മൂത്രത്തിൽ പത മാറാൻ ഒറ്റ കാര്യം ചെയ്താൽ മതിയെന്ന് ക്യാപ്ഷൻ... ആ ഒരു കാര്യം കൂറയുടെ വിഡിയോയിൽ ഇല്ല. ചുമ്മാ പരത്തി പരത്തി ഒരു ദിവസം പോക്കും.. ലാട വൈദ്യം.. ആരും വിശ്വസിക്കുകയോ പരീക്ഷിക്കുകയോ ചെയ്യരുത്.... എന്റെ കൂറയുടെ നിർദേശം ... ഒരു ഡോക്ടറെ കണ്ടു ചികിത്സ ചെയ്യുക.... ഇതു ഇവള് പറയേണ്ട കാര്യമുണ്ടോ.... ലാട വൈദ്യം.........
Excellent, nothing left more to explain, thank u very much
Very good information thank u very much Dr.
എന്റെ പൊന്നു മാഷേ ഒന്ന് വേഗം പറഞ്ഞു ഒരു ദിവസം മുഴുവൻ വീഡിയോ കാണാനില്ല
Nalla informeshon❤
ഇതാണോ ഒരു മുട്ട ഉപഹിച്ചു യൂറിക് അസിഡിനെ പുറം തള്ളുന്നത്. വെറുതെ പറ്റിക്കരുത്
Very good informative video 👍
Eyalude prasangam onnu nirthamo?
Orupadvalichuneetadheathyavashyamullakaryamthrampara
Ithenda otta mutta mathi enn paranjit athine kurichonum parayunila pinendinu e heading idunu
Omega 3 fatty acids gulika kazikamo Uric acid prashnam ullavar
Kalakaua homeo yil ninnum ethokke mathi pillare
കോഴി മുട്ട ഇടാൻ പോയെ ഉള്ളു... എല്ലാരും ക്ഷമിക്കണം
😂😂😂
പിന്നെ ഏതാണ് ഇതിൽ കഴിക്കാം
Marannathairikum
ചേച്ചി മുട്ട ഇട്ടില്ലല്ലോ 😀
Entho okke pranthu paraunnu athinide mutta sappittu kzhutha
കഴിക്കാൻ പറ്റുന്ന ഏതെങ്കിലും ഭക്ഷണം ഉണ്ടെങ്കിൽ ഒന്നു പറയണെ
കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിൽ ആണോ ഡോക്കട്ടർ
Remedy 13:30
ഇനി മേലിൽ ഇത്തരം വീഡിയോ ആയി വരരുത് പ്ലീസ്
ക്ഷമക്കുള്ള മരുന്നും ഒന്നു പറഞ്ഞു തരണേ ഇത്തരം കേട്ടു മടുത്തു
മുട്ട ഇട്ടില്ല. വെറുതെ മനുഷ്യനെ വട്ടം കറക്കുക .
മുട്ടവെച്ചു അടയിരിക്കണോ
Caption numayi oru banthom ellallo…dr.thanneyalle 😂😂😂😂
മൂത്രത്തിൽ പത മാറാൻ ഒറ്റ കാര്യം ചെയ്താൽ മതിയെന്ന് ക്യാപ്ഷൻ... ആ ഒരു കാര്യം കൂറയുടെ വിഡിയോയിൽ ഇല്ല. ചുമ്മാ പരത്തി പരത്തി ഒരു ദിവസം പോക്കും.. ലാട വൈദ്യം.. ആരും വിശ്വസിക്കുകയോ പരീക്ഷിക്കുകയോ ചെയ്യരുത്.... എന്റെ കൂറയുടെ നിർദേശം ... ഒരു ഡോക്ടറെ കണ്ടു ചികിത്സ ചെയ്യുക.... ഇതു ഇവള് പറയേണ്ട കാര്യമുണ്ടോ.... ലാട വൈദ്യം.........
Dnctor muttaelllaa
മുട്ട കൊണ്ട് മാറ്റാം എന്ന് പറഞ്ഞു പഠിക്കുന്നോ പോയി വേറെ വല്ല പണിയും നോക്ക്
Where, is egg?
Where is egg
കോഴിമുട്ട മാ८ത० പറഞ്ഞില്ല 😂😂
പിന്നേ, ഒരു കോഴിമുട്ട? ചുമ്മാ
Mutta doctor vizhingiyo
Misleading title
പാവം കോഴിമുട്ട വെറുതെ തെറ്റിദ്ധരിച്ചു
Mutta engane kazikkum
Porihu thinnam
ചേച്ചി മുട്ടയിടുന്നതും കാത്തിരുന്ന എല്ലാവരും സ്വാഹ......
അത് ശരിയാണ്
Egg paranjillallo 😢😢😢😢😢
Where is mutta treetment
ഞങ്ങൾ ആരും ഡോക്ടറെറ്റിനു 🙏പഠിക്കുന്നില്ല
മുട്ട തിന്
കോഴി മുട്ട ആണോ 🤣
ഹാവൂ നേരം വെളുത്തു ഡോക്ടറെ
Thalamadda
വാചകമടി ഒഴിവാക്കി remedy മാത്രം പറയുക.
എന്റെ ഡോക്ടറേ... മലയാളത്തിൽ പറയൂ ... മംഗ്ലീഷ് : രഞ്ജിനി ഹരിദാസാ കാ തെ .. സാധാരണക്കാരെ മലയാളത്തിൽ പറഞ്ഞ് ബോധവൽക്കരിക്ക... ദയവായി ..
Good information