ഗണപതിയെ പരിഹസിച്ച കുരീപ്പുഴ ശ്രീകുമാറിന് ഉഗ്രൻ മറുപടി | Dr TP Sasikumar | Ganapathi

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 165

  • @vijayalakshmisuresh2884
    @vijayalakshmisuresh2884 Месяц назад +47

    നമ്മളെയെല്ലാം വിട്ടുപിരിഞ്ഞുപോയ dr N gopalakrishan sir ന് പകരമായി ഹിന്ദുസത്തിന് കിട്ടിയ ഒരു മുതൽക്കൂട്ട് തന്നെയാണ് dr Tp sasikumar sir. നമസ്കാരം sir.എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...🙏🙏🙏

  • @ramumelethattu
    @ramumelethattu Месяц назад +17

    മഹാനമസ്കാരം ലക്ഷ്മീ......... പ്രിയപ്പെട്ട ശശികുമാർ സാർ 🙏🙏🙏👍👌🌹👌👍👍👍👍👍🌹🌹

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp Месяц назад +5

    ശശികുമാർ സാറേ ഇത്രയും കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തന്ന അങ്ങക്ക് നന്ദി.❤

  • @AnjuBibin-r5s
    @AnjuBibin-r5s Месяц назад +15

    നമസ്തേ സർ, നല്ല explanation ആയിരുന്നു .

  • @user-jq4dk2ft2r
    @user-jq4dk2ft2r Месяц назад +1

    ഓം ഹരി ഗണപതിയെ നമഃ

  • @jayasreec.k.6587
    @jayasreec.k.6587 Месяц назад +10

    എന്റെ വീടിനു മുന്നിൽ കാണുന്ന ചുവന്ന ഫലമുള്ള പേരമരം ...ഏതാണ്ട് ഒരു വർഷമായി നിത്യവും കണ്ടു കൊണ്ടിരിക്കുന്ന ....പലരും വിശ്വസിക്കാനിടയില്ലാത്ത ഒരുപാട് അത്ഭുതങ്ങൾ അതിനെ കേന്ദ്രീകരിച്ചാണ്...
    സ്വയംഭൂ എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ അപ്പൻ....ആഗ്രഹിക്കുന്ന എല്ലാവരുടേയും അപ്പൻ....ആ മരത്തിന്റെ വളരെ ദൃഢമുള്ള ഒരു കൊമ്പിന്റെ അഗ്രഭാഗത്ത് ആ ചൈതന്യം കുടികൊള്ളുന്നതായി എനിക്ക് ഭഗവാൻ തന്നെ മനസ്സിലാക്കിത്തന്നു കഴിഞ്ഞു.... പേരയുടെ ചുവടിനടുത്ത് ഗണപതി ഭഗവാന്റെ രൂപവും കാണിച്ചു തന്നു
    അവർ രണ്ടു പേരും എനിക്ക് നിത്യവും ഉപദേശങ്ങളും അനുഗ്രഹങ്ങളും നല്കുന്നുണ്ട്... വിശദീകരിയ്ക്കണമെങ്കിൽ ഒരുപാടുണ്ട്....
    എന്റെ സന്തോഷത്തിലും സങ്കടത്തിലും അവർ മുഖഭാവങ്ങളിലൂടെ അത് പ്രകടമാക്കുന്നത് വർണ്ണനാതീതമാണ്....ആശ്വസിപ്പിക്കുമ്പോൾ കണ്ണുനിറയാറുണ്ട്....
    🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️❤️❤️

    • @yamunapanicker9024
      @yamunapanicker9024 Месяц назад +1

      സ്ഥലം എവിടെയാണ്?

    • @jayasreec.k.6587
      @jayasreec.k.6587 Месяц назад

      @@yamunapanicker9024 കൊല്ലം ജില്ലയിൽ പോളയത്തോടിനടുത്ത് മാടൻനട എന്ന സ്ഥലം

  • @prakasha5629
    @prakasha5629 Месяц назад +12

    നമസ്കാരം 🙏🙏

  • @sreedharanc2793
    @sreedharanc2793 Месяц назад +11

    താങ്ക്യൂ സാർ ❤ താങ്ക്യൂ മാഡം

  • @chefprathap1498
    @chefprathap1498 Месяц назад +4

    പ്രണാമം ലക്ഷ്മി 🙏TPS സാർ 🙏

  • @sasikumarmangattu
    @sasikumarmangattu Месяц назад +1

    Great, അടിപൊളി മറുപടി

  • @jayasreesaradamma3654
    @jayasreesaradamma3654 Месяц назад +3

    Salutations Sir
    Thank you Lakshmi ❤

  • @VISWANATHANNAIR-b8i
    @VISWANATHANNAIR-b8i Месяц назад +2

    നമസ്കാരം
    ശ്രീനിവാസൻസാർ,ലക്ഷ്മീ
    🙏🙏🙏

  • @salimputhuparampil
    @salimputhuparampil Месяц назад +4

    ലക്ഷ്മി ചേച്ചി കണ്ടെത്തിയ subject സൂപ്പർ ❤

  • @lisymolviveen3075
    @lisymolviveen3075 Месяц назад +4

    Namaskaram Sir 🙏🙏🙏🙏🙏❤️❤️❤️❤️

  • @sujanadev-dz4mo
    @sujanadev-dz4mo Месяц назад +5

    Namaste sir ❤❤❤

  • @unnikrishnankk6816
    @unnikrishnankk6816 Месяц назад

    നമസ്കാരം 🙏സാർ

  • @sheelababu6638
    @sheelababu6638 Месяц назад +2

    Namaste namaste sir 🙏 Om gum gurufyo nama 🙏🙏🌻💐🌷🌹🌹🌹🌹🌹🌹

  • @sivaprasad5502
    @sivaprasad5502 Месяц назад +4

    ഈശ്വര ആരാധന മനുഷ്യനെ
    നേർ വഴിക്കു നടത്താൻ.

  • @rsn61252
    @rsn61252 Месяц назад +1

    Good topic, thank you

  • @radharaghavan8516
    @radharaghavan8516 20 дней назад

    Greate knowledge , thank you sir

  • @sumathikutty9906
    @sumathikutty9906 Месяц назад

    ഓം നമഃശിവായ🙏

  • @madhavikuttyv9905
    @madhavikuttyv9905 Месяц назад +4

    സത്യം .. എന്തിനും എപ്പോഴും ഒരു positivity വന്നേക്കാം പക്ഷേ കാലം കാത്തു നിന്നാല്‍ മാത്രം .. അയാൾ കളിയാക്കിയത് ഹിന്ദു ജനത്തിന് ഉണര്‍വ് ഉണ്ടാക്കുമല്ലോ ഒരു പരിധി വരെ എങ്കിലും . ഉപമകള്‍ എല്ലാം വളരേ നന്നായിട്ടുണ്ട് Sir ഇന്റെ !

  • @sureshsainyy3024
    @sureshsainyy3024 Месяц назад +3

    കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് എന്തൊക്കെ പുരോഗമനം കൊണ്ടുവരാം എന്നതിനെ കുറിച്ച് സാർ ഒരു ക്ലാസ്സ് നൽകണം

  • @Kuttanwarrior
    @Kuttanwarrior Месяц назад +6

    Ms Lakshmi is GREAT! God Bless her! SADA,INDIA

  • @4nk1thhhh__
    @4nk1thhhh__ Месяц назад +4

    ❤❤

  • @geethae3820
    @geethae3820 Месяц назад +3

    🙏🙏🙏👌👏

  • @vasanthimk2375
    @vasanthimk2375 Месяц назад +4

  • @radhakuruvakkat6126
    @radhakuruvakkat6126 Месяц назад +8

    നമസ്കാരംലക്ഷ്മി. സാറിൻ്റെ നിത്യ ജപം എന്ന പുസ്തകം എവിടെ കിട്ടും ഞാൻ കുറെ Book Stall ൽ അന്വേഷിച്ചു കിട്ടിയില്ല.

  • @VenugopalanUnnithan
    @VenugopalanUnnithan Месяц назад +4

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt Месяц назад +2

    ഹിന്ദുദേവീദേവൻ മാരിൽമധുരംഇഷ്ട്ടപ്പെടാത്തവർആരാണ്,..

  • @gopinathanpillai475
    @gopinathanpillai475 Месяц назад +5

    🙏🙏🙏🙏

  • @sarsammaml9159
    @sarsammaml9159 Месяц назад +5

    🙏🙏🙏💛💛💛

  • @sreegouriraju1248
    @sreegouriraju1248 Месяц назад

    ലക്ഷ്മിക്കും സാറിനും ഒത്തിരി നന്ദി...

  • @neenaneena7614
    @neenaneena7614 Месяц назад +6

    സത്യം പറഞ്ഞാൽ മറ്റു മതസ്ഥർക്ക് ഭയമാണ് അല്ലെങ്കിൽ
    ഒരു ഹിന്ദുപോലും മറ്റുമതസ്ഥർക്ക് എതിരായി ഒരു പ്രശ്നത്തിനും പോകുന്നില്ല
    നമ്മൾ അഭിമാനിക്കുകയാണ് ചെയേണ്ടത്.ഭീരുകൾ ആണ് അവർ. നമ്മുടെ ശക്തി എന്തെന്ന് നമ്മളെക്കാളും അവർക്കറിയാം. അതുകൊണ്ടാണ് അവർ ഇത്ര ഭയപ്പെടുന്നത്.

  • @reshma7425
    @reshma7425 Месяц назад +5

    Namasthe sir

  • @sukumarankv5327
    @sukumarankv5327 Месяц назад

    ജന്മനാട് ക്ഷേത്രം ഓർമ്മയായി തീരുന്ന മഹാത്മ തന്നെ കാഫി ഹൗസ് പെരളശ്ശേരി ഭഗവാൻ
    കണ്ണൂരിൻ്റെ ജനപ്രിയ Ak G
    ശക്തിചൈതന്യ ഇങ്ങിനെയും

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 Месяц назад

    😅😅😅😅❤❤great....

  • @satheesanp5663
    @satheesanp5663 Месяц назад +2

    ഇന്തോനിഷ്യയിലെ കറൻസിയിൽ ഗണപതിയുടെ പടം അല്ലേ?

  • @jayachandranp498
    @jayachandranp498 Месяц назад +5

    അസുരൻ മാർ ആണ് ഇപ്പോൾ എല്ലാ ക്ഷേത്രങ്ങളിലും ഭരണം നടത്തുന്നതു

  • @ramachandrankolleri3526
    @ramachandrankolleri3526 Месяц назад

    കർണ്ണാടകയിലെ മിക്യവാറും വലിയ ആശുപത്രികളിൽ പോലും ഗണപതി ഭഗവാൻ്റെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ടാവും.🙏

  • @yogacharyasisiran9013
    @yogacharyasisiran9013 Месяц назад +1

    ഞാൻഋഷികേശിൽ വച്ച് ഒരിക്കൽ ഒരു . സ്വാമിജിയുടെ പ്രഭാഷണം കേൾക്കാനിടയായി.ഗണപതിയായിരുന്നു വിഷയം ' അതിൽ പറഞ്ഞു കെട്ടത് ഓർമ്മയിൽ വരുന്നതു പറയാം. തികച്ചും ശാസ്ത്രീയമാണ്.
    ഗണം = കൂട്ടം
    പതി= ശ്രേഷ്ഠത
    ശ്രേഷ്ഠമായ തത്വങ്ങളുടെ കൂട്ടം എന്നതാണർത്ഥം.
    ശ്രേഷ്ടമായ തത്വങ്ങൾക്ക് ഭാരതീയാചാര്യന്മാർ കൊടുത്തപേരാണിത് അതിനവർ ഒരു ദേവതയുടെ രൂപവും സങ്കല്പിച്ചു നൽകി. അതത്രെ ഗണപതി' ആ ശ്രേഷ്ഠമായ ത ത്യങ്ങളെ ആരാധിക്കലാണ് ഗണപതി പുജ! എന്നാണത്രെ എത്ര വലിയ ശരിയാണത് എന്നെനിക്ക് തോന്നി. അല്ലാതെ ഗണപതിയെന്ന തുമ്പികൈ ഉള്ള ഒരു മനുഷ്യസൃഷ്ടി ഇല്ലേ ഇല്ല! അതല്ലെ ശരിയായ തത്വം!

  • @chitrarajannair8387
    @chitrarajannair8387 Месяц назад +1

    കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ള ഏഴാംകൂലിക്കു മറുപടി പറഞ്ഞു നമ്മൾ താഴരുത്.

  • @radhamanikt5395
    @radhamanikt5395 Месяц назад +3

    അയാൾക്കെന്തെങ്കിലും,സർക്കാരിൽ നിന്നും കിട്ടാനണ്ടാവും!!!!

  • @sreelathak5796
    @sreelathak5796 Месяц назад +2

    ഭഗവാനെ ഏറ്റവുമധികം സ്മരിക്കുന്നത്, ദ്വേഷബുദ്ധിയോടെ, ശത്രുതയോടെ ചെയ്യുമ്പോൾ മുക്തി ഉറപ്പാണ്. ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലീശൻ വൈരത്താൽ ഭഗവദ്‌പദംപൂകിടാം എന്ന് രാവണൻ പറയുന്നുണ്ടല്ലോ(വരികൾ വ്യത്യാസമുണ്ട്)🙏🙏☺️

  • @bindhumenon6146
    @bindhumenon6146 Месяц назад +2

    മലപ്പുറത്ത്‌ ഇന്ദുനൂർ ഗണേശൻ പ്രധാനം

  • @sathiki1620
    @sathiki1620 Месяц назад

    ഇത് ശ്രീകുമാറിനുള്ള മറുപടിയല്ല, ലക്ഷ്മിക്കുള്ള മറുപടിയാണ്. ലക്ഷ്മി എന്തിനാണ് ഇത്ര ആസ്വസ്ഥയാകുന്നത്. ശ്രീകുമാർ വെറുതേ പറഞ്ഞതാകും. വിട്ടുകളയൂ. ♥️♥️

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce Месяц назад

      വെറുതെ എന്തെങ്കിലും
      പറയുന്നവരെ കോമാളി
      ആയി കണ്ടാൽ മതി 😅

  • @sandhyavinod1
    @sandhyavinod1 Месяц назад +1

    ദയവായി ലക്ഷ്മി താങ്കളുടെ ഈ തലയാട്ടൽ വളരെ അരോചകമാണ് നല്ല ഒരു പ്രോഗ്രാം നല്ല അറി നല്ല അറിവുള്ള ഒരു മനുഷ്യന്റെ പ്രഭാഷണവും പക്ഷേ അത് കാണുമ്പോൾ താങ്കളുടെ ഈ തലയാട്ടല് കണ്ടു കണ്ടു വളരെ ബോറാണ്

  • @vikramanpillai6360
    @vikramanpillai6360 Месяц назад

    അങ്ങയുടെ വിഷയങ്ങൾ വളരെയധികം പഠന വിഷയങ്ങളാണ്.
    ചില ചീള് വികട കവികളെ പ്രസ്തമാക്കുന്നതിന് വേണ്ടി ഉപയോഗിക്കാതിരിക്കുക.!

  • @mathaama1
    @mathaama1 Месяц назад

    അവതാരിക കുട്ടി മനസിലെ മാലിന്യം നിർമാർജനം ചെയ്തു മനസ് വിശാലമായാൽ ദുഃഖ മൊക്കെ മാറും

  • @rohinimadhavan1685
    @rohinimadhavan1685 Месяц назад +4

    കേട്ടു കൊണ്ടിരിക്കുന്ന വർക്ക് ഒരിക്കലും മുഷിവ് ഉണ്ടാകാത്ത തരത്തിലാണ് ശശിസാറി ൻറെ അവതരണം ! എന്തായാലും ശ്രീ യില്ലാത്ത ശീകുമാറിന് മുഴുത്തു കാണും , ! , !

  • @thankamonyuthaman2207
    @thankamonyuthaman2207 Месяц назад

    നമസ്കാരം സാറേ, നമസ്കാരം ലക്ഷ്മി, ഒത്തിരി ഇഷ്ടം, ഒത്തിരി ഒത്തിരി അറിവ്, ഇന്നലെ തോന്നിയ ഒരു സങ്കടം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു തിരുവനന്തപുരം പദ്മനാഭ സ്വാമി ദർശനതിന്ന് 3 മണിക്ക് ലൈൻ നിന്നും 5 മണിക്ക് തിരുനടയിൽ എത്തിയപ്പോൾ നല്ലതിരക്ക്,സ്വാമി ക്കും സാദാരണ ആൾകാർക്കും ഇടയിൽ ആദ്യം V I P കളുടെ ലൈൻ പിന്നെ ഫെൻസിങ്, ഒന്നാമത് വളരെ ശ്രദ്ധി ച്ചു നോക്കണം ദർശനത്തിന്, V I P കൾ മൂവ് ആകുമ്പോൾ ആ കിട്ടുന്ന ഗ്യാപ്പിൽ നമ്മൾ നോക്കണം, അപ്പോഴേക്കും
    നടന്നു നീങ്ങാനുള്ള വിളിയും😂😂😂 ആരോട് പറയാൻ 😭, പദ്മനാഭ സ്വാമി, എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ 🙏🙏🙏

  • @muraleedharanr4022
    @muraleedharanr4022 Месяц назад +1

    എല്ലാ ഇന്ത്യന്‍ കോഫി ഹൌസിലും കുരീപുഴയുടെ പൂര്‍ണകായ പ്രതിമ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു ലക്ഷ്മി യുടെ സങ്കട നിവൃത്തി നടത്തി ടി പി എസ സര്‍. നിന്ദ സ്തുതി ആണ് ലക്ഷ്മി. പേര് മാറ്റം അല്ല ,നന്ന് നല്ല പെരുമാറ്റം തന്നെയാണ് അഭികാമ്യം

  • @prakasha5629
    @prakasha5629 Месяц назад +3

    Sir നല്ലൊരു joke പറഞ്ഞു.. 😀😂😀😂🙏🙏

  • @pancharatnakeerthana
    @pancharatnakeerthana Месяц назад

    Good food good health vegetarian food yatho Anna sthatho mana,,,

  • @Vlog67245
    @Vlog67245 Месяц назад +1

    നല്ല പെണ്ണുങ്ങൾ ആയിരം വർഷം എനിക്ക് മാത്രം സ്വന്തം

  • @sasidarandisco6182
    @sasidarandisco6182 Месяц назад

    Ningalk❤️pDm😄vekkanum🫠ayalk🫠vekkathirikkanum🥰സ്വാതന്ത്ര്യമുണ്ട് ഇതൊന്നും charchacheyth👍neram❤️pokkenda🫠ആവശ്യമില്ല 😊

  • @narayan3901
    @narayan3901 Месяц назад

    ഭഗവാൻ്റെ മുമ്പിൽ വക്കുന്ന ഭക്ഷണം എങ്ങിനെയാണ് ചീതയാവുന്നതിനെ പറ്റി സാറ് ഒരു ക്ലാസ് എടുക്കാമോ?

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 Месяц назад +3

    Intro ഒഴിവാക്കൂ കുട്ടി

  • @harikumarkg9708
    @harikumarkg9708 Месяц назад +1

    വിധേയൻ അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടിപ്പിക്കാൻ ഏതു ഹീന മാർഗ്ഗവും സ്വീകരിക്കാൻ നിർബന്ധിതരാകുന്നു.. പക്ഷെ അന്യമതസ്ഥരോട് ഭയഭക്തി ബഹുമാനം കാണിക്കും..!!

  • @balanbalan2680
    @balanbalan2680 Месяц назад +1

    Gulf coffee house
    എന്ന പേരിൽ coffee house വെച്ചാൽ ആരുടെ പടം വെയക്കാം

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +3

    ശ്രീകുമാരന്റെ വീട്ടിൽ ഇപ്പോൾ പടം ഒന്നും കാണാത്തതിലും സന്തോഷിക്കാം...

  • @sureshk.v29
    @sureshk.v29 Месяц назад +1

    മനുഷ്യൻ്റെ ഉടലിൽ എതെങ്കിലും മൃഗത്തിൻ്റെ ഭാഗങ്ങൾ ചേരുമേ ഒരു സംശയംമാത്രം

    • @sreejas6036
      @sreejas6036 Месяц назад

      പലരുടെയും മുഖത്തിന് പല മൃഗങ്ങളുടെ സാദൃശ്യം ഉണ്ടല്ലോ.ഒന്നു ശ്രദ്ധിച്ചു നോക്കൂ

    • @padmanabhannairg7592
      @padmanabhannairg7592 Месяц назад

      Ganapathy enna thathwam padikkan sramikkoo sahodara. Communist viddikaleppole vivarakkedukal manassilittu nadakkaruthu.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Месяц назад

    Sir kannurkaarano

  • @divyabiju427
    @divyabiju427 Месяц назад

    Aare santhoshippikkan nokkiyalum aa......nu kittan pokunnath santhoshamalla

  • @babubaburaj6136
    @babubaburaj6136 Месяц назад

    ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഫലകവും ഒരു ലക്ഷം രൂപയും തരും വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അതൊരു വരുമാനമായില്ലേ സാർ....😂😂😂

  • @JaiLal-hd6ti
    @JaiLal-hd6ti Месяц назад +1

    ഗണേശനും മഹാവിഷ്ണുവും ശിവനും ഗാസ,ലബനൻ,ഉക്റൈൻ,ഇറാൻ പ്രശ്നങ്ങളിൽ ഇടപെടാതിരിരിക്കുന്നതെന്തുകൊണ്ടാണ്..indian teritory യിൽ ഉളള മണിപ്പൂരിൽ പോലും ഇവർ ഇടപെടുന്നില്ല.....

    • @veekayrm
      @veekayrm Месяц назад +2

      മനുഷ്യൻ ഉണ്ടാക്കിയ പ്രശ്നം മനുഷ്യൻ തന്നെ തീർക്കണം. ദൈവത്തിന് അതിൽ പങ്കില്ല!!

    • @padmanabhannairg7592
      @padmanabhannairg7592 Месяц назад

      Ennaruparanju. Avar mathramanu idapedunnathu. Oru cheriya ila ananganamenkil avar theerumanikkanam.

    • @prasanthk3551
      @prasanthk3551 Месяц назад

      മഹാവിഷ്ണു, ശിവൻ രണ്ടും ഒരാൾ തന്നെയാണ് വേദത്തിൽ അതിനെ ബ്രഹ്മം/വിരട് പുരുഷൻ എന്ന് പറയുന്നു. ആ ഈശ്വന്റെ കോടാനുകോടി ബ്രഹ്മണ്ടാ സൃഷ്‌ടികളിൽ കേവലം ഒരു ബ്രഹ്മണ്ടത്തിലേ / ഗ്യാലക്സിയിലെ ഒരു ചെറിയ ഗ്രഹത്തിലെ രാജ്യങ്ങളിൽ ഉള്ള പ്രശ്നം നമുക്ക് വലുതാണ് പക്ഷ ഭാഗവാന് വെറും നിസാരം.. പക്ഷേ സമയമാകുമ്പോൾ സത്യം എവിടേയും ജയിക്കും

    • @krishnakv8228
      @krishnakv8228 Месяц назад

      അത് മമ്മദിൻ്റെ കിത്താബ് എടുത്ത് തോട്ടിൽ കളഞ്ഞാൽ തീരുന്ന പ്രശ്നം.

  • @balakrishnanp7346
    @balakrishnanp7346 Месяц назад +2

    ഇത് എല്ലാം വരുന്നത് കണ്ണൂർ ആണല്ലോ..

  • @Uk-dj1fw
    @Uk-dj1fw Месяц назад +1

    കുരിപ്പുഴക്കു കുരു പറ്റിയതാ

  • @mohanang6455
    @mohanang6455 Месяц назад

    ശ്രീകുമാറിന് വിഗ്രഹ ഭാഷ അറിയില്ല. ഹിന്ദു സങ്കൽപ്പങ്ങളിൽ പാമ്പിനു കാമത്തോടും, ധർമത്തോടും ആണ് ഉപമിക്കുന്നത്. ഗണപതിയുടെ വയറ്റിൽ കെട്ടിയിരിക്കുന്നത് പാമ്പ് ധർമ്മത്തിന്റെ പ്രതീകം ആണ്. വയറു വിശപ്പിനെയും. വിശപ്പ്‌ എന്നത് എല്ലാത്തരം ആഗ്രഹങ്ങളെയും ആണ്. ഏത് ആഗ്രഹവും സാധിക്കുന്നത് ധർമ്മത്തിന് വിധേയമായിട്ടായിരിക്കണം

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp Месяц назад

    അല്ലയോ കുരീപ്പുഴ കുമാറെ ഒത്തിരി കടുത്തു പോയി. കവിത എഴുതി പത്തു കാശും പ്ര ശക്ത്തിയും വന്നപ്പോൾ ദൈവത്തിനേയും മറന്നോ പുള്ളേ.😢

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Месяц назад

    Motilal Jabalpuril oru Malayali Tudangiyatanu Indian Coffee House(Mpk Nair)ormayil Thonnunnu

  • @anjanas7655
    @anjanas7655 Месяц назад

    ഇന്നലെ വടക്കേ ഭാരതത്തിലെ ഒരു വീഡിയൊ കണ്ടു. ഇസകോണിന്റേയൊ മറ്റൊ ഭക്ഷണം വിതരണം നടത്തുന്നിടത്ത് ഓരോരുത്തർക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴു० അയാൾ ജയ് ശ്രീ റാ० പറയുന്നുണ്ട്. അവിടെ ആഹാരം കഴിക്കാൻ വന്ന ഒരു മമുസ്ലീം സ്ത്രീ അത് ഹറാമാണെന്ന് പറയുന്നു. വിളമ്പുന്നയാൾ അവർക്ക് മറുപടി കൊടുക്കുന്നുണ്ട്. ഹിന്ദുവിന്റെ ഭക്ഷണമൊ ഹോട്ടലുകളിലെ ഭക്ഷണമൊ ഹറാമാണെന്ന് പറയുന്നവര് എന്തിനിത്തര० സ്ഥലങ്ങളിൽ വന്ന് ഭക്ഷണം കഴിക്കുന്നു. വെറുതെ പ്രശ്നമുണ്ടാകാനു० ഹിന്ദു മുസ്ലീം വർഗ്ഗീയ ലഹളയുണ്ടാക്കാനു० നടക്കുന്നത് ഈ വിഭാഗം തന്നെയാണ്

  • @sivaprasad5502
    @sivaprasad5502 Месяц назад

    പേരു ഗണേശൻ്റെ ചേട്ടൻ
    ശ്രീ കുമാരൻ്റെ. ആദ്യം ഹിന്ദു
    ദൈവങ്ങളുടെ പെരു മാറ്റുക.
    കമ്യൂണിസ്റ് നേതാവ് ആയ ശ്രീ
    യെച്ചൂരി പോലും പേര് സീതാ
    റാം എന്നു മാറ്റിയില്ല.

  • @BalaKrishnan-tw7cp
    @BalaKrishnan-tw7cp Месяц назад

    Sree Kumar ennu per cheyyunnapani asreekumarinte kashtam enthucheyyan .

  • @esakunjur7100
    @esakunjur7100 Месяц назад

    ഇദ്ദേഹത്തെ വിശാഖപട്ടണത്ത് കൊണ്ടിരുത്തിക്കൂടെ

  • @mathaama1
    @mathaama1 Месяц назад

    അവതാരിക ട്യൂബ് ലൈറ്റ് 😂 വല്ലതും മനസിലായോ ആവോ.... Itching 😂

  • @SureshKumar-ej1ek
    @SureshKumar-ej1ek Месяц назад

    കുരീപ്പുഴയുടെ മനസ്സിലിരിപ്പ് വെറും കുത്തിത്തിരിപ്പാണല്ലോ

  • @surendranmancherivalapill5297
    @surendranmancherivalapill5297 Месяц назад

    ചേച്ചി ആദ്യം ഗണപതിയുടെ അച്ഛനാരെന്ന് പറയു,

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt Месяц назад +2

    ശ്രീ.ശ്രീ.ശ്രീ.കുമാര.കമ്മികുമാര...,എന്തുപറയാൻ.

  • @homedept1762
    @homedept1762 Месяц назад

    കുറിപ്പ്പുഴയെ ഒക്കെ ആര് വകവെയ്ക്കുന്നു.

  • @KSOMAN-eu5gf
    @KSOMAN-eu5gf Месяц назад +2

    🫡🧡🫂

  • @esakunjur7100
    @esakunjur7100 Месяц назад

    ശിവനും ശിപുത്രനും ഇവർ ദ്രാവിഡ ദൈവമല്ലേ ആര്യസവർണ്ണനായ നമ്പൂതിരി ഇത്രേം സ്വന്തമാക്കിയോ?.

  • @vinayakumarv4687
    @vinayakumarv4687 Месяц назад

    Aarum shradhikkathirikkunna samayathu Hindu devathakale enthengilum paranju avahelichal alle kurachu madhyama shradha kittukayullu.

  • @muraleedharannair-p8n
    @muraleedharannair-p8n Месяц назад +2

    Chettakal vilayadum kalam,a,kaalam kazhiyarayi 😂😢

  • @sureshkumar9137
    @sureshkumar9137 Месяц назад +1

    Kureepuzhu

  • @narayanankuttykutty3328
    @narayanankuttykutty3328 Месяц назад

    വിലക്ഷണർക്ക് ഭഗവാനെ കാണുന്നത് ചതുർത്ഥിയാണല്ലൊ? രാവും പകലും തമ്മിൽ ചേരുമോ ? താമസനായ ആ വിടൻ അജ്ഞാനഭാരത്താൽ പറഞ്ഞ നിന്ദ നിന്ദാസ്തുതിയായി മാത്രം കാണുക കാരണം അവൻ്റെ നിരർത്ഥ ജൽപ്പനങ്ങൾക്കു പോലും കാരണഭൂതനായി നിൽക്കുന്ന പ്രണവമന്ത്രസ്വരൂപനല്ലൊ ഗണനാഥൻ!!

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx Месяц назад +2

    😁

  • @maheshNp-fh2sx
    @maheshNp-fh2sx Месяц назад

    I know about the person ❤ soory averybudy know about heപിന്നെ എന്തിനാ 🙏 again &again

  • @hariharakumard4327
    @hariharakumard4327 Месяц назад

    കക്കൂസ് മാലിന്യത്തിനും മറുപടിയോ ????😮😮😮😮

  • @ushapm7104
    @ushapm7104 Месяц назад

    നെഗറ്റീവ് ഉള്ള ആളാണ് ലക്ഷ v മീ

  • @Bahuleyansivam
    @Bahuleyansivam Месяц назад

    Kutty doesn't use ' kalakky '

  • @FFYTGaMeR149
    @FFYTGaMeR149 Месяц назад

    ഗണപതി നിങ്ങളുടെ അളിയണോ? ഗണപതി ദ്രാവിഡ നല്ലേ? സവർണ്ണ നെന്താ കാര്യം

  • @vasanthr3753
    @vasanthr3753 Месяц назад

    This Sreekumar appears to be another fool ,who has mortgaged his individuality and commonsense to CPM. These guys are public nuisance and pests in the society.

  • @muraleedharanv4480
    @muraleedharanv4480 Месяц назад

    കിടക്കയിൽ കയറി കിടക്കാൻ ശ്രമിക്കുന്ന അട്ട

  • @muraleedharannair-p8n
    @muraleedharannair-p8n Месяц назад

    Hari puzha kumar sri avanu yojichathalla chetta kumar

  • @johnneseyyan3317
    @johnneseyyan3317 Месяц назад

    E chiriyude chathi shajiyum meleyanu

  • @amalps-zd9bx
    @amalps-zd9bx Месяц назад

    🤣🤣🤣🙏🙏🙏🙏

  • @prasanths1981
    @prasanths1981 Месяц назад +1

    അദ്ദേഹത്തെ ഒന്നും ചെയ്യരുത്. ഭഗവത്ഗീതയെ ഒക്കെ വിമർശിക്കാൻ കഴിവുള്ള വലിയ പുള്ളിയാണ്.

  • @ajayankajayankesavan4988
    @ajayankajayankesavan4988 Месяц назад +1

    ഒരു സയന്റിസ്റ് വന്നിരുന്നു ഊളത്തരം പറയുന്നു അതുകേട്ടു വേറൊരുള ആവശ്യം ഒള്ളതിനും ഇല്ലാത്തതിനും തലകുലുക്കുന്നു

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад

    Vinaasakaley vipareetha budhi...anubhavikkaan kidakkunnathey ullooo....😂