Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
മാപ്പിള പാട്ടിന്റെ പേരിൽ തള്ളിക്കയറ്റുന്ന പൈങ്കിളി ഗാനങ്ങൾക്കിടയിൽ പിടിച്ച് നിൽക്കുന്ന ഇത്തരം ഇംമ്പമാർന്ന ഗാനങ്ങളാണ് പ്രതീക്ഷ.👍👍👍
മലയാളം lyrics :അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..കല്ലിയാണമേ..അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീഅത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..ഒടുങ്ങയില്ലാ..അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..കല്ലിയാണമേ..മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല..കൽബിലെ തട്ടും മുട്ടുംഅല്ലാതെയില്ലാ..അല്ലാതെയില്ലാ..അലിയരെ കല്ലിയാണ പുതുമ ചൊല്ലാൻമലർ മുത്ത് ഫാത്തിമത്തിൻകല്ലിയാണമേ..കല്ലിയാണമേ...പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാപൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാമൊഞ്ചുള്ള ബീവിക്കെന്തിനു ബീരാങ്ങലാ..കാഞ്ചനകുടമല്ലോ ഫാത്തിമസുഹറാ..ഫാത്തിമ സുഹറാ..അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..കല്ലിയാണമേ..പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക പൂവിബേതാമ്പർ നബി മകൾ ഫാത്തിമാബീവിപൊന്നുംപോല് മിന്നും ബീവി പുതുക്ക ബീവിബേതാമ്പർ നബി മകൾ ഫാത്തിമാബീവിപുളകത്തിൽ മതി മറന്നിരിക്കും ബീവിപുന്നാര നബിമകൾ ഫാത്തിമാ ബീവി..ഫാത്തിമാ ബീവി..അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻമലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..കല്ലിയാണമേ..അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീഅത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..ഒടുങ്ങയില്ലാ..
Thanks a lot for the lyrics ❤❤❤❤❤❤
Thank you dear
Tnkuuu
റസൂലുല്ലാന്റെ മകളുടെ കല്ല്യാണം ഇത്ര മെഹബിൾ പാടിയ എന്റെ സഹോദരന്മാരെ അസ്സലാമു അലൈകും
Va alaykumussalaam
Number kittooo@@ishalkoyilandy9968
പൊളിച്ചു. മെയിൻ ഗായകന്റെ voice സൂപ്പർ 🥰👍
Super
അവനെ വിടണ്ട അവനിൽ മരുന്നുണ്ട് 👍👍
😀😀❤️❤️❤️
ആരെങ്കിലും ഒരാളെ നമ്പർ തരുമോ ❤❤❤
Sherikk emm voice ❤️❤️
I just NM minim mmhn GG
Satyam ❤❤❤
ഇശൽ കൊയിലാണ്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട് ഇതാണ്. ഇതിനു നൂരുമേനി.
Same pinch😀
Enikum ❤️ chekkante saund oru reksheyum illa
Same ❤❤❤❤
എനിക്കും 😊😊
Y
ഈ ടീമിനെ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു...
നല്ല വോയിസ് മാഷാ അല്ലാഹ് ... wishes from കാസറഗോഡ്
❤️
പ്രിയപ്പെട്ട സുഹൃത്തു ക്കൾ പാടിയ അളിയാരെ എന്ന ഗാനം മനോഹരം അതെ പോ ലെ അവരും നന്ദി 🌹💚❤️
എന്റെ പ്രിയപ്പെട്ട പഴയ ചങ്ങാതിമാരെ വീണ്ടും കാണാനും അവരുടെ പാട്ടുകൾ കേള്‍ക്കാനും സാധ്യമായി...All the best....
😢
അടിപൊളി ....... സൂപ്പർമെയിൻ ഗായകൻ സൂപ്പർ ..... എല്ലാവരും അടിപൊളി
ഈ പഹയൻമാര് ഇങ്ങനെയൊക്കെ പാടിക്കൊതിപ്പിയ്ക്കും ബോ.ഇനി ഒന്നും കൂടി പെണ്ണ് കെട്ടാൻ പുതിയാ വ്യാണ് ❤❤❤❤❤
വളരെ ഏറെ ന്നായിരിക്കുന്നു. പ്രത്യേകിച്ച് പ്രധാന ഗായകൻഅഭിനന്ദനങ്ങൾ
മൊഞ്ചുള്ള പെങ്ങൾ കെന്തിന് വീരങ്ങളാ ഒരു രക്ഷയും ഇല്ല ♥️♥️♥️♥️🌹🌹🌹👍
അടിപൊളിയായിട്ടുണ്ട് ന്യൂ വോയിസ് കൊള്ളാം എവിടെ അൻസാർ കൊയിലാണ്ടി ടീമിൽ കാണാനില്ല 🌹🌹🌹
സൗദിയിൽ ആണ്
Ok🌹🌹
മെയിൻ ഗായകന്റെ രണ്ടാമത് ഇരിക്കുന്ന ചങ്ക് ശെരിക്കും ആസ്വദിച്ചു പാടുന്നു... ❤❤❤
ath neeyaanu le
👌👌👌സൂപ്പർ... പുതിയ അവതാരം കൊള്ളാല്ലോ 👍👍👍
😃😃😍
😘😘😘😘😘😘😘😘😘😘😘എത്രയും പെട്ടന്ന് മില്ലിയൻ എത്തട്ടെ
മാഷാ അല്ലാഹ്,അടിപൊളി, പ്രധാന ഗായകൻ.., ലിറിക്സ് കൂടെ ചേർത്താൽ നന്നായിരുന്നു
ഒന്നും പറയാനില്ല.അത്രയും നന്നായിട്ടുണ്ട്.അടിപൊളി
മാഷാ അല്ലാഹ്, സൂപ്പർ ,പറയാൻ വാക്കില്ല.👍✨🎉
വോയിസ് ഒരു രക്ഷയും ഇല്ല. ഒരു ബാബുക്കാ ടച്ച് 👍
ഒരു രക്ഷയും ഇല്ല 👌👌👌👌
അളിയാരും ഫാത്തിമയും ഹസ്സനും ഹുസൈനും റസൂലും ഒരുപാട് കഷ്ട്ട പെട്ടു പല ദിവസം ഗലിലും അവർ പട്ടിണി കിടന്നു
മെയിൽ ഗായകൻ പൊളിച്ചു സൂപ്പർ 🌹🌹🌹🌹🌹
Main singer adichpolichu
സൂപ്പർ.... അടിപൊളി ആയി 👌👌👌
പൊളിച്ച് മുത്തുമണികളെ ..സൂപ്പര്‍..ഞാന്‍ ഇന്നാണ് നിങ്ങള്‍ടെ വീഡിയോ കാണുന്നത്..ഇഷ്ടം..ഇഷ്ടം....ഇഷ്ടം..
ചെക്കന്റെ voice ♥️♥️😍
സൂപ്പർ വളരെ നന്നായി ഇശൽ . കൊഴിലാണ്ടിക്ക് അഭിവാദനങ്ങൾ
ഗ്രോപിലുള്ളവർ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌
അടിപൊളി ആയിട്ടുണ്ട് വൈറ്റ് ഷർട്ട് ഇട്ട ആളെ വോയ്‌സി spr എല്ലാവരും നന്നായിട്ടുണ്ട്
മാഷാ അള്ളാ,,,, പറയാൻ വാക്കുകൾ ഇല്ല,,,,,,മബ്‌റൂക് 💞💞💞💞
Daily ഞാൻ കേൾക്കും ❤❤❤
ഇശൽ കൊയിലാണ്ടി പാട്ട് സൂപ്പർ 👍🏻👍🏻👍🏻
കൂടെയുള്ളവരുടെ സപ്പോർട്ട് 👍ഗായകൻ പൊളിച്ചു
മുട്ടിപ്പാട്ട് മൈക്ക് ഇല്ലാതെ പാടുമ്പോൾ ആണ് ഒന്നു കൂടി രസം ❤️
നല്ല ഫീൽ.. അടിപൊളി
ഫസ്റ്റ് ഞാൻ ഒന്നും പറയാനില്ല സൂപ്പർ ന്യൂ ജോയിൻ പൊളിച്ചു നല്ല വോയിസ് എവിടെ അൻസാർ
സൗദിയിൽ പോയി
@@ishalkoyilandy9968 miss you bro
New join onnum yellaa mooparu munnim paadeettund
@@nabeelmk5243 ok sir
Ningale numbor vidumo
ഇഷ്ട്ടമുള്ള, കേൾക്കാൻ കൊതിച്ച പാട്ട്....
മക്കളെ പൊളിച്ച് 👏👏👏👍
Kettappo thanne manshan romanjam vannu pooyi...♥️😍
Nannayittund👍👌🏾
മാഷാ അള്ളാഹ് മനോഹരമായി പാടി,❤
പലദിവസങ്ങളിലും അവേർപട്ടിണി കിടന്നു
സൂപ്പർ ❤❤❤❤❤
Paadunna mon super aaanetto.polichu
ഒന്നും പറയാനില്ല.....Mashaallah
MashaAllah....superb..super singing 👏👏expecting more songs from his voice...💕👌
സൂപ്പർ 😍😍😍
Pattukarante വോയിസ് പൊളിച്ചു
മനോഹരം , അഭിനന്ദനങ്ങള്‍.
ഇതു കലക്കി 😍
Mashallhhh super ❤️❤️Ellaarde facilum oru smile miss Undeaa Atum koode undaayrnnel 🥰🥰
നല്ല ഫീൽ ഉണ്ട് ✨️😍🥰
മാഷാഅല്ലാഹ് ഉഷാറായിപാടി പക്ഷെ മുട്ടുന്ന സൗണ്ട് കൂട്ടണം
സൂപ്പർ അവതരണം മാസാ അള്ളാ
Ellavarum usharayipadi. God bless.eniku ishtamula songan ith
Adipoli 👏🏻👏🏻👏🏻
ചെക്കന്റെ മെലഡീ പൊളി 😍സൂപ്പർ പരിപാടി ആയിട്ടുണ്ട്
അടിപൊളി👌👌
Sthiram viwer 😍😍Adipoli👍👍💐💐
കൊയിലാണ്ടി❤️❤️❤️❤️🔥🔥🔥🔥🎉
Shaaloo super Ishal koyilandy ❤️❤️❤️❤️
Polichu,NamikkunnuPazhyakaalam ,ormayle paattuNanni
മോനൂസ് മാഷാ അല്ലാഹ് 😘😘
....
പണ്ടങ്ങൾ പലതരം അണിഞ്ഞു ബീവി ബെയ്ത ബർ മണി മകൾ ഫാത്തിമ ബീവി പൊന്നേലസ് അരഞ്ഞാണം അണിഞ്ഞ ബീവി പൊന്നാര നബി മകൾ ഫാത്തിമ ബീവി ഫാത്തിമ ബീവി അങ്ങനെ ആണല്ലോ ബാബുക്ക പാടിയിട്ടുള്ളത്👍👍👍💐🌻🌽🌼
സോങ്ങ് സൂപ്പർ ഒർജിനൽ നോക്കി പാടുക വരികൾ തെറ്റിക്കരുത്
എന്താണാവോ തെറ്റ്
മച്ചാൻ മാരെ 👌👌👌😍
Masha alha poli ,,,😎
ഞാൻ ഇത് ഇടക്ക് ഇടക്ക് കേൾക്കും
മെയിൻ പാട്ടുകാരൻ നല്ല സുന്ദരൻ ആണല്ലോ
Pwoli👍🏻
മാഷാഅല്ലാഹ് 🥰
Masha allah👍👍
Shaluka poli
Ethra bhangiyayittaanu paadiyirikkunnath ❤❤😢 Thank U 😍
Super bro adipoli
Maasha Allah aipoli
ശാലു..ഇശ്ഖ്💚💚💚
Chekkane aarum kondovand nokkikkoli tto 👏👏
Kidu
പൊളിച്ചു ബ്രോ 🌹🌹🌹
നിങ്ങൾക് ബിഗ് സല്യൂട്ട് 🤲🏻🤲🏻
മെയിൻ വോയിസും മെയിൻ കോട്ടും പൊളിച്ചു 👍👍👍
സുപ്പർ
മാഷാ അല്ലാഹ് 👍
Shalu💖
Ang Aliyaare kalyanathin poyi vanna feel 😓🔥
Supr... നന്നായിട്ടുണ്ട്... Main singer... And corrus അസാധ്യ perfomance.....
🎉🎉adichu poli aayikk
ഫാത്തിമ സഹ്‌റ അല്ല ഫാത്തിമ സുഹ്‌റ എന്നാണ്... നല്ല ശബ്ദമാണ് മെയിൻ ഗായകന്റേത് ❤❤
Fatimath Zahra bathool ennum vili perund fathima beevikk
Beautiful voice ❤️
😃zahrah എന്ന് തന്നെയാണ് മലയാളി ആണ് സൂറ ആക്കിയത് 🤣
Sorry you bro.. Ningalkkanu thettiyath...
@@Crabraju hdng
Ellarum Adi poliAkki
Masha allah adipoli padunna alinte voice suppeer valland ishttai 😍😍😘😘
മനോഹരം
Nalla voice Bro keep going well Uyarangalil ethate❤God bless you
Super song selection
Polichu makkale
മാഷാ അല്ലാഹ്..... 👍🏻👍🏻👍🏻
പൊളിച്ചു
Wow... Sooper
മാപ്പിള പാട്ടിന്റെ പേരിൽ തള്ളിക്കയറ്റുന്ന പൈങ്കിളി ഗാനങ്ങൾക്കിടയിൽ പിടിച്ച് നിൽക്കുന്ന ഇത്തരം ഇംമ്പമാർന്ന ഗാനങ്ങളാണ് പ്രതീക്ഷ.👍👍👍
മലയാളം lyrics :
അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
കല്ലിയാണമേ..
അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
ഒടുങ്ങയില്ലാ..
അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
കല്ലിയാണമേ..
മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
മത്താവില്ലാ പുള്ളിപ്പട്ട് തുണിയുമില്ലാ..
മുട്ടില്ലാ വിളിയില്ല കുഴലുമില്ലാ...
ഒപ്പനയില്ലാ കൈമുട്ടില്ലാ കളിയുമില്ല..
കൽബിലെ തട്ടും മുട്ടും
അല്ലാതെയില്ലാ..അല്ലാതെയില്ലാ..
അലിയരെ കല്ലിയാണ പുതുമ ചൊല്ലാൻ
മലർ മുത്ത് ഫാത്തിമത്തിൻ
കല്ലിയാണമേ..കല്ലിയാണമേ...
പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
പൊന്നെലസ്സില്ലാ പൊന്നിൻ അരഞ്ഞാണില്ലാ..
മിന്നുന്ന നെറ്റിപട്ടം ബീവിക്കന്നില്ലാ
മൊഞ്ചുള്ള ബീവിക്കെന്തിനു ബീരാങ്ങലാ..
കാഞ്ചനകുടമല്ലോ ഫാത്തിമസുഹറാ..
ഫാത്തിമ സുഹറാ..
അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
മലർമുത്ത് ഫാത്തിമതിൻ കല്ലിയാണമേ..
കല്ലിയാണമേ..
പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക പൂവി
ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
പൊന്നുംപോല്‍ മിന്നും ബീവി പുതുക്ക ബീവി
ബേതാമ്പർ നബി മകൾ ഫാത്തിമാബീവി
പുളകത്തിൽ മതി മറന്നിരിക്കും ബീവി
പുന്നാര നബിമകൾ ഫാത്തിമാ ബീവി..
ഫാത്തിമാ ബീവി..
അലിയാരെ കല്ലിയാണ പുതുമ ചൊല്ലാൻ
മലർമുത്ത് ഫാത്തിമത്തിൻ കല്ലിയാണമേ..
കല്ലിയാണമേ..
അരിമുല്ല പുതുബീവി ഉടുത്തോരുങ്ങീ
അത്രുപ്പങ്ങൾ പറഞ്ഞാലങ്ങൊടുങ്ങയില്ലാ..
ഒടുങ്ങയില്ലാ..
Thanks a lot for the lyrics ❤❤❤❤❤❤
Thank you dear
Tnkuuu
റസൂലുല്ലാന്റെ മകളുടെ കല്ല്യാണം ഇത്ര മെഹബിൾ പാടിയ എന്റെ സഹോദരന്മാരെ അസ്സലാമു അലൈകും
Va alaykumussalaam
Number kittooo@@ishalkoyilandy9968
പൊളിച്ചു. മെയിൻ ഗായകന്റെ voice സൂപ്പർ 🥰👍
Super
അവനെ വിടണ്ട അവനിൽ മരുന്നുണ്ട് 👍👍
😀😀❤️❤️❤️
ആരെങ്കിലും ഒരാളെ നമ്പർ തരുമോ ❤❤❤
Sherikk emm voice ❤️❤️
I just NM minim mmhn GG
Satyam ❤❤❤
ഇശൽ കൊയിലാണ്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട് ഇതാണ്. ഇതിനു നൂരുമേനി.
Same pinch😀
Enikum ❤️ chekkante saund oru reksheyum illa
Same ❤❤❤❤
എനിക്കും 😊😊
Y
ഈ ടീമിനെ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു...
നല്ല വോയിസ് മാഷാ അല്ലാഹ് ... wishes from കാസറഗോഡ്
❤️
പ്രിയപ്പെട്ട സുഹൃത്തു ക്കൾ പാടിയ അളിയാരെ എന്ന ഗാനം മനോഹരം അതെ പോ ലെ അവരും നന്ദി 🌹💚❤️
എന്റെ പ്രിയപ്പെട്ട പഴയ ചങ്ങാതിമാരെ വീണ്ടും കാണാനും അവരുടെ പാട്ടുകൾ കേള്‍ക്കാനും സാധ്യമായി...
All the best....
😢
അടിപൊളി ....... സൂപ്പർ
മെയിൻ ഗായകൻ സൂപ്പർ ..... എല്ലാവരും അടിപൊളി
ഈ പഹയൻമാര് ഇങ്ങനെയൊക്കെ പാടിക്കൊതിപ്പിയ്ക്കും ബോ.
ഇനി ഒന്നും കൂടി പെണ്ണ് കെട്ടാൻ പുതിയാ വ്യാണ് ❤❤❤❤❤
വളരെ ഏറെ ന്നായിരിക്കുന്നു. പ്രത്യേകിച്ച് പ്രധാന ഗായകൻ
അഭിനന്ദനങ്ങൾ
മൊഞ്ചുള്ള പെങ്ങൾ കെന്തിന് വീരങ്ങളാ ഒരു രക്ഷയും ഇല്ല ♥️♥️♥️♥️🌹🌹🌹👍
അടിപൊളിയായിട്ടുണ്ട് ന്യൂ വോയിസ് കൊള്ളാം എവിടെ അൻസാർ കൊയിലാണ്ടി ടീമിൽ കാണാനില്ല 🌹🌹🌹
സൗദിയിൽ ആണ്
Ok🌹🌹
മെയിൻ ഗായകന്റെ രണ്ടാമത് ഇരിക്കുന്ന ചങ്ക് ശെരിക്കും ആസ്വദിച്ചു പാടുന്നു... ❤❤❤
ath neeyaanu le
👌👌👌സൂപ്പർ... പുതിയ അവതാരം കൊള്ളാല്ലോ 👍👍👍
😃😃😍
😘😘😘😘😘😘😘😘😘😘😘
എത്രയും പെട്ടന്ന് മില്ലിയൻ എത്തട്ടെ
മാഷാ അല്ലാഹ്,അടിപൊളി, പ്രധാന ഗായകൻ.., ലിറിക്സ് കൂടെ ചേർത്താൽ നന്നായിരുന്നു
ഒന്നും പറയാനില്ല.അത്രയും നന്നായിട്ടുണ്ട്.അടിപൊളി
മാഷാ അല്ലാഹ്, സൂപ്പർ ,പറയാൻ വാക്കില്ല.👍✨🎉
വോയിസ് ഒരു രക്ഷയും ഇല്ല. ഒരു ബാബുക്കാ ടച്ച് 👍
ഒരു രക്ഷയും ഇല്ല 👌👌👌👌
അളിയാരും ഫാത്തിമയും ഹസ്സനും ഹുസൈനും റസൂലും ഒരുപാട് കഷ്ട്ട പെട്ടു പല ദിവസം ഗലിലും അവർ പട്ടിണി കിടന്നു
മെയിൽ ഗായകൻ പൊളിച്ചു സൂപ്പർ 🌹🌹🌹🌹🌹
Main singer adichpolichu
സൂപ്പർ.... അടിപൊളി ആയി 👌👌👌
പൊളിച്ച് മുത്തുമണികളെ ..സൂപ്പര്‍..ഞാന്‍ ഇന്നാണ് നിങ്ങള്‍ടെ വീഡിയോ കാണുന്നത്..ഇഷ്ടം..ഇഷ്ടം....ഇഷ്ടം..
ചെക്കന്റെ voice ♥️♥️😍
സൂപ്പർ വളരെ നന്നായി ഇശൽ . കൊഴിലാണ്ടിക്ക് അഭിവാദനങ്ങൾ
ഗ്രോപിലുള്ളവർ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌
അടിപൊളി ആയിട്ടുണ്ട് വൈറ്റ് ഷർട്ട് ഇട്ട ആളെ വോയ്‌സി spr എല്ലാവരും നന്നായിട്ടുണ്ട്
മാഷാ അള്ളാ,,,, പറയാൻ വാക്കുകൾ ഇല്ല,,,,,,മബ്‌റൂക് 💞💞💞💞
Daily ഞാൻ കേൾക്കും ❤❤❤
ഇശൽ കൊയിലാണ്ടി പാട്ട് സൂപ്പർ 👍🏻👍🏻👍🏻
കൂടെയുള്ളവരുടെ സപ്പോർട്ട് 👍
ഗായകൻ പൊളിച്ചു
മുട്ടിപ്പാട്ട് മൈക്ക് ഇല്ലാതെ പാടുമ്പോൾ ആണ് ഒന്നു കൂടി രസം ❤️
നല്ല ഫീൽ.. അടിപൊളി
ഫസ്റ്റ് ഞാൻ ഒന്നും പറയാനില്ല സൂപ്പർ ന്യൂ ജോയിൻ പൊളിച്ചു നല്ല വോയിസ് എവിടെ അൻസാർ
സൗദിയിൽ പോയി
@@ishalkoyilandy9968 miss you bro
New join onnum yellaa mooparu munnim paadeettund
@@nabeelmk5243 ok sir
Ningale numbor vidumo
ഇഷ്ട്ടമുള്ള, കേൾക്കാൻ കൊതിച്ച പാട്ട്....
മക്കളെ പൊളിച്ച് 👏👏👏👍
Kettappo thanne manshan romanjam vannu pooyi...♥️😍
Nannayittund👍👌🏾
മാഷാ അള്ളാഹ് മനോഹരമായി പാടി,❤
പലദിവസങ്ങളിലും അവേർപട്ടിണി കിടന്നു
സൂപ്പർ ❤❤❤❤❤
Paadunna mon super aaanetto.polichu
ഒന്നും പറയാനില്ല.....
Mashaallah
MashaAllah....superb..super singing 👏👏expecting more songs from his voice...💕👌
സൂപ്പർ 😍😍😍
Pattukarante വോയിസ് പൊളിച്ചു
മനോഹരം , അഭിനന്ദനങ്ങള്‍.
ഇതു കലക്കി 😍
Mashallhhh super ❤️❤️
Ellaarde facilum oru smile miss Undeaa
Atum koode undaayrnnel 🥰🥰
നല്ല ഫീൽ ഉണ്ട് ✨️😍🥰
മാഷാഅല്ലാഹ് ഉഷാറായിപാടി പക്ഷെ മുട്ടുന്ന സൗണ്ട് കൂട്ടണം
സൂപ്പർ അവതരണം മാസാ അള്ളാ
Ellavarum usharayipadi. God bless.eniku ishtamula songan ith
Adipoli 👏🏻👏🏻👏🏻
ചെക്കന്റെ മെലഡീ പൊളി 😍സൂപ്പർ പരിപാടി ആയിട്ടുണ്ട്
അടിപൊളി👌👌
Sthiram viwer 😍😍
Adipoli👍👍💐💐
കൊയിലാണ്ടി❤️❤️❤️❤️🔥🔥🔥🔥🎉
Shaaloo super
Ishal koyilandy ❤️❤️❤️❤️
Polichu,
Namikkunnu
Pazhyakaalam ,ormayle paattu
Nanni
മോനൂസ്
മാഷാ അല്ലാഹ് 😘😘
....
പണ്ടങ്ങൾ പലതരം അണിഞ്ഞു ബീവി
ബെയ്ത ബർ മണി മകൾ ഫാത്തിമ ബീവി
പൊന്നേലസ് അരഞ്ഞാണം അണിഞ്ഞ ബീവി
പൊന്നാര നബി മകൾ ഫാത്തിമ ബീവി
ഫാത്തിമ ബീവി അങ്ങനെ ആണല്ലോ
ബാബുക്ക പാടിയിട്ടുള്ളത്
👍👍👍💐🌻🌽🌼
സോങ്ങ് സൂപ്പർ ഒർജിനൽ നോക്കി പാടുക വരികൾ തെറ്റിക്കരുത്
എന്താണാവോ തെറ്റ്
മച്ചാൻ മാരെ 👌👌👌😍
Masha alha poli ,,,😎
ഞാൻ ഇത് ഇടക്ക് ഇടക്ക് കേൾക്കും
മെയിൻ പാട്ടുകാരൻ നല്ല സുന്ദരൻ ആണല്ലോ
Pwoli👍🏻
മാഷാഅല്ലാഹ് 🥰
Masha allah👍👍
Shaluka poli
Ethra bhangiyayittaanu paadiyirikkunnath ❤❤😢 Thank U 😍
Super bro adipoli
Maasha Allah aipoli
ശാലു..
ഇശ്ഖ്💚💚💚