Home Waste Management | Kitchen Waste Management | Malayalam | Waste Composting | Waste Compost

Поделиться
HTML-код
  • Опубликовано: 8 сен 2024
  • For more info Please Contact :-
    Jerin Thaliyanazhath
    +91 9633492492
    Mastery Developers
    Proper disposal plays an important role in environmental protection. Often these projects fail due to lack of public participation.
    Stakeholders say waste disposal projects can only be successful if they are segregated from household waste and non-organic waste.
    Today's video explains how to dispose of organic waste in our own home. Waste Management & waste compost
    കൃത്യമായ മാലിന്യനിർമ്മാർജ്ജനം പരിസ്ഥിതി സംരക്ഷണത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നു. പലപ്പോഴും ജനങ്ങളുടെ പങ്കാളിത്തത്തിൻറെ കുറവ് കൊണ്ട് ഈ പദ്ധതികൾ വിജയം കൈവരിക്കാതെ പോകുന്നു.
    വീടുകളിൽ നിന്ന് ജൈവ മാലിന്യവും അജൈവ മാലിന്യവും തരംതിരിച്ച് നൽകിയാൽ മാത്രമെ മാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് വിജയം കൈവരിക്കാൻ സാധിക്കൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
    നമ്മുടെ വീട്ടിൽ തന്നെ ജൈവ മാലിന്യങ്ങൾ എങ്ങനെ സംസ്ക്കരിക്കാം എന്നാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe To Our Channel For More Videos: / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    Camera & Editing by : Eldhos Onachan - / eldhosonachan
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod: Manfrotto 290 Xtra tripod
    =====================================
    ©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
    ©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner.
    #hometech #kgfrancis #hometechmalayalam #wastemanagmenetsystem

Комментарии • 139

  • @nazermn7054
    @nazermn7054 3 года назад +10

    ചേട്ടൻ പൊളിയാണ് ഒരുപാട് ഉപകാരം ഉള്ള കാര്യം മാത്രം വീഡിയോ ച്യ്യറൊള്ളു

  • @Maladev24
    @Maladev24 3 года назад +16

    പറയുന്ന്തിനൊപ്പം visuals കാണിക്കണം. അല്ലെങ്കിൽ എളുപ്പത്തിൽ മനസ്സിൽ ആവുന്നില്ല. ഒരു demo pole ചെയ്യൂ.pl

  • @ramkalat
    @ramkalat 2 года назад +1

    എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്നുണ്ട് same . 1800 രൂപക്ക് പാലാരിവട്ടത്തു നിന്നും വാങ്ങിയതാണ്. ഇതിന്റെ manufacturing യൂണിട് ശ്രീമൂലനഗരം ആണ്. നല്ല useful ആണ്.

  • @jayeshmp66
    @jayeshmp66 3 года назад +5

    വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ് സിസ്റ്റത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @goodbookmedia9040
      @goodbookmedia9040 3 года назад +1

      👍👍 നല്ല കാര്യം...interested..?

  • @jijojohn3056
    @jijojohn3056 3 года назад +5

    Ethinte installation video cheyumo

  • @alexmathew2377
    @alexmathew2377 2 года назад +2

    your videos are good but try to make them short and crisp !!

  • @sasikumarrajan5334
    @sasikumarrajan5334 Год назад +2

    Make a website and link these videos with a lineup for individual parts it ll be more helpful in future bro cuz ur videos for house building is like a to z theory so useful.

    • @Hometechmalayalam
      @Hometechmalayalam  Год назад +1

      Thanks for the idea bro will do it .

    • @sasikumarrajan5334
      @sasikumarrajan5334 Год назад +1

      @@Hometechmalayalam don't frgt about smart home systems and home theater system ideas too 😊

  • @sasikumarrajan5334
    @sasikumarrajan5334 Год назад +2

    Can u suggest which is the best area to place this system?

  • @user-zl1np4dr5u
    @user-zl1np4dr5u 3 года назад +12

    പോട്ടിന്റെ ഉൾവശമൊക്കെ ഒന്ന് കാണിക്കാമായിരുന്നു. അത് പോലെ അത് സെറ്റ് ചെയ്യുന്നതുമെല്ലാം.

  • @sunilpadmanabhan4005
    @sunilpadmanabhan4005 3 года назад +1

    when its start to de compose the compost will fall to the lower port then what about the water in that an ho the water drain system works in that time

  • @josephcv8918
    @josephcv8918 2 года назад +1

    Please suggest how kitchen waste water & washing water disposal

  • @sheelakurup8058
    @sheelakurup8058 3 года назад +2

    Are u fine sir.thank u for this valuable information

  • @naushadrahim2096
    @naushadrahim2096 3 года назад +2

    Sangathi kollam. Pakshe Vila mathram katti

  • @shabeemhaneef5197
    @shabeemhaneef5197 3 года назад +1

    Your videos are very informative

  • @praveenc316
    @praveenc316 3 года назад +2

    Super ... Was looking for information on the same... Good to find the information here. Thanks for sharing your wisdom.. Good luck for future

  • @user-xc5yz7tr1i
    @user-xc5yz7tr1i 5 месяцев назад +1

    How is it working now, would like to know your experience from the last two years.

    • @Hometechmalayalam
      @Hometechmalayalam  5 месяцев назад +1

      Good, But new Inventions had hit the market

    • @user-xc5yz7tr1i
      @user-xc5yz7tr1i 5 месяцев назад +1

      @@Hometechmalayalam Would you pls share the details of new methods. I would appreciate it if you could share any videos done on the same.

  • @soniarachelsunny5924
    @soniarachelsunny5924 3 года назад +1

    A video about concrete kitchen sink. It's pros and cons.

  • @chandrasekharank8497
    @chandrasekharank8497 3 года назад +1

    How to dispose the human waste from first chamber of sewage tank with the help of any loquid or powder. Please do reply

  • @padmavathynair2854
    @padmavathynair2854 2 года назад +1

    Can anybody guide me how to dispose adult diapers.It will be very helpful to us.

  • @daisylukose2487
    @daisylukose2487 2 месяца назад +1

    Oru maryadha vende vilayil manufacturing cost labour charge and other charge and material cost ayal enthu varumenn samanya budhiyil alochikakamallo😮😮😢

  • @rosammaraju3473
    @rosammaraju3473 2 года назад

    Thank you for the good information.

  • @JA-xw9uf
    @JA-xw9uf 3 года назад +2

    Sorry to say, the video was not upto the mark.
    You should have actually shown the construction of the system at the same time as you explain.
    Your explanation is required and the scene / camera should be focused on the product not your face.
    Thank you.

  • @sreedevim9568
    @sreedevim9568 3 года назад +3

    Ithu ningal veettil vannu cheythu tharumo.. ethra cost varum

  • @robinm4253
    @robinm4253 3 года назад +1

    Sir very useful idea.

  • @2553505
    @2553505 5 месяцев назад +1

    ഇത്രയും ചിലവിൽ വാങ്ങാൻ ആളുകൾ ഉണ്ടോ. ? നല്ല കാര്യം.

  • @shajuv.k8237
    @shajuv.k8237 3 года назад +1

    Septic tank design and advanced septic tank video

  • @tjg5138
    @tjg5138 3 года назад +3

    Thanks for the video.
    One doubt:
    Larvae vannu veezhunna plastic kuppi ethra divasam koodumbo nammal clean cheyyendi varum ?

  • @shyamshyamshyam9801
    @shyamshyamshyam9801 Год назад +1

    Super

  • @kochivlogskv2928
    @kochivlogskv2928 3 года назад +1

    Sir plz explain septic tank outlet waste water tank

  • @krishnakumarmanheri
    @krishnakumarmanheri 3 года назад +24

    നിർമ്മിക്കുന്ന രീതി കാണിക്കാതെ വെറും പ്രസംഗം...

  • @jayanmohan5062
    @jayanmohan5062 2 года назад

    The solid waste treatment using fuel

  • @jessyjose7240
    @jessyjose7240 3 года назад +1

    Super 👍

  • @Ecomeksolutions
    @Ecomeksolutions 3 года назад +2

    മൺ പോട്ടിനു പകരം കോൺക്രീറ്റ് പോട്ട് വർക്ഔട്ട് ആകുമോ

  • @jayanmohan5062
    @jayanmohan5062 2 года назад +1

    Super ...Thanks for video...

  • @josepaulchakramakkil6071
    @josepaulchakramakkil6071 3 года назад

    Verygood information

  • @SamJ-fq9rt
    @SamJ-fq9rt 3 года назад

    Chaganacherry chass il same pottinu below 4000 only

  • @gulnath1513
    @gulnath1513 3 года назад +1

    ഈ ഹോളിൽ കൂടി ഈച്ച കയറി ഈച്ച ശല്യം ഉണ്ടാവില്ലേ?

  • @musthafabeeran9432
    @musthafabeeran9432 3 года назад +1

    Sir.. ഞങ്ങളുടെ വീട് നിൽകുന്ന സ്ഥലത്തെ ബോറിംഗ് വെള്ളത്തിന് കറയുണ്ട്..അത് എങ്ങനെ പരിഹരിക്കാം കഴിയും..ഈ പ്രശ്നം കാരണം ഡ്രസ്സ് കഴുകുമ്പോൾ ബാത്ത്റൂം ടൈൽ എല്ലാം കറ പിടിച്ചു വൃത്തികേടകുന്ന്..ഇതിനുള്ള ഒരു വഴി പറഞ്ഞു തരാമോ... ബോറിംഗ് ചെയ്യുമ്പോൾ deepayi ചെയ്താൽ നല്ല വെള്ളം കിട്ടുമോ..plz help me

    • @kadaayibabu8186
      @kadaayibabu8186 3 года назад

      എവിടെയാ സ്ഥലം

    • @sumayya-gb8dy6ib5l
      @sumayya-gb8dy6ib5l 3 года назад

      ഫിൽറ്റർ വെച്ചാൽ മതി പല ratilum ഉണ്ട് യൂട്യൂബിൽ നോക്കിയാൽ മതി വാട്ടർ ഫിൽറ്റർ ne കുറിച്ച് ഉണ്ട് നല്ല വെള്ളം കിട്ടും

  • @miniphilbyjames9096
    @miniphilbyjames9096 3 года назад

    Just wondering, does smell leaks through the holes, doesn't it?

  • @valsalamma8068
    @valsalamma8068 3 года назад +1

    Non വെജ് items ഇതിൽ ഇടാമോ.

  • @suhailn2238
    @suhailn2238 2 года назад

    enikk oru doubt eppo kanda aa 2 pot um koodi aano 17000/- athil Day by day sadanam varumbol full aayi pokille pettann ?

  • @sainusainudheen4944
    @sainusainudheen4944 3 года назад

    പഞ്ചായത്തിൽ അപേക്ഷിച്ച് കിട്ടിയ റിംഗ് കമ്പോസ്റ്റ് pot 250 രൂപ യേ വിലയുള്ളൂ

  • @vishnusr4410
    @vishnusr4410 3 года назад +1

    Me first👍.

  • @AbidKl10Kl53
    @AbidKl10Kl53 3 года назад +1

    👌👌👌

  • @hajisaji4123
    @hajisaji4123 3 года назад

    sir ithu puzhu shalliyamullathu kondu ladies
    ithu not like
    i

  • @raamk1
    @raamk1 3 года назад

    Is it working during monsoon

  • @sunilthampi9477
    @sunilthampi9477 Год назад

    Can I get the details of the person who helped u to develop food waste management

    • @Hometechmalayalam
      @Hometechmalayalam  Год назад

      Ya sure please contact to the number given in the description box

  • @abdulsalamk15
    @abdulsalamk15 3 года назад +3

    20000രൂപ ഇന്ത്യൻ മണിക്ക് ഒരു വിലയുമില്ലാതായിപ്പോയല്ലോ പടച്ചോനെ പഞ്ചയത്തത്തുകളും ഹെൽത് ഡ്യൂപ്പാർട്ടുമന്റും പല വഴികളും അവലംഭിക്കുന്നുണ്ട് with സബ്സിഡി സാധാരണക്കാരും പാവപ്പെട്ടവരും ഇത്തരം വലകളിൽ ചെന്നുചടരുത് KTO

    • @Hometechmalayalam
      @Hometechmalayalam  3 года назад +1

      It's an inventory,he haven't made it commercial,it's an eco friendly product that why I had shown it

  • @sarithaabraham2410
    @sarithaabraham2410 3 года назад +2

    കഞ്ഞിവെള്ളം ഒഴിക്കാവോ

  • @daisylukose2487
    @daisylukose2487 2 месяца назад +1

    17000 rupeesinte entha samvidhanamanu ith

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 года назад

    Y not add a pic r video of that system

  • @minimolsree4098
    @minimolsree4098 3 года назад +3

    Vila valare kuranjupoyallo

  • @swathyrishikesh1242
    @swathyrishikesh1242 3 года назад

    നല്ല വീഡിയോ 👍👍😊😊

  • @ayanakk2014
    @ayanakk2014 2 года назад

    Please share the cost

  • @saijufrancis5688
    @saijufrancis5688 3 года назад +2

    ആ pot working അല്ല veruthe oru video

  • @vijayannair678
    @vijayannair678 11 месяцев назад +1

    ഞാൻ പൈപ്പ് കമ്പോസ്റ്റാണ് ഉപയോഗിക്കുന്നത്

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 года назад +1

    Vila kudutal anu

  • @rushkizhakkethara
    @rushkizhakkethara 11 месяцев назад +1

    Odukkathe Vilayanu..... Veetil undakkan pattunna kariyam anu dont buy

  • @subashkjose6381
    @subashkjose6381 3 года назад

    👍👍👍

  • @geethanair5803
    @geethanair5803 3 года назад

    Practically not showing properly..

  • @HackEr-yo6bg
    @HackEr-yo6bg 2 года назад

    Muncipalitiyil ninnu kitty e pot verum 200 rs

  • @mirandapaul4677
    @mirandapaul4677 2 года назад

    How much does this cost?

  • @shereefnattukal443
    @shereefnattukal443 3 года назад

    ഉണ്ടാക്കുന്ന വീഡിയോ എവിടെ?

  • @anilkumarkrishnan9215
    @anilkumarkrishnan9215 3 года назад

    Ithu evide kittum

  • @sheringeorge6768
    @sheringeorge6768 3 года назад

    Coiked food, fish waste ellam idamo

  • @meharp7218
    @meharp7218 3 года назад

    Good content

  • @hamdooshatim8580
    @hamdooshatim8580 3 года назад

    Price ethreyanu sir

  • @sheringeorge6768
    @sheringeorge6768 3 года назад

    Ee pot evide ninna vangiyathu pls reply

  • @noujeeshcm2257
    @noujeeshcm2257 3 года назад

    Monsoon time il issues undakumo?

  • @sinuthomas7231
    @sinuthomas7231 3 года назад

    Waste idunna bin kannikkathe ithuenthu pransagam annu

  • @monsmeljo5847
    @monsmeljo5847 2 года назад

    👏👍👌👏👏

  • @kochivlogskv2928
    @kochivlogskv2928 3 года назад

    First

  • @soumyachandran8699
    @soumyachandran8699 3 года назад

    Ethinte cost ethraya

  • @prasanthp.k7641
    @prasanthp.k7641 3 года назад

    എത്ര രൂപ ചെലവ് വരും

  • @pauljoseph2811
    @pauljoseph2811 3 года назад +1

    കൈയ്യിലെ ചങ്ങല ഊരി വരുന്നുണ്ടോ എന്ന് എന്നേപോലെ നോക്കിയിരുന്നവരുണ്ടോ.

  • @aneeshmv9214
    @aneeshmv9214 3 года назад +1

    What a waste presentation...of a potentially useful topic......
    Draaaaaaaaaging.....
    No need for video uploading
    Audio is enough for such presentations

  • @priyaprakash2114
    @priyaprakash2114 3 года назад

    Please show the product more than your face

  • @mannarattilsiddiqueali2172
    @mannarattilsiddiqueali2172 3 года назад

    Werey cheap price

  • @Maverick-tg1lk
    @Maverick-tg1lk 3 года назад

    Can you help me ,

  • @lizyr7085
    @lizyr7085 3 года назад

    Enik onnu set cheyanam aniyante contact no onnu tarumo

  • @praseedapriya5252
    @praseedapriya5252 3 года назад

    Avatharippikn ariyilla alley borayi

  • @kusumakumari1506
    @kusumakumari1506 3 года назад

    കണ്ടപ്പോൾ മനoപുരട്ടുന്നു

  • @thomasmathew2614
    @thomasmathew2614 3 года назад

    🍐👍🍐👍🍐

  • @sudheeshs366
    @sudheeshs366 3 года назад +3

    വെറുതെ വള വള കിടന്നു പറയാതെ കാര്യങ്ങൾ കാണിക്കുക കൂടി ചെയ്യൂ , ഇത് ഒന്നും മനസിൽ ആവതും ഇല്ല , വേസ്റ്റ് ആണ് നിങ്ങളുടെ വീഡിയോസ്

  • @kondapureth
    @kondapureth 3 года назад

    What’s the overall size of the unit ? Suitable for 4 members family.

    • @Hometechmalayalam
      @Hometechmalayalam  3 года назад

      Yes,you can call him,his number is in the description box

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 2 года назад

    Sorry brother boring

  • @santhisebastian1424
    @santhisebastian1424 Год назад

    Number tharavo

  • @Mr9447928852
    @Mr9447928852 Год назад

    Kozhikode undo

  • @rinsk6846
    @rinsk6846 3 года назад

    Vey good information

  • @nimmisanthosh3724
    @nimmisanthosh3724 3 года назад +1

    Good message. Thank you so much