Chicken Biriyani || നല്ല നാടൻ ചിക്കൻ ബിരിയാണി || Easy Chicken Biriyani || Biriyani Recipe ||

Поделиться
HTML-код
  • Опубликовано: 6 июн 2020
  • #chickenbiriyani #biriyani #biryani #biriyanirecipe #dailydishes
    Chicken Biriyani
    Chicken biryani
    How to make chicken Biriyani
    Easy chicken Biriyani
    Biriyani recipe
    Biriyani recipe in Malayalam
    Nadan Biriyani
    Kerala Biriyani
    Chicken Biriyani recipe
    Easy Biriyani recipe
    How to make Biriyani
    Simple Biriyani recipe
  • ХоббиХобби

Комментарии • 1 тыс.

  • @IrshadAli-wo6je
    @IrshadAli-wo6je 3 года назад +398

    ഞമ്മള് പ്രവാസിയാണ് ബിരിയാണി എങ്ങനെ ണ്ടാക്കണെന്ന് അറിയാണ്ടിരിക്കുമ്പളാ ഒന്ന് സെർച്ച്‌ ചെയ്തത് ദേ കിടക്കുന്നു നല്ല നാടൻ ബിരിയാണി...... ഒന്നും നോക്കീല അങ്ങട് വെച്ച് ണ്ടാക്കി....... സംഭവo ഉഷാറാണ് അടിപൊളിയാണ് ഞമ്മളെ വക ഒരു ലൈക്‌ ✌️✌️✌️✌️✌️✌️

  • @kingbacor
    @kingbacor Год назад +32

    ഈ വീഡിയോ നോക്കി ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കി, അവതരണം സിംപിൾ but പവർഫുൾ,താങ്ക് യു….👌👍

  • @beemanizam3800
    @beemanizam3800 3 года назад +34

    Njn first time aanu indakiyathu ...very easy and tasty😋✌️✌️

    • @abuthahir2728
      @abuthahir2728 2 года назад +1

      ruclips.net/video/AtZl1lbxcpw/видео.html
      Goat biriyani

    • @santoshpulikkal2991
      @santoshpulikkal2991 2 года назад +1

      സൂപ്പർ ബിരിയാണി, ഇത് മൂന്നു പ്രാവശ്യം ഉണ്ടാക്കി നോക്കി അടിപൊളി 👌🏻👌🏻

    • @master-fitness7251
      @master-fitness7251 3 месяца назад

      💋💩😜🏆👌🏼😹🐕‍🦺🫘🏴󠁧󠁢󠁳󠁣󠁴󠁿🙀

  • @surumysadhikali
    @surumysadhikali 3 года назад +152

    Njn kure videos kandu biriyani undakkiyirunnu. Onnim sariyayilla. Ipo njanundakki ee recipe vech. Got success. Thanku

  • @drishyavishnu7995
    @drishyavishnu7995 Год назад +3

    ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കി.നല്ല രുചി ഉണ്ടായിരുന്നു.വീട്ടിൽ എല്ലാർക്കും വളരെ ഇഷ്ടമായി...

  • @jestinxavier9565
    @jestinxavier9565 Год назад +4

    ഉണ്ടാക്കി നോക്കി. കൊള്ളാം കിടിലൻ രുചി 👌🏻👌🏻സൂപ്പർ 👍🏻

  • @arathilcandothchitralekha3363
    @arathilcandothchitralekha3363 Год назад +5

    Very simple and easy method of preparing nadan biriyani I liked it.

  • @malappuramvillagecooking
    @malappuramvillagecooking Год назад +11

    Biryani is wonderful.. Nice taste 😋😋😋

  • @lishalishaa.m469
    @lishalishaa.m469 3 года назад +6

    Super ബിരിയാണി ഉണ്ടാക്കി, thanks

    • @abuthahir2728
      @abuthahir2728 2 года назад

      ruclips.net/video/AtZl1lbxcpw/видео.html
      Goat biriyani

  • @jayasreesanthosh8827
    @jayasreesanthosh8827 2 года назад +13

    വളരെ നല്ല recipe , thank u very much

  • @rajanisatheesan1699
    @rajanisatheesan1699 2 года назад +16

    ഞാൻ ഇന്ന് ഇപ്പോൾ രാത്രി ഉണ്ടാക്കി അടിപൊളി ആയിരിന്നു കേട്ടോ 🤩🤩🙏🙏👍👍👍

    • @Mibinn
      @Mibinn 2 года назад

      Ayin

  • @mohammedbahavudheen3702
    @mohammedbahavudheen3702 2 года назад +16

    Very easy n 😋 tasty.... Superb ♥

  • @shishirajonish3645
    @shishirajonish3645 2 года назад +7

    ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് സൂപ്പർ 👌👌👌

  • @sahalapi9673
    @sahalapi9673 2 года назад +9

    I made it for the fst tym....And it came out well🥰🥰🥰😘

  • @smithasuresh95
    @smithasuresh95 2 года назад +2

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു മക്കൾക്ക് നല്ലോണം ഇഷ്ടപ്പെട്ടു 👌👌👌

  • @sajinasatheesh8145
    @sajinasatheesh8145 3 года назад +6

    njan unddakki sooper👌 thank you dear

  • @mathurejeesh6455
    @mathurejeesh6455 2 года назад +10

    സൂപ്പർ 😍

  • @meghnak4599
    @meghnak4599 3 года назад +3

    Nammalum first time ann.undakiyath super😀😀

  • @chandharak7931
    @chandharak7931 2 года назад +2

    Super ayittuund njangallum undakiyirunnu polli

  • @vismaya4185
    @vismaya4185 3 года назад +23

    Njn frst tym aanu indaki nokeeth.... Vtl ellarkum ishtayi... Thank u very muchh😍😍💯❤️

  • @diyakukkuzz
    @diyakukkuzz 2 года назад +13

    ഇത്ത നല്ല ബിരിയാണി ആയിരുന്നു എല്ലാർക്കും ഒരുപാട് ഇഷ്ടായി. എലാരും നല്ലതാണെന്നു പറഞ്ഞു. ഒരുപാട് സന്തോഷം. ഞാൻ ചാനൽ സബ്സ്ക്രൈബ് cheythutto 😘 എന്താ പറയാനൊന്നുമില്ല നല്ല ബിരിയാണി ആയിരുന്നു നോമ്പ് തുറന്നക്കുമ്പോൾ കഴിക്കാനാണ് ഉണ്ടാക്കിയത്. ചിക്കൻ okke നന്നായി വെന്തു വന്നായിരുന്നു anyway thank you😍😍

  • @seemakkannottil1447
    @seemakkannottil1447 2 года назад +7

    Very very easy ബിരിയാണി that i have ever seen 😍😋😋

  • @snehasurendranrs3556
    @snehasurendranrs3556 3 года назад +1

    Try cheythu😄. Adipolli

  • @safnaraheem5267
    @safnaraheem5267 11 месяцев назад +1

    Presentation was good👍👍👍👍 I will try 🥰🥰😍😍😍👍🏻👍🏻👍🏻

  • @rasheedzainiperaje9983
    @rasheedzainiperaje9983 3 года назад +3

    Masha Allah mabrooq super

  • @AmmuAmmu-pc2vo
    @AmmuAmmu-pc2vo 3 года назад +9

    Njaan innu undaki 🌹🌹🌹🌹🌹🌹🌹🌹sooper aayirunnu ♥️♥️

  • @sravanapm3786
    @sravanapm3786 3 года назад +13

    Very tasty biriyani 😋

  • @diludilfas9187
    @diludilfas9187 3 года назад +4

    Naale ഇത് try cheyyan pokuvaan വളരെ nannalii

  • @sheebakarath4836
    @sheebakarath4836 3 года назад +8

    നാടൻ ബിരിയാണി ഞാനും ഉണ്ടാക്കി. Super ആയിട്ടുണ്ടെന്നു എല്ലാരും പറഞ്ഞു. Thank u so much😍😍

    • @vidyadileep9560
      @vidyadileep9560 2 года назад

      Super ആയിരുന്നു ഞാൻ കുറെ പ്രവശ്യം ഉണ്ടാക്കി നോക്കി നല്ലതായിരുന്നു എല്ലാം വർക്കും ഇഷ്ട്ടപ്പെട്ടു വീണ്ടു പ്രതീക്ഷിക്കുന്നു

  • @pravismedia2727
    @pravismedia2727 3 года назад +40

    അടിപൊളി ചിക്കൻ ബിരിയാണി ആണ് കെട്ടോ...ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി... സന്തോഷമായി... നിങ്ങൾ ചെയ്ത അതെ രീതിയിൽ ആണ് ഉണ്ടാക്കിയത്... താങ്ക്സ്...

  • @AbdulSalam-zw3dq
    @AbdulSalam-zw3dq 3 года назад +2

    ഞാനും ഇത്പോലെ ഉണ്ടാക്കി എൻറെ ശരിയായി
    Thank you

  • @nishaviswan8535
    @nishaviswan8535 3 года назад +2

    ഉണ്ടാക്കി നോക്കി super ആണ് 👍🏻👍🏻👌🏻❤️

  • @zayanahmed2443
    @zayanahmed2443 2 года назад +5

    Kandit thanne vaayil vellamoorunnu❤️❤️.. maashaallah suprb

  • @gopikakggopzzz6703
    @gopikakggopzzz6703 3 года назад +12

    Njan ndaki adipoli ayirunu poli 😋😋😋🤗🥳✨ thanku so much sis

  • @nisarakkikavu2760
    @nisarakkikavu2760 3 года назад +3

    Njn edh pole undaaakiiii spr👍

  • @thesnipk4875
    @thesnipk4875 3 года назад +5

    Valare nannayittund... 👍👍👍

  • @nadiyanasri6498
    @nadiyanasri6498 3 года назад +3

    thank u etha …..nj undakki ellarkum nalla ishttayii

  • @saranyavisakh2744
    @saranyavisakh2744 3 года назад +4

    Njan first time aanu undakkiye. Ellarkkum ishtaayi thnq😘

  • @murshidariyasmurshidahadiy9350
    @murshidariyasmurshidahadiy9350 2 года назад

    Vry simple ma sha allah try cheyyanam

  • @abhinandkknandu7347
    @abhinandkknandu7347 3 года назад +6

    Sambvm pwoliyanu😍 thanks chechi😍

    • @abuthahir2728
      @abuthahir2728 2 года назад +1

      ruclips.net/video/AtZl1lbxcpw/видео.html
      Goat biriyani

  • @neethukarthikeyan4606
    @neethukarthikeyan4606 3 года назад +6

    Njn innu ithu undakki.....
    Innuvare njn biriyani undakeet ithra ruchi undayitilla...
    Thanks a lot for this recipe❤💯💯💯💯💯

  • @jasminvarkey9073
    @jasminvarkey9073 3 года назад +14

    Cook ചെയ്യാത്ത ഞാൻ ഇന്ന് പരീക്ഷിച്ചു.... 👌👌super ആയിരുന്നു...simple method..so simple ആയി ഉണ്ടാക്കി...anyway tnx chechi.. 😍

  • @user-fk9zh7pl6k
    @user-fk9zh7pl6k Год назад

    സൂപ്പർ അവതരണം എനിക്ക് ഇഷ്ടപെട്ടു.

  • @paroos4025
    @paroos4025 3 года назад +2

    super ..njan undakki nokki

  • @sandhyapc6260
    @sandhyapc6260 3 года назад +6

    Super.. ഞാനും ഉണ്ടാക്കി ട്ടോ...👌👌👌

  • @alidaprasannan1695
    @alidaprasannan1695 3 года назад +43

    Supr biriyani. Njngl innu ithee method follow chyth undakki. Amazing. Ellrkkm ishttaayii. Othiri thnkzz. Expecting more useful videos like this

  • @asha9374
    @asha9374 3 года назад +1

    സൂപ്പർ, ഈസിയായി ബിരിയാണി ഉണ്ടാക്കാൻ പറ്റി. താങ്ക്സ്.

  • @sruthikratnan3665
    @sruthikratnan3665 2 года назад

    Thank you for this super recipe

  • @adheenaanamika6994
    @adheenaanamika6994 3 года назад +3

    Enikku onnu undaakki nokkanam

  • @anusanthu711
    @anusanthu711 3 года назад +4

    Thank u so much.....😍😍adipoli aayind..njngal try cheythu.....ellarum try cheyyane..👌🏻👌🏻👌🏻😋😋😋😋😋

    • @abuthahir2728
      @abuthahir2728 2 года назад

      Goat biriyani
      ruclips.net/video/AtZl1lbxcpw/видео.html

  • @farzanapashajahangeer
    @farzanapashajahangeer Год назад +1

    Yummy.. adipoli anuttooo. undakki super ayi vannu

  • @nithyanithya.n4999
    @nithyanithya.n4999 2 года назад

    Eee Biryani Valara Tasty annu Aellarum Try Cheythu Nokanam 😍💗

  • @sheena.k.v8542
    @sheena.k.v8542 2 года назад +3

    ഞാൻ ഇങ്ങനെ യാണ് ഉണ്ടാകാറ് ഇത് സൂപ്പറാണ്

  • @sunistastykitchen9888
    @sunistastykitchen9888 3 года назад +4

    സൂപ്പർ. ഉണ്ടാക്കാൻ വേണ്ടി നോക്കിയതാ. ഉണ്ടാക്കട്ടെ ട്ടാ 😍

  • @Subhasudeesh_011
    @Subhasudeesh_011 Год назад

    Super recipiii😍 undaki nokki

  • @sangeethsnair9d151
    @sangeethsnair9d151 2 года назад +32

    I tried the recipe very yummy 😋🤤

  • @anaswaravp6506
    @anaswaravp6506 3 года назад +14

    I tried this recipe its very yummy😋😋

  • @kanthikabyroshniprameesh4851
    @kanthikabyroshniprameesh4851 2 года назад +8

    Hi, i made it yestrday...came well and tasted good ❤️👍

  • @thanvithanvi5730
    @thanvithanvi5730 9 месяцев назад

    Super 👌👌👌tired to make ❤❤ thanks for knowing this recipe ❤❤

  • @samee_9586
    @samee_9586 Год назад

    സൂപ്പർ ആയിരുന്നു try cheythu

  • @shibilateeyams6093
    @shibilateeyams6093 3 года назад +4

    Really thanks to you for chkn biriyani... It was superb😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @saranyapv5073
    @saranyapv5073 3 года назад +7

    We prepared today like this ...first time I got good result and thankuuu so much ,,,,

  • @AbbasAbbas-lr9tc
    @AbbasAbbas-lr9tc 2 года назад +1

    Ente veetil ithupoleyanu biriyani undakkarullath very tasty

  • @rehiyanathjunes9228
    @rehiyanathjunes9228 2 года назад +1

    Ithrem naalum biriyani undaakkiyatt sheriyaayittillaa,but eee video kand indaakki nokki.... Ippol aahn sheriyaayath.....thank you chechii.....🤗

  • @shameemtiptop6374
    @shameemtiptop6374 3 года назад +7

    വീഡിയോ ഇഷ്ട്ടം ആയി..
    സിംപിൾ & ഈസി...
    നാളെ ട്രൈ ചെയ്യുന്നു.
    ഇൻശാ അല്ലാഹ്..🤲🤲🤲

  • @revathypnair8147
    @revathypnair8147 3 года назад +3

    Simple... i like it.. good job

  • @vidyakrishnan9304
    @vidyakrishnan9304 Год назад

    Njn first time aanu biriyani undaakune...it came out very well..tasted like Paragon biriyani:D thank u

  • @MaheshM-o3w
    @MaheshM-o3w 25 дней назад

    Njaan undaki adipoli aayerunnu❤

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 3 года назад +3

    എന്നെ ആദ്യമായി ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ച ഓൺലൈൻ മാഡത്തിന് ഒരായിരം നന്ദി. തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിച്ച ആ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നാലും പറഞ്ഞാൽ തീരാത്തത്ര നന്ദി. എനിക്കു വളരെ സന്തോഷമുണ്ട് എന്റെ ബിരിയാണി അമ്മയ്ക്കു വളരെയധികം ഇഷ്ടായി 👌👌👌👌👌👌👌👌👌👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰😍

  • @amrutharamdas
    @amrutharamdas 3 года назад +8

    I Made this today it was very tasty and also simple to make. Thank you so much for this recipe.

  • @BTSARMYGIRL-fk5sv
    @BTSARMYGIRL-fk5sv 2 года назад

    ഞാനും ഉണ്ടാക്കി, സൂപ്പർ ബിരിയാണി

  • @dksunrisevedios
    @dksunrisevedios 3 года назад +1

    Very tasty biriyani....thanku for recipe...

  • @tintusebastian5656
    @tintusebastian5656 3 года назад +10

    സൂപ്പർ ബിരിയാണി ഒരു രക്ഷയില്ല കിടിലൻ

  • @nuzlayoonus895
    @nuzlayoonus895 3 года назад +7

    അടിപൊളി ബിരിയാണി സൂപ്പർ 👍👍👍

  • @anithapk6845
    @anithapk6845 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി.... അടിപൊളി 🌹🌹🌹

  • @oetinfolab1469
    @oetinfolab1469 3 года назад +23

    Tried this. Really good.

  • @agnesalph8389
    @agnesalph8389 3 года назад +3

    Tried.. Superb❤

  • @user-ge5sn2lg9n
    @user-ge5sn2lg9n 3 месяца назад +1

    Masha allah super

  • @suryaraj5181
    @suryaraj5181 2 года назад +2

    Ethra kg rice aan ithil undakkan eduthe onn parayumo

  • @shabiluonakkunnu3503
    @shabiluonakkunnu3503 2 года назад +6

    1 മണിക്കൂർ ദം ചെയ്യ്യുന്ന ബിരിയാണി. ദൈവമേ

    • @sreemadhavcb6529
      @sreemadhavcb6529 2 года назад

      No
      Dum is only 15 minutes. After dum waiting is one hour

  • @najma.3745
    @najma.3745 3 года назад +6

    Soooopper. Testy. ആണ് ഞാൻ try. ചെയ്തു sooppper. പൊളിച്ചു ട്ടോ

  • @hannafathimafathima4896
    @hannafathimafathima4896 3 года назад +1

    Iam also try its so yummy and tasty suberrrr biriyani😊😊😊😊

  • @swathiraju8138
    @swathiraju8138 3 года назад +2

    3perkula allavu parayumo

  • @jishavn1433
    @jishavn1433 3 года назад +3

    Njnum undaki super 👌👌

  • @rajjoseph7185
    @rajjoseph7185 Год назад +21

    ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ പറഞ്ഞില്ല അതുകൊണ്ട് നിങ്ങൾ പറഞ്ഞപോലെ ഉണ്ടാക്കിയിയിട്ടു എന്റെ അരിയും പോയി സമയവും പോയി. അരി വേവിക്കുമ്പോൾ ആ വെള്ളത്തിൽ നാരങ്ങ നീര് പിഴിയണം അല്ലേൽ ഇതുപോലെ റൈസ് കൊഴഞ്ഞു അളിഞ്ഞിരിക്കും കേട്ടോ

  • @arunpuravoor2996
    @arunpuravoor2996 3 года назад +2

    Super njanum try cheythu nokki

  • @baburajanpm2363
    @baburajanpm2363 3 года назад +2

    Soopr ayittund😍

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +5

    Polichu 💥💥💥💥💥💞💞💞

  • @fdghjxdbmii
    @fdghjxdbmii Год назад +10

    I tried my first biriyani..... So helpful and delicious

  • @achusvlogs4093
    @achusvlogs4093 3 года назад +1

    ഞങൾ ചെയ്യ്തു സൂപ്പർ ആയിരുന്നു

  • @najma.3745
    @najma.3745 3 года назад +2

    ഇനിയും കൂടുതൽ resipikal. പ്രദീഷിക്കുന്നു

    • @dailydishes9701
      @dailydishes9701  3 года назад

      Orupaadu recipes cheydittund, easy aayittu cheyyan pattiya recipes aanu ellam Channalil vannu nokkanee...😊

  • @shinyaugustin2939
    @shinyaugustin2939 3 года назад +3

    Kanumbol thanne super ennu ariyille

  • @saraswathya7295
    @saraswathya7295 Год назад

    Come out very well. Today made this dish

  • @appaluammalufans2598
    @appaluammalufans2598 2 года назад +1

    Super Chechi🤗

  • @anupamaranjith155
    @anupamaranjith155 3 года назад +2

    Thanku dear സൂപ്പർ ആയി

  • @mubashiramanamully7726
    @mubashiramanamully7726 3 года назад +7

    Aadi polli ayyi......😍 njn jivithathil adhyamayitt ottakk eth nokkittann undakiyath 😇 tnx for you 😘 enikk nalla rithiyal undakkanum ellavarum nalla Aabi prayavum paranju 🙂Thank you❤

  • @archanaarchana1987
    @archanaarchana1987 2 года назад +1

    Super biriyani😍

  • @sibingeorge685
    @sibingeorge685 Год назад +1

    Biriyani rice nu taste kooduthal thonnikkan enthokke extra cheyyanam?

  • @sivanpv9619
    @sivanpv9619 3 года назад +12

    Adipoliyayittundu tto njanum undakki thatha! Super ayittundennu anujathy paranju, thank you thatha!

  • @shihabibm8428
    @shihabibm8428 2 года назад +8

    ഞങ്ങൾ ഈ ബിരിയാണി ഉണ്ടാക്കി സൂപ്പർ 🥰