സൂപ്പർ തന്നെ.തീർച്ചയായും ഉപയോഗിക്കും.നിങ്ങൾ പറഞ്ഞ tip ചെയ്തപ്പോൾ വെണ്ടയൊക്കെ നല്ല ഉഷാറായി കായ് ഒക്കെ പിടിച്ചു തുടങ്ങി.thank you bindhu teacher.നിങ്ങളുടെ videosഎല്ലാം വളരെ ഉപകാരപ്രദമാണ്.
എൻ്റെ പൊതിന യുടെ ചുവട്ടിൽ എല്ലുപോടിയും വേപ്പിൻ പിണ്ണാക്കും ഇട്ടതിനു ശേഷം നിറയെ പൂപ്പൽ വന്നു...പൂപ്പൽ പോവാൻ വഴി പറഞ്ഞു തരുമോ ? അതുപോലെ ഇല മൊത്തം ചുരുങ്ങി പോവുന്നും ഉണ്ട് എരുന്മ്പ് ശല്യം കൊണ്ടാണോ ?
Chechi, വഴുതിരിങ്ങ ഉണ്ടായി കുറച്ച് വലുതാവുമ്പോ ഈച്ചയോ / പുഴുവോ മറ്റോ കുത്തി നശിപ്പിക്കുന്നു. എന്താ അതിന് ചെയ്യേണ്ടത്.പിന്നെ നല്ല കുഞ്ഞ് വഴുതിരിങ്ങ പോലും കേടായി പോവുന്നു. പിന്നെ ആദ്യം വിളവെടുക്കുമ്പോൾ കായ്കൾക്ക് അത്യാവശ്യം വലുപ്പം ഉണ്ടായിരുന്നു. Second തവണ ആകുമ്പോഴേക്കും കായ്കൾ വളരെ ചെറുതായി. അതിന് എന്താ ഒരു പരിഹാരം.
വഴുതിനയ്ക്ക് പെട്ടെന്ന് രോഗങ്ങളും കീടങ്ങളും പിടിയ്ക്കും. കൃത്യമായി ബ്യുവേറിയയും വേപ്പെണ്ണ സോപ്പ് വിനാഗിരിയും സ്പ്രേ ചെയ്യണം. വിളവു കുറയുന്നത് വളം കുറഞ്ഞിട്ടാണ്.
വളരെ നന്ദി....
Simple ആയി ഒരു കീടനാശിനി കാണിച്ചു തന്നതിന്.. 👍😇
സൂപ്പർ തന്നെ.തീർച്ചയായും ഉപയോഗിക്കും.നിങ്ങൾ പറഞ്ഞ tip ചെയ്തപ്പോൾ വെണ്ടയൊക്കെ നല്ല ഉഷാറായി കായ് ഒക്കെ പിടിച്ചു തുടങ്ങി.thank you bindhu teacher.നിങ്ങളുടെ videosഎല്ലാം വളരെ ഉപകാരപ്രദമാണ്.
ചേച്ചി 👌ചേച്ചിയുടെ വീഡിയോ കണ്ട് ഇപ്പോൾ ഞാനും പച്ചക്കറി നാട്ടുതുടങ്ങി 🙏സന്തോഷമായി ഇത്ര എളുപ്പമാണ് എന്ന് എനിക്കുമനസിലായി
വളരെ നല്ല അറിവ് .
Very informative & easy to make ,
thank you very much...
Super, Today itself I will try. Thank you dear
ഉപകാരപ്രദമായ വീഡിയോ
Thanks chechi,chechi njan vitthitta thakkali chedik ilayil Vella vara kanunnu.adhinum idhupole chaidhal madhiyo.kure chedigal ippo valarnu varunnadheyullu.cheera,mathan.kakkiri,kaipakka,venda,mulag, okke und.
Veppenna soap spray
👍👍👍 ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ മലപ്പുറത്ത് നിന്ന് Jaseena 😌
ജസീന വന്നിട്ട് ഒത്തിരി നാളായല്ലോ. ഞാൻ എല്ലാ വീഡിയോയിലും comment പ്രതീക്ഷിക്കാറുണ്ട്
പേരക്ക പൂക്കാൻ എന്തു ചെയ്യണം ആ ഒരു വീഡിയോ ഇടാമോ
അതിന്റെ വീഡിയോ ഉണ്ടല്ലോ.
സിംപിൾ & സൂപ്പർ 👍
ഞാൻ ട്രൈ ചെയ്യും
Super video chechi. Glycyridia ke ningal sheemakonnu enn parayunnadano
Super idea chechi
Valiya Pazha Chedikalke ee Marunnu patumo ? Madam, athinayi oru video upload cheyuka please.
Please use Jaiva slurry for them.
അടിപൊളി 🙏🙏🙏👌👌👌🌹
Superb Video Bindu Chechy As Always ❤👌.
Thanks
സൂപ്പർ
Perakka puzhukedu undu. Enthu cheyyum chechiii......
Pera chediyil pookkal viriyunnathinu munpe beauveriya spray cheyyanam
ടീച്ചറെ ഇത് ഏതെല്ലാം സമയത്ത്, സീസണുകളിൽ ഉപയോഗിക്കേണ്ടത്?
ഒന്ന് പറയാമോ?
10 - ദിവസം ഇടവേളകളിൽ എല്ലാക്കാലത്തും ചെയ്യാം
Super. Thanks.
Supperayitunde 👌👌👌
Thanks
Valavangiyittukettanpsttunnilaonnuparsnjutharamo
ruclips.net/video/stmS7w058vo/видео.html
ഈ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കിക്കേ
Payara plantel Urump what can Ido please help
Yes. Thanks... 😊
Chediyil urubugal varhathirhikkanum ith ubagarhapedumo mam
Yes
@@ChilliJasmine thank you
Good 👍
Super..
Palinu pakaram kanjivellamayal kuzhappamundo ?
ഇല്ല.
Chechi atra divasam koodumbool yii valam chayanam
മിനിമം 10 ദിവസം.
Super
Chechi ചുരങ്ങയിലെ പുഴു പോകാൻ എന്താ ചെയ്യ്
ബ്യു വേറിയ സ്പ്രേ
Orumbu salliyam Maran enthu cheyyanam
മണ്ണിലാണോ ചെടിയിലാണോ
Peraka niraye keda parkaram paraumo
പേരയിൽ മൊട്ടുകൾ വരുമ്പോഴേ വേപ്പെണ്ണ സോപ്പ് വിനാഗിരിയും ബ്യു വേറിയയും മാറി മാറി സ്പ്രേ ചെയ്യുക ആഴ്ചയിൽ 2 പ്രാവശ്യം
ഇതു ഏതു സമയത് ഉഭയോഗിക്കേണ്ടത്
ചെടി മാറ്റി നട്ട് 10 ദിവസത്തിനു ശേഷം
ചേച്ചി ഒരുഫ്രൂട്ട്സ് പ്ലാന്റ് നടന്നതും പിന്നീട് അതിനു കൊടുക്കേണ്ട വളവും , എത്ര ദിവസം കൂടുമ്പോൾ വളം കൊടുക്കണം എന്നും പറയാമോ
Yes
👍👍👍👍ഇല തിന്നുന്ന ജീവികൾ നശിക്കുമോ ?എന്തായാലും ഉപയോഗിച്ചുനോക്കണം... എന്റെ വെണ്ടയുടെ ഇല അരിപ്പ പോലെ ആയിട്ടുണ്ട്
ബ്യുവേറിയ സ്പ്രേ ചെയ്യുക
ഇത് photosynthesis പ്രവർത്തനത്തിന് ദോഷകരമായി ബാധിക്കില്ലേ ??
എന്തുകൊണ്ട്.
ഇലയിൽ ഇത് layer പോലെ നില്കില്ലെ ...
എൻ്റെ പൊതിന യുടെ ചുവട്ടിൽ
എല്ലുപോടിയും വേപ്പിൻ പിണ്ണാക്കും ഇട്ടതിനു ശേഷം നിറയെ പൂപ്പൽ വന്നു...പൂപ്പൽ പോവാൻ വഴി പറഞ്ഞു തരുമോ ?
അതുപോലെ ഇല മൊത്തം ചുരുങ്ങി പോവുന്നും ഉണ്ട് എരുന്മ്പ് ശല്യം കൊണ്ടാണോ ?
Chechi, വഴുതിരിങ്ങ ഉണ്ടായി കുറച്ച് വലുതാവുമ്പോ ഈച്ചയോ / പുഴുവോ മറ്റോ കുത്തി നശിപ്പിക്കുന്നു. എന്താ അതിന് ചെയ്യേണ്ടത്.പിന്നെ നല്ല കുഞ്ഞ് വഴുതിരിങ്ങ പോലും കേടായി പോവുന്നു.
പിന്നെ ആദ്യം വിളവെടുക്കുമ്പോൾ കായ്കൾക്ക് അത്യാവശ്യം വലുപ്പം ഉണ്ടായിരുന്നു. Second തവണ ആകുമ്പോഴേക്കും കായ്കൾ വളരെ ചെറുതായി. അതിന് എന്താ ഒരു പരിഹാരം.
വഴുതിനയ്ക്ക് പെട്ടെന്ന് രോഗങ്ങളും കീടങ്ങളും പിടിയ്ക്കും. കൃത്യമായി ബ്യുവേറിയയും വേപ്പെണ്ണ സോപ്പ് വിനാഗിരിയും സ്പ്രേ ചെയ്യണം. വിളവു കുറയുന്നത് വളം കുറഞ്ഞിട്ടാണ്.
Soap ethayalum kuzhappamundo chechee
ഇല്ല.
👍🏻👍🏻♥️♥️
ചേച്ചി പയറിന്റെ ചെടിയിൽ വരുന്ന kottan പോകുമോ
വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ
Ok
മാവിന് pattumo
Pattum
രൂക്ഷമായ ഉറുമ്പ് ശല്യത്തിനെതിരെ ഒരു മാർഗ്ഗം പറയുമോ
ചെടിയിലെ ഉറുമ്പിനെ കളയാൻ വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ
🌹🌹👏👏👏👏👏
കത്രിക്കാ ഇത് പറ്റുമോ ഇല എല്ലാം തിന്നുന്നു പുഴ്
Yes കൂടുതലായിട്ടുണ്ടെങ്കിൽ ബ്യു വേറിയ ഉപയോഗിച്ചാൽ മതി.
k🥰
ആന്റി പയറിലെ ചോണനുറുന്പിനു വേണ്ടി ഉപയോഗിക്കാമോ
അതിന് വേപ്പെണ്ണ സോപ്പ് വിനാഗിരി മതി
@@ChilliJasmine thanks aunty
ചേച്ചി ചെടിയുടെ ചോവിട്ടിൽ ചോണൽ ഉറുമ്പ് നിറയെ ഉണ്ട് എന്താ ചെയ്യേണ്ടത്. റിപ്ലൈ തരണേ
നിലത്ത് നിൽക്കുന്ന ചെടിയാണെങ്കിൽ കഞ്ഞിവെള്ളം നന്നായി പുളിപ്പിച്ച് ഒരു സ്പൂൺ വിനാഗിരിയും ചേർത്ത് ഉറുമ്പ് ഉള്ള സ്ഥലത്ത് ഒഴിക്കുക.
@@ChilliJasmine chechi grow bagil aane .ethu. Cheytha mathiyo
Super👍