കൃപാസനം മാതാവേ - ഉടമ്പടിയെടുത്തൊരു ഗാനം - ഈശോയ്ക്ക് സ്തുതി - devoted to Kreupasanam Mathavu

Поделиться
HTML-код
  • Опубликовано: 18 янв 2023
  • കൃപാസനം മാതാവേ - ഉടമ്പടിയെടുത്തൊരു ഗാനം - ഇത്രമേൽ സ്നേഹിക്കുന്ന പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് അമ്മയായ് തന്ന ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഇന്നും എന്നേയ്ക്കും. ആമേൻ. Kreupasanam Mathave - a devotional song dedicated to Kreupasanam Mathavu. I thank you and Praise you Jesus for giving us your loving and caring Holy Mother.
    Lyrics Shihy
    Music & Vox Joshy Jose
    Orchestration, Recording & Mixing Paul Attavelil
    Lyrics:
    ഔസേപ്പിതാവിൻ നാമം പേറും ഈശോതൻ അഭിഷിക്തന്
    ദർശനം നൽകിയ മാതാവേ! (2)
    മാറിൽ ഘടികാര സമയം കാട്ടി തിരമാലകൾ മീതേ നിന്നുനീ
    ജാഗരണത്തിൻ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞു നീ വന്നതല്ലേ?
    അമ്മേ പറഞ്ഞു നീ വന്നതല്ലേ?
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    (ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    കൃപാസനം പ്രസാദവര മാതാവേ.)
    ആലപ്പുഴയിൽ വിരുന്നു വന്നൊരു
    സഞ്ചാരി മാതാവേ,
    കലവൂർ മണ്ണിനെ കോൾമയിർ കൊള്ളിച്ചു
    കൃപാസനം പള്ളിയിൽ
    വന്നണഞ്ഞൊരമ്മേ!
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    മായാതിന്നും നിറഞ്ഞു നിൽക്കും പരിശുദ്ധ അമ്മേ നിൻ സാന്നിധ്യം.
    ആലപ്പുഴയുടെ പേരും കൊണ്ടീ ഉലകം ചുറ്റും കൃപാസനം, അത്ഭുത സാക്ഷ്യത്തിൻ കേദാരം.
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    നാനാ ജാതി മതസ്ഥരും നാല് ദിക്കു നിന്നും തേടി വരും അമ്മേ നിൻ സ്വർഗ്ഗീയ മാദ്ധ്യസ്ഥം. (2)
    സ്വർഗ്ഗ പിതാവുമായ് നിൻ മക്കൾ ഞങ്ങളെ ഉടമ്പടി ചേർത്തിടും അമ്മേ നിൻ സ്വർഗ്ഗീയ മാദ്ധ്യസ്ഥം.(2)
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    ദൈവം വസിച്ചിടും കരുണ തന്നി രിപ്പിടമാം കൃപാസനത്തിൽ എത്തി തിരികത്തിക്കാം, ഉടമ്പടിയെടുക്കാം, അമ്മതൻ തൃപ്പാതേ നിയോഗങ്ങളർപ്പിച്ച് മടങ്ങിടാം എന്നും പ്രത്യാശയോടെ.
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    കൃപാസനത്തിൽ, തിരു സക്രാരിയിൽ
    അമ്മതൻ ചാരത്ത് തിരുവോസ്തി രൂപൻ യേശുവുണ്ട്.
    കണ്ണുനീർ തുള്ളികൾ ആനന്ദകണ്ണീരായ് മാറ്റിടുന്നോൻ.
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    യേശുവേ രക്ഷകാ നിൻ കൃപയാൽ ആശീർവ്വദിച്ചൊരു ഉപ്പും തേനും ഒലിവിൻ തൈലവും
    ആശ്വാസമായ്, സൗഖ്യമായ് അശരണർ ഞങ്ങൾക്കെന്നും.
    ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
    അമ്മേ കൃപാസനം മാതാവേ.
    12/12/2022
  • ВидеоклипыВидеоклипы

Комментарии • 59

  • @rugminip1887
    @rugminip1887 Месяц назад +1

    പരിശുദ്ധ മാതാവേ ലോകം ആദ മാതാവേ ഞങ്ങൾക്ക് വേണ്ടി ഞങ്ങടെ കഷ്ടപ്പാടും ബുദ്ധിമുട്ടൊക്കെ തീർത്തു തരണേ നീക്കി തരണേ അമ്മേ അസുഖങ്ങളൊന്നും ഉണ്ടാകരുതെന്ന് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി കർത്താവേ ഞങ്ങളുടെ കൂടെ ഉണ്ടാവണം

  • @deepasajusaju9885
    @deepasajusaju9885 Месяц назад +3

    അമ്മേ മാതാവേ കഷ്‌ട കാലം മാറ്റി തരേണമേ

  • @dharmajantv4490
    @dharmajantv4490 15 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ ഞങ്ങൾ കിട്ടേണ്ടതായിട്ടുള്ള മുഴുവൻ പണവും ഞങ്ങളിൽ വന്നുചേരണമേ ആമേൻ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @LaisammaVarghese-tj2ki
    @LaisammaVarghese-tj2ki Месяц назад +1

    Ente amma mathave angelinum davidinum aazhameriya thaiva visva sam koduthu anugrahikkaname

  • @vimalamathew676
    @vimalamathew676 Месяц назад +1

    എന്റെ അമ്മേ എന്റെ ഫിഷർ രോഗം പൂർണ്ണമായി മാറ്റി തരണേ അമ്മേ. അമ്മേ മമ്മിക്ക് കാൽലുകൾക്ക് നടക്കാൻ ബലം കൊടുത്തു അനുഗ്രഹിക്കണമേ റോജനെ B2 എക്സാം പാസ് ആകാൻ സഹായിക്കണമേ😭😭😭😭😭😭🙏🙏🙏🙏🙏

  • @jalajathomas8657
    @jalajathomas8657 Месяц назад +1

    Udabadyil. Jeevikuvan. Painiyaya. Anna. Anugarahikanama. Krupasanm. Mathavakarunayayirikanama. Amen🙏🌹

  • @kumariet-bh5wr
    @kumariet-bh5wr Месяц назад +1

    ആമേൻ ആമേൻ ആമേൻ ആമേൻ എന്ന ഒരു സഹായം തേടുന്നു ഞാൻ എൻ്റെ വിരലുകൾ കൊണ്ട് കൈകാര്യം ചെയ്യുന്ന വിഷയമാണ് ആമേൻ ആമേൻ

  • @anoopathira9527
    @anoopathira9527 Месяц назад +2

    അമ്മേ മാതാവേ അമ്മയുടെ കരങ്ങൾ ഞങ്ങളുടെ മേൽ ചൊരിയണമേ🙏🙏🙏

  • @user-vl9jx6tt3j
    @user-vl9jx6tt3j Месяц назад +2

    അമ്മേ മാതാവേ എന്റെ മകന്റെ ദാമ്പത്യ ജീവിതത്തിലെ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ അവരെ ഒന്നിപ്പിക്കേണമേ

  • @LaisammaVarghese-tj2ki
    @LaisammaVarghese-tj2ki Месяц назад +1

    Amme aviduthe sannithiyil ethan ente makkaleyum anugrahikkaname karuna thonnename

  • @jyothisree4743
    @jyothisree4743 2 месяца назад +1

    Amme,mathave ente mackale katholaname,avarude kude eppozhum undakaname🙏

  • @JayasreeKumariC
    @JayasreeKumariC Месяц назад

    Ammemathave.thamasiyathe.endamakanu.vivaham.nadathi.anughrahikename.amen.amen🎉🎉🎉🎉🎉amen🎉🎉🎉🎉🎉

  • @AjithaShibu-tw8ib
    @AjithaShibu-tw8ib 21 день назад

    എന്റെ അമ്മേ എന്റെ അനിയന്റെ കല്യാണം നടക്കണം അവന്റെ മദ്യപാനം തീരണം എന്റെ കടം തീർത്തുധാരണമേ ഒരു ജോലി കിട്ടണേ

  • @JishaJisha-nf3rr
    @JishaJisha-nf3rr 4 месяца назад +2

    അമ്മേ മാതാവേ നിൻറെ സന്നിധിയിൽ എത്തിചേരാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ അമ്മയുടെ അടുത്ത് വരുവാന്നുള്ള എല്ലാ തടസ്സങ്ങളും മാറി അമ്മേ അമ്മ യുടെ അടുത്ത് ഞങ്ങളെയും എത്തിക്കേണമേ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @somavallyp343
    @somavallyp343 Месяц назад

    Amma❤matave❤nangaleanugrahikkine❤ammaantevedanakal. Mattitharaneammen

  • @sheejajai7381
    @sheejajai7381 2 месяца назад +2

    അമ്മേ മാതാവേ എന്റെ മോൻ നല്ല സ്വഭാവം കൊടുക്കണം

  • @jyothit381
    @jyothit381 Месяц назад +2

    അമ്മേ മാതാവേ നിന്റെ സന്നിധിയിൽ എത്താൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @JayasreeKumariC
    @JayasreeKumariC Месяц назад

    Esoye.oralbhutham.eeudapadi.edutha.ee.dasiku.orumakanund.avanu.oru.jeevithapankaliye.nalkename.amen🎉🎉🎉🎉🎉

  • @robinsn5314
    @robinsn5314 16 дней назад

    Amen Amme Mathave

  • @niyasreeja8386
    @niyasreeja8386 6 дней назад

    Amma mathave njn bhayappedunna pole Ulla asukham onnm undavalle Amma mathave enikkk🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @marylouis8693
    @marylouis8693 Месяц назад

    Ammea mathave njagalkuvendi apekshikename 🙏

  • @JayasreeKumariC
    @JayasreeKumariC Месяц назад +1

    Endamathave.5.varsham.kazhighu.enda.makanuvendi.prarthikan.thudaghiyitu.inyenkilum.onnukelku.mathave.orujeevithapankaliye.nalku.amme.thamasikaruthe.amen🎉🎉🎉🎉🎉

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 3 месяца назад +1

    അമ്മേ... മാതാവേ... എന്റെയും എന്റെ വീട്ടിലുള്ളവരുടെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏

  • @RajanRajan-sz2is
    @RajanRajan-sz2is Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ ക്രപസനം പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്ന ആരെയും അവിടുന്ന് ഉപേക്ഷിക്കില്ലല്ലോ എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും എന്റെ ജീവിതവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എനിക്ക് സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @marykuttyaugustin5073
    @marykuttyaugustin5073 3 месяца назад +1

    ❤ വളരെ നന്നായിട്ടുണ്ട്......സൂപ്പർ ജോഷിയുടെ ആലാപനം മനോഹരം വരികൾ ഗംഭീരം❤❤

  • @user-oq9mw9ke6b
    @user-oq9mw9ke6b Месяц назад +1

    അമ്മേ കൃപ മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏

  • @aaron.v.s.......
    @aaron.v.s....... Месяц назад

    Mathave ente makkale kaathukollane

  • @sheebadiva8962
    @sheebadiva8962 Месяц назад +1

    അമ്മ മാതാവേ എന്റെ മോനോട് ലെച്ചുനെ സ്നേഹം വരേണമേ 🙏🙏🙏🙏അവള് ഇന്ന് എന്റെ മോനെ വിളിക്കണേ

  • @jalajathomas8657
    @jalajathomas8657 Месяц назад +1

    Ammamathava. Antha. Udabadiputhukuvan. Ammauda. Sannathiyil. Varuvan. Anugarahikanama amen🙏🌹

  • @kumariet-bh5wr
    @kumariet-bh5wr Месяц назад

    Amen amen

  • @shelvannp7132
    @shelvannp7132 4 месяца назад +1

    Ammaemathave enteamonnaleyezhuthunap.s.cpareeshayezhuvansahayikenamemathaveanugrahikenameammae❤

  • @shainymanoj9553
    @shainymanoj9553 Месяц назад

    മാതാവേ ലോൺ അടക്കാനുള്ള പൈസ ഇന്ന് കൊടുക്കാൻ വഴി കാണിക്കണേ 🙏🙏🙏🙏🙏

  • @ManjuKichu
    @ManjuKichu Месяц назад +5

    കൃപാസന മാതാവേ എന്റെ പ്രാർത്ഥന കൈ കൊള്ളണമെ എന്റെ പ്രാർത്ഥന ഒന്നേ ഉള്ളു ഒരു 3ലക്ഷം രൂപ കടം വീട്ടാൻ ഒരു മാർഗം കാട്ടി തരേണമേ

    • @dennisjames9798
      @dennisjames9798 Месяц назад

      🙏

    • @LinaJohny
      @LinaJohny Месяц назад

      Amme Eshoyeee Ouepu appa montta Asuhamaaram mon M.B.B.S Pass Aakan Apashikunnu😊

  • @shelvannp7132
    @shelvannp7132 4 месяца назад +1

    Ammeamathave entea moludeajoliseriyakikodukkenameanugarahikkenaammea

  • @seenamary692
    @seenamary692 4 месяца назад +1

    അമ്മേ മാതാവേ 🙏😭😭😭😭😭

  • @coltonw4214
    @coltonw4214 29 дней назад

    Amen.❤❤❤❤❤

  • @rojinthomas8242
    @rojinthomas8242 Месяц назад +1

    Amme mathave njan purnamatum sharanapedunnu ente Ella udampadi avasingalilium Amma edapedaname....eniku vare vazjiyilla..

  • @cicilyvarghes7705
    @cicilyvarghes7705 Месяц назад

    Amme Anieesh enna mone kakansme
    Manasiika പ്രയാസങ്ങൾ മാറാൻ
    ചീത്ത കൂട്ടുകെട്ട് മാറാൻ
    അസ്തമ മാറാൻ
    അലര്ജി മാറാൻ
    ജോലി ഇല്ല
    മോനും എനിക്കും ജോലി തരണമേ സമ്മേ
    കടങ്ങൾ ഉണ്ട് ഒന്ന് തീരാൻ
    സ്വർണം പണയം ആണ് എടുക്കാൻ
    വേണ്ടി
    ഒന്ന് പ്രാർത്ഥന കേൾക്കണമേ Amme🙏🙏🙏

  • @RudraRameesh-zg6in
    @RudraRameesh-zg6in 5 месяцев назад +1

    മാതാവേ

  • @AswathyS-ng9uu
    @AswathyS-ng9uu 5 месяцев назад +1

    Amme mathave koode undayirikkaname

  • @shobhanakrishnan6701
    @shobhanakrishnan6701 5 месяцев назад +1

    മാതാവേ രക്ഷ തരണേ നന്ദി

  • @sreekalan6249
    @sreekalan6249 5 месяцев назад +1

    Mathave. Rekshikkename🙏🙏🙏

  • @joyvh2227
    @joyvh2227 3 месяца назад +1

    👍🙏

  • @mabilraphel8258
    @mabilraphel8258 16 дней назад

    ❤❤❤❤❤

  • @dharmajantv4490
    @dharmajantv4490 27 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐

  • @kanakaraj1471
    @kanakaraj1471 5 месяцев назад +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @deepasajusaju9885
    @deepasajusaju9885 Месяц назад +1

    A

  • @mjames9044
    @mjames9044 Месяц назад

    17.5.24.
    Prear.❤

  • @chithrasajeev1146
    @chithrasajeev1146 28 дней назад

    Amme, ente mon pathology exam nalla mark vangi pass avane... avane anugrahikkane

  • @sajithabj3024
    @sajithabj3024 Месяц назад +2

    🙏🙏🙏🙏🌹🌹🌹🌹👏👏👏✝️✝️✝️✝️❤️❤️❤️❤️

  • @anishdcoutho2739
    @anishdcoutho2739 4 месяца назад +1

    Mother Mary, kripasanam mathave, ente kadangal veetuvanulla oru vazi ennik kanichu tharaname. Movie land property sale akuvan or margam kanichutharaname.

  • @deepasunil7475
    @deepasunil7475 Месяц назад +1

    Transfer avate Alappuzha college le tanne work cheyan pattaname

  • @annemelawrence6381
    @annemelawrence6381 Месяц назад +1

    Amm❤kreupasanam❤jesus❤mary😂prayer❤amm❤amen🙏🙏🙏💓🙏🌴🙏❤️🙏🎄🙏💞🙏💚🙏🌹🙏🌹🌹🌹

  • @deepasajusaju9885
    @deepasajusaju9885 Месяц назад +1

    അമ്മേ മാതാവേ കഷ്‌ട കാലം മാറ്റി തരേണമേ