വിയറ്റ്നാമീസ് സുന്ദരിമാരുടെ 😉കൂടെ ഒരു ദിവസം | cute girls of Vietnam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Our new channel link
    • Video

Комментарии • 319

  • @shafeeqcchengodan4263
    @shafeeqcchengodan4263 2 года назад +20

    വീഡിയോ ക്ലാരിറ്റി വളരെ കുറവാണ്.

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +23

      🤔🤔padachone 4K video ane chumma parayalle

    • @lewandoskirl9757
      @lewandoskirl9757 2 года назад +6

      വീഡിയോ pakka ❤❤❤🥰🥰🥰അടിപൊളി 😍

    • @xTOTOGAMING
      @xTOTOGAMING 2 года назад +8

      @@yaseenvlogs1948 വീഡിയോ പൊളിയാണ് ikka നല്ല ക്ലിയർ ഉണ്ട്

    • @anurudhpk
      @anurudhpk 2 года назад +7

      Clarity und broo

    • @notarcade
      @notarcade 2 года назад +3

      Aa video quality kootu changaayi

  • @yaseenvlogs1948
    @yaseenvlogs1948  2 года назад +2

    ruclips.net/video/eCRNJJGPIE8/видео.html
    Subscribe our new channel

  • @meilink9834
    @meilink9834 2 года назад +9

    Thank you for coming to Vietnam and filming at our beautiful places so everyone in the world can see the beautiful scenery and friendly people

  • @lewisstephen772
    @lewisstephen772 2 года назад +7

    ഇത് യാഥാർത്ഥ്യമാണോ, അതോ സ്വപ്നമാണോ, എന്തൊരു ആകർഷണീയമായ തെരുവ്, വൃത്തിയുള്ള സൂപ്പർ സൂപ്പർ വർണ്ണം

  • @Sherinminha9876
    @Sherinminha9876 2 года назад +16

    First intro polichu✨️💖 Edithing pewer ayi varunnund💫⚡️

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +4

      ❤️

    • @wonderwomen558
      @wonderwomen558 2 года назад

      @@yaseenvlogs1948 പെട്ടന്ന് പെട്ടന്നുള്ള bgm കുറക്കണം. അത് ഇടക്ക് ഓരോന്ന് കൊടുത്താൽ മതി. അപ്പൊ ഒരു മജ വീഡിയോ ആകും

  • @Linsonmathews
    @Linsonmathews 2 года назад +5

    ചരിത്രം വരെ 😍
    ഇപ്പൊ യൂട്യൂബിൽ വരുന്നതിൽ വേറിട്ട കാഴ്ചകൾ നൽകുന്ന vlog ചാനൽ ഇതാണ് ഗയ്‌സ് 🔥🔥🔥👌👌👌

  • @jaseelarafeeque387
    @jaseelarafeeque387 2 года назад +1

    എന്നാലും ആ കപ്പുകൾ ഒന്നും വാങ്ങാതെ.തിരിച്ചു പോന്ന ല്ലോ. എന്തു ഭംഗിയുള്ള കപ്പുകൾ ആണ്. ഞാൻ എങ്ങാനും ആയിരിക്കണം 👍👍👌😍🥰

  • @babupacha9527
    @babupacha9527 2 года назад +8

    ഈ വീഡിയോ അവസാനിപ്പിക്കലെ കണ്ടു കൊതിതീർന്നില്ല 👍👍👍

  • @thecanhrose
    @thecanhrose 2 года назад +19

    Việt Nam chúng tôi chào đón các bạn những người anh em đến từ Ấn Độ chúc tình hữu nghị hai nước Việt Nam và Ấn Độ mãi mãi bên nhau chúc các bạn có những chuyển chải nghiệm thú vị tại đất nước Việt Nam chúng tôi gửi lời chào đến các bạn và người dân Ân Độ lời chào tốt đẹp nhất đến từ Hà Nội Việt Nam

  • @ayshuhibasworld1748
    @ayshuhibasworld1748 2 года назад +12

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് അടിച്ചു പൊളിക് നിങ്ങൾ ഫുൾ സപ്പോർട്ട് ഗോഡ് ബ്ലെസ് യു 👏🤲🏻🤲🏻🤲🏻🥰🥰👍🏻👍🏻

  • @caobangoc9052
    @caobangoc9052 2 года назад +13

    Tôi rất vui khi các bạn đến Việt Nam tôi đã xem hết video du lịch tại việt nam

  • @nidhinkumarp.c2079
    @nidhinkumarp.c2079 2 года назад +1

    Namuda keralathilum ethinakkaal adipoli akaan pattum , nammuda government try chayyanam ann maathram, nammuda naatil ethupolayulla sthalagal orupaad und but aarum ath useful Akkunilla,just neet and cleanaayi kondu poyi, nalla pole lighting system koduthaal, nammuda kochu Keralaam indiayuda mapsil high range aaayi nilkkum, ethagilum oru village eth maathrga aaakiyaal mathi, ath kand matullavarum try cheyyum urapp,,❤️🇮🇳👍

  • @Djjdjfhh
    @Djjdjfhh 2 года назад +2

    കാഴ്ചകൾ 👌👌👌👌👌... Yaseee നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ❤❤❤❤🌹🌹🌹🥰🥰

  • @traveladdiction1611
    @traveladdiction1611 2 года назад +9

    Travel cheyyan ulla aagraham ningaliloodeyanu nan njoy cheyyunnath keep going brothers 😍

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +1

    നൈറ്റ്‌ വ്യൂ കിടിലം 🔥🔥ഒരു രക്ഷയും ഇല്ല കാഴ്ച്ചക്ക് ക്ലാരിറ്റിഉണ്ട് വീഡിയോക്ക് ❤❤

  • @Tech___Tube
    @Tech___Tube 2 года назад +2

    27:29 Avide Udama illatha kannukalikal onum alanju thirinju nadakunilla. Nalla clean anu.

  • @sciencedrops108
    @sciencedrops108 2 года назад +4

    നിങ്ങളോടൊപ്പം ഞാനും മനസ്സുകൊണ്ട് സഞ്ചരിക്കുന്നു.

  • @rasilkuliravungal4605
    @rasilkuliravungal4605 2 года назад +2

    ഫായ്സ് ബ്രോ പൊളിക്കുന്നു ട്ടോ ബ്രോ....യാസിൻ ഓൾസോ....

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 года назад

    Hallo Yaseen america napham bombitta randu sthalangalum videoyil kananamennundu! Nagasakki, hiroshima! Onnu shramicherey! Thanks! Congratulations!

  • @prakashprabha9164
    @prakashprabha9164 2 года назад +2

    മക്കളെ ഉഷാറാവുന്നുണ്ട് നിങ്ങളുടെ വ്ലോഗ്

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 года назад

    Congratulations Yassen! Nigalutey video super! Innu njan video kandu ! Samayam poyathrinjilla! Nammal vicharichathinekkalum supaeranu ivitethey janangal! Sahakaravum snehavum ullavar! Oru kalangavum illathavar! Swargathil yethiyathupoley!

  • @deviparudevi3305
    @deviparudevi3305 2 года назад +3

    നമ്മുടെ നാട്ടിൽ ഇതിലും ഭംഗിയുള്ള എന്ത് സ്ഥലങ്ങൾ ഉണ്ട് ടൂറിസത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ട് അതൊക്കെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തയാൽ ടൂറിസത്തെ വെല്ലാൻ ആർകും കഴിയും എന്നു തോന്നുന്നില്ല , , ഇതൊക്കെ കാണുമ്പോ ആണ് ഇവരോടൊക്കെ ബഹുമാനം തോന്നുന്നത് , ,🌹

  • @nandhubinoj1882
    @nandhubinoj1882 2 года назад +3

    ചിങ്ച്ചായോ യാസീൻ ഫായിസ് ♥♥♥♥♥❤👍❤❤💪💪💪💪💪

  • @sivanisivani6859
    @sivanisivani6859 2 года назад

    Suppar ee sundharamaaya kaazhichakal kaanichu thannathinu thanks God bless you

  • @janakimahi8108
    @janakimahi8108 2 года назад +2

    Super ആയിട്ടുണ്ട് yaseen&fayis 🥰

  • @asifek1973
    @asifek1973 2 года назад +1

    മഞ്ഞ ഡ്രസിനെ കണ്ടപ്പോൾ ഫായിസ് ചിക്കൻ ആയി 😄

  • @abdulsaleem934
    @abdulsaleem934 2 года назад

    എനിക്കിത് കാണുമ്പോൾ deara to burdubai. Ferry sevice pole thonnunnu. ❤

  • @febinfebin2384
    @febinfebin2384 2 года назад +1

    Yaseen ikka vedio poli aayi varnndd tto🙂❤️🌼keep it up💝💝

  • @dilfadiya3872
    @dilfadiya3872 2 года назад

    നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടാണ് 😍അടിച്ചു പൊളിക്ക് നിങ്ങൾ 👍

  • @binduks303
    @binduks303 2 года назад +1

    സൂപ്പർ സ്ഥലം ട്ടോ എന്ത് രസം കാണാൻ 👍👍♥️♥️♥️♥️♥️♥️

  • @anjukp5619
    @anjukp5619 2 года назад +1

    വ്യത്യസ്ഥമായ കാഴ്ചകൾ❤️😍

  • @rafiya6425
    @rafiya6425 2 года назад +1

    സൂപ്പർ 👌👌👌

  • @hameedkp7674
    @hameedkp7674 2 года назад +1

    സൂപ്പർ

  • @arshaqroshan.8163
    @arshaqroshan.8163 2 года назад +5

    Keep going brothers 💯❤️

  • @rangithpanangath7527
    @rangithpanangath7527 2 года назад

    കളർ ഫുൾ കിടിലൻ വൈബ് വീഡിയോ 👍👍👍❤️❤️❤️🙏🙏👌👌👌

  • @AadiAadi-hb1qn
    @AadiAadi-hb1qn 2 года назад

    Ente ammayi ningalude oru fan aan😆😆😆😆😅😅😅

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Lovely vlogs💕💕💕 Again🔥🔥🔥 nanpans👌👌👌 💖💖🤝🤝🤝🤝👍🏼👍🏼👍🏼🔥💪🏻💪🏻🔥

  • @unaismuhammed1744
    @unaismuhammed1744 2 года назад +2

    innatte video polichu❣️✨

  • @furkhananesiren5217
    @furkhananesiren5217 2 года назад

    Ahaa .Yaseen ika ipozhthe intro editing ok vere level annlo.video powli ❤️

  • @shinu_rzk237
    @shinu_rzk237 2 года назад +4

    Ingal poliyenne ❣️

  • @Seenurashi
    @Seenurashi 2 года назад +5

    ടോ അവിടെ കാണുന്നവരെകൊണ്ടെല്ലാം അങ്ങ് സബ്സ്ക്രൈബ് ചെയ്യിക്ക്, നമുക്ക് 1M അടിക്കണ്ടേ, നാട്ടിലെത്തുമ്പോഴേക്കും 1M ആവണം 🥰

  • @muktharahmed5092
    @muktharahmed5092 2 года назад +2

    expect factory visit contents in vietnam ❤

  • @ajmalmm5721
    @ajmalmm5721 Год назад

    ചേച്ചി ചേച്ചിക്ക് നന്ദി

  • @maanukkamanaappi8793
    @maanukkamanaappi8793 2 года назад +1

    You guys will be the kings 🔥🔥

  • @ayishakamaru3684
    @ayishakamaru3684 2 года назад +1

    Poli ❤️ന്താ ബ്യൂട്ടി ❤️❤️❤️❤️❤️❤️

  • @marshmello7778
    @marshmello7778 2 года назад +2

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Theeppori 🔥Enfield chekkan 🔥Honda boy 🔥

  • @abooaboo796
    @abooaboo796 2 года назад

    Yaseen. Hai. നിനക്ക്
    ഏന്തൊരു ഭാഗ്യവാൻ.👍

  • @notarcade
    @notarcade 2 года назад +2

    6:15 😂 Faiz ikka

  • @blackwings2016
    @blackwings2016 2 года назад +1

    Yaseenikka ending onnukoodi aimaakkanam.. Ending anenn thonunilla...

  • @suryabn8416
    @suryabn8416 2 года назад

    Yassii 😍Fayyii 😍
    Super 💖💖💖
    Thumb nailokke ok. Carry on😜😋😆👍
    Thirich varumbo edi vangum 😋🤩🤩🤩

  • @VETTA-Wibe
    @VETTA-Wibe 2 года назад

    Yaseenikkante Dress concept Sheriyakkanam

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 2 года назад

    നെല്ലിൻ്റെ തോലല്ല... തവിട് എന്നാണ് പറയുക.... തവിടിൽ നിന്നും ഉമി ഉണ്ടാക്കും.... Then ഉമിക്കരി...
    Generation gape അല്ലാണ്ട് എന്തു പറയാൻ.. പിള്ളാരെ നിങ്ങൾ പൊളിച്ചുട്ടോ

  • @shafifab1195
    @shafifab1195 2 года назад

    👌👌👌🤣🤣🤣ഉമി(നെല്ലിന് തോട്)🤣🤣🤣

  • @abdulsaleem934
    @abdulsaleem934 2 года назад +1

    യാസീനെ ഫായ്‌സിന് യാത്ര തുടങ്ങിയതിനു ശേഷം വിവരം വെച്ചിട്ടോ 😄😄

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Poli. Sthalam.

  • @shihazsms1466
    @shihazsms1466 2 года назад

    Yaseene fayise inghanonnum caption ittitt kaaryamilla. Time aagumbozhae veettukaar kaettikkuuu😂😂🥰🥰🥰🥰

  • @Sherinzworld7443
    @Sherinzworld7443 2 года назад +3

    Wow !!! I like cute girls ❤️

  • @bijunm2432
    @bijunm2432 2 года назад

    നിങ്ങളുടെ phone ൽ google lens instal ചെയ്യു.... അറിയാത്ത സാധനങ്ങളുടെ പേരുകൾ അറിയാൻ സാധിക്കും....

  • @sachithkn6512
    @sachithkn6512 2 года назад

    I like ur maturity... U gyzz

  • @reyasmp4061
    @reyasmp4061 2 года назад +2

    സിൻജ ഹൊ

  • @lewisstephen772
    @lewisstephen772 2 года назад +1

    നിങ്ങൾ രണ്ടുപേരും വളരെ ഭാഗ്യവാന്മാർ, തീർച്ചയായും

  • @nandhubinoj1882
    @nandhubinoj1882 2 года назад

    യാസീൻ 27👍 my27

  • @shibinshadshad2069
    @shibinshadshad2069 2 года назад +1

    Timelaps adipoli

  • @ncmphotography
    @ncmphotography 2 года назад

    കിടിലൻ വീഡിയോ അടിപൊളി 😍😍✌️

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад

    വീഡിയോ സൂപ്പർ 👍👍👍

  • @ramlaabdulla7051
    @ramlaabdulla7051 2 года назад

    ഞാൻ കളരാന്തിരി ആണെല്ലോ 😄

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Intro music kidu
    Kurachu long idanam

  • @nidhinchandrabose1064
    @nidhinchandrabose1064 2 года назад +9

    ഒരു 50k കൂടി ആയെങ്കി 500k അടിക്കായിരിന്നു 💕

  • @VETTA-Wibe
    @VETTA-Wibe 2 года назад

    Yaseen Bro ee shirt cherunnilla....kuchu modern aavu please.....Fayaas Poli aanu

  • @user-ex8pw7og9h
    @user-ex8pw7og9h 2 года назад +2

    Yaseen fans malappuram 💕

  • @muhammedsahal2111
    @muhammedsahal2111 2 года назад +1

    Ramalan maasam vayinoottam yaseenka😂🤣

  • @solo_silent_warrior8203
    @solo_silent_warrior8203 2 года назад

    Lighting poli aa nyt 🥰

  • @noufalnoufal6464
    @noufalnoufal6464 2 года назад

    അടിപൊളി 👍

  • @mohammedhisham2256
    @mohammedhisham2256 2 года назад

    Good peoples everywhere

  • @appuafeefa
    @appuafeefa 2 года назад

    അടിപൊളി ആയിട്ടുണ്ട്

  • @royallandkerala5465
    @royallandkerala5465 2 года назад

    Video shooting is becoming so beautiful

  • @allenpaul4046
    @allenpaul4046 2 года назад +1

    Photo eduttappol yaseen sundarante helmat onnu mattamayirunnu 😂👍

  • @eldhosebabu206
    @eldhosebabu206 2 года назад

    ആഹാ കളർ ആയിട്ടുണ്ടല്ലോ..! 😍

  • @anaghas475
    @anaghas475 2 года назад +1

    ❤️

  • @nou_tu2132
    @nou_tu2132 2 года назад

    Yaaseen ikante ulile kozhi kunju unarund👀😅

  • @sundararajr5028
    @sundararajr5028 2 года назад

    Good

  • @nizar_azim
    @nizar_azim 2 года назад

    Very simple students

  • @shyjushyju6530
    @shyjushyju6530 2 года назад +3

    യാസീൻ ലേഡീസ് എല്ലാം സൂപ്പറാ 😂🌹❤മം മം

  • @genuinetrd7841
    @genuinetrd7841 2 года назад

    കൊച്ച് ഗള്ളൻമ്മാർ

  • @vishnupriyamani1781
    @vishnupriyamani1781 2 года назад

    Happyest movements.

  • @th__voyager
    @th__voyager 2 года назад +1

    😍😍

  • @avaninavu
    @avaninavu 2 года назад

    👍

  • @kekabeer8751
    @kekabeer8751 2 года назад

    നൂപ്പർ ചിത്രീകരണം

  • @mr_action_4
    @mr_action_4 2 года назад

    Yaseen bro oru Hi tharo big fan bro💖

  • @kaleshmakp5047
    @kaleshmakp5047 2 года назад

    Suuuuuuuper bro's ❤❤❤❤❤

  • @niyusalah1748
    @niyusalah1748 2 года назад

    Ningal oru sambavam thanne🤠

  • @pkkoifarm3883
    @pkkoifarm3883 2 года назад

    Powili mone😻

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    ❤️👍

  • @ershadps
    @ershadps 2 года назад

    Superb ✌️

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi yaseen fayz 👍❤️

  • @sharuq4
    @sharuq4 2 года назад

    🥰👍🏼👍🏼

  • @faisyfaisy1090
    @faisyfaisy1090 2 года назад

    Nice വീഡിയോ 💕💕

  • @reshmavishnu8845
    @reshmavishnu8845 2 года назад

    Powli

  • @reverseworld3013
    @reverseworld3013 2 года назад

    ഇഷ്ടപ്പെട്ടു!

  • @shibushibu7922
    @shibushibu7922 2 года назад +1

    Super