Kannur Wedding Kaimutty Paattu | Ishal Kannur | Trip Company Vlog
HTML-код
- Опубликовано: 28 дек 2024
- #kannur #kaimuttipaattu #kannurwedding
ഒരു കണ്ണൂർ കല്യാണ വിശേഷമാണ് ഈ വീഡിയോയിൽ. കണ്ണൂർ കല്യാണത്തിന് വിളമ്പുന്ന മംഗല ബിരിയാണി വളരെ പ്രസിദ്ധമാണ്. കൂടാതെ അവരുടെ കൈമുട്ടി പാട്ടിന് വർഷങ്ങളുടെ പാരമ്പര്യം ഉണ്ട്. കല്യാണ vlog ഇട്ടപ്പോൾ അതിനു വേണ്ടി എടുത്ത കൈമുട്ട് പാട്ട് ആണ് ഇത്. ആ കൈമുട്ട് പാട്ട് ആണ് ഇൗ വീഡിയോ.
ഇൗ കണ്ണൂർ കല്യാണം full video link
• Kannur Wedding Vlog | ...
Please watch
Kaimutti Pattu Team
Ishal Kannur
Ph: 9895 876 423
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
തെറ്റുകൾ വല്ലതും ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലോ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ താഴെ കമന്റ് ചെയ്യുക.
tripcompa... ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതുതായി തുടങ്ങിയ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് like 👍 ചെയ്തു സപ്പോർട്ട് ചെയ്യുക.
-Anas P Ahammed
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
Yente അനിയത്തിയുടെ കല്യാണം ആണ് ❤️❤️❤️😍😍 eth
😅😅
Poli muthe❤😍q
Poli muthe💝❤❤😍😍❤❤
Ssyz♥♥😍😍
വൈഹസ്ബ ♥💙😄😄
ഇതു skip ചെയ്യാതെ മുഴുവൻ ആയും കണ്ട എത്ര പേരുണ്ട്...?? ഇത് earphone ഇട്ടു കേട്ടപ്പോ ശെരിക്കും രോമാഞ്ചം വന്നു 😀😜 ഇത് കണ്ടിട്ട് ശെരിക്കും ആ ആൾകൂട്ടത്തിൽ നമ്മളും ഉള്ളത് പോലെ ഒരു feel ഉണ്ടായി.. 😀.. ശെരിക്കും കണ്ണൂർ കിടുവാണ്, കിക്കിടു 💓💓.. last ഇതുപോലൊരു കല്യാണം അനിയത്തീടെ ആരുന്നു.. ഇനി next കല്യാണം കൂടാൻ wait ചെയ്യുന്ന ഒരു കണ്ണൂരുകാരി... കണ്ണൂര് ജനിച്ചതിൽ അന്നും ഇന്നും അഭിമാനമായി കൊണ്ട് നടക്കുന്ന ഓരോ കണ്ണൂരുകാർക്കും ഇതൊക്കെ ഒരു വികാരം തന്നെ ആണ്... ലോകത്തിന്റെ ഏത് കോണിൽ ആയാലും കണ്ണൂർ എന്ന് കേട്ടാൽ മനസ്സിൽ കുളിർമഴ പെയ്യുന്നത് അതുകൊണ്ടാ... kannur😘😘😘
Thanks Dians . thanks for your valuable comment. 😍✌️
@@TripCompany 😊
Thanks
Sathyam🤩
@@TripCompany tz
കണ്ണൂർ കല്ല്യാണം ഒന്നൊന്നര സംഭവാട്ടാ..✌️
വീഡിയോ തകർത്തു പത്തു മിനിറ്റ് കഴിഞ്ഞതറിഞ്ഞില്ല..👍
ഒരുപാട് സന്തോഷം ബ്രോ. നിങ്ങളുടെ ഇൗ കമൻറ് കണ്ടപ്പോൾ
ഇത് പോലുള്ള പാട്ടിന്റെ കാര്യത്തിൽ കണ്ണൂര്കാര് വേറെ ലെവൽആണ് 😍🤎
ഈ പാട്ടിന്റെ ജീവൻ താളം പിടിക്കുന്ന ആ ചേട്ടൻ തന്നെ 🔥🥰
നമ്മടെ കണ്ണൂര് ഇങ്ങനെയാ.. കല്ല്യണം എന്ന് പറഞ്ഞാൽ പൊളിക്കും.. അതാണ് നമ്മളെ നാടിന്റെ pwr.. 👌👌👌👌❤
അതാണ്.. chippu.. വീഡിയോ share ചെയ്യണേ. To your friends and family groups
ഇൻശാഅല്ലാഹ്
Ksrgd ignnya😊
അത് നിങ്ങൾ മലപ്പുറത്ത് വരാത്തത് കൊണ്ട് തോന്നുന്നതാ...
@@ajmalroshan1690 😂😂
നമ്മളെ സ്വന്തം കണ്ണൂർ 😍😘😘😘
Thanks bro 😍✌️
Polichu
Kl 13 😎🔥
ഈ ഒരൊറ്റ കാര്യത്തിലാ എനിക്ക് മലബാറിനോട് അസൂയ.
ഇശൽ രാവുകളെയും പാട്ടുകളെയും സ്നേഹിക്കുന്ന
ഒരു കൊടുങ്ങല്ലൂർക്കാരൻ
😍😍😍
Kodungallur was a part of the malabar district.. Right?
@@rockzzzzzzzzzzul തൃശ്ശൂരിന്റെ കുറച്ചു ഭാഗം മലബാറിൽ ആണ് വരുന്നത് അത്പോലെ പാലക്കാട്
എനിക്ക് കൊടുങ്ങല്ലൂർ ഭരണി കേൾക്കണമെന്നുണ്ട് 😁😁
@@shajahan9462 ബാ മോനേ..... ഈ മാസം ആണ് ഭരണി. മ്മക്ക് പൊളിക്കാം 🔥
മലപ്പൊറത്തെര് ണ്ടെങ്കിൽ ലൈക്ക് അടിച്ചോളിൻ പഹേരെ....
🤣x kannoor/ mlp
ഞാൻ ആലപ്പുഴ കാരനാണ്
ഇത് നേരിൽ കാണാൻ ആഗ്രഹം മൊണ്ട്,😍👌👌👌👌👌👌👌👌👌👌👌👌
എനിക്കും😍
Swagatham kannurek
Contact me
മാവേലി karayaano
മലബാറും മലബാറികളും വേറെ ലെവൽ ആണ്💖
കണ്ണൂർ മാത്രല്ല
Malabar all
Kannur💪💪
അതാണ്
Kasaragodum super
Athaan💞
കണ്ണൂർ, കോഴിക്കോട്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള അവരുടെ സ്വഭാവം 👏👏🥰
കണ്ണൂരുകാർ ഉണ്ടെങ്കിൽ ലൈക് ചെയ്യുക
Und und
കണ്ണൂർ മുത്താണ് മുത്ത് 😍
@@ziluzilzila3920 ചങ്കാണ് ചങ്കിടിപ്പാണ്
Nagal kannur aanu
🙋♀️
അടി പൊളി... ഒരു കൊല്ല ക്കാരന്റെ ബിഗ് സല്യൂട്ട്
Thanks Shaji mon bro.. video share ചെയ്യണേ.. to your friends and family groups
Thanks
കണ്ണൂർ മുത്തുകൾ ഇവിടെ വാ
ഇതുവഴി പോയ ഒരു കോഴിക്കോട് കാരൻ 🏃🏃🏃
ഞമ്മക്കും ഇണ്ട് taa മുട്ടിപ്പാട്ട്
Oru table um 5 6 kasareyum undengil njanglum powlikkumayirunnuu.
At hokey Oru kalaam
@@ispuispunajiya4102 അതെ
Kasargodum👍
പിന്നല്ലാതെ ഞമ്മൾ കോഴിക്കോട് ഇമ്മാതിരി ഐറ്റം ഒക്കെയുണ്ട്ട്ടോ...👏👏♥♥♥
ലെ കാസ്രോട്ടർ ഞങ്ങോ എന്ത് പിന്നെ കടലാസ
നാടിന്റെ നന്മകൾ ഉള്ള പാട്ട്..... Very interesting..... തകർത്തു....
Thanks Gigi 😍
Ith nerittu kelkkumbol ulla energiyum feelum oru video kanddaalum kittoollaa....Kannur😍😍😍
Yes bro.. love this
Crct
തല്ലുമാലയ്ക്ക് ശേഷം വന്ന് കാണുന്നു..❤️
എന്ത് വൈബ് ആണ്🥰🤩🥳
Ithe pole neritt kandittundo vibesh.... 🔥
Kasargod muslim weddingn vann nokk bro night full ee pattum athin chottum danceum aayirikkum
Full viban bro💗💥
ഓവറാക്കാതെ ആർക്കും മുഖം കൊടുക്കാതെ അടിച്ചു പൊളിച്ച ആ പെൺകുട്ടികക്കിരിക്കട്ടെ ഒരു കുതിരപ്പവൻ👍👍👍✨✨✨
സൂപ്പർ ആയിട്ടുണ്ട് ഞങ്ങൾ പാലക്കാട്ടുകാർ അങ്ങോട്ടൊന്ന് വന്നാൽ ഇതുപോലെ നല്ല നല്ല പാട്ടുകൾ കേൾപ്പിച്ചു തരുമോ
Welcome
Palakkad ✌✌💪💪💪
Malappuram undallo🌸
Pinnentha
@@hanafathi1749 thank you
മ്മളെ സ്വന്തം നാട് 😍
Thanks bro 😍
ഞാൻ പത്തനംതിട്ടകാരിയാണ് പത്തനംതിട്ട കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള ജില്ല കണ്ണൂർ ആണ് ❤
❤️💋
😍
ഞാൻ തൃശ്ശൂർ ജില്ലക്കാരൻ ആണ് തൃശ്ശൂർ കഴിഞ്ഞാൽ.... എനിക്കേറ്റവും ഇഷ്ടമുള്ള ആലപ്പുഴ മാവേലിക്കര 😘😘😘😘😘
😍🥰
Ath എന്താ malappuram pattoole😍
Pwolichinu makkale . എന്റെയും എന്റെ വീട്ടിലുള്ള എല്ലാ കല്യാണവും ഓർമ്മ വരുന്നു .ഇത് നമ്മൾ കണ്ണൂരുകാർക്ക് സ്വന്തം 💪🏾💪🏾💪🏾
same feel bro
എല്ലാ ആഴ്ചയിലും ഇതൊക്കെ കണ്ട് മടുത്ത ഒരു കണ്ണൂർകാരനായ ഞാൻ😌
മടുത്തില്ല ബ്രൊ
Madutho
@@hizanaismail9163 ellaa weekendilum kand kand maduth😇😇
Eee coronayil ethrayethra biriyaniya missayeth 😒
@@Living-Dubai 😁😁😁
ഇത് കണ്ടിട്ട് കയ്യും കാലും ഒന്നും അടങ്ങി നിൽക്കുന്നില്ല....😁😍
Kannur love ♥️ from Malappuram 💯🤗
Thanks ഫായിസ് ബ്രോ
Me too malappuramkariyaa,,, kannurinod orishttam💕
😍❣️
ഉറക്കത്തിൽ പോലും കാല് കൊണ്ട് ഡാൻസ് കളിച്ചു 😍😍😍😍😍🕺💃🕺💃🕺💃🕺😍
യാ... മോനെ... ഡ്രം കൊട്ട് വേറെ ലെവൽ.....എല്ലാരും പൊളിച്ചടുക്കി 😍👏👏
ഡ്രം അടിക്കുന്ന പുള്ളിക്ക് ഇരിക്കട്ടെ ഞമ്മന്റെ വക ഒരു കുതിര പവൻ
That's Hafis bro 😍
Paatinekkal enikk drum ishttayi oreee poli
Exactly...he was awesome... great applause
👌👌👌
Good
'കേരളത്തിൽ വൈവിധ്യമാർന്ന പലതും കണ്ണൂരിനു സ്വന്തം
😍✌️
വൈവിധ്യമാർന്ന മലയാളികൾ കേരളത്തിന് സ്വന്തം അത് ഇപ്പോൾ ഏത് ജില്ലയിൽ ആയാലും ❤️👌👌👌👌💋🔥
എന്തിന്🙄... ഇത്ര യില്ല നമുടെ നാട്ടിൽ❤️👍... എല്ലാം ആഭാസം😭
വെട്ടും കുത്തും കണ്ണൂർ
@@manafmanu1479 പൂ............
ഇന്ത്യയിൽ ആദ്യമായി വന്ന ക്രിക്കറ്റ്. കേക്ക്. സർക്കസ്
Big salute to drummer from bottom of my heart..... rocking star
Hafis ന്റെ മുട്ട് 😍😍😍😍ഒരു രക്ഷയില്ല 😘😘
😉😉😃
Ente school junior um pinne nammalude kolkaliyude main player um aaaan hafis
😍
ഇത് ഇപ്പോൾ എത്ര പ്രാവശ്യം കേട്ടെന്ന് ഒരു പിടിയും ഇല്ല ❤️ addicted
We miss all this in Trivandrum 😒 Love kannur ❤️ thanks anas bro for bringing this awesome performance to us.
Wow.. രോമാഞ്ചം ..
തകർത്തു.. Skip ചെയ്യാതെ മുഴുവൻ കണ്ടു..😍😍❤️❤️👍👍
Adyamayit aan kanunnath.. really enjoyed it. 😍😍👍 Shabu’s Vlog
Thanks shabna ✌️
ഞമ്മള നാട് പിന്നെ പണ്ടേ പൊളിയല്ലേ മംഗലം അതു കണ്ണൂർ കാർക്ക് വേറെ ലെവലാ...😘😘😘
കല്യാണത്തിന്റെ മജ കണ്ണൂര് കഴിഞ്ഞേ ഉള്ളു
Yssss 😍😍😍😊
വളരെ മനോഹരം...വൈക്കത്തു.... നിന്ന് ഞാൻ
ഇങ്ങള് എവിടാ place. കണ്ണൂർ അസ്ഥിക്ക് പിടിച്ചല്ലോ ബ്രോ 😍👌😊😊അല്ലേലും കണ്ണൂരെ അറിഞ്ഞവരാരും pinne കണ്ണൂർ വിട്ട് പോകുല അതാ കണ്ണൂരെ മൊഞ്ച 🤗🤗🤗കണ്ണൂർ ഡാ 💪💪🏃♀️🏃♀️va പോകാം 😜
😍😍😍😍😍
കണ്ണൂർ കണ്ണൂർ I love കണ്ണൂർ...ഞാൻ കണ്ണൂർകാരൻ ആയതിൽ അഭിമാനിക്കുന്നു
ഞമ്മള് പട്ടാമ്പി ആണപ്പ. കണ്ണൂര് ഇനിയും വരുന്നുണ്ട്. Next week. More and more exploring
@@TripCompany ആഹാ പൊളിക്ക് ഇക്കാക്ക 😍😍👏👏
Dhe.... kumbidi ivdem undo😜😜
പഹയൻ്റെ മുട്ടാണ് മ്യാരകം😁😊😘😍😇❤️🎉🔥
നന്മ നിറഞ്ഞ നാട് കണ്ണൂർ 💪👌👏
😍😍✌️
Awesome💝 നമ്മളെ നാട്ടിൽ ഇല്ല ട്ടോ ഈ സംഭവം.. Polichkkn 👌👌👌
ആ ഡ്രംസ് കൊട്ടിയ ചേട്ടൻ പൊളി ആണ്
കണ്ണൂർ ഇഷ്ടം From ചാലക്കുടി
7:50 തൊട്ടു സ്വർഗം 🔥😍
ഇവരോടൊപ്പം ഞമ്മള് പൊരക്കാരും പാടും അകത്തുനിന്നും പെണ്ണുങ്ങളും പാടും
അങ്ങനെ പാട്ടും ഡാൻസുമൊക്കെയായി ഞമ്മളെ മങ്ങലം ഒരു ആഘോഷം തന്നെയാണ് മക്കളേ...
നിങ്ങൾ കോമഡി ഉത്സവത്തിൽ വന്നില്ലെങ്കിൽ അതു കോമഡി ഉത്സവത്തിന്റെ ഒരു വലിയ നഷ്ടമാണ്
നമ്മളെ സ്വന്തം കണ്ണൂർ..💪💪
Thanks
അടിപൊളി.. നിങ്ങൾ poliyane😘 നമ്മടെ കല്ല്യണം എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം 💞
INSHA ALLAH ഒരിക്കൽ വന്ന് കാണണം എന്ന് പാലക്കാട് കാരൻ💓
കണ്ണൂർ പിള്ളേർ പൊളിയാണ് 👍👍👍👍👍
ഡ്രം വേറെ ലെവൽ.. സിംഗേഴ്സ് set👍
Drum അടിക്കുന്ന ആള് പൊളിച്ചു, ഫുള്ള് കേട്ട് കഴിഞ്ഞപ്പോൾ ഒരു ടൂർ പോയി വന്ന പോലെ, ഒരു രക്ഷയുമില്ല👍👍👍⚡️⚡️⚡️⚡️
ഒരു മങ്ങൽത്തിന് ((കല്യാണം ) പോയ feeling🤗🤗🥰
Mangala vlog vere ഇട്ടിട്ടുണ്ട് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു
Satyam 😭😭miss him
Sherikkum🤩
Thallumala കണ്ടിട്ട് നേരെ ഇങ്ങോട്ടെക് വന്നവർ ഉണ്ടോ ???
Goosebumps 😵 maashaa allah..😍 i wish if such customs is there in tvm😭
Nammakk thudangam
Tvtm 🤭😂😂
Kasargod. kannur .. Clct.mlprm .. 4 jillayile kalyana kaymuttippatt 👍❤️🔥
2021 nill kannunna njan
പാട്ട് poli
Thrissur Irinjalakuda അയ്യപ്പൻ വിളക്കിന് വാവരും അയപ്പനും Song special വള്ളിവട്ടം മോനെ കിടു ആണ് വാവർ Song
പാട്ട് പൊളിച്ച്.. എന്റെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല... മഞ്ചേരി 😔പൂതിയാവുന്നു 😘😘
kannuril poyi kalliyathine poya feeling 😘👍
Thanks Jamsheer bro.. ee Kannur Kalyana vlog separate ittittundallo ruclips.net/video/-t2ifsIrUgU/видео.html അതിലെ ഒരു song മാത്രമാണ് ഇത്. Please watch this 😊✌️
കണ്ണൂർ വേറെ ലെവലാണ് മക്കളേ...
ISHAL BAND MELAM KANNUR👏👏👏👏👏👍
😍✌️
Eanta ponnoo oru rakshayum illa...njan ith kelkknnath innale pularchakk 1.30manikk aan..skip cheyyand muzhuvanum kettu...inn dhaaa ippo pinnem kelkkan vannekkuan ....eanna oru feel aan kann adach nikkumpo oru kalyana vtl sherikkum nikknna pole.....oru rakshayum illa........polii❤️💯✨
Kannur kai muttti paaaat istam ❤ frome kodagu coorg 😗😗😍😍
Thanks bro 😍. Video share cheyyane.. to your friends and family groups ✌️
വാടാനപ്പള്ളി യുടെ ആശംസകൾ കണ്ണൂരിന് ഇനിയും പഴയ പഴയ പാട്ടുകൾ ഉൾപ്പെടുത്തുക
തൃശ്ശൂർ ജില്ല
Proud to be a kannurkkaran😍💪 Thalasserykkar ibde come on🙌😂
Thalassery kathiroor 🥰
നമ്മളെ കണ്ണൂർ ഡാ 😍😍😍😍😍
Thanks bro 😍✌️
ഇക്ക ഇയർ ഫോൺ വെച്ച് കേൾക്കുമ്പോൾ വേറെ ഫീൽ ആണ് drem അടി 💓💓💓💓👍👍👍
ആ മുട്ട് ന്റെ പൊന്നൂൂ 🔥🔥🔥🔥വേറെ leval
അപ്പം കണ്ണൂര് ബോംബല്ലാലേ...?😌
Kidu 💕
Malabar top. kasaragod. Kannur. Kozhikkod. Malappuram 🔥🔥
Kannur snehichal chunk parichu kodukkum kannur🔥
Ath chelorfe darana aan kannur bomberum vetikollalum mathre ulloonn snehichl ithpole chank parich thrum verithal ath pole vetiyangad theerkum
@@dreamgirlkannur7863 😂😂
@@nicefamly9406 പാലക്കാടോ മുത്തേ...
Pwolichu...
Puyyaplenyum kootti പെണ്ണിന്റെ വീട്ടിൽ പോകുമ്പോ പാടും അത് ഇതിനേക്കാൾ ആവേശം ആണ്....
കണ്ണുർ ഡാ
Thanks bro 😍.
Ee Kalyanam ഒരു vlog ആക്കി ചെയ്ത video ഇട്ടിട്ടുണ്ട് ruclips.net/video/-t2ifsIrUgU/видео.html കണ്ടിട്ടില്ല എങ്കിൽ കാണുക. അതിലെ ഒരു പാട്ട് മാത്രമാണ് കൈമുട്ട് പാട്ട്.
Nammale kannur vere level alle🥰🥰😍😘😘
Drummer ആറാടുകയാണ്..
Sprr 🔥
Thudakkam muthal odukkam vare adichu poliyaayirunnu ellaarum kettirunnupoyi... evarkoru big salute...
😍
Ivide malappurathum ninnu valiya big like
❤️
മിസ്സ് ആകുന്നു എല്ലാം.. എജാതി മുട്ട്
Love from Malappuram
#kannur pwoli
Bongos oru rakshayumila🔥♥️
Ingakk ഇരിക്കട്ടെ ഞമ്മന്റെ വക ഒരു കുതിരപ്പവന്‍ 💕 മട്ടന്നൂര്‍കാരന്‍
അനസ് ബ്രോ നിങൾ മുത്താണ്..കണ്ണൂർ വന്നു കണ്ണൂർ കാരുടെ സ്നേഹം അറിഞ്ഞവരാരും കണ്ണൂരിനെ കുറ്റം പറയത്തില്ല...പുറത്തുള്ളവർ കണ്ണൂരിനെ പറ്റി പലതും പറയും..അറിഞ്ഞാൽ വിട്ട് പോകത്തില്ല...
ശരിയാണ് ബ്രോ. ഇനിയും കണ്ണൂർ വരുന്നുണ്ട്. May be next week
Ithu oru feeling aanu ... always. nostalgia 🥰😊
Brooo vere level😍😍😍....from kollam 😍😍😍😍😍😍😍😘😘😘😘
😍✌️
Njanum ind Kollam😍
@@noora.snoora7480 🤩🤩🤩🤩
Njanum from kollam
@@thanseerfthanseer8824 kollam evdaya bro
Njan motham erunnu kandu dance cheythu adipoli 👏👏👌👌👌 kannuril pokanthonni
ഡ്രം മച്ചാനെ നീയൊരു രക്ഷയ്യമില്ല മച്ചാനെ. പാട്ടും സൂപ്പർ
അതാണ് നുമ്മടെ കണ്ണൂർ ❤️
ഇനിയും ഇങ്ങനെ മുട്ടി പാട്ട് ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണേ
തകർത്തു തിമിർത്തു പൊളിച്ചു ഒരു രക്ഷയുമില്ല👍👍👍
Njn aadyamayit skip chyathe kande video.....vere level😍😍😍
ഇനിയും ഇത് പോലുള്ള വീഡിയോകൾ ഇടണം.
ഉടനെ വരും.. wait n see
ഹൈഷ് രോമാഞ്ചം .
നമ്മളെ കണ്ണൂര് 💕💕
കേട്ടിട്ട് നേരിട്ട് കാണാൻ പൂതി ആയി 💓💓
Ithokke enth .kannur mattannur ulla njn😉😘
എന്റെ മുത്തേ ഒരുരക്ഷയില്ല 🔥🔥🔥🔥
ഒരു രക്ഷയും ഇല്ല അടിപൊളി♥️
നേരിട്ട് കാണുമ്പോൾ സ്റ്റെപ് ഇട്ട് പോകും 👍👍👍
😍
ഇനി കിട്ടുമോ ഇതൊക്കെ❤️😊...കൊറോണ പുല്ല്🙄🙄🙄
Uff......oru rakshayum illa 🔥🔥🔥
ഇന്നാണ് വീഡിയോ കണ്ടത്. ഒന്നും പറയാന്‍ ഇല്ല, രോമാഞ്ചിഫിക്കേഷന്‍ ഐറ്റം.
Ayywaa🤩🤩💕💕💕💖 pewer ayittund 💥poliyyeyy😘