വായ്പ എഴുതിത്തള്ളും;സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് സഹായവുമായി സര്‍ക്കാര്‍

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 376

  • @faisalkolarmavoor9511
    @faisalkolarmavoor9511 Год назад +97

    ഇത് മാർച്ച് മാസം ജപ്തി നോട്ടീസ് അയച്ചു ബാങ്കുകൾ ഇറങ്ങി തുടങ്ങി എനിക്ക് പറയാൻ ഉള്ളത് 10 വർഷത്തേക്ക് ജപ്തി എന്ന് ഒരു ബാങ്കും പറയരുത് കാരണം corona മുതൽ ഇങ്ങോട്ട് എല്ലാവരും വലിയ പ്രയസതിൽ ആണ്

    • @rajeshnarikuzhi3011
      @rajeshnarikuzhi3011 Год назад +4

      ബാങ്കുകൾ തകരും
      രാജ്യം അപകടത്തിലാകും

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 Год назад +1

      സത്യം..

    • @kmsebastian6923
      @kmsebastian6923 Год назад

      ​@@rajeshnarikuzhi3011
      അന്തംകമ്മി ആണല്ലോ 🤣
      ബാങ്ക് തകരും ❗️നാട്ടുകാർ മുടിഞ്ഞു പോയാൽ നിനക്കൊന്നുമില്ല ❗️❗️

    • @thakhiyudheenthakhiy3673
      @thakhiyudheenthakhiy3673 Год назад

      ​@@rajeshnarikuzhi3011എങ്ങനെ

    • @siniratheesh3788
      @siniratheesh3788 4 месяца назад

      Eeeeeeeeeeee3eeeeeeeeeeee33e3eee3e33e3ee333eeeee3ee3ee3e3e3eew2

  • @Rahul-gs7vc
    @Rahul-gs7vc Год назад +29

    നേതാക്കന്മാരും പാർട്ടിക്കാരും ലോൺ എടുത്തു കാണും...

  • @raghunath4063
    @raghunath4063 Год назад +48

    ഒറ്റ, തവണ അടക്കാൻ ഉള്ള പണം ഉണ്ടങ്കിൽ ആരെങ്കിലും ലോൺ എടുക്കുമോ

    • @padmarajank720
      @padmarajank720 Год назад +2

      പറ്റിക്കൽ കുറെ സഖാക്കൾ രക്ഷപ്പെടും

    • @muralistatecommittee2589
      @muralistatecommittee2589 Год назад

      അങ്ങനെയുള്ളവർ ഉണ്ട്! മുതൽ മാത്രം തിരികെ അടച്ചാൽ മതിയെന്ന് വരുമ്പോൾ, തീരെ പാവപ്പെട്ടവരെ ചിലരെങ്കിലും സഹായിക്കും.

    • @aadhu387
      @aadhu387 7 месяцев назад

      Aarum sahayikillaa.....vilkannnpkkittu athupolum nadakkunnilla

  • @ourworldbysoudha4197
    @ourworldbysoudha4197 Год назад +15

    യാ അള്ളാ തിരിച്ചടക്കാൻ എനിക്ക് ഒരു വഴിയുമില്ല.. മരണം മാത്രം മുന്നിൽ..എന്നെ പരിഗണി ക്കണേ.. ജപ്തി ആയി കിടക്കുന്നു..നാലരസെന്റും വീടും മാത്രമാണ് എനിക്കുള്ളത്

    • @rafeeqpattambi8325
      @rafeeqpattambi8325 9 месяцев назад +1

      ഒരിക്കലും ജപ്തി ചെയ്യൂലാ ബ്രാ

    • @roshbaroshni4941
      @roshbaroshni4941 5 месяцев назад

      ജപ്തി ചെയ്യും, ഡിമാൻഡ് നോട്ടീസ് വന്നു ഞങ്ങൾക്ക് ​@@rafeeqpattambi8325

    • @ffaattiimmaahh
      @ffaattiimmaahh 4 месяца назад

      Ithe avastha

    • @sunilasajeevan9214
      @sunilasajeevan9214 Месяц назад

      എന്റെ ഭർത്താവ് ആത്മഹത്യ ചെയ്തു കടം കൊണ്ട്

    • @Electric517
      @Electric517 Месяц назад

      😢​@@sunilasajeevan9214

  • @sunithasathyan1246
    @sunithasathyan1246 Год назад +5

    വളരെ ഉപകാരം ഞങ്ങളുടെ വീട് പണയത്തിലാണ് ലോൺ തിരിച്ച് അടക്കാൻ ഒരു നിവർത്തി ഇല്ലാ സ്ഥിരവരുമാനം ഇല്ലാ എന്റെ കാല് വണ്ടി ഇടിച്ച് ഒടിഞ്ഞു നന്നായി നടക്കാൻ ആയില്ല. ഭർത്താവിനും മുൻപ് തലക്ക് അപകടം ഉണ്ടായി ഇടയ്ക്കിടെ ഫിക്സ് വരും കൂലിപ്പണി ചെയ്യുന്നു. 🙄

  • @kgrameshss
    @kgrameshss Год назад +13

    ഇതും കേട്ടിട്ട് അങ്ങോട്ട് ചെല്ല്... ബാക്കി അവിടുന്ന് കേൾക്കാം... 😂

    • @thahirathahira1462
      @thahirathahira1462 Год назад

      തന്നെ അങ്ങോട്ടു പോയിട്ടബോൾ അവർ വെറുതെ പറയുന്നേ. പറയുന്നു

  • @kichoopradeep
    @kichoopradeep Год назад +41

    എഴുതി തള്ളുന്നത് പാർട്ടി അനുഭാവികളുടെ കടം ആയിരിക്കും....ജനങ്ങളുടെ പണം എങ്ങിനെയെങ്കിലും സഹകരണ ബാങ്കിൽ എത്തിച്ചു തട്ടുക...അതാണ് നടക്കാൻ പോകുന്നത്

    • @SunithaSajayan
      @SunithaSajayan 20 дней назад

      സത്യം ഞാനും ജപ്തി ഭീഷണിയിൽ

  • @chithralekha6945
    @chithralekha6945 Год назад +16

    ദൈവമേ 🙏ഞാനും ജപ്തി ഭീഷണിയിൽ ആണ്. അടക്കാൻ ഒരു നിവൃത്തിയും ഇല്ല. ലോൺ എഴുതി തള്ളിയെങ്കിൽ 🙏

  • @raghuraghunathan223
    @raghuraghunathan223 Год назад +40

    പാർട്ടി അനുഭവിക്കൾക്ക് വീണ്ടും ലോട്ടറി അടിച്ചു

    • @sunilnakeriparambil103
      @sunilnakeriparambil103 4 месяца назад

      കോടിക്കണക്കിന് തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കളെ കണ്ടാൽ താങ്കൾക്കു ലഭിക്കും

    • @Cskbnnnm
      @Cskbnnnm 3 месяца назад

      Ezhitu poda

  • @informativenewschannel7699
    @informativenewschannel7699 Год назад +49

    സഹകരണ ബാങ്കിൽ സഹകരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ കാരുടെ ശിങ്കിടികൾ ആണ്..

    • @Sreejunsouls
      @Sreejunsouls Год назад

      സത്യം kolla അടി മാത്രം കൊള്ള

  • @VimalKumar-om8dt
    @VimalKumar-om8dt Год назад +23

    ഒറ്റത്തവണ തീർപ്പാക്കൽ എല്ലാ ബാങ്കുകളിലും വർഷം മുഴുവനും ലഭ്യമാണ്. എഴുതിത്തള്ളൽ പാർട്ടി നേതാക്കന്മാർ കിട്ടും

  • @sobhanar7606
    @sobhanar7606 Год назад +8

    ഞങ്ങൾ ഏല്ലാം പാവങ്ങളാണ് ലോൺ ഏ ടുത്തുപോയി തിരിച്ചു അടയ്ക്കാൻ പറ്റുന്നില്ല. അങ്ങനെയുള്ള എല്ലാ ലോനുകളും എഴുതി തല്ലണം.

  • @aliasmp2109
    @aliasmp2109 Год назад +23

    ഇതുകൊണ്ട് കുറച്ചു പാർട്ടി ക്കാർക്ക് പ്രയോജനം കിട്ടും അല്ലാതെ ഒരു ഗുണവും സാധാരണക്കസർക്കു ഉണ്ടാകില്ല. ദുരിതാശ്വാസ നിധിയിലും കൈയിട്ടു വാറിയ ടീമാണ്.

  • @josephpj4804
    @josephpj4804 Год назад +16

    ഒറ്റത്തവണയായി തുക കുറച്ചു നിശ്ചയിച്ച് ആ തുക പലതവണകളായി അടയ്ക്കുന്നത് രണ്ടു വർഷം കാലാവധി അനുവദിക്കണം... എന്നാൽ മാത്രമേ നീതി നടപ്പാകൂ...എല്ലാവർക്കും പലിശ 50% കുറച്ചു കൊടുക്കണം..ഒരു കാരണവശാലും മുതലിനേക്കാൾ കൂടുതൽ പലിശ ആവശ്യപ്പെടരുത്..എത്ര പഴയ ലോണായേലും...

  • @georgee.j2953
    @georgee.j2953 Год назад +23

    ഡീസൽ വില വർധനവിനെ പ്രധിരോധിക്കാനല്ല ഇത് മറ്റൊരു ഉടായിപ്പ് 🤭

  • @naseerpa9330
    @naseerpa9330 Год назад +20

    ആദ്യം കട്ടത് മുഴുവൻ (കരുവനൂർ ) മേശപുറത്ത് വെക്ക്

  • @anilkollam2850
    @anilkollam2850 Год назад +3

    വസ്തു ജപ്തി ചെയ്തോളു അടക്കാൻ നിവർത്തിയില്ല എന്നു പറഞ്ഞിട്ടും വീണ്ടും വീട്ടിലും, ജാമ്യക്കാരെയും വന്നു ഫീഷണി പെടുത്തുകയാണ് ഇവർ 😢,

  • @ഹാഷിംകാസറഗോഡ്-പ7ച

    2009ൽ വീടുവെക്കാൻ 5ലക്ഷം എടുത്തു ഇതുവരെ അടച്ചു തീർന്നില്ല.

  • @GiriVV-nx1yx
    @GiriVV-nx1yx 4 месяца назад

    സൂപ്പർ ഹെയർ സ്റ്റൈൽ.

  • @varghesekk3212
    @varghesekk3212 Год назад +41

    സഖാക്കൾക്ക് നല്ല കാലം

  • @vewpoint77
    @vewpoint77 Год назад +20

    എല്ലാം നമ്മടെ സഖാക്കൾക്ക് മാത്രം

  • @Nabeesa-o5t
    @Nabeesa-o5t 18 дней назад

    അടച്ച് തീർക്കാൻ യാതൊരു വഴിയും ഇല്ല സാർ 😭😭😭

  • @babujoseph9590
    @babujoseph9590 Год назад +10

    കിട്ടിയാലും മതി..... കുറെ കേട്ടിട്ടുണ്ട്.

  • @sask2570
    @sask2570 Год назад +2

    Govt. should not do such a huge thing which will make the banking sector at a loss!But writing off interest is a good thing.
    Please cancel the oil cess which is affecting each and every sector which lead to inflation.

  • @kamarudheenm1174
    @kamarudheenm1174 3 месяца назад +2

    സ്വന്തമായി വീടും സ്തലവും ഇല്ലാത്ത പാവങ്ങൾ ലോൺ എടുത്തു അടക്കാൻ കഴിയുന്നില്ല ആത്‍മത്യയുടെ വക്കിലാണ് കരുണ കാട്ടുമോ

  • @shahamanenterprises3533
    @shahamanenterprises3533 Год назад +7

    ഇതിനെക്കുറിച്ച് അന്വേഷിച്ച് സഹകരണ ബാങ്കിൽ ചെന്നപ്പോൾ അവർക്കാർക്കും ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ ഒരു അറിവ് കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്

    • @sajinasaji1181
      @sajinasaji1181 Год назад

      Njan veedu vekkan 5 lakhs eduthittundu . Ennu muthal theerumanamakum

    • @kmsebastian6923
      @kmsebastian6923 Год назад

      ​@@sajinasaji1181
      പിണറായി അധികാരത്തിൽ വന്ന അന്നുമുതൽ മുൻകാല പ്രാഭല്യം ഉണ്ടാകും 🤣💪🏻💪🏻💪🏻💪🏻💪🏻🤣🤣🤣

  • @ദിനേശൻ
    @ദിനേശൻ Год назад +28

    കമ്മ്യൂണിസ്റ് ഡാ.... ലാൽസലാം.. 💪പണിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ല പഹയന്മാർ ❤❤❤😘😘😘

  • @prathibhadas6773
    @prathibhadas6773 Год назад +8

    EMI അടക്കാൻ പറ്റാത്തവർക്കല്ലേ കുടിശ്ശിക വന്നതു०,ജപ്തി വന്നതു०.അങ്ങനുള്ളവർ എങ്ങനെ ഒന്നിച്ചടക്കു०.കാപ്ഷൻ എഴുതിതള്ളു० എന്നു०.ഇതിലെവിടെയാണ് എഴുതിതള്ളുന്ന കാരൃ० മന്ത്രി പറയുന്നത്

    • @muralistatecommittee2589
      @muralistatecommittee2589 Год назад +1

      തികച്ചും ശരി. എഴുതി തള്ളും എന്നത് ദുരാരോപണം ആണ്. മന്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കൂ.
      ഭരണസമിതിയുടെ തീരുമാനപ്രകാരം പലിശ പൂർണമായി എഴുതിത്തള്ളും എന്നാണ്. മുതൽ അല്ല. ബാക്കിയെല്ലാം news 18 ദുരുദ്ദേശത്തോടെ ആവർത്തിക്കുന്നതാണ്.
      തെറ്റായ ബോധം സൃഷ്ടിക്കാൻ.
      നാളെ മന്ത്രിയുടെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന് ആരോപിക്കാൻ വേണ്ടിത്തന്നെ!

  • @aryaammu3907
    @aryaammu3907 4 месяца назад

    S karthavaya deiva me ange namathil sahakarana bank el lon edutha ella makkalleyum ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu athel vark chayunna ella sarumareyum ange namathil mahathuya peduthename ange yahovayude karaggallel samarpekkunnu ella makkalleyum samarpeche prarthekkunnu sahaekename aae 🙏🙏🙏🙏🙏🙏✝️✝️✝️❤🌹

  • @Rifaisworld
    @Rifaisworld 4 месяца назад +2

    സാർ 1913നിൽ 4ലകസം ലോൺ എടുത്തു അത് 1915ഞാൻ പലിശകുട്ടി 6,ലക്ഷം ആയി അത് പിന്നയും പുതുക്കി അത് പിന്നെയും അടക്കൻ കൈയാതത് കൊണ്ട് 11,ലക്ഷം ആയി അത് ഞാൻ 3,5000അടച്ചു 8,ലക്ഷം പുതുകി 2020ന് അത് ഇപ്പോൾ 10,ലക്ഷം ആയി ഞാൻ കുറച്ചു പയിസ അത് ഒന്നും കാണുന്നില്ല ഇപ്പൊൾ വീടും സ്ഥാലം ജെപ്തിയിൽ ആണ് സർ ഒന്ന് സഹായിക്കണം തികച്ചും ഒന്നിച്ചഅടക്കാൻ കൈയൂല

  • @geetasasi3852
    @geetasasi3852 Год назад +25

    ആശ്വാസം എല്ലാം നമ്മളുടെ ആളുകളൊക്കെ മാത്രം

  • @josephpj4804
    @josephpj4804 Год назад +8

    ഒന്നരമാസം കൊണ്ട് ലക്ഷങ്ങളും കോടികളും എങ്ങനെ ഒറ്റത്തവണയായി അടയ്ക്കും ?

  • @Nafeesathkamila
    @Nafeesathkamila 6 месяцев назад

    ഇത് പറച്ചിൽ മാത്രം മാസങ്ങളായി ഇതിന്റെ പിന്നിൽ പോയി ഞാൻ പെട്ടു

  • @bhavadaskk8874
    @bhavadaskk8874 Год назад

    ഒറ്റത്തവണ തീർപ്പാക്കൽ കയ്യിൽ പൈസ വേണ്ടെ വേറൊരു ബാങ്ക് ലോൺ എടുക്കാൻ ധാരാളം സമയമുണ്ട്

  • @സുമലതമേനോൻ
    @സുമലതമേനോൻ Год назад +1

    പാർട്ടിക്കാർക്ക് സുഖമായി സാധാരണ ജനത്തിന് യാതെരു പ്രയോജനവുമില്ല

  • @ratnavallipnm6187
    @ratnavallipnm6187 Год назад +2

    സാർ കുടുമ്പശ്രീ കടങ്ങൾ എ ഴുതി തള്ളുമോ ഏറ്റവും വലിയ കടം ഇപ്പോൾ പെണ്ണുങ്ങൾക്ക്‌ ആണ് . സ ഹ കരണ ബാങ്കിൽ ഉള്ളവർക്ക് എങ്കിലും ഒ ഴി വാ ക്കു

  • @prasanthpushpangadan3233
    @prasanthpushpangadan3233 Год назад +41

    ഏങ്ങനെ എങ്കിലും ജനങ്ങളുടെ പണം സഹകരണ ബാങ്കിൽ എത്തിക്കാനുള്ള ശ്രമം , നിക്ഷേപത്തിന് പലിശ കൂടതൽ പ്രഖ്യാപിക്കും കിട്ടുന്ന കാശ് സർക്കാരും പാർട്ടിക്കാരും ക്കൈക്കലാക്കും , നിക്ഷേപകർ മൂഞ്ഞും😀😀

  • @PetrAn-k5y
    @PetrAn-k5y 29 дней назад

    ഞാൻ സിപിഎമ്മും ഭരിക്കുന്ന ബാങ്കിൽ നിന്നും കൃഷി ലോൺ എടുത്തു കടം തിരിച്ചടയ്ക്കാൻ നിർവാഹം ഇല്ലാതെ കടാശ്വാസ കമ്മീഷൻ കടാശ്വാസം അനുവദിച്ചിട്ട് ബാങ്ക് കാര് അത് സമ്മതിക്കുന്നില്ല

  • @sajnashihabssvlog9931
    @sajnashihabssvlog9931 Год назад +2

    ഒറ്റ തവണ അടക്കാൻ വീണ്ടും ഒരു ലോൺ കൂടി തരോ തവണങ്ങളായി അടച്ചു തിർത്തോളാം 🙏🙏🙏

  • @Souda-b3i
    @Souda-b3i 3 дня назад

    സാർ ഞാൻ ഒരു വികലാംഗ യാണ് രണ്ട് സെന്റ് വസ്തുവും പലകെടിച്ച കൊച്ചു ഷെഡ്യൂൾഡ് ഉണ്ട് അതിലാണ് ഞങ്ങൾ താമസിക്കുന്നത് തഴുത്തല അർബൻ ബാങ്കിൽ നിന്നും ഞങ്ങൾ മൂന്നു ലക്ഷം രൂപ എടുത്തു അടയ്ക്കാൻ ഒരു നിവർത്തിയും ഇല്ല അവര് വന്നു ഞങ്ങളെ ശല്യം ചെയ്തുകൊണ്ട എനിക്ക് മൂന്ന് പിഞ്ച് പെൺമക്കളാണ് ഉള്ളത് അവരെയും കൊണ്ടുപോകാൻ അവര് ജപ്തി ചെയ്തുകൊണ്ട് പോയാൽ പോകാൻ ഇടമില്ല മരിക്കുകയല്ലാതെ വേറെ നിവർത്തിയില്ല സാർ ഇതിനൊരു പരിഹാരം കണ്ടെത്തി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു അടക്കാൻ ഒരു നിവർത്തിയുമില്ല ഒരു കാണിച്ചു തരണം ഇത് കണ്ടപ്പോൾ എന്തോ ഒരു സഹായം കിട്ടും എന്ന് എനിക്ക് തോന്നി അതാണ് ഞാൻ ഇതിനകത്ത് കമന്റ് ഇടുന്നത് സഹായിക്കണം ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @SUBINRAJ007
    @SUBINRAJ007 Год назад +3

    പാവപ്പെട്ട പാർട്ടിക്ക് loan കൊടുക്കും. അത് പോലെ തന്നെ എഴുതിത്തള്ളും. നല്ല സഹകരണം 😂

  • @SantiniR-sp1zs
    @SantiniR-sp1zs Месяц назад

    എനിക്ക് ഒരു വഴി യും ഇല്ല ദൈവമേ അസുഖം മൂലം ബുദ്ധിമുട്ട് ആണ് 🙏🙏🙏♥️♥️♥️

  • @Cskbnnnm
    @Cskbnnnm 3 месяца назад

    Very good❤❤❤❤❤

  • @minumonu937
    @minumonu937 Год назад

    ഇതിൽ ആരാ നല്ലത് ദൈവം ദാരിദ്ര്യം കൊണ്ട് പിടികൂടാൻ നല്ലത് ധിക്കാരികളായ അധികാരികളും കൊടുങ്ങല്ലൂര് അത് എത്രയും പെട്ടെന്ന് ആയാ അത്രയും നല്ലത് കൂട്ടലും കുറക്കലും പിന്നെ സംഭവിക്കില്ല അതുകൊണ്ട് ദാരിദ്ര്യം പിടി കൂടട്ടെ

  • @georget44
    @georget44 Год назад +2

    Then How Coop Banks will Repay the Deposits? IF YOU STILL KEEP DEPOSITS WITH COOPERATIVE BANKS, AFTER WIDESPREAD CASH EMBEZZLEMENT BY CPM, NO HOPE - IT IS GONE??

  • @moniktr6477
    @moniktr6477 Год назад +2

    Local secratary loan ezhuthi thallana athil ninnum adiche mattana

  • @retnavathikrishnan9070
    @retnavathikrishnan9070 15 дней назад

    എന്റെ വീട് ജപ്തിലാണ് സാർ ഒരു വഴിയും ഇല്ല അടക്കാൻ അതാരം വെച്ച് ലോൺ എടുത്തു കോവിഡ് സമയത്ത് അത് പെൻറ്റിംഗിൽലായി പിന്നേ ഭർത്താവിന് ബായിപ്പാസ് ഓപ്പറേഷൻ ചെയിതു മക്കൾ ക്ക് അടക്കാൻ പറ്റുന്നില്ല ഭാരിച്ച തുക വേണ്ടി വരുന്നു മരുന്ന് വാങ്ങൻ ഇപ്പോൾ ലോൺ എടുത്തു ചെറിയ ഓട്ടോ വാങ്ങി അത് കൊണ്ട് വീട്ട് ചെലവിന് തികയുന്നില്ല മൊത്തം 30 ലക്ഷം വേണ്ടി വരും ഞാൻ കാസർകോഡ് ജില്ല പിലിക്കോട് കണ്ണങ്കയി

  • @thomascc5021
    @thomascc5021 18 дней назад

    ആത്യം നിങ്ങൾ സഹകരണ ബാങ്കിൽ ക്യാഷ് നിഷേപിച്ചവരുടെ ഡെപ്പോസിറ് തിരികെ കൊടുക്കുക

  • @pathukutty73
    @pathukutty73 3 месяца назад +1

    എനിക്ക് ഒരു ലോൺ ഉണ്ട് അതിൽ 35 ലക്ഷം രൂപ ഇൻട്രസ്റ്റ് വന്നിരിക്കുന്നു ആ 35 ലക്ഷത്തിൽ 27 ലക്ഷം രൂപ ഇൻട്രസ്റ്റ് ഞാൻ അടച്ചു ഒറ്റത്തവണ തീർപ്പാക്കുക യാണെങ്കിൽ നിക്കുന്ന പലിശയും 50 ശതമാനമാണ് ബാങ്ക് പറയുന്നത് മൊത്തം പലിശ അടച്ചതും അടയ്ക്കാനുള്ള പലിശയും അടക്കം കൂട്ടിയിട്ട് അതിൽ 50 ശതമാനമാണ് ലോൺ എടുത്തവർക്ക് അനുവദിച്ചു കൊടുക്കുകയാണെങ്കിൽ വളരെ സഹായകരമായിരുന്നു

    • @josephlayon7400
      @josephlayon7400 14 дней назад

      പലിശ ഒഴിവാക്കിയാൽ നന്നായി

  • @harikumarbnair3136
    @harikumarbnair3136 Год назад +1

    THE GREAT ESCAPE....

  • @ngopa2009
    @ngopa2009 Год назад +2

    Next opportunity to give chance for the party members

  • @SebastianPD-tn3ly
    @SebastianPD-tn3ly Год назад

    👍 നല്ലൊരു തീരുമാനം

  • @savithapoul3846
    @savithapoul3846 Год назад +2

    എനിക്ക് ഉണ്ട് ലോൺ കുടിശിക അവർ വീണ്ടും പുതുക്കി വെപ്പിച്ചു എന്നേ കൊണ്ട് എന്റെ അമ്മക്ക് പോലും സുഖം ഇല്ല എനിക്ക് ചെറിയ ജോലി ഉണ്ട് ഇപ്പോൾ സുഖം ഇല്ലാതെ ഞാൻ പോകുന്നില്ല അതാ അവസ്ഥ

  • @unnikrishnans3065
    @unnikrishnans3065 7 месяцев назад +1

    അവരുടെ ബാങ്ക് അവരുടെ പ്രവർത്തകർ അവർക്കുമാത്രം ലോൺ ആ ലോൺ തിരിച്ചടക്കേണ്ട 😡😡😡😡

  • @shibinshijin4641
    @shibinshijin4641 Год назад +2

    അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vipinkumarns6375
      @vipinkumarns6375 Год назад

      ആർക്കാണ് നല്ലത് വരട്ടെയെന്ന്! വാസവനോ?

  • @bagavalsingh5097
    @bagavalsingh5097 Год назад +1

    തള്ള്. ശരിയാണെങ്കിൽ ജിങ്കലാല..തള്ളും ഒറ്റത്തീർപ്പിൽ.. ചുമ്മാ....

  • @sethumadhavan2496
    @sethumadhavan2496 Год назад

    Loan will be written off if recovery prospects are remote. Those borrowers with overdues will be offered OTS where concession will be offered on dues. No rewards for those who made prompt repayment. Message is very clear. Make default to avail offers in future?!

  • @HassanHassan-ze8cc
    @HassanHassan-ze8cc Год назад +1

    എല്ലാവർക്കുമില്ല പാർട്ടി കത്ത് കൊടുക്കുന്നവർക്ക് മാത്രം ഇല്ലങ്കിൽ പകുതി ഫണ്ട്‌ കൊടുക്കുന്നവർക്ക് മാത്രം

  • @malayali7418
    @malayali7418 Год назад +1

    ലിങ്ങേജ് ലോൺ എടുക്കുന്നത് പാവങ്ങൾ ആയ കുടുംബ മാണ്.. ജീവിത മാർഗത്തിന് വേണ്ടി എന്ടെകിലും തൊഴിൽ തുടങ്ങാൻ വേണ്ടി 5 ലക്ഷം 9 ലക്ഷം ഒക്കെ എടുത്ത് സംരംഭം തുട ങ്ങുന്ന പാവങ്ങൾക് പലിശ ഒഴിവാക്കണം... എടുത്ത കാശ് തന്നെ അടച്ചാൽ മതി എന്ന് ആക്കണം... പൈസ ഉള്ളവർ എടുത്തെങ്കിൽ പലിശ സഹിദ്o അടച്ചോട്ടെ..പാവങ്ങൾ ആയ ക്ഷീര കർഷകർ അരി വാങ്ങാൻ കുടുംബ o പോറ്റാൻ വേണ്ടി പശു ആഡ് കോഴി ഒക്കെ സംരംഭം തുടങ്ങാൻ വേണ്ടി ലോൺ എടുത്താൽ അടവ് മാത്രം ആകുക . പലിശ ഒഴിവാക്കുക... ബാങ്കിൽ മാനേജർ ഒരു ദിവസം പൈസ അടക്കാൻ നേരം വൈകിയാൽ വീട്ടിൽ വന്നു പ്രെശ്നം ഉണ്ടാകും ഒരു പ്രാവശ്യ o അടക്കുന്ന കൂട്ടത്തിൽ 3 അടവ് കൂടെ പലിശ കൂടി അടപ്പിക്കും.... ഭയങ്കര വിഷമം ആണ്
    .. പാവങ്ങക് നിവർത്തി ഇല്ലാഞ്ഞിട്ട് ആണല്ലോ ബാങ്കിൽ നിന്ന് ലോൺ എടുത്ത് കാര്യങ്ങൾ cheyyunnath

  • @lissylancy3720
    @lissylancy3720 22 дня назад

    എന്റെ അപ്പാ 2016-ൽ എടുത്ത . 1.50. ഇത് വരെ അടയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ വിധവയാണ്. ജോലിക്ക് വരെ പോകാൻ കഴിയുന്നില്ല. അസുഖം കാരാണം ജോലിക്ക് പോകാൻ കഴിയുന്നില്ല എന്റെ മുസിൽ മരണം മാത്രമേയുള

  • @chinnadas8907
    @chinnadas8907 3 месяца назад

    പാർട്ടിയുടെ പുന്നാരമക്കൾക്കു ഗുണമുള്ള കാര്യത്തിന്

  • @salinpaul1747
    @salinpaul1747 Год назад

    ഞാൻ ഈ കാര്യം ബാങ്കിൽ ചേദിച്ചപ്പോൾ പലിശയുടെ 50 % കുറക്കാൻ ഓഡറില്ല എന്നാണ് പറഞ്ഞത് അതുകൊണ്ട് മന്ത്രിയുടെ ഓഫിസ് നമ്പർ തരണം

  • @nikbooster1
    @nikbooster1 Год назад +7

    ഒറ്റത്തവണ അടക്കുമ്പോൾ പിഴ പലിശ 50 ശതമാനം കുറയും അയ്നാണ്,അടക്കുന്ന തുകയ്ക്ക്. 2000 പലിശ എങ്കിൽ 1000 കുറഞ്ഞു കിട്ടും. അതും അവർക്ക് തോന്നണം. കൂടാതെ അതും ഒരു മാസത്തിനു ഉള്ളിൽ മുഴുവൻ കൊടുക്കണം പോലും , ഒരുപ്പാട് സമയം ഉണ്ടെന്ന് ഹ ഹ

    • @rajeshnarikuzhi3011
      @rajeshnarikuzhi3011 Год назад

      അടക്കരുത്'
      അല്ല പിന്നെ

  • @AdmiringBulldogPuppy-nl8nh
    @AdmiringBulldogPuppy-nl8nh 4 месяца назад

    Good

  • @philipthomas3213
    @philipthomas3213 Год назад +1

    All party members will be benefitted

  • @Ramlath-sb1lv
    @Ramlath-sb1lv 12 дней назад

    എന്റെ മോൾക് പത്ത് ലക്ഷം ലോൺ ഉണ്ട് വിടിന്റെ ആധാരം ബേങ്കിലാണ്

  • @winnybredin1709
    @winnybredin1709 Год назад +6

    ബോർഡ് പാർട്ടിക്കാരാണല്ലോ. പാർട്ടിക്കാരുടെ എല്ലാ ലോണുകളും എഴുതിത്തള്ളും. മറ്റൊരു അഴിമതിയിലേക്ക്.

  • @ManjuManju-u6l
    @ManjuManju-u6l 9 месяцев назад

    ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല

  • @jijiabraham9366
    @jijiabraham9366 Год назад +3

    സഹകരണ ബാങ്കിൽ പൈസ പൈസ തിരിച്ചു കിട്ടുന്നില്ല അതുകൊണ്ട് നിക്ഷേപകർ ആരും ഇടരുത്

  • @raveendrannair8014
    @raveendrannair8014 Год назад

    നിക്ഷേപം കരുവന്നൂർ സമാപഹരണ ബാങ്കിൽ ഇട്ടാൽ മതി ഈഗണത്തിൽ വരുന്ന ബാങ്കുകൾ വേറേം കണാതിരിക്കില്ല

  • @babythomas942
    @babythomas942 Год назад +1

    മറ്റു ബാങ്കുകളിലെ ലോണുകൾ കൂടെ എഴുതി തള്ളിയിരുന്നെങ്കിൽ 🙏

  • @sreerajs8694
    @sreerajs8694 Год назад +2

    Property vechu loan eduthu .......achanntem Ammauda peril Ulla property achan ah loan eduthueee.....achan marichu ......apo ezhuthi thallan Valla vazhi undo ....
    😭

  • @vmvm819
    @vmvm819 Год назад +2

    ഇത് നികുതി വർധന ക്കെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ഉടായിപ്പ് പ്രസ്താവന മാത്രം എന്നു കരുതിയാൽ മതി

  • @lissylancy3720
    @lissylancy3720 22 дня назад

    എന്റെ 1 ലക്ഷം അൻ മ്പതിനായിരം 2016 - ൽ ഇപ്പം നാല് ലക്ഷം യായി. ഒരു നിവ്വർ ത്തിയും ഇല്ല. ഞങ്ങളുടെ ലോൺ എഴുതി തള്ള മോ മക്കളേ

  • @sajinap5265
    @sajinap5265 Год назад

    ഞമമളു സഹകരണ ബാങ്കുകളിൽ നിന്നു ലോൺ എടുത്തിട്ടുണ്ട് ചെറിയ പൈസ ആണ് എടുത്താത് ഇപ്പോൾ എത്രയാ കൂടിയാത് അത് തള്ളിയിരു൬േകിൽ ഒരു നല്ല ഉപകാരമായിരൂ൬ു

  • @rajujacob5316
    @rajujacob5316 3 месяца назад

    MA PRA Thallum

  • @NishaNichu-m1p
    @NishaNichu-m1p 19 дней назад

    സാർ പറഞ്ഞത് സത്യ ആണോ വീട്ടിൽ വന്ന് ഭീക്ഷണിയാണ് പൈസ കുറെ അടച് ഒരു ഓപറേഷൻ ചെയ്തു പണിക്ക് പോകാൻ പറ്റാഞ്ഞിറ്റ് കിടപ്പിലാ വീട് പോലും ഇല്ലാ. അവിടെ വന്ന് ഭീക്ഷണിയാ ഒന്ന് ഞങ്ങൾടെത് കുടി എഴ് തിര രണം അപേക്ഷയാ ഒരു തരത്തിലും അടക്കാൻ പറ്റില്ല ഞങ്ങൾക്ക്

  • @userrrhajabshs
    @userrrhajabshs Год назад +1

    ഏപ്രിൽ ഫൂൾ

  • @vivekmuradayil5594
    @vivekmuradayil5594 Год назад +1

    ഒരു കിറ്റ് കൂടെ ആവാം

  • @fr.stephenculas
    @fr.stephenculas Год назад +4

    എല്ലാം വിശ്വസിച്ച് സഹകരണ ബാങ്കുകളിൽ നിക്ഷേപത്തിനു ശ്രമിക്കരുതേ?

  • @binucheppad674
    @binucheppad674 Год назад

    അവരവരുടെ ലോണുകൾ എഴുതിത്തള്ളുന്നു മറ്റുള്ളവരുടെ നികുതി പണം കൊണ്ട്

  • @pushpadas7926
    @pushpadas7926 Год назад

    Ottathavana Alaskan ippol chennappol forum palisa ozhivakunnillallo

  • @pushpadas7926
    @pushpadas7926 Год назад

    Sir njan ottathavana adakkan ippol enganeyenkilum nokiyappol palisa ottum kurakan pattilla ennu sahakarana bank ninnum arinju

  • @jubysamuel4312
    @jubysamuel4312 Год назад

    Njngalum gepthi bheeshniyilanu..

  • @ajithashanavas4647
    @ajithashanavas4647 3 месяца назад

    ഈ ആനുകൂല്യം പാർട്ടിനെ തക്കാൾക്ക് മാത്രം ലഭിക്കും☹️☹️

  • @Valsalashibu-s6f
    @Valsalashibu-s6f Год назад

    3 cent il Punchaayathu ninnum kittiya veedaanu njangaludethu. Athu vechu loan eadukkendi vannu thirichu adakkan oru vazhiyum munnil illa aarum help cheyyanum illa. Ithupole oru news njangalkku oru puthujeevan aanu. Njangale pariganikkane. Eanikkum kudumbathinum maranam maathre ullu munnil😢

  • @jenardhananes6979
    @jenardhananes6979 Год назад

    വലിയബുദ്ധിയുളളവരാണ് പാർയിലുളളവർക്ക് ആനുകൂല്യങ്ങൾ കോടുത്ത് മററുളളവരെ പിഴിഞ്ഞ് സുഖമായി നടക്കും ജോലിഇല്ലാതെ തെണ്ടിനടക്കുന്നവൻ വലിസംഖൃ കോടുക്കണം അല്ലെങ്കിൽ ജപ്തി

  • @Dhakshina777
    @Dhakshina777 Год назад +6

    പൈസ ഡെപ്പോസിറ്റ് ചെയ്തവര് അത് മറക്കണം പ്ലീസ്

  • @lencylency8574
    @lencylency8574 Год назад

    വീട് ജപ്തിയില് ആണ് മുതല് എങ്ങനെങ്കിലും അടക്കാം പക്ഷേ പലിശ അതിനു പകരം മരികായാന് വഴി വേറെ ആരും സഹായിക്കാന് ഇല്ലാ 🙏🙏

  • @daisyanandhu3815
    @daisyanandhu3815 Год назад +3

    വാ കൊണ്ടു് ഇതിനു മുമ്പും പലതും പറഞ്ഞു ജനങ്ങളേ തെറ്റ് ധരിപ്പിച്ചു ട്ടു ഉണ്ട്... അത് എല്ലാ നേതാക്കളുടെ. സ്വാർഥ താല്പര്യം സാധിക്കാന് വേണ്ടി മാത്രം ആണ്.. അത് കൊണ്ട് ഇപ്പോ സർക്കാര്.പറയുന്ന വാക്കുകൾ ആദ്യമേ പ്രവൃത്തിചു കാണിക്കുക്

  • @retheeshpodiyan434
    @retheeshpodiyan434 Год назад +1

    കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലോൺ എടുത്തവർക്ക് ഈ ആനുകൂല്യം ലഭിക്കുമോ?

    • @kmsebastian6923
      @kmsebastian6923 Год назад

      ആർക്കും ഒന്നും കിട്ടില്ല 💪🏻💪🏻

  • @sivarajan3399
    @sivarajan3399 Год назад +1

    കോട്ടയം 12ആം നമ്പർ ഷാപ്പില കോപ്പയും കറങ്ങി.

  • @SunilKumar-c4z2e
    @SunilKumar-c4z2e 7 дней назад

  • @Marcos-vo3vz
    @Marcos-vo3vz Год назад +7

    പാർട്ടിക്കാരുടെ അല്ലെങ്കിൽ സുഡാപ്പികളുടെ കാരണം അവർ അതിവാ ബുദ്ധിമുട്ടിൽ ആണെല്ലോ കുറച്ചു മാസങ്ങൾ ആയിട്ടു.

  • @beevilsabeena
    @beevilsabeena 4 месяца назад

    ഒറ്റ തവണ എങ്ങനെ തീർപ്പാക്കും 😓cash ഇല്ലാത്തതു കൊണ്ടായിരിക്കുമല്ലോ അയക്കാത്തതു. പിന്നെ എങ്ങനെ ഒരു വലിയ തുക arrange ചെയ്യും

  • @vilasinipavoor-lq8ct
    @vilasinipavoor-lq8ct Год назад

    Manthri paranjathu bank karkku ariyilla...oru bankum arinjittilla..ithrayum adhikarikamayi paranjittum

  • @minijose4414
    @minijose4414 Год назад

    Ethu nadathiyal yettuvum valya nalla kariyam

  • @P91699
    @P91699 Год назад +1

    അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരെ നീട്ടണം. എഴുതി തള്ളൽ പണം കട്ടവർക്ക് കുടി ബാധകമാണോ.

  • @asha.s9882
    @asha.s9882 Год назад

    Nalla teerumanamanu

  • @MaliniAmmu-n6d
    @MaliniAmmu-n6d Месяц назад

    Anathapuram co operative bank ninu 5 eduthu.eppol ellm koodr 18 ayi.udan japthi chyum.maranm mathre ullu munnil