'പുഴ കലങ്ങി മറിഞ്ഞ് ഒഴുകുന്നതിനാൽ ദൃശ്യപരത ഇല്ല, സ്കൂബാ ഡൈവേഴ്‌സിന് ഒന്നും കാണാൻ കഴിയില്ല'

Поделиться
HTML-код
  • Опубликовано: 16 окт 2024
  • 'പുഴ കലങ്ങി മറിഞ്ഞ് ഒഴുകുന്നതിനാൽ ദൃശ്യപരത ഇല്ല, സ്കൂബാ ഡൈവേഴ്‌സിന് ഒന്നും കാണാൻ കഴിയില്ല' മേജർ രവി
    'The river is choppy and there is no visibility, scuba divers can't see anything' Major Ravi

Комментарии • 78

  • @astha..825
    @astha..825 2 месяца назад +148

    ആയിരകണക്കിന് അമ്മമാർ അവരുടെ ആൺമക്കളുടെ ജീവൻ സ്വയം സമർപ്പിച് കെട്ടിപ്പെടുത്താത്താണി ഇന്ത്യൻ ആർമി support only for INDIAN ARMY🇮🇳🇮🇳🇮🇳

    • @RiyasThettan
      @RiyasThettan 2 месяца назад +3

      ഇത്ര വലിയ ഒഴുക്ക് നിലനിൽക്കുബോൾ രക്ഷാ പ്രവർത്തനം ബുദ്ധിമുട്ടാ

  • @niheey1234
    @niheey1234 2 месяца назад +74

    തിരച്ചിൽ നടത്തുന്നവരെയും അർജുനെയും കാത്ത് രക്ഷിക്കണേ അല്ലാഹ്. കാലാവസ്ഥ പ്രതികൂലമാണ് റബ്ബേ. അർജുനെ കിട്ടുന്നത് വരെയെങ്കിലും കാലാവസ്ഥ അനുകൂലമാക്കി താ അല്ലാഹ്.

  • @jamalkoduvally9380
    @jamalkoduvally9380 2 месяца назад +50

    നമ്മൾ പറയുന്ന പോലെ കാണുന്ന പോലെ അല്ല കാര്യങ്ങൾ അത്ര അപകടം നിറച്ച് ഒഴുകുന്ന പുഴ വലിയ ട്രൈനിങ്ങ് കിട്ടിയവർ പോലുo അപകടത്തിൽ ആവും 😮

  • @Rubi_Shejir.
    @Rubi_Shejir. 2 месяца назад +1

    സ്കൂബ ഡൈവിംഗ് നടക്കുന്ന സമയത്ത് എസ്കവേറ്റർ പ്രവർത്തിക്കാതിരുന്നാൽ ചെളി ഇളകുന്നത് കുറയും സീറോ വിസിബിലിറ്റി ഉണ്ടാകാതിരിക്കാം

  • @Eagle-2024
    @Eagle-2024 2 месяца назад

    5 മീറ്റർ താഴെ ഉള്ള ലോറി, day 3 ൽ നേവി ഇറങ്ങി നോക്കിട്ട് എന്തുകൊണ്ടാണ് കണ്ടെത്താഞ്ഞത്?

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 2 месяца назад +18

    കൃഷ്ണ 🙏🙏ചിന്തിക്കാൻ പോലും കഴിയുന്നില്ല 😢

  • @khaderap4230
    @khaderap4230 2 месяца назад +1

    ഇത് കാണുന്ന ദൈവം പോലും കരഞ്ഞിട്ടുണ്ടാവും ദൈവത്തിന് പോലും രക്ഷിക്കാൻ പറ്റാത്ത അവസ്ഥ, ദൈവം പരീക്ഷിക്കുകയാണ് നിങ്ങളെ കൊണ്ട് എന്ത്‌ ചെയ്യാൻ പറ്റുമെന്ന് ഇവരുടെ ടെക്നോളജി പറ്റാതെ വരുമ്പോൾ ദൈവം തന്നെ പരിഹാരം കാണും ഉറപ്പാണ്

  • @ahammedkuttynani6102
    @ahammedkuttynani6102 2 месяца назад +19

    നാലുമണിക് ഉറപ്പിക്കും ലോറിയാണ് എന്ന് ബാക്കി നാളെ

    • @rajeshs1825
      @rajeshs1825 2 месяца назад +1

      നിന്നെ പ്രസവിച്ചതാണോട

  • @BNPalakkad777
    @BNPalakkad777 2 месяца назад +1

    Please god save arjun 🙏🙏🙏 full support all rescue teams... Bigsalute indain military ❤❤❤❤❤

  • @muhammedali-qt6qu
    @muhammedali-qt6qu 2 месяца назад +2

    Jeenoda nammuda sahodharan thirichu varan namukk prarthikkam

  • @siddiquevalayathpulakkel1599
    @siddiquevalayathpulakkel1599 2 месяца назад +5

    നമ്മുടെ മീൻ പിടുത്തക്കാരോട് പറയു അവർ ചെയ്യും

  • @surjithpisharath2775
    @surjithpisharath2775 2 месяца назад +2

    ലോറി കണ്ടെത്തി കഴിഞ്ഞാൽ താൻ പറഞ്ഞ ഈ ലോജിക് ഒക്കെ എല്ലാവർക്കും ഊഹിക്കാവുന്നതേ ഉള്ളു. .ഇപ്പൊ ഉണ്ടാക്കാൻ വന്നിരിക്കുന്നു

  • @Hashim.UcHashim-j4k
    @Hashim.UcHashim-j4k 2 месяца назад +2

    കറന്റ്‌ വില്ലനില്ലെങ്കിൽ 15 മീറ്റർ depth എന്നുള്ളത് ഫ്രീ dive ചെയ്യാനുള്ള ഡെപ്ത്തേയുള്ളൂ...
    പുഴ കലക്ക വള്ളമായത് കാരണം വിസിബിലിറ്റിയും ഉണ്ടാവില്ല...
    നേവി ഡൈവൈഴ്സിന് ഇതിനുള്ള പരിശീലനങ്ങൾ കിട്ടിയിട്ടുണ്ട് തീർച്ചയായും അവർക്ക് സാധിക്കും

  • @prasanthk8095
    @prasanthk8095 2 месяца назад

    Yes, yesterday itself I have noted near that lorry spot will be food, Today you are repeating again, Choose any alternative through land. This not time for more story

  • @AnnoyedBus-co3mp
    @AnnoyedBus-co3mp 2 месяца назад +2

    Allaa padachone arjun ikka kane ni rakshikkane allaa kudubathinu kshama nalkane allaa

  • @abhilashkb1875
    @abhilashkb1875 2 месяца назад

    എന്തോ ഒരു കഷ്ടകാലം ഉണ്ട്... എന്തെങ്കിലുമൊക്കെ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്നു.. പത്തു ദിവസമായി... മാധ്യമപ്രവർത്തകർക്കും മടുത്തു തുടങ്ങി.. മിക്കവാറും ഈ ദൗത്യം ആർമിയും നേവിയും അവസാനിപ്പിക്കും

  • @Inrisong
    @Inrisong 2 месяца назад

    വെറും 5 മീറ്റർ താഴെ ഉള്ള ലോറിടെ അടുത്തു പോകാൻ ഇവർക്ക് പറ്റുന്നില്ലേ 😳.. എത്ര ഒഴുക്കാണെങ്കിലും ജീവന്റെ വില അറിയുന്നവർ മുങ്ങി ചെല്ലും 😳.. ആറ്റിൽ മണല് വരുന്നവരും കക്ക വരുന്നവരും ഉണ്ടായിരുന്നെങ്കിൽ ഇതിനു മുന്നേ എന്തെങ്കിലും ചെയ്തേനെ 🙄

  • @gnd2255
    @gnd2255 2 месяца назад

    Ennale thadiyum kayarum kandu enn paranja place il alle lorry kidakanath

  • @sunilkumarmv556
    @sunilkumarmv556 2 месяца назад +12

    ഇതെന്താ ആദ്യം ആണോ ഇന്ത്യയിൽ അപകടം നടക്കുന്നത്, വെറുതെ ആൾക്കാരെ മണ്ടന്മാർ ആക്കരുത്. എത്രയോ തവണ ഉത്തരാഖണ്ഡ് സിക്കിം ഒക്കെ ഇതിലും മോശം ആയിരുന്നു. കാലാവസ്ഥയെ മാത്രം കുറ്റം പറയരുത്. പ്രതികൂല കാലാവസ്ഥയിൽ പണി എടുക്കാൻ ആണല്ലോ ഇവരെ കൊണ്ട് വന്നത്. എനിക്ക് മനസ്സിൽ അക്കത്തത്ത് വൈകിനേരം 6 മണി ആയാൽ പരിപാടി നിർത്തും. Operation complete ആകാതെ ആർമി ഒരിക്കലും റെസ്റ്റ് എടുക്കാറില്ല. Why this time.

    • @statushub2395
      @statushub2395 2 месяца назад +2

      Because night high chance aanu mannidichilinu... Raathri aayathkond thanne odaan polum pattilla avarkk... Iniyum mannidichil undaavan chance ulla red alert prekyapicha zone aanu...

  • @janejose5368
    @janejose5368 2 месяца назад +1

    Ente eeshoye ithil pagkalikalakunna ellavareyum ponnupole kathukollaname

  • @ashrafmohammed1490
    @ashrafmohammed1490 2 месяца назад +6

    നിങ്ങൾ ഇവരെയൊക്കെ വിളിച്ചു സംസാരിച്ചിട്ടെന്തു ഗുണം

  • @FathimaNaja-y3y
    @FathimaNaja-y3y 2 месяца назад

    ഇങ്ങനെ ഒരു സംഭവം ഇത് ആദ്യമായാണോ

  • @jacksonkj2260
    @jacksonkj2260 2 месяца назад

    ഈ രവി അണ്ണൻ സംഭവ സ്ഥലത്തുാണോ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад +1

    There is no time for any conversation and experiments

  • @AadilaJaezaManzil
    @AadilaJaezaManzil 2 месяца назад +1

    Aadyame paranjad alle lorry avde avan aanu chance ennu...karayille mannoke vaari valich avdek ettu...aadyam chindichit venam cheyyan...divasam 10 aayi😢😢

    • @Kinvus
      @Kinvus 2 месяца назад

      ഈ വിഡ്ഡിത്തം ആര് പഠിപ്പിച്ച് തന്നു....മണ്ണ് ഇട്ട സ്ഥലത്ത് അല്ല ട്രക്ക് ഉളളത് ...20 mtr നദിക്കടിയിൽ ആണ്..

  • @milatp6507
    @milatp6507 2 месяца назад +1

    Aameen

  • @mittumuthuvarghese860
    @mittumuthuvarghese860 2 месяца назад

    Ho my God,he is not carring powerbank.

  • @Hashim.UcHashim-j4k
    @Hashim.UcHashim-j4k 2 месяца назад

    വിസിബിലിറ്റി കുറഞ്ഞതും ഒഴുക്ക് കൂടിയതും ഡൈവൈഴ്സിന് തെരെച്ചിൽ കുറച്ചു പ്രയാസം തന്നെയാണ്..
    മാർഗം.. ഡൈവേഴ്‌സിന്റെ നടുവിൽ വെയിറ്റ് കൂട്ടി ബോട്ടുമായി റോപ്പിൽ ബന്ധിച്ചുകൊണ്ട് തായേ തട്ടിൽ എത്തിയാൽ മണ്ണോടു ചേരുമ്പോൾ കറന്റ്‌ ഉണ്ടാവില്ല ഡൈവിങ് ടോർച്ചുമായി ശ്രമം നടത്താം

  • @shemeeranu9447
    @shemeeranu9447 2 месяца назад

    HelloHello androo Abhi primaryHello

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад

    I think there is no possiblity to fall in the river

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад

    Sri major Ravi they are not capable for this silly operation. Please contact Prime Minister and ask Sanction. for this operation immediately .sir I am ex police of KAP

    • @TmpsApmt
      @TmpsApmt 2 месяца назад

      Yes you are correct.
      All are tired of long search.
      He will come and make chai for all.

  • @binusr4214
    @binusr4214 2 месяца назад

    Oru battery charging chayanulla option elle my god ethu enthoru system .parayan vakkukal ella sir

    • @Shinobu_2688
      @Shinobu_2688 2 месяца назад

      Ethra huge disaster nadannidathu Evide Anu power availability .. These are all technical things we are not familiar with …

    • @binusr4214
      @binusr4214 2 месяца назад +1

      @@Shinobu_2688 electric power genarate chayan oru genset pore brother portable genst avalble brother in market 1947 alla bro 2024anu

  • @Aziz-l1q1i
    @Aziz-l1q1i 2 месяца назад +1

    മുള. ഉപയോഗിക്കാൻ. പറയൂ
    Youse bamboo. Serch

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 месяца назад +1

    മേജർ ജനറൽ പറഞ്ഞു ഞാൻ സാറിന് മെസ്സജ് അയക്കാം

    • @Kinvus
      @Kinvus 2 месяца назад +1

      ദഹിക്കുന്നില്ല അല്ലേ

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 месяца назад

      @@Kinvus ആരാണ്, ആരോടാണ് പറഞ്ഞത് എ ന്നോർക്കുമ്പോൾ

    • @vineeths2554
      @vineeths2554 2 месяца назад +1

      പുള്ളേ ഉസ്താദിനെ കൊണ്ടുവന്ന് ഇറക്കു ഇല്ലെങ്കിൽ മമ്മദിനെ വിളിക്ക്

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 месяца назад

      @@vineeths2554 അതിലും നല്ലത് നിന്റെ മറ്റവൻ അല്ലെ

  • @Hashim.UcHashim-j4k
    @Hashim.UcHashim-j4k 2 месяца назад

    സ്പോട്ടിൽ dive ചെയ്യാതെ ഒഴുക്ക് എങ്ങോട്ടാണോ അതിന്റെ എതിരെ 50 മീറ്റർ മാറി dive ചെയ്യുമ്പോൾ നീന്താതെ തന്നെ സ്പോടിൽ എത്തിച്ചേരാൻ സാധിക്കും

    • @lachusudheesh1913
      @lachusudheesh1913 2 месяца назад

      എന്നിട്ടു അവിടെ നില്കാൻ സാധിക്കുമെന് തോന്നുണ്ടോ.. പിന്നെയും ഒഴുകി പോവില്ലേ.. ഇറങ്ങുന്നവരും മനുഷ്യരല്ലേ അവർക്കും കുടുംബം ഇല്ലേ.. അറിഞ്ഞോണ്ട് കൊല്ലാൻ കൊടുക്കാനാവുമോ

    • @sujithsudarshan6962
      @sujithsudarshan6962 2 месяца назад

      Eda budhimanee 😂

  • @novjose
    @novjose 2 месяца назад

    Enthina ee alpa budhikale okke vilikkunne.. There r plenty of good retd officers with better knowledge and much much higher ranks..

  • @mujeebqatar6174
    @mujeebqatar6174 2 месяца назад

    ഇവരോട് സംസാരിച്ചത് കൊണ്ട് വല്ല ഗുണവും ഉണ്ടോ ചാനൽ റൈറ്റിങ് കൂട്ടാൻ മാത്രമാണ് അല്ലാതെ വേറെരു ഗുണവും ഇല്ല

  • @NILAGARDENS
    @NILAGARDENS 2 месяца назад +1

    2 ദിവസം കഴിയും

  • @lordfazz
    @lordfazz 2 месяца назад

    Dam close cheythoode

  • @lordfazz
    @lordfazz 2 месяца назад

    Malayaalikal kaarnam 9 divasam rakshapravarthanam, karayil illaatha lorrye thappi samayakalanjathinu thanks . Iniengilum ariyunnavar pani edukkaan thadasamaavandu maari nikku. Vyaaja news prejaripichu rescue vazhi thirichu malayaalees. Karnataka aadhyam mudhal parayunnu vellathil aanu ennu . Appo nammakku patilla. Karayil thappiyaal mathi ennu bloody vivaramillaatha chela malayalees. within 2 days kittiyene nammal edapettillengil. Ellaarum oro mandan abhiprayangal. Process thodangaan nammal edappettu, avide kazhinju nammalde joli. Joli engane edukkanam ennu nammal avare padippikkaan sremichu. Endhaai . 2 daysil kittenda lorry 10 days aakunnu

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk 2 месяца назад

    MajorRavi. Parayunnadhalla kariam.

  • @achuromeo4190
    @achuromeo4190 2 месяца назад +1

    അതിനെന്താ 10ദിവസമല്ലേ ആയുള്ളൂ പുഴയിലെ വെള്ളം തെളിയുന്നവരെ കാത്തിരിക്കാം. എന്തെ?ഇന്ത്യൻ ആർമി കീ ജയ്

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 2 месяца назад

    Oru presnavumilla escaletaril vadam keytikonde aa vadathil canactu chithukonde azhathileekku pokaavunnatheeyullu allaathe ozhukillaathasyaale nadakkoo ennu pottatharam parayaruthe

    • @user-ll2js6yd4b
      @user-ll2js6yd4b 2 месяца назад +1

      Ennna thankal chelllu

    • @Kinvus
      @Kinvus 2 месяца назад

      എന്നാൽ താൻ അങ്ങോട്ട് ചെല്ല്....ചുമ്മ കൊണ കൊണ

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 2 месяца назад

      @@Kinvus vilichaal chellum allaathe renjith israyelinu pattiya pole pattillallo permition venam athoritiyude

  • @ajayakumar2025
    @ajayakumar2025 2 месяца назад +1

    ഇത്രയും വ്യക്തമായി വാചാലമായി വിവരിക്കുന്ന താങ്കൾ ഒന്നു പറയുമോ പിന്നെ എന്താണ് സാർ കോടി കണക്കിന് രൂപ ചിലവാക്കി ഇന്ത്യ വാങ്ങി കൂട്ടിയിരിക്കുന്ന ഉപകരണങ്ങൾ

  • @bindhuashokan-gb5ui
    @bindhuashokan-gb5ui 2 месяца назад

    🙏🙏🙏🙏🙏

  • @Akkutta
    @Akkutta 2 месяца назад

    Mattullavarku apakadam varatuthu

  • @Zookerbegger
    @Zookerbegger 2 месяца назад

    ലൈൻ കട്ട്‌ ചെയ്ത പോരെ കറന്റ്‌ ഇല്ലാതാക്കാൻ.. ഇവന്മാര് എവിടുന്നു വരുന്നെടാ 😑

  • @shafikuwait4677
    @shafikuwait4677 2 месяца назад +3

    😂😂😂😂 ഒലക്ക പുണ്ണാക്ക് ഇവന്ന് എന്തേറിയാം ?

  • @aseelhazan6096
    @aseelhazan6096 2 месяца назад +6

    Major പറി