(VT/8)പ്രസവ മുതൽ മരണം വരെ റെയിൽവേ ട്രാക്കിൽ | Street Train 🚂 in Vietnam 🇻🇳

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 407

  • @shamrazshami2655
    @shamrazshami2655 2 года назад +6

    ഇന്ന് കേരളത്തിലെ കണ്ടതിൽ വെച്ച് വിശ്വലി ഏറ്റവും സൂപ്പർ വ്ലോഗേഴ്‌സ് and യൂട്യൂബ്‌ ചാനൽ യാസീൻസ് 👌👌👍👍👍

  • @Linsonmathews
    @Linsonmathews 2 года назад +19

    ഓരോ വീഡിയോ കാഴ്ചകളും മനസ്സിൽ തങ്ങി നിൽക്കുന്നത് കൂടെ പറഞ്ഞു തരുന്ന വിവരണം കൂടി ആകുമ്പോഴാണ്, അത്‌ ഇവിടെ കിട്ടുന്നുണ്ട് ഗയ്‌സ് 🤗🔥🔥🔥👌

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      ❤️

    • @rashidp534
      @rashidp534 2 года назад

      ഡാ പൊട്ടാ വർത്താനം പറയില്ല

  • @xxtentacionfan_5937
    @xxtentacionfan_5937 2 года назад +27

    ഓരോ വിഡിയോക്കും വത്യസ്ഥ അനുഭവം കാണിച്ച് തരുന്ന yaseen vlog 😍😍

  • @sudarsbankumar6026
    @sudarsbankumar6026 2 года назад +8

    യാസീൻ ഫായിസ് എന്തായാലും ഇന്നത്ത് വീഡിയൊ കിടു കിടുകിടു. നിങ്ങൾ പൊളിക്കുന്നു വളരെ ഹാപ്പിയാണ്.

  • @user-ex8pw7og9h
    @user-ex8pw7og9h 2 года назад +50

    സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് ഗ്രാമങ്ങളിലേക്ക്💕yaseen fans malappuram💕

  • @anybodycando
    @anybodycando 2 года назад

    #anybodycando
    ജീവിതത്തിൽ നേരിൽ കാണാൻ യോഗം ഉണ്ടോ എന്നറിയില്ല പക്ഷെ ഇങ്ങനെ കാണിച്ചു തരുന്ന മുത്തുമണികൾക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.❤❤❤❤

  • @muhammedshahid537
    @muhammedshahid537 2 года назад +6

    Suggetions :Highlands ലോട്ട് യാത്ര പോകുന്നത് കാണിക്കാമായിരുന്നു,ഒപ്പം ഉള്ള മലയാളീസ് യുമായി എങ്ങനെ ലിങ്ക് ആയി enn കൂടി കാണിക്കാമായിരുന്നു, കഴിഞ്ഞ videos ൽ ഒപ്പം ഉണ്ടായിരുന്ന vietnames ചേച്ചി, ഇക്ക, ഇപ്പോൾ പുതിയതായി join ചെയ്തവരെ ഒക്കെ ഒന്ന് കൂടി നന്നായി introduction തരാമായിരുന്നു

  • @ranjithmenon8625
    @ranjithmenon8625 2 года назад +11

    ഇനി ബൈക്കു എടുത്ത് explore ചെയുന്നത് കാണാം അല്ലേ👍todays excellent vlog 👍

  • @ncmphotography
    @ncmphotography 2 года назад +3

    കുറെ വീഡിയോയിൽ കണ്ട മാർക്കറ്റ് ❤️✌️
    കാഴ്ചകൾ അടിപൊളി❤️😇👍

  • @nancyxavier2935
    @nancyxavier2935 9 месяцев назад

    ആദിവാസികളും എല്ലാം കഴിക്കും .ഇവരും എല്ലാം കഴിക്കും വെത്യാസം ഒന്നുമാത്രം അവർ കാട്ടിലാണ് കാണിച്ചു തന്നതിനു നന്ദി😊. വീഡിയോ സൂപ്പർ

  • @basheerbashee4355
    @basheerbashee4355 2 года назад +13

    ഫായിസ്ക്ക പേടിച്ചതുകണ്ടു ചിരി നിർത്താൻ വയ്യ 😄😄😄 14:30 ആകുമ്പോൾ ഉണ്ട് എല്ലാരും കണ്ടുനോക്ക് 😂😂😂ചിരിച്ചു വയ്യാതെയാകും 😂

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +4

      💦

    • @aslamaslam2269
      @aslamaslam2269 2 года назад +1

      Njaanum ippam ath shredhichu 😂😂😂

    • @Xman459
      @Xman459 2 года назад +1

      🤣🤣🤣🤣🤣ഫായീസേ

  • @Dileepdilu2255
    @Dileepdilu2255 2 года назад +8

    സ്ഥിരം പ്രേക്ഷകർ ലൈക്കടി 💙😍😍💛💛💕💕💪💪

  • @saljusebastian928
    @saljusebastian928 2 года назад +1

    Sathyam paranjal tension ellante nigade video kanam🥰🥰🥰🥰🥰🥰🥰🥰🥰

  • @nirmalakannan2798
    @nirmalakannan2798 2 года назад +7

    Good video. Makkals, search for coffee cultivation in Vietnam. Long back a few growers visited India ,Chikmagalur, our Coffee Research Station for training.Later they became Best Coffee growers

  • @ashashajishaji8811
    @ashashajishaji8811 2 года назад +3

    നിങ്ങള് രണ്ടാളും പൊളിയട്ടോ....
    🥰🥰🥰❤️❤️❤️😍😍😍😍🥰🤗🤗🤗

  • @jahashaj3374
    @jahashaj3374 2 года назад +1

    👍🏼grama kazhchakalkkayi kathirikkunnu from kollam

  • @vinniesanjay9488
    @vinniesanjay9488 2 года назад +3

    Try to go for a train trip in vietnam.And You cannot compare Vietnam train with indian train....Vietnam train interior is superb... And very neat and clean. In villages also they use hi-tech green house effect cultivation...try to visit

  • @jaseelarafeeque387
    @jaseelarafeeque387 2 года назад +5

    ഇന്ന് വീഡിയോ കാണാൻ കുറച്ചു വൈകി വീട്ടിൽ നോമ്പുതുറ ആയിരുന്നു എന്തായാലും ഫായിസ് ജീവൻ പണയം വച്ചാണ് ഷേവ് ചെയ്യാൻ ഇരുന്നത് 😂😍

    • @arirag2richest470
      @arirag2richest470 2 года назад

      Nee podee kaakkathi...ninnodu aarenkilum chothicho .. ❤️..😍

  • @suryabn8416
    @suryabn8416 2 года назад +1

    Oru rekshyayumilla Yassiii &Fayyii💖💖😍😍🤩🤩😘😘suuuuuuuper video💖💖👍👍👍👍👍👍👍
    Ningal Cheriyakaryam paranjalum mathi
    Ningalude simplicity, samsaram oppam nalla kazhchalum,thats enough.
    Appozhum engane nalla videos cheyyuvan kazhiyatte🙏🙏💖💖🙏🙏.
    Hardwork never fails. 💖💖👍👍🙏🙏

  • @ebrahimbadusha9778
    @ebrahimbadusha9778 2 года назад +1

    Machanmare polikku full support💪

  • @mohanpattyath3325
    @mohanpattyath3325 2 года назад

    പുരാതനമായ കെട്ടിടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ കെട്ടിടങ്ങളെ തൊട്ടുരുമി പോകുന്നതു പോലെയുള്ള തീവണ്ടിയുടെ സഞ്ചാരം മനോഹരകാഴ്ചയായിരുന്നു . തെരുവുകളിലെ ഇന്നത്തെ ഭക്ഷണവിഭവങ്ങൾ അത്ര പോരായിരുന്നു . താടി വടിക്കാൻ ആളുകൾ അധികം വരാത്തതു കൊണ്ട് ഫായിസ് ഭായിയെ കിട്ടിയപ്പോൾ അയാൾക്ക് ലോട്ടറി അടിച്ചതു പോലെ തോന്നിക്കാണും . അവസാനം കാണിച്ച ഭക്ഷണങ്ങൾ നാടൻ രുചിയോടു സാമ്യമുള്ള ഭക്ഷണങ്ങളാണെന്നു കാഴ്ചയിൽ നിന്നുതന്നെ മനസ്സിലായി . ഏറ്റവും വലിയ സന്തോഷം നിങ്ങളുടെ തനതു ശൈലിയിലുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുന്നു എന്നതു തന്നെയാണ് . ആശംസകൾ .

  • @SKumar-dt9bu
    @SKumar-dt9bu 2 года назад

    Wow....അടിപൊളി കാഴ്ചകൾ ആയിരുന്നു.... ശുഭയാത്ര.. മക്കളെ. 👍🏻👍🏻

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Super aneee,food okke kanichatu Nannayirunnu .explanation nice.

  • @linshalichuuu3843
    @linshalichuuu3843 2 года назад +4

    Polichuuu brotherzzz waiting for more vedioooossss ✨️🔥❤😍🥰

  • @an_artistworld
    @an_artistworld 2 года назад +5

    Pavam Fayiz ikka 😂😂

  • @ajithn6427
    @ajithn6427 2 года назад

    Yasin broooo randalum ride ejoyy 😍👌👌👌🔥💪

  • @rangithpanangath7527
    @rangithpanangath7527 2 года назад +2

    Street train super👍👍👍❤❤❤👌👌👌

  • @ajithn6427
    @ajithn6427 2 года назад

    ഇനിയും നല്ല വീഡിയോകൾ നങ്ങൾ പ്രേതിഷിക്കുന്നു 😘😊❤

  • @sanidkummangal7549
    @sanidkummangal7549 2 года назад +14

    വിയറ്റ്നാം ട്രിപ്പ്‌ കഴിയുമ്പോൾ 500k Sucsribers ആവാൻ ആഗ്രഹിക്കുന്നു... ♥️

  • @shibushibu7922
    @shibushibu7922 2 года назад +1

    Super

  • @mq9353
    @mq9353 2 года назад

    രാവിലെയും വീണ്ടും ഇപ്പോഴും കണ്ടു

  • @josephmt6872
    @josephmt6872 2 года назад +8

    ആദ്യം വീഡിയോ upload ചെയ്തപ്പോ private ആക്കാൻ മറന്നുപോയല്ലേ 🙂
    സാരമില്ല ഒന്നുകൂടെ കാണാം 😍🥰

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад +2

    MISSING MANU 😢😍❤

  • @furkhananesiren5217
    @furkhananesiren5217 2 года назад +1

    Ee kazhchakal ok valara manohram aytunndd.namk experience cheyyan thonnunn ❤️

  • @manukumarct3892
    @manukumarct3892 2 года назад +1

    Super polichu

  • @one2zmedia484
    @one2zmedia484 2 года назад +3

    ഈ വിഡിയോ ഇന്ന് പുലർച്ചക്ക് കണ്ടവർ ആരോക്കെ ? സൗദി ടൈം 4.30 നും 5 മണിക്കും ഇടയിൽ😄😄

  • @dilfadiya3872
    @dilfadiya3872 2 года назад +1

    Poli വീഡിയോ 😍😍😍👍

  • @ramachandrant2275
    @ramachandrant2275 Год назад

    Very nice...👍🙋👌♥️.

  • @shameeralimnr8795
    @shameeralimnr8795 2 года назад

    Yaseenko nigale videos valare ishttanu❤
    Settanu🔥⚡

  • @darkujod
    @darkujod 2 года назад +2

    Ith najn kandu bro 😘😂kooiiii

  • @febinfebin2384
    @febinfebin2384 2 года назад +1

    Train pokunnath kanaan yand rasalle.... 😍😍😉

  • @favastk6369
    @favastk6369 2 года назад +1

    വീഡിയോ അടിപൊളി

  • @sulfikkar1463
    @sulfikkar1463 2 года назад +3

    Machanmaare pwoli ❤️

  • @ratheeshap7334
    @ratheeshap7334 2 года назад

    കിടു

  • @hashimns1371
    @hashimns1371 2 года назад +2

    Ithu kanda tha ravile 😂

  • @manojvarghese1768
    @manojvarghese1768 2 года назад

    I like your vedios

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад

    Happy journey.

  • @Sherinzworld7443
    @Sherinzworld7443 2 года назад

    Awesome

  • @appuafeefa
    @appuafeefa 2 года назад

    അടിപൊളി പൊളി മാർക്കറ്റ്

  • @junaid7468
    @junaid7468 2 года назад +6

    മലപ്പുറം ഫാൻസ്‌ 😍😍

  • @lensuae7617
    @lensuae7617 2 года назад +2

    Street ട്രെയിൻ കഫെ യുടെ മുകളിൽ നിന്ന് എടുക്കേണ്ടതായിരുന്നു അതിന്റെ real beauty അറിയുക..

  • @sreejamadhu228
    @sreejamadhu228 2 года назад +2

    👌👌👌അടിപൊളി 🔥🔥🔥❤❤

  • @maharoosmuthu4314
    @maharoosmuthu4314 2 года назад

    പോളി വീഡിയോ

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    Yaseen ബ്രോ ❤️❤️💫

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Santhosham kondu njan kudutal onnum parayilla only super nu matram.

  • @rivishashankarchannel8487
    @rivishashankarchannel8487 2 года назад +3

    Adipoli✈️💞

  • @user-xj6nh2nw2w
    @user-xj6nh2nw2w 2 года назад +1

    Super video 😍😍😍😍😍🥰🥰🥰🥰🥰🥰🥰

  • @fathimazuwaina7725
    @fathimazuwaina7725 2 года назад

    Ur travel vlogs oru rakshayilla🔥👌🏻

  • @DIGIT8658
    @DIGIT8658 2 года назад

    ഇന്നത്തെ അവതരണം കൊള്ളാം, ഓരോരുത്തരായി അവതരിപ്പിച്ചു 👍👍

  • @princed819
    @princed819 2 года назад

    Good

  • @habeebhabee4866
    @habeebhabee4866 2 года назад +2

    Adipoli🔥❤️

  • @Vintage.Traveler
    @Vintage.Traveler 2 года назад +2

    പൊളിച്ച് 💥💥📌

  • @udayanandch8120
    @udayanandch8120 2 года назад

    Tanks

  • @unaismuhammed1744
    @unaismuhammed1744 2 года назад +1

    Insta story kandu Bike ride nayi iam waiting😍💥

  • @faisyfaisy1090
    @faisyfaisy1090 2 года назад

    Nice വീഡിയോ 💕
    അയാൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പടച്ചോനോട് ദുആ ചെയ്യാം inshaallh🤲

  • @alshelutraveling1787
    @alshelutraveling1787 2 года назад

    We are waiting

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Ithokke kaanaan kazhinjathil santhosham ❤❤❤❤

  • @mubeertmubeert7415
    @mubeertmubeert7415 2 года назад +1

    സ്നേഹം മാത്രം

  • @travelworld4553
    @travelworld4553 2 года назад

    സൂപ്പർ

  • @shihaska7220
    @shihaska7220 2 года назад +1

    അവിടെയുള്ള തീയേറ്ററിൽ സിനിമ കാണാൻ കയറൂ.. അവിടത്തെ തീയേറ്റർ setup okke ഞങ്ങളും കാണട്ടെ.
    ഇത് വരെ ആരും ചെയ്യാത്ത unique vlog ആവട്ടെ...

  • @firozfrz1556
    @firozfrz1556 2 года назад +1

    Keep goin yaseenka

  • @reenalalireenalali843
    @reenalalireenalali843 2 года назад

    Fayiz yaseen ❤️👍💪🔥

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад

    സൂപ്പർ 👍👍👍

  • @muhammadjasim9870
    @muhammadjasim9870 2 года назад +1

    Poli🔥🔥🔥🤩🤩

  • @ferozeabdulkhader9797
    @ferozeabdulkhader9797 2 года назад

    All the best bros🎉🎉🥰🥰😎😎🤩🤩

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @sham3713
    @sham3713 2 года назад +9

    ഇന്ന് രാവിലെ ഈ വീഡിയോ കണ്ടവർ ആരൊക്കെ

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +3

    വീഡിയോ വൈബ് ആയി വരുന്നുണ്ട് 🔥🔥🔥റെയിൽവേ പൊളിച്ചു. അവിടെയുള്ള ആളുകളെ സമ്മതിക്കണം 🙏ബാർബർ ഷോപ്പ് കലക്കിട്ടോ 🤣ഫായിസേ കുഴപ്പമൊന്നുമില്ലല്ലോ 😊

  • @sr4990
    @sr4990 2 года назад +1

    Enjoy

  • @irs8310
    @irs8310 2 года назад

    ✌️😎🏍️🏍️🏍️waitng bro

  • @arirag2richest470
    @arirag2richest470 2 года назад

    👍

  • @Sherinminha9876
    @Sherinminha9876 2 года назад +2

    First ✨️🙌🏿

  • @lekhachira8555
    @lekhachira8555 2 года назад

    സഞ്ചാരത്തിൽ കണ്ട് പരിചയമുള്ള സ്ഥലങ്ങൾ

  • @suhailmtp212
    @suhailmtp212 2 года назад

    Superb video ❤❤

  • @nidhinchandrabose1064
    @nidhinchandrabose1064 2 года назад +1

    പൊളി 💕💕

  • @Nn12239
    @Nn12239 2 года назад

    Nammade naatilum currency value ithrayokke aavan eni athika kaalam povillenu thonunundo

  • @Lalukingu2
    @Lalukingu2 2 года назад

    👍വീഡിയോ കിടു 👍❤

  • @vipanjika9141
    @vipanjika9141 2 года назад +1

    Next eni agotta✨

  • @nuroblack7639
    @nuroblack7639 2 года назад +1

    Yaseen bro views valare kurayunnu 1 lakhs views polum varunila careful expense allam sradhichu cheyu ❤️❤️❤️❤️

  • @rasheedmylappuram6745
    @rasheedmylappuram6745 2 года назад

    Polli

  • @prasannap2531
    @prasannap2531 2 года назад +1

    Haiiii kathirikuka arunuuuu👍🏿

  • @pkkoifarm3883
    @pkkoifarm3883 2 года назад

    pwoli

  • @mohammmmmedzainn
    @mohammmmmedzainn 2 года назад

    Pls go inside train and show us . Pls show more more places of Vietnam .

  • @midhumidhilaj2868
    @midhumidhilaj2868 2 года назад

    Randd perum oree poli 🤩🤩

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Nanpans🔥🔥🔥🔥👌👌👌🤝kidiloski👌👌 👍🏼👍🏼👍🏼💕💕💕💕💕

  • @meharinsworld5985
    @meharinsworld5985 2 года назад

    👍👍👍

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 года назад

    Video length kuravanallo kurachu koodi undayirunnenkil adipoli ayene

  • @babuamboory1035
    @babuamboory1035 2 года назад

    Super...onnum...parayan...ella

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    Long trin Adipoli

  • @rincephilipgeorge206
    @rincephilipgeorge206 2 года назад

    Boombangh channelil chopstick use cheyunathu enghana aanu enu kanikundu elupam padikam