Это видео недоступно.
Сожалеем об этом.

രമ്യഎംപിയായിട്ടും പട്ടിണിമാറാതെ രമ്യ ഹരിദാസ് I Interview with Ramya haridas Mp

Поделиться
HTML-код
  • Опубликовано: 12 сен 2022
  • വിശ്വസിക്കുമോ? രമ്യ ഹരിദാസ് ഇപ്പോഴും പട്ടിണിയിലാണ്.. ;
    രമ്യഎംപിയായിട്ടും പട്ടിണിമാറാതെ രമ്യ ഹരിദാസ്...
    #remyaharidas #congress #alathur #interview

Комментарии • 1,7 тыс.

  • @ultimatevideos8407
    @ultimatevideos8407 2 месяца назад +12

    ഈ ഇന്റർവ്യൂ രമ്യയുടെ തോൽവിക്ക് വലിയൊരു കാരണമാണ്. താങ്ക്സ് ഷാജൻ കറി.. 😂😂

  • @ranjithp1420
    @ranjithp1420 Год назад +232

    ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്ന് വളരെ ഇഷ്ട്ടപ്പെട്ട് വോട്ട് ചെയ്ത വ്യക്തിയാണ് രമ്യ ഹരിദാസ്. Proud of you chechi👍👍 ഇനിയും അവിടെ ഇലക്ഷനിൽ നിൽക്കണം.

  • @MnuArun
    @MnuArun Год назад +88

    സത്യം പറഞ്ഞാൽ രാഷ്ട്രീയപരമായി എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇതിൽ പറഞ്ഞത് ഉള്ളതാണേൽ.. ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല ബട്ട്‌ സത്യം ആണെങ്കിൽ രമ്യ ഹരിദാസ് തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന വ്യക്തി തന്നെയാണ്..

    • @saneeshthomas6219
      @saneeshthomas6219 Год назад +3

      100% സത്യം ആണ്. ഞാൻ ക്രിസ്ത്യൻ ആണേലും rss ആണ്. നല്ല oru mp ആണ്.

  • @surakarayad5252
    @surakarayad5252 Год назад +81

    ആരെന്ത് പറഞ്ഞാലും തന്റെ ആദർശം മുറുകെപിടിച്ചു ജനനന്മക്കായ് ഇനിയും ഉയരങ്ങളിലേക്ക് എത്തുമാറാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
    അഭിനന്ദനങ്ങൾ 🌹

  • @aleyammajohn6433
    @aleyammajohn6433 Год назад +161

    Very good information 👍
    രമ്യാ ഹരിദാസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👏👏
    ഇനിയും കൂടുതൽ നല്ല പ്രവർത്തനങ്ങൾ സഹായങ്ങൾ ജനങ്ങൾക്ക് ചെയ്യാൻ സാധിക്കട്ടെ. അതിനായി ദൈവം രമ്യയെ അനുഗ്രഹിക്കട്ടെ!🌹

    • @Aysha_s_Home
      @Aysha_s_Home Год назад +3

      👌👌👌👌👌🤲🤲

    • @thomasvt4175
      @thomasvt4175 Год назад +2

      Mr Sajan & Ramya Hari das mp. Very good information to all Thanz

    • @jataayu3357
      @jataayu3357 Год назад

      You mean...വ്യാജ പീഡനം???🤔☹️😳😡🙏🏽

    • @tksasi2802
      @tksasi2802 Год назад

      ശമ്പളം കൊടുക്കാറാകുമ്പോൾ രണ്ട് പാട്ട് പാടികൊടുത്താൽ പോരെ ജീവനക്കാർ happy

    • @josephvarughese1754
      @josephvarughese1754 Год назад +1

      @@tksasi2802 വിശക്കുമ്പോൾ പറ്റുപാടിയാൽ മതിയോ

  • @sabuvarghes6300
    @sabuvarghes6300 Год назад +73

    എത്ര ഉന്നതപദവിയിലെത്തിയാലും രമ്യ എന്നും പഴയരമ്യതന്നെ. ജനങ്ങൾക്ക് നന്മചെയ്യാൻ കൂടുതൽ
    വലിയ പദവികൾ ലഭിക്കട്ടെ

    • @iloveindia6333
      @iloveindia6333 Год назад

      Da 189000 ivalku ttigaunilla nenak ettra ruppa chillavu

    • @jinshibababy2970
      @jinshibababy2970 Месяц назад

      😂😂😂😢 ആ കിടക്കണ് രമ്യ രമ്യമായി 😅😅

  • @premanmk6893
    @premanmk6893 Год назад +63

    നല്ല അനുഭവമായി ഈ അഭിമുഖം. രമ്യക്ക് ആശംസകൾ

  • @bijumc1878
    @bijumc1878 Год назад +14

    രമ്യാ ഹരിദാസ് MP യ്ക്ക് അഭിനന്ദനങ്ങൾ. അഴിമതി രഹിതമായ രാഷ്ട്രീയ പ്രവർത്തനത്തിന്.

    • @gokulms1875
      @gokulms1875 5 месяцев назад

      Athinnu mp fundil nthelum edukkandee 😂

  • @ramakrishnanpk9857
    @ramakrishnanpk9857 Год назад +56

    നല്ല ഒരു സദ്യ കഴിച്ചതിന്റെ ഭഷണം കഴിച്ച പോലെ സ്വാദക ഷ്ട്രമായ സംഭാഷണം MP. . രമ്യ ഹരിദാസുമായുള്ള സംഭാഷണം. വളരെ ഹൃദ്യമായിരിക്കുന്നു. അഭിവാദ്യങൾ . ജയ്ഹിന്ദ്.

  • @babunandakumarp.t6771
    @babunandakumarp.t6771 Год назад +267

    കഴിഞ്ഞ കാലങ്ങളിൽഎനിക്ക് ഒരേ ഓഫീസിൽ MPരമ്യയുമായി ജോലി ചെയ്യുന്നതിന് അവസരം ലഭിച്ചതാണ് ... ജനവിഭാഗങ്ങളുമായി ഇടപെടുന്നതിന് അവരുടെ കഴിവ് അപാരം തന്നെ ... ഇനിയും ഉത്തരവാദിത്തമുള്ള ഉന്നത പദവിയിൽ എത്തിച്ചേരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു -... നാടിന്റെ പുത്രി.....❤️all the best....🙏❤️

    • @purushothamanas9862
      @purushothamanas9862 Год назад

      എന്തിൻ്റെ കാര്യത്തിലാഈ പെണ്ണങ്ങൾക്കു് പട്ടിണി.

    • @yoosafalibabu5314
      @yoosafalibabu5314 Год назад +16

      189000 രൂപ ഒന്നിനു० തികയില്ല 🙄

    • @seemamammen8496
      @seemamammen8496 Год назад +1

      Sorry bymistakely typed

    • @mathewdevasia4478
      @mathewdevasia4478 Год назад +2

      കടൽ
      ...

    • @mokkans2598
      @mokkans2598 Год назад +4

      @@yoosafalibabu5314 അവര് പറയുന്നത് അവസാനം വെരേ കേൾക്കൂ

  • @kuttimanpk5838
    @kuttimanpk5838 Год назад +30

    പെങ്ങളുട്ടി എന്ന " രമ്യ " എത്ര ശുദ്ധമായ ഭാഷയിലാണ് സംസാരിക്കുന്നത്....! വളരെ ശുദ്ധമായ സത്യ സന്ധമായ ഹൃദയത്തിൽ തട്ടിയ " മുത്ത് മണികൾ കോർത്ത " സംസാരം..'' ഒത്തിരി നന്ദി ഞങ്ങളുടെ പെങ്ങളുട്ടിക്ക്...! 🌹🌹

    • @jinshibababy2970
      @jinshibababy2970 Месяц назад

      മുത്ത് മണി തോറ്റ് ആ കിടക്കണ് മുത്ത് മണി

  • @prithvirajkg
    @prithvirajkg Год назад +11

    രമ്യക്കും ഷാജനും ഒരു വലിയ പ്രണാമം 🙏🙏🙏 ഇങ്ങനെ ഒരു തുറന്ന discussion ആദ്യമായിട്ടാണ് അതും ഒരു രാഷ്ട്രീയ നേതാവിനോട്... രാഷ്ട്രീയത്തിൽ ഇത്രയും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നേതാക്കളെ കണ്ടുപിടിച്ചു ഇന്റർവ്യൂ നടത്തിയ ഷാജന് എത്ര നന്ദി പറഞ്ഞാലും തീരില്ല.. ഇങ്ങനെ രാഷ്ട്രീയതിനുപരി ഒരു തുറന്ന സംസാരം കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു അത് ഏത് രാഷ്ട്രീയ പാർട്ടി ആയാലും കൊള്ളാം . ഇതാണ് മാധ്യമ ധർമം നമിച്ചു ഷാജൻ 🙏🙏🙏രമ്യയെ പറ്റി അറിയാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഇങ്ങനെ വേണം നമ്മുടെ പെൺകുട്ടികൾ 👍👍👍She us a role model to all aspiring girls of kerala. MP മാരെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും ഈ ഇന്റർവ്യൂ കണ്ട് മാറി... ഒരു പാട് ഒരു പാട് നന്ദി ഷാജൻ, രമ്യ മോളെ 🙏🙏🙏

  • @johnmathewkattukallil522
    @johnmathewkattukallil522 Год назад +210

    പ്രാദേശിക ഭാഷ പ്രയോഗ വ്യത്യാസങ്ങൾ തീരെ ഇല്ലാതെ ശുദ്ധമായ ഉച്ചാരണം....

    • @Godismyrefuge35
      @Godismyrefuge35 Год назад +2

      രക്ഷപ്പെട്ടു ഗുയ്സ്

    • @padmanabhanp5143
      @padmanabhanp5143 Год назад

      ​@@Godismyrefuge35 I y a 😂y❤xfdp

    • @anounmesanu5516
      @anounmesanu5516 Год назад

      @@Godismyrefuge35 ¹q

    • @sabithaashokan
      @sabithaashokan Год назад

      ​@@Godismyrefuge35 *
      😭M PAPAL;8😜😮

    • @sumathimn1024
      @sumathimn1024 6 месяцев назад

      ​@@anounmesanu55162:30 😅😅😅 nb😅😅 😅😅😅😊😅😅😅😅nmn😅😅😅 mk😅😅.😅 mk😅😅😅😊mn……
      M😅 2:50 2:50 😅😅😮 jgkmmn bymn😅😅😅😅😅😅😅 2 njn😅😅:50 in ji 8 njn😅❤❤❤❤❤l

  • @josephck9972
    @josephck9972 Год назад +16

    രമ്യഹരിദാസിനു അഭിനന്ദനങ്ങൾ 🌹നിങ്ങളെപോലെ ആത്മാർത്ഥയുള്ള ജനപ്രതിനിധികളെയാണ് ഈ നാടിനു ആവശ്യം. ജാടയില്ലാത്ത, എളിമയുള്ള ഒരു പൊതുപ്രവർത്തക. ഇനിയും പലവട്ടം മത്സരിച്ചു ജയിച്ചു ഉന്നതസ്ഥാനങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @elsu6501
    @elsu6501 Год назад +6

    ഇങ്ങനെ ഉള്ളവരാണ് നമ്മുടെ പർതീക്ഷ... രാഷ്ട്രീയ തിലേ ക്കു വരുന്ന യുവജനങ്ങൾ ക്കു ഉത്തമ മാതൃക ... God bless u dear Ramya... 🙌🙌🙌🙌🙌🙌🙌she is the real politician to be followed.... Give her full support.... Pratheekhayude Thirinalam..,.. 🙏🙏🙏✌

  • @rasheedshukkoor5876
    @rasheedshukkoor5876 Год назад +70

    രമ്മ്യ ഹരിദാസ് എംപി യെ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ജയ് ഹിന്ദ്.

  • @shibupr4788
    @shibupr4788 Год назад +67

    വളരെ നല്ല ഒരു എംപി. ഇതേപോലെ നല്ല മനസുള്ള ആളുകൾ മുന്നോട്ടു വരുക

  • @sureshkumarm7934
    @sureshkumarm7934 Год назад +56

    You cleared a lot of misunderstandings. I Salute you madam

  • @balakrishnanthottathil776
    @balakrishnanthottathil776 Год назад +3

    രമ്യയെ ഷാജൻ അഭിമുഖം ചെയ്തത് ഏറെ സ്വാഭാവികവും സുന്ദരവുമായി .. ഷാജന്റെ മൗന
    വും രമ്യയുടെ വാചാലതയും ഗംഭീരമായി. അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലായി. നന്ദി. അഭിനന്ദനങ്ങൾ.. സാധാരണമലയാളികൾ !
    നന്നായി. അഭ

  • @SasindranpkPks
    @SasindranpkPks Год назад +6

    നല്ലവൃക്തിത്വംമുള്ള ഒരു എംപിയെയാണ് നാടിന്ആവശൃം. നല്ലജനകീയബന്ധത്തിൽ ഇനിയുംനല്ല ഉയർച്ച ഈസഹോദരിക്ക്ഉണ്ടായിരിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു!

  • @abbaschaliyam4690
    @abbaschaliyam4690 Год назад +27

    ജനങ്ങളുടെ മനസ്സ് അറിയുന്ന നേതാവ് ഇവരെ പോലെയുള്ള ജനപ്രധിനിധികൾ ആണ് നമുക്ക് ആവശ്യം. കോടീശ്വരൻമാർ ഇവരെ കണ്ടു് പഠിക്കണം. അഭിനന്ദനങ്ങൾ രമ്യ ഹരിദാസ് .

    • @MidhunMathew5770
      @MidhunMathew5770 Год назад +1

      പാർട്ടിയുടെ മനസ്സ് ജനങ്ങൾക്ക് എതിർ ആണെങ്കിൽ പാർട്ടിയുടെ കൂടെ നിൽക്കാൻ മാത്രമേ കഴിയു

  • @sajukc1109
    @sajukc1109 Год назад +200

    ഹൃദയത്തിൽ തൊട്ട അഭിമുഖം. ആലത്തൂർ അറിഞ്ഞ M P നിഷ്കളങ്കമായ വാക്കുകൾ . അഭിനന്ദനങ്ങൾ

    • @iloveindia6333
      @iloveindia6333 Год назад +1

      Poy nakku

    • @haridhar8620
      @haridhar8620 Год назад +1

      Ho fayankara thodalaanallo athu

    • @janardhanankp4220
      @janardhanankp4220 Год назад +1

      ഒറു പാട്ട് ആകാമായിരുന്നു

    • @jackfruitjanko
      @jackfruitjanko Год назад

      വിശ്വസിച്ചു..!😬 അവരുടെ മണ്ഡലത്തിൽ, വാർഡ് തലത്തിൽ വരെ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് കിട്ടുന്ന കമ്മീഷനുകൾ കോടികൾ ആണ്..!! ശരിയായ വരുമാനം അവർ പറഞ്ഞതെ ഇല്ല. ഈ പെരുങ്കള്ളി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന നിങ്ങളെ പോലുള്ളവരാണ് നാട് നശിപ്പിക്കുന്നത്..!

    • @sajukc1109
      @sajukc1109 Год назад

      സുഹൃത്തേ ആ അഭിമുഖം പൂർണ്ണമായും കാണുക

  • @georgejohn1602
    @georgejohn1602 Год назад +12

    മേൽത്തരം പരിമള തൈലത്തെക്കാൾ സത് പ്പേരും, ജന്മദിനത്തെക്കാൾ മരണ ദിനവും ഉത്തമമാണ് . സഹോദരി കുടുതൽ ഉയരത്തിൽ എത്തട്ടെ എന്നാശംസിക്കുന്നു ലക്ഷത്തിൽ ഒരാൾ അതാണ് രമ്യ ഹരിദാസ്

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 Год назад +19

    A big salute to the honourable MP (REMYA HARIDAS)🌹🌹🌹🙏🏻🙏🏻👍👍😀😀👌👌

  • @sunilpunnakkal8263
    @sunilpunnakkal8263 Год назад +229

    ഇനിയും കുറേ ഉയരങ്ങളിൽ എത്താൻ വേണ്ടി ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു🌹🌹🌹

  • @jessyjose7240
    @jessyjose7240 Год назад +90

    അഭിനന്ദനങ്ങൾ ❤

  • @SKumar-dt9bu
    @SKumar-dt9bu Год назад +6

    വളരെ ഇഷ്ടത്തോടുകൂടി കണ്ടുതീ ർത്ത അഭിമുഖം.. ❤❤❤അഭിനന്ദനങ്ങൾ 🌹🌹

  • @surendransurendran3111
    @surendransurendran3111 Год назад +30

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക അവരുടെ കൂടെ എപ്പോഴും നിൽക്കുക എന്നും ജനങ്ങൾ നിങ്ങളുടെ കൂടെ തന്നെ കാണും👍

  • @lovelysunny3473
    @lovelysunny3473 Год назад +174

    രമ്യ ഹരിദാസിന് ബിഗ് സല്യൂട്ട്.👍👍

  • @riyas2910
    @riyas2910 Год назад +30

    ഇന്നും ഒട്ടും ജാടയില്ലാത്ത നാട്ടിൻപുരത്കാരി, അഭിനന്ദനങ്ങൾ

  • @sajikuriansajikurian4203
    @sajikuriansajikurian4203 Год назад +69

    ഇതുപോലെയുള്ള നേതാക്കളെയാണ് നാടിനു ആവശ്യം. ഈ എംപി യ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ

    • @kochukunju2784
      @kochukunju2784 Год назад

      എങ്ങനെ യുളള? നാടുനീളെ പാട്ടു പാടി നടക്കുന്നMP യേ? സമ്മതിക്കണം തന്നെ. ഇതാണോ ഒരുMP യുടെ നാടിനോടുളള കടമ?അടുത്ത ഇലക്ഷൻ ജയിക്കാനുള്ള സഹതാപം?

    • @Komalamarath
      @Komalamarath Год назад

    • @marysebastian406
      @marysebastian406 Год назад

      ​@@kochukunju2784❤pll
      L❤

    • @bhajamdevi7070
      @bhajamdevi7070 Год назад

      ​@@kochukunju27844:13 4:13 😮😮😮😮😮😮😮😮

    • @DevakiDevaki-dq4rd
      @DevakiDevaki-dq4rd 8 месяцев назад

      ​@@marysebastian406ii LLP😊 ki

  • @akhilunnikrishnan2412
    @akhilunnikrishnan2412 Год назад +6

    ചില വാക്കുകൾ കേട്ടപ്പോൾ കണ്ണീർ വന്നുപോയി. അഭിനന്ദനങ്ങൾ എംപി. Sir.

  • @samarppanam7391
    @samarppanam7391 Год назад +104

    ജനനന്മയ്ക്കായി നിലകൊള്ളുന്ന പ്രിയപ്പെട്ട ആലത്തൂർ MP യ്ക്ക് ആശംസകൾ......💛

    • @madhunair5128
      @madhunair5128 Год назад +4

      Real mature leader. Remya thanks lot. We need these type of people.

    • @balachandranbalachandran7659
      @balachandranbalachandran7659 Год назад

      ജനനന്മക്ക് എവിടെയും കണ്ടിട്ടില്ല

    • @alinvh8413
      @alinvh8413 Год назад

      @@balachandranbalachandran7659 ko

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +129

    ഇത്രയും സത്യ സന്ധത പുലർത്തുന്ന ഞങ്ങളുടെ MP ക്കു അഭിവാദ്യങ്ങൾ.. പക്ഷെ സത്യ സന്ധരായ ആളുകൾക്ക് കടം മാത്രം ബാക്കിയാകും

    • @yamunadevi3498
      @yamunadevi3498 Год назад +5

      Corect സത്യസന്ധ്യതയ്ക്കു ഒരു വിലയും ഇല്ല അങ്ങനെ ഉള്ളവർ ഒരിക്കലും രക്ഷ പെടില്ല

    • @metildajustine4313
      @metildajustine4313 Год назад +1

      @@yamunadevi3498 àà
      ÀQ

    • @navasa4551
      @navasa4551 Год назад +2

      Good..

    • @jomyjose5356
      @jomyjose5356 Год назад +2

      ഒത്തിരി നന്ദി
      ഒത്തിരി നന്മകൾ നേരുന്നു.

  • @sajeevrajan2650
    @sajeevrajan2650 Год назад +23

    ഹൃദയത്തിൽ തൊട്ട അഭിമുഖം. കണ്ഠമിടറിയ സത്യസന്ധമായ വാക്കുകൾ...🙏🏻🙏🏻❤️❤️

    • @vsvsalexander1113
      @vsvsalexander1113 Год назад

      കഷ്ടം, കഷ്ടം പറ്റുപാടിയാൽ തന്നെ എന്തുമാത്രം പണം കിട്ടുന്ന ഈ കാലത്തു കൊള്ളക്കാരുടെ ജോലിയായ MP, MLA മന്ത്രിമാർ ഇവർക്കൊക്കെ കടമാണെന്ന് പറഞ്ഞാൽ മാമ പണിച്ചെയ്യുന്ന മാധ്യമ പ്രവർത്തകർ പറഞ്ഞു കേൾക്കുന്ന പൊട്ടന്മാർ വിശ്വസിക്കും

    • @sobhanavijayan6161
      @sobhanavijayan6161 Год назад

      Set

  • @VINODKUMAR-my5mi
    @VINODKUMAR-my5mi Год назад +5

    കളങ്കമില്ലാത്ത ജനപ്രിയ നേതാവ്.രമ്യ ഇനിയുമേറെ ഉയരങ്ങളിൽ എത്തിച്ചേരട്ടെ

  • @aneesh2679
    @aneesh2679 Год назад +45

    Remya Haridas is one-off sitting MP who must definitely win.

  • @ramlathpa7866
    @ramlathpa7866 Год назад +48

    Proud of you madam !
    Congratulations & All the very best !!

  • @vinodtv6263
    @vinodtv6263 Год назад +2

    തീർച്ചയായും സാജൻ സാർ ദൈവത്തിൻ്റെ നീ യോഗമാണ്. സത്യ സദ്ധമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവം നിയോഗിച്ച യുഗപുരുഷൻ .എനിക്ക് സാറിനെ ഇഷ്ടമാണ്. കാരണമുണ്ട് എന്നത് തന്നെ .ഞാൻ സാറിൻ്റെ എല്ലാ ചാനലുകളും കാണാറുണ്ട്. സാർ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു - നന്ദി സ്നേഹം

  • @susanjohn3153
    @susanjohn3153 Год назад +6

    Really beautiful talk, not blaming or criticising anybody, Proud of you 🙏

    • @ajithpr7140
      @ajithpr7140 Год назад

      Simple.....
      Humble.... Noble....

  • @zachariaschacko413
    @zachariaschacko413 Год назад +109

    ജനങ്ങളോടുള്ള കടപ്പാട് ഒരു എംപി എന്ന നിലയിൽ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്ന നേതാവ്. ഇവരെപ്പോലെയുള്ളവർ ജനങ്ങളുടെ വലിയ പ്രതീക്ഷ തന്നെയാണ്. .

    • @raveendranedassery4897
      @raveendranedassery4897 Год назад +1

      ആര് രമ്യയോ സഭയിൽ നാടൻ പാട്ട് പാടുന്നത് ആണോ.. മലയാളികൾക്ക് ലോകം മുഴുവൻ ഒരു പേരുണ്ടായിരുന്നു.. ഇന്ത്യയിൽ അടക്കം എവിടെ ചെന്നാലും... പ്രബുദ്ധരാണ് മലയാളികൾ എന്ന്.. ഇവരൊക്കെ ലോകസഭയിൽ നാണം കെടുത്തി.. T N പ്രതാപൻ ഒക്കെ പ്രസംഗം കേട്ടു മൊത്തം ചിരിക്കികയയയിരുന്നു.. ഇത്തരം വിവരം ഇല്ലാത്തവരെ വടക്കോട്ട് വിടരുത്.. കേരളത്തിൽ mla പഞ്ചായത്ത്‌ മെമ്പർ ഒക്കെ ആകട്ടെ.. നാണം കെടുത്താൻ പോകരുത്

    • @sindusunilkumar1702
      @sindusunilkumar1702 Год назад +1

      മനുഷ്യജാതി... പോരെ

    • @raveendranedassery4897
      @raveendranedassery4897 Год назад

      @@mg.p.g.4566 വിവരം ഉള്ളവരെ കിട്ടാനില്ലെങ്കിൽ വിവരം ഉള്ളവരെ മത്സരിപ്പിക്കുന്ന പാർട്ടികളിൽ ഉള്ളവരെ തെരഞ്ഞെടുത്തു വടക്കോട്ട് വിടണം.. അതിനു ഒരു വിവരവും ഇല്ലാത്ത പപ്പുമോന്റെ പാർട്ടിയല്ലേ.. ദിവസ്സം ചെല്ലുതോറും കോൺഗ്രസ്‌ തീർന്നു കൊണ്ടിരിക്കയല്ലേ.. നീയൊക്കെയല്ലേ ഈ പാർട്ടിയിൽ പിന്നെ നോക്കേണ്ടല്ലോ..

    • @raveendranedassery4897
      @raveendranedassery4897 Год назад +1

      @@mg.p.g.4566 16 കോൺഗ്രസ്‌ എംപി മാരിൽ വിരലിൽ എണ്ണാവുന്ന വിവരം ഉള്ളവർ എത്രയുണ്ട് കോൺഗ്രസ്‌ കാരാ.. വെറുതെയല്ല മൊത്തം ഇല്ലാതായത്.

    • @imagicworkshop5929
      @imagicworkshop5929 Год назад

      @@raveendranedassery4897 സാറിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, കോൺഗ്രസിൽ വിവരമുള്ളവരുടെ കണക്ക്, എന്നാ ചെന്നാട്ടെ..

  • @shyju3411
    @shyju3411 Год назад +21

    MP എന്ന നിലയിൽ രമ്യ വളരെ നല്ല രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.congratulation.

  • @georgesamuel178
    @georgesamuel178 Год назад +2

    ആദ്യമായി ആണ് ഇത്രയും നിഷ്കളങ്കമായ അഭിമുഖം കാണുന്നത് ഈശ്വരൻ ധാരാളമായി അനുഗ്രഹങ്ങൾ വർഷിക്കട്ടെ.

  • @johnybruse6713
    @johnybruse6713 Год назад +77

    ജീവിതത്തിൽ ഒരു എംബി യുടെ ജനകീയ കാര്യം കേൾക്കുന്നത് വളരെ നല്ല അനുഭവം എല്ലാ ഭാവുകങ്ങളും നേരുന്നു

    • @alexandergeorge9365
      @alexandergeorge9365 Год назад +1

      എംബി അല്ല എം പി (MP) ആണ്.

    • @kmskaria2160
      @kmskaria2160 Год назад

      Remya Haridhas Nadinte puthri big salute. 👍

    • @nishamolk2769
      @nishamolk2769 Год назад +1

      @@alexandergeorge9365 മെമ്പർ ഓഫ് ഭാരതം എന്ന

    • @ansarsalam879
      @ansarsalam879 Год назад

      @@alexandergeorge9365 എം ബി ആണ് 😀

  • @senthamilkannan9472
    @senthamilkannan9472 Год назад +36

    Hard working and servicing MP Remyaharidas.Alathur's own MP .

  • @azeezabdul7046
    @azeezabdul7046 Год назад +17

    Big Salute to you for your simplicity. Such Political personalities are very rare now .

  • @nairgopalakrishnangopalakr3526
    @nairgopalakrishnangopalakr3526 Год назад +9

    ഇത്ര സമചിത്തതയോടെ കാര്യങ്ങൾ കാണുന്ന രമ്യക്ക് അനുമോദനങ്ങൾ

  • @c.m.thomasaluva1440
    @c.m.thomasaluva1440 Год назад +2

    what a beautiful interview.
    ഇവരൊക്കെയാകണം രാഷ്ട്രത്തെ നയിക്കേണ്ടവർ.
    സാജൻ സാറിനു നന്ദി.

  • @gopalankp5461
    @gopalankp5461 Год назад +49

    We admire the ability, and her sacrifice to the people who are here to helped.

  • @dasanb.k2010
    @dasanb.k2010 Год назад +113

    സമ്പാദ്യ൦ വേണ്ട. കടം വരാതെ നോക്കണം രമ്യ. ജനത്തെ സേവിച്ചു കഴിയുക. നല്ലതു വരട്ടെ.

    • @vijayanpr6359
      @vijayanpr6359 Год назад

      I'll

    • @rbc-international
      @rbc-international Год назад

      oh seri agane aayikkollaaam…….
      egane Nadannu thallya oruthan udaayirunnu Kodikkunnil Suresh, Avante pattini / avante Lalithyam okkay Karunakaran Muthal , Manoharan te Amma vare enjoy cheyithu ……..Athu Kazhiju Avante life style umm, Avante Ammayi appan ulppede ulla pravarthanagal , udakkya pisa ethokkay kadappol nannaayi manassilaayi …… public money kattu thinnu cheerkkan oro udaayippukal

    • @sreekumarpk7071
      @sreekumarpk7071 Год назад

      Supper

    • @iloveindia6333
      @iloveindia6333 Год назад +1

      189000 ivalku ttigaunilla

    • @chandhu2488
      @chandhu2488 Год назад +3

      @@iloveindia6333 ഇതു M, P, യാണ് നിന്നെ പോലെ കുപ്പ പെറുക്കി അല്ല

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 Год назад +50

    Great MP.Thank you for presenting her to us,the common man.However,these bogus politicians cannot emulate her path. She's a remarkable woman.

  • @suryakumar1530
    @suryakumar1530 Год назад +3

    തീർച്ചയായും രാഷ്ട്രീയം മറന്ന് പറയാം,,,, വളരെ മികച്ച ജനപ്രതിനിധി

  • @haridasannair8347
    @haridasannair8347 Год назад +254

    പ്രിയപ്പെട്ട രമ്യ ഹരിദാസ് - നിങ്ങളാണ് യഥാർത്ത സേവനം നടത്തുന്നത്. നമ്മുടെ പിണറായിയും മന്ത്രിമാരും കണ്ടു പഠിക്കണം. നിങ്ങളെ ഞാൻ നമസ്കരിക്കുന്നു.

  • @truthbehind5819
    @truthbehind5819 Год назад +46

    നല്ലൊരു ചർച്ച 🙏🙏🙏

  • @gbnair4890
    @gbnair4890 Год назад +100

    അഹങ്കാരമില്ലാത്ത പെരുമാറ്റം. എല്ലാ ആശംസകളും.

  • @healinghands2312
    @healinghands2312 Год назад +2

    രമ്യ ഹരിദാസ് പ്രിയ എംബിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള എംപിമാരാണ്എംഎൽഎമാരാണ് നാടിന് ആവശ്യം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു

  • @india.19614
    @india.19614 Год назад +17

    Good interview.
    One of the best MPs

  • @jomyjose7644
    @jomyjose7644 10 месяцев назад +6

    Decent Lady, Simple and Humble MP even Multiple Talent Speaker❤❤❤❤❤

  • @abuka7126
    @abuka7126 Год назад +38

    നല്ല അഭിമുഖം. രമ്യയെ വളരെ അടുത്തറിയാനും കളങ്കമില്ലാതെ കേൾക്കാനും കഴിഞ്ഞു. സന്തോഷം

  • @raghunathanpp5400
    @raghunathanpp5400 Год назад +2

    ജനങ്ങളെയും അവരുടെ അവസ്ഥയെയും കൃത്യമായി മനസിലാക്കുന്ന MP. madam may i salute you with more respect.

  • @maaugustine330
    @maaugustine330 Год назад +237

    ഇതാണ് ജനങ്ങളുടെ ചങ്ക്‌ നേതാവ് 👍👍👍👍🌹

    • @Aysha_s_Home
      @Aysha_s_Home Год назад +6

      👌👌👌👌👌❤️❤️❤️

    • @manojms3704
      @manojms3704 Год назад +4

      അതെ കോടികൾ അടിച്ചു മാറ്റിയ കോൺഗ്രസ്‌ ഇന്ത്യ യിലെ മുഴുവൻ സമ്പത്തും ഇറ്റലിയിൽ കൊണ്ട് പോയാൽ നിങ്ങൾക്കു ഏങ്ങനെ കോടികൾ ഉണ്ടാക്കാൻ പറ്റും

    • @ravir3319
      @ravir3319 Год назад +4

      തികഞ്ഞ ജനകീയയായ ഒരു യുവജന പ്രതിനിധി
      ഈ തുറന്ന മനസ്സും സത്യസന്ധതയും നിഷ്ക്കളങ്കതയും തടരുന്നിടത്തോളും ജനത്തിന് താങ്കളെ കൈവിടാനാവില്ല രാഷ്ട്രീയത്തിനതീതമായി ജനം താങ്കൾക്ക് ഒപ്പമുണ്ടാകുo

    • @iloveindia6333
      @iloveindia6333 Год назад +2

      @@ravir3319 ival aduthu jaykilla

    • @purushothamanas9862
      @purushothamanas9862 Год назад +1

      മാങ്ങയാ

  • @wizardofb9434
    @wizardofb9434 Год назад +63

    Again Marunadan brought the right politician.She is a model for all Women Politicians.100 % Genuine.

    • @thankappanv.m7051
      @thankappanv.m7051 Год назад

      അങ്ങയെ പോലെ ഒരാളുടെ ഇന്റർവ്യൂ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ഇന്നത്തെ മന്ത്രിമാർ ഈ വ്യക്തിയെ ശ്രദ്ധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. മറുനാടന് നന്ദി

    • @unnikrishnankakkat5943
      @unnikrishnankakkat5943 Год назад +1

      രമ്യ ഹരിദാസിനെ പോലെയുള്ള MP മാരിലാണ് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം നില നിൽക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @jataayu3357
      @jataayu3357 Год назад +2

      അതെ അതെ അതെ 100% genuine 🤢🤮🤬😠
      ഉടായിപ്പ് ...

  • @ArshedArshu-ov8xp
    @ArshedArshu-ov8xp 2 месяца назад +7

    ഇനി മോൾ പാട്ട് പാടി വീട്ടിൽ ഇരുന്നോ😅😅1,80000 തികയുന്നില്ല ഇനി 5000 മതിയാകും😅😅😅😅 നിന്നും നിൻ്റെ അഹംകാരം അത് തന്നെ നിൻ്റെ തോൽവി💯💯💯💯💯

  • @abccba-h4f
    @abccba-h4f Год назад +33

    രമ്യ ഹരിദാസ് MPക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും

  • @user-sx6rz6oy8r
    @user-sx6rz6oy8r Год назад +26

    ശുദ്ധ മലയാള०. സ്ഫുടതയു०. മലയാളികൾ .ഭാഷ പഠിക്കണമെങ്കിൽ ഈ സഹോദരിയുടെ സ०ഭാഷണവു० പ്രസ०ഗവു० കേൾക്കുക.

  • @manojtg4813
    @manojtg4813 Год назад +26

    ആത്മാർത്ഥ നിറഞ്ഞ സംസാരം. ജനങ്ങളെ കൂടുതൽ കൂടുതൽ സേവിക്കാൻ രമ്യക്ക് കഴിയട്ടെ 👍👍🙏🙏

    • @sindusunilkumar1702
      @sindusunilkumar1702 Год назад

      ആരുംകഷ്ട്ടപെട്ടു സേവിക്കണ്ട രാഷ്‌ട്രപതി ഭരണം വരട്ടെ 👍

  • @aaradhyasworld1990
    @aaradhyasworld1990 Год назад +8

    ആദ്യംതന്നെ ഒരു ബിഗ്സലൂട്ട് രമ്യഹരിദാസിന് ഒരു എം പിയുടെ അലവന്‍സ്കളും കാര്യങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ തുറന്ന് പറഞ്ഞതിനു ഒരു MLAക്ക് കിട്ടുന്ന അലവന്‍സ് MPക്ക് ഇല്ല ,,,,,,,, ഇത് ഒന്നും സാധരണകാരന് അറിയില്ല
    ഒരുപാട് ഇഷ്ട്ടമാണ് ഞങ്ങളുടെ എം പിയെ

  • @adhilrockz3125
    @adhilrockz3125 Год назад +297

    രമ്യയ്ക്ക് സപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയം നോക്കുന്നില്ല..... 👍👍👍

  • @Abcd-b1q
    @Abcd-b1q Год назад +5

    Dear Shajan Sir, one of the best interviews, I have ever seen.

  • @johnvarkey1681
    @johnvarkey1681 Год назад +18

    She is simple and Humble.
    She should be elected again.

  • @AK-ji7ww
    @AK-ji7ww Год назад +36

    We have not seen her pattern of work but heard a lot about her .She is one of the best MPs from kerala very humble and down to earth and really work for the people .Hope she will remain like this àpproachable by people who intervene for their people .

    • @koshyvaidian1812
      @koshyvaidian1812 Год назад

      Yes, it is possible. She is a hard worker.

    • @leelaponnan190
      @leelaponnan190 Год назад

      ഇതുപോലെയുള്ള ഭരണ തലവന്മാർ ഇനിയും ഉണ്ടാവാൻ prardhikkunnu🙏🏻❤👌🏻

  • @rameshthalappilly847
    @rameshthalappilly847 Год назад +29

    ബഹുമാനപ്പെട്ട രമ്യ ഹരിദാസ് MP.... ആലത്തൂറിന്റെ ഭാഗ്യം , കേരളത്തിന്റെ അഭിമാനം.... മികച്ച MP......... 🙏🏻രമേഷ് തലപ്പിള്ളി 🎻 thankyou സാജൻ sir 🙏🏻

  • @anoopmathew1812
    @anoopmathew1812 Год назад +69

    നല്ല എളിമ ഉള്ള MP. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @newyorkparishsteci
    @newyorkparishsteci Год назад +70

    ഇത്രയും നല്ല പെരുമാറ്റമുള്ള ഒരു MP യേ ഇതുവരെ കണ്ടിട്ടില്ല. 👍

    • @purushothamanas9862
      @purushothamanas9862 Год назад +2

      തോമസ് വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ലേ.

    • @purushothamankvpurushotham263
      @purushothamankvpurushotham263 Год назад +1

      ലോക്സഭയില്‍ചര്‍ച്ചനടക്കുമ്പോകൂളായിമലയാളംനാടോടിപ്പാട്ടുംപാടിയിരിക്കുക,

    • @hampitk2861
      @hampitk2861 Год назад

      @@purushothamanas9862 ,y

  • @PRAKASHMS1997
    @PRAKASHMS1997 Год назад +3

    A true public servant. Down to earth simple woman. You have a bright future. God bless you 🩵🩵🩵🩵🩵.

  • @jacobjose1516
    @jacobjose1516 Год назад +10

    Wish her a very successful and long innings in public service. She is indeed a gem among politicians.

  • @saravanankumar640
    @saravanankumar640 Год назад +10

    Superb Interview thalaiva with very simple our own Ramya Chechi Mp nice practical ground reality .
    All d best wishes to Ramya Chechi

  • @helendcruz3392
    @helendcruz3392 Год назад +50

    മോളെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ദൈവം തുണക്കട്ടെ 🌺

    • @sasinadumolel7879
      @sasinadumolel7879 Год назад

      അതിമോഹം. വീണ്ടും കോൺഗ്രസ്സ് ഭരണം. മലർപ്പൊടിക്കാരൻ്റെ നടക്കാത്ത സ്വപ്നം.

  • @musthafaparakkal244
    @musthafaparakkal244 10 месяцев назад +13

    ആലത്തൂരിലെ ജനങ്ങൾക്ക് പിഴച്ചിട്ടില്ല ഇനിയും മുന്നേറാൻ അവസരം ആ മണ്ഡലത്തിലെ ജനങ്ങൾ നൽകട്ടെ എന്ന് ആശംസിക്കുന്നു

    • @hrs813
      @hrs813 8 месяцев назад

      ആലത്തൂരിന് വേണ്ടി എന്താ ചെയ്തത് ഈ എംപി. ഞാൻ ഒരു ആലത്തൂർ കാരനാണ്

  • @sadikkalippvellila8640
    @sadikkalippvellila8640 Год назад +35

    ഹൃദയസ്പൃക്കായ അഭിമുഖം👍
    രമ്യാജി💖

  • @unnikrishnanck9832
    @unnikrishnanck9832 Год назад +41

    രമ്യ .....
    ജനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.

  • @india.19614
    @india.19614 Год назад +28

    Good Person as an MP

  • @infinitview9873
    @infinitview9873 Год назад +16

    Last time I voted for my party. But next time my entire family vote for you Remya.

  • @sobhabinoy3380
    @sobhabinoy3380 Год назад +5

    MP Ms Ramya is a true politician who serve the people without any other motive...(....For the people)..May you be a future Minister and serve the nation. We need this kind of selfless leaders. Salute to you.

  • @praveenkumarpraveen1937
    @praveenkumarpraveen1937 Год назад +18

    ചുരുക്കം പറഞ്ഞാൽ വല്ല തൊഴിലുറപ്പിനും പോകുന്നതാണ് ഭേദം...

  • @radhakrishnank1972
    @radhakrishnank1972 Год назад +69

    സർ,
    ഇത്തരം ഒരു MP നാട്ടുകാരുടെ ഭാഗ്യവും MP ക്ക് സാമ്പത്തിക ബാദ്ധ്യത വർദ്ധനവും.

    • @hardcoresecularists3630
      @hardcoresecularists3630 Год назад +7

      സഹോദരാ ഇമോഷൻസ് കാലം കഴിഞ്ഞു അവർ പരമ ദരിദ്രനായ അതുകൊണ്ട് ഇവിടെ ജയിപ്പിച്ചു വിട്ടു. അനാവശ്യമായി ക്ലബ്ബുകളുടെ പരിപാടിയിൽ പങ്കെടുക്കുക ഉദ്ഘാടനങ്ങൾ പങ്കെടുക്കുക എന്നുള്ളതും ഒരു ഇഫക്ടീവ് ആയിട്ടുള്ള കാര്യക്ഷമതയുള്ള ഒരാളുടെ ലക്ഷണമല്ല.
      നോക്കൂ എങ്ങനെയാണ് അഡ്മിനിസ്ട്രേഷൻ യൂറോപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്സ് നടക്കുന്നത്. ഒബാമ യാണെങ്കിലും ബൈഡൻ ആണെങ്കിലും ഓടി നടക്കുകയല്ല തിരക്ക് കൂട്ടുക എന്നുള്ളത് പരാജയത്തിന് ഒരു മുഖംമൂടിയാണ്
      ബിൻലാദനെ വെടിവെച്ചുകൊന്ന അപ്പോൾ രാത്രി 12 മണിക്ക് ജോർജ് ബുഷ് പറഞ്ഞു
      We just got him and killed '
      Let the glory of United States uphold "
      പക്ഷേ മൂന്നരമാസം അദ്ദേഹം വൈറ്റ് ഹൗസിനെ അതീവരഹസ്യമായ തടവറയിൽ എൽഇഡി സ്ക്രീനിൽ 11 അതീവ രഹസ്യ മെമ്പർമാരും ആയി എല്ലാ നീക്കങ്ങളും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആദ്യം കാലം മാറിയത് മനസ്സിലാക്കുക. 🙏 അഡ്മിനിസ്ട്രേഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ വടംവലിയും ഓണാഘോഷവും അവിടെയുമിവിടെയും തേരാപ്പാര ഓടി നടത്തവും ഒന്നുമല്ല 🙏

    • @mathewsomy6203
      @mathewsomy6203 Год назад +5

      @@hardcoresecularists3630 സഹോ ബിൻ ലാദനെ, വധിക്കുമ്പോൾ ഒബാമയണ് പ്രസിഡൻറ്

    • @satheeshsivaram3230
      @satheeshsivaram3230 Год назад +1

      നാട്ടുകാർക്കു ഭാഗ്യമല്ല ഗതികേട്

    • @jelvinkw5249
      @jelvinkw5249 Год назад

      @@hardcoresecularists3630 അതുകൊണ്ടായിരിക്കും കേരളത്തിലെ administration മോശമായതുകൊണ്ട് വിദേശ യാത്രക്ക് മന്ത്രിമാർ പോകുന്നത്
      പിന്നെ ക്ലബ്‌ ഉൽഘടനം പങ്കെടുക്കാറുണ്ടോ എന്നറിയില്ല എന്നാൽ മകന് ജോലിക്കൊടുത്തതിന്റ പേരിൽ ചിലർക്ക് ഗോൾഫ് ക്ലബ്‌ എന്തോ ഉണ്ടാക്കാൻ കോവളം കൊട്ടാരം പതിച്ചുകൊടുത്തിരുന്നു
      എന്നിട്ടും അന്തംകമ്മികൾക്ക് മാത്രം ബോധം വന്നിട്ടില്ല

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      @@satheeshsivaram3230 👌🤝

  • @nirmalachristudas3307
    @nirmalachristudas3307 10 месяцев назад +17

    ഇങ്ങനെയും ഉള്ള ഒരു MP.
    ഇനിയും MLA or MP ആകാൻ ഉള്ള അവസരങ്ങൾ കിട്ടട്ടെ. ഇങ്ങനെ വേണം ഒരു ജനപ്രതിനിധി ആയിരിക്കേണ്ടത്.

    • @kpcspillai8430
      @kpcspillai8430 7 месяцев назад

      First time I ak coming across a honest confession of a MP. I wish her a the very best

  • @kalyanikalyani7667
    @kalyanikalyani7667 Год назад +1

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ..... ഈ ഇന്റർവ്യൂ കണ്ടത് കൊണ്ട് മാത്രം അല്ല. അതിനു മുമ്പ് ഒരുപാട് ബഹുമാന ത്തോടെ സ്നേഹ ത്തോടെ കണ്ട ഒരു വ്യക്തി ത്വ ത്തിനു ഉടമ യാണ് 🙏🙏🙏🙏🙏

  • @AnilKumar-ox7ed
    @AnilKumar-ox7ed Год назад +14

    ഞങ്ങളുടെ മുത്ത് m p, കോൺഗ്രസ്‌ inspiration

  • @sreekumar1384
    @sreekumar1384 Год назад +42

    രമ്യ ഹരിദാസ് നല്ലഒരു എംപി ആണ് , താറടിക്കാൻ എതിരാളികൾ ഒരുപാട് ശ്രമിക്കും, പക്ഷെ ധൈര്യപൂർവം മുന്പോട്ടുപോകുക

  • @louisjnedumpara
    @louisjnedumpara Год назад +20

    One must appreciate her sincerity and humility. A wonderful personality. 🌹

  • @geethamolstephen1290
    @geethamolstephen1290 Год назад +46

    സദ്ധ്യസന്ധനായ ഏതോരു രാഷ്ട്രീയക്കാരനും കടം ഉണ്ടകതിരിക്കില്ല.

  • @fansofyoutubers8677
    @fansofyoutubers8677 Год назад +13

    🌹അഭിനന്ദനങ്ങൾ 🌹🌹

  • @Annjonz
    @Annjonz Год назад +15

    Very happy to watch the interview video with Remya Haridas (MP of Alathur)

  • @harinarayanan8170
    @harinarayanan8170 Год назад +76

    രാഷ്ട്രീയത്തിനപ്പുറം വളരെ നല്ല വ്യക്തിത്വമുള്ള എം പി.സംസാരത്തിൽനിന്നും തന്നെ വളരെ ബഹുമാനം തോന്നുന്നു.🙏

  • @mohiuddinmohi5366
    @mohiuddinmohi5366 Год назад +1

    ബഹു :രമ്യ ഹരിദാസ് എം പി ക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🤲🙏🌹രമ്യ ഹരിദാസിനെ രാഷ്ട്രീയ പ്രതിനിധി എന്നതിനപ്പുറം ജനങ്ങൾ ഇഷ്ടപ്പെടുന്നത് ഇവരുടെ വ്യക്തിത്വമാണ് അഭിനന്ദനങ്ങൾ 🌹🇮🇳

  • @alexjacob1679
    @alexjacob1679 Год назад +42

    Wishing Remya more and more opportunities to serve the Country in a selfless manner. God bless her. This episode is an eye opener about the financial constraints faced by a down to earth and non-corrupt lawmaker.

  • @krishnakv8228
    @krishnakv8228 Год назад +200

    ഈ വരുമാന - ചെലവ് വിവരങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവുന്നു ശ്രീ സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്നും ജനങ്ങൾക്കും നാടിനും ചെയ്യുന്ന സംഭാവനകൾ .

    • @saamikp9759
      @saamikp9759 Год назад +12

      Samgikutta...sureshgopik party kodukunund..allankl paranj vangum...athkondanallo BJP officente letter padil party secretaryude oppittal matrame ayal sahayam cheyukayullu enn paranjath

    • @reghuraghavan3394
      @reghuraghavan3394 Год назад +19

      പുള്ളിക്ക് സിനിമയിൽ നിന്നുള്ള വരുമാനം കൂടെ ഉണ്ടല്ലോ, രമ്യക്കു അതുമില്ല എന്നുള്ളതാണ് ഹൈലൈറ്റ്.

    • @adhilrockz3125
      @adhilrockz3125 Год назад

      😂😂😂

    • @josephvm5205
      @josephvm5205 Год назад +4

      V മുരളീധരൻ ഒന്നും ചെയാത്തവൻ എന്നും മനസിലായില്ലെ

    • @sureshnair5473
      @sureshnair5473 Год назад +9

      110000 petrol. 50000 EMI
      Hope everyone understood. Poor MP 😂
      which car she is using with 50000 EMI..?
      as per the statement car worth 30 lakhs and a daily ride of 500 km per day. Interesting. I am also from same constituency.. Let us see her efforts be beneficial...

  • @nitheeshns9491
    @nitheeshns9491 Год назад +12

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ യിൽ ഒന്നാണ് ഇത്

    • @MyChannel-bu8jn
      @MyChannel-bu8jn Год назад

      I am not interested in congress party.I fully watched this interview with shajan sir but I like your talking and behaviour of others.

  • @KL50haridas
    @KL50haridas Год назад +3

    ഇതാണ് മക്കളേ നാളത്തെ പ്രചോദനം.. രമ്യാ 🌹🌹🌹