ഞാൻ വയനാട്ട് കാരനാണ് വയനാട്ടിലെ ദുരന്തത്തിൻ്റെ ഞ്ഞെട്ടലിൽ ആയിരുന്നു ഞങ്ങളുടെ സഹോദരങ്ങളുടെ വേർപാടിൽ ഉള്ള ദുഖത്തിലായിരുന്നു 😢 അത് കൊണ്ട് തന്നെ ഒരാഴ്ചയായി വീഡിയോ ഒന്നും തന്നെ കണ്ടില്ല. ഇന്നാണ് B ബ്രോയുടെ വീഡിയോ കാണുന്നത് ഗ്രാമീണ ഭാംഗിയുള്ള സ്ഥലങ്ങൾ കാണുമ്പോൾ നിഷ്കളങ്കരായ മനുഷ്യരെ കാണുമ്പോൾ വീണ്ടും ദുരന്തം നടന്ന മുണ്ടക്കൈ / ചൂരൽമല പ്രദേശങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു. ബിബ്രോയും അനിൽ സാറും ആ പ്രദേശങ്ങളിൽ ദുരന്തത്തിന് മുമ്പ് വന്നു വീഡിയോ ചെയ്തിരുന്നെ ങ്കിൽ എന്നു ആഗ്രഹിച്ച് പോയി. അത് ഒരു നഷ്ടം തന്നെയാണ്😢 ദുരന്തത്തിൽ നമ്മളെ വിട്ടു പോയവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🌹🌹
ബിബിൻ ചേട്ടാ, പതിവ് പോലെ അവതരണം 👌🏻,. പക്ഷെ st stephens പള്ളി കാണിച്ചപ്പോൾ പറയേണ്ടിയിരുന്ന ഒരു സുപ്രധാന കാര്യം വിട്ടു പോയില്ലേ 🤔.. അതിലെ തടി ഉരുപ്പടികളെല്ലാം മൈസൂരിൽ നിന്നും കൊണ്ടുവന്നവയാണ്,..അവയെല്ലാം ഒരു കാലത്തു ടിപ്പു സുൽത്താന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നവയാണ് 😌.. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ബ്രിട്ടീഷുകാർ കൊട്ടാരം ഇടിച്ചു പൊളിച്ചു,.. അതിൽ നിന്നും കിട്ടിയ ഉരുപ്പടികൾ വച്ചാണ് ഈ പള്ളി നിർമ്മിക്കിരിക്കുന്നത് 🙏🏻
Bibin broo ningalde ella videos um super anu . especially tamil nadu villages..gcc wrk cheyumpol ithoke kanumpol mind nu oru relaxation and refreshment anu..super Anil sir and bibin bro..keep going on.😊❤.😊❤😊
ഗ്രാമീണ കാഴ്ചകൾ തുടരട്ടെ: ഒതുക്കത്തോടെയുള്ള അനിൽ സാറിന്റെയും ബി. ബ്രോയുടെയും അവതരണം❤️ അജിത്ത് ഭാഗ്യവാനാണല്ലോ ഊട്ടിയുടെ കുളിർമ്മയിൽ ആണല്ലോ വീട്. സുന്ദര കാഴ്ചകൾ എന്നും ആസ്വദിക്കാമല്ലോ❤️😄
Hi bibin, നല്ല കാഴ്ചകൾ, ൻനിങ്ങൾ കഴിച്ച റെസ്റ്റോറന്റ് ന്റെ അടുത്ത് A2b ഉണ്ടല്ലോ അതെന്തേ ഒഴിവാക്കിയത്, A2b റെസ്റ്റോറന്റ് ബംഗ്ളൂരിൽ എല്ലാം famous ആണ് ഊട്ടി യാത്ര കഴിഞ്ഞു നാട്ടിലേക്കണോ ❤❤
9:46 👍 സത്യം...പിന്നെ മോസർ ബയർ നല്ല CD കൾ ആണ് വിട്ടിരുന്നത് പക്ഷെ അവർ മറ്റുള്ള കമ്പനികൾ പുതുമയിലേക്ക് മാറിയപ്പോൾ മാറാൻ കഴിയാതെ പോയി DVD RW disc പോലും പതിയെ ആണ് കൊണ്ടു വന്നത് എന്നു തോന്നുന്നു
3:18 il Bharath petroleum nte munnil night idli sambar,meen curry okke kittunna oru akkayude thattu kada und a thanuppil chood idly ufff 5varshamayi njan sthiramayi pokumbol aviduthe nightfood miss akkarilla ellaru eni pokumbol try cheythu nokku ❤
തൊട്ടടുത്തു വയനാട്ടിൽ ഒരു വലിയ ദുരന്തം ഉണ്ടായിട്ട് താങ്കളുടെ ചാനലിൽ ഒരു വീഡിയോ പോലും കണ്ടില്ല എന്നല്ല അതിന്ന് ശേഷം വന്ന വീഡിയോ കളിൽ ഈ ദുരന്ത ത്തെ കുറിച്ച് ഒരു അക്ഷരം മിണ്ടിയുതും കണ്ടില്ല എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക്??
സുഹൃത്തേ... വയനാട് ദുരന്തത്തിന് ഏറെ മുന്നേ ഷൂട്ട് ചെയ്ത വീഡിയോകളുടെ കൂട്ടത്തിലുള്ള ഒരു വീഡിയോ ആണിത്. വയനാട് ഉണ്ടായ ഉരുൾ പൊട്ടലും തുടർന്നുണ്ടായ മരണങ്ങളും ദുരിതങ്ങളുമെക്കെ നമ്മളെല്ലാവരെയും ഏറെ ദുഖിപ്പിച്ച സംഭവമാണെല്ലോ. മരണപ്പെട്ടവരുടെ ഓർമ്മക്ക് മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അതോടൊപ്പം ദുരന്തത്തിന്റെ എല്ലാ ദുരിതങ്ങളും പേറി മുണ്ടക്കൈയിലും ചൂരൽമലയിലുമെക്കെ ജീവനോടെ ശേഷിക്കുന്നവരോട് നമ്മൾ എല്ലാവരും ഐക്യപ്പെടെണ്ട സമയം കൂടിയാണിത് എന്ന് എല്ലാവരെയും ഓർമ്മപെടുത്തുക കൂടി ചെയ്യുന്നു.
ചങ്ങാതി നന്നായാൽ ... !! അതുകൊണ്ടാ ഓപ്പൺ പറയുന്നേ കരുതണം ... അതെ സാധാരണ ബി ബ്രോ സ്റ്റോറീസ് ആഴത്തിലുള്ള ഒരു നിരീക്ഷണ പരീക്ഷണ നിലവാരം ഈ വീഡിയോയ്ക്ക് ഇല്ലായിരുന്നു. സാരമില്ലെടോ കണ്ണുവെക്കാതിരിക്കാൻ ഇടക്കൊക്കെ ഇതുപോലെ ഓരോനിട്ടേര്
ആ മദാമ്മയുടെ ജീവിതം വിചിത്രമായി തോന്നി... അവരെപ്പറ്റി കൂടുതൽ പറയണമായിരുന്നു...!
ഞാൻ വയനാട്ട് കാരനാണ് വയനാട്ടിലെ ദുരന്തത്തിൻ്റെ ഞ്ഞെട്ടലിൽ ആയിരുന്നു ഞങ്ങളുടെ സഹോദരങ്ങളുടെ വേർപാടിൽ ഉള്ള ദുഖത്തിലായിരുന്നു 😢 അത് കൊണ്ട് തന്നെ ഒരാഴ്ചയായി വീഡിയോ ഒന്നും തന്നെ കണ്ടില്ല. ഇന്നാണ് B ബ്രോയുടെ വീഡിയോ കാണുന്നത് ഗ്രാമീണ ഭാംഗിയുള്ള സ്ഥലങ്ങൾ കാണുമ്പോൾ നിഷ്കളങ്കരായ മനുഷ്യരെ കാണുമ്പോൾ വീണ്ടും ദുരന്തം നടന്ന മുണ്ടക്കൈ / ചൂരൽമല പ്രദേശങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു. ബിബ്രോയും അനിൽ സാറും ആ പ്രദേശങ്ങളിൽ ദുരന്തത്തിന് മുമ്പ് വന്നു വീഡിയോ ചെയ്തിരുന്നെ ങ്കിൽ എന്നു ആഗ്രഹിച്ച് പോയി. അത് ഒരു നഷ്ടം തന്നെയാണ്😢 ദുരന്തത്തിൽ നമ്മളെ വിട്ടു പോയവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🌹🌹
@@joshybenadict6961 😔
അജിത്തും. റെഹീമും. ഒത്തിരി. അഭിനന്ദനങ്ങൾ. അർഹിക്കുന്നവർ. 🙏... B. Bro... Sir... വീഡിയോ. അതിമനോഹരം. 👌👍. Sudhi. Ernakulam.
Thank you❤❤❤
ഊട്ടി, കൊടൈക്കനാൽ എത്ര കണ്ടാലും മതിയാകില്ല 👍🏻 spr BB❤
Yess❤❤❤
ബിബിൻ ചേട്ടാ, പതിവ് പോലെ അവതരണം 👌🏻,. പക്ഷെ st stephens പള്ളി കാണിച്ചപ്പോൾ പറയേണ്ടിയിരുന്ന ഒരു സുപ്രധാന കാര്യം വിട്ടു പോയില്ലേ 🤔.. അതിലെ തടി ഉരുപ്പടികളെല്ലാം മൈസൂരിൽ നിന്നും കൊണ്ടുവന്നവയാണ്,..അവയെല്ലാം ഒരു കാലത്തു ടിപ്പു സുൽത്താന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നവയാണ് 😌.. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ബ്രിട്ടീഷുകാർ കൊട്ടാരം ഇടിച്ചു പൊളിച്ചു,.. അതിൽ നിന്നും കിട്ടിയ ഉരുപ്പടികൾ വച്ചാണ് ഈ പള്ളി നിർമ്മിക്കിരിക്കുന്നത് 🙏🏻
❤❤❤👍👍👍👍
Bibin broo ningalde ella videos um super anu . especially tamil nadu villages..gcc wrk cheyumpol ithoke kanumpol mind nu oru relaxation and refreshment anu..super Anil sir and bibin bro..keep going on.😊❤.😊❤😊
വീണ്ടും നീലഗിരി ♥️😍👍🏻
B bro, Anil sir, god bless u.... Pine Rahim njagalude ayalvasi😅..
Super videos njn ennm kanarund
..
Thank you ❤❤❤
ഗ്രാമീണ കാഴ്ചകൾ തുടരട്ടെ: ഒതുക്കത്തോടെയുള്ള അനിൽ സാറിന്റെയും ബി. ബ്രോയുടെയും അവതരണം❤️ അജിത്ത് ഭാഗ്യവാനാണല്ലോ ഊട്ടിയുടെ കുളിർമ്മയിൽ ആണല്ലോ വീട്. സുന്ദര കാഴ്ചകൾ എന്നും ആസ്വദിക്കാമല്ലോ❤️😄
തണുത്തു മരിക്കും 🤣
നല്ല കാഴ്ചകൾ ...അതിമനഹാരം ബ്രോ ❤❤❤
Thank you❤❤❤
കാഴ്ചകൾ മനോഹരം💜
Kanan nalla bangiyulla sthalam
Bro
..all good ...please explore north east of India and other neighbouring countries..like Tibet china..neoal etc
Superrrr videoooo👌
❤❤👍👍👍
Very good vedeo god bless you thanks anilsir and boom bro
എന്താ പറയാ അടിപൊളി 👍
അടിപൊളി 👍
നല്ല അവതരണം 💞
❤❤❤👍👍👍
കൊറേ ആയി കണ്ടിട്ട് 👍🏼👌🏼❤
❤❤
ബിപിനെ നിന്റെ എല്ലാ വീഡിയോസും കണ്ട് കഴിഞ്ഞു ആദ്യം മുതൽ ലേറ്റസ്റ്റ് വീഡിയോ വരെ ഇനി എന്ത് ചെയ്യും ഇനി എല്ലാ ദിവസവും വിഡിയോ ഇട്ടോ അതാണ് നിനക്ക് നല്ലത്
Ok set❤❤❤❤
അടിപൊളി bro 😍❤️
Thank you bro❤❤
Useful 'Information' in this Episode 👏
Thank you❤❤❤
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ👍
❤❤❤
മനോഹരം 👌❤️
❤❤❤
❤ ആദ്യത്തെത് ഞാൻ
Njana
സൂപ്പർ വീഡിയോ 🌹🌹🌹
❤❤❤❤
All of you doing well...... ❤
Thank you ❤❤❤
ഈ വീഡിയോയിലൂടെ.ഇറക്കി സന്മാരാണെന്ന് മനസ്സിലായി
ആ ഏഴ് വീട്ടുകാർ അവർ അനുഭവിക്കുന്ന കഷ്ടത വളരെ ദുഃഖം തോന്നി 🤔
😔
😢
മഴ ❤❤❤
❤❤
Super vidio bibin
സൂപ്പർ 🥰
👍നല്ല യാത്രകൾ 🙏
❤❤❤❤
Videos okka adipoli ane oro video onine onine meacham ane grameena bangi okka angana thanea kanunna preakshkane aswadikkan pattunundde ❤ Pakshe enik thoniyal oru kariyam mattullavarundea dayaniyadayileak camera vallathea veakkunna polea oru thonnal
സൂപ്പർ 👍👍
Thank you❤❤❤
Hi bibin, നല്ല കാഴ്ചകൾ, ൻനിങ്ങൾ കഴിച്ച റെസ്റ്റോറന്റ് ന്റെ അടുത്ത് A2b ഉണ്ടല്ലോ അതെന്തേ ഒഴിവാക്കിയത്, A2b റെസ്റ്റോറന്റ് ബംഗ്ളൂരിൽ എല്ലാം famous ആണ് ഊട്ടി യാത്ര കഴിഞ്ഞു നാട്ടിലേക്കണോ ❤❤
Super 👌👌❤️
❤❤❤👍👍👍👍
B. Bro 👍👌👌👌👌
❤❤❤❤
കാണട്ടെ നീലഗിരി കാഴ്‌ച്ചകൾ🌳🌳🌳🌳🌳
9:46 👍 സത്യം...പിന്നെ മോസർ ബയർ നല്ല CD കൾ ആണ് വിട്ടിരുന്നത് പക്ഷെ അവർ മറ്റുള്ള കമ്പനികൾ പുതുമയിലേക്ക് മാറിയപ്പോൾ മാറാൻ കഴിയാതെ പോയി DVD RW disc പോലും പതിയെ ആണ് കൊണ്ടു വന്നത് എന്നു തോന്നുന്നു
11:57 😂☕
14:36 🌳🌳🌳🌳🌳 യൂകലിപ്റ്റസ് മരങ്ങൾ
❤❤❤👍👍👍
Nice Video 👌👌👌
❤❤❤❤
നല്ല ഭംഗി കാണുവാൻ പുല്ല്‌മെടുകൾ അതിനെ ക്യാൻവാസ് ലേക്ക് പകർത്തിയാലോ എന്ന് തോന്നുന്നു നിങ്ങൾ നാല് പേർക്കും എന്റെ ആശംസകൾ നേരുന്നു
Thank you❤❤
❤️❤️
Beautiful ❤🙏
So good❤❤❤
സാമ്പാർ ഇഡ്ഡലി സൂപ്പർ ടെസ്റ്റ് ആണ് അതിങ്ങനെ സാമ്പാറിനകത്ത് ഇട്ട് അവർ തരും അത് മുറിച്ചു മുറിച്ചു ഇങ്ങനെ കഴിക്കാൻ ടെസ്റ്റ്
ഊട്ടി ഒന്ന് വിശദമായി കാണിക്കാമോ town and village
So nice. 👍👍
❤❤b bro
❤🥰❤
ബിബ്രോ അജിത്തിന്റെ റൂം വാടക എത്രയാ ദിവസം റൂം സിംഗിൾ ഉണ്ടോ ഫാമിലി ആണോ വീഡിയോ 👌👌👌💕👍
👍🏻👍🏻👍🏻
❤❤❤
Super
😊😊😊😊😊😊😊
❤❤❤❤
🎈🎈🎈🎈🎈🙏
❤❤❤❤
റഹീം ഭായ് റോക്സ് 😂😅
അന്ത മാമാവ്ക്കു പുറന്തനാൾ, വാഴ്ത്തുക്കൾ പണ്ണുങ്കോ 😜
❤❤❤
നമ്മൾ പറഞ്ഞിട്ട് ഒന്നും അല്ലല്ലോ വന്നത് എന്ന റഹീമിന്റെ കൌണ്ടർ ഇഷ്ടപ്പെട്ടു 😅
റഹീമിനെ കാണാൻ ഹിന്ദി നടൻ സുനിൽ ഷെട്ടിയെ പോലെ ഉണ്ട്
❤❤❤
"നമ്മൾ അങ്ങനെ മറ്റൊരു യാത്രയിൽ ആണ്. " ഈ intro ഒന്ന് മാറ്റിപിടിക്കു bro
👍🤲
3:18 il Bharath petroleum nte munnil night idli sambar,meen curry okke kittunna oru akkayude thattu kada und a thanuppil chood idly ufff 5varshamayi njan sthiramayi pokumbol aviduthe nightfood miss akkarilla ellaru eni pokumbol try cheythu nokku ❤
ഇഡ്ഡലി ഫാൻസ് ഉണ്ടോ .
മോസർബീർ പൂട്ടാൻ കാരണം വേറെ ആണ്
❤❤❤👍
ഞാൻ കഴിഞ്ഞ വീഡിയോ യിൽ ഒരു cmnd ഇട്ടിരുന്നു പക്ഷെ നിങ്ങൾ അത് മൈൻഡ് ചെയ്യുക പോലും ചെയ്തില്ല 😪
ക്ഷമിക്കണം കുറച്ചു തിരക്കായി പോയി കണ്ടില്ല.... ❤❤❤❤
ഒരു രക്ഷയും ഇല്ലെന്ന് പറയാതെ വിവരണം സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നന്നാക്കണം. ആശംസകൾ.
കറക്റ്റ് ലൊക്കേഷൻ ഏതാ ബ്രോ
റൂട്ട് കിട്ടോ ബൈക്കിന് പൊയ്ക്കൂടേ
തൊട്ടടുത്തു വയനാട്ടിൽ ഒരു വലിയ ദുരന്തം ഉണ്ടായിട്ട് താങ്കളുടെ ചാനലിൽ ഒരു വീഡിയോ പോലും കണ്ടില്ല എന്നല്ല അതിന്ന് ശേഷം വന്ന വീഡിയോ കളിൽ ഈ ദുരന്ത ത്തെ കുറിച്ച് ഒരു അക്ഷരം മിണ്ടിയുതും കണ്ടില്ല
എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക്??
സുഹൃത്തേ... വയനാട് ദുരന്തത്തിന് ഏറെ മുന്നേ ഷൂട്ട് ചെയ്ത വീഡിയോകളുടെ കൂട്ടത്തിലുള്ള ഒരു വീഡിയോ ആണിത്.
വയനാട് ഉണ്ടായ ഉരുൾ പൊട്ടലും തുടർന്നുണ്ടായ മരണങ്ങളും ദുരിതങ്ങളുമെക്കെ നമ്മളെല്ലാവരെയും ഏറെ ദുഖിപ്പിച്ച സംഭവമാണെല്ലോ. മരണപ്പെട്ടവരുടെ ഓർമ്മക്ക് മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അതോടൊപ്പം ദുരന്തത്തിന്റെ എല്ലാ ദുരിതങ്ങളും പേറി മുണ്ടക്കൈയിലും ചൂരൽമലയിലുമെക്കെ ജീവനോടെ ശേഷിക്കുന്നവരോട് നമ്മൾ എല്ലാവരും ഐക്യപ്പെടെണ്ട സമയം കൂടിയാണിത് എന്ന് എല്ലാവരെയും ഓർമ്മപെടുത്തുക കൂടി ചെയ്യുന്നു.
@@anilunnikrishnan-Tvm🙏😢
ajithinte no tharuo
Ajith Ph :+919363554343 ❤❤
ചായ അല്ല രണ്ടു സ്മാൾ
ചങ്ങാതി നന്നായാൽ ... !! അതുകൊണ്ടാ ഓപ്പൺ പറയുന്നേ കരുതണം ... അതെ സാധാരണ ബി ബ്രോ സ്റ്റോറീസ് ആഴത്തിലുള്ള ഒരു നിരീക്ഷണ പരീക്ഷണ നിലവാരം ഈ വീഡിയോയ്ക്ക് ഇല്ലായിരുന്നു. സാരമില്ലെടോ കണ്ണുവെക്കാതിരിക്കാൻ ഇടക്കൊക്കെ ഇതുപോലെ ഓരോനിട്ടേര്
Eesthalamvaghafinteano😂
കൂയ്
❤❤❤
ബഹളങ്ങൾ ഇല്ലാത്ത യൂട്യൂബ് ചാനൽ. ഗ്രാമീണത തുളുമ്പുന്നു
❤❤❤❤
B bro njan ningalude suscriber aanu enikk ootty ajithinte contact number tharaan pattumo
Ajith Ph :+919363554343 ❤❤
Kanan nalla bangiyulla sthalam
Super ❤❤❤
❤❤❤
super👍👍👌👌
Thank you❤
❤❤
❤❤❤
👍👍
❤❤❤
❤❤❤
🥰👍
❤❤❤❤
👍👌
❤❤❤
❤
❤❤
❤❤❤❤