മനോഹരമായ ഡ്രൈവ് സമ്മാനിക്കുന്ന പുതിയ ടർബോ പെട്രോൾ എഞ്ചിനുമായി ഹ്യൂണ്ടായ് അൽകസാർ എത്തി| Alcazar 2023

Поделиться
HTML-код
  • Опубликовано: 14 окт 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഹ്യൂണ്ടായ് അൽകസാർ 7 സീറ്റർ വാഹനങ്ങളിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ്.ഇപ്പോൾ 2023 മോഡൽ അൽക്കസാർ വന്നപ്പോൾ 2 ലിറ്റർ പെട്രോൾ എൻജിൻ പോയി,ഒരു തകർപ്പൻ ടർബോ പെട്രോൾ എൻജിൻ വരികയും ചെയ്തു...
    Vehicle provided by Popular Hyundai,Kochi
    Ph:9895090690
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#HyundaiAlcazarMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#BoodmoCom #MPV#7seaterMPV

Комментарии • 503

  • @baijunnairofficial
    @baijunnairofficial  Год назад +17

    For all your spare parts needs visit: boodmo.com/

    • @AK-kkm
      @AK-kkm Год назад +1

      baiju chetta....othiri length venda video..kaanan thonnilla..pls

    • @AK-kkm
      @AK-kkm Год назад +1

      25 ...30 minutes video kaanan thoniilla..maximum length kurakkan nokk chetta

    • @baijunnairofficial
      @baijunnairofficial  Год назад +10

      @@AK-kkm enikk vere joli onnumilla..athu kond njan kure shoot cheyyum😁😁😁😁

    • @rono9786
      @rono9786 Год назад +1

      ​@@baijunnairofficial😂😂

    • @nivintomshaji6443
      @nivintomshaji6443 Год назад +1

      ​@@baijunnairofficialkoduthu koduthu 🤣

  • @hydarhydar6278
    @hydarhydar6278 Год назад +27

    ഹ്യുണ്ടായ് ക്രെറ്റ... അൽക്കസ്സർ... നല്ല വണ്ടി ആണ്... പക്ഷെ പെട്രോൾ ആണേൽ പെട്രോൾ പമ്പ് കൂടി വാങ്ങുന്നതായിരിക്കും നല്ലത്...

  • @neeradprakashprakash311
    @neeradprakashprakash311 Год назад +16

    🚘❤Hyundai Alcazar ൽ വന്നിരിക്കുന്ന മാറ്റങ്ങൾ ചെറുതാണെങ്കിലും അത് വാഹനത്തിന്റെ ഭംഗിയും Luxuryയും ഒന്നുകൂടെ വർധിപ്പിച്ചിട്ടുണ്ട്. പുതുതായി Turbo Petrol Engine വന്നിരിക്കുന്നത് ഇതിന്റെ Drive അതീവ രസകരമാക്കും. ഇതിന്റെ ഇന്റീരിയറും അതിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങളും മനോഹരവും ഏറെ ആകർഷകവും പ്രൗഢവും ആണ്. മൊത്തത്തിൽ ഒരു മികച്ച ഈ വിലക്ക് കിട്ടാവുന്ന Value for Money വാഹനം. ❤Hyundai യുടെ ഏറ്റവും ചെറിയ വാഹനം തൊട്ട് തന്നെ ഇന്റീരിയർ നിലവാരവും features ഉം എല്ലാം പ്രീമിയം വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തന്നെയാണല്ലോ.

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +3

    Baiju ചേട്ടൻ car കൊണ്ട് ദൂരെ യാത്ര ചെയ്തു റിവ്യൂ പറയുമ്പോൾ കിട്ടുന്ന feel ഉണ്ടല്ലോ ❤ അങ്ങനെ വീഡിയോ ചെയ്യാമോ മുൻപ് മലമ്പുഴ, അതിരപ്പള്ളി പോയ പോലെ ഒക്കെ

  • @singarir6383
    @singarir6383 Год назад +4

    ചേട്ടോ ഓരോ വാഹനങ്ങളെയും കുറിച്ചുള്ള അതീവരസമാകുന്നു നമ്മുടെ ഇന്ത്യൻ നിരത്തിൽ കൂടുതൽ സേഫ്റ്റി ഫീച്ചേഴ്സ് ഉള്ള വാഹനങ്ങൾ എത്തുന്നു എന്നറിയുന്നതിൽ ആദിവാ സന്തോഷമുണ്ട് ✅️❤

  • @nvcreations929
    @nvcreations929 Год назад +178

    ഓരോ വീഡിയോ കാണുമ്പോഴും പുതിയ വാഹനത്തെക്കാൾ അപ്പുകുട്ടൻ ചേട്ടനെ കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😇

    • @vipinthomas2854
      @vipinthomas2854 Год назад +6

      അപ്പുകുട്ടൻ ഉണ്ടായിരുന്നു, ജീപ്പ് Meridian ന്റെ ഒരു video ചെയ്തപ്പോൾ 😊

    • @nvcreations929
      @nvcreations929 Год назад +3

      @@vipinthomas2854 Link tag cheyavo chetta😇

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു Год назад +4

      Chrome & mirrors ക്ലോസ് ഷോട്ടുകൾ കാണിക്കുമ്പോൾ അതിൽ അപ്പുക്കുട്ടനെ തപ്പുന്ന ഞാൻ😂😝🤪

    • @nvcreations929
      @nvcreations929 Год назад +1

      @@ഊക്കൻടിൻ്റു 😅😇

    • @jithingeorge4028
      @jithingeorge4028 Год назад +1

      Nerathe ulla video il orupadu thavana appukkuttane spot cheythittunde. Time ulppade Njan “appukkuttan spotted” ennu comment cheythittunde

  • @shijo2003
    @shijo2003 Год назад +2

    Booked in March 2023 .. got the delivery mid June … driver close to 5000 kms .. Signature DCT .. 7 seater Petrol .. super comfortable for driving & seating ..

    • @antoprakash2099
      @antoprakash2099 Год назад

      How much mileage you are getting for petrol DCT both in city and highway ?

    • @althaf4420
      @althaf4420 11 месяцев назад

      Turbo ahnoo…mileage etra kittunnund

  • @moideenpullat284
    @moideenpullat284 Год назад +1

    Enikk vandikale kurich karyayittonnum ariyilla😄....ennalum njan sirnte all vedeosum kanarund👍......very intrestode kanunna rand episodskalan q&a....rapid fire oru rakshayumilla🎊🥳...adipoli🔥...iniyum nalla vedeosukal pretheekshikkunnu👍✌️🎉

  • @hetan3628
    @hetan3628 Год назад +4

    എനിക്ക് ഇതിന്റെ ഹെഡ് ലൈറ്റ് ക്രെറ്റയുടെ ടൈൽ ലൈറ്റും ഒരുപാട് ഇഷ്ടമാണ്....

  • @vmsunnoon
    @vmsunnoon Год назад

    Alcazar ഇതുവരെ നേരിൽ കണ്ടിട്ടില്ല.എന്തായാലും വീഡിയോ ഫുൾ കണ്ടു നോക്കട്ടെ. Thanks

  • @predeepkumar2792
    @predeepkumar2792 Год назад +7

    അൽക്കസാർ ഇറങ്ങി യപ്പോൾതന്നെ എടുക്കാൻ പോയതാ പക്ഷെ ഫ്രണ്ടിലെ ഗ്രിൽ ഒരു തരത്തിലും ഇഷ്ടപ്പെടുന്നില്ല അവർക്ക് ഇപ്പോൾ ഇറങ്ങിയ ഹോണ്ട എലിവേറ്റ് ന്റെ പോലെ പിയാനോ ബ്ലാക്ക് കൊടുത്തിരുന്നെങ്കിൽ എപ്പോഴുള്ളത്തിന്റെ 10ഇരട്ടി കച്ചവടം നടന്നേനെ ബാക്കി എല്ലാം 100% good

  • @visaganilkumar8076
    @visaganilkumar8076 Год назад +3

    Nice interior and ... Third row seat facilities r Superb ❤️😍

  • @arunvijayan4277
    @arunvijayan4277 Год назад +8

    Features and driving comfort aanu Hyundai de main❤

  • @fazalulmm
    @fazalulmm Год назад

    ചെറിയ മാറ്റങ്ങളിലൂടെ വണ്ടിയുടെ ലുക്ക് തന്നെ മാറ്റി 👍👍ഇന്റീരിയർ സൂപ്പർ ❤❤❤ പിന്നെ സേഫ്റ്റി ഫീച്ചേഴ്സ് 💪💪 കൂടെ പവർഫുൾ എൻജിൻ 💪💪

  • @ginugangadharan8793
    @ginugangadharan8793 Год назад +2

    കൊള്ളാം ... അത്യാവശ്യം വേണ്ടതെല്ലാം ഉണ്ട്....

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️ബൈജു ചേട്ടൻ ഓരോ വീഡിയോ ചെയ്യുമ്പോൾ..കാണാൻ 💪കട്ട.. വെയ്റ്റിംഗ് ആണ് ALCAZAR.😍കുറെ ഫ്യൂച്ചർ. വന്നു നല്ല കാര്യം 💪.😍👍വലിയ ഫാമിലിക് പറ്റിയ വണ്ടി 😍👍എല്ലാം. നല്ല.. Look ആയിട്ടുണ്ട് 😍അപ്പുക്കുട്ടൻ 😂.. ഉഴുന്ന് വട... Fev ഫുഡ്‌ ആണല്ലെ 👍അടുത്ത വീഡിയോയിക്ക് 💪കട്ട വെയ്റ്റിംഗ് 💪😍🙏നൻട്രി 😊

  • @paulm.k.8740
    @paulm.k.8740 Год назад

    Pavappettavante GLS aano ithu? How is the steering? Is it direct or as usual like any other Hyundai?

  • @baijutvm7776
    @baijutvm7776 Год назад +4

    Hyundai വാഹനങ്ങളുടെ മനോഹാരിത 🥰♥️

  • @sanjusajeesh6921
    @sanjusajeesh6921 Год назад +4

    ഇൻ്റീരിയർ അടിപൊളി ആയിട്ടുണ്ട്....XUV 700 നോക്കുന്നവർക്ക് ഇവനേകൂടെ പരിഗണിക്കാവുന്നതാണ്...

  • @fasil.sahammed5007
    @fasil.sahammed5007 6 месяцев назад

    Baiju bro xuv 700AX5 or alcazar
    Etha nallath
    Please reply bro

  • @lijik5629
    @lijik5629 Год назад +1

    Hyundai Motor Company, commonly known as Hyundai, is a South Korean multinational automotive manufacturer. The company has a rich history that spans several decades. Here is a brief overview of Hyundai car history:
    Formation and Early Years (1967-1970s)
    Hyundai Motor Company was established in 1967 by Chung Ju-Yung as a part of the Hyundai Group.
    In 1968, Hyundai introduced its first model, the Cortina, in collaboration with Ford Motor Company.
    In the 1970s, Hyundai expanded its lineup with models like the Pony, a compact sedan, and the Steller, a midsize sedan. These models helped Hyundai gain recognition in the international market.
    Global Expansion and Technological Advancements (1980s-1990s):
    Hyundai made significant strides in the 1980s, focusing on technological advancements and global expansion.
    In 1986, Hyundai introduced its first proprietary engine, the Alpha, and the Excel, a compact car that became immensely popular globally.
    Throughout the 1990s, Hyundai continued to expand its model range and improve its reputation for quality and reliability.
    Notable models during this period include the Sonata, Elantra, and Accent, which helped Hyundai gain a stronger foothold in various market segments.
    Innovation and Design Evolution (2000s-2010s):
    In the 2000s, Hyundai focused on innovation and improving its design language.
    In 2004, Hyundai launched the Sonata NF, featuring a new design philosophy called "Fluidic Sculpture." This design language was later applied to other models as well.
    Hyundai also ventured into the luxury segment with the introduction of the Genesis sedan in 2008, followed by the Equus in 2009.
    The company's eco-friendly lineup expanded with the introduction of hybrid and electric vehicles like the Sonata Hybrid and the fully electric Ioniq.
    In 2015, Hyundai launched the Genesis luxury brand as a separate entity, later renamed Genesis Motor, to further establish its presence in the luxury market.
    Recent Developments:
    In recent years, Hyundai has been focusing on electric mobility and autonomous driving technologies.
    The Hyundai Kona Electric, introduced in 2018, has gained attention as a popular electric compact SUV.
    Hyundai launched its dedicated electric vehicle brand, Ioniq, in 2020, offering a lineup of fully electric and hybrid models.
    The company has also made advancements in autonomous driving, showcasing concepts and prototypes with self driving capabilities.
    Hyundai has continuously evolved and expanded its lineup, aiming to become a global automotive leader by providing innovative and technologically advanced vehicles.

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Happy to be part of this family 🥰

  • @jijesh4
    @jijesh4 Год назад

    ALCAZAR ഗംഭിരവണ്ടി തന്നെ ബൈജു ചേട്ടന്റെ അവതരണം പറയാതെ വയ്യ തകർപ്പൻ എല്ലാ കാര്യങ്ങളും വിശധമായി തന്നെ അവതരിപ്പിച്ചു👍👍👍👍👍

  • @SellOnResearch
    @SellOnResearch Год назад +2

    ബൈജുവേട്ടാ ഇതിപ്പോ കുഞ്ഞാക്ക പറഞ്ഞത് പോലെ “കറിയൊക്കെ കൊള്ളം പക്ഷെ വിളമ്പിയത് കോളാമ്പിയിൽ ആയിപോയി " top end model എന്തർത്ഥത്തിലാണ് 6 seater ആയിപോയത് .

  • @cls439
    @cls439 Год назад

    Safety rating koode include cheyumo, next video ill

  • @vishnuputhiyedam
    @vishnuputhiyedam Год назад

    Interior ഒരു രക്ഷയും ഇല്ല 👍

  • @alansiju4970
    @alansiju4970 Год назад +2

    Chettan Hyundai creta knight edition review cheyavoo

  • @sammathew1127
    @sammathew1127 Год назад +4

    This is the best 7 seater car under 25 lakhs.. I just love it ❤❤❤
    The interiors look so nice.
    The only issue was mileage.. but now you said it's a new engine, and now Auto has 19 kmpl and Manual has 18.5 .. which is nice 👏🏻👌🏻

  • @subinraj3912
    @subinraj3912 7 месяцев назад

    best thing about hyundai is its service network.

  • @amalkichu4796
    @amalkichu4796 Год назад +4

    ALCAZAR..... Value 4 money

  • @midhunsisupal2462
    @midhunsisupal2462 Год назад

    Chetta chettante jimny ennu varum enthayi Vila arinju kazhinja sesham jimny ye pattiyulla theerumaanam…..?

  • @iamshamil
    @iamshamil Год назад +2

    Njan nokkinilkukayayirunnu alcazar❤

  • @shaun-v-sunny2511
    @shaun-v-sunny2511 Год назад +1

    Ethh kollallooo

  • @sjay1970
    @sjay1970 Год назад +1

    Best of everything

  • @ajithkrishnan1765
    @ajithkrishnan1765 Год назад

    I really like your frankness and delivery...perfect....😊😊😊 keep it up...I'm a fan...😊

  • @ompareed9481
    @ompareed9481 Год назад

    റിവ്യൂ കൊള്ളാം നല്ല അവതരണം ഉപകാരപ്രദം

  • @sureshkumar-uc7sq
    @sureshkumar-uc7sq Год назад

    Hi Mr. Baiiju Can I know the actual Diesel AT mileage?

  • @rithingbabu5852
    @rithingbabu5852 Год назад +1

    Happy to be a part of this family ❤

  • @varsharakesh920
    @varsharakesh920 Год назад

    Hello Sir
    Which is the best comfortable cars in India for senior citizens?

  • @venugopal_nair
    @venugopal_nair Год назад +1

    Nice review @baijunnairofficial. Keep going!

  • @PetPanther
    @PetPanther Год назад

    Interior kidu

  • @kl26adoor
    @kl26adoor Год назад

    ALCAZAR only one thing I like very much with out entry Strt and ac function that’s nice ❤❤❤ baiju chtn super a intro pryune kelkn😊😊😊

  • @twilightzone7219
    @twilightzone7219 6 месяцев назад +1

    Mr.Biju, when your friend is taking the video, please ask him to keep it steady and focus on the subject that is being described.....not on your hands.

  • @surajsathyarajan21
    @surajsathyarajan21 Год назад

    Alcazar interior nalla രസമാണ് കാണാൻ

  • @gouthamgmn8165
    @gouthamgmn8165 Год назад +1

    Happy to be part of this family😂
    Kore aaaayi.
    ❤❤❤

  • @binilthomas9378
    @binilthomas9378 Год назад +3

    Safety of Alcazar🔥🔥🔥

  • @sarathkp3000
    @sarathkp3000 Год назад

    മനോഹരമായ ഇന്റീരിയർ, ഒട്ടും പിന്നോട്ടക്കാതെ പെർഫോമൻസ്,, മുമ്പോട്ടു തന്നെ സ്റ്റൈൽയും.

  • @macdos1662
    @macdos1662 Год назад +2

    ഈ സെജ്‍മെന്റിലെ മറ്റു വാഹനങ്ങളെ വെച്ച് നോക്കുമ്പോൾ അൽക്കസർ ന്റെ 3rd raw സീറ്റിലേക്ക് കയറുന്നത് എളുപ്പമാണെന്ന് തോന്നുന്നു 🙌

  • @sreeninarayanan4007
    @sreeninarayanan4007 Год назад +3

    ഫ്രണ്ടു ഗ്രിൽ ഡിസൈൻ പോളി മിട്ടായി യുടെ രണ്ടറ്റവും പിരിച്ചു വച്ച പോലെ 😜

  • @ashrafameer3267
    @ashrafameer3267 Год назад +1

    Mr baiju n Nair
    Hyundai alcazar super engine 1.6 turbo interer design very luxury infotainment system super

  • @jithingeorge4028
    @jithingeorge4028 Год назад

    2015 Il ഹ്യൂണ്ടായ് santafe കു (വിദേശ റോഡ്) കൊടുത്ത ഫീച്ചേഴ്സ് ഇപ്പോൾ ആണ് ഇന്ത്യൻ നിരത്തുകളിൽ കൊടുക്കുന്നത്. santafe 3.3L 6 സിലിണ്ടർ ഇതേ ഫീച്ചേഴ്സ് ൽ ഉപയോഗിക്കുന്ന ലെ ..ഞാൻ

  • @jedimaster4589
    @jedimaster4589 Год назад +1

    old one model was good with torque converter gear box, and naturally aspirated engine.
    but in new version its turbo engine and DCT gear box. This new combination best for power, but in long term it going to give trouble for customers.

  • @sibyjab
    @sibyjab Год назад

    ബൈജു ചേട്ടാ... വിവിധ തരം വാഹന ഇൻഷുറൻസുകളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ..

  • @lijojoseph9787
    @lijojoseph9787 Год назад

    Happy to be a part of this family🎉

  • @roopakkt6689
    @roopakkt6689 Год назад

    Mg gloster black strom 2023 വീഡിയോ ചെയ്യാമോ

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Wow! Nice 👌

  • @jagannathcrn
    @jagannathcrn 10 месяцев назад +1

    Line departure assistant is NOT there in Alcazar .

  • @ssrijitutube
    @ssrijitutube Год назад

    Apart from all good things, one irritating point is the noise from gear console area. The inside cabin is very silent with no outside sound, but inside noise from console area too irritating. Service centre balso not confident to resolve this sound issue

  • @MrBibineg
    @MrBibineg Год назад

    What is naturally aspirated engine and what is the difference in other engine?

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Interior poli🔥🔥🔥

  • @sumithbhama
    @sumithbhama Год назад

    മുൻവശം കാണാൻ അത്ര പോര ഉൾഭാഗം വേറെ ലെവൽ ആണ്

  • @shahin4312
    @shahin4312 Год назад

    കൊള്ളാം 👍🏻👍🏻

  • @sunilkg9632
    @sunilkg9632 Год назад

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @pnnair5564
    @pnnair5564 Год назад

    Dear mr നായർ ഞാൻ ഹുണ്ടായി i 20 automatic ഉപേക്ഷിട്ടു ഈ സെവൻ സീറ്റർ വാങ്ങാൻ തീരുമാനിച്ചു.

  • @atnvlogs333
    @atnvlogs333 Год назад

    ഹ്യുണ്ടായി യുടെ ഇന്റീരിയർ കിടിലൻ ആണ്👍🏻🔥

  • @joeljobjoseph
    @joeljobjoseph Год назад +2

    Hyundai alcazar or toyata Innova hycross Ethan better option?

    • @thegreenmedia8428
      @thegreenmedia8428 Год назад

      I think alcazer is value for money and looking luxurious

    • @joeljobjoseph
      @joeljobjoseph Год назад

      @@thegreenmedia8428 power & performance?

  • @alexjoshi9776
    @alexjoshi9776 Год назад

    Baiju chetta bolero camper private registeration pattuvo??

  • @prasanthshenoy5621
    @prasanthshenoy5621 Год назад +1

    Top end Alcazar also comes with 7 seater option.

  • @uservyds
    @uservyds Год назад +2

    ചേട്ടോ renult triber 2023 മോഡൽ വണ്ടിയെയും അതിന്റെ പുതിയ എൻജിനെയും കുറിച്ച് ഡീറ്റൈൽ ആയി ഒരു വീഡിയോ ചയ്യുമോ... 😌..കേരളത്തിൽ ബോധം ഉള്ള ആരും അതിനെ കുറിച്ച് അധികാരികം ആയി ച്യ്തിട്ടില്ല, ആകെ കുറെ നെഗറ്റീവ് വീഡിയോ മാത്രം..2023മോഡൽ ന്റെ എൻജിൻ അതിന്റെ പവർ പഴയ വണ്ടിയിൽ നിന്നു പുതിയ മോഡലിൽ വന്ന മാറ്റങ്ങൾ എൻജിൻ പവർ കൂടിയോ അതിനെ കുറിച്ചൊക്കെ ഒന്ന് പറയണേ 🙏❤️

  • @suhailvp5296
    @suhailvp5296 Год назад +1

    Nice..

  • @sreejithjithu232
    @sreejithjithu232 Год назад

    അടിപൊളി... 👌

  • @28.sreeragmnair60
    @28.sreeragmnair60 Год назад +1

    Alcazar ലുക്ക് 🔥🔥

  • @riyaskt8003
    @riyaskt8003 Год назад +18

    Hyundai ടെ പെട്രോൾ എൻജിൻ മൈലേജ് കാണുമ്പോൾ കണ്ണ് നിറയും 😢😢

    • @manumanoj6009
      @manumanoj6009 Год назад

      Ethraya

    • @vishakhp9955
      @vishakhp9955 Год назад

      🥴

    • @predeepkumar2792
      @predeepkumar2792 Год назад +1

      9🤭

    • @akshayakshay7478
      @akshayakshay7478 Год назад

      Ethra kittum

    • @bs4819
      @bs4819 Год назад +4

      പുതിയ സാൻട്രോ മൈലേജ്.9 കിട്ടും കമ്പനി ഇപ്പോൾ നിർത്തി എടുത്ത ആൾക്കാർ പറമ്പ് വിൽക്കേണ്ടഗതികേടാ സാധാരണക്കാരനായ ആൾക്കാരാണ് ഈ വണ്ടി എടുക്കാൻ ഞാൻ എടുത്തു പെട്ടുപോയി എന്റെ അനുഭവം പറയുകയാണ് വിട്ടാൽ വില കിട്ടുന്നുമില്ല

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Nice interiors and design!!!! Luxury feel um undu!!!

  • @jerinkottayam3223
    @jerinkottayam3223 Год назад

    Happy to be part of this family

  • @sureshrnair8440
    @sureshrnair8440 Год назад

    Interior looks great as you said.

  • @premlalgk4026
    @premlalgk4026 11 месяцев назад

    ബൈജുയേട്ടാ പൊളിച്ച്❤

  • @rajamani9928
    @rajamani9928 Год назад

    16:48 ചുടു വട അപ്പുകുട്ടന്😊

  • @najafkm406
    @najafkm406 Год назад

    Alcazar nte aaa front and interior design nokku.... enthoru kuleenatha,aadyatham shoo BAIJUEATTAN vare maari nilkkum...
    7 seater vaanham athil nalla 3rd row space, athiprasaramilatha cute back design👏👏

  • @shajip.r7656
    @shajip.r7656 Год назад

    ബൈജു ചേട്ടാ ഇൻഡിക്കേറ്റർ ഹെഡ് ലൈറ്റ് നോട് ചേർന്നല്ലാ വന്നിരിക്കുന്നത്. അത് താഴെ ബമ്പറിൽ ഫോഗ് ലാമ്പിന്റെ കൂടെ ആണ് . ഇന്ഡിക്കേറ്റർ ഇട്ടാൽ അത് പെട്ടന്ന് ആരും അടുത്ത് നിന്ന് കാണുകപോലും ഇല്ല. best wishes.

  • @nimeshjoy3181
    @nimeshjoy3181 Год назад

    Interior അടിപൊളി❤️👍

  • @aromalullas3952
    @aromalullas3952 Год назад +1

    അൽക്കസാറിന്റെ ഇന്റീരിയർ വളരെ മികച്ച രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന് നമുക്ക് അതിന്റെ ഓരോ മുക്കുംമൂലയും നോക്കിയാൽ തന്നെ അറിയാം❤

    • @macdos1662
      @macdos1662 Год назад +1

      Alcazar ന്റെ 3rd raw സീറ്റിലേക് കയറുന്നത് കുറച്ചു കൂടെ എളുപ്പമാണെന്ന് തോന്നുന്നു

    • @muhammedali3714
      @muhammedali3714 Год назад

      ​@@macdos1662 no bro padanu

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад

    Baiju sir nice luck

  • @mindfreektech
    @mindfreektech Год назад +1

    Nice video
    International travel video please upload

  • @mohammedarif8248
    @mohammedarif8248 Год назад +2

    Hyundai വാഹനങ്ങൾ പൊതുവെ സ്മൂത്ത് ആണ്.❤

  • @dijoabraham5901
    @dijoabraham5901 Год назад

    Good review brother Biju 👍

  • @lijik5629
    @lijik5629 Год назад

    Very good and nice to watch.

  • @riyaskt8003
    @riyaskt8003 Год назад +1

    ADAS വന്ന് വന്ന് affordable segment il വരെ വന്നു തുടങ്ങി, നല്ല കാര്യം

  • @riju.e.m.8970
    @riju.e.m.8970 Год назад

    ആഹാ... സൂപ്പർ

  • @jayanp999
    @jayanp999 Год назад

    ഹ്യൂണ്ടായ്
    ഏതു വണ്ടി
    ഇറക്കിയാലും
    സൂപ്പർ ആണ്

  • @sajimongopi2907
    @sajimongopi2907 Год назад

    പൊളി സാധനം 👍

  • @vinodtn2331
    @vinodtn2331 Год назад

    സൂപ്പർ 😍👍

  • @fousulhuq14
    @fousulhuq14 Год назад

    Ithile bose speakers ❤❤pwoli working aan

  • @Muhammed_nihal0596
    @Muhammed_nihal0596 Год назад +1

    Alcazar🔥

  • @safasulaikha4028
    @safasulaikha4028 Год назад +1

    Hyundai Alcazar, Powerr🔥🔥💥

  • @mohammedarif8248
    @mohammedarif8248 11 месяцев назад

    ഫ്രണ്ട് ലുക്ക് അടിപൊളിയാണ്.❤

  • @safarumr8785
    @safarumr8785 Год назад

    Alcazar Super 👍❤️

  • @karunpavan3854
    @karunpavan3854 Год назад

    Happy be part of family ❤❤

  • @jithuissac
    @jithuissac Год назад

    Sooper ❤

  • @viewtopics
    @viewtopics Год назад

    ബൈജു ചേട്ടാ, റിവ്യൂ ചെയ്യുമ്പോൾ ബേബി കാർ സീറ്റ് ഫിറ്റ് ചെയ്യാനുള്ള സൗകര്യം വാഹനങ്ങളിൽ ഉണ്ടോ എന്നതും കൂടി ഉൾപ്പെടുത്തണം.