Autograph || Episode 01 || Asianet

Поделиться
HTML-код
  • Опубликовано: 24 окт 2023
  • Autograph || Episode 01 || Asianet
    #Autograph #Asianet #AsianetSerials #LegacySerials #AsianetArchives
  • РазвлеченияРазвлечения

Комментарии • 378

  • @aryananda5573
    @aryananda5573 8 месяцев назад +498

    ഇപ്പോഴത്തെ കുട്ടികൾക്കു കിട്ടാത്ത നമുക്ക് മാത്രം കിട്ടിയ നല്ല ഒരു gift ആയിരുന്നു ഈ സീരിയൽ 💯💯

  • @shabeelmohammed4162
    @shabeelmohammed4162 7 месяцев назад +67

    ജീവിതത്തിൽ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിരുന്ന ഏക സീരിയൽ ഓട്ടോഗ്രാഫ് ❤ Nostalgic🙂

  • @ABINSIBY90
    @ABINSIBY90 8 месяцев назад +295

    ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വർഷങ്ങൾ ആയിരുന്നു 2009- 2012 ഒക്കെ. മറക്കാനാവാത്ത ഹൈസ്കൂൾ ഓർമ്മകൾ. അതൊക്കെ ഒന്നൂടെ ഓർത്തെടുക്കാൻ ഈ എപിസോഡ്സ് വീണ്ടും അപ്‌ലോഡ് ചെയ്ത ഏഷ്യാനെറ്റിന് ഒത്തിരി നന്ദി. മറക്കാൻ പറ്റുമോ ആ കാലം..

    • @iamvkabhinav25
      @iamvkabhinav25 8 месяцев назад +4

      Sathyam bro 😊

    • @KS96737
      @KS96737 8 месяцев назад +8

      Sathyam .. ithu kanditt pitte divsm classil chenn kanathavark kadha paranjj kodukunnathum discuss cheyyunnathum orma veruunnu ❤❤

    • @ABINSIBY90
      @ABINSIBY90 8 месяцев назад

      @@KS96737 👍👍

    • @ABINSIBY90
      @ABINSIBY90 8 месяцев назад

      @@iamvkabhinav25 😊😊

    • @rajasreerajasree558
      @rajasreerajasree558 8 месяцев назад +1

      Sathyam

  • @abelthomas115
    @abelthomas115 8 месяцев назад +191

    അന്ന് എല്ലാ ദിവസവും രാത്രി 6.30നു കാത്തിരുന്ന കാണുന്ന സീരിയൽ ഒറ്റ എപ്പിസോഡ് പോലും വിടാതെ കണ്ട ഒറ്റ സീരിയൽ ആണ് ഓട്ടോഗ്രാഫ്‌ ❤

  • @sandramariya143
    @sandramariya143 8 месяцев назад +300

    Uff..അന്ത കാലം... James albert എന്ന ക്യാരക്റ്ററിനോട് crush അടിച്ചവർ വന്നു ലൈക്‌ ബട്ടൺ കുത്തിപ്പൊട്ടിക്കൂ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @signofmemories547
      @signofmemories547 8 месяцев назад +2

      എനിക്ക് ഇഷ്ടമല്ല ജെയിംസിനെ. Mrudulaye സ്നേഹിച്ചു എന്നും പറഞ്ഞ് രാഹുലിൻ്റെ കൈ തല്ലി odichath ഈ ജയിംസ് അല്ലേ.

    • @anjaliskumar4147
      @anjaliskumar4147 8 месяцев назад +3

      ​@@signofmemories547aa thanna.enkilum james aliyane enikk ishtorinn 😂😂

    • @zayn5586
      @zayn5586 6 месяцев назад

      ​​@@signofmemories547athethu episode ila ? Onnu parayuo ?

    • @ambiliramachandran5739
      @ambiliramachandran5739 5 месяцев назад +1

      ​@anjaliskumar4147 Enik Rahul Ne Ann Ishtorinne

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 8 месяцев назад +270

    എല്ലാ ദിവസവും ട്യൂഷൻ കഴിഞ്ഞു വന്നു ചോറും കഴിച്ചോണ്ട് കാണുന്നത് ഓർമ വരുന്നു.. എന്ത് നല്ല കാലം ആരുന്നു.. 😢 ഇനി ഒരിക്കലും അതൊന്നും തിരിച്ചു വരില്ലല്ലോ 😞❤

    • @Elenagilmore07
      @Elenagilmore07 8 месяцев назад +13

      It's okay dear..nammuk aa days kittiyallow ennorthu abhomaanikkam..be happy

    • @saraths4187
      @saraths4187 8 месяцев назад +1

      Same

    • @iamvkabhinav25
      @iamvkabhinav25 8 месяцев назад +5

      ​@@Glass.-_Butterfly2009 aayrnnu starting end chythe 2012 il

    • @ABINSIBY90
      @ABINSIBY90 8 месяцев назад +6

      @@Glass.-_Butterfly 2009- 2012 ആയിരുന്നു ടെലികാസ്റ്റ് ചെയ്തത്.

    • @Varshanandhan1
      @Varshanandhan1 8 месяцев назад +1

      Yss😢

  • @rasikaammuuzzzrajan5111
    @rasikaammuuzzzrajan5111 8 месяцев назад +99

    എന്റെ പൊന്നെ ഈ serial കണ്ടപ്പോ തൊട്ട് ആണ് ജെയിംസ് നെ പ്രേമിച്ച് കെട്ടണം ന്ന് വരെ തോന്നിയത് 🤪🤪😍😍😍ഞാൻ അഞ്ചാംക്ലാസ് പഠിക്കുമ്പോൾ ഉള്ള serial🥺🥺ഓട്ടോഗ്രാഫ് 😍😍ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടാത്ത ഒരു കാലം ആണ് നമ്മൾ ഒക്കെ അനുഭവിച്ചത്😍😍😍

    • @sreemon-iv3bq
      @sreemon-iv3bq 8 месяцев назад +7

      kettunenkl nancye kettanm ennn paranja njan..crush❤

    • @__a_r_d_r_a__7685
      @__a_r_d_r_a__7685 8 месяцев назад

      Ha ha... same here 🙌

    • @arshadaluvakkaran675
      @arshadaluvakkaran675 8 месяцев назад

      Loving from aluva

    • @RariRohini
      @RariRohini 7 месяцев назад

      Njanum 5 thl padikumbol aarunu

    • @fah584
      @fah584 4 месяца назад

      2009 njn 4th classil aayrn pinna next year tv stop cheyth analum most fav serial ithayrn...ippo Asianet ith upload akinn arinjpol Thane netti

  • @johnantopalakkapilly
    @johnantopalakkapilly 8 месяцев назад +392

    എല്ലാ എപ്പിസോഡ്സും ഇടണേ. പണ്ട് കണ്ടതാ കൊറേ ഒക്കെ മറന്ന് പോയി. മുഴുവനും കാണണം എന്നുണ്ട് ❤

    • @anuuzz2152
      @anuuzz2152 8 месяцев назад +12

      അതെ ഇടയ്ക്ക് വെച്ച് നിർത്തരുത്.... Autograph all time favourite 🔥♥️

    • @silviajoby
      @silviajoby 8 месяцев назад +5

      Hotstrail undo

    • @anusannan3557
      @anusannan3557 8 месяцев назад

      ❤❤❤

    • @avanitharun
      @avanitharun 8 месяцев назад +2

      ഇതിൻ്റെ shooting kurach days nte school l indarnu..Nala serial arnu..super pattum ❤

    • @Aj-wq3jn
      @Aj-wq3jn 8 месяцев назад +1

      ​@@avanitharunthis shows season 2 must be released

  • @chinazieswillstartww3253
    @chinazieswillstartww3253 7 месяцев назад +28

    "ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ" ആഹാ ആ വരികൾ എന്നും എന്റെ മനസ്സിൽ മായാതെ കിടക്കും

  • @nithyakrishna5565
    @nithyakrishna5565 7 месяцев назад +23

    Rahul 💔 RIP
    സംഭവം ഈ +2 പിള്ളേർ കാട്ടി കൂട്ടുന്ന പരിപാടികൾ ആവിശ്വസനീയം ആണെങ്കിലും ഈ serial ഭയങ്കര ഇഷ്ടമായിരുന്നു .. വൈകുന്നേരം ഇത് കണ്ടിട്ടേ പഠിക്കാൻ തന്നെ ഇരിക്കൂ .. memories 💝☺️

  • @crownedfilmmaniac
    @crownedfilmmaniac 8 месяцев назад +55

    ഇന്നത്തെ സീരിയലിനെക്കാളും ഏറ്റവും കൂടുതൽ ഫാൻബേസ് ഉള്ളതും ആൺ പെൺ വേർതിരിവില്ലാതെ കണ്ടുകൊണ്ടിരുന്നതും പണ്ടത്തെ സീരിയലുകൾ ആയിരുന്നു ❤️
    ഉദാ :- ഓട്ടോഗ്രാഫ് ,പാരിജാതം,കടമറ്റത്ത് കത്തനാർ,ഹലോ കുട്ടിച്ചാത്തൻ,സ്വാമി അയ്യപ്പൻ,എന്റെ മാനസപുത്രി Etc.!😁

  • @sreemol5197
    @sreemol5197 8 месяцев назад +63

    മരിക്കാത്ത ഓർമകളുമായി ശരത് 🌹

  • @Aparna_Remesan
    @Aparna_Remesan 8 месяцев назад +43

    Title song തന്നെ ഭയങ്കര nostu ആണ്.🥰❤️

    • @Ramsy1991
      @Ramsy1991 8 месяцев назад

      Sathyam❤

  • @ajo3636
    @ajo3636 Месяц назад +2

    വൈകിട്ട് tuition കഴിഞ്ഞു ഓടുമായിരുന്നു ഓട്ടോഗ്രാഫ് കാണാൻ
    പിറ്റേന്ന് സ്കൂളിൽ വന്നു സീരിയലിന്റെ discussions അതൊക്കെ ഒരു കാലം ❣️

  • @PinkZzz-
    @PinkZzz- 8 месяцев назад +38

    ഓർമ്മതൻ താളിലെ അക്ഷര പൂവുകൾ 🤍....

  • @Aparna_Remesan
    @Aparna_Remesan 8 месяцев назад +93

    ആ സമയത്ത് ഞാൻ ഒക്കെ James Aliyan 🥰❤️ഫാൻ ആയിരുന്നു.

    • @ABINSIBY90
      @ABINSIBY90 8 месяцев назад +3

      ഞാൻ അന്നും ഇന്നും

    • @MusfirKhan-bk7sd
      @MusfirKhan-bk7sd 8 месяцев назад +2

      Njanum 😂

  • @sudhinraj2016
    @sudhinraj2016 8 месяцев назад +15

    ഈ ടൈറ്റിൽ സോങ് കാണുമ്പോൾ തന്നെ നെഞ്ചിൽ ഒരു വേദന പോലെ 10,11 ക്ലാസ് timeil ആണ് ഈ സീരിയൽ കണ്ടിരുന്നത് ഫേവ്,,, ഇതിന്റ സെക്കന്റ്‌ പാർട്ട ആണെന്ന് തോന്നുന്നു ടൂർ പോകുന്ന കുറച്ചു എപ്പിസോഡ് ഉണ്ട് അവിടെ പ്രേതം ഉള്ളത് പോലെ ഇപ്പോഴും നല്ല ഓർമ ഉണ്ട് ✨️👍

  • @meenusgeorge179
    @meenusgeorge179 8 месяцев назад +26

    Thanku Asianet ethu orikalum pratheeshichilla veendum ethu edum ennu thanku so much eni ellam episodum edane....Njn aake oru seriale kathirinu kandittulu athu nammude autograph...eppo veendum kandapol pazhaye kalathek poyi ❤️❤️

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 8 месяцев назад +67

    ഇതു കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറയെ.. ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ മിന്നി മറയുന്നു. 😞❤️

  • @alen2541
    @alen2541 8 месяцев назад +11

    One of the Best serial i ever seen...james, Rahul,sam ,nancy,mridula....orikkalum marakkila ee 5 pere.....enike ipo 20 vayasee aayi...ee serial nan kandathu enike 6 vayyase ullappo aane...ippozhum ee serial nan maranatilyaaa❤Five finger❤ Autograph ❤

  • @athira9556
    @athira9556 8 месяцев назад +11

    Thanks Asianet,,, njaan college പഠിക്കുമ്പോൾ ഇറങ്ങിയ സീരിയൽ. ,, ഒരുപാട് ഇഷ്ടതോട് കണ്ട സീരിയൽ, തിരികെ കിട്ടാത്ത കാലം ,വരികൾ പോലെ തന്നെ ഓർമ തൻ താളിലെ മറക്കാൻ ആകാത്ത ഒരു കുട്ടികാലം

  • @jkthegirl
    @jkthegirl 7 месяцев назад +7

    എത്ര വർഷമായി കാത്തിരിക്കുന്നു.. എല്ലാ എപ്പിസോഡും ഉണ്ടല്ലോ അല്ലേ.. RIP Sarath❤

  • @akhilknairofficial
    @akhilknairofficial 7 месяцев назад +8

    ഇതിലെ ഒരു വിരലിനെ നമുക്ക് നഷ്ടപെട്ടു.....😢😢🌹

  • @ammuammuzz5104
    @ammuammuzz5104 8 месяцев назад +35

    School ninnu veettilekku varumpo ettavum santhosham ulla karyayirunnu autograph kanallo ennu.. Orikkalum thirichu kittatha nalla kaalam 5 fingers nostuu😢😢❤❤

  • @sumii5219
    @sumii5219 8 месяцев назад +34

    ഒരു കാലത്ത് നമ്മള് 😍😍🥰🥰😁😁😁

  • @prasanthkundayam8867
    @prasanthkundayam8867 8 месяцев назад +23

    എന്റെ കല്യാണം കഴിഞ്ഞു ചെന്നതിനു ശേഷമുള്ള സീരിയൽ. പല ഓർമ്മകൾ ❤❤️

  • @ABINSIBY90
    @ABINSIBY90 8 месяцев назад +26

    ഓട്ടോഗ്രാഫ് എന്നത് അന്ന് ഒരു സീരിയൽ മാത്രമല്ല, ഒരു വികാരമായിരുന്നു. സ്കൂളിൽനിന്നും വന്നിട്ട് ഫൈവ് ഫിംഗേഴ്സിന്റെ കഥ കാണാൻ ടിവിയുടെ മുൻപിലേക്ക് കയറിയിരുന്ന കാലം. ജെയിംസ് അളിയൻ ഇഷ്ട്ടം. ഈ സീരിയലിലെ ജെയിംസ് അളിയന്റെ ലീഡർഷിപ് ക്വാളിറ്റി അപാരമായിരുന്നു.
    മുടങ്ങാതെ ഇരുന്നു കണ്ടു തീർത്ത എപ്പിസോഡുകൾ.ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടം. എല്ലാ ചെറുപ്പക്കാരും കണ്ടിരുന്ന ചുരുക്കം സീരിയലുകളിലൊന്ന്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ !.അതൊക്കെ ഒരു കാലം. നൊസ്റ്റാൾജിയ. ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ സമ്മാനിച്ച വര്ഷങ്ങളായിരുന്നു 2009- 2012 ഒക്കെ.

  • @the7thwindow.
    @the7thwindow. 8 месяцев назад +44

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ❤😍

  • @sreekumar3606
    @sreekumar3606 8 месяцев назад +18

    Ente mone ithokke wait cheyth irinnu kanda kalm undayirinnu

  • @dianamoses7835
    @dianamoses7835 8 месяцев назад +68

    പഴയ സീരിയൽ വീണ്ടുംകാണുമ്പോൾ ആ കാലത്തേക്ക് ഓർമപോകും എന്നാൽ പഴയ സിനിമ കണ്ടാൽ അങ്ങനെ ഒരു അനുഭൂതി ഉണ്ടാകാറില്ല

    • @vidhyarajl4363
      @vidhyarajl4363 8 месяцев назад +4

      അതേ സീരിയലും കാർട്ടൂണും പരസ്യവും ❤️

    • @VahabKallingal
      @VahabKallingal 8 месяцев назад +1

      Sathyam❤

    • @sreya2004
      @sreya2004 8 месяцев назад +3

      Serialum cartoonum namal kore kaalam kandirunnath konddanu angane thonnune. Cinema ake oru vattam alle kanu.

    • @Gautham-be5ws
      @Gautham-be5ws 7 месяцев назад +1

      Athendu varthamaanama paranjathu . Serialinekaal nilavaaram ullathu cinemaykku alle . Cinema, cartoon ithokkeyalle nostalgia 🥰😊

  • @its_me_1930
    @its_me_1930 8 месяцев назад +55

    Watched this serial daily while studying at 1st std😍.... REMEMBERING THOSE GOOD OLD DAYS AFTER 12 YEARS 🥲 while watching this 😔....

    • @_Anaswar
      @_Anaswar 7 месяцев назад +1

      Me too

    • @Abhi-wk5rf
      @Abhi-wk5rf 7 месяцев назад +1

      Mee too❤❤❤😊

  • @Role377
    @Role377 7 месяцев назад +7

    ഇപ്പോഴും ഓർമ്മയുണ്ട് 😊 എൻെറ ഹൈസ്കൂൾ കാലഘട്ടം 😊 ആ സമയത്ത് ഇറങ്ങിയ സീരിയൽ . എത്ര പെട്ടെന്നാണ് കാലം ഒരുപാട് മുന്നോട്ട് പോയത് ❤

  • @adhizadhu6191
    @adhizadhu6191 8 месяцев назад +22

    എത്ര നല്ല കാലം ആയിരുന്നു അതൊക്കെ ❤️ഒരിക്കലും തിരിച്ചു കിട്ടാത്ത സമയം 🥰nd sarathetta... Miss you

  • @sophymolbs4023
    @sophymolbs4023 8 месяцев назад +12

    Title song ketapol undaayaa aa feel... Pandu schoolil ninu vanit pettanu ammaye padichenu kaanichit kaanuna 2 serial ithum kuttichathanum... Athoke oru kaalam😢😢😢

  • @chithrasekharan5700
    @chithrasekharan5700 8 месяцев назад +22

    Aiwaaaa... 🎉
    Thank you soo much.
    Etrayo year aay misscheyunna serial annithu😊
    njangaldek kuttikalam colour ful aakiyathil autograph oru bhagam aanu❤
    onnu koodi kanan orupadu aagrahichirunnn ivare...
    Tittle song oru rakshem illa. nostalgia

  • @smileycoc3221
    @smileycoc3221 7 месяцев назад +5

    Dear asianet pls upload alavudheenum albhutavilakum full episodes

  • @BeerankuttyBeeran-ts9mn
    @BeerankuttyBeeran-ts9mn 3 месяца назад +2

    Ente വീട്ടിൽ ടിവി ഇല്ലാത്ത th കൊണ്ട് ഞാൻ 10am ക്ലാസ്സ് കഴിഞ്ഞതിനുശേഷമാണ് ഞാൻ ഈ പരമ്പര കാണാൻ തുടങ്ങിയത്
    അപ്പോഴേക്കും climaakkssayppoy😊

  • @linshalinu5324
    @linshalinu5324 7 месяцев назад +6

    5 fingers ❤
    One of the best serial I have ever seen

    • @fah584
      @fah584 4 месяца назад

      IPO ee name oke cringe aayi thonan😅

  • @Travelanpravasi
    @Travelanpravasi 7 месяцев назад +7

    എൻ്റെ സ്ക്കൂൾ കാലത്തെ സീരിയൽ❤😊

  • @adarshrajan5518
    @adarshrajan5518 4 месяца назад +3

    നൊസ്റ്റാൾജിയ സീരിയൽ എന്നാൽ ഒരൊറ്റ പേരെ ഉള്ളൂ ഓട്ടോഗ്രാഫ് ❤

  • @ABINSIBY90
    @ABINSIBY90 4 месяца назад +3

    1.30 ലക്ഷം views. യുവത്വത്തിന്റെ ആഘോഷം..

  • @keziyasinto1997
    @keziyasinto1997 8 месяцев назад +5

    ഓട്ടോഗ്രാഫ് ഒരു നൊസ്റ്റു സീരിയൽ ആണ് സ്കൂൾ വിട്ട് വന്ന് മുടങ്ങാതെ ഓട്ടോഗ്രാഫ് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു❤❤❤❤

  • @mufiya
    @mufiya 8 месяцев назад +18

    എന്റെ 10 th ഓർമ വരുന്നു,,,,

  • @cindrella8156
    @cindrella8156 8 месяцев назад +25

    Rip rahul 😢 sarath

  • @pravi_KL9girl
    @pravi_KL9girl 8 месяцев назад +19

    Memories❤️ idyk vechu nirtharuth.... 🙏

  • @neethukrishnana5949
    @neethukrishnana5949 8 месяцев назад +6

    Ie tinu vendi etranalai kathirikua nostu my favorite child hood serial climax ishtaillankilum daily kanunna serial airunu

  • @iamvkabhinav25
    @iamvkabhinav25 8 месяцев назад +8

    Thank you so much Asianet 💓
    Athrem waiting aayrnnu autograph ne vendi
    Njn 4th std il padikkmbo kanda ormaya but ith vallatha nostalgia aanu
    Thank you Again

  • @iamvkabhinav25
    @iamvkabhinav25 8 месяцев назад +11

    Ithupole hello kuttichathan onn full episodes iduoo season 2 .......plsss

  • @krishnavatheri
    @krishnavatheri 8 месяцев назад +16

    Njan 6th stdil padichirunappo sthiram kanunna ore oru serial.... Beautiful memories ❤😊

  • @geethupg3687
    @geethupg3687 8 месяцев назад +8

    എന്റെ frdinu ഏറ്റവും ഇഷ്ട്ടം ഉള്ള സീരിയൽ ആണ് ഇത് ദിവസം ഇത് കണ്ടിട്ട് ഉച്ചക്ക് ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അവൻ കഥ പറഞ്ഞു തരുമായിരുന്നു ഞങ്ങൾക്ക്

  • @ABINSIBY90
    @ABINSIBY90 8 месяцев назад +7

    സാം സാറായിട്ടുള്ള ലുക്ക്‌ ഒരു രക്ഷയുമില്ല.. 👍

  • @dd-pv1hp
    @dd-pv1hp 8 месяцев назад +25

    എനിക്ക് title കേട്ടിട്ട് തന്നെ romanjification ആയി 😊nostu ❤

  • @SooperMaan
    @SooperMaan 7 месяцев назад +8

    ഇതുപോലെ അലാവുദ്ധീൻ ന്റെ ഇടാമോ ഏഷ്യാനെറ്റ്‌ 🙂❤️😊

  • @namithas587
    @namithas587 День назад

    I loved this serial.. It started its
    telecast when I was in 7th std. I and my mom used to sit and watch all it's episodes. We both were great fans of Autograph

  • @rohithjayakumar8176
    @rohithjayakumar8176 8 месяцев назад +33

    Nostalgic Childhood Memories❤️🥰

  • @signofmemories547
    @signofmemories547 8 месяцев назад +15

    Please full idane. ഇടയ്ക്ക് വച്ച് നിർത്തരുത്. അതൊക്കെ ഒരു കാലം. സ്കൂളിൽ പോവാൻ നേരം ബസ് സ്റ്റോപ്പിൽ നിന്ന് കൂട്ടുകാരികളോട് കഥ പറഞ്ഞതും, cousins ൻ്റെ ഒപ്പം ഫിവെ fingers കളിച്ചതും എല്ലാം.❤❤😢😢
    ഇവർ തമ്മിൽ pinangunna episodes kure നോക്കിയിട്ട് കിട്ടിയില്ല.

    • @iamvkabhinav25
      @iamvkabhinav25 8 месяцев назад +1

      Daily 1 episode aanu upload chyunne

    • @signofmemories547
      @signofmemories547 8 месяцев назад +1

      Engne എങ്കിലും ഇട്ട് തീർത്താൽ മതി.

  • @arjunappu2558
    @arjunappu2558 8 месяцев назад +17

    Kindly request you to upload full episodes .... waiting for a long time....🙏

  • @sparkle_92
    @sparkle_92 8 месяцев назад +14

    Thank you, Asianet ❤

  • @SM-wz9ll
    @SM-wz9ll 7 месяцев назад +3

    ഓർമ്മതൻ തളിലെ അക്ഷര പൂക്കളായി 😍😍😍

  • @We-hg8ji
    @We-hg8ji 8 месяцев назад +25

    എല്ലാ എപ്പിസോടും ഇടണം . പകുതി വച്ചു നിർത്തരുത്

  • @achusandal8008
    @achusandal8008 8 месяцев назад +11

    Ella episode um edane....full kananamennund......athinu vendi kaathirikunnu

  • @currentaffairs__00
    @currentaffairs__00 8 месяцев назад +14

    Favourite serial forever❤

  • @arjunvijayvinee4101
    @arjunvijayvinee4101 8 месяцев назад +8

    Thank you for this...
    ❤❤❤❤
    Waiting for a long time...
    Childhood memories....

  • @ginumathew5457
    @ginumathew5457 8 месяцев назад +6

    ജെയിംസ് മറക്കാൻ പറ്റില്ല🥰🥰🥰

  • @Trendyycontentx
    @Trendyycontentx 7 месяцев назад +4

    Nostu serial❤❤❤

  • @jamshiumer7241
    @jamshiumer7241 6 месяцев назад +3

    6.30 nu കാണാൻ അനിയനു adiyakkiya കാലം

    • @ya_a_qov2000
      @ya_a_qov2000 6 месяцев назад +1

      Njanum aniyanum orumichu irunnu kanda kaalam

  • @bivinshub..1622
    @bivinshub..1622 7 месяцев назад +3

    Still I remember this serial I saw in my first year college days. My mother favorite serial😊

  • @a5lm_mdk-20
    @a5lm_mdk-20 7 месяцев назад +3

    James 💥💥🗿

  • @sreeparwathy6887
    @sreeparwathy6887 8 месяцев назад +11

    Please upload episodes daily❤❤❤
    Waiting for next episodes

  • @fousiyaachu9868
    @fousiyaachu9868 8 месяцев назад +23

    ഞാൻ +1പഠിക്കുമ്പോൾ ആണ് ഈ സീരിയൽ തുടങ്ങി യത് പുതിയ kuttukarumay🎉ഫൈവ് ഫിങ്കെർസ് എന്ന് ഗ്രൂപ്പ്‌ന് പേര് ഇട്ട് ഞങ്ങൾ 😂😂6:30ന് ഇനി എന്ത് പഠിക്കാൻ ഉണ്ട് എങ്കിലും ഈ സീരിയൽ വിട്ട് ഒരു പഠിത്തം ഇല്ല 😂😂😂

    • @arunr-ye5if
      @arunr-ye5if 8 месяцев назад

      Eppol egae etra
      Plus one eth year arunn

    • @fousiyaachu9868
      @fousiyaachu9868 8 месяцев назад

      @@arunr-ye5if 2010

  • @muhammedjaseem3193
    @muhammedjaseem3193 8 месяцев назад +33

    Daily Episode ita nalla reach kittum ❤❤❤

    • @iamvkabhinav25
      @iamvkabhinav25 8 месяцев назад +5

      Sathyam

    • @Aj-wq3jn
      @Aj-wq3jn 8 месяцев назад

      ​@@iamvkabhinav25this shows season 2 must be released

  • @jaganjoseph129
    @jaganjoseph129 8 месяцев назад +9

    എന്റെ മോനെ😢നൊസ്റ്റു ..സ്കൂൾ പാടിക്കുന്ന ടൈം 6ക്ലാസ്സിൽ ആണ് അന്ന്..ഇതൊക്കെ കാണാൻ വേണ്ടി കാത്തിരുന്ന കുട്ടികാലം..ഇതിൽ ഒരു പെണ്ണ് പ്രേത വേഷം കെട്ടി വരില്ലേ..😂

  • @aryarajendran4018
    @aryarajendran4018 8 месяцев назад +8

    Thank u for upload this 🥰

  • @Aparna_Remesan
    @Aparna_Remesan 8 месяцев назад +31

    വളരേ സന്തോഷം എന്നും ഓരോ എപ്പിസോഡ് വീതം ഇടണം🥰❤️

    • @ABINSIBY90
      @ABINSIBY90 8 месяцев назад

      പിന്നല്ല 😊

  • @samanthas2158
    @samanthas2158 8 месяцев назад +12

    Thank you so much @asianet ❤❤❤❤

  • @saraths4187
    @saraths4187 8 месяцев назад +6

    NTEY PONNE 2009 NOSTALGIA EVENING 6.00PM SAME NTEY PLUS TWO TIME❤

  • @afnanstoryzvlog
    @afnanstoryzvlog 7 месяцев назад +4

    പഴയ serial ഇങ്ങനെ uploade ചെയ്യണം എന്നു ആഗ്രഹം ഉള്ളവർ ലൈക് അടിക്ക് ❤️🫶

  • @soniya-beingme
    @soniya-beingme 8 месяцев назад +6

    Thank you ❤
    Missed those days...

  • @rahulyt8881
    @rahulyt8881 8 месяцев назад +3

    Thankyou asianet. Please upload all episode. Love you

  • @revathydevoos3725
    @revathydevoos3725 8 месяцев назад +2

    Pazhaya kalathekku thirichu poyi ❤
    Re upload cheythathinu thanks Asianet 🥰

  • @linetjoy8990
    @linetjoy8990 4 месяца назад +1

    Memories ❤. Veendum thiranju pidichu kanunnu

  • @ajjthomas825
    @ajjthomas825 8 месяцев назад +10

    Thanku asianet.. ഓരോ ദിവസം ഓരോ episodes ഇടാതെ oru five episodes ഒക്കെ വെച്ച് ഇട്ടൂടെ

  • @indujavnair6247
    @indujavnair6247 8 месяцев назад +7

    പഴയ കാലം ഓർത്തു പോയി ❤❤❤❤😢😢😢😢

  • @amalks777
    @amalks777 8 месяцев назад +5

    Childhood memories✨💙

  • @AR-uh7ln
    @AR-uh7ln 8 месяцев назад +4

    Daily ithe pole autograph episode ittal nalla subscribers koodum daily idanne

  • @anumolj3675
    @anumolj3675 8 месяцев назад +5

    Thank you asianet ❤❤

  • @Nancy-cz4jn
    @Nancy-cz4jn 8 месяцев назад +4

    Oru episode polum miss cheyyathe kanda serial❤ but last day climax scene maathram kanan pattiyilla athu orkkumbo ippozhum oru vingal aanu🥲

  • @AbhinavNemmara
    @AbhinavNemmara 8 месяцев назад +4

    ആകെ കണ്ടിരുന്ന ഒരു സീരിയൽ 😍

  • @gokulkk9842
    @gokulkk9842 8 месяцев назад +10

    Nostalgia... ❤️🤗

  • @vasanthising6682
    @vasanthising6682 8 месяцев назад +3

    My favourite serial.ho athu oru kalam.ente kuttikalam orma vannu thanks 🙏 Asianet

  • @aminaaami9212
    @aminaaami9212 8 месяцев назад +17

    2010❤❤❤❤❤school കഴിഞ്ഞു ട്യൂഷൻ പോയി അത് കഴിഞ്ഞു വന്നു food കഴിച്ചോണ്ട് kanumarunn. Kore നാൾ ഇതിന്റെ ഫുൾ epi തപ്പി നടന്നു കിട്ടീല്ല 🥰🥰🥰🥰

    • @ajuthomas5631
      @ajuthomas5631 8 месяцев назад +1

      Year njan marnnu poyi kanda thanu athokke oru kalam

  • @iann__5359
    @iann__5359 8 месяцев назад +1

    😍😍😍😍
    Thank youu Asianet 🤗❤

  • @amalkichu4546
    @amalkichu4546 7 месяцев назад +1

    Asianet plz വൃന്ദവനം serial ഫുൾ അപ്‌ലോഡ് 🙏🏻🙏🏻🙏🏻

  • @sheba00
    @sheba00 8 месяцев назад +5

    Tnq for uploading ❤

  • @sbi-f9s
    @sbi-f9s 8 месяцев назад +6

    My fav serial childhood memory

  • @aravindm5749
    @aravindm5749 7 месяцев назад +2

    Old is gold ❤❤❤

  • @bluerose2434
    @bluerose2434 8 месяцев назад +5

    Finally its here❤

  • @Ramsy1991
    @Ramsy1991 8 месяцев назад +1

    🥺🥺🥺🙏thankyou ❤️for uploading ❤️

  • @arathyc3035
    @arathyc3035 8 месяцев назад +13

    Please upload all the episodes🙏

  • @the7thwindow.
    @the7thwindow. 8 месяцев назад +6

    Nostu adichu ❤❤