How to repot a fruit plant | Terrace fruit plant repotting | Malayalam

Поделиться
HTML-код
  • Опубликовано: 16 сен 2024
  • fruit plant repotting
    #chillijasmine #fruitplant #repotting #dragonfruitplant #jaboticaba #orange #varietyofguava#saporta #mulberry #whitenjavel

Комментарии • 118

  • @memrajaygamer7729
    @memrajaygamer7729 2 года назад +4

    വീഡിയോ ഇഷ്ട്ടമായി വളരെ നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി ചേച്ചിയുടെ എല്ലാ വിഡിയോയും കാണും ഇഷ്ട്ടമാണ്

  • @sejusimon1796
    @sejusimon1796 5 месяцев назад

    ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ നല്ല വിവരണം താങ്ക്സ്

  • @hashidanowshad1978
    @hashidanowshad1978 2 года назад +2

    എനിക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആണ് Thank you ചേച്ചീ 👍

  • @christabeldsilva8950
    @christabeldsilva8950 2 года назад +8

    കുറച്ചു കൂടെ വലിയ പാത്രത്തിൽ വെയ്ക്കാമായിരുന്നു

  • @Sabidha_vs
    @Sabidha_vs 2 года назад +1

    അടിപൊളി. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചി 👍🏻👍🏻👍🏻👍🏻👌👌👌👌

  • @sindhuramadas9865
    @sindhuramadas9865 2 года назад

    ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം.

  • @remaravindran9615
    @remaravindran9615 17 дней назад

    Nalla vivaranam

  • @honnuadambala5651
    @honnuadambala5651 2 года назад

    വളരെ നല്ല വിവരം വീഡിയോ സഹോദരി നന്ദി.

  • @ABCD-cv2ef
    @ABCD-cv2ef Год назад

    Ariyan aagrahicha karyam chechi paranju 👍👍💐👌👌👌

  • @santhakumariv6338
    @santhakumariv6338 7 месяцев назад

    I like your Garden .

  • @vanajathekkat5173
    @vanajathekkat5173 2 года назад +2

    Hello. Quite useful video. Can you please tell me whether it’s better to plant fruit plants in a big grow bag or 20 litre paint bucket? Thank you.

  • @kaverisudhesh7180
    @kaverisudhesh7180 2 года назад +1

    Chechy Aloe Vera growth vedio idoo please

  • @ayaslathif3914
    @ayaslathif3914 2 года назад

    Thank you valare nallaoru Arivaanu chechi parangu thannath

  • @RinksTalkz
    @RinksTalkz 2 года назад

    Mam ന്റെ videos എല്ലാം ഒരുപാട് ഇഷ്ടമാണ്... എങ്ങനെ ആണ് ടെറസ് കൃഷി തുടങ്ങിയത് അതിനു എന്തെല്ലാം ചെയ്തു എന്നൊക്കെ detailed ഒരു വീഡിയോ ചെയ്യാമോ...

  • @jeyarajantony1838
    @jeyarajantony1838 3 месяца назад

    THANK YOU CHECHIEEEEERE.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gamingwiththakku5004
    @gamingwiththakku5004 2 года назад

    കാത്തിരുന്ന വീഡിയോ. Thanks ചേച്ചി

  • @bushra4063
    @bushra4063 2 года назад

    👌👌
    ഞാൻ ചേച്ചിയുടെ എല്ലാവിഡിയോ കളും കാണാറുണ്ട്

  • @vineethraj9414
    @vineethraj9414 2 года назад +1

    നല്ല അവതരണം ചേച്ചി 🥰👍

  • @nimmirajeev904
    @nimmirajeev904 Год назад

    Thank you Bindu

  • @raheenaraheena9109
    @raheenaraheena9109 2 года назад +1

    Super

  • @designzkanhangad4162
    @designzkanhangad4162 Год назад

    റീപോട്ട് ചെയ്യാനായി പോട്ടിലെ മണ്ണ് എങ്ങനെ ഈസിയായി ഇളക്കിയെടുക്കാം എന്നുള്ള വീഡിയോ കാണിക്കാമോ

  • @devik9046
    @devik9046 2 года назад

    ഒരുപാട്...ഒരുപാട് ഇഷ്ടായീ......

  • @sreeshmapradeep496
    @sreeshmapradeep496 2 года назад +1

    ചെടി നടുമ്പോൾ വലിയ പാത്രത്തിൽ നടുകയാണെങ്കിൽ വേരു പൊന്തി വരുമ്പോൾ അതിനു മുകളിൽ പോട്ടിങ് മിക്സ് ഇട്ടു കൊടുത്താൽ മതിയാകുമോ. അതോ . Repotting നിർബന്ധമായും cheyyano.

    • @ChilliJasmine
      @ChilliJasmine  2 года назад +1

      ചെറിയ ചെടിയെ ചെറിയ പാത്രത്തിൽ വളർത്തുന്നതാണ് നല്ലത്. വേര് മുകളിൽ കാണുമ്പോൾ മുകളിലേക്ക് പോട്ടിങ്ങ് മിക്സ് ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

  • @marymathew1894
    @marymathew1894 2 года назад

    Thank you for the video

  • @parvathyleo
    @parvathyleo 2 года назад

    Thank u for this wonderful video chechi

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 года назад +1

    എത്ര വലിയ pot ൽ വെച്ചാലും വെള്ളം ഒഴിച്ചാൽ വളം പുറത്ത് പോകും, അതിന് Pot മാറ്റിയിട്ട് കാര്യമുണ്ടോ? ഇടയ്ക്കിടക്ക് വളം ഇട്ടു കൊടുത്താൽ പോരെ

  • @nandhu4878
    @nandhu4878 2 года назад +2

    Adipoli 👍👍👍👍

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 года назад

    Thankyou teacher🙏

  • @gegithomas57
    @gegithomas57 2 года назад

    Thankyou

  • @agnesjoseph1368
    @agnesjoseph1368 2 года назад

    Very useful video.

  • @jaseenashifa7095
    @jaseenashifa7095 2 года назад

    ഹായ് ബിന്ദു ചേച്ചീ വീഡിയോ നന്നായിട്ടുണ്ട് വളരെ ഉപകാപ്രദമായ വീഡിയോ ആണ് നിങൾ 20 ലിറ്റർ ബക്കറ്റിൽ നിന്ന് എത്ര ലിറ്റർ ബക്കറ്റിലേക്കാണ് തൈ മാറ്റി നട്ടത് മലപ്പുറത്ത് നിന്ന് Jaseena

    • @ChilliJasmine
      @ChilliJasmine  2 года назад

      10 ലിറ്ററിൽ നിന്ന് 20 ലിറ്ററിലേക്ക് ആണ് മാറ്റിയത്.

    • @jaseenashifa7095
      @jaseenashifa7095 2 года назад

      @@ChilliJasmine 10 litre bucket ആയിരുന്നോ അത് ഞാൻ കരുതി 20 ലിറ്റർ ബക്കറ്റിൽ ആണ് ആദ്യം നട്ടത് എന്ന് അതാണ് ചോദിച്ചത്

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад

    Super Information👍👍

  • @shynijohns6252
    @shynijohns6252 2 года назад

    Good explanation

  • @anasa4919
    @anasa4919 2 года назад

    Good informative video

  • @shinythomas9522
    @shinythomas9522 2 года назад +2

    മൺ ചട്ടിയിൽ നിന്ന് Plant ചട്ടി പൊട്ടാതെ മാറ്റാൻ പറ്റുമോ

  • @TechMediaCentre
    @TechMediaCentre 2 года назад

    nannayittund

  • @sijyaugustine9742
    @sijyaugustine9742 2 года назад +1

    👍👍👍👍👍

  • @parvathyleo
    @parvathyleo 2 года назад +1

    ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ.. പുതയിട്ടു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ചെറിയ ഒച്ചു ശംഖുള്ളത് വരുന്നു...

    • @ChilliJasmine
      @ChilliJasmine  2 года назад

      ഒച്ച് തണുപ്പ് കിട്ടുന്നിടത്തൊക്കെ വരാം.

  • @abishasuresh3894
    @abishasuresh3894 2 года назад

    Good vedeo

  • @jerinjeffrintraders8743
    @jerinjeffrintraders8743 2 года назад

    ചതുര പയർ നിത്യ വയനത പയർ നീളം

  • @jerinjeffrintraders8743
    @jerinjeffrintraders8743 2 года назад

    Aunty seed undo yaniki ayachu tharumo

  • @ISRA-7980
    @ISRA-7980 2 года назад

    എവിടുന്നാണ് ഈ ബക്കറ്റുകൾ വാങ്ങുന്നത്

  • @pushkarankg601
    @pushkarankg601 2 года назад

    Techer very good
    Kgp

  • @ponnammathankan616
    @ponnammathankan616 2 года назад

    very good video

  • @reshmaav717
    @reshmaav717 2 года назад

    ചേച്ചി, പച്ചക്കറി seeds അയച്ചു തരുമോ?

  • @abdulkabeer.m.vabdulkabeer4144
    @abdulkabeer.m.vabdulkabeer4144 2 года назад

    ഓർകിഡ് വീഡിയോ പ്രതീക്ഷിക്കുന്നു

  • @rahulrajkololamba1393
    @rahulrajkololamba1393 2 года назад

    Apple beer oru video cheythirunnalo aa fruits pregnant women kazhikkan pattumo

    • @ChilliJasmine
      @ChilliJasmine  2 года назад

      പറ്റും. ദഹനത്തിന് പ്രയാസം വരാതെ ഇരിക്കാനായി വേണമെങ്കിൽ അതിന്റെ തൊലി നീക്കം ചെയ്തതിനു ശേഷം കഴിക്കാം. പപ്പായ പഴത്തിലൊന്നും ഉള്ളതു പോലെ ആൽക്കലോയ്ഡിന്റെ സാന്നിദ്ധ്യം ഒന്നും ഇതിലില്ല.

  • @mujeebrahman8589
    @mujeebrahman8589 2 года назад

    Krishikkarudea teecharamma

  • @rishadmp2151
    @rishadmp2151 8 месяцев назад

    Eth Atha plant name parajn tharo. pls

  • @sumikrishna3649
    @sumikrishna3649 2 года назад

    Good video👍🏻

  • @p.a.hassanbarc789
    @p.a.hassanbarc789 Год назад

    Hi

  • @kavithashabu8994
    @kavithashabu8994 2 года назад

    ചേച്ചി പറഞ്ഞത് പോലെയാണ് ഞാൻബക്കറ്റിൽ നട്ടപ്പോൾ ഹോൾ ഇട്ടത് 🙏🙏🙏

  • @aminak5692
    @aminak5692 2 года назад

    ഉപകാരമുള്ള വീഡിയോ ചേച്ചി ഞാൻ ഇത്ര മരുന്ന് അടിച്ചിട്ടുമെൻ്റെ പടവളതിലുള്ള വളഞ്ഞ പുഴു പോകുന്നില്ലല്ലോ ചേച്ചി എന്ത് ചെയ്യും പ്ലീസ് reply

    • @ChilliJasmine
      @ChilliJasmine  2 года назад

      എന്തു മരുന്നാണ് ചെയ്തതെന്ന് ഒന്നു പറയുമോ

  • @aslamkrz007
    @aslamkrz007 2 года назад

    എത്ര ലിറ്റർ ബക്കറ്റിൽ ആണ് fruits plant നട്ടിട്ടുള്ളത് എന്ന് പറയാമോ plz

  • @hasenaparpa3385
    @hasenaparpa3385 2 года назад

    👌

  • @babithababu6162
    @babithababu6162 2 года назад

    Chechi e bucket yethra naal upayogikkan pattum

    • @ChilliJasmine
      @ChilliJasmine  2 года назад

      എനിക്കിതു വരെ മാറ്റേണ്ടി വന്നിട്ടില്ല.

  • @lalisgarden6060
    @lalisgarden6060 2 года назад

    Pottil urumb shalyam und Yentha cheya

    • @ChilliJasmine
      @ChilliJasmine  2 года назад

      വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് 5 ദിവസം അടുപ്പിച്ച് സ്പ്രേ ചെയ്തു നോക്കൂ

  • @kismathmary7603
    @kismathmary7603 2 года назад

    ചേച്ചി ആര്യ വേപ്പിന് ചെടിക്കു എന്താ പ്രൊറ്റിംഗ് മിക്സ്‌ കൊടുക്കണ്ടത്

    • @ChilliJasmine
      @ChilliJasmine  2 года назад

      സാധാരണ നമ്മളുണ്ടാക്കുന്ന പോട്ടിങ്ങ് മിക്സ് മതി.

    • @kismathmary7603
      @kismathmary7603 2 года назад

      @@ChilliJasmine വേപ്പിന് പിണക്കു ഇടണോ

  • @ajithasanthosh1259
    @ajithasanthosh1259 2 года назад

    👏👏👍

  • @sreejapm896
    @sreejapm896 2 года назад

    കുഴഞ്ഞു പോകുന്ന മണ്ണിൽ ച കിരി ചോറിന് പകരം പൂഴിയിടാമോ

  • @mufeedvkth9467
    @mufeedvkth9467 2 года назад

    എല്ലാം പ്ലാന്റും ഇങ്ങനെ ചെയ്യാൻ പറ്റുമോ മാവ് പ്ലാവ്......

  • @saurabhfrancis
    @saurabhfrancis 2 года назад

    ❤👌

  • @gangabai4160
    @gangabai4160 2 года назад

    ഇലകൾ മഞ്ഞ ചേർന്ന പച്ച ഉണ്ടാവുന്നത് മാറാൻ എന്തു ചെയ്യണം

    • @ChilliJasmine
      @ChilliJasmine  2 года назад

      പ്രധാനമായും വെള്ളം കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ വരുന്നത്. പിന്നെ നൈട്രജൻ അടങ്ങിയ വളം കുറഞ്ഞാലും ഇങ്ങനെ വരാം.

    • @gangabai4160
      @gangabai4160 2 года назад

      @@ChilliJasmine 👍

  • @jerinjeffrintraders8743
    @jerinjeffrintraders8743 2 года назад

    Vedios Allam kannum

  • @shijinamadhu8715
    @shijinamadhu8715 2 года назад

    ❣️💐

  • @elizabethchacko8706
    @elizabethchacko8706 2 года назад

    Terrace protection enthu precaution edukkanam ennu paranju tharamo

    • @ChilliJasmine
      @ChilliJasmine  2 года назад

      കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ കമ്പികൾ കൂട്ടി ബലവത്തായി roof ചെയ്യണം. പിന്നെ വാട്ടർ പ്രൂഫ് പെയ്ൻറ്റ് ചെയ്യണം. ടെറസ്സിലെ വെള്ളം വാർന്നു പോകുന്നതിനാവശ്യമായ സ്ലോപ്പ് കൊടുക്കണം. പിന്നെ ഇഷ്ടിക യോ അതു പോലുള്ള എന്തെങ്കിലും വച്ച് തറയിൽ നിന്നുയർത്തി വേണം ഗ്രോ ബാഗ് വയ്ക്കാൻ

  • @beneaththegreenery1453
    @beneaththegreenery1453 2 года назад

    🙏👍👍

  • @drjanatha
    @drjanatha 2 года назад

    Thank you for the video

  • @reshooslifestyle4063
    @reshooslifestyle4063 2 года назад

    നല്ല video

  • @abdulkabeer.m.vabdulkabeer4144
    @abdulkabeer.m.vabdulkabeer4144 2 года назад

    ഓർകിഡ് വീഡിയോ പ്രതീക്ഷിക്കുന്നു

    • @ChilliJasmine
      @ChilliJasmine  2 года назад +1

      താമസിക്കാതെയുണ്ട്.

  • @sasidharankochayyappan9896
    @sasidharankochayyappan9896 Год назад

    മാഡം കുടം പുളിയുടെ ഇല കരിയില ആയി ഉപയോഗിക്കാമോ

  • @betsysaju1759
    @betsysaju1759 2 года назад

    Super