Ishal Kannur Muttipattu | Mappila Song | Trip Company Vlog

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @TripCompany
    @TripCompany  5 лет назад +3

    Watch this full video on FB
    facebook.com/153708172105712/posts/686538828822641/
    Msg me in Insta instagram.com/TripCompany.Kerala

  • @Faiz0021
    @Faiz0021 4 года назад +53

    കണ്ണൂരിലെ കല്യാണ വീട്ടിലെ പെണ്ണുങ്ങളും മുട്ടിപ്പാട്ടിൽ ഒരു സംഭവം ആണ്
    💪💪💪

  • @gaminginfo6436
    @gaminginfo6436 4 года назад +23

    ഞാൻ കണ്ണൂർ... ഇത് വീട്ടിൽ ഇരുന്നു പാടിയാൽ കുറച്ചു കൂടി അടിപൊളി ആയേനെ..

  • @NoName-ql2lf
    @NoName-ql2lf 5 лет назад +281

    കണ്ണൂർ ഭാഗത്തു നിന്ന് ഉള്ളവരുണ്ടോ.. അവർക്ക് അറിയാ ഇത് ഇങ്ങനെ സ്റ്റേജിൽ ഇരുന്നു പാടിയാൽ ഒരു സുഖം ഉണ്ടാവില്ല ന്ന്.. 😀

    • @jasvanarasheed8555
      @jasvanarasheed8555 5 лет назад +8

      Yes really i am frm tellichery 👍👍👌

    • @TripCompany
      @TripCompany  5 лет назад +19

      കണ്ണൂര് ത്തെ പോലെ ഇവിടെ വീടുകളിൽ അല്ല കല്യാണം. വീട്ടിൽ ആയിരുന്നു എങ്കിൽ പോളിച്ചെനെ😃

    • @bachuskitchen4690
      @bachuskitchen4690 5 лет назад +2

      @@TripCompany 🤔pwolikkum paatrangalayirikkum😁😁

    • @afreedhmv1784
      @afreedhmv1784 5 лет назад +3

      Aahnnn kannur kaaran 😘❤️

    • @shameemshemishamee703
      @shameemshemishamee703 5 лет назад

      Syd's creation yes

  • @Yaazyaaz-v5t
    @Yaazyaaz-v5t 5 лет назад +30

    Mangla വീടിൽ കൈകൊട്ടി പാടുന്നത് എല്ലാവരും കണ്ടു കാണില്ല.. ഇതൊന്നും ഇല്ലാതെ ഒരു powli ind കണ്ണൂർ. തലശ്ശരി ക്കാർക്ക്

  • @rahoofbmz1386
    @rahoofbmz1386 5 лет назад +44

    Kannur kar vere level aaa bro engana und poliyelle

  • @muhammedmishab7720
    @muhammedmishab7720 5 лет назад +15

    Muttunna chankaayi
    Oru rakshayumilla
    Polichn👍🏻

    • @TripCompany
      @TripCompany  5 лет назад +1

      അതാണ് ഹാഫിസ് ബ്രോ😍😜

    • @firosefirose6591
      @firosefirose6591 5 лет назад

      Muhammed Mishab mmm

  • @abdulsalamsalam2589
    @abdulsalamsalam2589 4 года назад +1

    സൂപ്പർ സൂപ്പർ ഫെർഫ്രോമൻസ് കിടിലൻ കിടിലൻ. അടിച്ചു പൊള്ളിച്ചു തിമിർത്ത പേരുപാടി.

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 5 лет назад +8

    👍👌
    കുറെ നാളായിട്ടു കല്യാണം കൂടാത എനിക്ക് ഒരു കല്യാണം കൂടിയ ഫീൽ

  • @amisnaamsi4446
    @amisnaamsi4446 4 года назад +7

    കണ്ണൂർ വയങ്കരന്നപ്പ 😍😍 🌹🌹🌹😍

  • @akkuaju1531
    @akkuaju1531 2 года назад

    മുട്ടി പാട്ട് കേട്ടിട്ട് അതിൻ്റെ കൂടെ തുള്ളതെ കയ്യും കെട്ടി നോക്കി നിൽക്കാൻ എങ്ങനെ സാധിക്കുന്നു.
    Frm kannur 🔥🔥

  • @naeefsayousaf9343
    @naeefsayousaf9343 5 лет назад +7

    അസ്സലാമു അലൈക്കും നന്നായിട്ടുണ്ട് മക്കളെ പാട്ടുകൾ മതിയായില്ല കേട്ടിട്ട് സൂപ്പർ

  • @shahbaazshabu2135
    @shahbaazshabu2135 5 лет назад +31

    പുതുതായി അവസരം ചോദിച്ചു വരുന്നവർക്കും പ്രായമുള്ളവർക്കും അവസരം കൊടുക്കുക. നിങ്ങളെക്കാൾ നന്നായി പാട്ടു പാടുന്നവർ കണ്ണൂരിൽ ഇഷ്ടംപോലെ ഉണ്ട്.( Nb) :എല്ലാ കല്യാണവീടുകളിൽ ഉണ്ടാവും നല്ലവണ്ണം പാട്ടു പാടുന്നവർക്ക് അവർക്ക് നിങ്ങൾ എന്തായാലും അവസരം കൊടുക്കണം.

  • @ayisha6691
    @ayisha6691 5 лет назад +9

    Kalyana chekkan....simple aanallo,👍

    • @TripCompany
      @TripCompany  5 лет назад +2

      ഞങ്ങളും സിമ്പിൾ ആണ് 😃😃

    • @Samsung-kn5hh
      @Samsung-kn5hh 5 лет назад

      😂thale divasam aahn ith....😍😍😍

    • @TripCompany
      @TripCompany  5 лет назад

      Yes😜

    • @ayisha6691
      @ayisha6691 5 лет назад

      @@Samsung-kn5hh thale divasam aayalum nammle naatiloke aarbaadamaa .....ith kandapol simple aayi thonni Kalyana chekkande kaaryamaan paranjath😇

    • @TripCompany
      @TripCompany  5 лет назад +1

      ആർഭാടം ഞങൾക്ക്‌ ഇഷ്ടമല്ല 😎

  • @shajirlv4004
    @shajirlv4004 5 лет назад +88

    ഇതിഷ്ടപ്പെടുന്നവർ ഇവിടെ ഒരു like അടിച്ചിട്ട് പോ

  • @AH-qk2ts
    @AH-qk2ts 5 лет назад +31

    പഴയ വീഡിയോയിലെ ആ ഒരു ഊർജം ഈ വീഡിയോയിൽ കിട്ടുന്നില്ല

    • @mohammedihsanp6281
      @mohammedihsanp6281 4 года назад +2

      അത് കണ്ണൂരാണ് ഭായ്💪💪

    • @faleelaRiyaz6900
      @faleelaRiyaz6900 4 года назад +2

      ഇത്‌ സ്റ്റേജിൽആയ കാരണം
      ആണ്

    • @kaleelibrahim8122
      @kaleelibrahim8122 4 года назад

      Ingane stagil irunnu padiyal kai muttipaatin ussar indavula

    • @shabanakkshabanakk9276
      @shabanakkshabanakk9276 4 года назад +1

      അത് ശെരിയാ അത് കണ്ട് vannath ആയിരുന്നു

    • @zaythoonvalley8913
      @zaythoonvalley8913 3 года назад +1

      🎤 ഉണ്ടെങ്കിൽ എന്തോ പ്രതീക്ഷിച്ച നിലവാരത്തിൽ ഏതാണ്ട് ഒട്ടുമിക്ക കൈമുട്ട് പാറ്റുകാർക്കും പരിപാടി കൊണ്ടുവരാൻ പറ്റുന്നില്ല. 🎤 ഇല്ലാതെ കേൾക്കനാണ് രസം

  • @mumthaznasar9871
    @mumthaznasar9871 5 лет назад +13

    കണ്ണൂർ daa..

  • @raheesrahees4716
    @raheesrahees4716 3 года назад

    Peer muhammadh.eranjolimoosa.kannur shereef.salim ivareyonnum kollakola cheyyaruth please.aa paadunnavante mookkilentha clip ittitundo mookkupayoghichu paadunnu kashttam

  • @shahanariyashahanariya7266
    @shahanariyashahanariya7266 4 года назад +5

    Nammalla kannur 😘

  • @cheppusha4394
    @cheppusha4394 5 лет назад +5

    കൊട്ട് ഒരു രക്ഷയില്ല 😍

  • @fasalrahman4968
    @fasalrahman4968 Год назад

    Super oru rakshayum illla😅😅😅😅😅😅😅😂

  • @mysongs4010
    @mysongs4010 4 года назад +1

    Polichin my songs nan padarund

  • @aadhilnassar4099
    @aadhilnassar4099 5 лет назад +1

    Adipolly,kidu

  • @fasilabdulla4383
    @fasilabdulla4383 3 года назад +1

    മുട്ടിനും പാട്ടിനുമൊപ്പം കൂടെ തുള്ളാതെ എന്ത് മുട്ടിപ്പാട്ട്... അയിന്റെ മൊഞ്ജ്‌ തന്നെ ആ വീട്ടുകാരുടെ ആവേശത്തിലാ

  • @abooiyaaz5411
    @abooiyaaz5411 5 лет назад +2

    അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ... തുടച്ചു നീക്കപ്പെടുമെന്ന ഭയത്തിൽ രാപ്പകലുകൾ കഠിന ശൈത്യം സഹിച്ചു തള്ളിനീക്കുന്ന ഉത്തർപ്രദേശിലെയും മറ്റും മുസ്ലിമുകൾ. അല്ലാഹുവിൻറെ അടിമകൾ സ്വയം നിലനിൽപ്പിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. ഇതൊന്നുമറിയാതെ ഡാൻസും കൂത്തുമായി വേറൊരു വിഭാഗം...سبحان الله..
    എത്ര ന്യായീകരിച്ചാലും, അല്ലാഹുവിൻറെ റസൂൽ മുമ്പിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതു സമ്മതിക്കുമായിരുന്നോ..? ഭൂമി ഇതിനെതിരെ സാക്ഷി പറയുന്ന ഒരുനാൾ വരുന്നുണ്ട് സൂക്ഷിക്കുക..
    يومئذ تحدث أخبارها....

  • @mohammadsafeeq9638
    @mohammadsafeeq9638 4 года назад

    ninghal pwoliyan machanmaare

  • @empire318
    @empire318 5 лет назад +4

    Wow.. My bro's marriage💍👑👫👰

  • @shahanashafi2621
    @shahanashafi2621 5 лет назад +6

    Last kalakkiittaaa👌😁

  • @fathimapathu6130
    @fathimapathu6130 5 лет назад +8

    Kannur 😎😎💪🏻

  • @abusabith3812
    @abusabith3812 2 года назад

    ഇത് കണ്ടു കിടന്ന് കാൽ കൊണ്ടു മുട്ടികളിക്കാർന്നു ത്രേ ഉറക്കത്തിൽ മലങ്ങി

  • @jamsheerverol3866
    @jamsheerverol3866 5 лет назад +3

    മച്ചാനെ പൊളിച്ച് ഒരു രക്ഷയും ഇല്ലെ

  • @nisamkanad6973
    @nisamkanad6973 5 лет назад +3

    Eee unus ne enikaryaalo😊😊

  • @mkidsroom9576
    @mkidsroom9576 5 лет назад +3

    Veruthe kothippikkalle anaskka...
    Veendum veendum kaanaan thonnunnu.
    Avasaanathe expression polichu👍😂

  • @zebaachu4031
    @zebaachu4031 5 лет назад +2

    Ha nammle kannur kar polichu 😍😍

    • @TripCompany
      @TripCompany  5 лет назад +1

      😍✌️ തീർച്ചയായും

  • @harispilakkal418
    @harispilakkal418 5 лет назад +6

    ഇമ്മടെ കുഞ്ഞാണിടേ കല്യാണം 😅😂😂😂😍

  • @farazboliyar4617
    @farazboliyar4617 3 года назад

    Ma fevart mutti paatu 😍

  • @ashiqvpz
    @ashiqvpz 5 лет назад +4

    Super performance

  • @AlthafAfz
    @AlthafAfz 5 лет назад +4

    *Anas bro* *Polichu* 😍😍

  • @varunpdev
    @varunpdev 4 года назад

    Entea friend anu haris vadanam kurshy BLUEDIMEND Auditorium anithu

  • @SUHAIL-fv5km
    @SUHAIL-fv5km 3 года назад

    ന്റെ മോനെ

  • @rameesak8097
    @rameesak8097 5 лет назад +1

    ഇശൽ ടീമിൽ 2008 സമയത്തു ഉണ്ടായ ഞാൻ... 😀.. വീടിന്റെ ഉള്ളിൽ നിന്ന് പാടുന്ന സുഖം.. പുറത്തു നിന്ന് കിട്ടൂല.. but രോമാഞ്ചിഫിക്കേഷൻ പോഗ്രാം ആണു

    • @TripCompany
      @TripCompany  5 лет назад

      ഇവിടെ വീട്ടിൽ വെച്ചുള്ള കല്യാണങ്ങൾ കുറവാണ് ബ്രോ.

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад

      സൗണ്ട് എന്ന പ്രശ്നം ഉണ്ടായിരുന്നു നിക്കാഹിന് മാത്രം ഉപയോഗിക്കുന്ന ഓഡിറ്റോറിയം സൗണ്ട് വെച്ചാണ് ഞങ്ങൾ പാടിയത്

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад

      Ramses 😍

  • @MySecretCookingworld
    @MySecretCookingworld 5 лет назад

    Mikavarum anas kannuril nin thaney kettum enn thonun😅..kannur athrak ishtayi thonu..

    • @TripCompany
      @TripCompany  5 лет назад +1

      കണ്ണൂർ ഇഷ്ട്ട്‌മയി 😍✌️

  • @LailamajnuMajnu-d2f
    @LailamajnuMajnu-d2f Месяц назад

    സൂർ

  • @anshadvk4926
    @anshadvk4926 3 года назад

    ഇവിടെ പറയുന്നത് ശെരിയാണോ എന്നറിയില്ല എന്നാലും പറയുന്നു @mehandi കല സംഘo ശ്രീകണ്ടാപുരം ഒരു ടീം ഉണ്ട് ഒന്ന് കണ്ടുനോക്കിക്കോ കിടു aaaaan....... കൊട്ട് കാരൻ ഒരു രക്ഷയുമില്ല ഒരു പൈതൽ aaaan 🙆‍♂️🙆‍♂️🙆‍♂️💯💯💯💯

  • @leenashifu6414
    @leenashifu6414 2 года назад

    എനർജി 🤣♥️👌👌👌👌

  • @FarookCv-f8u
    @FarookCv-f8u Месяц назад

    Ethra ivare rate??

  • @dizuzzahdizzz6282
    @dizuzzahdizzz6282 3 года назад

    Sooppar 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️😘😁

  • @sharminanizam8182
    @sharminanizam8182 5 лет назад +6

    യൂനുസ് 💪

  • @Mallu_Musafir
    @Mallu_Musafir 5 лет назад +4

    നല്ല നല്ല പാട്ടുകളെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്ന് കാണിച്ചു തന്നു

    • @TripCompany
      @TripCompany  5 лет назад +1

      Thanks for your feedback

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад

      സൗണ്ട് എന്ന പ്രശ്നം ഉണ്ടായിരുന്നു നിക്കാഹിന് മാത്രം ഉപയോഗിക്കുന്ന ഓഡിറ്റോറിയം സൗണ്ട് വെച്ചാണ് ഞങ്ങൾ പാടിയത്

  • @thaseenabasheermammoosmon1993
    @thaseenabasheermammoosmon1993 5 лет назад +2

    Aiwaaa💃💃💃💃chooper👍👍👍

  • @safeedacheppu7277
    @safeedacheppu7277 5 лет назад +1

    Nice.... super....

  • @Sharf_srz
    @Sharf_srz 4 года назад

    Oru gumm ayitilalooo bhai

  • @freebirdfreebird56
    @freebirdfreebird56 5 лет назад +2

    സംഭവം കളറായീട്ടുണ്ട്, 🤩anasoo കണ്ണൂര് നന്നായിട്ട് പിടിച്ചിട്ടുണ്ടല്ലേ അനക്ക്.. 😁

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад +2

      Nagal avaruday nattil poyatha

    • @TripCompany
      @TripCompany  5 лет назад +2

      എന്താന്ന് അറീല.. വീഡിയോ ചെയ്ത് വരുമ്പോ ഒന്നുമില്ലേൽ ഫുഡിൽ അല്ലേൽ കണ്ണൂര് എത്തിച്ചേരുന്നു 😂😂 അതൊരു പ്രശ്നമാണോ?

    • @freebirdfreebird56
      @freebirdfreebird56 5 лет назад

      @@ishalkannurofficial4865 😊

    • @freebirdfreebird56
      @freebirdfreebird56 5 лет назад

      @@TripCompany vegham Poyi doctere kanikk 😁😁😁

  • @ManojKarolly
    @ManojKarolly 5 лет назад +2

    super bro

  • @shafeeqmus7204
    @shafeeqmus7204 5 лет назад +1

    Pwoli.. 👌👌👌👌👌👌👏👏👏👏👏👏😊😊😊😊

  • @shahisworldbyshahida472
    @shahisworldbyshahida472 5 лет назад +4

    Super👌

  • @najakc506
    @najakc506 4 года назад

    Adi poli 👍👍

  • @najakc506
    @najakc506 4 года назад

    adi poli.

  • @shanrahmantirur9973
    @shanrahmantirur9973 5 месяцев назад

    ഇവരുടെ റേറ്റ് എങ്ങനെ 👍🏻

  • @semishefi6694
    @semishefi6694 4 года назад

    Aha..adipoli

  • @shainkaroake9464
    @shainkaroake9464 3 года назад

    Saleem kumar step isttayi

  • @anu845t
    @anu845t 3 года назад

    Kannur 🥰🥰

  • @ഒരുമനുഷ്യൻ
    @ഒരുമനുഷ്യൻ 5 лет назад +2

    Nabi salallahu alaihe vasallam padipichadh kalyanna chilavu
    Kurakanannu,

    • @TripCompany
      @TripCompany  5 лет назад +2

      ഇതിന് അതികം ചിലവ് ഒന്നും ആവില്ല ബ്രോ

  • @john.fkennadiwhitehouse7805
    @john.fkennadiwhitehouse7805 5 лет назад +4

    അനസേ ഒന്നും പറയാനില്ല ...

  • @giftmachan6208
    @giftmachan6208 5 лет назад +1

    Super oru rakshayum illa

  • @VinceVSsagas
    @VinceVSsagas 5 лет назад +2

    Thanks alot

  • @hanifabdullah6724
    @hanifabdullah6724 5 лет назад +1

    Wooow Adipoli

  • @bachuskitchen4690
    @bachuskitchen4690 5 лет назад +2

    alhamdudayavane👏👏👏👏👏👏

  • @hijaskm2021
    @hijaskm2021 5 лет назад +3

    പൊളി🔥

  • @rafshap8065
    @rafshap8065 3 года назад

    👌👌👌👍👍👍

  • @domnic12ka4
    @domnic12ka4 5 лет назад +1

    Nice vibe.....

  • @hashimtholichi9633
    @hashimtholichi9633 5 лет назад

    Evarekkal super illyasum teemum.evare paattu murinhu pokunnu

    • @TripCompany
      @TripCompany  5 лет назад

      പാട്ട് എഡിറ്റിംഗ് സൗകര്യാർത്ഥം മുറിച്ചു മാറ്റിയത് ഞാൻ ആകുന്നു.

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад

      സൗണ്ട് എന്ന പ്രശ്നം ഉണ്ടായിരുന്നു നിക്കാഹിന് മാത്രം ഉപയോഗിക്കുന്ന ഓഡിറ്റോറിയം സൗണ്ട് വെച്ചാണ് ഞങ്ങൾ പാടിയത്

  • @Butterfly-hs8rg
    @Butterfly-hs8rg 5 лет назад +2

    Super

  • @VinceVSsagas
    @VinceVSsagas 5 лет назад +2

    Polichuto

  • @zuhrapt3716
    @zuhrapt3716 5 лет назад +2

    Ingalde rate ethreyaa.?
    Wedding day kk maathrem?

    • @rizvimona7810
      @rizvimona7810 5 лет назад

      Ithaa vekunnindekil aaa mic ozivakaane ennalle kelkaan rasam indaavu.koode ivarre onn support chyannam.kalyanna vittil ivar indakil suupr ayyirrikm.my experience

    • @TripCompany
      @TripCompany  5 лет назад

      Call him +919895876423
      Riyas

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад

      Pls contact 9895876423

    • @ishalkannurofficial4865
      @ishalkannurofficial4865 5 лет назад +1

      @@rizvimona7810 സൗണ്ട് എന്ന പ്രശ്നം ഉണ്ടായിരുന്നു നിക്കാഹിന് മാത്രം ഉപയോഗിക്കുന്ന ഓഡിറ്റോറിയം സൗണ്ട് വെച്ചാണ് ഞങ്ങൾ പാടിയത്

  • @colors3503
    @colors3503 5 лет назад +1

    Parivadi nadathune ale. No undo

    • @TripCompany
      @TripCompany  5 лет назад +1

      ആളുടെ number വീഡിയോയിൽ കൊടുത്തിട്ടുണ്ട് ബ്രോ
      +919895876423
      Riyas

  • @shabanashabashabanashaba1110
    @shabanashabashabanashaba1110 2 года назад

    Kk

  • @dilludilshad9618
    @dilludilshad9618 5 лет назад +2

    kannur 💪💪💪

  • @AbhiramiCreations
    @AbhiramiCreations 4 года назад

    Good video

  • @alifaziludheen2968
    @alifaziludheen2968 4 года назад

    പുറത്ത് നല്ല കൂവലാണല്ലോ

  • @roobicclick8117
    @roobicclick8117 5 лет назад +1

    Rate ethra

    • @TripCompany
      @TripCompany  5 лет назад +1

      ഇശൽ കണ്ണൂർ നേ വിളിക്കാം
      +919895876423
      റിയാസ്

  • @asiyaasiyaghjj8222
    @asiyaasiyaghjj8222 5 лет назад +1

    😃👌👌👌👌

  • @lalurouf1026
    @lalurouf1026 5 лет назад +2

    Hi എന്റെ ബ്രോന്റെ mrg😍

  • @aliputhuparambil5429
    @aliputhuparambil5429 5 лет назад +1

    Polhu

  • @arjunrajp8310
    @arjunrajp8310 5 лет назад +4

    ❤😍

  • @sewwithasi561
    @sewwithasi561 5 лет назад +2

    Nanum kannur

  • @rafnasrappu8808
    @rafnasrappu8808 5 лет назад +2

    Chan's undo

  • @unaiskadavil7756
    @unaiskadavil7756 4 года назад

    പട്ടമ്പികർ ഉണ്ടോ

  • @junaijunai6
    @junaijunai6 3 года назад

    കൈമുട്ടിപ്പാട്ട് ഇതല്ല.
    കാസറഗോഡ് ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്തുള്ള പ്രായമായ ആളുകളുടെ കൈമുട്ടിപ്പാട്ട് സംഭവമാണ്. പ്രതേക താളത്തിലുള്ള മുട്ടും പഴയ പാട്ടുകളും. സിനിമ പാട്ടും ന്യൂജൻ കോമാളി പാട്ടുകളും ഇല്ല. ആസ്വദിക്കാൻ മാത്രമുണ്ട്.

  • @semisameerusemisameeru9592
    @semisameerusemisameeru9592 5 лет назад +1

    Enthra money pa

    • @TripCompany
      @TripCompany  5 лет назад +1

      Contact ishal Kannur
      +919895876423
      Riyas

  • @mishab3228
    @mishab3228 4 года назад

    👍👍👍👍👍👍👍🤩

  • @abuellikkal
    @abuellikkal 5 лет назад

    Aa middle nikkunna pullide perenthanavo

  • @anvarsadath7887
    @anvarsadath7887 4 года назад

    Bro ivarkk cash enthe kodukal

  • @mishab3228
    @mishab3228 4 года назад

    👍👍👍👍👍👍👍👍👍👍💙❣

  • @mohdbinparvees6123
    @mohdbinparvees6123 4 года назад

    🤩😍😍

  • @ambroz.
    @ambroz. 5 лет назад +1

    Kolllaaaam

  • @ramizuddin998
    @ramizuddin998 4 года назад

    MashaAllah

  • @ayishak6356
    @ayishak6356 3 года назад

    😀

  • @hafeelahafeela100
    @hafeelahafeela100 5 лет назад

    Allahuakbar

  • @shamseervc9874
    @shamseervc9874 5 лет назад +1

    😘😘