best

  • @abukovval7235
    @abukovval7235 2 года назад

    Yaseen bro Manu bro 👍 tree ideat baikil karagunnu

  • @josephmt6872
    @josephmt6872 2 года назад +6

    ഇന്നത്തെ വീഡിയോ എന്തായാലും അടിപൊളി ആയിരുന്നു 🥰😍😍

  • @exsimple57
    @exsimple57 2 года назад +6

    പുള്ളി ഉദ്ദേശിച്ചത് യാസീൻ 15:40 മനസിലായില്ല🤣 പുള്ളി ഉദ്ദേശിച്ചത് മറ്റേതാ
    Le yasin : ya ya അത് തന്നെയാ ഞങ്ങൾക്ക് വേണ്ടത് 😂 പിന്നെ പൊരിഞ്ഞ അടി ആയിരിക്കും ഞങ്ങൾ 😂😂

  • @AJMALABDULLA
    @AJMALABDULLA 2 года назад +8

    ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി
    വൃത്തി യിൽ ഏറ്റവും പിറകിൽ നമ്മൾ തന്നെയാ...

  • @lionelmessi5870
    @lionelmessi5870 2 года назад +26

    ഈ വീഡിയോ അവസാനം വരെ ചിരിച് കണ്ടവർ ഉണ്ടോ yaseen & fayis 😂🔥

  • @AB-ts4lr
    @AB-ts4lr 2 года назад +13

    15:35 *കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റതല്ലെ* 🤣🤣🤣🤣

    • @asifek1973
      @asifek1973 2 года назад +2

      യാസീന് അത് കത്തിയിട്ടില്ല 😄😄

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      😂

    • @AB-ts4lr
      @AB-ts4lr 2 года назад +3

      @@asifek1973 പിന്നെ പൊരിഞ്ഞ അടിയായിരിക്കും ഞങ്ങൾ എന്ന്🤣🤣🤣🤣

    • @jacksonsumamathew5426
      @jacksonsumamathew5426 2 года назад

      Le appooppan Massage massage
      Yseen Ya ya athanu vendath
      🤣🤣🤣🤣

    • @mohammednoufalvh
      @mohammednoufalvh 2 года назад

      അതെന്നെ 😆😆

  • @worldwide8252
    @worldwide8252 2 года назад +1

    First video thanne valare ishtayi

  • @muhammedirfan9434
    @muhammedirfan9434 2 года назад +10

    നിങ്ങളും അവരും സംസാരിക്കുന്നത് കണ്ടിട്ട് ചിരി വരുന്നു 🤣🤣🤣

  • @Aj-pu8sg
    @Aj-pu8sg 2 года назад +2

    Take your time, get settled and then explore bro. Will wait. Best wishes!

  • @faisyfaisy1090
    @faisyfaisy1090 2 года назад +2

    ഇന്നത്തെ വീഡിയോ പൊളിച്ചു ചിരിച്ചു മരിച്ചു 🤣🤣
    Nice വീഡിയോ brosss 💕💕💕

  • @rajasekharanpb2217
    @rajasekharanpb2217 2 года назад

    Hai thanks for video 🙏❤️🙏Happy journey in Vietnam 🙏❤️🙏

  • @lixonemmanuval4504
    @lixonemmanuval4504 2 года назад +2

    യാസിൻ ബ്രോ നിങ്ങൾ പൊളിച്ച് അടുക്ക് ❤️❤️❤️ നമ്മള് ഉണ്ട് കൂടെയ് 💯💯😘😘

  • @Ganghadharangmailcom
    @Ganghadharangmailcom 2 года назад

    യാസീൻമോനേ വീഡിയോ പൊളിയാണ് കേട്ടോ

  • @ramachandrant2275
    @ramachandrant2275 Год назад

    Nice...👍🙋👌♥️.

  • @akashkannan2046
    @akashkannan2046 2 года назад +3

    Nice videos.... 👍👍👍👍 vibe👍👍👍
    ... ഈ... വീഡിയോ യിൽ market sean അതിൽ indu നിങ്ങളുടെ പ്രശ്ന പരിഹാരം pls watch.....
    Love you guyzzzzz
    Waiting for next episode 😍😍😍😍😍

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    Ningaludy vedio yennhum kanund adipoli

  • @lewisstephen772
    @lewisstephen772 2 года назад +4

    നടത്തം നല്ലതാണ്, നമുക്ക് ധാരാളം കാര്യങ്ങൾ കാണാൻ കഴിയും

  • @btsforeverfriends7466
    @btsforeverfriends7466 2 года назад +1

    Nomb thurannu oodivannu nice video

  • @seemakannan4631
    @seemakannan4631 2 года назад +3

    ഹഹ വിയറ്റ്നാം യാത്ര നിങ്ങൾ പൊളിച്ചടുക്കും ബ്രോസ്‌ 😍😍

  • @furkhananesiren5217
    @furkhananesiren5217 2 года назад +1

    Vietnam kazhchakal ok super anuu.polwi🤩

  • @Linsonmathews
    @Linsonmathews 2 года назад +1

    Yes...എത്തി 👍
    Ho chi min സിറ്റിയിലെ ആദ്യ വീഡിയോയുമായി 😍👌👌👌

  • @City795
    @City795 2 года назад +1

    Welcome to Vietnam bro 🇻🇳🇻🇳🇻🇳

  • @azluazlaan2843
    @azluazlaan2843 2 года назад +4

    റമളാൻ മാസമാണ്. ഇങ്ങനത്തെ videos ഇടുമ്പോൾ ശ്രേദിച്ചാൽ നന്നായിരിക്കും യാസീൻ മോനെ 😘🙏🙏🙏🙏🙏🙏

  • @balakrishan44
    @balakrishan44 2 года назад +2

    വേറെ ലെവൽ യാസീൻ ഇക്കാ poil വീഡിയോ ♥️♥️💥💥💥💥

  • @JSK3344
    @JSK3344 2 года назад +2

    Ee travel series van pwoli aavum ennu thonunnu all the best

  • @Sleena
    @Sleena 2 года назад

    Very good and enjoyable video 👍👍👍

  • @Savu130
    @Savu130 2 года назад

    Nalla rasamulla video.... vietnam video adiayita kaaune

  • @sreejithrajendran6467
    @sreejithrajendran6467 2 года назад +5

    ലാഖ് എന്ന പരിപാടി ഇന്ത്യയിൽ മാത്രേ ഉള്ളൂ
    Hundred thousand എന്ന് പറഞ്ഞാല് മതി

  • @appuafeefa
    @appuafeefa 2 года назад

    അടിപൊളി ആയിവരുന്നു വ്ലോഗ്

  • @nayanabnair5393
    @nayanabnair5393 2 года назад +2

    *Yaseen ikaa fayis ikaa vedio polich😌 sslc ann ikka athonda vedio kanan vaykane😓❤*

  • @akhilsunny8598
    @akhilsunny8598 2 года назад +1

    Bro waiting for next vedeo💥💥💥

  • @kshithish
    @kshithish 2 года назад +9

    97 മില്യൺ എന്ന് പറഞ്ഞാൽ 9 .7 കോടിയാണ് കേരളത്തിന്റെ ജനസംഖ്യ യുടെ മൂന്നിരരട്ടിയാണ് 1 മില്യൺ = 10 ലക്ഷം ആണ്

  • @shamnadhs9344
    @shamnadhs9344 2 года назад

    Chirich marichuuuu ningal pulliya nallath pole.......😀😀😀😀😀😀

  • @Hungcuong-x5i
    @Hungcuong-x5i Год назад

    Ông lái xe đã rủ các bạn đi massage 😂😂

  • @zaithhan
    @zaithhan 2 года назад +3

    15:43 കില്ലാടി തന്നെ യാസീൻ ikka 🤣🤣🤣🤣🤣

  • @342dileep
    @342dileep 2 года назад +1

    No comments.... But☺😃😃😎 ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..... അടിപൊളി💗💚

  • @kaleshmakp5047
    @kaleshmakp5047 2 года назад +1

    Variety videos kanikku bro's. 😍😍😍❤👍God bless 🙌

  • @hadiaziz19
    @hadiaziz19 2 года назад +1

    Yaseen ka presentation 👍

  • @shanaspk645
    @shanaspk645 2 года назад

    Pewereshhh💥

  • @mohammedmahroof3030
    @mohammedmahroof3030 2 года назад

    Am a pravasi ethryoo bjr indaye …. time passn. Nokyeth orubaad chirch bro u are awesome❤️thnk uh somuch enyum happy aakanam

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +1

    ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു 😂ഭാഷ അറിയാത്ത നാട്ടിൽ ചെന്നാൽ എന്ത് ചെയ്യണം എന്ന് നിങ്ങളെ കണ്ട് പഠിച്ചാൽ മതി 🙏സമ്മതിച്ചു നിങ്ങളെ 🔥വൈബ് ഉണ്ടായിരുന്നു ട്ടോ വിഡിയോക്ക്

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    Kidu😘😍😍👌👌🤝👍🏼👍🏼

  • @AjithKumar-ut9zn
    @AjithKumar-ut9zn 2 года назад

    ചിരിച്ച് ചിരിച്ച് .. 😀😀 Suprrrrr💖💖

  • @vishnupradeep6525
    @vishnupradeep6525 2 года назад

    Ennathe video enik ishttayi
    Njn Varkala ullatha marannilen vicharikunnu

  • @fahad4067
    @fahad4067 2 года назад +2

    Nomb okke edukkar undo?

  • @bavarian...
    @bavarian... 2 года назад

    ചേട്ടൻ മസ്സാജ് മസ്സാജ് .. 🤣ലെ യാസീൻ .. ആ അതാണ് വേണ്ടത് 😹🤭

  • @syamn8849
    @syamn8849 2 года назад

    ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വിഡിയോ

  • @anakhachandran7736
    @anakhachandran7736 2 года назад

    Pandeethe power thirich vannttoo ❤️😍⚡️⚡️

  • @rangithpanangath7527
    @rangithpanangath7527 2 года назад

    അടിപൊളി വീഡിയോ 👍👍👍❤❤❤👌👌👌

  • @freetimes4314
    @freetimes4314 2 года назад

    Well come to Việt Nam...

  • @tasteandtravel3178
    @tasteandtravel3178 2 года назад +1

    Adipoli Video....Full comedy aanellooo.... Google translator illaayirunnenkil petteneaa.... Maximum pattikkapedaathirikkan nookkukkaaa.... editting okkea ithiri koodea varattea....😍😍😍

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @mackanslife1164
    @mackanslife1164 2 года назад

    യാസീൻ camera വേഗത്തിൽ തിരിക്കാതെ slow ആയിട്ട് തിരിക്കുകയാണേൽ video കാണാൻ കുറേക്കൂടി നല്ലതായേനെ . TV ൽ ഒക്കെ കാണുബോ കണ്ണിനു എന്തൊ പ്പോലെ . അതു മാത്രം ഒന്നു correct ചെയ്യാമോ ?

  • @hakkimka5956
    @hakkimka5956 2 года назад

    യാത്ര തു തുടങ്ങട്ടെ വിയറ്റ്നാമിനെ പറ്റി അറിയാൻ വേണ്ടി ഒരുപാട് ആഗ്രഹമുണ്ട്

  • @jojijohn9548
    @jojijohn9548 2 года назад +3

    Super bro ❤️❤️yaseen fans 😘😘

  • @jebinjustus2230
    @jebinjustus2230 2 года назад

    I really enjoy this video

  • @suryabn8416
    @suryabn8416 2 года назад +1

    Yassii😍Fayyii😍
    Videos eshtam💖So videos kanan waiting aanu appozhum.
    Kazhchakalodoppam ningalude combo aanu video kanan thonnippikkunnath.
    Oru day poyi annu thonnuvanengil appo thanne ningalude videos kanum (old &new videos)pinne chill. 😍👍👍💐💐
    Eni ningalk oppam Vietnam kandekkam😍👍👍
    Thank God &google translation 🙏🙏🙏🙏😍😆😆😍

  • @riyasmtmancherithodika2978
    @riyasmtmancherithodika2978 2 года назад

    അടിപൊളിയാ 🥰🥰 കിടു

  • @ijasijas2028
    @ijasijas2028 2 года назад +1

    0.40 ayale kanditt indian football captain sunil chhetri pole thoni😂

  • @ashwinbabu7
    @ashwinbabu7 2 года назад +1

    Annaaa poliiii

  • @sreejithukdv3871
    @sreejithukdv3871 2 года назад

    👍👍👍💞
    അടിപൊളി എപ്പിസോഡ് 🥰🥰

  • @Musicdj37
    @Musicdj37 2 года назад

    Very good i love 🇻🇳

  • @kevinjose4436
    @kevinjose4436 2 года назад

    Adipoli next waiting

  • @Varunz12
    @Varunz12 2 года назад

    Thumbnail il tanna und ellam.annan nalla veesha Tannu ennu 😂. Wotever enjoy ur journey bro❤️

  • @connectinghope6537
    @connectinghope6537 2 года назад +1

    Powli ,waiting for more

  • @adhiladhi1337
    @adhiladhi1337 2 года назад

    Bike ride powli mood😹😹😂😂

  • @hardtrailrider
    @hardtrailrider 2 года назад

    bikil pokunna chettan paranjathu vellamadiye patti alla.. Athukkum mele.. :-) super comedy.

  • @aksharaanand9234
    @aksharaanand9234 2 года назад +3

    Yaseenkka innathe video oru rakshayum illa...eettavum ishttapettath thanks enn translate cheyth paranjath aan😂

  • @timewithakhil8129
    @timewithakhil8129 2 года назад

    Videos nice akununde 😍😍😍😍

  • @shmseershamseerkp7388
    @shmseershamseerkp7388 2 года назад

    എന്തായാലും നിങ്ങൾ പൊളിക്ക്

  • @sheebazeenath4775
    @sheebazeenath4775 2 года назад

    wow polichu

  • @struggling7713
    @struggling7713 2 года назад +1

    അവിടത്തെ നോമ്പ് എങ്ങിനെയാണ്

  • @sathyamathanu
    @sathyamathanu 2 года назад +2

    ടാക്സി യൂണിയൻ.. ടൂറിസ്റ്റ് ബസ് അസോസിയേഷൻ എന്ന പോലെ.. പ്രൈവറ്റ് വണ്ടി ഓണർസ് അസോസിയേഷൻ തുടങ്ങിയാൽ ഒരു പരിധി വരെ ഈ പ്രശ്നം മാറും എന്ന് തോന്നും

  • @aswinunni9516
    @aswinunni9516 2 года назад +2

    Vibe koodate, poweresh ❤️

  • @thadikkaran_art_8253
    @thadikkaran_art_8253 2 года назад +2

    poli❤❤❤

  • @suhailpattillath1027
    @suhailpattillath1027 2 года назад

    Powli 🥰🥰🥰

  • @jeejaraman7468
    @jeejaraman7468 2 года назад

    Super 👍👍👍

  • @ahemadsavad4538
    @ahemadsavad4538 2 года назад

    Idh kanumbo chirivarunnu
    Struggling for language 😁😁😁😁

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    Adipoli ayito

  • @sunilvarier9488
    @sunilvarier9488 2 года назад +3

    Polichuto wow❤❤❤❤❤❤❤❤🙌👌

  • @rohinitk2287
    @rohinitk2287 2 года назад +3

    Yaseen bro❤️Fayis bro❤️
    Yaseen vlogs🔥🔥❤️❤️❤️❤️

  • @sangeethan8047
    @sangeethan8047 2 года назад

    Waiting aayirunnu

  • @azrbdr0075
    @azrbdr0075 2 года назад

    Haa haaa haaa 😊😊

  • @santhoshsanthosh8837
    @santhoshsanthosh8837 2 года назад

    Supper 👍

  • @princyprakash1430
    @princyprakash1430 2 года назад +1

    Chettamaare ningal videos edumbo hashtags okke vekk..apo chilapo reach koodum..search cheyumbo ee hashtag il ulla words ahn aarelum cheyunathengi pettann first ningada videos varan chance und.. example ipo arelum vietnamenn just adich kodutha hashtag il vietnamenn okke kodutha maybe first ningada video varum..ethokke njn oru youtuber parayunna kettaya..crct ayit ariyilla ketto..onnu anweshit cheythekk..upakara pettalonn orthitt paranjaya njan❤️😇😇😍

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      ✌🏽✌🏽

    • @princyprakash1430
      @princyprakash1430 2 года назад

      @@yaseenvlogs1948 reach okke kittikolum payyane..don't worry😅..ningl mumb appozhum bike il allarno ath kand sheelam aayond avum ipo pettann eth ok aavathe ...pakshe video ushar aahn ketto...views okke kittikolum❤️🥰

  • @nisarponnichi
    @nisarponnichi 2 года назад

    Nice videos

  • @an_artistworld
    @an_artistworld 2 года назад +1

    Editing 😍😍❣️...

  • @mufeedashfu1599
    @mufeedashfu1599 2 года назад

    റൂം കാണിക്കുമ്പോൾ ആദ്യം കാണിക്കും യാസീൻ ബാത്രൂം 😄😄ബാത്രൂം

  • @gokul286
    @gokul286 2 года назад

    26:46 pinnangottu ellarde aduthum thank u parayunnu😅