മമ്മൂട്ടി TURBO കാണാൻ കോരിച്ചൊരിയുന്ന മഴയത്തും ജനപ്രവാഹം | TURBO Review | Raj B Shetty | FilmiPlus

Поделиться
HTML-код
  • Опубликовано: 21 сен 2024
  • മമ്മൂട്ടി TURBO കാണാൻ കോരിച്ചൊരിയുന്ന മഴയത്തും ജനപ്രവാഹം | TURBO Review | Raj B Shetty Malayalam
    #turboreview #mammootty
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    / filmipluslive
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.

Комментарии • 82

  • @laijupt8734
    @laijupt8734 4 месяца назад +39

    വയസ്സാം കാലം എന്നു പറയരുതേ ഒരു 45 വയസ്സ് അദ്ദേഹം മലയാളത്തിൻ്റെ അഭിമാനം' ഇനിയും അദ്ദേഹം പുതുമകളുള്ള സിനിമകൾ ചെയ്യട്ടെ.

  • @suseerkp975
    @suseerkp975 4 месяца назад +29

    73 വയസ്സ് ഉള്ള യുവാവിന്റെ ആയിഞ്ഞാട്ടം 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @azeezam4115
    @azeezam4115 4 месяца назад +19

    മമ്മൂക്കക്ക് പ്രായം കൂടിയതുകൊണ്ട് ആക്ഷൻ ചെയ്യാൻ പാടില്ല എന്ന് പറയാൻ പറ്റില്ല എല്ലാ ആക്ഷനും അതുപോലെ എല്ലാം വേണം ചെയ്യുക അതിന് കഴിവുള്ള നടനാണ് മമ്മൂട്ടി അതല്ലേ ഇവിടെ തെളിയിച്ചത് അതല്ലേ മാനിക്കേണ്ടത് മമ്മൂക്കക്ക് തുല്യം മമ്മൂക്ക മാത്രം❤❤❤❤❤❤🌹🌹🌹🌹🌹🌹❤

  • @SabuKoya-jc8ye
    @SabuKoya-jc8ye 4 месяца назад +8

    ഇത്രയും പ്രതീക്ഷിച്ചില്ല ഈ മനുഷ്യൻ ഒരു അത്ഭുതമാണ് ഈ പ്രായത്തിലും എന്താ ഒരു ഇത് 👍🏻

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 4 месяца назад +4

    Mammookka Pwolichu 🔥🔥

  • @thecitizen87935
    @thecitizen87935 4 месяца назад +16

    Vysvhak
    MMT
    Mamooka kampany
    Bindu panikkar
    RB shetty
    🔥🔥🔥🔥🔥🔥🔥

  • @AbdulVahab-c6f
    @AbdulVahab-c6f 4 месяца назад +17

    സൂസൂപ്പർ പടം 🌹👍❤️

    • @SathaaSathaa
      @SathaaSathaa 4 месяца назад +1

      മമ്മൂട്ടിയെ തകർക്കാൻ പറ്റില്ല... മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 4 месяца назад +13

    MAMMOKKA.R.B.SHETTY.TURBO.Supper.Kidu.Polichadakki.❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍

  • @saleemabdul1613
    @saleemabdul1613 4 месяца назад +8

    മമ്മൂക്കയുടെ അഴിഞ്ഞാഴിഞ്ഞട്ടം 🔥🔥🔥🔥👌👌👌👌👌🔥🔥🔥🔥❤

  • @KuttapiKuttan
    @KuttapiKuttan 4 месяца назад +11

    Mammooka❤❤❤❤

  • @NisarKp-ou4qi
    @NisarKp-ou4qi 4 месяца назад +11

    ടർബോ💪💪💪

  • @mansoormattil1264
    @mansoormattil1264 4 месяца назад +11

    Thanks to Mammooty Kompany

  • @Robin_raj_r
    @Robin_raj_r 4 месяца назад +4

    മെഗാസ്റ്റാർ മമ്മൂക്ക 🥰🥰🥰🥰🥰

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 4 месяца назад +12

    എൻ്റെ മ്മൊ എന്താണ് ഈ മനുഷ്യൻ ഈ പ്രായത്തിലും കാണിച്ച് കൂട്ടുന്നത് ശരീരം ഇളകി മറിഞ്ഞ് സ്റ്റണ്ട് ചെയ്തിരിക്കുന്നു മമ്മൂട്ടി ധ്രുവത്തിന് ശേക്ഷം ഒരു കിടിലൻ വില്ലനെ കാലങ്ങൾക്ക് ശേഷം കണ്ടു എന്താ ഡയറക്ഷൻ എന്താ ബീജിയം എന്താ എഡിറ്റിംഗ് എന്താ സിനിമ ഓട്ടോഗ്രാഫി എല്ലാ ഒത്തിണിങ്ങി വന്ന നല്ലൊരു കിടിലൻ ചിത്രം പടം തുടങ്ങി പിന്നെഹൈപ്പ് ഇങ്ങനെ കേറി കേറി പോവുകയാണ് എന്താ മേക്കിംഗ്

  • @jayanpjayanp7337
    @jayanpjayanp7337 4 месяца назад +3

    Mammukka ❤❤❤🔥🔥🔥🔥

  • @saleemabdul1613
    @saleemabdul1613 4 месяца назад +7

    Megastar ❤❤❤❤❤❤

  • @padar9444
    @padar9444 4 месяца назад +2

    Kidilan padam

  • @hamsahamsa4033
    @hamsahamsa4033 4 месяца назад +9

    Good movie ❤

  • @midhunjayan1993
    @midhunjayan1993 4 месяца назад +3

    73 വയസ്സ് ഉള്ള യുവാവിന്റെ അഴിഞ്ഞാട്ടം 🥰🥰❤❤

  • @muhammedsadique1896
    @muhammedsadique1896 4 месяца назад +3

    Turbo🔥🔥🔥🔥

  • @latheefpurayil51
    @latheefpurayil51 4 месяца назад +2

    Mamooty magastar❤❤❤

  • @moinkutty5954
    @moinkutty5954 4 месяца назад +7

    കിടു മൂവി 🎉🎉🥳👍

  • @mustafathadathil2196
    @mustafathadathil2196 4 месяца назад +3

    Good ഫിലിം ആണ് കോമഡി ആക്ഷൻ 👌🏻👌🏻

  • @thetruth9584
    @thetruth9584 4 месяца назад +2

    35 വയസുകാരന്റെ വിളച്ചിലാട്ടം തീ. തീ.തീ❤️‍🔥❤️‍🔥❤️‍🔥 4.7/5 റേറ്റ്

  • @khaderpatteppadam
    @khaderpatteppadam 4 месяца назад +1

    ദശകങ്ങൾക്ക് ശേഷം ഒരു സമ്പൂർണ്ണ ക്രൈം തില്ലർ സിനിമ കണ്ടു. അതും ആർത്തലച്ചെത്തിയ യുവാക്കളുടെ പേമാരിപ്പെയ്ത്ത് പോലുള്ള ആരവങ്ങൾക്കും ഇടിമുഴക്കം പോലുള്ള കരഘോഷങ്ങൾക്കും നടുവിലിരുന്ന്. വല്ലാതെ ചെറുപ്പം തിരിച്ചു കിട്ടിയ അനുഭവമായിരുന്നു എനിക്കും. പുറത്ത് മഴ കനം കെട്ടി നിൽക്കുന്നു. തിയേറ്ററിനകത്ത് ശീതീകരണ സംവിധാനങ്ങളെ കവച്ചുവെക്കുന്ന ആവേശച്ചൂട്.
    തീർച്ചയായും ഇതൊരു സിനിമയുടെ വിജയമല്ല. വളരെ ആശാവഹമായ ഒരു പൊതുബോധത്തിൻ്റെ ചൂടാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള ഒരു ജനതയുടെ പ്രതിഷേധാഗ്നിയുടെ ചൂടാണ്. ഇത് കേരളമാണ്, ഒരു കറുത്ത ശക്തിക്കും കാൽകുത്താൻ ഇടമില്ലാത്ത കേരളമാണ് എന്ന മുന്നറിയിപ്പിൻ്റെ ചൂടാണ്.
    എല്ലാ വിഭാഗം വർഗ്ഗീയ വിഷജന്തുക്കളും പത്തി മടക്കുക. കലയെ വെറുതെ വിടുക. കലാകാരന്മാരെ വെറുതെ വിടുക. അല്ലെങ്കിൽ നിങ്ങളുടെ പത്തി വെട്ടി മാറ്റാൻ കേരളമൊന്നാകെ ഒരു ടർബോ ജോസായി ഭൂമി കുലുക്കി ഇളകിയാടിവരും.
    ടർബോ സിനിമയുടെ ബോക്സ് ഓഫീസ് വിജയം നൽകുന്ന സന്ദേശം അതാണ്.

  • @shaffinouman1312
    @shaffinouman1312 4 месяца назад +9

    🔥🔥🔥

  • @MaheeshMahi-s2d
    @MaheeshMahi-s2d 4 месяца назад +3

    Supur

  • @yashciteko8202
    @yashciteko8202 4 месяца назад +7

    Idimuzhakkam

  • @babumohammed2060
    @babumohammed2060 4 месяца назад +4

    💖✌️mammooka 💖TURBO 💯💖💖💖💖💖💖💖💖💖

  • @shihabudeenshihab9439
    @shihabudeenshihab9439 4 месяца назад +2

    മമ്മുക്കയുടെ അയിഞ്ഞാട്ടം

  • @kaderchoori7733
    @kaderchoori7733 4 месяца назад +11

    Supper

  • @RahmanRpRp
    @RahmanRpRp 4 месяца назад +1

    TURBO.... ❤❤❤❤❤

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 4 месяца назад +7

    ❤❤❤❤🎉

  • @PremanOdakkaym
    @PremanOdakkaym 4 месяца назад +5

    ❤️❤️❤️👍

  • @firozckd8988
    @firozckd8988 4 месяца назад +6

    ആലോചിക്കണം, ഈ വാക്ക് ഒന്ന് കുറച്ചിരുന്നെങ്കിൽ!!!!!

  • @BijuAbin-vc2ee
    @BijuAbin-vc2ee 4 месяца назад +1

    ❤️🥰മമ്മൂട്ടി 👌👌👌👌

  • @hadimedia5454
    @hadimedia5454 4 месяца назад +2

    Sir.cameo role നേ പറ്റി പറയണ്ടാർന്നു 😢

  • @darwinjacobs1958
    @darwinjacobs1958 4 месяца назад +3

    Budget 45 crores aanennanu kelkunnath. 80 cr onnum undenn thonnunnilla

  • @vipindevnipundev
    @vipindevnipundev 4 месяца назад +2

    Great onnum parayanilla 👍👍👍

  • @Robin_raj_r
    @Robin_raj_r 4 месяца назад +1

    Turbo 🥰🥰🥰🥰🥰🥰

  • @faisalfaihan6552
    @faisalfaihan6552 4 месяца назад +8

    ഇജ്ജാതി കിടിലൻ പടം 👌🏻🔥💥💯

  • @anandpraveen5672
    @anandpraveen5672 4 месяца назад +2

    Mamooka action cheyanam

  • @vipindevnipundev
    @vipindevnipundev 4 месяца назад

    Kushumbanmaarkku enthum parayaam athu dheshyam kondaanu aarum athu maundu poolum cheyyunnilla mammookka eppozhum kiduvaneeyy no doubt 👍👍👍🌷💐💕💕💕🙏🙏🙏🙏

  • @babuv2977
    @babuv2977 4 месяца назад +1

    ആഹാ... പുതിയ Subtitle ലോടു കൂടിയാണല്ലോ വരവു്?

  • @mohammadbasheer2384
    @mohammadbasheer2384 4 месяца назад +3

    🔥🔥🔥🔥🔥തീ

  • @HappyKiteFlyer-vj6uq
    @HappyKiteFlyer-vj6uq 4 месяца назад +1

    ആലോജിക്കണം എന്ന് പറഞ്ഞ് കൊണ്ടിക്കണോഎന്നാലോജിക്കണം

  • @Robin_raj_r
    @Robin_raj_r 4 месяца назад +1

    ❤️❤️❤️❤️❤️❤️

  • @khajakhaja6464
    @khajakhaja6464 4 месяца назад +2

    മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤

  • @sheebathalachriaosu122
    @sheebathalachriaosu122 3 месяца назад

    Very great actor

  • @bavavm7147
    @bavavm7147 3 месяца назад

    The. King.

  • @Robin_raj_r
    @Robin_raj_r 4 месяца назад +1

    Super👌👌👌👌🥰

  • @salimmuhammad2177
    @salimmuhammad2177 4 месяца назад +1

    വയസ്സാം കാലത്ത് വയസ്സനായ നിനക്ക് വീട്ടിൽ ഇരുന്നു കൂടെ കിളവാ... നിങ്ങളോട് ഒരു ബഹുമാനം തോന്നിയിരുന്നു വയസ്സാ... എന്നാ ഞാൻ പോട്ടെ വയസ്സാ... 👍😄😂

  • @rafeeqemohammad2333
    @rafeeqemohammad2333 4 месяца назад +4

    🌹🌹🌹👍

  • @aliyarca7734
    @aliyarca7734 4 месяца назад +6

    👍👍👍👍❤️❤️❤️

  • @gofoorkt903
    @gofoorkt903 3 месяца назад

    രണ്ടര മണിക്കൂർ ആസ്വദിക്കാം എന്നാൽ ഇതിൽ ഒരു നല്ലൊരു വ്യത്യസ്ഥ കഥ ഉണ്ടായിരുന്നെങ്കിൽ 500 കോടി നേടിയേനേ

  • @anandpraveen5672
    @anandpraveen5672 4 месяца назад +1

    Vaysamkalam onnumalla mamooka ipozhum 40 thil anu. Apol engine vayasakum

  • @MammedMammed-jh4ev
    @MammedMammed-jh4ev 4 месяца назад +5

    മൂന്ന് ദിവസം കൊണ്ട് 100 കോടി ആവും

  • @ravip7701
    @ravip7701 4 месяца назад

    "ആലോചിക്കണം" എത്ര തവണ ........

  • @fortunejourney4905
    @fortunejourney4905 3 месяца назад

    എൻ്റെ പൊന്നണ്ണാ സമയവും ക്യാഷും പോയി😢😢

  • @Robin_raj_r
    @Robin_raj_r 4 месяца назад

    😍🥰🥰😍

  • @angamalydiary5058
    @angamalydiary5058 4 месяца назад

    plz don't tell the spoiler

  • @jahfarch
    @jahfarch 4 месяца назад +1

    കാണിക്കൾക്കു വേണം അടി

  • @MaheeshMahi-s2d
    @MaheeshMahi-s2d 4 месяца назад

    Najan

  • @kdp1997
    @kdp1997 4 месяца назад

    ഇതിനു രണ്ടാം ഭാഗമോ😮

  • @bijumk9718
    @bijumk9718 4 месяца назад +1

    Endhu review aadooo ithokke. Endhelum panikku poykkudee

  • @prasannal9735
    @prasannal9735 4 месяца назад +1

    മ മ്മൂ ക്കാ യ് ക്ക് 73ആ യ ട്ടി ല്ല 1951 സെ പ് 7
    വേ റെ പ ണി യി ല്ലേ വ യ സ്സാ കാ ല ത്ത് വ യ സ്സാ കാ ല ത്ത് എ ന്ന് പ റ ഞ്ഞു കൊ ണ്ടി രി ക്കു ന്ന ത് ഈ സിനിമ യു ടെ വി ജ യം ത ന്നെ ഇ ക്കാ യെ ആ റോ ളി ൽ കാ ണാ ൻ ഇ ഷ്ടം ഉ ള്ള തു കൊ ണ്ടാ ണ് കൂ ടു തൽ ജ ന ങ്ങ ൾ ക്ക്

  • @sabarinath317
    @sabarinath317 4 месяца назад +1

    Borepadam😅😅😅😅😅😅

    • @Cinimacinima369
      @Cinimacinima369 4 месяца назад

      Njanum kandu intammo bore adich chathuiuu valiban alle😂😂😂😂😂😂😂😂😂

  • @nidheeshm.s.9630
    @nidheeshm.s.9630 4 месяца назад +2

    മോശം സിനിമയാണ്

    • @midhunjayan1993
      @midhunjayan1993 4 месяца назад

      കുറച്ചു കഞ്ഞി എടുക്കട്ടെ

    • @Cinimacinima369
      @Cinimacinima369 4 месяца назад

      Chettaaa kanji korach edukkattee😂😂😂

  • @Gomez.5940
    @Gomez.5940 4 месяца назад +1

    Average filim..shetti ok

  • @sonysadanandan7157
    @sonysadanandan7157 4 месяца назад +5

    👍❤️

  • @mohamedshibiliarakkal780
    @mohamedshibiliarakkal780 4 месяца назад +6

    🔥🔥🔥

    • @SathaaSathaa
      @SathaaSathaa 4 месяца назад +2

      മമ്മൂട്ടി ക് പകരം മമ്മൂട്ടി മാത്രം...

  • @Robin_raj_r
    @Robin_raj_r 4 месяца назад

    ❤❤❤❤❤❤