അറിയാതെ പോലും ഈ കാര്യങ്ങൾ ചെയ്തു പോകരുത് സർവ്വ നാശം സംഭവിക്കും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 24

  • @ragunathanpilla8867
    @ragunathanpilla8867 5 дней назад +7

    ഭഗവാനെ എല്ലാ തെറ്റുകളും അറിഞ്ഞു പൊറുത്തു തരണമേ എന്ത് നല്ല വീഡിയോ തീർച്ചയായിട്ടും ഇത് എല്ലാവരിലേക്കും എത്തേണ്ട നല്ലൊരു വീഡിയോ തന്നെയാണ് ലാസ്റ്റ് വരെ കണ്ടു കഴിഞ്ഞാൽ വലിയ ഗുണം തന്നെയാണ് ജീവിതത്തിൽ ലഭിക്കാൻ പോകുന്നത് വലിയ അനുഗ്രഹമായിരുന്നു ഈ വീഡിയോ തീർച്ചയായിട്ടും ഇതുപോലെ എന്നും ചെയ്യും

  • @valsakrishnan5451
    @valsakrishnan5451 5 дней назад +3

    ഈ വലിയ അറിവ്‌ പകർന്നു തന്ന ആ വലിയ മനസ്സിന് മുന്നിൽ നമിക്കുന്നു.. 🙏🙏🙏ദൈവം ധാരാളമായി mam നെ അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @ProfoundBeauty
    @ProfoundBeauty 5 дней назад +1

    വളരെ മനോഹരമായ നല്ലൊരു വീഡിയോ ഒരുപാട് അറിവുകൾ കിട്ടി അതുപോലെ തന്നെ ഈ മന്ത്രം നിത്യവും ജപിക്കുന്നതാണ് ഇതിൽ കൂടി എല്ലാ രീതിയിലുള്ള പാപങ്ങളും ഒഴിഞ്ഞു പോട്ടെ

  • @prasanth5827
    @prasanth5827 5 дней назад +1

    വളരെ നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @geethageetha-b8f
    @geethageetha-b8f 5 дней назад +1

    nalloru video ee mantr kittan njan orupad book noki nettil nokki kitiyilla thanks maam

  • @ratheeshkottiyam
    @ratheeshkottiyam 5 дней назад +1

    super ellavarum arinjirikkanam thanks dear

  • @Gita-b1v
    @Gita-b1v 3 дня назад +1

    നമസ്തേ. 🙏

  • @krishnanp7680
    @krishnanp7680 5 дней назад +1

    Nalloru vedio🙏🙏🙏

  • @unkn0wn_77
    @unkn0wn_77 4 дня назад +1

    ഈ മന്ത്രം ഒരു ദിവസം എത്ര പ്രാവിശ്യം എത്ര തവണ ചൊല്ലണം. ഞാൻ മഹേശ്വരന്റെ ക്ഷമപരാധം എന്നും വിളക് കത്തിക്കുമ്പോൾ ചൊല്ലാറുണ്ട്. ഇങ്ങനെ ഒരു മന്ത്രം പറഞ്ഞു തന്നതിന് താങ്ക്സ്

    • @Souparnikamritham-7
      @Souparnikamritham-7  4 дня назад

      ഈ മന്ത്രം 108 തവണയാണ് ജപിക്കേണ്ടത്

    • @Girija-h6w
      @Girija-h6w 4 дня назад +1

      8:59 ​@@Souparnikamritham-7

  • @vajrakoshavarahi
    @vajrakoshavarahi 5 дней назад +1

    ഇന്നത്തെ കാലത്തെ ആളുകൾക്ക് അറിയാത്ത കാര്യവും പറയാൻ പറ്റാത്ത കാര്യവും ഒക്കെ എല്ലാവരും അറിയേണ്ട കാര്യങ്ങളുമാണ് ഈ ഒരു വീഡിയോയിലൂടെ പറഞ്ഞുതന്നത് തീർച്ചയായിട്ടും വിവാഹം കഴിഞ്ഞാൽ അച്ഛനെ അമ്മയും വേണ്ടാത്ത മക്കളൊക്കെ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ് 'ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ ലഭിക്കാനായി കാത്തിരിക്കുന്നു

  • @kannankunji-h3x
    @kannankunji-h3x 5 дней назад +2

    parayan vakkukal ella nalla video ellavarum arinjirikkenda kariyam

  • @nithyarai-s1b
    @nithyarai-s1b 5 дней назад +1

    ee video kannan sathichath vallare bagyamayi karuthunnu

  • @Vidya-r8l
    @Vidya-r8l 5 дней назад +1

    Ma'am bhrahma മുഹൂർത്ത വിളക്ക് ,ഞാൻ ഹാളിൽ ആണ് വിളക്ക് വയ്ക്കുന്നത്. അവിടെ എന്നും കൊളുത്തുന്ന നിലവിളക്ക് koluthiyal മതിയോ.അതോ പ്രത്യേകം chiraathil വിളക്ക് കൊളുത്തണോ. ഒരു chirathil കൊളുത്തിയാൽ മതിയോ.

    • @Souparnikamritham-7
      @Souparnikamritham-7  5 дней назад

      ബ്രഹ്മ മുഹൂർത്ത വിളക്ക് സാധാരണചിരാതിലാണ് കൊളുത്താറ് അതങ്ങനെ തന്നെ കൊടുക്കണം

    • @Vidya-r8l
      @Vidya-r8l 5 дней назад +1

      ,🙏🙏​@@Souparnikamritham-7

  • @sreedeviram2667
    @sreedeviram2667 5 дней назад +1

    🙏🙏🙏🙏🙏🙏100%👍

  • @omanaasokan5346
    @omanaasokan5346 5 дней назад +1

    🙏🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 5 дней назад +1

    ❤️❤️❤️🙏🙏🙏

  • @shipramk-u6h
    @shipramk-u6h 5 дней назад +1

    💯💯💯💯💯💯💯👌👌👌👌👌👌

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 дней назад +2

    🙏🙏🙏🙏🙏🙏

  • @babucp3688
    @babucp3688 5 дней назад +1

    🙏🙏🙏