(VT/11)china 🇨🇳 അതിർത്തിയിൽ ലേഡി കസ്റ്റംസ് ഓഫീസർ ഇന്ത്യക്കാരോട് കാണിക്കുന്നത് കണ്ടു

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #chinaborder #vietnam #customs

Комментарии • 406

  • @mohanpattyath3325
    @mohanpattyath3325 2 года назад +58

    ഗ്രാമകാഴ്ചകൾ തേടി ഇറങ്ങിയ നിങ്ങളുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥ . ചൈന അതിർത്തിൽ എത്തിയപ്പോൾ നിങ്ങൾ അത് ശരിക്കും അനുഭവിച്ചിട്ടുണ്ടാകും . ചൈനാ അതിർത്തിയും , അതിനെ ബന്ധിപ്പിക്കുന്ന പാലവും , അവിടത്തെ കെട്ടിടങ്ങളും , ക്ലോക്ക് ടവറും , പുഴയും , ചൈനയിലേക്ക് പോകുന്ന തീവണ്ടിയുടെ കാഴ്ചകളും വേറിട്ട ഒരു കാഴ്ചയായിരുന്നു . വിയറ്റ്നാമിലെ ചരിത്ര സ്ഥലങ്ങളും , ഗ്രാമകാഴ്ചകളും , വ്യത്യസ്തതയുള്ള എല്ലാ സംഭവങ്ങളും മനോഹരമായ കാഴ്ചകളായി പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന വിശ്വാസത്തോടെ . ആശംസകൾ .

  • @user-kp5jx1wy9t
    @user-kp5jx1wy9t 2 года назад +50

    💐🌺ഈ കുടുംബത്തിൽ പെട്ട എല്ലാവർക്കും ഹാപ്പി വിഷു🏵️💮

  • @Xman459
    @Xman459 2 года назад +14

    മച്ചാൻസ് ങ്ങള് പവർ ആക്ക്ൺണ്ടല്ലോ 😍ആദിവാസി എന്നു മുഴുപ്പിക്കാതെ "ആദി മനുഷ്യർ "എന്ന് പറഞ്ഞ ഫായിസ് പൊളിയാണ് 🥰.

  • @noormohammed4075
    @noormohammed4075 2 года назад +6

    ചൈനയെ ഇത്രയും അടുത്ത് കാണിച്ചു തന്നതിന്നു ഒരു big salute.

  • @haseenasayed3732
    @haseenasayed3732 2 года назад +7

    Hai. Yaseen nd Faiz.. വളരെ നല്ല കാഴ്ചകൾ കാണിച്ചു തരുന്നതിനു one big Thanks... സ്ഥിരമായി ഞാനും hubyum വീഡിയോസ് കാണാറുണ്ട്....
    All the best മക്കളേ.... വീട്ടിലെ കുട്ടികളെപ്പോലെയാണ് ഞങ്ങൾക്ക് നിങ്ങൾ ❤❤

  • @Djjdjfhh
    @Djjdjfhh 2 года назад +4

    Yasee... &fayis നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾ പൊളിയാണ് ❤❤❤🥰👌👌video

  • @mohamedshihab5808
    @mohamedshihab5808 2 года назад +5

    യാത്ര അത് കാണാൻ മാത്രം ഉള്ളതല്ല, you guys are rocking

  • @rohinitk2287
    @rohinitk2287 2 года назад +14

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ യാസീനിക്ക & ഫായിസിക്ക💥❤️
    Yaseen vlogs❤️❤️❤️❤️🔥🔥

  • @shababarikkath7218
    @shababarikkath7218 2 года назад +6

    Wow superb episode..👏🏻👏🏻👏🏻 പൊളി Guys.... quality ഒരുപാട് മെച്ചപെട്ട് . Vloging style എല്ലാം

  • @Linsonmathews
    @Linsonmathews 2 года назад +26

    രണ്ടാൾക്കും വിഷു ആശംസകൾട്ടോ 🤗❣️❣️❣️

  • @faisyfaisy1090
    @faisyfaisy1090 2 года назад +3

    യാസീൻ chim chan 😄
    Nice വീഡിയോ
    നിങ്ങളുടെ വീഡിയോ കാണാൻ എന്തു രസം ആണെന്ന് aariyamo
    പോളിയാണ് നിങ്ങൾ 💕💕💕💕
    I love it your വീഡിയോ
    ഓരോ ദിവസം അടിപൊളി ആണ് 💕

  • @user-ex8pw7og9h
    @user-ex8pw7og9h 2 года назад +27

    💕 yaseen and fayis fans malappuram💕

  • @jaseelarafeeque387
    @jaseelarafeeque387 2 года назад +4

    കാഴ്ച്ചക്കൾ ഗംഭീരം 😊👍👌👌😍

  • @Piston100
    @Piston100 2 года назад +6

    യാസീൻ ബ്രോ ഒന്നും പറയാനില്ല സൂപ്പർ ആയിരുന്നു 💥

  • @labistaytuned
    @labistaytuned 2 года назад +13

    中国 河口 - Zhongguo HeKou
    He Kou port is in the The city of hong he Yunan province.
    Chinese nostalgia 🙂🙂

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      👍🏻

    • @josethomas8667
      @josethomas8667 2 года назад

      Malayalam ariyille 😀

    • @labistaytuned
      @labistaytuned 2 года назад

      @@josethomas8667 അറിയാമെ....

    • @SHAAN070
      @SHAAN070 2 года назад

      Labeebee ikkaa…..coco park povnind verunno?😂😂

    • @labistaytuned
      @labistaytuned 2 года назад

      @@SHAAN070
      ഓർമിപ്പിക്കല്ല എൻ്റെ പൊന്നേ.😊😊

  • @linshalichuuu3843
    @linshalichuuu3843 2 года назад +4

    Polichuuu brotherzzz 🥰🥰🥰🥰waiting for more vedioooossss 😍😍

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 года назад +3

    നല്ല കാഴ്ചകൾ കാണിച്ചുതരുന്ന നിങ്ങൾക്ക് രണ്ടുപേർക്കും നന്ദി,കൂടാതെ വിഷു ഈസ്റ്റർ ആശംസകൾ

  • @tasteandtravel3178
    @tasteandtravel3178 2 года назад +4

    Pwoliiii....Intro okkea set aayirunnuu.....Hang Son Doong cave il pookaneaa...one of the world's largest cave aanuu.....pinnea orupaad place und....Halong bay... Vietnam's most beautiful spot aanuu... waiting for Nxt video

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +1

      👍🏻

    • @pesushi8198
      @pesushi8198 2 года назад +1

      Bạn nói đúng Son Doong là hang động lớn nhất thế giới nó đang được bảo tồn rất tốt vì vậy bạn phải đăng ký trước cộng với sự may mắn bạn mới có thể cùng với đoàn đi khám phá, vì nó là du lịch mạo hiểm bạn phải mang rất nhiều thiết bị và thực phẩm, Vịnh Hạ Long Quảng Ninh, Tam Cốc Ninh Bình, Sapa hoặc Hà Giang cũng rất tuyệt để nghé thăm

    • @tasteandtravel3178
      @tasteandtravel3178 2 года назад +1

      @@pesushi8198 ith enthoonnu kocheaa...manasilaavunnaa bhashayil paraa...

  • @ashiq.chengara_official2475
    @ashiq.chengara_official2475 2 года назад +2

    അവ്ടാൾക്കാരൊക്കണ്ട് ലെ...😝😂yaseen pwoliii✌🙌

  • @rangithpanangath7527
    @rangithpanangath7527 2 года назад +1

    ചൈന ഇത്രയും അടുത്ത് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട് 👍👍👍❤❤❤🙏🙏👌👌👌👌

    • @yaseenvlogs1948
      @yaseenvlogs1948  2 года назад

      👍🏻❤️

    • @gofoorck5246
      @gofoorck5246 2 года назад

      ❤️❤️❤️❤️❤️❤️❤️❤️😍😍😍❤️

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +1

    നിങ്ങൾ എന്ത് കാഴ്ചകൾ കാണുന്നുവോ അത് ഞങ്ങളിൽ എത്തിക്കുക. ❤❤🔥ചൈന കാണാൻ സാധിച്ചല്ലോ സന്തോഷം 🔥🔥

  • @ranjithmenon8625
    @ranjithmenon8625 2 года назад +7

    യാസീൻ,ഫായിസ്, നിങ്ങൾ പറഞ്ഞ പോലെ ചൈനീസ് ബോർഡർ ഇത്ര അടുത്തുനിന്ന് കാണാൻ കഴിഞ്ഞത്വലിയ നേട്ടമായി. ഞങ്ങൾക്കും👍pinne ഇന്ത്യയുടെ നേപ്പാൾ, ബംഗ്ലാദേശ് ബോർഡറും ഇങ്ങനെ യാണല്ലോ, dispute ഉള്ളതുകൊണ്ടാണ് പാക്, ചൈനീസ് ബോർഡർ tough ആയത് ok പയ്യൻസ്,have a great day

  • @sudarsbankumar6026
    @sudarsbankumar6026 2 года назад

    സൂപ്പർ അടിപൊളി നിങ്ങൾ രണ്ടാളും പൊളിയാണ് വീഡിയൊ അതിലും പൊളി കാണാൻ ഒരു ഹരമാണ്.

  • @febinfebin2384
    @febinfebin2384 2 года назад +4

    Wow adipoli ❤️❤️keep it up⚡️⚡️

  • @ajsolution222
    @ajsolution222 2 года назад +7

    10:48 入欣洋商务酒店 യാസീൻ പറഞ്ഞത് ശരിയാണ് അതിന്റെ അർത്ഥം Xinyang ബിസിനസ് ഹോട്ടല്‍ എന്നാണ്

  • @athisree8293
    @athisree8293 2 года назад +7

    Happy vishu yaseen ikka😍Fayis😍

  • @satheeshansharonkwt1578
    @satheeshansharonkwt1578 2 года назад +1

    Fazeeys you super kuwait malayale🙂😎🙂🤗🙂🤗

  • @amaljithbiju6589
    @amaljithbiju6589 2 года назад +1

    Yaseen ikka fayis ikka intro polich orurekshem illaa. Ningl adipoliyaaa. Muthukalaa. Still i love you brooo💝💝💝🥰🥰🥰🥳🥳😘😘

  • @kodur1
    @kodur1 2 года назад +1

    ഒരു രക്ഷയും ഇല്ല സൂപ്പർ .....💥🤩😍

  • @lewandoskirl9757
    @lewandoskirl9757 2 года назад +3

    വെറൈറ്റി 🥰🥳🔥🔥🔥

  • @prasannap2531
    @prasannap2531 2 года назад +2

    Halooo makkalea. 🙏❤️❤️❤️
    Video ellam super annu keto❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад +1

    സൂപ്പർ അടിപൊളി 👍👍👍👍

  • @vasudevanramakrishnan1329
    @vasudevanramakrishnan1329 2 года назад +1

    I appreciate your effort and wish all the best

  • @darkpsycho8978
    @darkpsycho8978 2 года назад +3

    വിഷു ആശംസകൾ 🏵️🏵️

  • @salishchomattil4518
    @salishchomattil4518 2 года назад +1

    ഞാൻ ഇപ്പൊൾ ചൈനയിൽ ആണ്. ചൈന Nanning എന്നാണ് ബോർഡർ സിറ്റിയുടെ പേര്. ഇവിടെ 20 kollmaayi ഉണ്ട്. പിന്നെ അവിടെ അമ്മൂമ്മ വിൽകുവൻ വച്ചിരിക്കുന്ന സാധനം tofu ആണ്. സോയാബീൻ പൗഡർ കൊണ്ട് ഉണ്ടാകുന്നതാണ്.

  • @dilfadiya3872
    @dilfadiya3872 2 года назад

    പൊളി video എഡിറ്റിങ് സൂപ്പർ ആണുട്ടോ 👍👍👍😍

  • @unnikrishnantp3156
    @unnikrishnantp3156 2 года назад

    നിങ്ങൾ ഇതുവരെ കാണിച്ചതിൽ ഏറ്റവും ആകർഷമായ vedio ആയി എനിക്കു തോന്നി

  • @fahad4067
    @fahad4067 2 года назад +3

    Intro😎🔥

  • @suryabn8416
    @suryabn8416 2 года назад +1

    Yassii 😍Fayyii 😍
    💖Happy Vishu dears💖
    ❤️China ❤️Kanmunpil. 🤩🤩🤩
    Yassii &Fayyii evide globe ett thirichum marichum nokkuva 😎😋🤔
    Ningade excitement 🤩🤩kanumbol👏🤩🤩

  • @i_am_sree4069
    @i_am_sree4069 2 года назад +8

    Google lens ഉപയോഗിച്ച് എല്ലാം translate ചെയിത് വായിക്കാമല്ലോ..ഒന്നുമില്ലെങ്കിലും അ ബോർഡിൽ ഒക്കെ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയാലോ🧐

  • @ytramees8485
    @ytramees8485 2 года назад +1

    Editing and content poli broozzz...

  • @renjithtk6945
    @renjithtk6945 2 года назад +1

    ഹാപ്പി വിഷു ആശംസകൾ നേരുന്നു

  • @Ibrahimrameez404
    @Ibrahimrameez404 2 года назад +1

    Keep this type of new editing style
    Its nice

  • @appuafeefa
    @appuafeefa 2 года назад

    ഹാപ്പി വിഷു

  • @unaismuhammed1744
    @unaismuhammed1744 2 года назад +2

    innatte editing💥 Aayitund

  • @nihalap9073
    @nihalap9073 2 года назад +3

    Happy vishu😗 video yude first minute aarkokke patti

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад

    Best Wishes.

  • @joshypoomarathil6723
    @joshypoomarathil6723 2 года назад

    God bless you more and more, all the best👍👍👍👍 my sweet hearts💖💖💖💖💖💖💖💖💖 love you too

  • @rahul.rraveendran4689
    @rahul.rraveendran4689 4 месяца назад

    Da yasine niggale pazhaya kashmir trip aaarunnu poli👍🏻👍🏻

  • @jeninajoseph1446
    @jeninajoseph1446 2 года назад

    ഇനിയും ഇതുപോലെയുള്ള കായ്ച കൾ പ്രതിക്‌ഷിക്കുന്നു

  • @jincyakhin5883
    @jincyakhin5883 2 года назад +1

    intro😍😍😍😍
    video 🙆😍❤

  • @maryjames1059
    @maryjames1059 2 года назад

    ഇതൊക്കെ കണ്ടിട്ട് അതിശയം തന്നെ അവരെയൊക്കെ സമ്മതിക്കണം അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് തന്നെ നല്ലത്

  • @santhoshns866
    @santhoshns866 2 года назад

    സൂപ്പർ

  • @noufalnafees5843
    @noufalnafees5843 2 года назад

    ങ്ങൾ അടിച്ചു പോളിക്ക് ബ്രോസ് ❤️❤️❤️❤️❤️❤️❤️❤️🥰🥰❤️❤️❤️❤️

  • @Christinacharly
    @Christinacharly 2 года назад

    Very nice videos i like it

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Again nanpans🔥🔥👌👌👌👌👌👌 😍😍😍🤝🤝🤝👍🏼💪🏻💪🏻🔥👌👌🤝🤝🌼💐💐💐

  • @achuabhiram9823
    @achuabhiram9823 2 года назад +1

    ഹാപ്പി വിഷു ബ്രോ

  • @theazure5762
    @theazure5762 2 года назад

    Ntee mone ijjathi vibe poli 💕💕🌼

  • @shabnapu874
    @shabnapu874 2 года назад

    Adipoi experiance

  • @BbhubKl09
    @BbhubKl09 2 года назад +1

    ❤❤❤❤ pwoli bros

  • @Ammoos125
    @Ammoos125 2 года назад +2

    Intro 🔥🔥🔥🔥

  • @shafishafi6302
    @shafishafi6302 2 года назад

    ഇങ്ങള് രണ്ടാളും പൊളിയാ 👍👍👍👍👍

  • @viduong1111
    @viduong1111 2 года назад

    From Lào Cai Vietnam

  • @favastk6369
    @favastk6369 2 года назад

    നിങ്ങളുടെ വീഡിയോ വേറെ ലെവൽ

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Well explanation ayirikkanam ketto good

  • @muhammedfaisal2824
    @muhammedfaisal2824 2 года назад +2

    Helmet cam korachude poki vechal nice ayirikum handle bar itra kanikanda

  • @abdulgafoorkp7813
    @abdulgafoorkp7813 2 года назад +1

    ഒരു നദിക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യം. മനസ്സിൽ എത്രമാത്രം ഇമാജിനേഷൻ തീർക്കുന്നു ഈ വിഡിയോ എന്നറിയാമോ?
    good V D O

  • @anandhuprasad4036
    @anandhuprasad4036 2 года назад +1

    Randeperkum Vishu Ashamasakal❤️

  • @sreejamadhu228
    @sreejamadhu228 2 года назад

    സൂപ്പർ വീഡിയോ പൊളി 😊❤️❤️

  • @maheshmanoj2133
    @maheshmanoj2133 2 года назад

    Intro okke poli ayi. 🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @shibushibu7922
    @shibushibu7922 2 года назад +1

    Super

  • @Kennyg62464
    @Kennyg62464 2 года назад

    സൂപ്പർ ആണുട്ടോ 👍👍😍

  • @ajsolution222
    @ajsolution222 2 года назад +2

    10:43 പാലത്തിൻറെ ഗോപുരത്തിൽ എഴുതിയത് "ചൈന അഴിമുഖം" എന്നാണ്

  • @mohdanshif8466
    @mohdanshif8466 2 года назад +1

    Wow 👍

  • @nicky4uthomas
    @nicky4uthomas 2 года назад

    Polichuuuu bros

  • @an_artistworld
    @an_artistworld 2 года назад +1

    Intro❣️🔥🔥

  • @remyak7294
    @remyak7294 2 года назад

    👍👌job

  • @ajmalajuaju348
    @ajmalajuaju348 2 года назад

    Videos oke vere leval aayello yaseene

  • @nizar_azim
    @nizar_azim 2 года назад +3

    8:34 ഒറ്റ മിനിറ്റ് 😂

  • @AbdulKarim-xp8br
    @AbdulKarim-xp8br 2 года назад +1

    സൂപ്പർ 💕💕💕

  • @anandhuprasad4036
    @anandhuprasad4036 2 года назад +1

    Happy Vishnu🥰

  • @souparnikam8425
    @souparnikam8425 2 года назад

    👍👍💓💓💓supper💓💓💓💓👍👍👌

  • @jeejaraman7468
    @jeejaraman7468 2 года назад +2

    Happy vishu ❤️

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk Год назад

    കമ്യൂണിറ്റ് രാജ്യമാണ് വിയറ്റുനാം,,
    അതിന്റെ കോളിറ്റി അവർ കാണിക്കും,,,, 💪,,

  • @ansarhamsa7368
    @ansarhamsa7368 2 года назад

    പുതിയ intro കൊള്ളാം

  • @Taste_of_homee
    @Taste_of_homee 2 года назад +3

    😍😍😍❤️❤️❤️

  • @dr1884
    @dr1884 2 года назад +6

    ലേഡീസ് കസ്റ്റംസ് നിങ്ങളെ പിടുച്ചു എന്നാണല്ലോ തമ്പലൈൻ... 😄😄

  • @akashkannan2046
    @akashkannan2046 2 года назад

    Good ❤👍

  • @reenalalireenalali843
    @reenalalireenalali843 2 года назад

    ❤️❤️❤️❤️❤️ fayiz yaseen super ❤️👍💪🔥

  • @jaheshgurl2740
    @jaheshgurl2740 2 года назад

    Fayiz ikaa aaa customs el veeenu😍🥰😁

  • @riyasriyas6963
    @riyasriyas6963 2 года назад +8

    എഡിറ്റുകൾ പല വിതം ✌️✌️🔥

  • @furkhananesiren5217
    @furkhananesiren5217 2 года назад

    Intro powlii. ❤️.

  • @agniveshtdy9096
    @agniveshtdy9096 2 года назад +1

    Happy vishu

  • @user-cs6op6wy8t
    @user-cs6op6wy8t 2 года назад +2

    ❤️💚💛

  • @aslam_km
    @aslam_km 2 года назад +1

    നിങ്ങൾ use cheyyunna mobile camera ഏതാണ്

  • @sadhiasisadhiasi7625
    @sadhiasisadhiasi7625 2 года назад

    Thakarthu👍👍

  • @YayaYaya-ge1pl
    @YayaYaya-ge1pl 2 года назад

    Super
    Super

  • @chank1689
    @chank1689 2 года назад

    സൂപ്പര്‍

  • @vmc1994
    @vmc1994 2 года назад

    Enikum ponam

  • @marshmello7778
    @marshmello7778 2 года назад

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Theeppori 🔥Enfield chekkan 🔥