ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ടെറസ് ഗാർഡൻ & ഫ്രൂട്ട് പ്ലാന്റ്സ്🥰♥️👌 എന്റെ വീട്ടിലുമുണ്ട് 50-ഓളം സ്വദേശിയും വിദേശിയുമായ ഫ്രൂട്ട് പ്ലാന്റ്സുകളും 3 വെറൈറ്റി കുള്ളൻ തെങ്ങുകളും.😊 നിങ്ങൾ പറഞ്ഞ ആ സന്തോഷാനുഭൂതികൾ എന്നും ഏറെ ആസ്വദിക്കുന്ന ഒരാളാണു ഞാനുമെന്റെ കൊച്ചു കുടുംബവും!🤩
Athpole vere orennm aan santhol sweet santhol ennoke parnj orennm varunund athpole tropical.appricot peanut butter athonm medch valuable place kalaynda. Or u can go for mangosteen bud cheytha thaigal kittum might be expensive but veeet aaavshyangalk exact option ayirikm.drumilum vaykam
Ellam sooperb nalla growthum und healthy as for ur efforts hatsoff. But aa blackberryde thai vendarnu.because ath chilling hours ulledth mathrame undavatholoo. Almost 6 years aaya 2 creepers entedthund. Pinne athinte leaf adakkm mullaayirikum. Sirn athnte adthkoode nadann povan polum pattilla. Orr pareekshnam enna nilak ok but there are many other better options. U can try ceaser veriety of rambuttan, purple matoa, manila tennis cherry, verieties of abiu. Etc etc .. othiri thaalolich valarthi koree varshm kayinjum undavillan ariyumpo sangadapednelm nallathalla thinking of something different.kindly ignore if the words of mine make no sence if u got the thing what i said then please consider.🤗❤️🌱
Jaboticaba, Abiu, rainforest plum purchased from veliyath garden, aluva - Perumbavoor route. Mango plants from mariya gardens, Perumbavoor. All these mango varieties are tasty.
ഞാൻ ഓർഡർ ചെയ്യാതെ തന്നെ ഇന്ന് ഒരു കൊറിയർ കിട്ടി. വാങ്ങിനോക്കിയപ്പോൾ ഒരു plant ആണെന്നറിഞ്ഞു, ഞാൻ പൊട്ടിച്ചു നോക്കി. വാടി ഇലപൊഴിഞ്ഞ ഒരു പേരതൈ. തിരിച്ചയച്ചാൽ അത് നശിച്ചു പോകും. അതാണ് ഞാൻ വാങ്ങി യത്.
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ടെറസ് ഗാർഡൻ & ഫ്രൂട്ട് പ്ലാന്റ്സ്🥰♥️👌
എന്റെ വീട്ടിലുമുണ്ട് 50-ഓളം സ്വദേശിയും വിദേശിയുമായ ഫ്രൂട്ട് പ്ലാന്റ്സുകളും 3 വെറൈറ്റി കുള്ളൻ തെങ്ങുകളും.😊
നിങ്ങൾ പറഞ്ഞ ആ സന്തോഷാനുഭൂതികൾ എന്നും ഏറെ ആസ്വദിക്കുന്ന ഒരാളാണു ഞാനുമെന്റെ കൊച്ചു കുടുംബവും!🤩
"കുറച്ചു ഫലങ്ങൾ കിളികൾക്കും അണ്ണാറക്കണ്ണനും"
Super ഇവരും ഈ ഭൂമിയുടെ അവകാശികൾ
👍👏നല്ല അവതരണം, എല്ലാം വിശദമായി മനസ്സിലാക്കാൻ സാധിച്ചു 👏👍
കണ്ണിനു കുളിർമ നൽകുന്ന വളരെ മനോഹരമായ കാഴ്ചയാണ് സാർ ഒരുക്കിയിരിക്കുന്നത് വളരെ നല്ല വീഡിയോ..
അജയ് സർ ഞാനും താങ്കളെ പോലെ കൃഷിയിൽ താല്പര്യം ഉള്ള ആളാണ് ശിഷ്ടകാലം ടെൻഷൻ ഒഴിവാക്കാൻ നല്ല മാർഗമാ താങ്കൾക് നന്ദി അറിയിക്കുന്നു
Thank u for introducing variety of fruits and the method of cultivation.. amazing and beautiful garden 🙏❤️
Superaayitund 👌👌
മനോഹരമായ കാഴ്ച
Very good narration sir. Different varieties of fruits are planted in your garden
നന്ദി, നല്ല അവതരണം 😍👌
Good presantation
Athpole vere orennm aan santhol sweet santhol ennoke parnj orennm varunund athpole tropical.appricot peanut butter athonm medch valuable place kalaynda. Or u can go for mangosteen bud cheytha thaigal kittum might be expensive but veeet aaavshyangalk exact option ayirikm.drumilum vaykam
നല്ല ഭംഗി സൂപ്പർ ആയിട്ടുണ്ട് 👍🏼👍🏼
Nice hobby Ajai. Appreciate. Pl keep it up. Wish you all success in future too 👏🙏
Hi sir....how are you. Nice to see you with such innovative ideas in terrace farming..
ഗംഭീരം 👍
Wow super 👏🏻👏🏻
സൂപ്പർ
Really great ajay. Congrats.
സൂപ്പർ നല്ല അടിപൊളി ആയിട്ടുണ്ട്
Super vedio 👌👌👍🌹
Valarie upakarapradhamaya video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
2 masamaya fala vrikshya thaikalku enth valamanu kodukendath...,??
hai അജയ് so beautiful..simple explanation.. All the best..
Graft cheytha bhaagam mukhalil varanamo njan Ella varshavum kaikkunna oru graft cheytha maavin thi vanggi graft cheytha bhaagam thzhthi vakkyanaanu paranjthu.. valarnnu varunna maavin kompukal vetti kodukkano
Sooper👍
അഭിനന്ദനങ്ങൾ. പ്ലാന്റ്സ് എല്ലാം നല്ല ഹെൽത്തിയായി കാണുന്നതു തന്നെ വളരെ വളരെ സന്തോഷപ്രദം. എളമക്കരയിൽ എവിടെയാണ് ? വന്നാൽ ഒന്ന് നേരിൽ കാണാൻ അവസരം തരുമോ?
Very nice.
സൂപ്പർ 😍
നല്ല അവതരണം. ലാഭം മാത്രം നോക്കാതെ ഉള്ള പ്രവർത്തനം..മനുഷ്യർക്ക് ഒരു മാതൃക..താങ്കളെ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ ..
Br druminu adiyil
Stand vechal nalladanu
super 👏🏻👏🏻👌🙏🏻❤️💐
Super
Very nice Ajay
Super👍🏻
Rain forest plum seedling ആണോ നട്ടത്
Nice to hear
Ellam sooperb nalla growthum und healthy as for ur efforts hatsoff. But aa blackberryde thai vendarnu.because ath chilling hours ulledth mathrame undavatholoo. Almost 6 years aaya 2 creepers entedthund. Pinne athinte leaf adakkm mullaayirikum. Sirn athnte adthkoode nadann povan polum pattilla. Orr pareekshnam enna nilak ok but there are many other better options. U can try ceaser veriety of rambuttan, purple matoa, manila tennis cherry, verieties of abiu. Etc etc .. othiri thaalolich valarthi koree varshm kayinjum undavillan ariyumpo sangadapednelm nallathalla thinking of something different.kindly ignore if the words of mine make no sence if u got the thing what i said then please consider.🤗❤️🌱
drumil hole idumo
Drum nerittu terrace il vekkaamo, vere stand onnum vekkenda kaaryamille
അതിശയം 👍
Congrats ajay for maintaining such a fantastic fruit garden on your terrace.
❤️❤️
Superb
നല്ല fruits garden 👍🏼 ഈ നീല drum എവിടുന്നു വാങ്ങാൻ കിട്ടും എത്ര രൂപയാകും
Trap. Evidunnu kittum?
Adipoli, super video.
thank you
❤❤❤
Superb Ajaiji.... Excellent explanation... 👍👍👍
Thank you very much
Good, well explained, from where are these plants purchased. Mangoes, many of them not heard, have all these been tasted.
Jaboticaba, Abiu, rainforest plum purchased from veliyath garden, aluva - Perumbavoor route. Mango plants from mariya gardens, Perumbavoor.
All these mango varieties are tasty.
@@ajaybhaskaran390 thank you sir
Can u say abt the soil mix for mango trees.
Chuvanna mannum charalum 50% each 100 g kummayam or /dolomite/kakkapodi mix cheythu 15 days veyil kollikkuka. 100 litre drum nu tazhe ninnu 5 cm above side l hole eduka. Pakuthi drum kariyila / seemakonna ela okke ettu nirakkam. Treat cheytha mannil 5 kg chanakappodi 250 g each ellupodi veppinpinnakk, kappalandipinnak , supermeal etc mix cheythu drum 20cm tazhe vare nirakkam. 2 divasom nanachathinu sesham graft baghom mukalil varathakka reethiyil mavu naduka. Mazhayillatha ella divasavum nanakkuka. First one year , 3 masam koodumbol 1 kg chanakam, ellupodi , veppinppinnakk, 1 spoon Epsom salt, 1 spoon micronutrients ettu kodukkuka. Chedi valuthakumbol 2 masam enna reethiyil valam edam. Talir ela varumbol ekalux 2ml in 1 litre water enna alavil talir elayil mathram spray cheyyuka. Mazhakkalam tudangumbol 2 spoon dolomite tadiyil ninnum Matti vitharuka. Copper oxichloride kuzhambu paruvathil 1 ml malathion mix cheythu tadiyil purattunnathu fungal , insects attack ne tadayum. Kannimanga pidikkumbol ferromon trap tookkuka. Insect bag kondu manga cover cheyyunnathum nallathu.
Masha Allah 👍 super 🙏🙏
ഗുണമെന്മയുള്ള fruits തൈകൾ കിട്ടുന്ന farms evideyundu. Tvm _l
ഇതിനെല്ലാം ചെയ്യുന്ന വളങ്ങൾ നനയ്ക്കുമ്പോൾ ടെറസിൽ വന്ന് ടെറസ് കേടുവരുമോ?
Ella
ഡ്രമ്മിൽ ചെടി നടുമ്പോൾ വെള്ളം വാർന്ന് പോകാൻ സുഷിരം ഇടണോ
ഞാൻ ഓർഡർ ചെയ്യാതെ തന്നെ ഇന്ന് ഒരു കൊറിയർ കിട്ടി. വാങ്ങിനോക്കിയപ്പോൾ ഒരു plant ആണെന്നറിഞ്ഞു, ഞാൻ പൊട്ടിച്ചു നോക്കി. വാടി ഇലപൊഴിഞ്ഞ ഒരു പേരതൈ. തിരിച്ചയച്ചാൽ അത് നശിച്ചു പോകും. അതാണ് ഞാൻ വാങ്ങി യത്.
Sweet buby മുള്ളു ഉള്ള ടൈപ്പ് അല്ലെ അതിൽ കാണുന്നത്??
Yes. Mullu ellatha variety eppol kittunnundu. Athu nadunnathanu nallathu.
Ithu evideyanu
Make a video on soil mix step by step thanks and where you by 🪴
Ernakulam. Soil mix and mango care in drums given in detail as reply for one query asked here.
LIKE LIKE LIKE
കല്ലുകെട്ടി മവെ എവിടുന്നു കിട്ടി
Fruit plants എവിടെ നിന്നാണ് വാങ്ങാറ്. പ്രതേകിച്ചു മാവുകൾ.
Maria gardens, Perumbavoor
@@ajaybhaskaran390 thank you so much.
❤️🏠🙏
❤💪🙏💪👏👏👏😊😊😊
Can i have the persons no
Can i please have Mr ajays no
Super
Super