നേതാക്കള്‍ ചാനല്‍ ചര്‍ച്ചയിലും, മുന്നറിയിപ്പ് അന്‍വറിന് മാത്രമല്ല; സിപിഎമ്മിലെ ഇനിയത്തെ കഥ

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #pinarayivijayan
    നേതാക്കള്‍ ചാനല്‍ ചര്‍ച്ചയിലും, മുന്നറിയിപ്പ് അന്‍വറിന് മാത്രമല്ല; സിപിഎമ്മിലെ ഇനിയത്തെ കഥ

Комментарии • 165

  • @newsathouse5338
    @newsathouse5338  11 часов назад +3

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @aarathimg3836
    @aarathimg3836 11 часов назад +15

    മധുവിന്റെ അവലോകനം സമഗ്രമായിരുന്നു. ബുദ്ധിപരമായ വിശകലനം. അഭിനന്ദനങ്ങൾ

  • @rameshrajappan6085
    @rameshrajappan6085 11 часов назад +29

    അൻവർ പറഞ്ഞത് സത്യം തന്നെ അതിൽ രോഷം കൊണ്ടിട് കാര്യമില്ല

  • @muhammedansar124
    @muhammedansar124 10 часов назад +13

    എഡിജിപിക്കെതിരായ വ്യക്തമായ നടപടി സ്വീകരിച്ചതിന്റെ ശേഷമായിരുന്നു ഇന്ന് പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ന്യായീകരണമുണ്ടായിരുന്നു. കേവലം പേരിനൊരു അന്വേഷണവും പ്രഖ്യാപിച്ചു ഒരു നടപടിയുമില്ലാതെ ഈ വക കാര്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവന്ന ആളെ വിമർശിച്ചു തടിയൂരാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പരിഹാസ്യനക്കുന്നത്. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എവിടെ?

  • @user-wo8mk5uw6v
    @user-wo8mk5uw6v 11 часов назад +22

    ആര് സത്യം പറഞ്ഞാലും ' അത് അംഗീകരിക്കേണ്ടോ. PV Anvar❤❤❤❤❤❤❤❤

  • @meethusarath1542
    @meethusarath1542 8 часов назад +7

    എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരന് കേട്ടിരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ഇന്നത്തെ പത്രസമ്മേളനം. ഇത്തരം നിലപാടുകൾ ഇലക്ഷനെ ബാധിക്കുമ്പോഴും പരിശോധിക്കും തിരുത്തും എന്നൊക്കെ പറയാൻ സിംപിൾ ആണ്.

  • @mastermuhammed1000
    @mastermuhammed1000 11 часов назад +10

    😂ശശിയെ മുഖ്യമന്ത്രി മുൻവിധിയോടെ നൃയീകരിക്കുന്നത് എന്തിന്

  • @indiafocus6557
    @indiafocus6557 10 часов назад +12

    ADGP അജിത് കുമാറിനെ - പിണറായി എന്തിനു ഭയപ്പെടണം 🤔 / തൻ്റെയൊക്കെ നിറമാറ്റം അൽഭുതപ്പെടുത്തുന്നു / News House മറ്റൊരു മധ്യമ അടിമയോ ❓

    • @ldreams730
      @ldreams730 8 часов назад

      Adima only

    • @messiah471
      @messiah471 7 часов назад

      അതെ ആണ്.... ഒരു ലോജിക്കും ഇല്ലാതെ ഇരുന്നു ന്യായീകരിക്കുന്നു 🙏🏻

  • @SajeevSulaiman
    @SajeevSulaiman 10 часов назад +4

    ആയ്ക്കോട്ടെ,, പതുക്കെ pathukke🎉അൻവർ മാത്രമാകും കുറ്റക്ക്കാരൻ,, 😂😂😂😂

  • @ilam9088
    @ilam9088 10 часов назад +7

    ശിവശങ്കറും നല്ലവനായിരുന്നു,, ശശിയെ പോലെ,,,

  • @somarajanpp151
    @somarajanpp151 11 часов назад +27

    അൻവർ പറയുന്നതിൽ കാര്യം ഇല്ലാതില്ല അത് പരിശോധനയ്ക്കു അർഹമാണ്

  • @KhalidRichard-q1v
    @KhalidRichard-q1v 11 часов назад +11

    Anvaranu shari

  • @sureshkumaras4052
    @sureshkumaras4052 12 часов назад +43

    അൻവർ പറഞ്ഞത് മുഖവിലക്കു എടുക്കേണ്ടതാണ്. പോലീസ് കൊടുത്ത പേപ്പർ വായിച്ചു കേൾപ്പിച്ചതിൽ ഒരു കാര്യവും ഇല്ല.

  • @gireesanpalapalli441
    @gireesanpalapalli441 11 часов назад +5

    പൊളിടിക്കൽ സെക്രട്ടറിയായ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരായ ആരോപണത്തിൽ, സംസ്ഥാന കമ്മറ്റിയുടെ അഭിപ്രായം എന്ത്? എന്നത് പാർട്ടി സെക്രട്ടറിയാണ് പറയേണ്ടത് .. അതെന്താണ് എന്നാണ് അറിയേണ്ടത്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 11 часов назад +12

    ഇങ്ങനെ പോയാൽ മതിയോ..? പാർട്ടി ആലോചിക്കണം

  • @bilalpk9485
    @bilalpk9485 Час назад +1

    അൻവർ ഇത്രയും ശക്തമായി ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെങ്കിൽ അതിൽ കാര്യമുണ്ട് എന്ന് പൊതുജനം ഉറച്ചു വിശ്വസിക്കുന്നു . 👍🤔

  • @jinanlatheefjinan9161
    @jinanlatheefjinan9161 10 часов назад +3

    ഞാൻ ഒരു കാര്യം പറയാം ചന്ദ്രൻസേക്കരിന്റെ അതെ അവസ്ഥ അൻവറിനും ഞാൻ ഭയപ്പെടുന്നു

  • @hassanvadakkan1812
    @hassanvadakkan1812 11 часов назад +31

    ഇടതുപക്ഷത്തിന്റെ തെറ്റിനെ പറ്റി പറയുമ്പോൾ യുഡിഎഫും അങ്ങിനെ ചെയ്തില്ലേ എന്ന മുഖ്യമന്ത്രിയുടെ വാക്ക് തെറ്റല്ലേ യുഡിഎഫ് അങ്ങിനെ തെറ്റു ചെയ്തതിനാലല്ലേ എൽ ഡി എഫിനെ അധികാരത്തിൽ എത്തിച്ചത്

    • @NTKunnikannan
      @NTKunnikannan 11 часов назад +1

      പിവി വേൾസസ് പി വി കേരളം കണ്ട് രസിക്കുന്നു രണ്ട് പിവിയും തരംതാണ നിലവാരത്തിൽ മുട്ടുമ്പോൾ ഒരു ഇന്നവൻ്റെ ചിത്രം കാണുന്ന ഹാസ്യാനുഭവം

  • @paulosemathew-jj3jh
    @paulosemathew-jj3jh 3 часа назад

    സാമാനൃ, ജനതക്ക്,ബോധൃംവരണ്ടേ,,ഒരു, നന്ദി ഗ്രാം, മണക്കുന്നു ഉണ്ട്

  • @sameernattika
    @sameernattika 10 часов назад +6

    " ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം...
    ഒന്ന് വർഗ്ഗശത്രുവിന് നേരെയും,
    രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും... "
    - സഖാവ്: ഹോചിമിൻ
    NB: വർഗ്ഗശത്രുവിനെക്കാൾ അപകടകാരിയാണ് വഴിപിഴക്കുന്ന സ്വന്തം നേതൃത്വം..... 🙏🏻

    • @shijuansari
      @shijuansari 9 часов назад +1

      അണികളൊക്കെ കാര്യങ്ങൾ ഗ്രഹിച്ചു തുടങ്ങി.ആശയങ്ങൾ ഒരു കാലഘട്ടത്തിനു ശരിയായിരുന്നു. ഇന്നിപ്പോൾ അതല്ല അവസ്‌ഥ.പാർട്ടിക്ക് വേണ്ടി നല്ല സമയം ചെലവഴിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ വേണ്ടി പ്രവാസിയായി.പക്ഷെ പിരിവ് വരുമ്പോൾ ഓടിയെത്തുന്നത് ഇതുപോലുള്ളവരുടെ അടുത്തു.അന്ന് കൂടെ പ്രവൃത്തിച്ചവരിൽ മിക്കവാറും ആൾകാർ പാർട്ടിയുടെ കാരുണ്യത്തിൽ ഏതെങ്കിലും സൊസൈറ്റിയിലോ മറ്റോ ജോലി ആയി സുഖമായി ജീവിക്കുന്നു.അന്നൊരിക്കൽ എന്റെ ശ്വാസമായിരുന്നു എന്റെ പാർട്ടി.പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കാരകയറും എന്നു തോന്നുന്നില്ല.കാണിച്ചു തരാൻ കണ്മുന്നിൽ ആയിരകണക്കിന് ഉദാഹരണം എന്റെ നാട്ടിലിൽ എനിക്കറിയാം.

    • @aboocmr
      @aboocmr 2 часа назад

      പാർട്ടി അണികൾ നിരാശരാണ്, തീർച്ചയായും പോലീസ് നയത്തിൽ പുനർ ചിന്തണം വേണം ( സ്റ്റേഷനിൽ വരെ RSS നും യുഡിഫ്കാർക്കും ആണോ മേൽക്കൈ 😮

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 2 часа назад +1

    ചുരുക്കി പറഞ്ഞാൽ പാർട്ടിയിൽ തുടരണം എങ്കിൽ നിങ്ങൾ 'ശശി ' ആകുക . അതാണ് മുഖ്യമന്ത്രി പറഞ്ഞ മാതൃക

  • @arabickitchen9371
    @arabickitchen9371 9 часов назад +1

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും അല്ലെ മധു 😊

  • @solosoccer-bc1ye
    @solosoccer-bc1ye 11 часов назад +2

    Mahatma Gandhi വന്നു പറന്നലും തെളിവ് ഉണ്ടേഖിൽ മതി നടപടി. ആരോപണം ഉണ്ടായ ഉടനെ രാജി വക്കണമെങ്കിൽ അൻവർ എന്നെ രാജി വെക്കേണ്ടി വരുമായിരുന്നു.

  • @vinodantt10
    @vinodantt10 10 часов назад +5

    പറഞ്ഞതൊക്കെ ഞങ്ങൾ ന്യൂസിൽ കണ്ടതാണ്. താങ്കളുടെ നിഗമനവും നിരീക്ഷണവും ആണ് ഇതിൽ ഉയർത്തേണ്ടത്.വേറെ പാർട്ടിക്കാർ ആണെങ്കിൽ താങ്കളുടെ ചില പരിഹാസവും പുച്ഛവും കലർന്ന അഭിപ്രായം ഉണ്ടാകുമായിരുന്നല്ലോ.

  • @spider492
    @spider492 11 часов назад +8

    വെറുതെ ന്യായികരിക്കാൻ നിൽക്കരുത് സിപിഎം ഭരിക്കുമ്പോൾ rss ആയിട്ട് നല്ല ബന്ധം ഉള്ള ഒരാൾ ലോ and ഓർഡറിൽ ഇരിക്കുന്നതിനെക്കാൾ വേറേ കോമഡിയുണ്ടോ

    • @sathyaa2182
      @sathyaa2182 8 часов назад

      ടിപി സെൻകുമാറിനെതിരെ നടപടി സ്വീകരിച്ചപ്പോൾ സെൻകുമാർ സുപ്രിം കോടതിയിൽ പോയി അനുകൂല വിധി നേടി. അത് പോലെ നടപടി എടുത്താൽ അജിത് കുമാറും കോടതിയിൽ പോയി അനുകൂല വിധി നേടും.

  • @paulnilayattingal9108
    @paulnilayattingal9108 12 часов назад +9

    മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം ശരിയാണ് .ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കുന്ന ഒരു എംഎൽഎ എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയോട് ആയിരുന്നു ,അല്ലാതെ പത്രങ്ങളുടെ മുമ്പിൽ വന്നു വിളിച്ചു പറയുകയല്ല വേണ്ടിയിരുന്നത് .ഇതിപ്പോൾ പ്രതിപക്ഷ എംഎൽഎ മാർ പറയുന്നതുപോലെ ആയിപ്പോയി .മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇതിൽ ഒരു നടപടി ഉണ്ടായില്ല എങ്കിൽ പത്രങ്ങളോട് പറയുന്നതിൽ തെറ്റില്ല യിരുന്നു.ശശിക്കെതിരെ ഇങ്ങനെ വിളിച്ചു പറയാതെ ഒരു പരാതി എഴുതി മുഖ്യമന്ത്രിക്കു നൽകാൻ അൻവർ തയ്യാറാകണം

    • @spider492
      @spider492 12 часов назад +1

      പരാതി ഒക്കെ കൊടുത്തു

    • @shajupaul9007
      @shajupaul9007 11 часов назад +8

      കെട്ടു കണക്കിന് letter കൊടുത്തിട്ടുണ്ട് എന്ന് അൻവർ പറഞ്ഞിട്ടുണ്ടല്ലോ
      എനിക്ക് ഇങ്ങനെ അനുഭവമുണ്ട്

    • @salammadari
      @salammadari 11 часов назад +1

      സസിക്ക് കൊടുക്കാല്ലേ...

    • @sabuvarghesekp
      @sabuvarghesekp 11 часов назад +2

      അങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഹേമ റിപ്പോർട്ട്‌ 5 വർഷം അടച്ചു വെച്ചു.

    • @mohammednanath8853
      @mohammednanath8853 11 часов назад +2

      ആ കാരണം കൊണ്ട് മാത്രം അയാൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കേണ്ടേ?

  • @riyazmammootty8887
    @riyazmammootty8887 37 минут назад +1

    അടിമ ക്യാപ്സുൽ
    ഇത്രയും തരം താവരുത്

  • @TheKooliyadan
    @TheKooliyadan 11 часов назад +12

    കഴിഞ്ഞ 8 വർഷമായി ഒരേ നിലപാട് തന്നെ....
    ഉപദേശകർ പറയുന്നത് ആവർത്തിക്കുന്നതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് താഴെ തലത്തിൽ ആണ്
    2025 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു മുതൽ ഫലം കിട്ടും

  • @sinoj609
    @sinoj609 10 часов назад +5

    ശശിയെ ന്യായികരിക്കേണ്ടി വരുന്നത് ഗതികേടാണ് 😂

  • @spider492
    @spider492 12 часов назад +15

    അൻവർ പറയുന്നത് ആണ് ശെരി

  • @zakkeerhussain6430
    @zakkeerhussain6430 Час назад +1

    ശശിയും അജിത് കുമാറും എഴുതി കൊടുത്തത് സഖാവ് വായിച്ചു,, അത്രേയുള്ളൂ.
    ഇപ്പോൾ പിണറായി സഖാവിലുള്ള വിശ്വാസം വീണ്ടും കുറഞ്ഞു

  • @mathewsjoseph4880
    @mathewsjoseph4880 11 часов назад +21

    പിവി അൻവറിനെ തള്ളിയാൽ അൻവറിന് പുല്ലാ...അൻവർ വീണ്ടുംജയിക്കും പാർട്ടി കേരളത്തിലെബാടും തോൽക്കും..

    • @unnikrishan4336
      @unnikrishan4336 9 часов назад

      നിന്റെ കുബത്തിഓട്ടുമതിയാവുംഅല്ലെ

  • @vkshafeer9953
    @vkshafeer9953 7 часов назад

    ഇത് പ്രതിപക്ഷത്തിന് തിരിച്ചടി എന്നും പറഞ്ഞ് നാളെയൊരു വീഡിയോ പ്രതീക്ഷിക്കാം ...😃😃😃😃😃😃😃😃😃😃😃

  • @NasarKuttyappu
    @NasarKuttyappu 4 часа назад

    ഒരാളുടെ പേരിൽ ആരോപണങ്ങൾ ഉണ്ടായാൽ അതിനെ കുറിച്ച് അന്വേഷിക്കുന്നതിനു പകരം അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്യുകയുമില്ല എന്ന മുൻവിധി ഭൂഷണമല്ല...

  • @abdulshukoor901
    @abdulshukoor901 9 часов назад +5

    അൻവർ പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവപരമായി കാണുകയും അതോടൊപ്പം ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് കണ്ടെത്തുകയും ചെയ്യുന്നതിന്റെ ലോജിക് എന്താണ്

  • @mohammednanath8853
    @mohammednanath8853 11 часов назад +3

    Pinarayi = Gorbachev

  • @sanoojachuth7628
    @sanoojachuth7628 7 часов назад +1

    അൻവർ പരസ്യമായി ADGP യുടെയും പറ്റിക്കൽ സെക്രട്ടറിയുടേയും RSS - മറുനാടൻ ബന്ധം പരസ്യ വിമർശനമായി ഉയർത്തിയതിനാൽ ഒതുക്കാൻ സാധിക്കാതെ വന്നതിൻ്റെ രോഷം ഇന്നത്തെ പത്ര സമ്മേളനത്തിൽ വ്യക്തമാണ്. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ അൻവറിനെതിരെ നടത്തിയ ആക്രോശം അടിമക്കണ്ണുകൾ ഏറ്റെടുത്ത് അൻവറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ വേണ്ടിയുള്ള പരസ്യ ആഹ്വാനമാണ്. ശശിയുടെ മാതൃകാ പ്രവർത്തന സർട്ടിഫിക്കേറ്റ് പോലെ ഉള്ള ഒന്നായിരുന്നു ചെടിച്ചെട്ടികൊണ്ടുള്ള തലക്കടിച്ചുള്ള രക്ഷാപ്രവർത്തന സർട്ടിഫിക്കേറ്റ് അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ തിരിച്ചടി കണ്ടിട്ടും തിരുത്താൻ തയ്യാറാകാത്ത തൻ പ്രമാണിയായ ഭരണാധികാരിയുടെ അഹന്ത നിറഞ്ഞ സ്വരമാണ് ഇന്ന് കേട്ടത്. ശശി അല്ല തെറ്റുകാരൻ എന്നാണ് പറയുന്നതെങ്കിൽ അൻവർ ആരോപിക്കുന്ന പോലെ ശശി മറച്ചുവച്ചിട്ടില്ല എല്ലാം അദ്ദേഹം അറിഞ്ഞു തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. വർഗ്ഗീയ ഫാസിസ്റ്റുകളായ RSS മായുള്ള രഹസ്യ ബന്ധത്തിന് ഒരു ഉദ്യോഗസ്ഥൻ്റെ ഇടനില ആവശ്യമില്ല എന്നതിന് അത് നേരിട്ട് നടത്താനുള്ള ബന്ധമുണ്ട് എന്നൊരു വ്യംഗ്യാർത്ഥം കൂടി ഉണ്ട്. ചുറ്റുമുള്ള ജനങ്ങളെ കാണാതെ ജനങ്ങളെ കേൾക്കാതെ ചുറ്റും വലയം ചെയ്യപ്പെട്ട സ്തുതി പാഠകരുടെ ആരവത്തിൽ ജനങ്ങളുടെ ശബ്ദം മുങ്ങി പോവുകയാണ്. ഈ സ്തൃതി പാഠകർ ഓരോരുത്തരായി ഇന്നുമുതൽ അധികാരിയെ സുഖിപ്പിക്കാൻ അൻവറിനെതിരെ വിമർശനവുമായി രംഗത്തിറങ്ങും. ആരെല്ലാമാണ് ധർമ്മപുരിയിലെ പ്രജാപതിയുടെ കീഴ്ശ്വാസത്തിന് ചന്ദനധൂപത്തേക്കാൾ സുഗന്ധമാന്നെന്നു പറയുന്നതെന്ന് രണ്ട് ദിവസം കൊണ്ട് അറിയാൻ കഴിയും.

  • @naseemanaseema-zg2gb
    @naseemanaseema-zg2gb 5 часов назад

    എഭ്യന്തരനെ അടുത്ത തിരഞ്ഞെടുപ്പിൽ മൂലക്കിരുത്തും

  • @sankumarmedia5772
    @sankumarmedia5772 9 часов назад +4

    PV അൻവർ❤❤❤❤

  • @ichusmedia1469
    @ichusmedia1469 10 часов назад +3

    തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആദ്യമായി share ചെയ്തത് ഇടത്പക്ഷത്തിന്റെ പോസ്റ്റർ ആയിരുന്നു. ഇനി ഏതായാലും അതില്ല. ഇനി ഏതായാലും ഭരണം കിട്ടില്ലെന്ന്‌ മുഖ്യന് മനസ്സിലായിക്കാണും. പിന്നെന്ത് പറഞ്ഞാലും എന്താ

  • @antonyselastian5046
    @antonyselastian5046 11 часов назад +8

    ഞാൻ അൻവറിന് ഒപ്പം

  • @shajupaul9007
    @shajupaul9007 11 часов назад +15

    എനിക്ക് അനുഭവമുണ്ട്
    ഞാൻ കൊടി താഴെ വയ്ക്കുകയാണ്

    • @sajeevkumar535
      @sajeevkumar535 11 часов назад +4

      കൊടി കൂടുതൽ ഉയർത്തി നിൽക്കേണ്ട ഘട്ടത്തിൽ ആണ് കൊടി താഴെ വയ്ക്കുവാനുള്ള തീരുമാനം. പാർട്ടി വളർന്നു വന്നതിന്റെ ചരിത്രം അറിഞ്ഞാൽ മതി കൊടി താഴെ വയ്ക്കണോ എന്നു ചിന്തിക്കാൻ. വിമോചന സമര കാലത്തും ഇതു തന്നെയാണ് എല്ലാവരും പാർട്ടിയോട് ചെയ്തത്.

    • @mathewsjoseph4880
      @mathewsjoseph4880 11 часов назад

      പാർട്ടി അനുഭാവിയാണെങ്കിലും..അംഗമാണെങ്കിലും... തെണ്ടിത്തരം കാണിക്കുന്ന നേതാക്കളാണെങ്കിലും പാർട്ടിയുടെ പേരിൽ സംരക്ഷിക്കണം എന്ന അടിസ്ഥാനതത്വം മറക്കരുത് സഖാവേ...എന്തായാലും ഒരു പുതിയ നിലപാട് വന്നു..ആരോപണങ്ങളുടെ പേരിൽ നടപടി എടുക്കില്ല എന്ന്..നന്നായി..അടുത്ത UDF സർക്കാരിനെതിരെയും ആരോപണമുന്നയിച്ച് DYFI സമരത്തിന് പോകരുത്...ചന്തി തല്ലിപൊളിച്ചു വിടും അവർ...ഹഹഹഹ

  • @ShajahanJaffar
    @ShajahanJaffar 11 часов назад +1

    Answer is supper pinup last cm

  • @SajiTR-r2o
    @SajiTR-r2o Час назад

    ഇന്നെന്താ മധുസറെ എന്നത്തെപോലെയുള്ള ശബ്ദത്തിലുള്ള നീട്ടലും കുറുക്കലും പതിഞ്ഞ ശബ്ദവും പരിഹാസചിരിയുമൊന്നുമില്ലാതെ പോകുന്നത്. ഇതിൽ അൻവറാണോ മുഖ്യനാണോ പാർട്ടിയാണോ ശരി ഒരു ഇടതു പക്ഷ വിശകലനം പ്രതീക്ഷിക്കുന്നു

  • @paulosemathew-jj3jh
    @paulosemathew-jj3jh 3 часа назад

    എനിക്ക് ശേഷം, പ്രളയമാണെങ്കിൽ, കുഴപ്പമില്ല, എന്ത് ആയാലും,ചില, പ്രശ്നങ്ങൾ ഉണ്ട് നിഷേധിച്ചാലും,, തള്ളി പറഞ്ഞാലും,സതൃം,സതൃമല്ലാതാഖകില്ല,soming,wrong,some,where

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 11 часов назад +3

    അൻവർ MLA .Sp സുജിത് ദാസ് മുതൽ അജിത് കുമാർ വരെയുള്ള എല്ലാ ആരോപണങ്ങക്കും. സർക്കാറിൽ നിന്നും. അനുകൂല നിലപാടാണ് ഉണ്ടായിട്ടുള്ളത്.. അൻവർ MLA . CP m സംസ്ഥാന കമ്മറ്റി മുകളിൽ തന്റെ അഭിപ്രായം അടിച്ചേൽപിക്കാൻ ശ്രമിച്ചതാണ് അൻവറിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. പാർട്ടി നിലപാടിന് മുകളിലല്ല . ഒരു നിയമസഭാ സീറ്റ് . എന്ന് കൂടി നാം മനസ്സിലാക്കണം.

    • @noushadkattoor5661
      @noushadkattoor5661 10 часов назад +4

      ശശിക്കു മുകളിലല്ല പാർട്ടി എ ന്നുകൂടി ഇടയ്ക്കു ഓർത്താൽ നന്ന്.

    • @peepee2763
      @peepee2763 8 часов назад +1

      ഒരു നിയമസഭാ സീറ്റാണോ
      കേരളമാണോ അതല്ല Kerala CPM ആണോ തുടച്ചുനീക്കപ്പെടാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം

    • @Sakurasakura-g7g
      @Sakurasakura-g7g 7 часов назад

      ഞാൻ സുലൈമാൻ അല്ല എന്ന് ബോധ്യം ആയല്ലോ???

  • @vinodtp8244
    @vinodtp8244 5 часов назад

    ചേട്ടോ ചേട്ടൻറെ ചാനൽ കോൺഗ്രസുകാരും കാണാൻ തുടങ്ങി 😅..

  • @omanasarachandran1706
    @omanasarachandran1706 11 часов назад +2

    Pakshe Sasi athra nalla alayi thonnunnilla.🤔🤔

  • @majeedkuttimunda2361
    @majeedkuttimunda2361 7 часов назад

    അണികളാണ് പാർട്ടി

  • @aliyar916
    @aliyar916 10 часов назад +4

    ഇന്നത്തെ പത്ര സമ്മേളനത്തോടെ മുഖ്യമന്ത്രി ക്ക് കെ കരുണക്കാരന്റെ ഗതിയും, പാർട്ടിക്ക് കോണ്ഗ്രസ്സിന്റെ ഗതിയും ആവുമെന്ന് ഉറപ്പായി.
    ഇത് ഇടതിനും വലതിനും ഗുണം ചെയ്യില്ല ബിജെപി ക്ക് നല്ല ഗുണം ചെയ്യും. അടുത്ത നിയമസഭ എലെക്ഷൻ കണ്ടറിയണം ഇടതുപക്ഷം.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 10 часов назад

    👍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 11 часов назад +21

    കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഇടതുപക്ഷത്തിനും സിപിഎമ്മിനു പോലും ഉൾക്കൊള്ളാൻ കഴിയുന്നതല്ല…

    • @AGK-ub3kp
      @AGK-ub3kp 9 часов назад

      തീർച്ചയായും ഞാനൊരു പെരും കള്ളൻ ആണ് അതുകൊണ്ട് ഈ കള്ളനെ എനിക്ക് സംരക്ഷിക്കാതെ പറ്റില്ല, അല്ലേൽ അവനെക്കാൾ കുടുങ്ങുക ഞാൻ ആണെന്ന് പറഞ്ഞ ഭാഷയും ശരീര ഭാഷയും ആയി തോന്നി പത്ര സമ്മേളനം.... ഇതുവരെ ന്യായീകരിക്കാൻ നിന്നതിൽ ലജ്ജിക്കുന്നു ഇപ്പോൾ

  • @kdrmakkah5510
    @kdrmakkah5510 2 часа назад

    പാർട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 2 часа назад

    ഇത്രയും അഴിമതി കള്ള കടത്ത് മുതലായ ആരോപണങ്ങൾ സ്വന്തം കുടുംബാഗങ്ങൾ വരെ ഉൾപ്പെട്ടിട്ടും അതിൽ നിന്ന് രക്ഷ തേടാൻ ഇന്ത്യയിലെ പുഴുകുത്തായ ഫാസിസ്റ്റുകളുമായി ഒത്ത് തീർപ്പ് ഭരണമാണെന്ന് വർഷങ്ങൾക്ക് മുൻപു മുതൽ സാധാരണക്കാരായ ജനങ്ങൾ മനസിലാക്കിയിട്ടും സംഘികളുമായി കുട്ടുകെട്ടിൻ്റെ എല്ലാ അതിർ വരമ്പുകളും ഭേദിച്ച് ഭരണകൂടവും ആഭ്യന്തിരവും കള്ളൻമാരുടെയും ഫാസിസ്റ്റുകളുടെയും താവളമാക്കുകയും അവരുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്ന ഒരു ഭരണത്തെ താങ്ങി. നിർത്തുന്ന അടിമകളല്ലാത്ത MLAയായ അൻവർ പലവട്ടം പറഞ്ഞിട്ടും അവഗണിച്ച് അവസാനം പൊതു സമൂഹത്തിൻ്റെ മുൻപിൽ തുറന്ന് പറയേണ്ട അവസ്ത ഉണ്ടാക്കിയതാര ഈ കേരളം കണ്ട ഏറ്റവും നിർഗുണനായ ഒരു മുഖ്യമന്ത്രി അവസാന ലോക തട്ടിപ്പ് ഉദ്യോഗസ്ഥരടക്കം വർഗ്ഗീയമാധികളായ പോലീസടക്കം പാർട്ടിയിലെ പുഴുകുത്തായ ശശിയെ അടക്കം സംരക്ഷിച്ചും ന്യായീകരിച്ചും ഈ നിർഗുണനായ രാജാവ് സത്യം പറഞ്ഞ MLA യെ തള്ളി പറഞ്ഞു അത് വേണം എന്നാലെ ഇനി ഒരു പൊടി പോലുമില്ലാതെ കേരളത്തിൽ തീരുന്നത് കാണാം

  • @OBSERVER4365
    @OBSERVER4365 11 часов назад +2

    താങ്കൾ അൻവറിനെ കൈവിട്ടോ

  • @shekharan525
    @shekharan525 9 часов назад +1

    I am a party follower since 1953 while a student of third std. Even for voting 2024 election I travelled to Kerala from Bengaluru. I saw fully today's press conference of C. M. which was not at all convincing as far as Anwar's allegations against A. D. G. P and P. Sasi. Because of Sasi E. K . Nayanar's Govt.'s image was tarnished and ex M. L. A of of Taliparamba who complained against Sasi about the misbehavior with his daughter is now in political wilderness. I think as the opposition parties and other party sympathiers claim Pinrayi Vijayan may go down in the political history of India as the last Communist Chief Minister. All the good work done by the first Pinarayi Govt. has been undone with the entry of P. Sasi as political secretary. No wonder our youth are frustrated and drifting towards B. J. P.

  • @user-bfqyowt
    @user-bfqyowt 6 часов назад +1

    ഞാനൊരു പാർട്ടി അനുഭാവിയാണ് വെറും പാർട്ടിക്കാരൻ അല്ലാത്തത് കൊണ്ടാവാം പിണറായി സഖാവിന്റെ വർത്താസമ്മേളനം എന്നെ കൂടുതൽ സംശയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
    കള്ളക്കടത്തുകാർ സാക്ഷ്യം പറഞ്ഞത് കൊണ്ട് സ്വർണ്ണപൊട്ടിക്കൽ വിശ്വാസയോഗ്യമല്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സ്വർണ്ണക്കടത്തിന്റെ ഉള്ളു കള്ളികൾ വെളിപ്പെടുത്താണ് പൂജാരിയും മുക്രിയുമൊന്നും അല്ലല്ലൊ വരിക.. ഏതായാലും കൂടുതൽ പരിഹാസ്യമാക്കരുത് എന്ന് മാത്രം പറഞ് നിർത്തുന്നു

  • @mohammedaslam2647
    @mohammedaslam2647 9 часов назад +4

    പിണറായി വിജയനെ വിചാരണ ചെയ്യാൻ പാർട്ടിക്കറിയാം. സഖാക്കൾ തന്നെ തോൽപിക്കും.

  • @nazartt3704
    @nazartt3704 11 часов назад

    ഭരണകൂടത്തിന് കുടപിടിച്ച...😊😊😊😊😊

  • @lawrencepx9189
    @lawrencepx9189 11 часов назад +3

    അൻവർ sir, കൊടിക്ക് പുറത്തുള്ള ആളാണ്, അങ്ങിനെ തന്നെ നിൽക്കുക, സ:പി ശശി കൊടിക്ക് കീഴിലുള്ള സഖാവാണ്, കൊടിക്ക് മുകളിൽ പോകില്ല, അഥവാ പോയാൽ അത് പാർടി നോക്കിക്കൊള്ളും, മധു പാർടിയെക്കുറിച്ച് ഇനിയും വളരെ മനസ്സിലാക്കാനുണ്ട്.

  • @user-bd8ge5lx5e
    @user-bd8ge5lx5e 10 часов назад +2

    Chiefministerinekkal cpmcomerades anvarinoppam

  • @madhavanmadhavan5212
    @madhavanmadhavan5212 9 часов назад

    അൻവർ, കുഞ്ഞാലിക്കുട്ടി , തന്റർബോൾട് അച്ചുതണ്ട് അന്വേഷിക്കണം...

    • @peepee2763
      @peepee2763 8 часов назад

      ശശി + കുഞ്ഞാലിക്കുട്ടി = ഐസ് ക്രീം😄

    • @rightthinker4403
      @rightthinker4403 8 часов назад

      പിണറായി- അജിത്കുമാർ- RSS. വഴിവിട്ട ബന്ധം അന്യോഷിക്കണം

  • @GafoorAni
    @GafoorAni 9 часов назад

    തെറ്റ് ചെയ്തവർ കുടുങ്ങും ആ രോപണത്തിൽ ശിക്ഷയുണ്ടാവില്ല തെളിയട്ടെ എന്നാണ് പറഞ്ഞതു

  • @salamkk2514
    @salamkk2514 11 часов назад +3

    ഒരുകാലത്തും പാർട്ടിക്കുമേൽ ഇത്രയും ചോദ്യശരങ്ങൾ ഉയർന്ന് വന്നിട്ടില്ല.
    കാരണം, ഗവണ്മെറ്റിനു മേൽ പാർട്ടി സംവിധാനം ഉണ്ടായിരുന്നു.
    ഇന്ന് പാർട്ടിയും, ഭരണവും ഒരാള്ളിൽ കേന്ദ്രികരിച്ചു.
    സംശയം വേണ്ട.
    അതിന്റെ ദുരന്തം ചില്ലറയല്ല.
    മുതിർന്ന പല അംഗങ്ങളും, മന്ത്രി സഭയിൽ ഇല്ല.
    ആര് എവിടെ മത്സരിക്കണം അതും മുഖ്യൻ നിച്ഛയിക്കും.
    ലാവ്‌ലിൻ ഇന്നും പിണറായിക്ക് ഒരു പൂട്ട് തന്നെ.
    കരിമണലും, കർത്തായുടെ കയ്യിൽ നിന്ന് കൈപ്പറ്റിയ പണവും, സ്വപ്‍ന മുഖേന കേരളത്തിൽ എത്തിയ സ്വർണ്ണവും, മുഖ്യന്റെ മകളുടെ കടലാസ്സ് പേപ്പർ കമ്പനി കുതത്രവും,, ത്രിശൂർ പൂരം അ ട്ടിമറിയും, എല്ലാം വെറും പുകമറയോ....?
    അരിആഹാരം കഴിക്കുന്നവരോട് വേണ്ട ഇത്രയും വാക്ക്ദോര ണി.

  • @saiduttytp4046
    @saiduttytp4046 10 часов назад +3

    ശശിയെ പിണറായി സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ പല തെറ്റിദ്ധാരണകൾക്കും സ്വർണ്ണക്കടത്തു പോലുള്ള പല തെറ്റിദ്ധാരണകൾക്കും കാരണമാകും

  • @krishnadastk2433
    @krishnadastk2433 8 часов назад +1

    മധുവല്ല😂 അൻവർ❤

  • @nissamebrahim6576
    @nissamebrahim6576 10 часов назад +4

    താങ്കൾ പരിധി വിട്ട് സിഎം നെ ന്യായീകരിക്കുന്നു

  • @jollycreations2748
    @jollycreations2748 7 часов назад

    അൻവർ ലീഗിന് വഴി വെട്ടുന്നു...

  • @udhamsingh6989
    @udhamsingh6989 9 часов назад +3

    പിണർബച്ചേവ് : . പഴയ സോവ്യറ്റ് യൂണിയന്റെ അവസ്ഥ യിലേയ്ക്ക് കേരളം മാറിക്കഴിഞ്ഞിരിയ്ക്കുന്നു... ഞാനും എന്റെ മോളും ഭാര്യയും മരുമോനും .....?

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 4 часа назад

    This is the last govt of Ldf

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 3 часа назад

    കുഴലൂത്ത്‌

  • @infoabi2065
    @infoabi2065 22 минуты назад

    Sasi, kussi, out

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 10 часов назад +4

    മാതൃകാപരമായി തന്നെ ജനങ്ങൾ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ച്കൊള്ളും..

    • @neenajose7053
      @neenajose7053 10 часов назад

      True .

    • @anishk.c2617
      @anishk.c2617 10 часов назад +1

      ഇത് 1957 മുതൽ കേൾക്കുന്നതാണ്

  • @sabumathew5676
    @sabumathew5676 11 часов назад +3

    Edo antham kammi than pinarai ye veluppinkanda

  • @Sakurasakura-g7g
    @Sakurasakura-g7g 7 часов назад

    പിണറായി വിജയന്റെ ഇരട്ട ചങ്ക് പുറത്തേക്ക് വന്നു?? ഒരു ചങ്ക് ആർഎസ്എസ് സംഘ്പരിവാർ ചങ്ക് ആണ്.

  • @sidhik_pm
    @sidhik_pm 9 часов назад +1

    Madhu mukkyan vendi vallathe buddimuttunnu 😢
    Nyaayeegarch menangi vallathe politically biased anenn aarkengil thonniyal ath thettaan
    Mukyan varum povum madhu party nilanilkkanamengil kurach gawravathode vishayangale nokki kaanu
    Thalachor panayam vechalum adimapani cheyyalle
    Love you ❤

  • @ebrahimkunju4049
    @ebrahimkunju4049 6 часов назад

    Sasi kallan thannayanu

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 10 часов назад +1

    താങ്കൾ നീളം കൂടിയ വീഡിയ ഇടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ചാൽ കാണാനും ലൈക്ക് തരാനും ആളുണ്ടാകും.

  • @avinash7584
    @avinash7584 5 часов назад

    That's why CBI enquiry comes now against P.Jayrajan and shut mouth Kannur CPM Kedar. Pinarayi wants all power Kerala Modi. Support to Anvar ✊ Party is important not the person who wants power time to correct 🔥

  • @madrasmail20
    @madrasmail20 7 часов назад

    Whatever u say Mr. P. Vijayan is an absolute failure and he should step down save CPM

  • @sumayyamuhammedshan2580
    @sumayyamuhammedshan2580 10 часов назад +4

    ഇതോടെ ഞാനും പാർട്ടി യെ അല്ല നേതാക്കളെ വെറുത്തു

  • @infoabi2065
    @infoabi2065 23 минуты назад

    P Sasi kussi ,kalla kussi

  • @shaji1985
    @shaji1985 Час назад

    അൻവറിൻ്റെ, ബഹ് മാനം കൊണ്ടു് തലപാതളത്തിലേക്ക് താഴ്ന്ന്, ബിജയനെ കള്ളനാണ് എന്ന് വിളിച് പറഞ്ഞത്, അച്ച് അമ്മാവനാണ്.

  • @salammadari
    @salammadari 11 часов назад +5

    ഗവർണറും ഇപ്പോൾ മഹാനായോ പിണറായിക്ക്

  • @Metoo8819
    @Metoo8819 9 часов назад +4

    സംഘികളുടെ വിനീത ദാസനായ വിജയനെ ഇനിയും സഖാക്കൾ തിരിച്ചറിഞ്ഞില്ലെങ്കിൽ കമ്മ്യൂണിസം കേരളത്തിലും അസ്ഥമിക്കും💯
    വിജയൻ വേണോ പാർട്ടി വേണോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെ

  • @venugopalvelupillai2689
    @venugopalvelupillai2689 11 часов назад

    Madhu😂

  • @shoukathali4114
    @shoukathali4114 Час назад

    Oonth😂😂

  • @sureshbabu9118
    @sureshbabu9118 11 часов назад

    Mr Madhu ee charcha 8 mani kazhinju Ella chaanakam vechal ethu aarum kaanuka Ella. Kaaranam ennathe kaalathe 8 Mani ennu paranjaal 90 persant eg aalkaarum (madhyam) kazhichu news kaanunna aalkaaraayirikmum😂😅😅😅

  • @subinak4381
    @subinak4381 11 часов назад +5

    വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതൽ സിപിഎം നും മുന്നണിയിലെ ഘടകകക്ഷി ക്കും മാത്രം വോട്ട് നൽകിയ ഒരു എളിയ പൗരന്റെ ഒരു മുന്നറിയിപ്പ് ഞാനും ഇവിടെ ഇടാം...
    ഇതേ നയം മുഖ്യമന്ത്രി തുടരുന്ന ഇടത്തോളം ഇനി ഞാൻ വോട്ട് ചെയ്യില്ല...
    കേവലം വോട്ട് ചെയ്യുന്ന ഉപകരണം ആയി തുടരാൻ താൽപര്യം ഇല്ല..
    ഇന്നത്തെ മുഖ്യമന്ത്രി പണ്ട് ബ്രാഞ്ച് മെമ്പറും , സെക്രട്ടറിയും , ലോക്കൽ സെക്രട്ടറിയും ഒക്കെ ആയി വളർന്നു വന്ന ആളല്ലേ? അല്ലാതെ പെട്ടെന്ന് ഒരു ദിവസം മുഖ്യമന്ത്രി ആയത് അല്ലല്ലോ.... അന്നൊന്നും സാധാരണക്കാരന് വേണ്ടി ആ പദവികളിൽ ഇരുന്നു പോലീസ് സ്റ്റേഷനിൽ ഒരിക്കൽ പോലും കയറിയിട്ടില്ലെ അദ്ദേഹം...
    അന്നൊന്നും ഇത് പോലീസുകാരുടെ ആത്മവീര്യം ചോർത്തും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല എന്നാണോ? സ്വന്തം വകുപ്പിനെ ന്യായീകരിക്കുക അല്ല സ്വന്തം വീഴ്ചയെ മറച്ച് വെക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്....

  • @muraleedharant8588
    @muraleedharant8588 10 часов назад +2

    പാർട്ടി സ്ട്രാങ് ആയി, അനുഭാവികൾ, കൊഴിഞ്ഞ് പോക്ക് ഉരുൾ പൊട്ട൯ പോലെ വരു൦, തടുക്കാൻ കഴിയില്ല,

  • @AshareffVm
    @AshareffVm 8 часов назад +1

    😂. മുഖ്യമന്ത്രി വലിയ വില നൽകേണ്ടി വരും

  • @SalanRahaya
    @SalanRahaya 9 часов назад

    Nee nyayeekaricho

  • @noushadkattoor5661
    @noushadkattoor5661 11 часов назад +3

    തുടർഭരണം പിണറായി വക, അവസാന ഭരണവും പിണറായി വക

    • @sathyaa2182
      @sathyaa2182 8 часов назад

      ഇഎംഎസ് മന്ത്രിസഭയുടെ കാലം മുതൽക്കേ കേൾക്കുന്നത്

  • @AjithKumar-ps5jt
    @AjithKumar-ps5jt 9 часов назад +2

    ലോകസഭ തെരഞ്ഞെടുപ്പു ഫലം പോലെ ഇനിയുള്ള യമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതു പക്ഷമുന്നണിക്ക് ഒരക്ക സംഖ്യയിലേക്ക് അംഗങ്ങളെ ചുരുക്കാൻ മാത്രമേ ഈ ധാർഷ്ട്യം സഹായിക്കുകയുള്ളൂ, ശ്രീ മധു.

    • @peepee2763
      @peepee2763 8 часов назад

      തൃശൂർ മുതൽ തിരുവനന്തപുരം വരെ UDF പിന്നിൽ രണ്ടാം സ്ഥാനം NDA കൊണ്ടു പോകും മലബാർ മണ്ഡലങ്ങളിലെ മൃഗീയ ഭൂരിപക്ഷങ്ങൾ ഇനി CPMന് സ്വപ്നം മാത്രം😀

    • @sathyaa2182
      @sathyaa2182 8 часов назад

      അതും കാത്തിരിക്കുന്നോ

    • @Guns359
      @Guns359 6 часов назад

      ​@@sathyaa2182അതാണ്‌ സംഭവിക്കാൻ പോകുന്നത് ...

  • @Oksbabu3671
    @Oksbabu3671 10 часов назад +1

    മധു കേരളത്തിലെ സിപിഎം എന്ന പാർട്ടി എന്ന കമ്മ്യൂണിസ്റ്റ് എന്ന് ഇടതുപക്ഷം ആ പാർട്ടിയുടെ നെഞ്ചത്തേക്ക് അവസാനത്തെ ആണി സഖാവ് പിണറായി വിജയൻ അടിക്കും അത് തീർച്ചയാണ് പത്രസമ്മേളനം കേട്ടാൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം ഇതിൽ പിണറായി സഖാവ് ആരെയാണ് സംരക്ഷിക്കുന്നത് എന്നറിയാം പിന്നെ ഒരു പഴയ ചൊല്ലുണ്ട് മധുവിന് അറിയാമോ കുമ്പളങ്ങ മോഷ്ടിച്ചാൽ അവൻ പറയണമെന്നില്ല അവൻറെ മുതുകിലേക്ക് നോക്കിയാൽ മതി മനസ്സിലാകും കുമ്പളങ്ങയുടെ വെള്ളപ്പൊടി ആ മുതുകിൽ ഉണ്ടാകും ഇപ്പോൾ മനസ്സിലായില്ലേ തൃശൂർ പൂരം അഞ്ചുമാസം മുമ്പ് കലക്കി റിപ്പോർട്ട് അതിൽ മേൽ അടയിരുന്നു 2023 മെയ് മാസത്തിൽ ആർഎസ്എസ് നേതാവിനെ എഡിജിപി അജിത് കുമാർ കണ്ടു ആഭ്യന്തരമന്ത്രിയായ പിണറായി സാർ അതിനെക്കുറിച്ച് മിണ്ടാതിരുന്ന ഇതിനൊരു അർത്ഥവുമില്ല ഇതൊക്കെ നമ്മളെല്ലാം കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് ഇനി കേരളത്തിന് ഇടതുപക്ഷത്തിന് പിണറായിയെ പോലുള്ള ഒരു മുഖ്യമന്ത്രിയെ കിട്ടരുത് എന്ന് പ്രാർഥിക്കുന്നു ആത്മാർത്ഥമായി പറയുകയാണ് സഖാവ് വിഎസിനെ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇടതും വലതും തിരിയാൻ സമ്മതിച്ചിരുന്നില്ല ഇരുന്നില്ല എത്രയോ കാലമായി മുഖ്യമന്ത്രി കൈവശം വയ്ക്കുന്ന ആഭ്യന്തരവും വിജിലൻസും അത് സഖാവ് വിഎസ് എൻറെ കയ്യിൽ നിന്നും പിണറായി പിടിച്ചുവാങ്ങി ഇതിലൊന്നും ഒരു അർത്ഥവുമില്ല പിണറായി ആരുടെ കൂടെയാണ് നിൽക്കുന്നത് കണ്ണൂരിലുള്ള മുൻപ് ഒരു സഖാവ് പറഞ്ഞിട്ടുണ്ട് പഴയ മാതിരി പരിപ്പുവടയും കട്ടൻചായയും കഴിച്ചു പാർട്ടി വളർത്താൻ ആളുകളെ കിട്ടില്ല എന്ന് ആ ടീമിൽ പെട്ട ആളാണ് പിണറായി സഖാവ് അല്ലെങ്കിലും പ്രത്യേകിച്ച് കേരളത്തിൽ തുടർഭരണം കിട്ടാൻ പാടില്ല അത് എൽഡിഎഫിന് ആയാലും യുഡിഎഫിന് ആയാലും നമ്മൾ കാണുന്നുണ്ടല്ലോ വെള്ളാപ്പള്ളി പറഞ്ഞ മാതിരി ആകെ തൂറി മെഴുകുതിരിയാണ് ഇനി പിണറായിക്ക് വേണ്ടി ഇനി ആരും വെള്ളപൂശാൻ വരണ്ട

  • @hameedmayyerichira
    @hameedmayyerichira 5 часов назад

    ചാനൽ മുതലാളി ഒന്ന് മനസ്സിലാക്കിക്കോ പാർട്ടി എന്ന് പറഞ്ഞാൽ പിണറായി അല്ല.. ഞങ്ങളെ പോലെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ വിയർപ്പാണ്. അടുത്ത നിയമസഭ തെരെഞ്ഞെടുപ്പ് വരട്ടെ. കാണാം..

  • @krishnadastk2433
    @krishnadastk2433 8 часов назад

    വി എസ് ഭരിക്കുമ്പോൾ പാർട്ടിയുടെ നിയന്ത്രണമുണ്ടായിരുന്നു,,
    ഇന്ന് പിണറായി ഭരിക്കുമ്പോൾ പാർട്ടിക്കു പുല്ലു വില,പാർട്ടിയുടെ നിയന്ത്രണമില്ലാതെ വേറെയാരുടെയോ നിയന്ത്രണത്തിലാണ് ആഭ്യന്തര വകുപ്പ്.

  • @GayosRaju
    @GayosRaju 12 часов назад +3

    വർഗീയമായും രാഷ്ട്രീയമായും ഇ സർക്കാരിനെ കുറ്റപ്പെടുത്തി ജനവികാരം സർക്കാരിന് എതിരാവുന്നുണ്ട്. ന്യുനപക്ഷ ജനങ്ങൾ ഇ സർക്കാരിന് എതിരാവും. വർഗീയതയ്ക്കു എതിരാണെന്നാണ് സിപിഎം അവകാശവാദം പക്ഷെ ർസ്സുമായി ഡിജിപി കണ്ടിട്ടും മുഖ്യന് അനക്കമില്ല. ഇനി ഇവർക്ക് വോട്ട് ചെയ്യില്ല

  • @sivvat2165
    @sivvat2165 10 часов назад +4

    നീയാണ് ഒന്നാം തരം അടിമ

  • @salammadari
    @salammadari 11 часов назад +1

    പിണറായിയോട് കൊടിയുടെ നിറംമാറ്റാൻ പറ നിലവിൽ കവിയാണ് അഭികാമ്യം