ഓട്ടോഗ്രാഫ് -ഓർമ തൻ താളിലെ അക്ഷര പൂവുകൾ serial title song

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 702

  • @habeebrahman8218
    @habeebrahman8218 3 года назад +1671

    അന്നൊത്തെ ആ ഓളം ഫീൽ ചെയ്തവർ ലൈക്കിക്കോ 😣😍

    • @pr9602
      @pr9602 3 года назад +12

      Ooh ചോയ്ക്കാണ്ടോ... ഭയങ്കരയൊരു feel lockdownil കുറച്ച് telecast ചെയ്തിരുന്നല്ലോ അന്ന് കുറച്ചൊക്കെ കണ്ടിരുന്നു...

    • @sonamathew6248
      @sonamathew6248 3 года назад +5

      Yes

    • @abhishekprasad9141
      @abhishekprasad9141 3 года назад +2

      ♥️

    • @ardraadhu4701
      @ardraadhu4701 3 года назад +2

      Full episodes evde kittum

    • @asheefhassan6306
      @asheefhassan6306 3 года назад +9

      2009 ഒക്ടോബർ മുതൽ 2012 മാർച്ച്‌ വരെ ഉള്ള കാലം.. 💞💞💞
      അതും ഒരു കാലം 💕💕💞💞..
      5 fingers കളിച്ചു നടന്ന കാലം. 💕💕💞💞💞

  • @ABINSIBY90
    @ABINSIBY90 4 года назад +1086

    ഓട്ടോഗ്രാഫ് എന്നത് അന്ന് ഒരു സീരിയൽ മാത്രമല്ല, ഒരു വികാരമായിരുന്നു. സ്കൂളിൽനിന്നും വന്നിട്ട് ഫൈവ് ഫിംഗേഴ്സിന്റെ കഥ കാണാൻ ടിവിയുടെ മുൻപിലേക്ക് കയറിയിരുന്ന കാലം. ജെയിംസ് അളിയൻ ഇഷ്ട്ടം. ഈ സീരിയലിലെ ജെയിംസ് അളിയന്റെ ലീഡർഷിപ് ക്വാളിറ്റി അപാരമായിരുന്നു.
    മുടങ്ങാതെ ഇരുന്നു കണ്ടു തീർത്ത എപ്പിസോഡുകൾ.ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടം. എല്ലാ ചെറുപ്പക്കാരും കണ്ടിരുന്ന ചുരുക്കം സീരിയലുകളിലൊന്ന്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ !.അതൊക്കെ ഒരു കാലം. നൊസ്റ്റാൾജിയ. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വര്ഷങ്ങളായിരുന്നു 2009- 2012 ഒക്കെ.

  • @bests8529
    @bests8529 Год назад +138

    2023 ഇപ്പോഴും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന മനോഹരഗാനം... 💖

  • @neerajarajan7731
    @neerajarajan7731 3 года назад +308

    Nostuuu😑ഇന്നും ഞാൻ ഓർക്കുന്നു വൈകിട്ടു 6.30 ആകുവാൻ കാത്തിരുന്ന കാലം😌എപ്പോഴും ഈ song കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 🤗ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു ഓട്ടോഗ്രാഫ് ❤

  • @AKHILPS-y3n
    @AKHILPS-y3n Год назад +48

    എന്തൊക്കെ നഷ്ട്ടമായത് പോലെ 😔 ഈ സീരിയൽ എന്റെ ജീവൻ ആയിരുന്നു 😔😔😔

  • @maluniranjan159
    @maluniranjan159 2 года назад +319

    2022 ൽ കാണുന്നവർ ഉണ്ടോ?... ഈ സോങ് കേൾക്കുമ്പോൾ എന്തോ മനസ്സിനൊരു വല്ലാത്ത ഫീൽ ആണ് 🌹😘🥰സ്കൂൾലൈഫ്, കോളേജ് ലൈഫ് ഒക്കെ മനസ്സിൽ ഓർമ്മവരുവാ 😘🥰🌹❤️💞❤

  • @sreeragssu
    @sreeragssu 3 года назад +189

    വെെകുന്നേരം 6.30 ന് ആയിരുന്നു ഓട്ടോഗ്രാഫ് ടെലികാസ്റ്റ് ,
    2009-2012
    90s, 2K kids 2 കൂട്ടരും ഈ സീരിയല്‍ കണ്ടിട്ടുണ്ടാകും... ♥

    • @sivan3189
      @sivan3189 2 года назад +13

      ഈ സീരിയൽ അന്ന് ഉണ്ടാക്കിയ ഓളം 🔥🔥
      ഇത് ഇന്ന് എങ്ങാനും ആയിരുന്നു ടീവിയിൽ വന്നതെങ്കി ഇന്നത്തെ സാന്ത്വനം ഒക്കെ കണ്ടം വഴി ഓടിയേനെ 🔥
      സകല റേറ്റിങ്ങും ഓട്ടോഗ്രാഫ് പൊക്കിയേനെ 😍❣️
      ഇജ്ജാതി നൊസ്റ്റു 😢

    • @sreeragssu
      @sreeragssu 2 года назад +3

      @@abhiramrockers 12 തുടക്കം വരെ ഉണ്ടായിരുന്നു

    • @Aparna_Remesan
      @Aparna_Remesan Год назад +7

      എനിക്ക് അന്ന് ഒമ്പത് വയസ് 😭 tution കഴിഞ്ഞു വന്ന് ഇത് കാണുന്നത് മനോഹരമായ ഓർമ്മ ആണ്.

    • @sreeragssu
      @sreeragssu Год назад

      @@Aparna_Remesan 😍

    • @kkpstatus10
      @kkpstatus10 Год назад +3

      തീർച്ചയായും 🫂

  • @aravindhms4764
    @aravindhms4764 4 года назад +251

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ സീരിയൽ. അന്ന് മുതൽ എന്നും മുടങ്ങാതെ കണ്ടു . ഇന്നും നൊസ്റ്റാൾജിയയായി മനസ്സിൽ കിടക്കുന്നു. Favourite serial ever. ജെയിംസ് അളിയൻ മുതൽ സി.കെ വരെ പൊളിച്ചു. എന്നും ഇഷ്ട്ടം

    • @ABINSIBY90
      @ABINSIBY90 4 года назад +4

      Super serial.. എല്ലാവരും മികച്ച അഭിനയമായിരുന്നു

    • @thrissurpayyan778
      @thrissurpayyan778 3 года назад +1

      Njn randill padikumbol thodangiya seriala

    • @Abhinav_rs
      @Abhinav_rs 3 года назад +1

      @@thrissurpayyan778 njnanum😁

    • @noname-yk9gl
      @noname-yk9gl 11 месяцев назад

      Njn aaril aayirunnu...😂

  • @abhinkrishnaabhii7886
    @abhinkrishnaabhii7886 5 лет назад +826

    ഇജ്ജാതി നൊസ്റ്റു 😍😍😍

  • @kgf2fan868
    @kgf2fan868 2 года назад +49

    ഈ സീരിയൽ അടിപൊളി ആയിരുന്നു 😍❤️.. ഈ സീരിയലിൽ അഭിനയിച്ചവർ ഒക്കെ സൂപ്പർ ആയി അഭിനയിച്ചു 😍💯

  • @blis608
    @blis608 5 лет назад +215

    Nostalgic feelings😘😘😘😘...... Schooltimes 😌😌😌😌😌😌😌😌ormaverunnu..... Nthu excitementayinu... School gangokethudangan

  • @vcs758
    @vcs758 4 года назад +477

    James sam rahul nancy mridu
    മറക്കാൻ പറ്റുവോ 😘😘

  • @ancy2042
    @ancy2042 3 года назад +68

    പാവം അതിലെ രാഹുൽ.... അകാലത്തിൽ മരണപ്പെട്ടു പോയല്ലോ 😔...

  • @AnuPJoy-yk8xb
    @AnuPJoy-yk8xb 3 года назад +64

    ഇത്‌ കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ... സന്തോഷം നിറഞ്ഞ ഒരു നഷ്ട്ട നൊമ്പരം..

  • @anugrahohmz512
    @anugrahohmz512 3 года назад +245

    വെറുതെ കുത്തിയിരുന്ന് ഇതൊക്കെ തപ്പി പിടിച്ചു കണ്ട് നൊസ്റ്റു അടിച്ചു അവസാനം കരയുന്നു.. just for a രസം.. കഴിഞ്ഞു പോയ കാലം അതൊരു നൊമ്പരമാണ്

    • @meghap4728
      @meghap4728 3 года назад +2

      Nhnuuu

    • @asheefhassan6306
      @asheefhassan6306 3 года назад +9

      2009 ഒക്ടോബർ മുതൽ 2012 മാർച്ച്‌ വരെ ഉള്ള കാലം..
      വൈകുന്നേരം 6:30 pm ന് 😂😂😂💞💞💞💞💞😍😍😍.
      അത് ഒക്കെ ഒരു കാലം..
      5 fingers കളിച്ചു നടന്ന കാലം..
      ചില നിർണായക മായ എപ്പിസോഡ് ഒക്കെ വെള്ളിയാഴ്ച വൈകുന്നേരം കൊണ്ട് നിർത്തി veaikum.. എന്നിട്ട് തിങ്കളാഴ്ച വൈകുന്നേരം 6:30 pm വരെ കാത്തിരുന്ന കാലം..
      5 fingers ന് എന്ത് സംഭവിക്കും?
      എങ്ങനെ രക്ഷപെടും ഒന്ന് ഒക്കെ ചിന്തിച്ചു ആകാംഷ യോടെ നടന്ന കാലം...😂😂😂 അത് ഒക്കെ ഒരു കാലം 😍😍💞💞💞❤❤❤

    • @TheNeisam
      @TheNeisam 2 года назад +3

      സത്യം ബ്രൊ

    • @ABINSIBY90
      @ABINSIBY90 2 года назад +3

      അതെ മാഷേ, ഞാനും കരഞ്ഞു

    • @abhinavbhaskar20
      @abhinavbhaskar20 Год назад +1

      @@asheefhassan6306 sathyam 🥺🙂njn ann 4th std aayirunnu 2009 il

  • @gopuvr6406
    @gopuvr6406 4 года назад +138

    🌹🌹🌹🌹🌹🌹🌹ഈ സീരിയലിന്റെ സമയത്തായിരുന്നു എന്റെയും പ്ലസ്‌ടു ലൈഫ്. ഇത് കണ്ടപ്പോൾ ഓർമകളിലേക്ക് തിരികെപ്പോയി🌹🌹🌹🌹🌹

  • @mujeebrahmanpokkakkillath6025
    @mujeebrahmanpokkakkillath6025 2 года назад +27

    നന്നായി തുടങ്ങി, നന്നായി അവസാനിച്ച ഒരു നല്ല സീരിയൽ 🌹🌹🌹. Good salute to all crews

  • @hogwarts_alumni9406
    @hogwarts_alumni9406 Год назад +18

    സത്യാവസ്ഥ എന്തെന്നാൽ.. ആരൊക്കെ എങ്ങനെയൊക്കെ കമന്റ്‌ ചെയ്താലും ആ കാലത്തെ നമ്മുടെയൊക്കെ ഫീൽ പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല.. സ്വയം feel ചെയ്യാനേ പറ്റു 🥲🥲🥲

  • @DarthVader-ig6ci
    @DarthVader-ig6ci 2 месяца назад +6

    നൊസ്റ്റാൾജിയ 😢...എന്തൊക്കെയോ നഷ്ടപെട്ട പോലെ ഒരു തോന്നൽ... വളരണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു

  • @nandagopalm5927
    @nandagopalm5927 5 лет назад +260

    Five fingers 😍 ഇതിലെ വില്ലൻ poli ആയിരുന്നു CK😍

  • @7736704487
    @7736704487 Год назад +12

    സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയയും ലോകം കീഴടക്കും മുൻപ് ഉണ്ടായിരുന്ന ആ കാലഘട്ടം...❤❤

  • @ദേശമൂലംദാമു-ഡ1വ

    ഈ പാട്ടു കേട്ടപ്പോൾ എന്റെ പഴേ 4ആം ക്ലാസ്സും,ഫ്രണ്ട്സും, ടീച്ചറും,സ്കൂളും എല്ലാം ഓര്മ്മയില് ലക്ക് പോയി.......എല്ലാം മിസ് ചെയുന്നു.....നൊസ്റ്റാൾജിയ🌹🌹🌹🌹🌹🥀🥀🥀🥀😍😍😘😘😘😘

  • @smithatalk
    @smithatalk 4 года назад +335

    എല്ലാവരെയും ഒരുമിച്ചു കാണണം അന്ന് ഉണ്ട് but രാഹുൽ നമ്മളെ വിട്ടു പോയില്ലേ

    • @smilewithabia1774
      @smilewithabia1774 3 года назад +7

      Paavam...vallatha vishamam orkkumbo

    • @lomirass1238
      @lomirass1238 3 года назад +3

      രാഹുൽ നു എന്തു പറ്റിയതാ

    • @smithatalk
      @smithatalk 3 года назад +3

      @@lomirass1238 Road accident pavam😔😔

    • @lomirass1238
      @lomirass1238 3 года назад +4

      എന്നായിരുന്നു ഒരുപാടു നാൾ. ആയോ

    • @smithatalk
      @smithatalk 3 года назад +8

      @@lomirass1238 ayyo ath othiri ayyi chandhanamazha serial ille athinte thudakkam rahul und atha last njan kanunnath pinne oru dhivasam chandhanamazha starting il ezhuthi lanichu potoyum😔

  • @നിഴൽ-ബ6ള
    @നിഴൽ-ബ6ള 3 года назад +18

    ആദ്യമായി കണ്ട സീരിയൽ, 💜എത്ര തല്ലും വഴക്കും കിട്ടിയിട്ടുണ്ടെന്നോ

  • @InduragGS
    @InduragGS 5 лет назад +538

    6.30 marakilla orikalummm

  • @nimisha8534
    @nimisha8534 4 года назад +367

    Miss you sarath and always love you 😭😭😭😭😭

  • @being_rooted__5201
    @being_rooted__5201 4 года назад +43

    Reminded of those school days....nte kochile njn mudangatha kanda serial....missing those days....heart touching😢😢😢😢😢

  • @revathy5759
    @revathy5759 4 года назад +16

    Orupad ishtamanu e serial...njan 3 classil padikkunna samayath aarunnu....orupad ishtam....ith thudangan nokki irikkuvarunnu.....ippam ith veendum kandathil orupad sandhosham......

  • @abhinand7522
    @abhinand7522 4 года назад +166

    കിടിലം സീരിയൽ പണ്ട് കൊള്ളിച്ച ഏഷ്യാനെറ്റ്‌ ഇന്നു കൂറ കണ്ണീർ സീരിയൽസിനു മാത്രം
    ശോകം

    • @ajanyaajanya1826
      @ajanyaajanya1826 3 года назад +6

      ഏയ്‌ സാന്ത്വനം ഉണ്ട്

    • @sneha1341
      @sneha1341 3 года назад +3

      Santhwanam, ammayariyathe

    • @talkative987
      @talkative987 3 года назад +4

      New Ellam kanakka

    • @chinjuchinji8430
      @chinjuchinji8430 3 года назад +3

      ഒക്കെ remake serials ആണിപ്പോൾ, ഇടയ്ക്ക് logic um illa, അന്നൊക്കെ നല്ല stories um എല്ലാം കൊണ്ടും നല്ലതായിരുന്നു.

  • @maheshjoseph5746
    @maheshjoseph5746 3 года назад +8

    മുടങ്ങാതെ കണ്ട oru സീരിയൽ. ഒരുപാട് ഇഷ്ടം ആയിരുന്നു. Super😍❤

  • @RamshiShajahan
    @RamshiShajahan 11 месяцев назад +2

    പാട്ട് പോലെ തന്നെ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു ഓർമയിൽ ❤️

  • @noname-yk9gl
    @noname-yk9gl 11 месяцев назад +2

    5 friends il aarokke aaranennu paranju vazhakku vachathu ippoxhum ormayundu...Ithokke memories thannayayirunnu...❤

  • @miss_nameless9165
    @miss_nameless9165 3 года назад +21

    കുട്ടിക്കാലം😇❤️❤️❤️ വൈകുന്നേരം 6.30 മണി.നാമം ജപിച്ചു കഴിഞ്ഞു നേരെ ടി വിയുടെ മുൻപിലേക്ക്...ഞങ്ങൾ കസിൻസ് എല്ലാവരും ഒരുമിച്ച് ഇരുന്നാണ് കാണുക....
    5 fingers😍😍😍
    ഓഹ്...അതൊക്കെ ഒരു കാലം💞

  • @arjunrk5041
    @arjunrk5041 3 года назад +33

    പഴേ 3 ആം ക്ലാസ്സിലെ 5ഫിംഗർസ് ഗ്രൂപ്പ്‌ ഓർമകൾ 🥺. തിരിച്ചു കിട്ടാത്ത കുട്ടികാലം.

  • @timetraveller245
    @timetraveller245 10 месяцев назад +3

    തമിഴിലെ "കനാ കാണും നേരങ്കൾ" മലയാളത്തിലെ "ഓട്ടോഗ്രാഫ്". രണ്ടും എന്റെ ഫേവറിറ്റ് സീരിയലുകൾ ആയിരുന്നു ❤❤

  • @dairyofnaeem7455
    @dairyofnaeem7455 2 года назад +8

    ഇതൊരു സീരിയൽ മാത്രം ആയിരുന്നില്ല.. ❣️

  • @SS-vw4ls
    @SS-vw4ls 3 года назад +8

    Jaimes aliyaa🤩🤩🤩 #Nostalgia 😍😍 5 fingers.💛

  • @akashmk3575
    @akashmk3575 3 года назад +88

    ഇതൊക്കെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എന്തൊക്കെ പേ കൂത്ത് ആണ് asianet ൽ ഉള്ളത്

  • @sethulechu
    @sethulechu 10 месяцев назад +2

    ദൈവമെ ആ കാലമൊക്കെ ഒന്ന് തിരിച്ച് തന്നിരുന്നേൽ 🥺

  • @swathikrishna3617
    @swathikrishna3617 3 года назад +8

    Ammumede koode irunnu kandirunna good olden days.... Kaalam orupaad maarii... Missing those days❤

  • @minnusplanet8604
    @minnusplanet8604 24 дня назад +1

    ഈ പാട്ട് കേൾക്കുമ്പോൾ വിവേകാനന്ദനെ ഓർമവന്നു.. Idea star singer ഒക്കെ hit ആയിരുന്ന കാലം

  • @achu12345
    @achu12345 7 месяцев назад +1

    Ee paattukelkkumbol school life ormavarum . My school time favourite serial and song.I miss my friends 😢 and school days😢. Eni orikkalum thirichuvaratha school days😭.Ennum oru ormayayi Entae school days um ee paattum.

  • @hellohell1718
    @hellohell1718 3 года назад +15

    മറക്കാൻ പറ്റാത്ത കുറേ ഓർമ്മകൾ സമ്മാനിച്ച serial

  • @sudhakaranabhishek6366
    @sudhakaranabhishek6366 4 года назад +111

    Ee serial onnukoode asianetil telecast chayuthoo de.Allenkil hot staril enkilum upload chayuthoode.

  • @prajilaammu2243
    @prajilaammu2243 3 года назад +25

    Miss you ശരത് 😢😢😢😭💐🌹

  • @shemilyjohny4237
    @shemilyjohny4237 3 года назад +13

    Njan 4 classil പഠിക്കുമ്പോ ഉള്ള സീരിയൽ ആണ് ഇത്... ഇപ്പോ ഇത് കാണുമ്പോ ശെരിക്കും ആ കാലം oke ഓർമ വരുന്നു.......😍😍❤❤

  • @nostalgia5279
    @nostalgia5279 2 месяца назад +1

    Nostuu❤❤❤ vallatha feel aaan ipo kelkumbol😍😍

  • @Drkalyanirj28
    @Drkalyanirj28 2 года назад +3

    Miss those good old days
    Orupaad nalla ormakalokke manassilekk varnnu ee song kekkumpo
    Innanu ee serial irangiyath enkil ettavum kooduthal fan base indavumayrnnu❤️💎

  • @klrtitangaming749
    @klrtitangaming749 Год назад +1

    😌വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്.. ആ പഴയകാലം 🥹..✨️

  • @athirar56
    @athirar56 3 года назад +6

    Favv😘😘♥️♥️ 2010♥️my plus two ♥️ഒരിക്കലും മറക്കാൻ പറ്റാത്ത സീരിയൽ.. Nostu അടിച്ച് ഒരു വഴിക്കായി ഇത് കണ്ടിട്ട് ♥️♥️♥️

  • @reshnanr5319
    @reshnanr5319 Год назад +3

    Ipozhm ningal ee paat search cheyth varnenkul just imagine the memories that the song beholds deeply missing those days when we were waiting for this serial, 🥹🥹🥹🥹🥹

  • @ponnmani
    @ponnmani 3 года назад +18

    Nostu🤧🤧🤧at the peak🤧
    ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ ഓമന ചന്തങ്ങളായ്.... 🎶🎶🎶
    ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ ഓമന ചന്തങ്ങളായ്.... 🎶🎶🎶
    പുസ്തകത്താളിൻ ഇടയിൽ ചേർത്തുവച്ച മയിൽ‌പീലി പോലെ... 🎶🎶🎶🎶🎶
    നിർമല കൗമാരഭാവന തൻ അഞ്ചിതൾ പൂക്കളായ്..... 🎶🎶🎶🎶🎶
    നിന്നെ ഞാൻ സ്നേഹിപ്പു എന്നു മൂകം...
    കണ്ണുകൾ തമ്മിൽ പറഞ്ഞ കാലം... 🎶🎶
    നിന്നെ ഞാൻ സ്നേഹിപ്പു എന്നു മൂകം...
    കണ്ണുകൾ തമ്മിൽ പറഞ്ഞ കാലം... 🎶🎶
    മോഹങ്ങൾ മൊട്ടിട്ടു നിന്ന കാലം... 🎶
    സ്നേഹ നിലവിൽ കുളിർത്ത കാലം...🎶
    ഇന്നുമീ താളിലെ വർണലിപികളിൽ നിന്നു തളിർക്കുന്ന പോലെ.... 🎶🎶
    ഓർമ്മതൻ താളിലെ അക്ഷരപൂവുകൾ 🎶🎶🎶

    • @Tesla1871
      @Tesla1871 Год назад +1

      Sis nammade ammayariyatheyum theernu🥺💔climax epi l kandillallo😭💔❤️

    • @ponnmani
      @ponnmani Год назад

      @@Tesla1871 njn AA kazhinjathode asianet unsubscribe aakki...

    • @Tesla1871
      @Tesla1871 Год назад

      @@ponnmani ഇന്നലെ വന്നിരുന്നോ

    • @ponnmani
      @ponnmani Год назад

      @@Tesla1871 no

  • @anishab3696
    @anishab3696 6 месяцев назад +2

    Athoky oru kalam❤

  • @spider2131
    @spider2131 4 года назад +19

    Epol Sharikkum Eth oru❤️ Title song 🎶 alla 💫
    Childhood memories💟 Ann
    Orukilum marakkatha💟 days

  • @Nandhana__77
    @Nandhana__77 6 месяцев назад +2

    Uff what a song 🥺❤

  • @lachuzlachu4573
    @lachuzlachu4573 5 лет назад +38

    Five fingers👌👌👌👌👌

  • @shahalaramshed4577
    @shahalaramshed4577 8 месяцев назад +1

    Ee serial ippoyum enikki jeevananu ❤❤❤ 10th padikkunna timil ithu oru vikaaramaayitunnu friendship romance ispriation entammo parayan vaakkukalilla i miss you very Miss uu ❤❤❤ ippoyathe serial potta serial . Autograph i ❤ u

  • @yadhuthilak369
    @yadhuthilak369 5 лет назад +38

    My old memoris

  • @saranlalpb5500
    @saranlalpb5500 2 месяца назад +2

    James,sam, Nancy, mridula 😊

  • @90ammuz72
    @90ammuz72 3 года назад +4

    Nostalgic 🤗🤗ith kanditt kelkathirikaan kaxhinjilla.. Athupole vallathoru feel.. Ee serial orikalum marakaanpattilla.. Athupole athile characters um.. Pazhaya school days... Ath... Miss Cheyunnu... Athupole rahul ineyum😪

  • @anoopanu5456
    @anoopanu5456 3 года назад +6

    പണ്ട് നുമ്ടെ വീട്ടിൽ ടിവി ഇല്ല അപ്പോൾ ഈ സീരിയൽ കാണാൻ സ്കൂളിൽ പോയിട്ട് പെട്ടന്ന് വരും food കഴിച്ചു കുളിച്ചിട്ട് വേഗം പോകും ആന്റി യുടെ വീട്ടിൽ miss you ഓട്ടഗ്രാഫ് സീരിയൽ love you friends 💕💞💞💞

  • @H_A_T_E631
    @H_A_T_E631 3 года назад +6

    Nostuu...😍 ഇത് കണ്ട് ഗാങ് കളിച്ചു നടന്നതൊക്കെ ഒരു കാലം..❤..തിരിച്ചു കിട്ടുമോ ആ നല്ല നാളുകൾ😒

  • @sudhakaranabhishek6366
    @sudhakaranabhishek6366 4 года назад +8

    Enikku orupadu isttamane tittle songum background musickum powlii anallo

  • @layas8952
    @layas8952 3 года назад +12

    ""നിന്നെ ഞാൻ സ്നേഹിപ്പൂ എന്ന് മൂകം.. കണ്ണുകൾ തമ്മിൽ പറഞ്ഞ കാലം....""
    വിവേക് ആനന്ദ്..😍 female singer-നെ അറിയില്ല.
    Nost.....

  • @moidheenthasni148
    @moidheenthasni148 Год назад +2

    My favorite searial കുട്ടികാലം ഓർമ വരുവാ...

  • @kumarsharons2834
    @kumarsharons2834 18 дней назад

    പണ്ട് സ്ഥിരം കാണുന്ന സീരിയൽ ആയിരുന്നു..... ❤️

  • @Ooozd
    @Ooozd 3 года назад +5

    James rahul sam Nancy mridhula ithink I'm at 6 year old when the show telecast but i still remember this show and song

  • @Dorach128
    @Dorach128 7 месяцев назад +2

    My favourite serial 😔😭

  • @anjali.m.s7500
    @anjali.m.s7500 4 года назад +23

    Harichandanam, autograph,manasaputhry parijatham itokke ore time arunnu

  • @FFUN-br7uy
    @FFUN-br7uy 2 года назад +5

    പറയാൻ വാക്കുകൾ കിട്ടുന്നില്ല, full of nostalgia 😍😍❤️❤️💔💔

  • @mariyayohanan5380
    @mariyayohanan5380 3 года назад +9

    Ippo ithu kelkkumbo oru vingal...parayanavatha enthokkeyoo miss cheyyunna pole...😓

  • @deepaaneesh3575
    @deepaaneesh3575 4 года назад +19

    Good serial .Five fingers. Deepa rani.c.k etc all characters .arukum marakkam pattatilla. Ever hit serial

  • @chinjuchinji8430
    @chinjuchinji8430 3 года назад +5

    Nostu,ഓട്ടോഗ്രാഫ് കണ്ട് കൊണ്ട് food കഴിക്കുന്ന ശീലം ഉണ്ടായിരുന്നു,6:30 pm serial😊🤗✨

  • @athiraathi4424
    @athiraathi4424 3 года назад +6

    9ആം ക്ലാസ് nostuuu💓💓💓💓

  • @ponnuzlj6076
    @ponnuzlj6076 4 года назад +22

    Miss ambhareesh (Sam)..pls upload this serial in hotstar

  • @driswin5533
    @driswin5533 Год назад +8

    ഇതൊക്കെ ആയിരുന്നു സീരിയൽ 😍..... ഇപ്പോൾ ഉള്ളത് എല്ലാം വെറും അവരാതം

  • @nithinjoseph26
    @nithinjoseph26 Год назад +2

    James Albert,Rahul,Sam,Mridula and Nancy you five fingers still in my heart will never forget you guys this serial is the most superb one in the history of Asianet,I love this serial a lot and love all the characters in it❤️

  • @ajmalsunil3317
    @ajmalsunil3317 5 лет назад +50

    നൊസ്റ്റാൾജിയ...

  • @Rangannan-c3k
    @Rangannan-c3k 11 месяцев назад +1

    അതൊക്കെ ഒരു കാലം 🥀☺️☺️

  • @nimisha8534
    @nimisha8534 4 года назад +18

    Entammo ennu nostu adichu chavum 😘😘😘😘😘

  • @Mithunx2
    @Mithunx2 2 года назад +7

    എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോൾ ഉണ്ടായിരുന്നു സീരിയൽ ആനിതു. ദിവസവും മുടങ്ങാതെ കാണും ഈ സീരിയൽ മൃദുലയും ശ്യാം കുട്ടി ആയിരുന്നു എന്റെ ഫേവറേറ്റ്

    • @ajay.m45
      @ajay.m45 Год назад +1

      സാം ആയിരുന്നു..

    • @ABINSIBY90
      @ABINSIBY90 11 месяцев назад

      എനിക്ക് ജെയിംസ് അളിയൻ കഴിഞ്ഞേ ഉള്ളു

  • @BeerankuttyBeeran-ts9mn
    @BeerankuttyBeeran-ts9mn 5 месяцев назад +3

    Itheganeya download cheyyunnath

  • @m.asif.n9233
    @m.asif.n9233 3 года назад +11

    സീരിയൽ കണ്ടില്ലെങ്കിലും ഈ പാട്ട് എന്നും കേൾക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ളവർ ഉണ്ടോ??

  • @AKHILPS-y3n
    @AKHILPS-y3n 2 года назад +3

    കണ്ണും കാതും കൂർപ്പിച്ചു ഒരു എപ്പിസോഡ് പോലും കളയാതെ കണ്ട സീരിയൽ ❤

  • @romanasalim5335
    @romanasalim5335 3 года назад +2

    My favourite serial ever ever.....annoke james rozario enoke parnju vattarnnu.....rahulne orupad miss cheyunund....

  • @vishnupriyas608
    @vishnupriyas608 10 месяцев назад +2

    Oof ee serial oru rakshayum illa... Nammade ellardeyum jeevithathil ulla kore friendshipum loveum enemityum , angane pala feelings replicate cheyyuna oru serial... Nammade ellardeyum teenage years orthupovunna oru serial... Mass aayirunnu ithile oro actors and their characters.
    5 fingers... Ithrayum mass aaya oru gang... Nammal ivare kand nammada friendsinte koode oru 5 fingers poltha gang create cheyyum... Allel nammada imaginationil five fingersil nammal ullathu pole vicharikkum... Ellam just vibezzzzz... 5 fingers allathe pinne ulla oru theepori aan deepa.. Deepayum oru fire aayirynnu.... James deepa, ivar randum aan athile main Chrarcters... Pinne nammada 5 fingersile pulikkuttikal, Rahul, Sam, Nancy, Mridula.... Pinne nammada main villain.. Avasanam oru nalla brother aaya C K... Power aayirunnnu... Nammada principal sethulajshmiyeyum marakaan pattilla... Pinne main villain aaya nammada stephan warden... Uff ayale kanditt pedichu poyitund njan pand ee serial kanumbo... Pinne 4 the people and sandra viswanath...ivarum poli aayirunu... Priyayum... Mothathil ella charactersum nammada manasil nikkuna reethiyil ulla performance aayirunu... Story plotum interesting aayirunnu.. Love you autograph team♥

  • @shincybthomas4147
    @shincybthomas4147 3 года назад +1

    Oru episodum mudagathe kandond irunna serial ippo veendum ee pattu kettappo vallathe nost😍😍😍😍ippalathe alija serialilum nalle ithokke arunnu

  • @Eva00009
    @Eva00009 7 месяцев назад +2

    Nostalgia

  • @ABINSIBY90
    @ABINSIBY90 2 года назад +4

    മലയാളികൾ എല്ലാവരും കുടുംബസമേതം ടീവീയുടെ മുന്പിലിരുന്നു വന്നു ജനപ്രിയ സീരിയലുകൾ കണ്ടിരുന്ന നാളുകൾ. അതൊക്കെ ഒരു കാലം. സ്ത്രീജന്മം, കടമറ്റത്തു കത്തനാർ,ആയില്യംകാവ്, കാവ്യാഞ്ജലി, കടലിനക്കരെ, കായംകുളം കൊച്ചുണ്ണി, സ്ത്രീ, വിക്രമാദിത്യൻ, 123 സാറ്റ്, മഴയറിയാതെ , ഓട്ടോഗ്രാഫ്, ഇവയൊക്കെ ആയിരുന്നു വീട്ടിൽ കാണുന്ന സീരിയലുകൾ. ആകെ മൊത്തമുള്ള അര മണിക്കൂറിൽ 10 മിനിറ്റ് പരസ്യം കൊണ്ടുപോകും, ബാക്കിയുള്ള 20 മിനിറ്റ് ആയിരുന്നു ആശ്രയം. അവസാനം എപ്പിസോഡ് ഫ്രീസ് ആകുമ്പോൾ ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. പിന്നെ അടുത്ത ദിവസത്തിലെ എപ്പിസോഡിനുവേണ്ടിയുള്ള കാത്തിരിപ്പ്. ആ കാലമൊക്കെ തിരിച്ചു കിട്ടുവായിരുന്നെങ്കിൽ എന്തു രസമായിരുന്നല്ലേ.. മറക്കില്ല ഒരിക്കലും..

  • @Abhidasram
    @Abhidasram 29 дней назад +1

    0:06 old Asianet Vibe Aaa memories ✨

  • @achuzzzvinu3218
    @achuzzzvinu3218 2 года назад +6

    ഓർമ്മകൾ എന്നും മധുരമാണ്
    നൊസ്റ്റാൾജിയ 😍😍😍😍

  • @jayakumar759
    @jayakumar759 2 года назад +4

    അതൊക്കെ ആയിരുന്നു കാലം 💞💞💞💞

  • @talkative987
    @talkative987 3 года назад +4

    Ho entho serialarnith😍😍😍😍♥️♥️♥️♥️

  • @harshidasindhuja7488
    @harshidasindhuja7488 Год назад +5

    നിന്നെ ഞാൻ സ്നേഹിപ്പൂ എന്നു മൂകം...😊

  • @ronackgeorge6832
    @ronackgeorge6832 4 года назад +7

    Enik inganathe friendship aanu ishtam ♥️❤️

  • @itsme-er4yl
    @itsme-er4yl 3 года назад +6

    പാട്ട് എന്തൊരു ഫീൽ 🔥🔥❤

  • @harithat7654
    @harithat7654 3 года назад +1

    School life manoharamaakkiya oreyoru serial... Marakkaan pattilla.. 6.30k odi verum ith kaanaan tuition kazhinjaaludan.. Oru episode polum mudangaathe kandirunnu.. My fav serial... 5 fingers.. James Rahul Sam Nancy Mridu... Nte fav Rahul aayirunnu... Miss youu.. Love youu💞

  • @cinema.5273
    @cinema.5273 3 года назад +3

    NOSTU ❤️❤️❤️
    അതൊക്കെ ഒരു കാലം

  • @devagangavlogs3851
    @devagangavlogs3851 3 года назад +8

    അതൊക്കെ ഒരു കാലം.....

  • @myworld-lq6fo
    @myworld-lq6fo 5 лет назад +8

    Nostuu😍😍five fingers..😘😘