(VT/9)License എടുക്കാതെ എങ്ങനെ ബൈക്ക് മേടിക്കാം | Vietnam Bike Rental

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #vietnam #accidentnews #bike
    • The Problem with YouTu...

Комментарии • 378

  • @FlexyPero
    @FlexyPero 2 года назад +54

    Hey Yaseen and Faiz brother, your North Indian fan - hope you remember me, I am in UK now!
    I just want to say that you are doing the right thing to show the culture and the food other countries use, no worries bro! I liked all the videos even the snake one too!
    When I was in US, there also people eat snakes, alligators, frogs and so many other things!
    As a traveller freak I also tried most of the other food culture, even I did eat rattle snake and alligators when I was in US.....
    You are doing great job brothers! ❤️❤️❤️❤️❤️
    Love from North Indian fan 😘😘😘😘😘😘

  • @basheernk7969
    @basheernk7969 2 года назад +13

    ഇക്ക പറന്നത് ശെരിയാണ് വേറെ രാജ്യത്തെ കൾച്ചർ അവിടുത്തെ അവരുടെ രീതികൾ എല്ലാം നമ്മുക്ക് കാണിച്ചു തരാൻ അണ് അവർ videos ഇടുന്നത് ഇഷ്ടമില്ലാത്തവർ പറന്നത് പോലെ അത് കണദ്ധിരിക്കം കാണുവാൻ ആഗ്രഹം ഉള്ളവരും ഉണ്ട്🙂

  • @Linsonmathews
    @Linsonmathews 2 года назад +39

    യ്യാ മോനെ 😍....
    ഫുൾ തീ ആണല്ലോ ❣️❣️❣️
    കാണുമ്പോൾ നമ്മളും happy 🔥🔥🔥

  • @muhammedrahees.k7413
    @muhammedrahees.k7413 2 года назад +15

    ചിലർക്ക് ഇപ്പളും ഒറക്കം തെളിന്നിട്ടില്ല അപ്പൊ ബോധം ഇല്ലായിമ്മ എപ്പളും കാണിക്കും മൈൻഡ് ചെയ്യണ്ട ബ്രോ കട്ട സപ്പോർട്ട് ✨️🥰

  • @കൊച്ചുമുതലാളി-ഞ5ശ

    എന്നും നോമ്പ് തുറന്ന് ആത്യം കാണുന്ന വീഡിയോ 😊

  • @souparnikam8425
    @souparnikam8425 2 года назад +25

    പുതിയ നാട്ടിൽ ഏതുമ്പോൾ അവിടുത്തെ cóllchar കാണാൻ വേണ്ടി അല്ലെ വീഡിയോ കാണുന്നത് അന്നാൽ അല്ലേ ആ നാടിനെ കുറിച് മനസിലാകൂ 👍👍💓👌

  • @ncmphotography
    @ncmphotography 2 года назад +10

    ഓരോ രാജ്യത്തെ കാഴ്ചകൾ വ്യത്യസ്ത മായിരിക്കുല്ലോ ...അത് കാണാൻ അല്ലേ ഞങ്ങൾ ഇവിടെ വരുന്നത് ...all the best guys❤️👍

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +8

    തീപാറും കാഴ്ചകൾ എത്തിപ്പോയി 🔥🔥🔥വെയ്റ്റിങ് ആയിരുന്നു നിങ്ങളെ കാണാൻ 🥰സന്തോഷം. ബൈക്ക് റൈഡ് തുടങ്ങട്ടെ ഇനി 🔥രാജ്യങ്ങൾ മാറും തോറും പല പല കൾ ച്ചർ അല്ലേ അതൊക്കെ കാണിക്കണം എന്നാലല്ലേ വീഡിയോ കാണുമ്പോൾ വെറൈറ്റി കാഴ്ചകൾ നമുക്ക് കാണാൻ കഴിയൂ..... 👍🏻

  • @DIGIT8658
    @DIGIT8658 2 года назад +4

    അടുത്ത വീഡിയോസ് മുതൽ ഫായീസ് പൊളിക്കും, 👌👌ആർക്കും വിയറ്റ്നാം പോവേണ്ടി വരില്ല 😊അമ്മാതിരി വിവരണം ആയിരിക്കും.. കാത്തിരിക്കുന്നു..

  • @Djjdjfhh
    @Djjdjfhh 2 года назад +3

    Yasee.... നോമ്പായത് കൊണ്ട് 7മണിക്ക് കാണാൻ കഴിയുന്നില്ല.... എന്നാലും വീഡിയോ മിസ്സ്‌ ചെയ്യാറില്ല... 👌👌❤❤❤ഫുൾ സപ്പോർട്ട്.. Happy journey

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +3

    അദ്ദേഹം വേഗം സുഖപ്പെട്ടു വരട്ടെ 🙏🙏🙏

  • @jaseelarafeeque387
    @jaseelarafeeque387 2 года назад +7

    നിങ്ങൾ പൊളിക്ക് .യാസീൻ and ഫായിസ്. ബൈക്ക് റൈഡിങ് വേണ്ടി കാത്തിരിക്കുന്നു 👍👍👌😍

  • @usmanzain1415
    @usmanzain1415 2 года назад

    മറ്റു രാജ്യങ്ങളിലെ സംസ്കാരങ്ങളും ഭക്ഷണരീതികളും അതേപടി ഞങ്ങളിലേക്കെത്തിക്കുന്ന നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ,. ഇനിയും കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👍👍👍

  • @dilfadiya3872
    @dilfadiya3872 2 года назад +4

    വെയ്റ്റിംഗ് ആയിരുന്നു ഇന്നത്തെ വീഡിയോക്ക് വേണ്ടി ഫുൾ സപ്പോർട്ട് 😍😍യാസീൻ &ഫായിസ് 👍👍

  • @user-ex8pw7og9h
    @user-ex8pw7og9h 2 года назад +25

    💕പുതിയ ചിറക് 💕 yaseen and fayis fans malappuram 💕

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      ❤️

    • @user-ex8pw7og9h
      @user-ex8pw7og9h 2 года назад

      @@hashim7509 എന്താ...

    • @baijusn25
      @baijusn25 2 года назад +1

      @@hashim7509 എന്തിനാണ് കഷ്ടം , നിങ്ങൾക്ക് കഴിയാത്ത യാത്ര experience ആണ് യാസീനും ഫായീസും കാണിക്കുന്നത്. നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്

    • @hashim7509
      @hashim7509 2 года назад

      Very good

    • @user-ex8pw7og9h
      @user-ex8pw7og9h 2 года назад

      @@baijusn25 അതെ.

  • @deviparudevi3305
    @deviparudevi3305 2 года назад +20

    ഒരു കാര്യം പറയാതെ വയ്യ അവിടെ ഉള്ള കൊച്ചു കുട്ടികൾ പോലും എത്ര ഫ്രണ്ട്ലി ആണ് , ,😍

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +3

      ❤️

    • @deviparudevi3305
      @deviparudevi3305 2 года назад +1

      @@shanids6479 കൂട്ടി ഇട്ടു ആവി പിടിച്ചത് ആണ് അല്ലിയോ ഉവ്വെ ,,😂😂

    • @deviparudevi3305
      @deviparudevi3305 2 года назад

      @@shanids6479 നി എന്റെ കയ്യിൽ നിന്നും കൊണ്ടേ പോകൂ , , ✌️

  • @rohinitk2287
    @rohinitk2287 2 года назад +7

    ആഹാ പൊളി ആണല്ലോ😍💥
    ഇവരുടെ സ്ഥിരം പ്രേക്ഷകർ ആണ്❤️❤️നിങ്ങളെ ഒരുപാട് ഇഷ്ട്ടം❤️❤️🔥🔥

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 2 года назад +4

    യാസീൻ And ഫായിസ് പോളി....ഫുൾ സപ്പോർട്ട്...ലൗ യു മുത്ത് മണീസ്

  • @kodur1
    @kodur1 2 года назад +1

    നിങ്ങൾ പൊളിക് bros .....ചില ---മക്കൾ അങ്ങനാണ് ✌🏻🤟🏻

  • @mohammedhaseebkt1080
    @mohammedhaseebkt1080 2 года назад +3

    ഇനി കളർ മാറുകയാണ് മോനെ,ലെവൽ വേറെ,🔥🔥🔥🔥

  • @suryabn8416
    @suryabn8416 2 года назад +1

    Yassii😍Fayyii 😍👍👍👍👍
    Eniyangot poli...vandi kittiyallo eni Vietnam chekkanmarude😋😍😍👏👏🙏🙏👍👍👍👍
    😎Paranja karyangal sathyasandham💪👌👌👌👌paranjath nannayi👌👌👌👍
    TVM Ikka get well soon🙏

  • @rejaniradha1480
    @rejaniradha1480 2 года назад

    ഇന്ന് ബൈക്ക് കണ്ടപ്പോൾ സന്തോഷമായി..... നിങ്ങൾ പഴയ ലെവലിൽ എത്തി.... ഇനി പൊളിക്ക് മച്ചാന്മാരെ

  • @mansupp1937
    @mansupp1937 2 года назад

    അടിപൊളി .....
    ഒരുപാട് ഇഷ്ടം.

  • @zayaworld3312
    @zayaworld3312 2 года назад

    Ippo video payapole ayi muthe poli❤️❤️❤️❤️❤️👍

  • @Sherinminha9876
    @Sherinminha9876 2 года назад +1

    Bike polichu⚡️eni video pewer akkum💥💥

  • @sabihjifri6205
    @sabihjifri6205 2 года назад +1

    100% real talk ! Move forward 🔥🔥🔥❤❤❤

  • @razi___razz6060
    @razi___razz6060 2 года назад +4

    Haters step back 🔥💥🚶🚶
    പൊളിക് bro😍

  • @sujithvijayan6933
    @sujithvijayan6933 2 года назад +4

    Njan pullide stiram viewer ane nigadu viewer akunatine munnee 🖤🖤 ellaa videosum kanum pullide... Enikee okke itonum kandal onum tonnarilla. 🖤🖤

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      👍🏻

    • @emrinz5807
      @emrinz5807 2 года назад

      Vch channnel

    • @sujithvijayan6933
      @sujithvijayan6933 2 года назад

      @@emrinz5807 beat ever food review show. Its very entertaining channel lots of cultural things land lots of stuffs can seen in each videos and highlight is the food... 😁😁

  • @ramzanmuhammed3712
    @ramzanmuhammed3712 2 года назад +2

    Ningalude oroo eppisodinum katta waiting aanu bross💕💕

  • @apollopato9719
    @apollopato9719 2 года назад +1

    Yaseen ikkayum fayiz ikkayum uyir

  • @jack_Daniel__
    @jack_Daniel__ 2 года назад

    Polikk Machan mare eni village videos predhekhikunnu GoPro helmetme vekane...

  • @vishnupriyamani1781
    @vishnupriyamani1781 2 года назад

    എല്ലാ വീഡിയോസ് തച്ചിന്നിരുന്ന് ഒറ്റപിടികുന്ന് കാണുന്ന ലെ ഞാൻ

  • @shababarikkath7218
    @shababarikkath7218 2 года назад +4

    Honda 150L xr , Xpulse ന്റെ അനിയൻ അല്ല മൂത്ത ജേഷ്ടൻ ആയിട്ട് വരും Dirt track kings ആണ് Xpulse നു ചിന്തിക്കാൻ പോലും പറ്റാത്ത level ആ

  • @fahizshaz3871
    @fahizshaz3871 2 года назад +1

    Villege vedios katta waiting ❤️❤️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Naattile killaadikal 🤣😃😃😃
    Waiting graamakaazhchakal ⚡⚡😍😍

  • @shababarikkath7218
    @shababarikkath7218 2 года назад +3

    390 Ktm ഒന്നും compare ചെയ്യല്ലെ ഇത് road performer അല്ല cc അല്ല അതിൽ പ്രാധാന്യം 390 മുക്ര ഇടും track ഇൽ ഇതിന്റെ മുന്നിൽ

  • @mohanpattyath3325
    @mohanpattyath3325 2 года назад

    ഒരേ രാജ്യങ്ങളിലേയും കാഴ്ചകൾ വ്യത്യസ്തങ്ങളായിരിക്കും അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല . അങ്ങനെയുള്ള കാഴ്ചകൾ ഇഷ്ടമില്ലാത്തവർ അത് ഒഴിവാക്കുകയാണ് വേണ്ടത് . ഞാനും എനിക്ക് ഇഷ്ടമില്ലാത്ത കാഴ്ചകൾ വരുമ്പോൾ അത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് . നിങ്ങൾ ഓരോ രാജ്യത്തും യാത്ര ചെയ്യുമ്പോൾ കാണുന്ന വ്യത്യസ്തങ്ങളായ കാഴ്ചകൾ എന്താണോ അത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുക . ബൈക്കിൽ സഞ്ചരിച്ച് ഗ്രാമങ്ങളുടെ തനത് കാഴ്ചകൾ തേടിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുന്ന നിങ്ങൾക്ക് എല്ലാ ആശംസകളും .

  • @ranjithmenon2493
    @ranjithmenon2493 2 года назад

    We are with you

  • @Hellboyx666
    @Hellboyx666 2 года назад +4

    🔥🔥Bike ride 🔥🔥
    That's what we waited for .
    Now the time for #gramam's #valleys #cultures 🔥🔥❤️❤️

  • @anazhtz
    @anazhtz 2 года назад +6

    xplus okke varunnathin munn avande oru eettan und Impulse.. 💯❤️😁 hero impulse 💫💫💫💥

  • @eagleeye2071
    @eagleeye2071 2 года назад +1

    ഇന്നത്തെ വീഡിയോ ഒന്നും കൂടി പൊളിച്ചു 🔥🔥

  • @shyjushyju6530
    @shyjushyju6530 2 года назад +1

    സന്ദോഷ ത്തോടെ മുന്നോട്ടു പോകു 👍🌹

  • @irs8310
    @irs8310 2 года назад

    ✌️😎 bro ഇനി പൊളിക്ക് ok👍👍👍

  • @abeezpa4624
    @abeezpa4624 2 года назад +1

    Yaseen, yatra oru prashnagalum illathe irikkatee. Inshallahaa rabbil izzath arogyavum afiyathum randu perkkum nalki anugrahikkumarakatte.. Ameeeen🥰👍

  • @shihazsms1466
    @shihazsms1466 2 года назад +3

    International riders aaya yaseenum fayisum orupaadorupaadu sneham 🥰🥰🥰🥰🥰🥰🥰🥰

  • @deviparudevi3305
    @deviparudevi3305 2 года назад +2

    യാസീൻ ഇക്കൂ ബൈക് ഓടിച്ചു കണ്ടിട്ട് എത്ര നാൾ ആയി ,ഫായീസ് ഇക്കൂ പിറകിൽ ഇരുന്നു വഴികൾ എല്ലാം കാണിച്ചു വിഭവ സമൃദ്ധമായ പട്ടിണിയും ആയി ഊരു ചുറ്റുന്നത് കാണാൻ ഇഷ്ടം , , 💖🔥

  • @petsupdate8855
    @petsupdate8855 2 года назад

    Nice video ayirunnu pambinte

  • @linshalichuuu3843
    @linshalichuuu3843 2 года назад +1

    Polichuuu brotherzzz waiting for more vedioooozzz brothers ❣️😻♥️♥️

  • @fahizshaz3871
    @fahizshaz3871 2 года назад +1

    അടിപൊളി

  • @razi___razz6060
    @razi___razz6060 2 года назад

    മറ്റേ english Chanel njan daily kanalundew poliyane 💘

  • @sneharavi3491
    @sneharavi3491 2 года назад +3

    Ningal poli aan yaseen ikka. Avide pooyitt igane oru vandi okke set aakkiyallo🥰🥰 nxt video kaanan waiting

  • @darkpsycho8978
    @darkpsycho8978 2 года назад +1

    എൻറെ മോനെ അടിപൊളി 🔥🔥

  • @nizar_azim
    @nizar_azim 2 года назад +2

    Be Safe, Mashah Allah, Mabrook
    Jazāka -llāhu khayran

  • @Lalu_cityzenz
    @Lalu_cityzenz 2 года назад

    Pwoli bike 🔥intro song pwoli💥etha bro aa song

  • @febinfebin2384
    @febinfebin2384 2 года назад +1

    Eniyulla videos poli akkarum

  • @shyjushyju6530
    @shyjushyju6530 2 года назад

    പോളിക്കു ❤🌹

  • @marshmello7778
    @marshmello7778 2 года назад

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Theeppori 🔥Enfield chekkan 🔥

  • @sajidvalapra156
    @sajidvalapra156 2 года назад

    Masha Allah
    Mabrook

  • @balakrishan44
    @balakrishan44 2 года назад +1

    ikka vandi poil💥💥💥💥♥️♥️♥️♥️

  • @majeedkk5965
    @majeedkk5965 2 года назад +2

    ഇടത് സൈഡ് ഡ്രൈവിംഗ് ആണ്. നല്ലവണ്ണം ഓർമ്മിക്കണം. അല്പം ശ്രദ്ധ തെറ്റിയാൽ അപകടം സമ്പവിക്കും

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    Ithokke ithinte other side 🤝Ninghal sadairyam munnottu povuka 👍🏼
    Kadina prayathnam vijayam sunishchitham💪💪💪 🙏🙏🤝🤝🤝🤝💕💕💕🔥🔥🔥🔥🔥🔥🔥Vietnam🇻🇳🇻🇳🇻🇳 graamatthile kaanaa kaazhcchakalku vendi katta waiting⏳⏳⏳⏳ katta support💪💪💪 from🇶🇦🇶🇦 Qatar🇶🇦🇶🇦

  • @deathisconform1989
    @deathisconform1989 2 года назад +1

    Back on track 🔥🔥

  • @muthaliabbas8011
    @muthaliabbas8011 2 года назад

    നിങ്ങൾ തകർക് 🌹🌹🌹

  • @rijeeshtk4228
    @rijeeshtk4228 2 года назад

    Strike 🤭 edakk okkea oru haram vendea nigal powlik muthwe video full powli ane

  • @jafsalfunkie3507
    @jafsalfunkie3507 2 года назад

    📣😍 huge respect 🤩⚡ me from Qatar

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Yasine നിങ്ങളുടെ കട്ടിലിൽ ആരോ കിടക്കുന്നുണ്ട്. 😊🥰പിന്നെ ഓരോ രാജ്യങ്ങളുടെ food
    Culture മനസിലാക്കാൻ കഴിയാത്തവരെ ignorecheyu. go head. അടിച്ചു polikin, പിന്നെ ഫായിസ് പുയ എന്ന് പറയുന്നത് kelkana രസം മോനെ.🥰👍❤️

  • @rafiapz577
    @rafiapz577 2 года назад

    ith polikkum

  • @jaheshgurl2740
    @jaheshgurl2740 2 года назад

    Yaseen ikka ishtam 😍🥰😘

  • @ABHIGAMING-f3l
    @ABHIGAMING-f3l 2 года назад

    Next vibe start now🥰🥰🥰😍😍😍😍😍😍

  • @shibushibu7922
    @shibushibu7922 2 года назад +1

    Super

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад

    നമ്മുടെ നാട് അല്ലേ? കഷ്ടം എന്നല്ലാതെ എന്താ പറയുന്നേ? വിട്ട് കളയുക 👍🏼❤❤💪💪💪

  • @kadavathpremnath
    @kadavathpremnath 2 года назад +3

    Ride safely it's keep right on the road.🤩🤩😍😍👍

  • @kamarutk8620
    @kamarutk8620 2 года назад +1

    Njanum

  • @athisree8293
    @athisree8293 2 года назад +2

    😍new bike😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    ബ്രോ ❣️❣️👍👏🏼

  • @musthafamusthu1917
    @musthafamusthu1917 2 года назад +1

    കാണാൻ പറ്റാത്ത വരോട് അവിടെ വന്നു പാമ്പിനെ കൊല്ലരുത് തിന്നരുത് എന്ന് ഉപദേശിക്കാൻ പറയൂ നിങ്ങൾ തുടരുക ശക്തമായി മുന്നോട്ട്

  • @Allen63_
    @Allen63_ 2 года назад

    Nalla Thumbnail oke ettude? Ennal alle video aduth kanan thonnunnu 😃

  • @azharudheenn8078
    @azharudheenn8078 2 года назад +2

    Alla bros..ഇക്കാക്ക് എന്ത് പറ്റിയതാണ് ന്ന് പറഞ്ഞില്ലാലോ..

  • @sayid2336
    @sayid2336 2 года назад +1

    ഒരു റൈഡിങ് ജാക്കറ്റ് ഉം കൂടേ ഉണ്ടെങ്കിൽ 🤟🤟💥🤩😍

  • @furkhananesiren5217
    @furkhananesiren5217 2 года назад +2

    Powli .agne back to bike ride alle.❤️👍

  • @abdulgafoorkp7813
    @abdulgafoorkp7813 2 года назад

    വിവിധ നാടുകളിൽ വിവിധ സംസ്കാരം - അതാത് നാടുകളിൽ ചെല്ലുമ്പോൾ നമ്മെപ്പോലെ അവരാകണമെന്ന് കരുതുന്നത് എന്തൊരു ദുരന്തമാണ്.

  • @junaidridersoul6487
    @junaidridersoul6487 2 года назад +2

    Impulse 🤩🤩

  • @delmadelson3834
    @delmadelson3834 2 года назад

    Bro 💪 suganoo say to faiys ikka to put 👔 in next video waiting for next video 💪💪💪💪🥳🥳🥳🥳❤️❤️

  • @muhammedramshel1558
    @muhammedramshel1558 2 года назад +1

    Ekka poli

  • @ayanshihab8284
    @ayanshihab8284 2 года назад

    Nonbu thurannu niskaramoke kazhinju ipol free aayullu 😍😍👍

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +1

    ഇത് impulse അല്ലെ

  • @anaghas475
    @anaghas475 2 года назад +3

    💓

  • @fasilshalu9318
    @fasilshalu9318 2 года назад

    Bike eduthappo poli❤❤❤

  • @rameesthalappil
    @rameesthalappil 2 года назад

    Yes.......broo...... Sugalle

  • @shafifab1195
    @shafifab1195 2 года назад +1

    അതൊന്നും സാരമില്ല 👌👌👌

  • @rafkanafathima8094
    @rafkanafathima8094 2 года назад

    Nadellom mareeyirikkukayanu shradhikkuka. ennenghilum theeporeenem kond lokam chuttan poakum ennu pradheekshikkunnu kathirikkuka...... 🥰

  • @gameingwithappu8496
    @gameingwithappu8496 2 года назад

    Super ❤️

  • @adhilp9878
    @adhilp9878 2 года назад +1

    ഞാനും വന്നു ❤👍🔥🌹

  • @akhil7661
    @akhil7661 2 года назад

    Nale 🔥🔥🔥

  • @saifunnisa1790
    @saifunnisa1790 2 года назад

    Nighal pwolik bro 2✌👍💃💃

  • @fajasrahman895
    @fajasrahman895 2 года назад +1

    Nala thakarkknnn✨✨

  • @nidhinchandrabose1064
    @nidhinchandrabose1064 2 года назад +1

    Moodesh 🔥🔥🔥🔥

  • @risal8567
    @risal8567 2 года назад +2

    Poli vlog

  • @ourlifewithnature
    @ourlifewithnature 2 года назад

    Polich 💥💥

  • @Allvideos1toZ
    @Allvideos1toZ 2 года назад

    ആകെ മൊത്തം എനർജി
    കാണുന്ന ഞാനും എനർജി
    വീഡിയൊ ഒരുക്കുന്ന നിങ്ങളും എനർജി
    എനർജിയോട് എനർജി
    (അടിച്ചമർത്തൽ നോക്കണ്ട )