പൊന്നു പോലെയൊരു പെണ്ണ് ...

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 187

  • @sukarkhafeef9900
    @sukarkhafeef9900 3 года назад +38

    Penninte chirakukal murikkunavanallaa,pakaram athin color full aakkunavanaa nalla husband 😜avale happyakkan athu cheythu ithu cheythu parayunnathin pakaram avle aagrahangal sadhichu kodkkukaa 🙈🙉🙊🏃‍♀🏃‍♀

  • @neelanjana9239
    @neelanjana9239 3 года назад +32

    ഇങ്ങനെ ഒരു മരുമകളെ കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതി യാണ്.

  • @devinandha.i2801
    @devinandha.i2801 3 года назад +40

    ഇതെപ്പോലുള്ള അമ്മയും മകളും ഏതു വീട്ടിൽ ഉണ്ടോ അവിടം സ്വർഗമാണ് 🥰🥰🥰🥰

  • @flankermalu
    @flankermalu 3 года назад +68

    സ്നേഹത്തിന്റ്റ് വില എന്താണ് എന്ന് ഇവിടെ പകുതി കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആവും ❤️❤️❤️

  • @sindhusanthosh1113
    @sindhusanthosh1113 3 года назад +13

    അമ്മുന്റെ കഥകൾ മിക്കതും കേട്ടിട്ടുണ്ട്. അത് ഷാഹുൽജി അവതരിപ്പിച്ചു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. ഈ കഥയും വിഭിന്നമല്ല. കല്യാണം കഴിയുന്നതോടെ തന്റെ ഇഷ്ടങ്ങളും കഴിവുകളും കുഴിച്ചു മൂടുകയാണ് കൂടുതൽ സ്ത്രീകളും. അവ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നവർ ഭാഗ്യവതികൾ. കഴിവുകൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയട്ടെ, എല്ലാവർക്കും.
    ഷാഹുൽജി, അമ്മു 🥰🥰🥰🥰

  • @SALINI466
    @SALINI466 3 года назад +5

    💕 പെൺ മനസിനെ കുറിച്ച് എത്ര ഭംഗിയായിട്ടാ അമ്മു ചേച്ചി എഴുതിയിരിക്കുന്നത് 💕
    💐 ബ്യൂട്ടിഫുൾ സ്റ്റോറി 💐

  • @akshayasuresh2354
    @akshayasuresh2354 3 года назад +4

    നമ്മുടെ Passion നെ support ചെയ്യുന്ന ഒരുത്തനെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. As a Dancer എന്റെയും ആഗ്രഹം അതാണ്..

  • @noufuuzzzz5687
    @noufuuzzzz5687 3 года назад +11

    Supr writing ❤❤supr concept 👏👏👏👏amazing voice💝💝ellam koodi ayappo story kidu🥳🥳

  • @safnashemir6455
    @safnashemir6455 3 года назад +6

    ഒരുപാട് പേരുടെ മനസ്സിൽ കൂടെ ഈ കഥ കടന്നു പോയിട്ടുണ്ടാകും അല്ലെ ഇക്ക... ആരും അറിയാതെ കാണാതെ പോകുന്ന ചില ജന്മങ്ങൾ......

  • @ajinrv9031
    @ajinrv9031 3 года назад +1

    നല്ല അമ്മയും മരുമകളും നല്ല കഥയും ❤️❤️❤️ സൂപ്പർ 👍👍 കൂടുതൽ കഥകൾ പ്രതിക്ഷിക്കുന്നു 🌹❤️❤️

  • @haseenahasi4360
    @haseenahasi4360 3 года назад +25

    പൊന്നുനും ഹരിക്കും ശേഷം പുതിയ സ്റ്റോറി ഉണ്ടെന്ന് പറഞ്ഞിട്ട് 😔😔😔

  • @Fathima0143
    @Fathima0143 3 года назад +10

    💞..പ്രശ്നങ്ങളെ നോക്കി പുഞ്ചിരിക്കാൻ പറ്റുന്നത് മാത്രമല്ല, കുറച്ചുനേരം വേദനിച്ചാലും
    തളരാതെ നേരിടാൻ
    കഴിഞ്ഞാൽ അതാണ്‌ ജയം..💞
    💝 Super sto®¥ 💝

    • @sobhamohan6795
      @sobhamohan6795 3 года назад +2

      വളര് സത്യം നല്ല കഥ ഷാഹുൽ ഇക്കായും അവതരണം ഓരക്ഷയില്ലാ ഈശ്വരൻ അനുഗ്രഹീക്കുട്ട്

    • @sonuvlogs7297
      @sonuvlogs7297 3 года назад +2

      Supper

  • @safnasafu2387
    @safnasafu2387 3 года назад +4

    അടിപൊളി സ്റ്റോറി👍👍 അങ്ങനെ ഒരു മരുമകളെ കിട്ടാനും ഭാഗ്യം വേണം

  • @thansiajeer5743
    @thansiajeer5743 3 года назад +19

    ഈ കഥ കേട്ടപ്പോൾ എൻ്റെ കഴിഞ്ഞകാല ജീവിതമാണ് ഓർമ്മിപ്പിച്ചത് അത് ഇതുപോലെ തന്നെയാണ് ഭാര്യ എന്ന സ്ഥാനം കൊടുക്കാത്ത ഭർത്താവ് ഞാൻ ഇപ്പോ happy ആണു എൻ്റെ രണ്ടാം ജീവിതം പഴയ ഓർമ്മകളിൽ പോകാറില്ല പക്ഷെ ചിലതെല്ലാം ഓർത്തു പോകും ഇപ്പോ ഈ കഥ കേട്ടപ്പോഴും

  • @suchithraaneesh6438
    @suchithraaneesh6438 3 года назад +13

    ❤❤❤നല്ല അമ്മ നല്ല മകൾ ❤❤❤

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +4

    Ikka pwli.....💖 Penninte manas etra kattiyayenn paranjalum, etra maravichalum snehathinte oru kanika ennum avalil undavum....athine onnu podi thatti eduthal ath pathara matt pole thilangum.....

  • @mrudhulavs9491
    @mrudhulavs9491 3 года назад +7

    Polichu 👍👍👍

  • @muhsinaameer100
    @muhsinaameer100 3 года назад +1

    കഴിവുകളേയും ആഗ്രഹങ്ങളേയും അഭിപ്രായങ്ങളും മറ്റുള്ളവരുടെ മുന്നിൽ അടിയറവ് വെച്ച് ഒരു മൗനത്തിലും ഒരു പുഞ്ചിരിയിലും മാത്രം ജീവിക്കുന്ന ഒരുപാട് സ്ത്രീ ജന്മങ്ങളുണ്ട് പലർക്കുമിടയിൽ ഒരു പാട് ഒന്നും സാധിപ്പിച്ച് കൊടുത്തില്ലൻകിലും അവരുടെ മനസ്സിനെ ഒന്ന് കാണാനെങ്കിലും ശ്രമിക്കണം അത് അവർ ആഗ്രഹിച്ചതിനേക്കാൾ വലുതേയിരിക്കും

  • @_87_anusreebinu82
    @_87_anusreebinu82 3 года назад +18

    സ്നേഹത്തിന്റെ വില മനസിലാകണം എങ്കിൽ അത് കിട്ടാതെയാകണം. പെൺകുട്ടികൾ എല്ലാം അറിഞ്ഞിരിക്കണം എന്റെ അച്ഛനും ഇത് തന്നെയാണ് പറയുന്നത്. എല്ലാ പെൺകുട്ടികളുടെ അച്ഛനും ഭർത്താവും ഇതുപോലെ ചിന്തിച്ചിരുന്നു എങ്കിൽ

  • @ammuthrikkakara2824
    @ammuthrikkakara2824 3 года назад +22

    ഈ കഥ കേട്ടപ്പോൾ ഞാൻ എൻറെ അമ്മയെ ഓർത്തു പോയി
    എൻറെ അമ്മക്ക് ജോലി കിട്ടിയതിനുശേഷം ആണ് ജീവിതം കുറച്ചുകൂടി ആസ്വദിക്കുന്നത്

  • @aahilanzal6568
    @aahilanzal6568 3 года назад +2

    Awesome ❤️onnum parayanilla. 👏👏👏

  • @haseenahasi4360
    @haseenahasi4360 3 года назад +13

    ഈ കഥ ഒക്കെ കേക്കുമ്പോ ഞാൻ എന്തിനാ കരയുന്നത് 😭

  • @ashmal735
    @ashmal735 3 года назад +3

    ഭാര്യയെ thadangilakki വെക്കാനുള്ളതല്ല അവരെയും പറക്കാൻ അനുവദിക്കുക super story ikka

  • @maneeshamp9422
    @maneeshamp9422 3 года назад +1

    👏👏👏👏supper story
    അമ്മു ചേച്ചി 👌 👌 👌
    ജീവിതത്തിൽ അടക്കവും ഒതുക്കവും വേണമെന്ന് എല്ലാവരും പറയും...... എന്നാൽ അതു വേണം bt അത് ആവിശ്യത്തിന് മതി അധികമായാൽ നമ്മൾ ചിലപ്പോൾ ഒതുങ്ങി കുടുകയേ ഉള്ളു.......😌അതുകൊണ്ടത് ആവിശ്യത്തിന് മാത്രം മതി ബാക്കി നമ്മൾ ചിറകു വിടർത്തി പാറി പറപ്പിക്കണം....... 😜

  • @nithinanandarajan2531
    @nithinanandarajan2531 3 года назад +5

    കണ്ണ് നിറഞ്ഞു മനസും 🥰🥰🥰🥰🥰

  • @thwaiba4746
    @thwaiba4746 3 года назад +1

    Super concept 💖🥳😍
    Intresting storyy🥳💖😍
    Poli ikkusee💖😍😍😍😍

  • @sreedevi9515
    @sreedevi9515 3 года назад +10

    Polichu❤️

  • @sharfiyashafi1579
    @sharfiyashafi1579 3 года назад +10

    Super 👌story❤❤

  • @ponnusKum
    @ponnusKum 3 года назад +4

    അടിപൊളി സ്റ്റോറി 💕❤♥💞😍😍😍

  • @shibur5219
    @shibur5219 3 года назад +3

    Ammu super
    Ikka adipoli❤️❤️❤️❤️

  • @bushrabeevi227
    @bushrabeevi227 2 года назад +2

    😀😄 യൂട്യൂബില് ഡിസ്‌ലൈക് അടിക്കാത്തത് നമ്മുടെ ഷാഹുലികക്കുമാത്രമനൊന്നു എനിക്കൊരു സംശയം 😘🤣🤣

  • @aswathysubash3314
    @aswathysubash3314 3 года назад +2

    Shahul ekkanta story ellam super 💞💞💞💞💞

  • @dreamworksuccessworld
    @dreamworksuccessworld 3 года назад +2

    Adipoly story. Sneham. 🌹👌

  • @diyaachu3482
    @diyaachu3482 3 года назад +3

    Ente appa egine annu ammayide vtl poyille Apo Thane vilikam Amma ellethey appa ottiake nilakalla🥳🥳

  • @devikapt69
    @devikapt69 3 года назад +6

    Pwoliiii 🥰❤️❤️❤️

  • @Bindhuqueen
    @Bindhuqueen 3 года назад +7

    Suprrr ❤❤❤

  • @ourmindourlife3310
    @ourmindourlife3310 3 года назад +2

    Super parayathe vayya ezhuthukari❤️❤️❤️

  • @sandrakainadath2708
    @sandrakainadath2708 3 года назад +1

    Super story ikka കുറെ കരഞ്ഞു

  • @athirats4315
    @athirats4315 3 года назад +6

    Super 👌👌👌👌❤️❤️❤️❤️

  • @pushpammacv7295
    @pushpammacv7295 3 года назад +1

    Very good.

  • @juleey1998
    @juleey1998 3 года назад +1

    Super story 🤩🤩

  • @christeenatony7115
    @christeenatony7115 3 года назад +5

    First ❣️❣️❣️

  • @ayishasajeena2556
    @ayishasajeena2556 3 года назад +1

    Super story ❤ 👌 😍

  • @muhsinaameer100
    @muhsinaameer100 3 года назад +4

    ഈ കഥകേട്ടപ്പോൾ കുടുംബ വിളക്കിലേ സുമിത്രയേ ഓർമവന്നു my frvt സീരിയൽ

  • @muhammedshareef3267
    @muhammedshareef3267 3 года назад +1

    Poli poli.... ❣️❣️❣️❣️❣️👌👌👌

  • @sobhanamohan5882
    @sobhanamohan5882 3 года назад +2

    Exactly where a woman is admired there you will get piece and happiness

  • @aryabnair7034
    @aryabnair7034 3 года назад +2

    Super❤

  • @simi.ponnukannan9311
    @simi.ponnukannan9311 2 года назад

    ❤💞സൂപ്പർ സ്റ്റോറി ഇക്കാ 💞❤

  • @madhurock3228
    @madhurock3228 3 года назад +1

    Suprb 😍😍😍

  • @ansila8055
    @ansila8055 3 года назад +8

    1st 💥💝

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Nice and lovely sruthi from kannur

  • @annmary5983
    @annmary5983 3 года назад

    Waw polichu super ☺☺☺😀😀😀

  • @snehasneha6974
    @snehasneha6974 3 года назад +1

    💙Superb story💙

  • @shahmasunena9012
    @shahmasunena9012 3 года назад +2

    Nice voice ❤️

  • @SinuSuhail-f6n
    @SinuSuhail-f6n 3 года назад +1

    Gd stry👍🏻🥰

  • @ruksanabinthali5881
    @ruksanabinthali5881 2 года назад

    ഒരുപാട് ഇഷ്ടായി 😍😍😍

  • @akhithalibin2023
    @akhithalibin2023 3 года назад +2

    Super ekka😊😊

  • @arathyvs3132
    @arathyvs3132 3 года назад

    Adipoli story.

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 года назад

    ♥️♥️😀സൂപ്പർ ♥️♥️😀

  • @sunset._candle
    @sunset._candle 3 года назад +2

    ഒരു താലി മേലിൽ വീണാൽ സ്വന്തം അടിമയെ പോലെ കാണുന്ന ഭർത്താക്കന്മാർ അല്ല ആകേണ്ടത്. മറിച് അവരുടെ ഇഷ്ട്ടങ്ങൾ അറിഞ്ഞു അതിന് ഭംഗി കൂട്ടലാണ് ഭർത്താവിന്റ ജോലി.
    അല്ലാത്ത ആൾക്കാരെ ഇൻക് മാണ്ട 🙊

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 3 года назад +1

    Ammayamma porum, purushathipathyamokke oru rotation mentel staganu ivar kandu valarunnathum anubavikunnathuaya karyangalanu avar puthu thalamurayil prayogikkunnathu
    Baryayum barthavum parasparam verthirivillathe pranayichu santhoshichum jeevikunnathu kanichu padippikanam

  • @naseemakc3157
    @naseemakc3157 3 года назад +6

    😍

  • @ashithashijas3582
    @ashithashijas3582 3 года назад +1

    👏👏👌👌👌

  • @aneenaxavior1639
    @aneenaxavior1639 3 года назад +3

    🤩🤩🥳🥳

  • @amruthap.r2339
    @amruthap.r2339 3 года назад +1

    സൂപ്പർ സ്റ്റോറി ❤️❤️❤️

  • @thasnathasu8008
    @thasnathasu8008 3 года назад +6

    First🥰🥰🥰👍

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 года назад

    Adipoli

  • @anuchoorapra9630
    @anuchoorapra9630 3 года назад +1

    ❤️❤️❤️

  • @jasnank1598
    @jasnank1598 3 года назад +1

    👌👌

  • @nisrinfaseeh4697
    @nisrinfaseeh4697 3 года назад

    Its very good quote

  • @divyajayaram8968
    @divyajayaram8968 11 месяцев назад

    👌

  • @hoorl5677
    @hoorl5677 3 года назад

    Nice theam ❤️

  • @priyapk1645
    @priyapk1645 3 года назад

    Supper

  • @sameerathajudheen5973
    @sameerathajudheen5973 3 года назад +1

    supperrr

  • @musthafamusthafa691
    @musthafamusthafa691 3 года назад

    Super stori

  • @mujeebkpmujeeb4199
    @mujeebkpmujeeb4199 3 года назад +1

  • @thasleemaebrahim5518
    @thasleemaebrahim5518 3 года назад +4

    ❤️❤️❤️❤️

  • @kavithavarghese5816
    @kavithavarghese5816 3 года назад

    Nice story

  • @rifuraza2459
    @rifuraza2459 3 года назад +3

    💝💝💖💖

  • @ashishkuriakose2450
    @ashishkuriakose2450 3 года назад +1

    Last 😫😀

  • @akhilaakku8361
    @akhilaakku8361 3 года назад

    Amma . Makal ishttam❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @beenask1311
    @beenask1311 2 года назад

    👌👌❤️❤️

  • @chinjuz98
    @chinjuz98 3 года назад +3

    🥰🥰

    • @shahulmalayil
      @shahulmalayil  3 года назад +1

      ❤❤

    • @chinjuz98
      @chinjuz98 3 года назад

      @@shahulmalayil പ്രണയമൽഹാർ കഥ സൂപ്പർ ആണ്........ അടുത്ത് story അതക്കുമോ 🙄

  • @keerthanas2528
    @keerthanas2528 Год назад

    💞💞💞💞

  • @shahanaak7051
    @shahanaak7051 3 года назад +3

    ❤️❤️❤️❤️❤️💞💞💞💞💞

  • @fahmidhaanas6482
    @fahmidhaanas6482 3 года назад +2

    First 😍

  • @afnasherin9065
    @afnasherin9065 3 года назад +4

    1st

  • @shylajavimal402
    @shylajavimal402 3 года назад

    സൊ സ്വീറ്റ്

  • @shahananoufal2576
    @shahananoufal2576 3 года назад

    👍👍👍

  • @aaryavvlog9987
    @aaryavvlog9987 3 года назад

    👍👌

  • @shefianasanas4623
    @shefianasanas4623 3 года назад

    സൂപ്പർ സ്റ്റോറി

  • @aparnarenjith6837
    @aparnarenjith6837 3 года назад +1

    Ethkke kelkunna njan aparna 😁

  • @ashamanu4355
    @ashamanu4355 3 года назад

    good

  • @salmasajeersalmasajeer8906
    @salmasajeersalmasajeer8906 3 года назад +2

    First vanne

  • @soumyaos6990
    @soumyaos6990 Год назад

    💖💖💖💖💖💖💖💖

  • @Shahilavlog0305
    @Shahilavlog0305 3 года назад +2

    Forthe

  • @resmadhaneesh103
    @resmadhaneesh103 3 года назад +3

    ഹായ്

  • @naseemakc3157
    @naseemakc3157 3 года назад +2

    first meeee

  • @hanuzzworld2431
    @hanuzzworld2431 3 года назад +3

    First ❤

  • @anasan8863
    @anasan8863 3 года назад

    Supar