പ ടക് ടക് മാരൻ | മലപ്പുറത്ത് നിന്നൊരു കൈമുട്ടിപ്പാട്ട് | CMS Media Malappuram

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 252

  • @harifvideos9058
    @harifvideos9058 2 года назад +87

    സുബൈർ... അത്യുഗ്രൻ.. ! ചെറുപ്പത്തിൽ കേട്ട്... വലുപ്പത്തിൽ കേൾക്കാനാഗ്രഹിച്‌.. ഇനി കേൾക്കില്ലെന്ന് തീരുമാനിച്ചു... ദുഃഖത്തോടെ മാറ്റിവെച്ചപാട്ട് ചെത്തിമിനുക്കി രുചി ഭേദങ്ങൾ അരച്ചുപുരട്ടി ആറ്റിക്കുറുക്കി ഒറ്റമൂലിയാക്കി... ന്യൂജൻ പാത്രത്തിൽ പഴമക്കാർക്കും പുതുമക്കാർക്കും ഒരേപോലെ ആസ്വാദനമൊരുക്കിയ ടോപ്ആവിഷ്കാരം.. !അതിനുതെരഞ്ഞെടുത്തകടയും.. എഴുത്തുവരകളുള്ള ചുമരും കാലമേറെചെന്നാലും ഖൽബിൽ തെളിഞ്ഞുകൊണ്ടേയിരിക്കും... നന്ദി സുബൈർ.. താങ്കളുടെകരവിരുതിനും.. കലാവൈഭവത്തിനും. !!!

  • @DrJamsheermk
    @DrJamsheermk 11 месяцев назад +68

    1)
    പ ടക് ടക് മാരനണയുമ്പോൾ
    പരക്കം പായണമ്മായി
    (പ ടക് ടക്
    അട്ടിക്ക് വെച്ച റൊട്ടി
    അതിന്മേൽ നെയ് പുരട്ടി
    അരക്കൈലുപ്പും കൂട്ടി
    ഒരൊറ്റ ത്തത്തത്താ
    (അട്ടിക്ക്
    ഇനിയെന്തോന്ന് ചെയ്യാനാ
    ഈ പൂമാരനെങ്ങനെ തിന്നാനാ
    (ഇനിയെന്തോന്ന്
    (പ ടക് ടക് (2)
    2)
    അമ്മായി പലരോടും പറയുന്നു മരുമോൻ്റെ
    പുന്നാരച്ചിരി കണ്ടാൽ മുഷിപ്പില്ലെന്ന്
    മാരൻ മൊഞ്ചുള്ള മുഖം കണ്ടാൽ വിശപ്പില്ലെന്ന്
    മാരൻ മൊഞ്ചുള്ള മുഖം കണ്ടാൽ വിശപ്പില്ലെന്ന്..
    (അമ്മായി
    ഉണ്ണാനും ഉടുക്കാനും മുടക്കില്ലെന്ന്
    ഉള്ളു കള്ളികൾ പുറത്തൊന്നും പറയില്ലെന്ന്
    (ഉണ്ണാനും
    ഓനുമ്മാൻ്റെ പിരിശപ്പൂം മകനാണെന്ന്
    ഉള്ളിലാരോടും പകയില്ല പാവമാണെന്ന്
    (ഉമ്മാന്റെ....
    (അമ്മായി....
    3)
    ഫോറിൻ കുട പിടിച്ചോടിയും ചാടിയും, പോകുന്ന പാത്തൂട്ടീ....
    അരിമണി വറുക്കണ കരി നീലക്കണ്ണില്
    എന്നെ വറുക്കരുതെ രാജാത്തീ, എന്നെ വറുക്കരുതേ...
    (ഫോറിൻ
    4)
    കോയിക്കോട്ടങ്ങാടീല് കോളിളക്കം
    കുഞ്ഞാലി തറവാട്ടിൽ കോപ്പുള്ള തറവാട്ടിൽ
    കുഞ്ഞിപാത്തുമ്മാനെ കാണുന്നില്ലാ
    നേരം വെളുത്തപ്പോൾ കാണുന്നില്ല
    (കോയിക്കോട്ടങ്ങാടീല്
    കാറു പറക്കുന്നുണ്ട്
    കമ്പിയടിക്കുന്നുണ്ട്
    കിണറു പരതുന്നുണ്ട്
    മാങ്കൊമ്പില് നോക്കുന്നുണ്ട്
    (കാറു
    കണിയര് മൂപ്പർ വന്ന് കവടി നിരത്തുന്നുണ്ട്.
    കുഞ്ഞിപാത്തുമ്മാനെ കാണുന്നില്ല
    നേരം വെളുത്തപ്പോൾ കാണുന്നില്ല
    5)
    കോയിക്കോട്ടങ്ങാടീല് കോയാക്കാൻ്റെ കടയില്
    കോയിൻ്റെ കറിയുടെ ചാറ് - അ ആ...
    വായക്ക വറുത്തതും ജോറ്...
    കൊച്ചീലങ്ങാടീലുള്ള കൊച്ചിക്കാൻ്റെ ഹോട്ടലില്
    വെച്ചുള്ള കരി മീൻ്റെ ചാറ്, മുന്നില്
    വെച്ചാൽ മാറും നമ്മളെ മോറ്
    (കോയിക്കൊട്ടങ്ങാടീല്
    6)
    വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാ൦ കെട്ടിന് പൂതി വെച്ച്
    കൊണ്ടോട്ടീൽ ചെന്ന് കണ്ട് തണ്ടുകാരിപ്പാത്തുമ്മാനെ
    സൽക്കാരം കഴിഞ്ഞപ്പോ പാത്തുമ്മ പറയണ്
    ഇക്കാരൄ൦ നടപ്പില്ലെന്ന് - നിക്കാഹിന്
    തൽക്കാല൦ മനസ്സില്ലെന്ന്...
    (വണ്ടിക്കാരൻ...
    7)
    ആ തിന്തിമി തിന്തിമി തിന്തിമി തത്തോ൦
    തെയ്യക തെയ്യക തെയ്യക തത്തോ൦
    (തിന്തിമി
    അക്കര രണ്ട് താള൦ താള൦ താള൦
    അമ്പര കുങ്കുമ൦ വീശി മണത്ത്
    തകതിക തരിക തിത്തിത്താ
    പട്ടുടുത്ത പോരിശ പെൺമണിയോതി
    പട്ടമൊത്ത മാപ്പിള മധുമകളോതി
    തട്ടമിട്ട പൂമുഖ൦ പൊതിയുന്നോ നീ
    പൊത്തി വെച്ച മാനസ൦ തുറക്കുന്നു.
    ഒന്ന് ചൊന്നാട്ടെ നിന്നാട്ടെ മണവാട്ടി
    ഇന്ന് കലൄാണനാളല്ലോ പുതിയോട്ടി
    (ഒന്ന് ചൊന്നാട്ടെ
    (പട്ടുടുത്ത....
    പൊട്ടിച്ചിരിയുടെ മാല കൊരുക്ക്ണ
    മട്ടത്തിൽ പൊന്നിട്ടൊളി വെട്ടണ
    തട്ടത്താൽ മുഖമിട്ട് മറക്കണ
    പട്ടണി മെത്തയിൽ കുത്തിയിരിക്കണ
    പെണ്ണിന്നിത മാര൯ വരുന്നേ...
    പെണ്ണിന്നിതാ മാര൯ വരുന്നേ
    ഇത വരുന്നേ മാരനിതാ വരുന്നേ
    വിതമൊത്ത പുതു മാരനിതാ വരുന്നേ
    (ഇത വരുന്നേ
    (പൊട്ടിച്ചിരിയുടെ.....
    (ഇത വരുന്നേ.....) (5)

  • @thayizthachu698
    @thayizthachu698 2 года назад +16

    വേറെ ലെവൽ വൈബ് ♥♥♥സുബൈർക്കാ... ജാഫു... നൗപീ... ആലിബാവ... ♥♥♥😄

  • @shameempm2011
    @shameempm2011 2 года назад +28

    Super Team Work ❤️🔥
    പാട്ട് മലപ്പുറത്ത്ന്നാണേലും കണ്ണൂരിന്റെ കണ്മണി ജാഫർ ഭായിയെ ലീഡ് റോളിൽ തന്നെ നിർത്തിയത് മലപ്പുറത്തിന്റെ സ്നേഹക്കടലിന്റെ വ്യാപ്തി കാണിക്കുന്നു❤️❤️

  • @shanmuhammad4820
    @shanmuhammad4820 Год назад +37

    ഒന്നിൽ കൂടുതൽ കണ്ടവർക്ക്.... ഇവിടെ കുത്താം...... 💞💞🥰

  • @faisalmachingal9447
    @faisalmachingal9447 2 года назад +13

    സുബൈർക്കയും കുട്ട്യോളും പൊളിച്ചല്ലോ..💖☺

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +15

    🥰 പൊളി സുബൈർക and അലിബാവ 💥💥💥

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 2 года назад +26

    ഈയൊരു സന്തോഷത്തിൽ പങ്കുചേരാൻ അവസരം തന്ന മ്മളെ ചങ്ക് സുബൈർക്കാക്ക് പ്രത്യേക thanks 🥰. &CMS ad media malppuram💪❣️
    ഇഷ്ടപെട്ടാൽ മിന്നിച്ചേക്കീ... 😍😜

  • @letsgo-mn8oi
    @letsgo-mn8oi 2 года назад +13

    വാക്കുകളില്ല. അതിമനോഹരം 🤍. ഇതിനൊക്കെ എന്താണാവോ വ്യൂസ് ഇല്ലാത്തത് 😩vibe❤️

  • @sabirasiddique4704
    @sabirasiddique4704 7 месяцев назад +1

    ടക്ടക് മാരനണയുമ്പോൾ...... ചെറുപ്പത്തിൽ കുറേ പാടി നടന്നിട്ടുണ്ട്. അതൊക്കെ എന്ത് ഇതല്ലേ സൂപ്പർ അടിപൊളി മക്കളേ

  • @fathimateeyech
    @fathimateeyech 2 года назад +6

    Wowh!!!!!! Jafarka Ingal Puliyaan keto All the best🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jafarshah1989
    @jafarshah1989 2 года назад +13

    ഇങ്ങനെ ഒരു ചെയിൻ പാട്ടിന്റെ കോർവ്വ... കൂട്ടിച്ചേർത്തു ഒത്തുകൂടി Trending കൈമുട്ടി പാട്ട് സെറ്റ് ചെയ്യാൻ പറ്റിയതിൽ അതിയായ സന്തോഷം.... 🥰🥰😍 എല്ലാരും പാടെ ഒന്ന് സപ്പോർട്ട് ആക്കിക്കോളി 🎙️😍👍

    • @misbafadhiya467
      @misbafadhiya467 Год назад

      ഇതിന്റെ ലിറിക്സ് കിട്ടുമോ🤪🤪

    • @rufainaabid4308
      @rufainaabid4308 Год назад

      ​@@misbafadhiya467kitteeno ingakk

  • @dr.namshadpm5598
    @dr.namshadpm5598 2 года назад +17

    ഏറ്റവും കൂടുതൽ enjoy ചെയ്തു സ്റ്റുഡിയോയിൽ പാടിയ പാട്ട് 😍😍😍😍 പ്രിയപ്പെട്ടവർക്കൊപ്പം ഈ കൂട്ടായ്മയിൽ എന്നെയും ഉൾപ്പെടുത്തിയ ഏറെ പ്രിയം നിറഞ്ഞ സുബൈർകക്ക്‌ (സുബൈർ പന്തല്ലൂർ )ഹൃദയം നിറഞ്ഞ സ്നേഹം ❤️❤️
    Noshuka🥰 and all teamz❣️❣️❣️❣️

    • @anwarcp7451
      @anwarcp7451 Год назад

      Hi പാട്ടും എല്ലാരും സൂപ്പറായി
      ഇതിന്റെ കരോക്കെ കിട്ടുമോ 🥰🥰🥰🥰

  • @shihabareekode
    @shihabareekode 2 года назад +7

    *സ്നേഹമിത്രങ്ങളുടെ ഇഷ്ടപ്പാട്ടുകൂട്ടുകെട്ട് അതിമനോഹാരിതം...* ❤❤❤❤💖

  • @ishalmoula2048
    @ishalmoula2048 2 года назад +5

    Superb....🥰👍
    alibava ishtam ❣️

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 Год назад +3

    എല്ലാവരും നന്നായി പാടി.. വളരെ നന്നായി
    അഭിനന്ദനങ്ങൾ 🌹🌹
    കെ. ടി. നജീബ് ഹിഷാമി മൂത്തേടം

  • @salamsalu1396
    @salamsalu1396 2 года назад +2

    Polichu 🥰❤️
    @Naufal fans💕🤓🥁

  • @favaschelari.6558
    @favaschelari.6558 Год назад +1

    ❤ super song ❤ Polichu Machans 👌🏻👌🏻👌🏻👍🏻👍🏻👍🏻 and out standing performance 💞💞💞🔥🔥🔥🔥

  • @SAADBINSALEEM001
    @SAADBINSALEEM001 Год назад +3

    അടിപൊളി 😍😍, ഇതുപോലെ ഇനിയും പോരട്ടെ

  • @amnav8642
    @amnav8642 2 года назад +3

    Namshuuu polichuuu❤️❤️

  • @rameesa7062
    @rameesa7062 2 года назад +1

    പൊളിച്ചിട്ടുണ്ട് കെട്ടോ

  • @rahanasktk6961
    @rahanasktk6961 Год назад +1

    Machan mare kayimutt pattu Galil ettavum ishttapettad egaludeyaan ❤❤❤

  • @AbdulsalamAAbdulsalamA
    @AbdulsalamAAbdulsalamA 2 месяца назад +1

    Super super super😮😮😮😮😮😮😮

  • @hussainmk1690
    @hussainmk1690 Месяц назад

    ടക്ക് ടക്ക് മാരൻ.... കണ്ണൂർ ജില്ലയിലെ എടക്കാട് ഉള്ള മർഹും കളത്തിൽ വളപ്പിൽ ഹംസ എന്ന നിമിഷ കവിയുടെ രചന❤

  • @noureenapm5936
    @noureenapm5936 2 года назад +3

    Mashallah poli❤️

  • @hibakochuvlogs7241
    @hibakochuvlogs7241 2 года назад +2

    Nta ponnnno......👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mohammedfahiz791
    @mohammedfahiz791 Год назад +6

    𝙢𝙖𝙡𝙖𝙥𝙥𝙪𝙧𝙖𝙢✨✨

  • @shamlapalathingal9832
    @shamlapalathingal9832 2 года назад +4

    Supper 😍😍

  • @haseena1210
    @haseena1210 2 года назад +3

    Namshukka🥰🥰🥰🥰🥰poliii

  • @aneesmkc
    @aneesmkc 2 года назад +3

    കൂടുതൽ പ്രതീക്ഷിക്കുന്നു ❤️❤️

  • @irshadmusics1598
    @irshadmusics1598 2 года назад +5

    Namshukka 😍😍😍

  • @safasaleemofficial4463
    @safasaleemofficial4463 Год назад +1

    മാഷാ അല്ലാഹ് 🥰👍🏻👍🏻👍🏻സൂപ്പർ ✌️✌️✌️✌️✌️

  • @hrishikeshjunarkar5007
    @hrishikeshjunarkar5007 2 года назад +1

    Super chettaaa👏👏👏

  • @salmanfaris4103
    @salmanfaris4103 2 года назад +1

    Adi poli👍🙌

  • @asianashath5492
    @asianashath5492 2 года назад +3

    Poli💥💥💥

  • @noushadpk5185
    @noushadpk5185 2 года назад +1

    എല്ലാവരും പൊളിച് ആലിബാവ

  • @mohammedrashmid
    @mohammedrashmid 2 года назад +2

    Superb👍

  • @ashfaqmuhd9345
    @ashfaqmuhd9345 2 года назад

    ഒന്നും പറയാനില്ല. അടിച്ചു പൊളിച്ചു ബ്രോസ്

  • @shameerth6950
    @shameerth6950 Год назад

    Adaar സാധനം. Poli

  • @sereenakk9462
    @sereenakk9462 Год назад +1

    സബാഷ് സബാഷ് 👏👏👏👏

  • @rashasmijas8081
    @rashasmijas8081 2 года назад +2

    Subairkka✨

  • @noufilasherin
    @noufilasherin 2 года назад +2

    Namshadhikka thakarkuanallo ninghal 🔥🔥🔥

  • @ktn.moulavimoothedam4641
    @ktn.moulavimoothedam4641 Год назад

    വളരെ നന്നായിയിട്ടുണ്ട്
    K T നജീബ് ഹിശാമി മൂത്തേടം

  • @ramshishabi2840
    @ramshishabi2840 Год назад +1

    Masha allah

  • @askeralichoyakkadan2999
    @askeralichoyakkadan2999 2 года назад +4

    Powli Vibe... Great work by Subaikka and Team.... Made it in a fantastic mix, that can be enjoyed by all Generation.... Congrats Team... #Chunk Noufu.... All the best Guyz

  • @nisar720
    @nisar720 2 года назад +1

    അടിപൊളി....

  • @salamafasal883
    @salamafasal883 2 года назад

    സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @basheerpekkaden912
    @basheerpekkaden912 2 года назад +3

    Supper 🌹🌹🌹

  • @rafeeqhasani3585
    @rafeeqhasani3585 Год назад

    Awwwww pwolii

  • @sayambasheer8961
    @sayambasheer8961 9 месяцев назад

    full of electrifying energy.

  • @pachusbake716
    @pachusbake716 2 года назад +1

    Supar supar supar pole pole

  • @shabihak2775
    @shabihak2775 Год назад

    Adipoli super

  • @CookeryChords
    @CookeryChords Год назад +1

    Very nice video 👍

  • @naeemafahad1608
    @naeemafahad1608 2 года назад +2

    Super enrgy
    Lyrics kittumo🙄🤔

  • @Jaan24xyx
    @Jaan24xyx 7 месяцев назад

    This is awesome!👑

  • @sainuabid5831
    @sainuabid5831 Год назад +2

    ഈ പാട്ട് എനിക്ക് ഇഷ്ടായി ❤👍

  • @nusaibac9350
    @nusaibac9350 2 года назад +1

    സൂപ്പർ😍😍

  • @puretasty6212
    @puretasty6212 2 года назад +1

    Poli🔥👍

  • @nasrin4605
    @nasrin4605 2 года назад +1

    Super work 🙌. Keep it up💖

  • @abdurahmanrahman855
    @abdurahmanrahman855 2 года назад +1

    Adipoli 😄😄😄

  • @ibrahimbadusha7620
    @ibrahimbadusha7620 2 года назад +4

    What a feel❤️💙

  • @AbdulJabbar-dg7gc
    @AbdulJabbar-dg7gc 2 года назад

    സൂപ്പർ സൂപ്പർ സൂപ്പർ 🤲🏼

  • @SulaimanThairadath
    @SulaimanThairadath Год назад

    👌അടിപൊളി 🌹

  • @CookeryChords
    @CookeryChords 2 года назад +1

    Adipoli patt 👍👍👍👍👍👍👍👍

  • @themelophilesaj
    @themelophilesaj 2 года назад +4

    💥💥💥💥

  • @Baijura
    @Baijura Год назад

    Soooper from Kochi ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FeathersVision
    @FeathersVision 2 года назад +1

    മനോഹരം 👌❤️💐

  • @muhammedmusthafa9954
    @muhammedmusthafa9954 2 года назад +1

    പാട്ട് പൊളിച്ചു

  • @abdulmajeedvaidyar502
    @abdulmajeedvaidyar502 2 года назад +1

    സുബീ...... അടിപൊളി..
    മമ്മദ് കാക്കാന്റെ കൊമ്പൻ മീശ കൂടി ഉണ്ടായെങ്കിൽ

  • @anaspallikandikannur
    @anaspallikandikannur 2 года назад +3

    Dear Jafar Bro&Teams😍
    Polichadakki🔥🔥🔥

  • @aboobackertheruvat8055
    @aboobackertheruvat8055 2 года назад +1

    Sooper🥰❤👌

  • @shanzathechi
    @shanzathechi Год назад

    Masha allah ❤❤❤❤❤❤

  • @shahanashanz9042
    @shahanashanz9042 2 года назад +1

    പൊളിച്ചു song👏❤

  • @oziosmans
    @oziosmans Год назад

    Awesomely excellent 🎵💖

  • @sainudheenshan8176
    @sainudheenshan8176 2 года назад +4

    👍👍👍👍❤️❤️✨

  • @jamsheenakp2399
    @jamsheenakp2399 2 года назад

    Super 👍👍👍

  • @rasikhabeeb8009
    @rasikhabeeb8009 Год назад

    ഒന്നും പറയാനില്ല 👌👌👌👌👌👌👌

  • @sevenstar2367
    @sevenstar2367 2 года назад

    Vgood adipoli

  • @noufalbabu8674
    @noufalbabu8674 Год назад

    അടിപൊളി❤

  • @zuhaira...
    @zuhaira... Год назад

    Pwolli song ❤

  • @shanzosiddeeque6790
    @shanzosiddeeque6790 2 года назад +1

    Wowh..

  • @muhazcadiri1736
    @muhazcadiri1736 2 года назад +2

    Legendary singer jaffer irikkur 🥰🥰🥰

  • @tprishadh2
    @tprishadh2 2 года назад

    സൂപ്പർ 💯🌹

  • @asminajafar1727
    @asminajafar1727 2 года назад +1

    👍 GOOD

  • @shamnasameer4174
    @shamnasameer4174 2 года назад +3

    👍🏻👍🏻👍🏻👍🏻

  • @dreemar4778
    @dreemar4778 Год назад

    സൂപ്പർ

  • @mazinmm1155
    @mazinmm1155 Год назад

    Super👌👌🔥🔥

  • @NNvlog-bx9yc
    @NNvlog-bx9yc 2 года назад

    അടിപൊളി super👍🌹🌹🌹

  • @AnshiyaAnshiyajabin
    @AnshiyaAnshiyajabin Год назад +1

    ✨❤️‍🔥

  • @noushadzahara8803
    @noushadzahara8803 Год назад

    Good bro

  • @Music_lover1212
    @Music_lover1212 Год назад

    Jaafar💫&team💯

  • @risla6146
    @risla6146 2 года назад +3

    😻😻

  • @mohdadhil8706
    @mohdadhil8706 2 года назад

    Super

  • @nijadmunduparamba7068
    @nijadmunduparamba7068 2 года назад +1

    suppar

  • @ismailponnan
    @ismailponnan Год назад

    Poli 🎉

  • @faeesthameem9918
    @faeesthameem9918 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @atchayaashok8274
    @atchayaashok8274 Год назад

    Mashallah ❤❤

  • @shahazore1b839
    @shahazore1b839 8 месяцев назад

    Namskaram uhhu

  • @fasilfaisi3441
    @fasilfaisi3441 Год назад

    Namshad bro❤

  • @fazilp1115
    @fazilp1115 2 года назад

    ❤❤❤❤super